Bajaj Pulsar 220 bs4 Mileage test nd 3year user experience Malayalam

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Pulsar 220 bs4
    Mileage test
    User experience in Malayalam
    Do follow me: www.instagram....

Комментарии • 242

  • @sirajmuhammed6232
    @sirajmuhammed6232 3 года назад +126

    2009 ഇൽ കോളേജ് സ്കൂൾ പരിസരത്തു ചെത്തി നടന്ന 220 രാജാവിനെ പോലെ 2021 ലും കളിക്കുകയാണ്

    • @shyam11601
      @shyam11601 6 месяцев назад +1

      2024 ലും ആരാടുകയാണ് ❤😂😂

  • @joseabey6452
    @joseabey6452 3 года назад +81

    ബിലാൽ പഴയ ബിലാൽ തന്നെ അതാണ് 220 F👍🚀☠️🤘😍😘

  • @sedone258
    @sedone258 3 года назад +34

    220 ഒരു വികാരം ആണ് ❤❤❤
    My dream bike

  • @AVcreations2020
    @AVcreations2020 3 года назад +74

    ബ്രോ പറഞ്ഞത് ശെരി ആണ്.. 😌
    പുറമെ കാണുന്നവർക്ക് എന്തും പറയാല്ലോ. അത് ഉപയോഗിക്കുമ്പോൾ ഉള്ള feel ഒന്ന് വേറെ തന്നെയാ. 🥰 ഞാനും experience ഉള്ളത് കൊണ്ട് ആണ് പറയുന്നത്.. ഞാൻ 7 വർഷം ആയിട്ട് Pulsar 220F ആണ് ഓടിക്കുന്നത്. ❤️

    • @joyaljose8435
      @joyaljose8435 3 года назад +2

      Eathu model

    • @aswinachu5905
      @aswinachu5905 3 года назад +1

      Bro naanum oru 2014 model 220 eduthu. Enthokea maintainece aane cheyendathe pani varaathirikaan

    • @AVcreations2020
      @AVcreations2020 3 года назад

      @@joyaljose8435 24 April 2014

    • @AVcreations2020
      @AVcreations2020 3 года назад +12

      @@aswinachu5905 വലിയ maintaince ഒന്നും ഇല്ല ബ്രോ..
      കറക്റ്റ് ആയിട്ട് ഓയിൽ മാറുക.. Between 5000 OR 3000 km. Motul oil ആയിരിക്കും കുറച്ചും കൂടെ നല്ലത്. 1 ലിറ്റർ 150 മില്ലി.
      പൾസർ ബൈക്കിനു ആണെന്ന് പറഞ്ഞു വാങ്ങണം. കട്ടി കുറഞ്ഞ ഓയിൽ.
      ഓയിൽ മാറുന്ന സമയത്ത് എയർ ഫിൽട്ടറും മാറുക.
      പിന്നെ വണ്ടി ഓടിക്കുമ്പോൾ ഗിയർ കറക്റ്റ് ആയിട്ട് മാറണം. ഞാൻ ഉദ്ദേശിച്ചത് ഗിയർ ഇടിക്കാതെ നോക്കണം എന്ന് ആണ്. Slow ആവുന്ന ടൈമിൽ കറക്റ്റ് ആയിട്ട് മാറുക. ക്ലച്ചും മാക്സിമം താങ്ങി ഓടിക്കാതെ ഇരിക്കുക. അത് 2 ഗുണം ചെയ്യും. 1. ഗിയർ ബോക്സ് complaint വരില്ല. 2. ചെയിൻ സ്പറോക്കറ്റ് complaint വരില്ല. സാധാരണ 30,000 km ആകുമ്പോൾ ചെയിൻ സ്പറോക്കറ്റ് മാറേണ്ടി വരും. ഞാൻ വണ്ടി എടുത്ത് 57,000 km ആയപ്പോൾ ആണ് ആദ്യത്തെ മാറിയത്. ഇടക്ക് ചെയിനിൽ ഓയിൽ ഇടുന്നത് നല്ലത് ആണ്. ചെയിൻ ഫ്രീ ആവാൻ വേണ്ടി..
      പിന്നെ മെയിൻ important ആയിട്ട് പറയാൻ ഉള്ളത്. വണ്ടി മാക്സിമം കൈ മാറാതെ ഒരാൾ തന്നെ ഓടിച്ചാൽ കുറച്ചും കൂടെ നല്ലത് ആണ്.
      പിന്നെ സ്പീഡിൽ ഓടിച്ചു എന്ന് കരുതി complaint ഒന്നും വരില്ലാ ട്ടോ.. എന്ന് കരുതി ഓവർ സ്പീഡ് ഒന്നും വേണ്ട. എന്നാലും safe ആയിട്ട് ഓടിക്കുക.
      5 ഗിയർ മാറുമ്പോൾ 60-65 കുഴപ്പം ഇല്ല.
      പിന്നെ വണ്ടി നമ്മൾ സൂക്ഷിക്കും പോലെ ഇരിക്കും. 🙏🏻

    • @vishnudev2452
      @vishnudev2452 3 года назад +1

      Maitance egganund

  • @muneers4260
    @muneers4260 4 года назад +15

    Kollattoo superb I am pulser 220 fan

  • @sayoojkrishna86
    @sayoojkrishna86 3 года назад +22

    Engane Sales Kurayum 😆 Nammalum Eduthu Oru 220f BS6 (version) Still am a diehard fan of 220 💥🤘

    • @npmri
      @npmri 3 года назад +2

      Price yethra aayi

  • @sujithvm4966
    @sujithvm4966 4 года назад +13

    Annum ennum 220ishtam.....❤️ Nice bro... Keep going njn suscribe cheythitund 💕

  • @shijuvijayan1560
    @shijuvijayan1560 2 года назад +4

    2011 model 220 ipozhum use cheyyuna njn😍😍😍11 yr old ഇപ്പോഴും പുലി ആണ് 🤝

  • @sreeganeshsreeram2200
    @sreeganeshsreeram2200 3 года назад +16

    കൊട്ടാരക്കര അല്ലെ bro പോളിയേ njan wed 220 എടുക്കും ❤😘

  • @farsinpk
    @farsinpk 3 года назад +17

    വീഡിയോ കൊള്ളാം ബട്ട്‌ ആ ബോട്ടിൽ അവിടെ ഇടേണ്ടായിരുന്നു

  • @220addictersebin5
    @220addictersebin5 2 года назад +11

    220 🤗🤗... Ee വണ്ടി ഓടിക്കുന്നത് വേറെ ഒരു ഫീലിംഗ് ആണ്

  • @kl02jacksparrowgaming29
    @kl02jacksparrowgaming29 3 года назад +22

    220 f oru vigaram anu bro poliyanu 220 😘😘

  • @sn_world8035
    @sn_world8035 3 года назад +22

    220 vere level aanu enikk mailage 45_ 50 kittunnund😍😍😍

  • @jithinvm3686
    @jithinvm3686 3 года назад +14

    220 💗💗💗
    220 2013 year 80000km ayi enik oru problem undayit illa
    Trip pokan patiya bike anu

    • @joyaljose8435
      @joyaljose8435 3 года назад +1

      Cyliender mariyo

    • @AVcreations2020
      @AVcreations2020 3 года назад +2

      സത്യം ബ്രോ..
      എനിക്കും ഇതുവരെ problem ഒന്നും ഉണ്ടായിട്ടില്ല.
      7 വർഷം കഴിഞ്ഞു എടുത്തിട്ട്.
      💪🏻 24 April 2014 എടുത്തത് ആണ്. ❤️

  • @alentjoseph8840
    @alentjoseph8840 3 года назад +9

    Enikum cheruppam thott ulla aagraham aarnu 220 medikan.... But njn ente aagraham nadapilakki medichu 220F😀😀😍

  • @techmechboy3534
    @techmechboy3534 3 года назад +2

    The Pulsar 220 is the 🇮🇳 Super Indian Beast 🇮🇳. It is the 🏁 Fastest 🇮🇳 Indian 🇮🇳 Legendary Bike 🏁. I luv Pulsar 220. Pulsarmania will always live foreverrr..................................

  • @rifask5295
    @rifask5295 Год назад +1

    220 F മാസ്ടാ എന്റ കൈയ്യിലുന്മുണ്ട്❤❤❤ 2023 മോടൽ

  • @sujithvm4966
    @sujithvm4966 4 года назад +4

    Njn oru 220 user annu 24000 km chain spocket maati back tyre mattarayitund epo 26000 avarayii currect chain clean cheythu lubum karyangal cheythal nalla life kittum.... 😍

  • @mishalshajahan2039
    @mishalshajahan2039 4 года назад +4

    First view

  • @chi_yan_.
    @chi_yan_. 2 года назад +2

    ഇങ്ങനെ kodhipikalle bro🚶🏻‍♂️🚶🏻‍♂️220💥🎇🧨

  • @jishnuvsjishnu8939
    @jishnuvsjishnu8939 2 года назад +3

    2022kannunavar undagil Like adikane

  • @ismailkader3083
    @ismailkader3083 9 месяцев назад

    Nyan eduthu 1 week ayitullu bs6 2023 220f kidu vandi romanjam thanne ipolum 220 150 2016 modal koduthittu aanu 220f enna rajavine swandham akiyadu👍🥰

  • @jishnujishnu8061
    @jishnujishnu8061 3 года назад +6

    Poly 220 😍♥

  • @CYKERVLOGS
    @CYKERVLOGS 3 года назад +2

    Nice video bro ♥️

  • @albinalbin1041
    @albinalbin1041 2 года назад

    Nice 👍😊bro very useful video❤❤❤

  • @fadhilz963
    @fadhilz963 3 года назад +3

    😌✌️2×iridium spark പ്ലഗ് with power racing spark plug cable, കാർബുറേറ്റർ af സ്ക്രൂ 2⅔ , മോട്ടോൽ ഓയിൽ.. , optimum ടയർ പ്രഷർ... പവർ പെട്രോൾ.... പ്രോപ്പർ tappet clearance, stock air filter aayalum mathi.... 🔥😌 vandi parakkum topend okke 10 km extra kittum with extra smooth... Duke200 ,rc okke topendil 220 yude pirakilanu🤣 😌samshyam undenghil youtubil thenne refer cheyyam or self experiance

    • @KL24Vlogs
      @KL24Vlogs  3 года назад +1

      Tnkz bro ❤️❤️❤️

    • @nisunisar9529
      @nisunisar9529 3 года назад

      ബ്രോ എന്റെ 220 2017 bs4 ആണ് ippo നല്ലോണം powar കുറഞ്ഞിട്ടുണ്ട് വാക്കിങ് പിസ്റ്റാൻ nan മാറ്റി എന്നിട്ടും പവറിൽ നേരിയ വിത്യാസം ഒള്ളു പവർ കൂട്ടാൻ എന്താ nan ചെയ്യേണ്ടേ....

    • @fadhilz963
      @fadhilz963 3 года назад +3

      @@nisunisar9529എയർ സ്റ്റോക്ക് ഫിൽറ്റർ പുതിയത് ഇട്ടു നോക്കു, കാർബുറേറ്റർ AF RATIO ട്യൂൺ ചയ്തു നോക്കു..
      2 പ്ലഗ് ഊരി ഫൈൻ sandpaper യൂസ് ചയ്തു ക്ലീൻ ചെയ്യുക, 2 spark പ്ലഗിലോട്ട് കറന്റ്‌ വരുന്നുണ്ടോ എന്ന് ഊരി ബോഡി ടച്ച്‌ ചയ്തു സ്റ്റാർട്ട്‌ ചയ്തു നോക്കുക... സിലിണ്ടർ പിസ്റ്റൻ മാറീട്ടുണ്ടെങ്കിൽ 5000 km എബോവ് പെർഫോമൻസ് കാട്ടി തുടങ്ങും, പിന്നെ ഓയിൽ മോട്ടോൽ 7000 20w-50 ആക്കിയാൽ നല്ല ചേഞ്ച്‌ കിട്ടും... പിന്നെ ഓവർ ഹീറ്റ് വല്ലതും ആവുന്നുണ്ടങ്കിൽ tappet ക്ലീറൻസ് ഒക്കെ ഒന്ന് ചെക്ക് ചെയ്യിപ്പിക്കാം... പൾസർ ഓൾഡ് മോഡലിൽ ആണെങ്കിൽ ബാറ്ററിയുടെ സൈഡിൽ ഒരു ചെറിയ 25v 4000uf കപ്പാസിറ്റർ റീപ്ലേസ് ച്യ്താൽ വിത്യാസം കാണിക്കും... നിങ്ങളുടെ വണ്ടിക്ക് അതുണ്ടോ എന്ന് ചെക്ക് ച്യ്തോളു... ഇനി മിസ്സിങ്ങോ സ്റ്റാർട്ടിങ് ട്രൗബ്ലോ ഉണ്ടെങ്കിൽ cdi unit (complaint undenghil runninghil ariyum)
      ഇനിയും പവർ കൊറവാണെങ്കിൽ ക്ലച്ച് പ്ലേറ്റ്, പ്രഷർ പ്ലേറ്റ് ഒക്കെ ചാൽ വീണിട്ടുണ്ടോ എന്ന് നോക്കേണ്ടിവരും (ക്ലച്ച് 15000 km- 22000km vareyokke വലിയ വലിവ് കൊറാവില്ലാതെ ഓടും)
      ഇനി engine സൈഡ് അല്ല പ്രോബ്ലം എങ്കിൽ 2 ഡിസ്ക് ബ്രേക്കുകൾ ഏതേലും കോൺടാക്ട് ആയിരിക്കുന്നുണ്ടോ എന്ന് തള്ളി നോക്കുമ്പോൾ ഐഡിയ കിട്ടും, അഥവാ ജാം ഉണ്ടെങ്കിൽ ബ്ലീഡി വളവൊന്നു സ്വല്പം തുറന്നടക്കുക.. (സാധാരണ പുറകുവശത്തെ ബ്രേക്ക് ആണ് വില്ലൻ ആവാറ് )
      ഇനിയും ക്ലിയർ ആയിലെങ്കിൽ പറയു

    • @nisunisar9529
      @nisunisar9529 3 года назад +1

      @@fadhilz963 ഞാൻ നോക്കിയിട്ട് പറയാം ഇങ്ങൾ മാക്കാനിക് ആണോ 😁

  • @sirajmuhammed6232
    @sirajmuhammed6232 3 года назад +5

    2007 ൽ പുറത്തിറങ്ങിയ 220. 19 .3php യുമായി 2007ഇൽ 2021ഇൽ 20.4php മുഖത്തിന് ഒരു മാറ്റവും ഇല്ലാത്ത 220 ns 200 okk വരുന്നതിന് മുൻമേ സൂപ്പർ ബൈക്കുകളിൽ ഇടംപിടിച്ചു കൊണ്ടാണ് തുടക്കം അന്നും ഇന്നും

  • @asmasana70
    @asmasana70 4 года назад +4

    Setttoooiiiiii😉

  • @angrywolf3450
    @angrywolf3450 Год назад

    2023 14 model 220 എനിക്ക് ഉണ്ട്❤❤❤❤

  • @RAHULS
    @RAHULS 2 года назад

    Bro njn agraham angu theerthu.
    Athange eduthu.
    Pulsar 220 bs6❤️ last one in Trivandrum KL01CU220. Power kuranjitunde. Pakshe kalippe milage 54 kmpl with pillion.

  • @alameenalameenirikkur2911
    @alameenalameenirikkur2911 3 года назад +4

    Ente vandi 34000 km odi spocket matiyilla tyre 30000thil maatiye

    • @AVcreations2020
      @AVcreations2020 3 года назад

      നല്ലോണം സൂക്ഷിക്ക് ബ്രോ..
      എങ്കിൽ ഇനിയും ഓടും സ്പറോക്കറ്റ്.
      ഞാൻ 57,000 km ആയപ്പോൾ ആണ് ആദ്യം മാറിയത്.

  • @sooraj3507
    @sooraj3507 3 года назад +1

    Cheruppam muthale ulla istham😄💝

  • @lusifer712
    @lusifer712 3 года назад +1

    220🔥🔥🔥🔥അന്നും ഇന്നും

  • @NSShinad
    @NSShinad Год назад

    Bro igana cheyubol tankip ninnu carade kayarathiliyo

  • @adarsharavind5188
    @adarsharavind5188 2 года назад

    New subscriber.super video

  • @abhiragkuttappy
    @abhiragkuttappy Год назад

    End vigaram മാത്രം അല്ല ഇപ്പോയൂ oru ആരഥനായ 🥺

  • @sarathramachandran759
    @sarathramachandran759 2 года назад

    Bro carburetor 220 tank adyil ulla sadhnm enna/ athupole handle side ellakm varundoo

  • @rdxpsycho1690
    @rdxpsycho1690 Год назад +1

    220 second edukavo

  • @sharontm5334
    @sharontm5334 3 года назад

    Bro ingana alla cheyyendathu..... Cheriyoru botle ind alavu okke regappetuthiyathu.. Athil petrol ozhichu direct crbtor connect cheythu odichal vandide correct mlg kittum.... Kurachu dooram maathrame odendi varathullu... Athum allel vandi resrv aayapadu athileku ithupola ozhichu main ittu rest chythu oduka appo resv aavumbo nirthi nokkuka parupaadi kazhinju.... Bro cheytha pola cheytha kurachu petrl tnk thanne kanum.... Crt ethraannu manassilakkan aavilaa... Pna start aakkan kuree athikam kathikkukayum venam alavu avida loss aavum...

  • @sandeepmoneg7050
    @sandeepmoneg7050 Год назад

    power filter vachittundu,ennittum eniCku 43+ kittunnundu

  • @arjunvlogsmedia
    @arjunvlogsmedia 4 месяца назад

    2009 model 51km/l കിട്ടും

  • @travelshifter359
    @travelshifter359 3 года назад +6

    Dio സ്കൂട്ടർ മൈലേജ് ടെസ്റ്റ്‌ ചെയ്യുമോ

  • @febinas9811
    @febinas9811 2 года назад

    Vandi kidu aahnu ente 220 fi aahnu 2007 model vandi iranghiya kollathe vandi aahnu entel ullath vandi power alle

  • @athuljithdhamu6337
    @athuljithdhamu6337 2 года назад +1

    Super video 😍😍😍

  • @nithine.p9528
    @nithine.p9528 3 года назад +1

    220 tayar up size change chayunathitte video uploaded chatta....

  • @farsinpk
    @farsinpk 3 года назад +7

    Bro powerfilter kettiyal ethra mileage kittum??

    • @KL24Vlogs
      @KL24Vlogs  3 года назад +2

      Oru 3-4kms...depends upon the riding condition ❤️

    • @AVcreations2020
      @AVcreations2020 3 года назад +2

      നല്ല ഫിൽറ്റർ വാങ്ങി വെച്ചാൽ കുറയില്ല ബ്രോ.. ഉറപ്പ് ആണ്

    • @brute5040
      @brute5040 2 года назад +1

      @@AVcreations2020 orennam suggest cheyyumo?

    • @sandeepmoneg7050
      @sandeepmoneg7050 Год назад

      njan kuranja HP yude filter vachu,43+kittunnundu

  • @aromalc5107
    @aromalc5107 2 года назад

    Ipoolum ellarum paraun und bajaj tte vandi allle 1 varsham kazhiumbo pani ayii thudagooonnu njn puthiya pulsar 150 book cheyyan irikoova

  • @ajitharangam3927
    @ajitharangam3927 2 года назад +1

    Bs6 വണ്ടിക്ക് എത്ര മൈലേജ് കിട്ടും???

  • @mohamedthansirthanzi
    @mohamedthansirthanzi Год назад

    Iridium spark plug uae cheythal mileage koodum

  • @thampurangaming3985
    @thampurangaming3985 2 года назад

    Love from kl:24❤️❤️❤️❤️🥰🥰🥰

  • @muhammadsanjidpk6929
    @muhammadsanjidpk6929 3 года назад +1

    220power ഡാ ❤😍😍❤😍❤❤

  • @Fazilabdullamfk
    @Fazilabdullamfk 3 года назад

    Enteduthum ഉണ്ട് ഒരു 2014 model

  • @athiras2322
    @athiras2322 3 года назад

    Thanks Aamir🤗

  • @vinayanmg4
    @vinayanmg4 4 года назад +5

    220😍😍😍

  • @jinsonpvjinsonpv1317
    @jinsonpvjinsonpv1317 2 года назад

    Chetta pazhya bike ano atho ippozheth bike ano, 2021,22,ano atho mailage kuduthal kittunnath pazhaya bike ano

  • @PraveeN-hz5hw
    @PraveeN-hz5hw 3 года назад +1

    Enikkum same mileage 220f bs3 2014

  • @anandusudhakaran7782
    @anandusudhakaran7782 3 года назад

    220 നമ്പർ തന്നെയുള്ള നമ്പർ പ്ളേറ്റ് ആർക്കെങ്കിലും ഉണ്ടോ 😎

  • @mrsoman8237
    @mrsoman8237 2 года назад

    Eth year model aan vandi ?

  • @iam_amall
    @iam_amall 3 года назад

    Bro eathh engine oil aanu use chayyune.
    eathra kilometres ill oil change chayyum.

    • @KL24Vlogs
      @KL24Vlogs  3 года назад

      Motul fully synthetic oil...4T 20W50
      5000kmsil change cheyum bro...

  • @aswinappu3098
    @aswinappu3098 2 года назад

    Pulsar 180f mailage test plzz

  • @nuhmanshibili4545
    @nuhmanshibili4545 Месяц назад

    Bro 180 iduo?

  • @vishnu_s6150
    @vishnu_s6150 3 года назад

    Bro
    Key on cheythal dim light on avumo?
    Atho modify cheythano

    • @KL24Vlogs
      @KL24Vlogs  3 года назад

      Key on chytal park.start chymbo dim bro

    • @vishnu_s6150
      @vishnu_s6150 3 года назад

      @@KL24Vlogs ente pulsar150 bs6 aanu. Start cheytha mathre ela lights on avulu. 😭

  • @sirajmuhammed6232
    @sirajmuhammed6232 3 года назад

    Ns 200 mailege test nadathumo plzz

  • @gokuldasc3150
    @gokuldasc3150 2 года назад

    2019 abs model 47 kittund

  • @asishss927
    @asishss927 4 года назад +1

    Adtha gt 650de review cheyyo 🙈

  • @AmDESTROYERYT
    @AmDESTROYERYT 3 года назад

    Bro 220f nu pattiya tite athanennu comnt chaiyao???
    antem bs4 220f aanu 22k km aayi, chain sproket, tire and brkpad matiyitilla... milege 45 plus und... kooduthalm highway use aanu...

    • @KL24Vlogs
      @KL24Vlogs  3 года назад

      Metro Continental 120/80/17.
      Luks wider than others.better grip❤️

    • @AVcreations2020
      @AVcreations2020 3 года назад

      Michelin Tyre.ഉം നല്ലത് ആണ് ബ്രോ.. 👌🏻

  • @dEcoRgOld
    @dEcoRgOld 3 года назад +4

    Bajaj ന്റെ വണ്ടിടെ മെയിൻ problem chain socket

  • @suniltv4155
    @suniltv4155 3 года назад +1

    Bro horn etha vachekne?

  • @rahulblack7323
    @rahulblack7323 3 года назад +1

    Nyc information

  • @sreeragbaiju9141
    @sreeragbaiju9141 4 года назад +1

    Adutha RS200 cheyyamo setta❤️

  • @adarshnair9051
    @adarshnair9051 2 года назад

    2007 ane 220 iragiya

  • @sreejithc.a4147
    @sreejithc.a4147 3 года назад +1

    Bajaj or motul oil used

  • @joyaljoseph4244
    @joyaljoseph4244 Месяц назад

    35 km per litre on highrange

  • @athulrag345
    @athulrag345 2 года назад +1

    Enik 50 51 stable anu 60km speed

  • @aswinachu5905
    @aswinachu5905 3 года назад

    Company 40 allea mileage parrynea bro

  • @akshaykdr6261
    @akshaykdr6261 3 года назад +1

    220F 2015 model vandi
    Milegae 51.82 anakk kitununde love 220❤

    • @fazilta1890
      @fazilta1890 3 года назад

      55.Smthng ഹൈവേ കിട്ടിയിട്ടുണ്ട്..... karizma യുടെ chain sprocket ittu.... Milege poyiiii

    • @sooraj8215
      @sooraj8215 3 года назад

      @@fazilta1890 karizma yude spoket ittal enthenkilum problem undo

    • @fazilta1890
      @fazilta1890 3 года назад +1

      Mileage കുറയും ബ്രോ allmost 10 kilometer എങ്കിലും കുറയും..... top end കുറയും.... വണ്ടി 4th gear ഉള്ളതുപോലെ ഫീൽ ചെയ്യുകയുള്ളൂ....... നല്ല starting പിക്ക് അപ്പ്‌ കിട്ടും.....bt 80 kilometer.... Mukalil ഓടിക്കാൻ തോന്നില്ല.....

    • @sooraj8215
      @sooraj8215 3 года назад

      @@fazilta1890 thanks bro

  • @tocxy3264
    @tocxy3264 3 года назад

    കമന്റ്‌ വായിച്ചു ആസ്വദിക്കുന്ന lle ഞൻ 😜

  • @Evahhhhhhhhhhh
    @Evahhhhhhhhhhh 3 года назад

    220loverrzzzz....💞

  • @Mruniquex24
    @Mruniquex24 2 года назад

    അടിപൊളി

  • @harishankarc6301
    @harishankarc6301 4 года назад

    220f യുടെ mirrors angana und? Athyavishyam back kanumo? മെലിഞ്ഞ ഞാൻ ഇരുന്നാൽ ഫുൾ mirror view akumo? 😁

    • @KL24Vlogs
      @KL24Vlogs  4 года назад +1

      Mirror atra useful alla bro...rear view kurche kanan pattu...so njn fold aaki vechekunnu....

    • @harishankarc6301
      @harishankarc6301 4 года назад

      Ok ❤👍🥰🌟

  • @__s8722
    @__s8722 2 года назад

    Kottarakkara 😍

  • @jibinj3383
    @jibinj3383 3 года назад +1

    Monthil service cost enthavum

    • @KL24Vlogs
      @KL24Vlogs  3 года назад

      For every 5k-6k kms,1100rs for motul oil.

  • @lolanvlogs2982
    @lolanvlogs2982 3 года назад

    Bro chilambal sound varunnu enthukondanne ariyamo

  • @mhdanas3943
    @mhdanas3943 2 года назад

    Vandi sale undo machaa

  • @sajith.psajithsaji5319
    @sajith.psajithsaji5319 Год назад

    Aniikkk 52 km kittununddd 2013 ann model

  • @funny_cruizer
    @funny_cruizer 3 года назад +1

    Kottarakara aduth anno veedu

  • @ansiljerry
    @ansiljerry 2 года назад

    My Dream Bike 220 F 🥰

  • @adithyanp3251
    @adithyanp3251 5 месяцев назад

  • @wayto_jannah230
    @wayto_jannah230 4 года назад +1

    Good video

  • @ameenikka3066
    @ameenikka3066 3 года назад +1

    Bro enikkum 220 anu vere level pavar anu

  • @sirajmuhammed6232
    @sirajmuhammed6232 3 года назад

    Ente kayyil 220 aan but ns 200 mailege corect ariyan aayirunnu

  • @joyaljose8435
    @joyaljose8435 3 года назад

    Bs 3 ethra kittum bro

  • @aravindm913
    @aravindm913 Год назад

    220 milage ente 25ollu sc exhust

  • @farsinpk
    @farsinpk 3 года назад

    Bro vandeeenn vibration undo? Endho oru sound

    • @KL24Vlogs
      @KL24Vlogs  3 года назад

      Vibration ind bro...

    • @KL24Vlogs
      @KL24Vlogs  3 года назад

      @shammas thayyil Bs4 ne apekshich nalla kuravaan bro...

  • @88sharonss87
    @88sharonss87 4 года назад +1

    Broyude top atra ithil

  • @ashifcheruvadi5815
    @ashifcheruvadi5815 3 года назад

    220 uyir ❤️❤️

  • @anjalishaji4921
    @anjalishaji4921 4 года назад +2

    👌🔥

  • @shamsachi4652
    @shamsachi4652 3 года назад

    English or Hindi plzzzzzz 😭

  • @aruncp4764
    @aruncp4764 3 года назад

    Honda Hornet bs6 video edaamo

    • @KL24Vlogs
      @KL24Vlogs  3 года назад +1

      ruclips.net/video/h-3bkzr2b_U/видео.html

    • @aruncp4764
      @aruncp4764 3 года назад +1

      @@KL24Vlogs thanks

  • @rifasrifurifa2134
    @rifasrifurifa2134 3 года назад +1

    Enikk 36000 kitty...chain sproket

    • @vinayanmg4
      @vinayanmg4 3 года назад

      37217 വരെ കിട്ടി, ഓവർ ലാപ്പ് ചെയ്ത് ചെയിൻ തീരുമാനം ആയി.ഇപ്പൊ ഷോക്ക് പോയി ഇനി എല്ലാം കൂടെ മാറ്റണം.🙄