മാഷാ അള്ളാ മറുപടി നൽകിയ ഈ സുഹൃത്തിനെ എനിക്കറിയില്ല.. പക്ഷേ വളരെ നല്ല യുക്തിപൂർവ്വം.. പ്രമാണ ബന്ധുവുമായ മറുപടിയാണ്.. അല്ലാഹു സ്വീകരിക്കട്ടെ.. ഇത്തരത്തിലുള്ള നിരീശ്വരവാദികൾ ക്കെതിരെ.. നിങ്ങൾ പരസ്യമായി രംഗത്തുവരണം.. ബാറക്കല്ലാഹു
സംവാദത്തിനിടെ ഇതിനൊന്നും മറുപടി കൊടുക്കേണ്ട ആവശ്യമില്ല ,അത് ടൈം വേസ്റ്റ് ആണെന്ന് മനസ്സിലാക്കി തന്റെ വിഷയത്തിൽ ഊന്നി നിന്നു. ഹൈത്തമി ❤ പിന്നീട് ഈ ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത ഈ സുഹിർത്തിന്നും അഭിവാദ്യം ❤
ഞാൻ ഇന്നാണ് ഇവരുടെ സംവാദം കണ്ടത്.. കണ്ടത് മുതൽ RC യുടെ ഒരുപാട് ചോദ്യങ്ങൾ പൊട്ടത്തരാമാണെങ്കിലും എന്നെയും അലട്ടിയിരുന്നു.. Alhamdulillah... ഇവിടെ എനിക്കുള്ള ഉത്തരം കിട്ടി...Shukran.. Jazakkallah ഖൈറൻ 🤲🏻 ഇനിയും അറിവ് പകർന്നു നല്കാനും... ഇസ്ലാമിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും സർവ്വ ശക്തൻ നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ 🤲🏻
ഹൈതമി ചൂണ്ടിക്കാട്ടിയ കാതലായ വിഷയങ്ങളെ ഒന്ന് തൊടാൻ പോലും ശ്രി രവിചന്ദ്രൻ സാർക്ക് കഴിയാതെ പോയി ... പകരം അദ്ദേഹം ചർച്ചയെ വഴിതിരിച്ചു വിടാൻ വിഫല ശ്രമം നടത്തി ....വളരെ പരിതാപകരം ... യുക്തിവാദത്തിന്റെ ചിതക്ക് രവി ചന്ദ്രൻ സാറുടെ കൈ കൊണ്ടുതന്നെ തീ കൊടുപ്പിച്ച ഹൈതമിയാണ് ഈ ചർച്ചയിലെ താരം ...
1.യുക്തിയെ അംഗീകരിക്കാൻ സ്വതന്ത്ര ചിന്തക്ക് കഴിയുമോ? 2.കഴിയില്ലെങ്കിൽ യുക്തി സഹം എങ്ങനെ അവകാശപ്പെടും? 3.ദൈവ മുണ്ട് എന്ന് സ്ഥാപിതമായതിനാൽ ഇസ്ലാം യുക്തി സഹമാണ്. 4.യുക്തിയുണ്ടോ? എന്താണ് തെളിവ്?പരിണമിച്ചതാണോ? ദൈവമുണ്ടോ? അനാധിയാണോ? 5.സാംഹാരിസ്
ഓരോ ചോദ്യങ്ങൾക്കും മറുപടി കൊടുത്തനിങ്ങൾക്ക് നന്ദി ഇസ്ലാം മതത്തെ ഈ ലോകത്തെ ശക്തിക്കും തകർക്കാൻ കഴിയുകയില്ല ഇസ്ലാം അല്ലാഹുവിന്റെ മതമാണ് ഇസ്ലാമിനെ വിമർശിക്കുന്നവർ ഇസ്ലാം മതത്തെപ്പറ്റി പഠിക്കാത്തവർ ആകുന്നു
വിവാഹമോചനം നിരുത്സാഹപ്പെടുത്തിയ മതമാണ് ഇസ്ലാം ഒരിക്കൽമോചനം നേടിയാൽ തിരിച്ചു വരാം രണ്ടാമതും ആവർത്തിച്ചാൽ തിരിച്ചു. വരാം പക്ഷെ മൂന്നാമതും ആവർത്തിച്ചാൽ അതൊരു തീക്കളിയാണെന്ന് അനുരാഗത്തെ താക്കീത് ചെയ്യുകയാണ് രവീന്ദ്രാ ! താങ്കൾ ഒരു യുക്തിവാദിയാണോ?ആനയുടെ തല മനുഷ്യൻ്റെ കഴുത്തിൽ തുന്നിചേർക്കാമോ???
ലോകത്തെ ഏറ്റവും യുക്തി ഭദ്രമായ, സന്തോഷം, സമാധാനം, മോക്ഷം, തൃപ്തി,മനുഷ്യത്വം, സാഹോദര്യം, സഹിഷ്ണുത.... എല്ലാം നൽകുന്ന ഏക ദൈവത്തിന്റെ ഒരേ ഒരു പ്രകൃതി മതം ഇസ്‌ലാം... അള്ളാഹു നിലനിർത്തും ആർക്ക് വേണമെങ്കിൽ ഉൾകൊള്ളാം, തള്ളാം
ഇസ്ലാം യുക്തിസഹമോ എന്നാണു ചർച്ചാ വിഷയം. ഇസ്‌ലാമിൽ തുടരുന്ന അനേകം അനാചാരങ്ങളുടെ യുക്തിയാണ് RC ചോദ്യങ്ങളിലൂടെ ഉന്നയിച്ചത്. ഒരെണ്ണത്തിന് പോലും കൃത്യമായ ഉത്തരം ഹൈത്തമി പറഞ്ഞില്ല
Philosophy and science have a complex and multifaceted relationship. Philosophy can help advance science, and science can benefit from philosophical inquiry😊
Rc യുടെ മറുപടി വളരെ യുക്തി പരമായി അനുഭവപ്പെട്ടു. താങ്കളുടെ വിശദീകരണം തന്നെ one sided അല്ലേ. ഒരു സാമാന്യ വിവരമുള്ളവർക്ക് പൊളിച്ചടുക്കാവുന്നതേ ഉള്ളു..... പിന്നെ ഇത്തരം ഒരു സാധനം ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഉണ്ടാക്കിയതാണ് എങ്കിൽ കൊള്ളാം 🙏
കറക്റ്റ് മറുപടി കൊടുത്ത താങ്കൾക്ക് big selute 🥰👍🏻👍🏻👍🏻... അന്നത്തെ സംവാദത്തിൽ വിഷയത്തിൽ നിന്ന് തെന്നി മാറാൻ RC മനപ്പൂർവം ശ്രമിച്ചു.. 😇പക്ഷേ ഹൈതമി ഉസ്താദ് വിഷയത്തിൽ ഉറച്ചു നിന്ന് 🔥👍🏻..
Its great initiative & methodology follow by shuhaibul haityami. The selective answering on the topic for the diverting question by RC helped to clarification for new gen islamic students ....the routine questions/ queries by aietist or from outside islam. These questions are answered and analysised by here and many social platforms 🎉
Dear Sir, Philosophy, before the advent of science had some value. Of course, the notion of science itself came from Philosophy. However, Science has established itself as an independent entity and functions differently from Philosophy and has more robustness in its approach! Metaphysics has been criticized for its abstract nature of its topic. Metaphysics is questioned for its reliability of methods and meaningfulness of its theories Even Albert Einstein referred to metaphysics as "empty talk".
മുലകുടി ബന്ധം സ്ഥിരപ്പെടുന്നതിന് നുബന്ധനകളേറെയുണ്ട്... അതിൽ 2 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് 5 ഇറക്ക് പാലെങ്കിലും കുട്ടിയുടെ അകത്തായിരിക്കണം എന്നുള്ളത് സുപ്രധാനമാണ്.. അതല്ലാതെ തോന്നുന്നവർ കണ്ണിൽ കണ്ടവർക്കെല്ലാം തോന്നുന്ന സമയത്ത് മുലപ്പാൽ നൽകി ബന്ധുവാക്കി എന്ന് പറഞ്ഞാൽ ശുദ്ധ വിഡ്ഢിത്തമാണത്.. ഒന്നാലോചിക്കണം തിരിവില്ലാത്ത ആളുകൾ പരസ്പരം മുലകുടി ബന്ധം അവരുടെ നിയമടിസ്ഥാനത്തിൽ സ്ഥാപിച്ചെടുത്താൽ അവര് തമ്മിൽ മാത്രമല്ല ഒരു രക്തബന്ധം കൊണ്ട് ആരെല്ലാം ബന്ധുക്കളായി വരുമോ അവരെല്ലാം മുലകുടി ബന്ധം കൊണ്ടും ബന്ധുക്കളാവും... തലക്ക് വെളിവില്ലാത്തവർ ഇതെല്ലാം ഒന്നാലോചിക്കുന്നത് നന്നാവും... ഇതൊന്നും അവര് കേട്ടിട്ട് പോലും ഉണ്ടാവില്ല... മുലപ്പാൽ വയറിലെത്തിയാൽ മഹ്രമാക്കാം എന്നാ ഒറ്റ sentence എവിടുന്നെങ്കിലും പൊക്കിയെടുത്തു അതിൽ താങ്ങി നടക്കുന്നവരെ പറ്റി ഒന്നും പറയാനില്ല 😐 ഇത് വെളിവില്ലാത്ത പലരിൽ നിന്നും എന്തൊക്കെയോ കേട്ട് പൂർണ്ണമായി അറിയാൻ ശ്രമിക്കുകയോ പഠിക്കുകയോ ചെയ്യാതെ യുക്തിപൂർണ്ണമായ ഇസ്ലാമിക നിയമങ്ങളെ വിമർശിക്കാൻ വന്നേക്കുന്നു
Abu Sa’id al-Khudri reported: The Messenger of Allah, peace and blessings be upon him, said, “Whoever says there is no God but Allah sincerely, he will be admitted into Paradise.” Source: al-Du’ā’ li-Ṭabarāni 1478 Grade: Sahih (authentic) according to Al-Albani
@@abdulnazar7752ഇസ്‌ലാം അത് യഥാർത്ഥത്തിൽ അറിഞ്ഞിരിക്കാൻ ഒരു കഴിവ് ദൈവത്തിങ്കൽ ഉണ്ടായിരിക്കൽ അതൊരു അനുഗ്രഹമാണ്. അത് ഇല്ലാത്തവൻ കോൺട്രടിക്ട് തോന്നും സ്വാഭാവികം.
മാഷാ അള്ളാ മറുപടി നൽകിയ ഈ സുഹൃത്തിനെ എനിക്കറിയില്ല.. പക്ഷേ വളരെ നല്ല യുക്തിപൂർവ്വം.. പ്രമാണ ബന്ധുവുമായ മറുപടിയാണ്.. അല്ലാഹു സ്വീകരിക്കട്ടെ..
ഇത്തരത്തിലുള്ള നിരീശ്വരവാദികൾ ക്കെതിരെ.. നിങ്ങൾ പരസ്യമായി രംഗത്തുവരണം.. ബാറക്കല്ലാഹു
സംവാദത്തിനിടെ ഇതിനൊന്നും മറുപടി കൊടുക്കേണ്ട ആവശ്യമില്ല ,അത് ടൈം വേസ്റ്റ് ആണെന്ന് മനസ്സിലാക്കി തന്റെ വിഷയത്തിൽ ഊന്നി നിന്നു. ഹൈത്തമി ❤ പിന്നീട് ഈ ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത ഈ സുഹിർത്തിന്നും അഭിവാദ്യം ❤
Ustad okke ippo naad vidum myra
Aaa pulayadi mone okke Pakistanil povan para
ഹൈതമിയ്ക്ക് വിഷയം എന്തായിരുന്നു എന്നുപോലും അറിയില്ല, സാഹസംവാദകനോട് ചോദിക്കുകയാണ് യുക്തി എന്നാൽ എന്താണെന്ന്!
@@dileepmv7438എന്നിട്ട് സഹസംവാദകൻ മറുപടി പറഞ്ഞോ😅
@@muhammedjunaid5569 സാഹസംവാദകനെ topic പഠിപ്പിക്കാനല്ല RC വന്നത്. വിഷയത്തിൽ സംശയം ഉണ്ടായിരുന്നെങ്കിൽ സംവാദത്തിന് ക്ഷണിക്കുമ്പോഴേ essense നോട് ചോദിക്കണമായിരുന്നു. സംവാദവിഷയത്തിന്റെ അർഥംപോലുമറിയാതെ സംവദിച്ച ഹൈതമി 😂😂😂😂
@@dileepmv7438 ഒരു Topic വെക്കുന്നത് തന്നെ അവ്വിഷയകമായി സംസാരിക്കാനല്ലേ?
സഹോദരാ അള്ളാഹു ബ ർക്കത്. ചെയ്യട്ടെ. ആമീൻ
ഇതിലൂടെ പലകാര്യങ്ങളും അറിവില്ലാത്ത വർക്ക് കാര്യങ്ങൾ വളരെ സ്പഷ്ടമായി മനസ്സിലാക്കി കൊടുക്കാൻ കഴിയുന്നു❤
Super മോനെ Allahu ദീർഘായുസഉം ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
ഞാൻ ഇന്നാണ് ഇവരുടെ സംവാദം കണ്ടത്.. കണ്ടത് മുതൽ RC യുടെ ഒരുപാട് ചോദ്യങ്ങൾ പൊട്ടത്തരാമാണെങ്കിലും എന്നെയും അലട്ടിയിരുന്നു.. Alhamdulillah... ഇവിടെ എനിക്കുള്ള ഉത്തരം കിട്ടി...Shukran.. Jazakkallah ഖൈറൻ 🤲🏻 ഇനിയും അറിവ് പകർന്നു നല്കാനും... ഇസ്ലാമിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും സർവ്വ ശക്തൻ നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ 🤲🏻
ഹൈതമി ചൂണ്ടിക്കാട്ടിയ കാതലായ വിഷയങ്ങളെ ഒന്ന് തൊടാൻ പോലും ശ്രി രവിചന്ദ്രൻ സാർക്ക് കഴിയാതെ പോയി ... പകരം അദ്ദേഹം ചർച്ചയെ വഴിതിരിച്ചു വിടാൻ വിഫല ശ്രമം നടത്തി ....വളരെ പരിതാപകരം ... യുക്തിവാദത്തിന്റെ ചിതക്ക് രവി ചന്ദ്രൻ സാറുടെ കൈ കൊണ്ടുതന്നെ തീ കൊടുപ്പിച്ച ഹൈതമിയാണ് ഈ ചർച്ചയിലെ താരം ...
ഹൈതമി ചൂണ്ടിക്കട്ടിയ ഒരു മൂന്നു പോയിന്റുകൾ പറയൂ
1.യുക്തിയെ അംഗീകരിക്കാൻ സ്വതന്ത്ര ചിന്തക്ക് കഴിയുമോ?
2.കഴിയില്ലെങ്കിൽ യുക്തി സഹം എങ്ങനെ അവകാശപ്പെടും?
3.ദൈവ മുണ്ട് എന്ന് സ്ഥാപിതമായതിനാൽ ഇസ്ലാം യുക്തി സഹമാണ്.
4.യുക്തിയുണ്ടോ? എന്താണ് തെളിവ്?പരിണമിച്ചതാണോ? ദൈവമുണ്ടോ? അനാധിയാണോ?
5.സാംഹാരിസ്
@@SahadChavakkad
ദൈവമുണ്ടെന്ന് സ്ഥാപിതമായോ,സന്തോഷം...
@@akbaraliorengalഅതിന് വിഷയ സംബന്ധമായി എന്താ ചോദിച്ചത😅്
❤
മുഴുവൻ കേട്ടു.മാശാ
അല്ലാഹ്!!!
വളരെ നല്ല അവതരണം.
വളരെ ഈസിയായി എല്ലാത്തിനും വിശദീകരണം നൽകി.
അഭിനന്ദനങ്ങൾ
ഹൈദമിയുടെ ഒരു സവിശേഷതയാണ്... എല്ലാ ആരോപണത്തിനും തക്കദായ മറുപടി കൊടുക്കും എന്നാണ്....💪
രവീന്ദ്രന് മറുപടി പറയാൻ ഇതേ പോലത്തെ ആൺ കുട്ടികൾ വരണം. തുരുമ്പ് പിടിച്ച ഹൃദയങ്ങളെ നന്നാക്കാൻ ഇതേ പോലത്തെ ആളുകൾ ഇനിയും വരാൻ ആഗ്രഹിക്കുന്നു.
❤❤❤بارك الله فيكم
جزاك الله خير
ആമീൻ
താങ്കളുടെ മാന്യമായ ശൈലി വളരെ ഇഷ്ടപ്പെട്ടു
Allahu akbar❤🎉
Thallahu cucumber
ഓരോ ചോദ്യങ്ങൾക്കും മറുപടി കൊടുത്തനിങ്ങൾക്ക് നന്ദി ഇസ്ലാം മതത്തെ ഈ ലോകത്തെ ശക്തിക്കും തകർക്കാൻ കഴിയുകയില്ല ഇസ്ലാം അല്ലാഹുവിന്റെ മതമാണ് ഇസ്ലാമിനെ വിമർശിക്കുന്നവർ ഇസ്ലാം മതത്തെപ്പറ്റി പഠിക്കാത്തവർ ആകുന്നു
ഇങ്ങനെ കുറെ സംവാദം നടന്നാൽ യുക്തിവാദികളുടെ എണ്ണം കുറഞ്ഞ് കിട്ടും
Satyam
വിവരമില്ലായ്മ ഒരു അഹങ്കാരമായി കൊണ്ട് നടക്കുന്ന ആളാണ് RC..
സാധരണ കാരൻ്റെ ശംസയങ്ങൾ ഇല്ലാതാകുകയും. RC യുടെ തെറ്റി ധരിപ്പിക്കലിനെ വെട്ടിമാറ്റി സങ്കി മനസ്സിനെ പുറത്തുകാണിച്ച; താങ്കൾക്ക് ഹൃദയത്തിൻ്റെ നന്ദി
വിവാഹമോചനം നിരുത്സാഹപ്പെടുത്തിയ മതമാണ് ഇസ്ലാം ഒരിക്കൽമോചനം നേടിയാൽ തിരിച്ചു വരാം രണ്ടാമതും ആവർത്തിച്ചാൽ തിരിച്ചു. വരാം പക്ഷെ മൂന്നാമതും ആവർത്തിച്ചാൽ അതൊരു തീക്കളിയാണെന്ന് അനുരാഗത്തെ താക്കീത് ചെയ്യുകയാണ് രവീന്ദ്രാ ! താങ്കൾ ഒരു യുക്തിവാദിയാണോ?ആനയുടെ തല മനുഷ്യൻ്റെ കഴുത്തിൽ തുന്നിചേർക്കാമോ???
മാഷാ അല്ലാഹ് ഈ കാലഘട്ടത്തിലെ അല്ലാഹുവിന്റെ ഏറ്റവും വലിയ ഒരു ആയത്താണ്ഹൈതമി ഉസ്താദ്.... 👌👌👌👌👌👍👍
രവിചന്ദ്രന് എല്ലാ മതക്കാരോടും സ്നേഹം മാത്രമായത് കൊണ്ടാണ് എല്ലാവരേയും എതിർക്കുന്നത്
Rc ക്ക് അണ്ണാക്കിൽ മറുപടി കൊടുത്ത താങ്കൾക്ക്.. ഒരായിരം അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻
വിവര മില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുക എന്ന യുക്തി ആണ് രവി ചന്ദ്രൻ ഈ സംവാദത്തിൽ അദ്ദഹം സ്ഥാപിക്കുന്നത്.
രവിചന്ദ്രൻ പറയുന്നതു മനസ്സിലാക്കണമെങ്കിൽ തലയിൽ എന്തെങ്കിലും വേണം
@@miniashok7028കളിമണ്ണ് ആണോ താങ്കൾ ഉദ്ദേശിച്ചത്ഈസ് വാസ് എവിടെ കൊടുക്കണം എന്ന് അറിയാത്ത വ്യക്തിയാണ് 😅
@@miniashok7028 Ravichandrans theory of Natural Selection 😂😂😂
😂😂@@aneesalhoty
@@miniashok7028yes ചാണകം 😅😅
അന്ധവിശ്വാസികളായ നിരീശ്വരവാദികളുടെ നട്ടെല്ല് തകർത്ത ഹൈത്തമിക്ക് ഒരായിരം അഭിനന്ദനങ്ങൾ
What a fantastic reply 😊 കൃത്യവും വ്യക്തവും 🎉💪
Excellent reply to sri.Ravichandran. May Allah bless you
രവി രണ്ടാം റൗണ്ടിൽ തനി RSS ആയി. 😅
നല്ല മറുപടി
സഹോ..... നിങ്ങൾ ഏറ്റവും ഭംഗിയായി പറഞ്ഞു തന്നു. അറിവില്ലാതിരുന്ന എനിക്ക്
അദ്ദേഹം പറയുന്നത് എന്നേ തല്ലരുത് അമ്മാവാ ഞാൻ നേരാവൂല 😂എന്ന് പറയുന്നത് പോലേയാണ്
ഉഷാർ ആയിട്ടുണ്ട് 😊🌹
ലോകത്തെ ഏറ്റവും യുക്തി ഭദ്രമായ, സന്തോഷം, സമാധാനം,
മോക്ഷം, തൃപ്തി,മനുഷ്യത്വം, സാഹോദര്യം, സഹിഷ്ണുത....
എല്ലാം നൽകുന്ന ഏക ദൈവത്തിന്റെ ഒരേ ഒരു പ്രകൃതി മതം ഇസ്‌ലാം... അള്ളാഹു നിലനിർത്തും ആർക്ക് വേണമെങ്കിൽ ഉൾകൊള്ളാം, തള്ളാം
❤❤❤❤
സംവാദത്തിന് വിഷയം എന്താണെന്ന് പോലും അയാൾക്ക് മനസ്സിലായിട്ടില്ല എന്നാണ് തോന്നുന്നത് യുക്തിയില്ലാത്ത യുക്തിവാദി😊😅
@@akbaraliorengalവെറും നാലാം കിട ജബ്രകളുടെ ക്ലീഷേ ചോദ്യങ്ങൾ ചോദിക്കാൻ ആണോ ഇത്രേം പൈസ മുടക്കി ഒരു പരിപാടി വെച്ചത് Wikipedia രവിയെ?
Islamile ethra yukthikale patti hythami paranju
ഇസ്‌ലാം യുക്തിസഹമോ എന്നാണു ചർച്ചാ വിഷയം. ഇസ്‌ലാമിൽ തുടരുന്ന അനേകം അനാചാരങ്ങളുടെ യുക്തിയാണ് RC ചോദ്യങ്ങളിലൂടെ ഉന്നയിച്ചത്. ഒരെണ്ണത്തിന് പോലും കൃത്യമായ ഉത്തരം ഹൈത്തമി പറഞ്ഞില്ല
@@renukumarkumaran3644islam yukthisahamaano enn alla vishayam.....freethinking aano islam aano yukthi saham enn aan
@@renukumarkumaran3644evolution theory prakaram yukthi enna onn illa
You are almost right in your arguments.quite right reply to Ravi chandran.
ചെങ്കീസ് രവി 🤣 🤗 😎
രവി ചന്ദ്രൻ സ(വർക്ക)ർ
കടൽ ജീവിയുടെ കൊമ്പ് 😂
Natural selection 😂
ചിന്തനീയം യുക്തിപരം.....welldone 🎉
Philosophy and science have a complex and multifaceted relationship.
Philosophy can help advance science, and science can benefit from philosophical inquiry😊
പൊളിച്ചു mone
ഇയാളുടെ അജ്ഞത ഇയാളുടെ ഓരോ പ്രസംഗവും വെളിവാക്കിത്തരും
Masha allah 👍🏻👍🏻🥰
നമ്മുടെ ദേശീയ പതാകക്ക് എന്താണ് മൂന്ന് വർണം. അഞ്ച് എണ്ണം ആയിക്കൂടായിരുന്നോ? മറുപടി യുക്തി സഹമായി രവി പറയും
😅
❤❤❤ good speaking ❤❤❤
Very well explained 👏🏽
RELEVANT VIDEO ❤👍
ഞാനും മരിക്കുമല്ലോ എന്ന് രവി.രവിയേ താങ്കൾ മരിക്കാൻ പാടില്ല. മരണത്തെ തോൽപിക്കണം. അങ്ങനെ മരിപ്പിക്കാൻ ദൈവത്തെ അനുവദിക്കരുതു്.
ഏത് കുരിശിൽ തൂക്കിക്കൊന്നപ്പോഴും ജൂത സ്ത്രീ വിഷം കൊടുത്തു കൊന്നപ്പോഴും ഒന്നും ഒരു ചുക്കും ചെയ്യാൻ പറ്റാതിരുന്ന ദൈവമോ
Masaa Allah👍👌✌
your speaking style is so good.
യുക്തിവാധി അല്ല മുക്തിരഹിതമാധി
ഹൈതമി ഉസ്ഥാതിന് ദീർഗായി സ്സും ആഫിയത്തും അല്ലാഹു നൽകട്ടെ ആമിൻ
സൂപ്പർ മറുപടി ❤️❤️❤️❤️
Broo... U r a gem❤️
RC is a comedian nowadays 😂
മണ്ടന്മാർക്ക്😂
Always
അൽഹംദുലില്ലാ മാഷാ അല്ലാഹ്
❤ ഈ രീതിയിൽ അക്കമിട്ട് അതേ സദസ്സിൽ തന്നെ മറുപടി കൊടുത്തിട്ടുണ്ടെങ്കിൽ എത്ര നന്നായിരുന്നേനെ.,....
ടൈം illallo
Rc യുടെ മറുപടി വളരെ യുക്തി പരമായി അനുഭവപ്പെട്ടു. താങ്കളുടെ വിശദീകരണം തന്നെ one sided അല്ലേ. ഒരു സാമാന്യ വിവരമുള്ളവർക്ക് പൊളിച്ചടുക്കാവുന്നതേ ഉള്ളു..... പിന്നെ ഇത്തരം ഒരു സാധനം ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഉണ്ടാക്കിയതാണ് എങ്കിൽ കൊള്ളാം 🙏
@@ravindrankoroth5979Rc അവിടെ വിളമ്പിയത് തനി പൊട്ടത്തരം മാത്രം
@@ravindrankoroth5979One sided?
For example?
@@ravindrankoroth5979സംവാദ വിഷയം എന്തായിരുന്നു? അറിയുമോ? ആരാണ് സബ്ജെക്റ്റിൽ നിന്ന് വ്യതിചലിച്ചത്? ആദ്യം സംവാദം മുഴുവനും കാണുക കേൾക്കുക...
Well said, brother ❤
കറക്റ്റ് മറുപടി കൊടുത്ത താങ്കൾക്ക് big selute 🥰👍🏻👍🏻👍🏻... അന്നത്തെ സംവാദത്തിൽ വിഷയത്തിൽ നിന്ന് തെന്നി മാറാൻ RC മനപ്പൂർവം ശ്രമിച്ചു.. 😇പക്ഷേ ഹൈതമി ഉസ്താദ് വിഷയത്തിൽ ഉറച്ചു നിന്ന് 🔥👍🏻..
Soooper bro ❤❤
രവിയുടെ മുഖത്തു കാണുന്നുണ്ട് രവിയുടെ ഉൾ ഭയം
@@akbaraliorengalഅക്ബർഅലി എല്ലാട്ത്തും നിരങ്ങുന്നുണ്ടല്ലോ
@@ridinglover9498
അവൻ്റെ fake id ആണ്....
😂😂😂😂
Islam ❤
സ്വതന്ത്രചിന്ത യുക്തിസഹമാണ് എന്നതിന് ഒരു വാക്ക് പോലും രവി പറഞ്ഞില്ല 😂 വിഷയത്തോട് ഒട്ടും നീതി പുലർത്തിയില്ല
സ്വതന്ത്ര ചിന്തയുടെ അടിസ്ഥാനം തന്നെ യുക്തിയാണ് ചോദ്യം വെറും മണ്ടത്തരമാണ്
@@സംവാദവീരൻഅപ്പോൾ സംവാദം സംഘടിപ്പിച്ചവർക്ക് യുക്തിയില്ല 😂😂
വിഷയം തന്നെ അതായിരുന്നു 😂
@@nfh_mp അല്ല സ്വതന്ത്രചിന്തയെ ചോദ്യം ചെയ്യുന്നവർക്കാണ് യുക്തി ഇല്ലാത്തത് അതുകൊണ്ടാണ് ഇത്തരം മണ്ടൻ ചോദ്യങ്ങൾ ഉയരുന്നത്?
@@സംവാദവീരൻ 😅😅😅😅
@@nfh_mp😄
Well explained ikka🙌🏻
RC a big zero..
അരിയെത്ര? പയർ 1കിലോ, പപ്പടം 1.5 കിലോ.
😂😂
രവി സാർ... ആരാധന എന്താണ് ആദരവ് എന്താണ് എന്നൊന്നും ഇതുവരെ പഠിച്ചിട്ടില്ല ല്ലേ 😁
ചോദിച്ചതിനു ഉത്തരം പറയൂ R C സാറെ
ഇയാൾ പടു............. യാണ്
ഒരു സാമാന്യ വിവരം പോലും
ഇല്ല ഇയാൾ വഴി വിട്ടു മതതെ എല്ലാം അറിയുന്ന പോലെ പറയുന്നത്
രവിചന്ദ്രൻ വിവരം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു മനുഷ്യൻ ആണ്.. ഇസ്ലാമിനെ പറ്റി യാതൊരു അറിവും ഇ ദ്ദേഹത്തിന് ഇല്ല..😅😅
Its great initiative & methodology follow by shuhaibul haityami. The selective answering on the topic for the diverting question by RC helped to clarification for new gen islamic students ....the routine questions/ queries by aietist or from outside islam. These questions are answered and analysised by here and many social platforms 🎉
8:45
00:16
🌷🥰Mashaallah
14:37
MASHA ALLAH.............GREAT JOB
❤❤❤❤
ഫിലോസഫി എന്നു പറഞ്ഞു കഴിഞ്ഞാൽ കാതലായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഇൻഫർമേഷൻ ആണ്
മുലകുടി ബന്ധ० 2 വയസിന്ന്മുൻപാണ്നടക്കുന്നത്
യുക്തി വാദി എന്ന് പറഞ്ഞതിൽ നിന്ന് മനസ്സിലായി യുക്തി യുള്ള വരല്ല ഇവർ, പിന്നെ യുക്തിയുണ്ട് എന്ന് വാദിക്കുകമാത്ര മാണ് ഇവർ ചെയ്യുന്നത്.
Adipoli 😊😊😊 ishtaayi😊😊
നാസ്തിക ദൈബം തന്നെ ഇത്ര താഴ്ന്ന ലെവൽ
Alhamdulillah
മാഷാ അല്ലാഹ്
അല്ലാഹു ആരോഗ്യ ത്തോടെയുള്ള ദീർഗ്ഗായുസ് നൽകട്ടേ ആമീൻ
👌👌👌👌
സരളമായി,ചെറു പുഞ്ചിരിയോടെയുള്ള അങ്ങയുടെ അവതരണത്തോട്, പ്രതികരണത്തോട് ഇഷ്ടം ❤..
👍🏻👍🏻 തുടർന്നും പ്രതീക്ഷിക്കുന്നു 😊
🎉
ഇസ്ലാം👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤faris
ഒരാളുടെ ഷുഗർ ശാസ്ത്രീയമായി അളക്കാം.... ചിന്ത, സുഖം, സ്നേഹം, സന്തോഷം, ദുഃഖം അലക്കാമോ...... എല്ലാ യുക്തിക്കാരും ഇസ്‌ലാം വിരുദ്ധഫണ്ടിൽ അരിവാങ്ങുന്നവരാണ്
ബൈബിളിൽ പറയുന്നു എന്നെയല്ലാതെ മറ്റൊരു ദൈവത്തെ നീ ആരാദിക്കുകയോ വിഗ്രഹത്തിന് മുന്നിൽ വളവുകയോ ചെയ്യരുത് വിഗ്രഹത്തെ ഉണ്ടാക്കുകയും അരുത്
സങ്കുചിത ദൈവം
Dear Sir,
Philosophy, before the advent of science had some value. Of course, the notion of science itself came from Philosophy. However, Science has established itself as an independent entity and functions differently from Philosophy and has more robustness in its approach!
Metaphysics has been criticized for its abstract nature of its topic.
Metaphysics is questioned for its reliability of methods and meaningfulness of its theories
Even Albert Einstein referred to metaphysics as "empty talk".
Metaphysics
Brother bakshanam kazichu poyi kidanu urangu athanu patiya pani .vaa kodu ela engane anu enoke ethoke kannil kuthuna sathyagal ayi kithabil undu poyi padiku.
മുലകുടി ബന്ധം സ്ഥിരപ്പെടുന്നതിന് നുബന്ധനകളേറെയുണ്ട്...
അതിൽ 2 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് 5 ഇറക്ക് പാലെങ്കിലും കുട്ടിയുടെ അകത്തായിരിക്കണം എന്നുള്ളത് സുപ്രധാനമാണ്..
അതല്ലാതെ തോന്നുന്നവർ കണ്ണിൽ കണ്ടവർക്കെല്ലാം തോന്നുന്ന സമയത്ത് മുലപ്പാൽ നൽകി ബന്ധുവാക്കി എന്ന് പറഞ്ഞാൽ ശുദ്ധ വിഡ്ഢിത്തമാണത്.. ഒന്നാലോചിക്കണം തിരിവില്ലാത്ത ആളുകൾ പരസ്പരം മുലകുടി ബന്ധം അവരുടെ നിയമടിസ്ഥാനത്തിൽ സ്ഥാപിച്ചെടുത്താൽ അവര് തമ്മിൽ മാത്രമല്ല ഒരു രക്തബന്ധം കൊണ്ട് ആരെല്ലാം ബന്ധുക്കളായി വരുമോ അവരെല്ലാം മുലകുടി ബന്ധം കൊണ്ടും ബന്ധുക്കളാവും... തലക്ക് വെളിവില്ലാത്തവർ ഇതെല്ലാം ഒന്നാലോചിക്കുന്നത് നന്നാവും... ഇതൊന്നും അവര് കേട്ടിട്ട് പോലും ഉണ്ടാവില്ല... മുലപ്പാൽ വയറിലെത്തിയാൽ മഹ്രമാക്കാം എന്നാ ഒറ്റ sentence എവിടുന്നെങ്കിലും പൊക്കിയെടുത്തു അതിൽ താങ്ങി നടക്കുന്നവരെ പറ്റി ഒന്നും പറയാനില്ല 😐
ഇത് വെളിവില്ലാത്ത പലരിൽ നിന്നും എന്തൊക്കെയോ കേട്ട് പൂർണ്ണമായി അറിയാൻ ശ്രമിക്കുകയോ പഠിക്കുകയോ ചെയ്യാതെ യുക്തിപൂർണ്ണമായ ഇസ്ലാമിക നിയമങ്ങളെ വിമർശിക്കാൻ വന്നേക്കുന്നു
❤
Abu Sa’id al-Khudri reported: The Messenger of Allah, peace and blessings be upon him, said, “Whoever says there is no God but Allah sincerely, he will be admitted into Paradise.”
Source: al-Du’ā’ li-Ṭabarāni 1478
Grade: Sahih (authentic) according to Al-Albani
@@abdulnazar7752ഇസ്‌ലാം അത് യഥാർത്ഥത്തിൽ അറിഞ്ഞിരിക്കാൻ ഒരു കഴിവ് ദൈവത്തിങ്കൽ ഉണ്ടായിരിക്കൽ അതൊരു അനുഗ്രഹമാണ്. അത് ഇല്ലാത്തവൻ കോൺട്രടിക്ട് തോന്നും സ്വാഭാവികം.
👍👍👍👏👌✅
Haithami ithin marubadi kodkknath kandal kayyadich pokum pandithan 💯💎
Very good
For clarification
രണ്ടു വയസ്സ് വരെയുള്ള കുട്ടികൾക്ക് മാത്രമേ മുലകുടി ബന്ധം ബാധകമാകൂ. അതിനുമുകളിൽ പ്രായമുള്ളവർ തമ്മിൽ ഈ ബന്ധം നിഷിദ്ധമാണ്.
100% മുതിർന്നവർക്ക് മുലപ്പാൽ നൽകി മുലകുടി ബന്ധം ഉണ്ടാകാം എന്ന് പറയുന്നവർ ഇസ്ലാമിൻ്റെ ശത്രുക്കളാണ്..
جزاك الله خيرا
കളഞ്ഞിട്ടു പോകു ചങ്ങാതി വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു.
Currect
@@abdulazeez7529 entheghilum ariyumo
ഒരാൾ പ്രാർത്ഥിക്കുന്നു ഉണ്ടെങ്കിൽ അതും അതും അല്ലാഹുവിൻറെ തീരുമാനം തന്നെയാണ്
Mashallah ❤️
Allåhu: poda funde
Thalak complete akunnath munnu thalakilan....angane thirichedukan pattunnath rand thalak anu.... randam pravashyam thiricheduth veendum thalakinlek poyal munnuthalakum kayjal pinne thirichedukan pattilla.....total etra thalak ay 3×3=9 thalak ayee
Well said 🌹🌹🌹
എജ്ജാതി 🔥🔥❣️
ആര് സ്വർഗത്തിൽ പോണം എല്ലാം അല്ലാഹു തീരുമാനിക്കും ഇവരെന്തിനാണ് ഇതിന് കഷ്ടപ്പെടുന്നത്
Why don't you debate with him on stage? Call him immediately.
Wish you all the best 👍
Angane paranjuda😂
Call ravi team UA vilichitt vannittilla