മറ്റുള്ള RUclips chanels ൽ പറഞ്ഞത് പോലെ 220 legendary ആണ് bro. 2022 ൽ production നിർത്തി, എന്നിട്ട് 250 യെ പൊക്കി കൊണ്ട് വരാൻ നോക്കി, റോഡിൽ വല്ലപ്പോഴും ആണ് അത് കണ്ടിട്ടുള്ളത്, sales ഇല്ല 250ക്ക്. അങ്ങനെ customers ന്റെ demand കാരണം 220 വീണ്ടും production തുടെങ്ങി.... 17 കൊല്ലം ആയി, കാര്യമായി ഒരു updates ഉം ഇല്ലാതെ ഇപ്പോഴും പുതിയ വണ്ടിയുടെ കൂടെ 220 പിടിച്ചു നിക്കുന്നെങ്കിൽ, 220 s legend ❤
ഞാൻ അഞ്ചു വർഷം കൊണ്ട് ബിഎസ്4 220യാണ് യൂസ് ചെയ്യുന്നേ പ്രത്യേകിച്ച് കമ്പ്ലൈന്റ് കാര്യങ്ങളോ ഇല്ല നല്ല മൈലേജും കിട്ടുന്നുണ്ട് നല്ല പെർഫോമൻസ് ആണ് I❤️220✨✨✨
ഞാൻ 2012 മുതൽ ഉപയോഗിക്കുന്നുണ്ട് മാന്യമായ വണ്ടി അനു ഞാൻ അത്യാവശ്യം പൊന്നുപോലെ വണ്ടി നോക്കുന്ന ആൾ അല്ല 😂ഒരിക്കലും 60 നു താഴേയ്ക്ക് ഓടിക്കിലാ 😊മനഃപൂർവം അല്ല തന്നെ അങ്ങനെ ആയിപ്പോയി😢 170km 😴വരെ oru ദിവസം ഓടിച്ചിട്ടുണ്ട് 134 speed😣 എടുത്തിട്ടുണ്ട് normmal tyre ഉപയോഗിച്ചപ്പോൾ 5.1 km vare 100ml മൈലേജ് കിട്ടിയിട്ടുണ്ട് (60km maximum speed)❤️ 1 week മുന്നേ ഞാൻ റേഡിയൽ ടയർ ettu rear 140 front 100 അടിപൊളി riding control ആണ്❤❤
@@The_KnO. Pulsar 220 Sales Month Sales February 2023 4839 March 2023 9144 April 2023 254 May 2023 6143 June 2023 7150 July 2023 2547 August 2023 4305 September 2023 5982 October 2023 7291 November 2023 5372 December 2023 3070 January 2024 5487 TOTAL 61,584 units
ഞാന്‍ 5 വര്‍ഷമായി 2013 model dtsi use ചെയ്യുന്നുണ്ട്, ഇതിന്റെ riding feel mone ❤ ഒരു 55-65 speed ന്റെ ഒരു feel ഉണ്ട് അനുഭവിച്ച് അറിയാം Silencer കാണിച്ച റെഡ് വണ്ടിയുടെ full black ആണ് എന്റെ
Aaah bro pattum Hight valiya oru issue alllah vandi oruvidham low seat Hight aahne . Just onnu test drive adich nokku bro. Thanks for the support bro ❤️
Ella bro 2007il carburettor aahne . Eppo aahne fi aayath . 2007il herohonda aahne fi kond vannath i think in karizma zmr or any other. Bajaj KTM colab vannpoz aahne bajajil fuel injection vanne thudangiyath
മറ്റുള്ള RUclips chanels ൽ പറഞ്ഞത് പോലെ 220 legendary ആണ് bro. 2022 ൽ production നിർത്തി, എന്നിട്ട് 250 യെ പൊക്കി കൊണ്ട് വരാൻ നോക്കി, റോഡിൽ വല്ലപ്പോഴും ആണ് അത് കണ്ടിട്ടുള്ളത്, sales ഇല്ല 250ക്ക്. അങ്ങനെ customers ന്റെ demand കാരണം 220 വീണ്ടും production തുടെങ്ങി.... 17 കൊല്ലം ആയി, കാര്യമായി ഒരു updates ഉം ഇല്ലാതെ ഇപ്പോഴും പുതിയ വണ്ടിയുടെ കൂടെ 220 പിടിച്ചു നിക്കുന്നെങ്കിൽ, 220 s legend ❤
Ok bro
Thank you so much for your support
@@kishorev7541 an extra ordinary 200cc rajavu 220fi 😘 lal nte dialogue orma vanu poyi
@jithinjosepeter6085 thanks for the support
ഞാൻ അഞ്ചു വർഷം കൊണ്ട് ബിഎസ്4 220യാണ് യൂസ് ചെയ്യുന്നേ പ്രത്യേകിച്ച് കമ്പ്ലൈന്റ് കാര്യങ്ങളോ ഇല്ല നല്ല മൈലേജും കിട്ടുന്നുണ്ട് നല്ല പെർഫോമൻസ് ആണ് I❤️220✨✨✨
Thanks for the support
സ്പെക്സ് കുറച്ചു മിച്ചം കിടക്കട്ടെ.... എന്നാലല്ലേ ഇനിയും പുതിയ പുതിയ വേർഷനുകളും ആയി വണ്ടി 50 കൊല്ലം മുന്നോട്ടു പോകുള്ളൂ ❤❤😊
Mmmh but kurach koodi enthengilum okka add akkiyorunnu ennnel , sale nadalkum aairunnu
ഞാൻ 5 വർഷമായി 220 യൂസ് ചെയുന്ന വ്യക്തിയാണ്. നല്ല പെർഫോമെൻസും,അതിനൊത്ത മൈലേജും പവറും , അതിനൊപ്പം ബെറ്റർ ഹാൻഡ്‌ലിംഗ് ചെയ്യാനും എളുപ്പമാണ്. 😍
Old ones are 💎. But bs6 athra ellla bro , kurach shogam aaait thonni , because of the ecu cutoff angana okkka , pazhaya 220 da athra poora bs6
Thanks for the support ♥️
Annan paranjath currect aa ee vandiyuda aa look adipwoli aayitt eanikk thonnarund. njan 220 vanna kalam muthal 220 vandi kanumbol nokkinilkkarund. Angana oththiri aagrahich ee edakk 2nd vandi orannam eaduththittund
Nice bro 👍
Thanks for the update
More powerful varient in 220 is Bs3 (2010) black engine 21 Bhp and 19Nm torque 🚀💥
Yes bro
Thanks for the support ❤️
i think bs3 have more top speed but bs4 have more accelaration and bs4 have max top speed of 150, may vary depends on the weight of raider
@AmDESTROYERYT yes bro
@AmDESTROYERYT thanks for the support
10 yr ആയി കട്ടക്ക് കൂടെ ഉണ്ട് ❤❤❤❤220f ishtam❤❤❤❤❤❤
Nice bro
Thanks for the support
Abs Dual channel update cheyyanjuu
?
ഇന്നേ വരെ വേറെ ഒരു വണ്ടിയോട് ഇത്രേം ഇഷ്ട്ടം തോന്നീട്ടില ഇപ്പോളും വീട്ടിൽ രണ്ട് എണ്ണം ഉണ്ട്
Thanks for the support
😘 pandu muthalu dream anu 2 years kazhinju edukum epol😂 glamour extec disc eduthu poyi Yamaha szr disc pine aviaitor eduthu eni 220 f xpulse riding comfort kurVanu enu ketu venda chandi vedana venda
@jithinjosepeter6085 🤣
@jithinjosepeter6085 puthiya x pulse on the way aahne bro
@@The_KnO. 😘 super vegum kondu varu 👍🏻 avan varanum xpulse pocket offroad king 👑 enitu venum avanu pati ariyam
ഞാൻ 2012 മുതൽ ഉപയോഗിക്കുന്നുണ്ട് മാന്യമായ വണ്ടി അനു ഞാൻ അത്യാവശ്യം പൊന്നുപോലെ വണ്ടി നോക്കുന്ന ആൾ അല്ല 😂ഒരിക്കലും 60 നു താഴേയ്ക്ക് ഓടിക്കിലാ 😊മനഃപൂർവം അല്ല തന്നെ അങ്ങനെ ആയിപ്പോയി😢 170km 😴വരെ oru ദിവസം ഓടിച്ചിട്ടുണ്ട് 134 speed😣 എടുത്തിട്ടുണ്ട് normmal tyre ഉപയോഗിച്ചപ്പോൾ 5.1 km vare 100ml മൈലേജ് കിട്ടിയിട്ടുണ്ട് (60km maximum speed)❤️
1 week മുന്നേ ഞാൻ റേഡിയൽ ടയർ ettu rear 140 front 100 അടിപൊളി riding control ആണ്❤❤
Thanks for the support bro ♥️
Bro, review കൊള്ളാം, but ഒരു suggestion ഉണ്ട്, camera movement അങ്ങോട്ടും ഇങ്ങോട്ടും കൂടുതൽ ആയിട്ട് തോന്നി, തലവേദന ചെറുതായിട്ട് തോന്നി
Thanks for the support bro
Next video muthal correct chayyya
bro height ullavark vandi comfortable aano
Yes bro , njan 165 aahne anikk comfort aairunnu
4 year ❤ I have bs4 😮💨
Nice bro
Thanks for the support
😊 eganu undu riding comfort mileage power headlight pine braking effect
എൻ്റെ കൈയിൽ 2014 മോഡൽ BS3 വണ്ടി ഉണ്ട്. നല്ല രീതിയിൽ കൊണ്ട് പോകുന്നു. വലിയ complaints ഒന്നും ഇല്ല.
Nice bro
Thanks for the support
Bs3 220 weight 150kg Bs4 155kg Bs6 160 kg
Thanks for the information bro ❤️
Bs3 enn parayumbol eeth varsham irangiya model aanu
@user-tr1ic4hv2z 2013 models
@@The_KnO. Appo 2015 16 models eeth bs4 aano
@user-tr1ic4hv2z 2017 models
Bro njan pulsar 220 anu kure naal ayit use cheyune enik rc 390 pole ulla powerful bike edukan pattuo???
Athine seen onnum ellla bro , splendor odikkunna ore aaalkum venam engil rc edukkka , if you have the mind to control aathe bikum odikkam bro ,
Thanks for the support bro ♥️
Analog meter mathiairunnu
Sss bro , misss that one
Thanks for the support ♥️
Ith dual channel abs anno..? അതോ single channel anno..?
ചോദിക്കാൻ കാരണം 220 ബാക്ക് ബ്രേക്ക് മൂഷമാണ് ബാക്കിൽ abs വന്നാൽ അടിപൊളി
Single channel abs aahne bro dual alllah
Thanks for the support bro ♥️
കൊള്ളാം
Thanks for the support bro ❤️
ചിലവർക്കല്ല.... Discontinue ആയ വണ്ടി അതിന്റെ അപ്ഡേറ്റഡ് മോഡലിനെ faile ആക്കാൻ മാത്രം fan base ഉള്ള one and only one legend...
Thanks for the support ♥️
Average mileage 😢 ?
Correct areela bro but still oru 38-42 da agath kittum
Thanks for the support
Bro dominar ine heavy tyre ittal mileage kurayumo
Aah bro aathe bike il ayalum tyre upsize chaithal fuel efficiency drop aakum . Valiya drop Allah oru minute drop indaavum
220 is legend, spec vannalum illelum ippozhum marketil nalla sale aanu.
Baaki vandi vach compare chayyumbo sale kuravv aahne bro , kurach koodi spec vannnirunnel nice aairunnu .
Thanks for the support ♥️
@@The_KnO. Mm, I agree with you.
@@The_KnO. Pulsar 220 Sales
Month Sales
February 2023 4839
March 2023 9144
April 2023 254
May 2023 6143
June 2023 7150
July 2023 2547
August 2023 4305
September 2023 5982
October 2023 7291
November 2023 5372
December 2023 3070
January 2024 5487
TOTAL 61,584 units
Thanks for the info bro ♥️
220 is powerfull ❤
I love 220f ❤❤❤❤
Thanks for the support bro ♥️
Ente 220 bs3 ippazhum 45 .5 km/L mileage kittinind
Thanks for the information bro
Bro bs4 ano bs3 ano power
1st gen bs3 ke aah bro power kooduthal
Thanks for the support bro ❤️
@@The_KnO. Bro 220 dual channel abs akan pattumo
@adithyan6016 task aaahne bro , nammal ethra perfect aait chayyan nokkiyaalum company production ta athra perfect aairikkillla
@@The_KnO. Okk
❤
Thanks for the support bro ❤️
ഞാന്‍ 5 വര്‍ഷമായി 2013 model dtsi use ചെയ്യുന്നുണ്ട്, ഇതിന്റെ riding feel mone ❤ ഒരു 55-65 speed ന്റെ ഒരു feel ഉണ്ട് അനുഭവിച്ച് അറിയാം
Silencer കാണിച്ച റെഡ് വണ്ടിയുടെ full black ആണ് എന്റെ
Nice bro
Thanks for the support
Bro ഒരു 5 or 5.2 feet ഉള്ള ആൾകാർക്ക് use ചെയ്യാൻ പറ്റുമോ
Aaah bro pattum Hight valiya oru issue alllah vandi oruvidham low seat Hight aahne . Just onnu test drive adich nokku bro. Thanks for the support bro ❤️
@@The_KnO. ഓക്കേ bro
@vineshmavelikara1390 thanks for the support bro ❤️
Height no issues
@VishnuVinod1297 thanks for the support
Old 220 k weight kuravanu ith 160 und
Thanks for the info bro
Thanks for the support
Headlight nalla madupp aaaan
Highway visibility ottum illa
City ok aaan
Yes bro auxiliary lights vendi varummmm
Thanks for the support ♥️
2007 ഇൽ ഇറങ്ങിയപ്പോ ഫ്യൂൽ ഇൻജെക്റ്റർ ആയിരുന്നു എന്ന് തോന്നുന്നു പിന്നെയാണ് കാർപെട്ടർ ആയത്
Ella bro 2007il carburettor aahne . Eppo aahne fi aayath . 2007il herohonda aahne fi kond vannath i think in karizma zmr or any other. Bajaj KTM colab vannpoz aahne bajajil fuel injection vanne thudangiyath
Thanks for the support ♥️
fi 220kk thanneya vannath.. vandi rare aanu..@@The_KnO.
Ah old meter poyapo lokk poi 👎🥹
Yes bro
N250 f250 vere engine aanu ath puthiyathayi nirmichatanu base for ns rs
Same engine pulsar 150,180,200dtsi,220,(avanger 150,220)
👍
Thanks for the support ♥️
Price and emi dp
Bro description il showroom contact number ind . They can provide you the best deal
Thanks for the support bro ❤️
Bs6 alla bs7
Bs 7 aaitillla bro bs6 stage 2 aaah
Thanks for the support ♥️
നടുവേദന sure ആണ്... Suspension especialy back വളരെ ബോറാണ്
Correct 💯
Thanks for the support bro
പുതിയ 220 എനിക് മേടിച്ചു tharvo പ്ലീസ് 😢😢😢 വീട്ടിൽ പൈസ ella vloger ചേട്ടാ 😢
50 k il set akkkka 😌😁
Pani eduth swantham pysakk vangunnath ahn bro andhass
@venomous699 💯😅
@venomous699 thanks for the support
നല്ല 220 2018 ഓടെ നിന്ന്
Ere kureh correct aah bro
Thanks for the support
Daa podaa
Oookkk daaaaa
Thanks for the support bro ♥️
ആദിയം N സീരിയസിലുള്ള പൾസറിന്റെ engine ഒന്ന് പോയി കണ് 220 യുടെ എഞ്ചിനുമായി ഒരു സാമ്യം ഇല്ല
Yeah ns 200 and 400 uses ktm engines 220, n250 and f250 uses the engine made ny bajaj
But base same aairikkum bro
Thanks for the information ❤️
എന്തൊക്കെയോ വിളിച്ചു കൂവുന്നു..... ബോറൻ 😏
Thanks for the suggestions, next time maatan nokkkam 🤌
Thanks for the support ♥️
ഞാൻ 5 വർഷമായി 220 യൂസ് ചെയുന്ന വ്യക്തിയാണ്. നല്ല പെർഫോമെൻസും,അതിനൊത്ത മൈലേജും പവറും , അതിനൊപ്പം ബെറ്റർ ഹാൻഡ്‌ലിംഗ് ചെയ്യാനും എളുപ്പമാണ്. 😍
Thanks for the support ♥️
Milage ethraa kittunundu
@user-gl4tu3ms8o 35 -38 around
@@The_KnO. Okey bro❤️
@user-gl4tu3ms8o thanks for the support ♥️
❤
Thanks for the support ♥️