2012 Model Pulsar 150 ( ODO 42000 ) വാങ്ങി. 2 വർഷങ്ങൾക്ക് ശേഷം അത് Exchange ചെയ്ത് 2014 Model Pulsar 220F; 10 വര്‍ഷം ( ODO 68500KMs ) ഞാന്‍ അത് ഉപയോഗിച്ചിരുന്നു. നല്ല 'One D' ആണ്. 4 മാസം മുമ്പ് അത് Exchange ചെയ്ത് Pulsar N250 വാങ്ങി, ഇപ്പോൾ N250 ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. പക്ഷേ Bro പറഞ്ഞത് പോലെ Classic Pulsar series ന്റെ Horn sound വേറെ തന്നെ ഒരു feel ആയിരുന്നു N250 യുടെ Horn വെച്ച് നോക്കുമ്പോള്‍... Pulsar 220F ന്റെ എനിക്ക് തോന്നിയ പോരായ്മ കുറച്ച് കാലം കഴിയുമ്പോൾ ഇടയ്ക്കിടെ projector ( Dim lamp ) ന്റെ halogen bulb അടിച്ചു പോകും. 10 വർഷങ്ങൾക്ക് ഇടയില്‍ എന്റെ ഓര്‍മയില്‍ ഏകദേശം 9 തവണ ഞാന്‍ അത് പുതിയത് മാറിയിട്ടുണ്ട്. ഒരിക്കല്‍ Fairing kit അഴിച്ചുപണി നടത്തിയാൽ പിന്നെ Fairing kit ന്റെ അകത്ത് നിന്ന് Ratttling sound വന്ന് തുടങ്ങും... എത്ര തന്നെ ശ്രമിച്ചിട്ടും അത് മുഴുവനായി മാറ്റാന്‍ കഴിയില്ല എന്നതാണ് സത്യം.
2021 end model aan yendeil ullad...ann mudhal e nimisham vare yende 220f ne pirinj kainjittilla....yende best ever travel partner aan yende pulsar 220f...❤❤❤...inn vare king aan..inn marketl yedh vandi vannalum 220f yennad verum vandi alla...adhoru vigharaman....once a king..always a king..❤❤🎉🎉ini yedh brand vannalum atre ullu....🎉
17:05 എടാ നീ ആ ചൂടത്ത് നിന്ന് വേവ് ആണല്ലേ മനസ്സിലാവുന്നുണ്ട് നല്ല കംഫർട്ടബിൾ ആണെന്ന് മനസ്സിലായി അറ്റ്ലീസ്റ്റ് കൂളിംഗ് ഗ്ലാസ് എടുത്തു വച്ചത് കണ്ണൻ എങ്കിലും ഒരു ഉപയോഗം ഉണ്ടാകുമല്ലോ പിന്നെ ഇതിന് ഡ്യുവൽ ചാനൽ എബിഎസ് വന്നു എന്നുള്ളത് പുതിയ അറിവാണ് എവിടെ മെൻഷൻ ചെയ്യുന്നില്ല മറ്റുള്ള കമ്പനികൾക്ക് ഇത് ഭയങ്കര മാർക്കറ്റിംഗ് എടുക്കാറുണ്ട് ശരിക്കും പറഞ്ഞാൽ അത് കൊടുക്കേണ്ടതാണ് സേഫ്റ്റി നോക്കിയിട്ട് anyway happy for your growth❤
മലയാളികളുടെ faisal Khan... 🤩
😂
True. Aa style thane. Pakshe faisal kurach kili poyata.
😅😅
@@omnipresent2812 North Indian uyubera
💯
Bs3 2015 model still using 🎉
220 ടെ review കാണാൻ wait ആയിരുന്നു ഞാൻ.. thank you bro 🥰👍
❤
2012 bs3 owner aanu.still smooth and no major complaints....
Bro plz reply 😌 service cost paid service rate parayo
10 yr aayit 220 us ചെയ്യുന്നു ❤💥👌
Truly underrated channel. ❤
A proud owner till 2011.. still using .. no compilent, 45 pluse mileage ❤❤❤❤❤❤❤❤❤90000 + kilometres . Loves my 220f❤❤❤❤
2012 Model Pulsar 150 ( ODO 42000 ) വാങ്ങി. 2 വർഷങ്ങൾക്ക് ശേഷം അത് Exchange ചെയ്ത് 2014 Model Pulsar 220F; 10 വര്‍ഷം ( ODO 68500KMs ) ഞാന്‍ അത് ഉപയോഗിച്ചിരുന്നു. നല്ല 'One D' ആണ്. 4 മാസം മുമ്പ് അത് Exchange ചെയ്ത് Pulsar N250 വാങ്ങി, ഇപ്പോൾ N250 ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. പക്ഷേ Bro പറഞ്ഞത് പോലെ Classic Pulsar series ന്റെ Horn sound വേറെ തന്നെ ഒരു feel ആയിരുന്നു N250 യുടെ Horn വെച്ച് നോക്കുമ്പോള്‍...
Pulsar 220F ന്റെ എനിക്ക് തോന്നിയ പോരായ്മ കുറച്ച് കാലം കഴിയുമ്പോൾ ഇടയ്ക്കിടെ projector ( Dim lamp ) ന്റെ halogen bulb അടിച്ചു പോകും. 10 വർഷങ്ങൾക്ക് ഇടയില്‍ എന്റെ ഓര്‍മയില്‍ ഏകദേശം 9 തവണ ഞാന്‍ അത് പുതിയത് മാറിയിട്ടുണ്ട്. ഒരിക്കല്‍ Fairing kit അഴിച്ചുപണി നടത്തിയാൽ പിന്നെ Fairing kit ന്റെ അകത്ത് നിന്ന് Ratttling sound വന്ന് തുടങ്ങും... എത്ര തന്നെ ശ്രമിച്ചിട്ടും അത് മുഴുവനായി മാറ്റാന്‍ കഴിയില്ല എന്നതാണ് സത്യം.
Ethre kiti 220ku
Miss that silver colour bs3 and bs4 exhaust
9:35 absolutely 💯
Bro.. അടുത്ത വീഡിയോ യില്‍ ഒരു കാര്യം പറയാമോ.....night drive ചെയ്യുന്ന സമയത്ത് dim light ഉപയോഗിക്കാന്‍ parayne....it's a request 🙏🙏🙏🙏
😊
Content quality 👌🏻🫰🏻❤
9:17 The P200 dts-i also had the same exhaust design.
2021 end model aan yendeil ullad...ann mudhal e nimisham vare yende 220f ne pirinj kainjittilla....yende best ever travel partner aan yende pulsar 220f...❤❤❤...inn vare king aan..inn marketl yedh vandi vannalum 220f yennad verum vandi alla...adhoru vigharaman....once a king..always a king..❤❤🎉🎉ini yedh brand vannalum atre ullu....🎉
220 bs3 -2012 still running smoothly without vibration 💕
Still using 2019 model
The legend 220🔥💥
😍❤️My First Impression🏍️👌🏻
Age 17 still loving 220❤️
❤
Njan eduthu nallatha 220 mylage 42 kittunu unde poliya👌🏻
Bajaj 150 2017 model still using ❤
Still 🔥
Age 21 still loveing 220❤..
Your presentation is getting better day by day ❤❤
ചേട്ടാ rc 125 2024 model വീഡിയോ ചെയ്യോ 😔ആരും ചെയ്യുന്നില്ല ആ വീഡിയോ
Proud bs6 owner❤
Mrf ടയർ ആണ് നല്ലത് 12കൊല്ലം ആയിട്ട് കൂടെ ഉണ്ട് 🤩🤩🤩
220 ഇപ്പോഴും സുപ്പർ വെറയിറ്റി
2014 model 220f super bike 🔥
My favourite bike ❤❤❤ 220
220 f ❤❤❤❤❤❤❤❤❤❤❤❤
Usd forkum mono shock ഉണ്ടായാല്‍ അടിപൊളി ❤️❤️❤️❤️
3:54 those attacks on curves with this bike 😮 i think you are brushing your skills quet often 😮
Kidilan vandi ❤❤❤
220 koduthu R15 v3 medichu..
220 onnude orennam.edukanam ennund...❤️❤️❤️
Still using 2018❤
New old legendry bike😊
13:35 pazhayath mathi ayirunnu 🥲
Bs3 220 owner ahanu 1.30laks kilometres odi ippolum still it's perfect ❤
Still using 2011 bs3 💥
Still 220 have fanbase in youth❤😎
Super Presentation ❤❤❤❤
Bro. Do some road trip videos with different bikes. Your video quality is 💎
Bro New RR 310 റിവ്യൂ ചെയ്യണില്ലെ..🎉
2010 model 220 still using 🌝
Ipo retest aayi.
Bro pulsar 125 neon nte oru review onnu cheyyanei bruu
Xtreme 160r 4v dual channel variant, please do
My favourite bike 180❤
Muthe polichu 🥰🥰🥰
Old bajaj 2012 to 16 or 19 varae bybre calipers and brake use cheytairnu but ipoal normal brake calipers aanu upoikunathu....
bybre ഒരു ജിന്നാണ് 😂
2024 model dominar250 review chyooo......????
D250 stop akki because of ns400
Single channel abs alle bro 220🤔?
Stylish nte karyathil 220..🔥
220 ❤❤❤❤
DTS-i badge kaanunnillallo
❤ 3:40 3:41
ഞങ്ങളെപ്പോലെ 30s എടുത്തോളാം 🙂
Njarambil thee padarthiya item....ippozhum ndu koode..2019 model
സൂപ്പർ വണ്ടി ആണ് ഞാൻ എടുത്തു 2024 കണ്ണൂർ ജില്ലയിലെ ആദ്യത്തെ 220 f എനിക്ക് ആണ് ഡെലിവറി കിട്ടിയത് ❤❤
On road price എത്രയായി
@ജിബിൻ2255 1.92
Kannur evda bro
@ramaprasad9176 iritty
@@ജിബിൻ2255 1.92
Colour variation ille bro... 90's kids dream bike... Still.
Nalla camera view
Radial tyre anno
Apache RTR 180 vedio cheyuvo
220❤️❤️
Ente 14 model ahn bs3 🥵 still sadhanam vedikutty anu 😮💨
Dual ABS അല്ലാ ഷോറൂമിൽ എൻക്യുറി എടുത്തു കൂടാതെ ബജാജ് അവരുട സൈറ്റിൽ ഒന്നും അപ്ഡേറ്റ് ചെയ്തിട്ടില്ല ഇപ്പോളും സിംഗിൾ ചാനൽ ആണ് 4:10
Usd fork kodukkayirunnu😢
Bro enikk 185cm height und ഏത് biken match ആവും pls reply
Ithinte second hand nalla condition vandi kittiyal eadukano vende Ee vandi use experience ullavar onnu reply Ee bikeinte postive negative.
Usd fork&wide tyres kodukkaarnnu😢
Proud BS4 Owner 🗿
പക്ഷേ ഇതൊന്നും bs3 പൾസറിൻ്റെ വാലിൽ കെട്ടാൻ കൂടി കൊള്ളില്ല എന്നതാണ് പരമസത്യം😅
Ente 2013 bs3 muth ❤❤
കര 😔
Silver coloured exhaust is more good looking imo
17:05 എടാ നീ ആ ചൂടത്ത് നിന്ന് വേവ് ആണല്ലേ മനസ്സിലാവുന്നുണ്ട് നല്ല കംഫർട്ടബിൾ ആണെന്ന് മനസ്സിലായി അറ്റ്ലീസ്റ്റ് കൂളിംഗ് ഗ്ലാസ് എടുത്തു വച്ചത് കണ്ണൻ എങ്കിലും ഒരു ഉപയോഗം ഉണ്ടാകുമല്ലോ പിന്നെ ഇതിന് ഡ്യുവൽ ചാനൽ എബിഎസ് വന്നു എന്നുള്ളത് പുതിയ അറിവാണ് എവിടെ മെൻഷൻ ചെയ്യുന്നില്ല മറ്റുള്ള കമ്പനികൾക്ക് ഇത് ഭയങ്കര മാർക്കറ്റിംഗ് എടുക്കാറുണ്ട് ശരിക്കും പറഞ്ഞാൽ അത് കൊടുക്കേണ്ടതാണ് സേഫ്റ്റി നോക്കിയിട്ട് anyway happy for your growth❤
Bro new pulsar 150 review cheyyyyuu
Apache dual horn 📯 ❤
Mono shock ആക്കിയാൽ ❤❤
ഒരു pulsar 220 bs6 2021 model Abs kodukkan und. Low km. Arkkelum veno.
Price
@ജിബിൻ2255 1 lack
Dual channel ABS undo? Illallo? 🤔
Illaa
abs duel channel aanno?
4:12
pulsar 200 nu same size silencer aanu
Soket pettennu complaint akunnundallo pulsar bike
P220🥰
Old meter mathy airunu ah look eh poi..💔
Thanks bro
Dual Channel Abs?
On road price എത്രയാണ്
🏍️ മലയാളം ❤️
2024 Ee bike eaduthavar undo new model
Yes
PULSAR 220 വന്നതിൽ പിന്നെ ആണ് ബജാജ് ക്ലച്ച് പിടിച്ചത് PULSAR എന്ന് പറയുന്നത് ബ്രാൻഡ് ആകാൻ കാരണം
795mm seat height 😊
Kit ഇല്ലാതെ വരുന്നുണ്ടോ
Power kuranjo ipol???
Ee hellogen indicator matarunnu
Mileage?
എല്ലാരും fan ആണ് but ആരും എടുക്കുന്നില്ല 🥹
Ellarum eduthal pinne fans undavillallo udamastharalle ullu atha😂
@@shyam11601elrum eduthl ale athu marketio nilku
220 kanumbo thanne pediya ente 2 friend's marichath ee vandiyila
Egne
220 okke ippozhum vaangikunna aalukal ondo🤔
ഡായ് കൊളൻദൈ....... പടുത്തു തൂങ്ടാ 😂😂
Usd missing
Turing n pattumo