CIBIL Score ഒറ്റ ദിവസത്തിൽ കൂട്ടാമോ ? CIBIL Score Improvement Agency ഫ്രോഡ് ആണോ

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ✅ Open Bank Account & Apply for Credit Cards: www.fino360.com
    Cibil repairing agency good or bad ? How to increase cibil score ? Cibil data edit possible ? Cibil score fast increase #cibilscore #cibilreport #cibiledit
    ✅ ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം www.fino360.co...
    📌Contact: moneymalayalam@outlook.com
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: telegram.me/mo...
    ✓Instagram: / moneymalayalam
    ✓ Offers & Deals Community: telegram.me/en...
    ✓ Web: www.moneymalay...
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
    📌 We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. You must research to make the best financial decision that suits your needs. Always remember to make smart decisions and do your own research.
    ➡ DISCLOSER AND DISCLAIMER
    Affiliate: Some Links I am using are affiliate links. As an Associate, I earn from qualifying purchases.If you apply credit card & bank accounts from any link on this channel, we may earn some extra bucks to support our channel to provide more useful content
    All the trademarks, norms, trade names, logos, or service marks mentioned or used in this video belong to their respective owners.
    Stock Video & Photos From : Pixbay & Pexels

Комментарии • 58

  • @Rodroller4895
    @Rodroller4895 4 месяца назад +5

    ലേറ്റ് പേയ്‌മെന്റ്, സെറ്റിൽമെന്റ് ഇതൊക്കെ ഏഴോ എട്ടോ വർഷങ്ങൾകൊണ്ട് ക്രെഡിറ്റ് റിപ്പോർട്ടിൽ നിന്ന് പോവുമെന്ന് ഒരു ഉറപ്പുമില്ല. പതിമ്മൂന്ന് വർഷം മുൻപുള്ള ഒരു ലേറ്റ് പേയ്‌മെന്റ് എന്റെ ക്രെഡിറ്റ് റിപ്പോർട്ടിൽ ഇപ്പോഴും കാണിക്കുന്നുണ്ട്. സിബിലിൽ ഡിസ്പ്യൂട്ട് ഫയൽ ചെയ്തിട്ടും മെയിൽ അയച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. റിപ്പോർട്ട് കൊടുത്ത ബാങ്കിനെ ബന്ധപ്പെടാനായിരുന്നു മറുപടി. ബാങ്കിനെ ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല.

    • @AharshBabu
      @AharshBabu 3 месяца назад

      എനിക്ക് ഒരു എഡ്യൂക്കേഷൻ ലോൺ settlement ഉണ്ടായിരുന്നു. അത് കാരണം സിബിൽ സ്കോർ വളരെ കുറവ് ആയിരുന്നു കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയിട്ട്.. എന്നാൽ ഇപ്പോൾ 707 ആയി ഉയർന്നിട്ടുണ്ട്..!

    • @advsuhailpa4443
      @advsuhailpa4443 7 дней назад

      എത്ര അടവുകൾ മുടങ്ങിയിട്ടുണ്ടായിരുന്നു...?

  • @nevermind4128
    @nevermind4128 4 месяца назад +4

    ഈ മാസത്തെ സ്കോർ വന്നപ്പോൾ cibil 15 കൂട്ടി പക്ഷേ എക്സ്‌പീരിയൻ 35 അടുത്ത് കുറഞ്ഞു എന്താണ് ഇത്രയും വ്യത്യാസം വരാൻ കാരണം ?

    • @MoneyMalayalam
      @MoneyMalayalam  4 месяца назад +2

      EXPERIAN algorithm update aanu.ellarkum kuranjittund

  • @tinu1211
    @tinu1211 4 месяца назад +4

    Canara bank Angel account for women.. നെ കുറിച്ച് ഒരു detailed video ചെയ്യാമോ.. Plz

    • @MoneyMalayalam
      @MoneyMalayalam  4 месяца назад +1

      ok

    • @vishakhh3676
      @vishakhh3676 Месяц назад

      ​@@MoneyMalayalamഇന്ന് ഞാൻ ഒരു ഫോൺ എടുക്കാൻ പോയി bajaj finance EMI എടുക്കാൻ നോക്കി എന്റെ Cibil score നോക്കിയപ്പോൾ 747 കാണിക്കുന്നെ 750 വേണം എടുക്കാൻ 750 ആക്കാൻ എന്ത് ചെയ്യണം 30 ദിവസം കഴിഞ്ഞു update വരും എന്നാ അവര് പറയുന്നേ ഒരുമാസം മുൻപ് എന്ക്ക് 754 ഉണ്ടായിരുന്നു ഈ മാസം കുറഞ്ഞത് ആണ് എന്ന് അത് എന്ത് കൊണ്ട് ആണെന്ന് അറിയുമോ നേരത്തെ ഞാൻ ഒരു വണ്ടി എടുത്തായിരുന്നു HDFC bank loan അടവ് 3 മാസം penting വന്നിട്ട് ഉണ്ടായിരുന്നു പിന്നെ അടുത്തു ലേറ്റ് ആയിട്ട് അടച്ചിട്ട് ഉണ്ടായിരുന്നു പിന്നെ ഞാൻ corrent ആയിട്ട് അടച്ചു തീർത്തു covide timeil ആയിരുന്നു അപ്പോൾ അടക്കാൻ പറ്റിയ സാഹചര്യത്തിൽ അല്ലായിരുന്നു പിന്നെ എല്ലാം correct ആയിട്ട് അടച്ചു തീർത്തു ഇനി ഇപ്പോൾ എന്താ ചെയ്യുക

  • @athulkrishna1521
    @athulkrishna1521 11 дней назад +1

    Enik no score ann kenikana Ath engna improve cheyanam

  • @user-bd6pi7px1v
    @user-bd6pi7px1v 7 дней назад +1

    Experian showing negative account
    2017 gold loan edthu stiill showing active several times dispute kodthu mail ayachu
    No response ipo dispute cheyan illa options kitnm illa banknte sidn noc kittitund

    • @MoneyMalayalam
      @MoneyMalayalam  6 дней назад

      you can raise a complaint @ rbi digital ombudsman

  • @sharookhyderali7438
    @sharookhyderali7438 4 месяца назад +2

    ENDE EXPERIAB SCORE ORU PAYMENT BREAK POLUM ILLATHE 2 DAYS MUMB 44 POINTS KURANJU. IDEE POLE KURACH NAAL MUMBUM EXPERIAN SCORE 50 KURANJU. IDENDAA SAMBAVAM

    • @MoneyMalayalam
      @MoneyMalayalam  4 месяца назад

      EXPERIAN algorithm update aanu.ellarkum kuranjittund

  • @anilnavarang4445
    @anilnavarang4445 2 месяца назад +2

    സത്യമായ കാര്യം ആണ് ബ്രോ

  • @abcabcd5068
    @abcabcd5068 4 месяца назад +3

    Enik flipkart credit card pre offer vanu edukanoo?

    • @praveenkumart4106
      @praveenkumart4106 4 месяца назад

      Annual fee undu, sthiramayi Flipkart upayogikkunnundenkil may be benifit ayirikkum

  • @nabeelnm7183
    @nabeelnm7183 4 месяца назад +1

    axis bank 0 balance account undo ? ilenkil etavum kurav min balance account etra rs ann?

  • @nishim.n2925
    @nishim.n2925 4 месяца назад +2

    Innale otta divasamkondu 39 point aanu bro kuranjath. Credit card upagoyichu 2 products emi il eduthathanu. Total 4 emi loan und. Credit card payment, emi ellam correct date aanu.onnum late payments illa. But innale cibil nokkiyappol 39 points kuranju. Enthanennu oru idea illa. Credit card limit 30%il thazhe aanu. Enthu patiyathavum ennu thenkilum idea undo ?

    • @MoneyMalayalam
      @MoneyMalayalam  4 месяца назад

      report nokkathe paryaan pattoolla

    • @nishim.n2925
      @nishim.n2925 4 месяца назад

      @@MoneyMalayalam CIBIL il keri oru dispute raise cheithu nokkiyalo

    • @mehthabazam2152
      @mehthabazam2152 3 месяца назад

      I think after two emi payments it will be back to normal

  • @sajithsaji633
    @sajithsaji633 2 месяца назад +1

    ഹലോ ബ്രോ എന്റെ പേരിൽ ഒരു ബജാജ് ഇന്റെ ഒരു ലോൺ ഉണ്ടായിരുന്ന അത് ഞാൻ കറക്റ്റ് ആയിട്ട് അടച്ചു തീർത്തു ബട്ട്‌ കാർഡ് ബ്ലോക്ക്‌ ആയി എന്തുകൊണ്ട് എന്ന് അറിയില്ല്ലായിരുന്നു പിന്നെ എനിക്ക് യാതൊരു ലോണും എന്റെ പേരിൽ നിലവിൽ ഇപ്പോൾ ഇല്ല പക്ഷെ എന്റെ സിബിൽ സ്കോർ ചെക് ചെയ്തപ്പോൾ 635 നല്ലതു പോലെ കുറഞ്ഞു ഇരിക്കുന്ന

    • @MoneyMalayalam
      @MoneyMalayalam  2 месяца назад

      Full report nokkathe onnum parayan pattilla

  • @vinodmohan2027
    @vinodmohan2027 4 месяца назад +4

    It’s required only for loan, otherwise what’s the use of

    • @MoneyMalayalam
      @MoneyMalayalam  4 месяца назад +3

      Pala idathum financial deal l credibility check cheyyan consider cheyyan thudangiyittund. Like house rent

    • @Rodroller4895
      @Rodroller4895 4 месяца назад +1

      ചില സ്ഥാപനങ്ങൾ ജോലിക്ക് എടുക്കാൻ സിബിൽ സ്കോർ നോക്കുന്നുണ്ട്. ഭാവിയിൽ എല്ലാവരും ഈ പാത പിന്തുടരാം. ഉദ്യോഗാർഥിയുടെ ഫിനാൻഷ്യൽ ഹിസ്റ്ററി അറിയാനാണിത്.

    • @godzilla_of_HouseTargaryen
      @godzilla_of_HouseTargaryen 4 месяца назад +1

      Pvt Jobs ipo ith check cheyyunynd

    • @SreedevS-ck5xr
      @SreedevS-ck5xr 4 месяца назад

      Financial institutions il Job venam enkil Cibil score venam ​@@MoneyMalayalam

  • @focusring5913
    @focusring5913 4 месяца назад +3

    ചേട്ടാ നിങ്ങൾ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ സിവിൽ സ്കോർ കുറഞ്ഞാൽ അത് എങ്ങനെ കൂട്ടിയെടുക്കണം എന്ന് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ കാരണം എൻറെ സിവിൽ സ്കോർ നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്. ചേട്ടാ രണ്ട് എഫ്ബി ക്രെഡിറ്റ് കാർഡുകൾ ഉണ്ട് 3 ഗോൾഡ് ലോണുകൾ ഉണ്ട് ഒരു പേഴ്സണൽ ലോൺ ഉണ്ട് എല്ലാം കറക്റ്റ് ആയിട്ട് റിപ്പൈൻമെന്റ് ചെയ്യുന്നുണ്ട് എന്നിട്ട് പോലും 50 സ്കോറിൽ അധികം പെട്ടെന്ന് തന്നെ കുറഞ്ഞു അതിന്റെ കാരണം എന്താ ചേട്ടാ സെക്യൂർ ലോൺ എടുത്തിട്ട് ഒരു മാസമേ ആയുള്ളൂ പിന്നെ tata pay later യൂസ് ചെയ്യുന്നു true balence 3 month und എല്ലാം കൃത്യമായി ചെയ്യുന്നുണ്ട് ക്രെഡിറ്റ് കാർഡ് യൂട്ടിലൈസേഷൻ 28% പിന്നെ 50 60 സ്കോർ ഒറ്റയടിക്ക് കുറഞ്ഞു

    • @Firozkh_an
      @Firozkh_an 4 месяца назад

      Report എടുത്ത് നോക്കൂ...അതിൽ ഉണ്ടാകും, എല്ലാം

    • @sivadq9900
      @sivadq9900 4 месяца назад

      Puthiya loan edukumbo cibil score kurayum pinned emi kore correct aayi adakkumbozhe koodullu.pinne number of loan kooduthal anegilum cibil koodilla freez aayi nikkum kore kazhiyumbozhe chenges varullu

  • @vayalarvipi
    @vayalarvipi Месяц назад +1

    Enta cibil 19 point kuranju
    Online ai personal loan aplly chaithirunnu 3 Or 4time athano
    Cibil kirayan karanam .ini eathara nal kazhiumpol score koodum

  • @SreedevS-ck5xr
    @SreedevS-ck5xr 4 месяца назад +1

    why credit enquiry adding instantly? if they can't update payments to credit beuro instantly

    • @MoneyMalayalam
      @MoneyMalayalam  4 месяца назад +1

      apply cheyyumpol eligibility nokkan report edukkum..so enquiry instantly varum.but report cheyyunnath oru particular time period l aanu

  • @shinjudeepesh7724
    @shinjudeepesh7724 День назад +1

    എന്റെ cibil -1 ആണ് njn ഒന്നും pending ഇല്ല

    • @MoneyMalayalam
      @MoneyMalayalam  13 часов назад

      new loan ano ? enkil update avan 2..3 month edukkum

  • @sanuscatsandvlogs2046
    @sanuscatsandvlogs2046 19 дней назад +1

    Credit manthri enna appil ninn contact cheythitt 1870 cash koduthaal score koottitharam enn parayunnu , correct aano , please reply bro 🙏

    • @MoneyMalayalam
      @MoneyMalayalam  18 дней назад

      detailed video cheythittund. channel nokkiyal kanaam

  • @SHYAM031
    @SHYAM031 3 месяца назад +1

    ഞാൻ ഒരു തവണ au ക്രെഡിറ്റ് കാർഡ് ആപ്ലി ചെയ്തപോ സിബിൽ സ്കോർ കുത്തനെ കുറഞ്ഞു.അതെന്താണ് അങ്ങനെ

  • @muhammedaslam9532
    @muhammedaslam9532 2 месяца назад

    Bro sibil score check cheythepp enty allatha lon
    Very vekthiudy details phone number ok entayil kanikunnd engny ath clr cheyyan patum
    Onnu parayavoo

  • @ajeeshjohny3
    @ajeeshjohny3 4 месяца назад +1

    Sbi card correct payment cheythottum 2 payment due kanikunu . What to do bro ??

    • @MoneyMalayalam
      @MoneyMalayalam  4 месяца назад

      first contact sbi card then rbi omudsman ruclips.net/video/O4FpBRrShtU/видео.htmlsi=lbCnXl-u8hxYktMI

    • @ajeeshjohny3
      @ajeeshjohny3 4 месяца назад

      @@MoneyMalayalam avare contact cheythu no response. I have 2 sbi card I closed both. Because of this issue

    • @anilnavarang4445
      @anilnavarang4445 2 месяца назад

      ക്രെഡിറ്റ്‌ കാർഡ് യൂസ് ചെയ്യാതെ ഇരുന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ അത് ക്രെഡിറ്റ്‌ റിപ്പോർട്ട്‌നെ ബാധിക്കുമോ?

  • @kiranlv92
    @kiranlv92 4 месяца назад

    Enik oru doubt ond. Ente salary account sbi il aan, athilek aan salary credit avunne. Sbi salary account maintain cheitukond tanne, enik BOB il oru salary account open cheyan kazhiyumo as a secondary savings account? sbi il credit avunnathil oru 50% amount, monthly BOB il transfer cheit account cash savings idana..

  • @SuchithraSuchithra-sf2uj
    @SuchithraSuchithra-sf2uj 2 месяца назад

    Free report engine edukkuka gp il

  • @SreedevS-ck5xr
    @SreedevS-ck5xr 4 месяца назад +1

    after 7 years delete avumo?

  • @Ratheesh215
    @Ratheesh215 4 месяца назад +3

    ക്രെഡിറ്റ്മന്ത്രി... എങ്ങനെയുണ്ട്

    • @sagarmurali22
      @sagarmurali22 4 месяца назад

      scam!!!

    • @sameersajeer4870
      @sameersajeer4870 4 месяца назад

      Udayippa

    • @rahman8387
      @rahman8387 4 месяца назад

      Udayippu aanu bro. Nammude personal data leak aakm. Koodathe personal details avar mattu agency kalkku kodukkunnindu.
      Better one score

    • @ranann6240
      @ranann6240 4 месяца назад

      സൂപ്പർ spam.

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 19 дней назад

      Ayyo sathyam aano 😢 , inn credit manthri loan nokkiyappol avar ingottu vilichitt 1870 Thannal credit score knotti loan tharaamennu paranju , nale cash tharam ennum paranju.. iniyippol enth cheyyanam 😮😢