മാർറാഫേൽ തട്ടിലിനോട് ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി വോയ്സ് ഓഫ് ട്രൂത്ത്.സഭയെ ചതിച്ച സഭാനേതൃത്വം

Поделиться
HTML-код
  • Опубликовано: 3 июл 2024
  • #VOICEOFTRUTH

Комментарии • 199

  • @sharlydominic1164
    @sharlydominic1164 28 дней назад +13

    തട്ടിൽ പിതാവേ... ഈ പത്രസമ്മേളനംതന്നെ കേട്ടാൽ മതിയല്ലോ.. ഇവരാണോ സഭയിലെ അധികാരികൾ... പിതാവേ.. അങ്ങ് എന്തിനാണ് ഇതിനെ support ചെയുന്നത്... സഭയോടും വിശ്വാസികളോ ടും അങ്ങ് വലിയ അപാരതം ആണ് ചെയ്തിരിക്കുന്നത്.... കഷ്ടം 😭😭😭😭

  • @JUBILMATHEW
    @JUBILMATHEW 29 дней назад +11

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു സീറോ മലബാർ സഭയ്ക്ക് പരിശുദ്ധാത്മാവിനെ കൃപയുള്ള കരുത്തുറ്റ സഭാ നേതൃത്വം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം ആഗ്രഹിക്കാം ജോയ് ചേട്ടന് എല്ലാവിധ ആശംസകളും ഇനിയും ഇതുപോലെ പൊതു സമൂഹത്തിൽ അവതരിപ്പിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു

    • @georgekuttychacko3412
      @georgekuttychacko3412 28 дней назад +1

      പ്രിയ ബുഷോപ്പുമാരെ നിങ്ങൾക്കു ആരോടാണ്
      വിടേയത്വം , പോപ്പിനോടോ , സഭയോടൊ ?
      Devotees are too much worried and very sad due to the circulars you are sending , changing day today .

    • @georgekuttychacko3412
      @georgekuttychacko3412 28 дней назад +1

      ഘട്ടം ഘട്ടം എന്ന വാക്കു ഭയങ്കര കഷ്ടമായിപ്പോയി .
      1 legal ഏകികൃതം പിന്നീട് ethra illegal , illicit കുർബാന വേണമെങ്കിലും ചൊല്ലാം .
      മാർപ്പാപ്പയെ , സഭയെ തൊപ്പിച്ചു അങ്ങനെ നമ്മുടെ ക്രിസ്തുവും തോറ്റു .

    • @georgekuttychacko3412
      @georgekuttychacko3412 28 дней назад

      അപ്പൊ Sijuvano നിങ്ങളുടെ പോപ്പ് .

    • @georgekuttychacko3412
      @georgekuttychacko3412 28 дней назад

      എടാ സൈജു നിന്റെ അവസാനം എങ്ങനെ ആയിരിക്കും , പാംപ്ലാനി പിതാവ് ഇതിനുത്തരം പറയണം , കാരണം ഇന്നലെ ഇവരുമായി ചുര്ച്ച് നടത്തിയത് അങ്ങാണ് .
      അവർ ജയിച്ചോട്ടെ പക്ഷെ ക്രിസ്തതു അവരുടെ കൂടെയില്ല

    • @georgekuttychacko3412
      @georgekuttychacko3412 28 дней назад +1

      പാംപ്ലാനിപിതാവ് ഇത് തെറ്റാണെങ്കിൽ ഇത് പുറത്തു കൊണ്ടുവരണം

  • @jogilukose6456
    @jogilukose6456 28 дней назад +12

    ഹാ കഷ്ടം, ഇടയലേഖനങ്ങൾ എല്ലാം ഒരു പ്രഹസനമായിപ്പോയല്ലോ തട്ടിൽപ്പിതാവേ ? Voice of the truth, very clear observations!!!

    • @and4246
      @and4246 28 дней назад

      തട്ടിൽ പിതാവല്ല. തട്ടിൽ പൊട്ടനാണ്.

  • @vigigracy487
    @vigigracy487 29 дней назад +14

    എന്റെ ദൈവമേ ഈ സിനഡ് പിതാക്കന്മാർക്ക് എന്ത് പറ്റി കർത്താവിന്റെ രണ്ടാം വരവ് അടുത്ത തിന്റ സൂചനയാണ് ദൈവഭയമില്ലാത്ത വിമതരെ ഇരുമ്പാണിമേൽ തൊഴിക്കല്ലേ

    • @georgekuttychacko3412
      @georgekuttychacko3412 28 дней назад

      @@vigigracy487 എനിക്ക് അങ്ങനെ തന്നെ തോന്നുന്നു , ഇന്നും നമ്മൾ ഈശോയെ വീണ്ടും ക്രൂശിക്കുകയല്ലേ , വീണ്ടും വീണ്ടും ? മതിയായില്ലേ കുരിശിന്റെ വഴി or Passion of Christ ഒന്ന് കൂടി കാണുക .
      നിങ്ങൾക്കു ( വിമത വൈദികർക്കും മെത്രാന്മാർക്കും വിരലിൽ എണ്ണാവുന്ന അല്മയർക്കും) ഇതെന്താണ് മനസിലാകാത്തത് .
      ഇരുമ്പനിയെൽ തൊഴിക്കുന്നവർ ഒന്നോർത്തുകൊള്ളുക ദൈവം
      സൊദോം ഗോമോറായോട് ചെയ്തതെന്താണെന്നു .
      Ekm കുളമാകാതിരിക്കാൻ , മുല്ലപ്പെരിയാർ പൊട്ടാതിരിക്കാൻ
      EKM വിശ്വാസികളോട് സ്നേഹത്തോടെ പറയട്ടെ സഭയെ അനുസരിക്കുക .
      ഇതിൽക്കൂടുതൽ ഒന്നും ഒരു വിശ്വാസി എന്ന നിലയിൽ പറയാനില്ല .
      തീയും ഗന്ധകവും , നോഹയുടെ കാലത്തേ വെള്ളപ്പൊക്കവും ഓര്മയിലിരിക്കട്ടെ !

  • @MaGeorge-zi9qs
    @MaGeorge-zi9qs 29 дней назад +8

    ആത്മാവ് നഷ്ടപ്പെട്ട ഇവരെ കാണുമ്പോൾ പണ്ട് സെഹിയോൻ ഊട്ടുശാലയിൽ പേടിച്ചു വിറച്ചിരുന്ന സ്ലീഹന്മാരെയാണ് ഓർമ വരുന്നത്. ആത്മാവാണ് ജീവൻ നൽകുന്നത്, ആത്മാവ് നഷ്ടപ്പെട്ട ഇവർക്കു ഒന്നും ചെയ്യാനാകില്ല. ഇവരുടെ കണ്ണ് തുറക്കാൻ ഒരു പെന്തകോസ്ത് അനുഭവം ഉണ്ടാകുവാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏🙏

    • @mercyjoseph9623
      @mercyjoseph9623 27 дней назад

      ഇവർക്കു പണം ദൈവം

  • @josecp1405
    @josecp1405 29 дней назад +21

    ഒരു വഷളനെ പിടിച്ച് മേജർ സ്ഥാനത്ത് ഇരുത്തിയ വരെയാണ് ആദൃം തൽസ്ഥാനഞളിൽ നിന്നും പുറത്താക്കേണ്ടത്.

    • @manichanalanickalmoothedat5393
      @manichanalanickalmoothedat5393 28 дней назад +3

      ഒരു കോമാളി😂

    • @mollykuttyjoseph1985
      @mollykuttyjoseph1985 25 дней назад

      മീൻപിടുത്തകാരൻ പത്രോസാണ് കർത്താവിന്റെ സഭയുടെ ആദ്യത്തെ മാർപാപ്പാ എന്ന് മറക്കണ്ട ❤ എന്നിട്ട് സഭ ഇന്നും ഉണ്ടോ? അതോ തീർന്നു പോയോ?ദൈവമാണ് സഭയെ നയിക്കുന്നത്,മനുഷ്യരല്ല. ഈ കാലഘട്ടത്തിൽ സഭയുടെ വിശുദ്ധീകരണമാണ് നടക്കുന്നത്. നമുക്ക് പ്രതീക്ഷ യുള്ളവരായിരിക്കാം. 🙏

  • @Stmarys-cc6jq
    @Stmarys-cc6jq 29 дней назад +16

    വിശ്വാസികൾ ആഴ്ചയിൽ ഒരിക്കൽ വിശുദ്ധ കുർബാനയ്ക്ക് പോയാൽ മതിയല്ലോ

    • @georgekuttychacko3412
      @georgekuttychacko3412 28 дней назад +3

      കഷ്ടമായിപ്പോയി

    • @gracymanuel385
      @gracymanuel385 28 дней назад

      Saphaye anusarichu. V QURBANA. KANDAL. Namuk kushappamilla Achanmare mathrame. Badikku Athavar. Nokkikkollum

  • @daitho9856
    @daitho9856 28 дней назад +9

    Br. Joy ഇത് ഇവിടം കൊണ്ടവസാനിക്കുമെന്നു തോന്നുന്നുണ്ടോ?
    വത്തിക്കാൻ്റെ അനുമതിയോടെയാണിത് നടപ്പാക്കിയതെന്നു ഷൈജു ആൻ്റണി പറയുന്നത് വിശ്വസിക്കാൻ പ്രയാസം. ഔദ്യോഗിക വ്യത്തങ്ങൾ പറയട്ടെ.
    ശക്തമായ തിരിച്ചടിയുണ്ടാകും , പാബ്ലാനിയടക്കം നേതൃത്വം വലിയ വില കൊടുക്കേണ്ടിവരും
    ഇത് വിമതരുടെ അതി ഭയാനകമായ തകർച്ചയ്ക്കു മുമ്പുള്ള ഒരു വിജയം അല്ലെങ്കിൽ അണയാൻ പോകുന്ന തിരിനാളത്തിൻ്റെ ആളിക്കത്തലാണെന്നു കരുതിയാൽ മതി. ഞാൻ തികച്ചും ഒരു ശുഭാപ്തിവിശ്വാസിയായതുകൊണ്ട് ഇതു പറയുന്നു. വത്തിക്കാൻ ഇടപെടുക തന്നെ ചെയ്യും. രണ്ടു തരത്തിൽ ഒരു ബലിപീഠത്തിലെ കുർബാന ഉണ്ടാക്കുന്ന അപകടം മാത്രം ആലോചിച്ചാൽ മതിയല്ലൊ 😮😮😮😮😮😮😮
    തട്ടിൽ പിതാവ് അനുവദിച്ചിരിക്കുന്ന ഈ ഔതാര്യം വേണ്ടെന്നു പറയുക. എന്തിനു വെറുതെ ബലിപീഠം അപഹാസ്യമാക്കുന്നു. ജനങ്ങളുടെ ഇടയിൽ വിഭാഗീയത എന്തിന്? ശാശ്വതമായ പരിഹാരമാണു വേണ്ടത്.

  • @varghesechamakkala123
    @varghesechamakkala123 28 дней назад +3

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤

  • @VKR-vy5fx
    @VKR-vy5fx 29 дней назад +18

    സഭാ നേതാക്കന്മാർ സത്യത്തോടും ദൈവത്തോടും ഒപ്പമല്ല നിൽക്കുന്നത് എന്ന് വിശ്വാസികൾക്ക് മനസ്സിലാക്കാൻ ഈ പ്രശ്നങ്ങളിലൂടെ സാധിച്ചു.
    ആണത്തമുള്ള അൻപത് വിശ്വാസികൾ മതി ഈ പ്രശ്നം പരിഹരിക്കാനും ഈ തട്ടിലിൻ്റെ പരിഹാസ ചിരി അവസാനിപ്പിക്കാനും ,
    എന്നാൽ ആണത്തമുള്ള 50 പേർ ഈ സഭകളിൽ ഉണ്ടോ ?? അതാണ് പ്രശ്നം

    • @josekaredan7031
      @josekaredan7031 28 дней назад

      Verygood

    • @tomyporathur3267
      @tomyporathur3267 28 дней назад

      Idheham thattippu pithavanu

    • @VKR-vy5fx
      @VKR-vy5fx 27 дней назад

      @@tomyporathur3267 ദൈവം പറഞ്ഞിരിക്കുന്നത് നിങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ എന്നാണ് '
      അത് മരണമില്ലാത്ത ശാശ്വതമായ സത്യം.
      ഭൂമിയിൽ ജന്മം തന്ന ഭൗതികമായ ഒരു പിതാവ് ഇത് മരണമുള്ള സത്യമാണ്.
      സഭാ ശുശ്രൂഷകരെ പിതാവ് എന്ന് വിളിക്കുന്ന മൂഢനായ ക്രിസ്ത്യാനി എന്താണ് പഠിച്ചിരിക്കുന്നത് ഇത് ആരാണ് പഠിപ്പിക്കുന്നത്?

  • @jpvadakkekara7598
    @jpvadakkekara7598 29 дней назад +4

    Ask Pope to dismiss the.Synod and suspend Sui juris.

  • @riyamanuel
    @riyamanuel 28 дней назад +4

    “മോന്തായം വളഞ്ഞാൽ അറുപതിനാലും വളയും “എന്നൊരു ചൊല്ലുണ്ട് ! പറഞ്ഞൂന്നേ ഉള്ളു

  • @VKR-vy5fx
    @VKR-vy5fx 29 дней назад +4

    നല്ല വിശ്വാസികളെ നിങ്ങൾ ദൈവത്തിനോട് ഒപ്പം നിൽക്കുവിൻ നമുക്ക് ദൈവമാണ് ആവശ്യം.
    സഭാ ശുശ്രൂഷകരും നേതാക്കന്മാരും പള്ളികളും മനുഷ്യനെ രക്ഷിക്കില്ല.
    ഈ നേതാക്കന്മാർക്ക് വിശ്വാസികളുടെ പണം ഉപയോഗിച്ച് സുഖമായി ജീവിച്ചു ഓശാന പാടി നടന്നാൽ മതി ഇതാണ് അവരുടെ ലക്ഷ്യം.
    വിശ്വാസികളെ സൂക്ഷിക്കുക നമുക്കാവശ്യം ദൈവമാണ് പുരോഹിതന്മാർ അല്ല പള്ളികൾ അല്ല 😎

    • @joymadavanathomas6319
      @joymadavanathomas6319 28 дней назад

      സഹോദരാ... ഈ കമന്റ് ബോക്സുകൾ ഒന്നു ശ്രദ്ധിച്ചു നോക്കു താങ്കൾ 😭 ഇത്രമാത്രം ഞരമ്പ് രോഗികളും മാനസിക രോഗികളുമായി ഇരിക്കുന്ന മനുഷ്യരിൽ നിന്ന് എറണാകുളം അങ്കമാലി അതിരൂപതാ മക്കളെ ദൈവം സംരക്ഷിച്ചു സത്യസ്വരത്തിന് കാതോർത്തു😭 നാള് കുറെ ആയില്ലേ തുടങ്ങിയിട്ട് വല്ലതും നടന്നോ??? 😭 ദൈവത്തിനു നന്ദി 😭

  • @TheJustinjg77
    @TheJustinjg77 29 дней назад +6

    Always remember
    ളോഹാ ളോഹാ are ഭായി ഭായി.

  • @brainheart357
    @brainheart357 29 дней назад +6

    Take Action. Stop dialogue. Enough is enough.

  • @bijuantony1841
    @bijuantony1841 28 дней назад +2

    നടപ്പാക്കാൻ കഴിവില്ലെങ്കിൽ രാജിവെച്ചു പുറത്ത് പോകുന്നതാണ് നല്ലത്

  • @sicilyfrancis4526
    @sicilyfrancis4526 27 дней назад +1

    പള്ളിയും മെത്രാന്‍മാര്‍ വേണ്ട. വിശ്വാസം ഉള്ളവര്‍ നേരിട്ട് ദൈവത്തോടു pray

  • @linuspeter3002
    @linuspeter3002 29 дней назад +7

    പാപ്പായെ കുർബാന ചൊല്ലാൻ പഠിപ്പിക്കല്ലേ സഹോദര

    • @sebastiankt2421
      @sebastiankt2421 26 дней назад

      ആ മറവിരോഗിയെഇനിയെ
      ന്തുപഠിപ്പിക്കാൻ

  • @thomaspaul3385
    @thomaspaul3385 28 дней назад +2

    പാംബ്ളാനിയുടെ "ചെമ്പ് തെളിയുന്നു ....... ഇദ്ദേഹം വിമതരുടെ മാനസ പുത്രൻ. വിമതർക്ക് പുതിയ ഒരു നേതാവിനെ കിട്ടിയത് ആഘോഷിക്കുകയാണ് . ഇനി എത്രനാൾ..... ?

  • @georgekutty282
    @georgekutty282 28 дней назад +1

    Well said.You have reflected your pain.What to say about our spineless MAB and his cohorts!

  • @ullattilmusicals4980
    @ullattilmusicals4980 28 дней назад +3

    Highly poisonous talk

  • @thomasthomas6382
    @thomasthomas6382 29 дней назад +11

    എന്തെല്ലാമാണെങ്കിലും വിമതന്മാർ തകർന്ന് തരിപ്പണമായി.
    വിമതന്മാർ വിചാരിച്ചത് വിശ്വാസികൾ അവരുടെ കൂടെ സഭവിട്ട് പുതിയ സഭയിൽ ചേരുമെന്നാണ്.
    ഒറ്റ ഒരു വിശ്വാസി പോലും ജൂലൈ രണ്ട് വരെ തയ്യാറായില്ല. അവർക്ക് ജനാഭിമുഖം വേണം പക്ഷേ സഭ വിട്ട് പുറത്തേയ്ക്ക് വിമതരുടെ കൂടെ പോകുകയില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു.
    അതോടെ വിമതരുടെ പുതിയ സഭാസ്വപ്നം തകർന്നു.
    350 വിമത വൈദികരും 50 അൽമായരും എന്ത് സഭയുണ്ടാക്കാൻ !
    അങ്ങനെ തോറ്റ് അടിയറവ് പറഞ്ഞ് തിരിച്ചു സീറോ മലബാർ സഭയിൽ കടിച്ചു തൂങ്ങി.
    വിശ്വാസികൾ ചതിയ്ക്കുമെന്ന് വിമത നേതാക്കൾ ഒരിയ്ക്കലും വിചാരിച്ചില്ല.
    എന്തായാലും ഇത് വിമതന്മാർക്ക് വല്ലാത്തൊരു ഇരുട്ടടിയായിപ്പോയി.

    • @thomasthomas6382
      @thomasthomas6382 29 дней назад +1

      പ്രശ്നം പരിഹരിക്കാൻ വിമതർ ഒരു ഉപാധി വെച്ചു. അതായത്, എല്ലാ ഇടവകകളിലും വിമതൻമാർ ഒരു ഏകീകൃത കുർബാന ചൊല്ലുന്നതിൽ സഭയ്ക്ക് വിരോധമുണ്ടോ എന്ന്.
      സഭ അത് അംഗീകരിച്ചു.
      അങ്ങനെ പ്രശ്നം ഒത്തുതീർപ്പിലായി.
      വിമതർ ശും.

    • @thomasthomas6382
      @thomasthomas6382 29 дней назад

      പ്രശ്നം പരിഹരിക്കാൻ വിമതർ ഒരു ഉപാധി വെച്ചു. അതായത്, എല്ലാ ഇടവകകളിലും വിമതൻമാർ ഒരു ഏകീകൃത കുർബാന ചൊല്ലുന്നതിൽ സഭയ്ക്ക് വിരോധമുണ്ടോ എന്ന്.
      സഭ അത് അംഗീകരിച്ചു.
      അങ്ങനെ പ്രശ്നം ഒത്തുതീർപ്പിലായി.
      വിമതർ ശും.

  • @ThomasPt-gs2tt
    @ThomasPt-gs2tt 28 дней назад +1

    Very correct. Agree with you 100%. ഇനി ഈ പിതാക്കന്മാർ പറയുന്നത് ഒക്കെ എങ്ങനെ വിശ്വസിക്കും??? 0

  • @thomaspaul3385
    @thomaspaul3385 28 дней назад +1

    മാർ റാഫേൽ തട്ടിലിൻറ ഈ talk ൻറ link കിട്ടിയാൽ ഉപകാരമായിരുന്നു. നന്ദി.

  • @marypaulose6301
    @marypaulose6301 28 дней назад +2

    അനുഭവത്തിൽ നിന്നും കൂടി ശിശുപഠിക്കട്ടെ. എന്ന് ഒരു മഹാൻ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അനുഭവത്തിൽ കൂടി പഠിക്കട്ടെ

  • @maryandrews1392
    @maryandrews1392 28 дней назад +8

    അന്നേ എറണാകുളംകാർ പറഞ്ഞില്ലേ,അവസാനം സത്യവും നീതിയും ജയിക്കുമെന്ന് 🤔🤔🤔

    • @fj4097
      @fj4097 26 дней назад

      @maryandrews1392 സത്യവും, നീതിയുമാണോ ഇപ്പോൾ ജയിച്ചത്? തെണ്ടിത്തരങ്ങളല്ലേ ഇപ്പോൾ ജയിച്ചു നിൽക്കുന്നത്?😅

  • @bennyjose7367
    @bennyjose7367 29 дней назад +3

    Week man cannot become a leader

  • @and4246
    @and4246 28 дней назад +1

    നമുക്കിനി തട്ടിലിനെ
    മാർപാപ്പായായി തിരഞ്ഞെടുക്കാൻ ഒരു ഒപ്പുശേഖരണം നടത്തണം.
    എന്നിട്ടത് റോമിലേക്ക് അയച്ചു കൊടുക്കാം.

  • @user-xx2xd3rf4v
    @user-xx2xd3rf4v 26 дней назад +1

    അല്മീയ കാര്യങ്ങൾ മാർപാപ്പയുടെ ഉത്തരവുകൾ അന്തിമമായിരിക്കയണം അതിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്യാൻ പാടില്ല അങ്ങനെ ചെയ്താൽ സഭയുടെ കൽപ്പനക്കു വിരുതം ആണ്

  • @kmmathew6398
    @kmmathew6398 28 дней назад +1

    ഒമ്പതാം തീയതിയിലെ സർക്കുലർ ഏത് വിയോജനക്കുറിപ്പ് വന്നാലും മാറ്റരുതാത്തതായിരുന്നു. റാഫേൽത്തട്ടിൽ അവിടെ വിമതരോടൊപ്പം നിന്നു. ഒരു ഏകീകൃത കുർബാന ഞായറാഴ്ച വിശേഷ ദിവസങ്ങളിൽ എന്നത് നിലവിലുള്ള ദേവാലയങ്ങളിലെ ഷെഡ്യൂൾഡ് കുർബാനകളിൽ ഒന്നായിരിക്കണം എന്നുപോലും രണ്ടാമത്തെ ചർച്ചയിൽ വന്നില്ല. ഈ കുർബാന നടപ്പിലാക്കുവാൻ ഉത്തരവാദിത്വം വികാരിക്ക് ആണെന്നും മറ്റൊരാളെ വെച്ച് കുർബാന ചെല്ലാൻ പാടില്ലെന്നും നടപ്പിലാക്കാൻ വേണ്ടിവന്നാൽ പോലീസ് സംരക്ഷണം നേടാം തേടാമെന്നും എന്തുകൊണ്ട് പറഞ്ഞില്ല. ജനാഭിമുഖ കുർബാന എത്രകാലം തുടരാം എന്ന വ്യക്തമാക്കണമായിരുന്നു ഇതിപ്പോൾ രണ്ട് കുർബാനയിൽ ഏതാണ് ശരിയായതെന്ന് വിശ്വാസികൾക്ക് സംശയമായി. ഇതാണോ സമവായ ചർച്ച ഇ പിതാക്കന്മാർ ആർക്കുവേണ്ടിയാണ് കളിക്കുന്നത് ശരിക്ക് പറഞ്ഞാൽ ബഹിഷ്കരിക്കേണ്ടത് ഈ ചർച്ച നടത്തിയ പിതാക്കന്മാരെ തന്നെയാണ് തന്നെയാണ്. ഇങ്ങനെയാണോ സഭയുടെ വിശാല ഹൃദയം കാണിക്കുന്നത് വർഷം 25 കഴിഞ്ഞില്ലേ ഈ കരുണ സ്നേഹം കാണിച്ചിട്ട് അനുതാപം ആവശ്യമില്ലാത്ത 99 നെയും മരുഭൂമിയിൽ വലിച്ചെറിഞ്ഞ് . സുഖ ജീവിതം നടത്തുന്നു പിതാക്കന്മാർ. 99 സീതറി കൂടിയാലും അവരെ നിഷ്പക്ഷമതികളായി മൗനത്തോടെ ഇരുന്നോളും എന്നിവർക്ക് മനസ്സിലായി. ഇവർക്ക് നീതി ലഭിക്കുവാൻ ഇനി ക്രിസ്തു വീണ്ടും വരേണ്ടി വരും

  • @ThomasPt-gs2tt
    @ThomasPt-gs2tt 28 дней назад +1

    ഇനി ഈ വന്ദ്യ പിതാക്കന്മാർ പറയുന്നതൊക്കെ വിശ്വാസികൾ എങ്ങനെ വിശ്വസിക്കും വിശ്വസിക്കും????

  • @daitho9856
    @daitho9856 28 дней назад +3

    സമവായ ഒത്തു തീർപ്പു ചർച്ചയിൽ അത്മായ പ്രതിനിധികളായി വിമതർ മാത്രം മതിയായിരുന്നോ?
    ഒരിക്കൽ പൈശാചികമെന്നു മാർപ്പാപ്പ വിധിയെഴുതിയ കുർബ്ബാന അവർ തുടരട്ടെ..ശാശ്വത പരിഹാരമാകും വരെ ഔദ്യോഗിക കുർബാന ഒന്നു പോലും ചൊല്ലിച്ച് അവഹേളിതരാകരുത്.ജനങ്ങൾ
    അതിഷ്ടപ്പെടുന്നില്ല. എത്രയും പെട്ടെന്ന് ഇതു നേതൃത്വത്തെ അറിയിക്കുക
    ആത്മാവു നഷ്ടപ്പെടാനാഗ്രഹിക്കാത്തവർ വേറെ ഉപാധികൾ കണ്ടെത്തട്ടെ. സഭയെ വിശ്വസിച്ചവർ മാർ തട്ടിലിനു കൊടുക്കേണ്ട തിരിച്ചടി ഇതുമാത്രമാണ്. ഈ ഔദാര്യം ഉപേക്ഷിക്കുക😮

    • @sebastiankt2421
      @sebastiankt2421 26 дней назад

      താൻചൊല്ലുന്നജനാഭിമുഖത്തെമാർപാപ്പയെങ്ങിനെപൈശാചികമെന്നുപറയും?

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 26 дней назад

    Truth is being purified by the fire of lies. Now people come to know the truth more.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 26 дней назад

    Really people now realise what & who are the devils. So people can make true decisions. Hallelujah.

  • @user-pr9mr6qo1i
    @user-pr9mr6qo1i 29 дней назад +2

    ...way out for the MAB

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 26 дней назад

    The greatest problem is people are not given proper Liturgical education by the Parish priests for 60 years. Besides they were given wrong ideas.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 26 дней назад

    If it is really the decision of, Bosco, Pamplany and kavilpurayidom with the Curia Bishop could conduct the press conference in EKM Bishops House.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 26 дней назад

    Congratulations to Joy for your commitment and zeal.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 26 дней назад

    So one thing is clear. The purpose of the permission to celebrate at least one Qurbana is only gradual development to unified Qurbana as sign of unity.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 26 дней назад

    However let us be happy that people got interested to know the truth and what is the Eucharist.

  • @Linda-pn1fy
    @Linda-pn1fy 28 дней назад +1

    100% correct!!

  • @joyantony8965
    @joyantony8965 26 дней назад

    You wanted to create law and order situation .., DIVISION …
    But majority realised. … truth …

  • @Stmarys-cc6jq
    @Stmarys-cc6jq 29 дней назад +2

    Very good

  • @sajithomas6061
    @sajithomas6061 28 дней назад +2

    തെറ്റിന് എതിരെ സംസാരിക്കാത്തവർ സന്യാസികളല്ല. Eg യോഹന്നാൻ മാമ്ദാന

  • @josephantony7340
    @josephantony7340 28 дней назад

    Laity is humble but powerful. If the laity in other dioceses struggles against autocracy of clergy, many developments will happen in their parishes. Take courage, our voice is God's voice.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 26 дней назад

    The very interference of Rome is enough to save EKm, Sam & universal Church.

  • @pmjohn1777
    @pmjohn1777 24 дня назад

    You said the truth.

  • @Stmarys-cc6jq
    @Stmarys-cc6jq 29 дней назад +9

    സാത്താൻ ജയിച്ചു ദൈവം തോറ്റു

    • @joymadavanathomas6319
      @joymadavanathomas6319 28 дней назад

      സഹോദരാ...നിലവിളിക്കേണ്ട... ദൈവത്തിന്റെ ന്യായ വിധിയിൽ നിന്നും പുറന്തള്ളപ്പെട്ടത് കൊണ്ട്... കൂട്ടക്കരച്ചിലായി കഷ്ടം 😭

  • @eapenmg8336
    @eapenmg8336 26 дней назад

    The great treachery .

  • @user-qo8cp2hq6n
    @user-qo8cp2hq6n 28 дней назад

    Please avoid the Rite.I am a Christian.This is enough for me in this world.

  • @sibythomas43
    @sibythomas43 29 дней назад +7

    മിസ്റ്റർ ജോയി തോമസ തോമസ് നിങ്ങളോടൊപ്പം ഞാനുമുണ്ട്!

  • @thomaspaul3385
    @thomaspaul3385 28 дней назад +1

    മാർ തട്ടിലിൻറ " മധുവിധു കാലം " കഴിഞ്ഞെന്നു തോന്നുന്നു. ഇനി വത്തിക്കാൻറ നിഴലിൽ നിൽക്കേണ്ടി വരുമോ ?

  • @bennyjoseph4935
    @bennyjoseph4935 27 дней назад

    🌹🌹🌹

  • @chackogeorge4023
    @chackogeorge4023 29 дней назад +1

    ഈ കാട്ടിലെ എന്നതിനാൽ ബിഷപ്പായ എച്ച് കൊണ്ടിരിക്കുന്ന

  • @sabupaul1673
    @sabupaul1673 29 дней назад +1

    കൽദായർ എന്തിനാണ് അധികാരം കിട്ടിയത് ദാനം ചെയ്തത് ചേട്ടാ ?അനുഭവിച്ചോ 😂😂😂😂

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  29 дней назад

      😂😂😂😂🤭

    • @thomasc3377
      @thomasc3377 27 дней назад

      Actually it is good we are getting to know who is with church and who are wolfs with sheep clothing…. If this issue was not there we didn’t get to know so much stuffs happen at their level …. …Praise the Lord to know how falsely prideful people we are thinking we are smart , we have made a joke of ourselves

  • @josemonpudussery8083
    @josemonpudussery8083 26 дней назад

    ഇവനെപ്പോലുള്ളവർ സഭയിൽ എന്നും കുത്തിത്തിരുപ്പുണ്ടാക്കും 😂

  • @tomd5976
    @tomd5976 29 дней назад +7

    അപ്പഴേ പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്നു.............
    ഈ കിഴങ്കന്റെ കുരു പൊട്ടുന്നു...
    പാവം കുറേ എണ്ണ ഒഴിച്ചതാ!

  • @Themanjalis
    @Themanjalis 15 дней назад

    തോമാശ്ലീഹ വന്നത് കൽദായരുടെ അടുത്തല്ല മദ്ധ്യകേരളത്തി ലെ ഞങ്ങളുടെ നാട്ടിൽ ഞങ്ങളുടെ അടുത്താണ്

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  15 дней назад

      അല്ല നിൻ്റെ അപ്പൂപ്പൻ്റെ അടിത്താണോ സാത്താനെ, നിൻ്റെ പൂർവികരും കൂടിയല്ലേടാ, തോമാശ്ലീഹായെ കുത്തി കൊന്നത് എന്നിട്ട് ഇപ്പൊൾ കിടന്നു കില്ലപട്ടിയെ പോലെ കുരയ്ക്കുന്നു

  • @pcchacko9593
    @pcchacko9593 25 дней назад

    Voice of Untruth...

  • @jobkuruvilla9377
    @jobkuruvilla9377 28 дней назад

    Mar thattil support vimather.first of all mar thattil must resign the position.

  • @thomaspaul3385
    @thomaspaul3385 28 дней назад +1

    ഇനി ഏത് നിമിഷവും വത്തിക്കാൻറ ഇടപെടൽ സീറോ മലബാർ സഭയിൽ ഉണ്ടാകും . അത് സീറോമലബാർ സഭയുടെ മരണമണി ആയിരിക്കുമോ ?

    • @sebastiankt2421
      @sebastiankt2421 26 дней назад

      സീറോയെകുഴിച്ചുമൂടിപഴയസിറിയൻകത്തോലിക്കാസഭയാക്കണം.

  • @bennyjohn7275
    @bennyjohn7275 27 дней назад

    എല്ലാ സിനഡ് കാരുടെയും മേണപ്പ് തീർന്നല്ലോ.

  • @gracymanuel385
    @gracymanuel385 28 дней назад

    Thattilpithavinevare. Bharikkan. Eyalara. Thaniniram. Eppol manassilay. Njangal. THATTIL PITHAVINOPPAM

  • @ruthvariath7691
    @ruthvariath7691 27 дней назад

    Please don't create problem in the church.

  • @Joy-J
    @Joy-J 29 дней назад +1

    Thattil has no leadership qualities. He is indecisive and coward and rebels easily exploited this weakness. His explanatory circular is ambiguous and such a confusing circular is quite unbecoming of the position he is occupying. It is clear that he was trapped by someone, probably by highly over ambitious Pamplany to issue such an obscure and vague circular.

    • @daitho9856
      @daitho9856 28 дней назад

      ഭൂമിവില്ലന വിഷയത്തിൽ മാർ ആലഞ്ചേരി ക്കു പറ്റിയ അതേ വീഴ്ച😮

  • @mathewpoonat9154
    @mathewpoonat9154 28 дней назад

    Continue

  • @ktthomas9775
    @ktthomas9775 28 дней назад

    I am ashamed of Thatil, an ineffectual pawn in the hands of the wily coterie, and the spineless synod. They are making an ass of themselves.

  • @aniejose405
    @aniejose405 27 дней назад

    Thattippu veeran thattil

  • @1961cajohnson
    @1961cajohnson 28 дней назад

    Assathyaswaram Thani niram kaanikkyunnathu ketto?

  • @Themanjalis
    @Themanjalis 15 дней назад

    താൻ മാർപ്പാപ്പ യുടെ ഗുദം താങ്ങി എത്ര നാൾ കുരച്ചാലും ഞങ്ങൾ ജനാഭിമുഖകുർബാനാ ലോകാവസാനം വരെ അർപ്പിക്കും

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  15 дней назад

      ഇത് പോയി നീ നിൻ്റെ തന്തയോട് പറ അങ്ങനെ ഒരെണ്ണം നിനക്കുണ്ടെങ്കിൽ, ആദ്യം പോയി നിൻ്റെ അമ്മയോട് ചോദിക്ക് അങ്ങനെ ആരെങ്കിലും ഉണ്ടോയെന്ന്??

  • @bosepj3635
    @bosepj3635 28 дней назад

    Hey Mr.Who r u to call him saitan mind your Words

  • @seekeroftruth3150
    @seekeroftruth3150 29 дней назад +1

    മലയിറങ്ങിവന്ന മലമ്പാമ്പ് കുറെ അണലികളുമായി മൗണ്ട് സെ.തോമസിൽ ആ പുരയിടത്തിൽ ഉള്ള കാവിലെ വഞ്ചകസർപ്പത്തിന്റെ സഹായത്തോടെ തട്ടിൽഒളിച്ച തട്ടിൽമെത്രാനെ ഈ വിഷപാമ്പുകൾ ആഞ്ഞുകൊത്തി മയക്കി വരുതിയിലാക്കി.അങ്ങനെ ഒരു ബലിപീഠത്തിൽ കർത്താവിന്റെ ബലിയും സാത്താന്റെ പൂജയും ആരംഭിക്കാൻ മലമ്പാമ്പും അഞ്ചു പാഷാണങ്ങളും വഞ്ചകസർപ്പംഷൈജുവുംകൂടി കരുക്കൾ നീക്കി തുള്ളൻചിരിക്കാരനെ തട്ടിൽകേറ്റി.😂😂😂😂😂

    • @daitho9856
      @daitho9856 28 дней назад +1

      👌👌👌👌👌

  • @prithvi969
    @prithvi969 26 дней назад

    send complaint to pope, thattil cannot obey what pope asked. He has always double standards

  • @josephthekkekara669
    @josephthekkekara669 28 дней назад

    This is not voice of truth.

  • @josenijoy4979
    @josenijoy4979 29 дней назад

    Marpapak ethil oru rolumila sindinte uthravathyathaman ethra cheriya vishayam nataichaath 2 purathaya methran mar an

  • @lizammathomas5797
    @lizammathomas5797 27 дней назад +1

    പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് ഇവിടെ കർദ്ദിനാൾ ഷൈബുആൻ്റണിയാണോ മാർതട്ടിലാണോ?

  • @dennismundadan
    @dennismundadan 29 дней назад +3

    Please stop this nonsense. Joy Thomas, your talk is venomous and devilish. Let us talk of unity in diversity and remember that Chuch is The People. You don't represent the Syro Malabar Church. Hence don't waste your time and energy by barking on a dead horse.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  28 дней назад +2

      Your accusation that my words are venomous and devilish is unfounded and unacceptable. I am committed to discussing the issues within the Syro Malabar Church because I care deeply about its future and the well-being of its members. The principle of unity in diversity means respecting all voices within the community, not silencing those with whom you disagree. Your attempt to dismiss my concerns as "barking on a dead horse" is disrespectful and unproductive. If you truly believe in unity, you should be willing to engage in meaningful dialogue rather than resorting to baseless insults.

  • @user-fn8fy6tn3z
    @user-fn8fy6tn3z 29 дней назад +1

    ജോയ് ചേട്ടാ നിങ്ങളുടെ പോരാട്ടം പരാജയപ്പെട്ടതിൽ ദുഖമുണ്ട്. ഞാൻ അന്നേ പറഞ്ഞത് ആണ് വിജയിക്കുന്നവരുടെ കൂടെ നിൽക്കുന്നത് ആണ് നല്ലത് എന്ന്

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  29 дней назад +1

      🤭😀😀😀🥰🙏

    • @user-fn8fy6tn3z
      @user-fn8fy6tn3z 29 дней назад

      @@VOICEOFTRUTH1970 ഇനി നമുക്ക് എറണാകുളത്തിന് ഒപ്പം നിൽകാം തനിനാടൻ മലയാളി jose ചേട്ടന്റ ഒത്ത എതിരാളി ആയിരുന്നു ജോയ് ഏട്ടൻ. ഇനി നിങ്ങൾ onnichal അത് മെത്രാൻ സംഘത്തിനേൽക്കുന്ന തിരിച്ചടി അവർക്ക് താങ്ങാൻ ആവില്ല.

    • @seekeroftruth3150
      @seekeroftruth3150 29 дней назад

      ​@@user-fn8fy6tn3zനീ ഇപ്പോൾ സന്തോഷിക്കും കുറച്ചുകഴിയുമ്പോൾ നിങ്ങളുടെ സന്തോഷം അതികഠിനമായ ശാപംകൊണ്ടു ദുഖപൂരിതമാകും.നീ കുറിച്ചുവച്ചോ.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  29 дней назад +1

      ഇതൊരു അഭിനന്ദനമാണോ അതോ ശാപം ആണോ???🤭😂😂

    • @me4socialmedia878
      @me4socialmedia878 28 дней назад +1

      Stay with our Lord Jesus Christ only.

  • @joyantony8965
    @joyantony8965 26 дней назад

    Can you become pope … and solve it holy mass issue …
    By law …
    Foolish talk …

  • @johnsonvm12
    @johnsonvm12 28 дней назад

    സാത്താൻ കീ ജയ്👹

  • @thresiammaancy213
    @thresiammaancy213 22 дня назад

    തട്ടിൽ പിതാവിനും ഇപ്പോൾ സാത്താന്റെ കുട്ടത്തിൽ ആണ്. ആ muhm കണ്ടാൽ അറിയാം സാത്താൻ ആണ് എന്ന്.

  • @user-hu3sb8kp9u
    @user-hu3sb8kp9u 28 дней назад

    Shaiju must be new Pope, 😈, stupid

  • @poulosepp973
    @poulosepp973 29 дней назад +4

    എൻറെ മോനെ ഇനിയെങ്കിലും കുര നിർത്തിക്കൂടെ

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  29 дней назад +1

      ഇല്ലടാ കിളവാ, നിൻ്റെ ഒക്കെ കുര നിന്നിട്ട് മാത്രമേ ഞങൾ നിർത്തുകയുള്ളൂ നീ പേടിക്കേണ്ട, നീ ആദ്യം കുര നിർത്തുക

  • @VKR-vy5fx
    @VKR-vy5fx 29 дней назад

    വാർത്ത വായിക്കുന്ന താങ്കളെപ്പോലെ അൻപത് പേർ സഭയിൽ ഉണ്ടായിരുന്നെങ്കിൽ പ്രശ്നം തിരുയിരുന്നു.
    എന്നാൽ താങ്കൾക്ക് വാർത്ത വായിച്ച് രസിക്കാനാണ് താല്പര്യം

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  29 дней назад

      വാർത്ത വായിക്കുമ്പോൾ രസം കിട്ടുമെങ്കിൽ താങ്കളും വായിച്ചു രസിക്കുക, എന്താ വായിക്കാൻ വരുന്നുണ്ടോ??

    • @VKR-vy5fx
      @VKR-vy5fx 28 дней назад

      @@VOICEOFTRUTH1970 ഞാൻ വാർത്തകളിൽ രസിക്കുന്നവനോ പുരോഹിതൻമാരുടേയും നേതാക്കൻമാരുടേയും ഓശാനവിളിയിൽ ആനന്ദിക്കുന്നവനോ അല്ല !!!
      ഞാൻ ആത്മിയ പഠിച്ചത് പള്ളിലച്ചൻ്റെ സെമിനാരിയിലല്ല!!!
      ജോബ് ആത്മിയത പഠിച്ച സെമിനാരിയിലാണ്. ഈ സെമിനാരിയുടെ തലവൻ ദൈവമാണ്. ഇവിടെ പഠിക്കുന്നവരെ തോത്പ്പിക്കാനും തകർക്കാനും സാത്താനോ സാത്താൻ്റെ ദാസൻമാരായ മനുഷ്യർക്കോ സാധ്യമല്ല.
      ഞാൻ ആത്മിയ കാര്യങ്ങളിൽ ദൈവം പറഞ്ഞരിക്കുന്ന സത്യങ്ങൾ മാത്രം പരമാവധി അനുസരിക്കുന്ന ആളാണ്.
      ഞാൻ സ്വീകരിക്കുന്ന ആത്മീയതയുടെ ഉടമ ദൈവമാണ്.
      മനുഷ്യരുടെ ഉടമസ്ഥതയിലുള്ള ആത്മിയത ഞാൻ ഒരിക്കലും സ്വീകരിക്കുന്നില്ല. അതാണ് എൻ്റെ വിജയം'ഈ വിജയത്തെ തകർക്കാൻ മാർപാപ്പയ്ക്ക് പോലും കഴിയില്ല 😎

  • @paultv599
    @paultv599 28 дней назад

    U stop ,go out

  • @josephkj5824
    @josephkj5824 27 дней назад

    vois of nuna

  • @manojmathewmzm
    @manojmathewmzm 29 дней назад +7

    കരഞ്ഞു തീർക്കാൻ ഇവന്റെ ജന്മം ഇനിയും ബാക്കി, മൂന്നുവർഷമായി കുരച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾ ഒറ്റക്കല്ല ഒറ്റക്കെട്ട്.

    • @holyromanemperor420
      @holyromanemperor420 29 дней назад +2

      ഈ "ഞങ്ങൾ" ആരാ? വിമതരോ?

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  29 дней назад +3

      ഇല്ലടാ, നിന്ന് പോലുള്ള കൊടിച്ചി പട്ടികൾ ഓരി ഇടുമ്പോഴും, പേ പിടിച്ചു മറ്റുള്ളവരെ കടിക്കുമ്പോഴും, ഞങ്ങളെ പോലുള്ളവർ കുരയ്ക്കുകയെങ്കിലും വേണ്ടേടാ പേ പിടിച്ചു കുരയ്ക്കുന്നവനേ

    • @seekeroftruth3150
      @seekeroftruth3150 29 дней назад +3

      ഞങ്ങൾ സഭയോടും മാർപാപ്പയോടും കൂടെയുള്ളവർ വിമതൻമാരുടെ ദയനീയമായ അന്ത്യം കാണുമെടാ.

    • @varghesechamakkala123
      @varghesechamakkala123 28 дней назад +1

      എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤ നട്ടെല്ലുള്ള അതിരൂപത ❤❤❤
      കളാടായാ നാറികളുടെ കള്ളത്തരങ്ങൾ തകർത്തു തരിപ്പണമാക്കിയ അതിരൂപത❤❤❤❤

    • @manojmathewmzm
      @manojmathewmzm 28 дней назад

      @@VOICEOFTRUTH1970 പവ്വത്തി ശകുനിയുടെ ശിഷ്യർ, ആശാൻ പഠിപ്പിച്ചതെ പാടൂ. ശകുനിയുടെ സംസ്കാരം വിളിച്ചു കൂവുന്നു.

  • @Themanjalis
    @Themanjalis 15 дней назад

    ഇനി താൻ എത്ര കുരച്ചാലും ഫ്രാൻസിസ് മാർപാപ്പ ഇഡ്യാസഖ്യത്തിൽ വരുന്നെങ്കിൽ ആദ്യം വരുന്നത് ഞങ്ങളുടെ അടുത്തായിരിക്കും

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  15 дней назад

      നിന്നെപ്പോലെ പേപ്പട്ടി ആകാൻ തത്ക്കാലം ഉദ്ദേശ്യം ഇല്ല വിമത പിശാചേ, കുരക്കാൻ ഉള്ള പണി നിന്നെ അല്ലേ ഏല്പിചിരിക്കുന്നത് നീ കുരക്കടാ.

  • @Themanjalis
    @Themanjalis 15 дней назад

    കൽദായർ മാർപ്പാപ്പയോട് ചേർന്ന് ബലിയർപ്പിക്കൂ. കൽദായർ ഓർത്തഡോക്സ് കാരോട് ചേർന്ന് ബലി അർപ്പിച്ചാൽ, പുരോഹിതരെ പരിഹസ്സിച്ചാൽ തന്റെ വായ് തുറക്കാതിരിക്കാൻ ദൈവം തന്നെ പ്രവർത്തിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. താൻ പറയുന്നത് സർവ്വതും നുണയാണ്.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  15 дней назад

      നീ ഒരു സുഡാപ്പി ആണന്നു നിൻ്റെ പേര് വ്യക്തമാക്കുന്നു.Themanjalis നിനക്ക് എന്താടാ സീറോ മലബാർ സഭയിൽ കാര്യം??

  • @josejoseph7518
    @josejoseph7518 26 дней назад

    Ede ullae onu poda

  • @johnmm3936
    @johnmm3936 28 дней назад

    3ജി

  • @marykuttyjoy4940
    @marykuttyjoy4940 27 дней назад

    Ithano voice of truth?
    Njhan oru mar thoma christhani aano ennu self analysis cheithu nokkunnathu nallathayirikkumm.
    Don't try to become a sathan!

  • @joyantony8965
    @joyantony8965 26 дней назад

    What foolishness you are talking about…
    Better to go for voting .. in Ernakulam … then you will come to know your talk or you position …

  • @stellavarghese91
    @stellavarghese91 24 дня назад

    എടോ മനുഷ്യ,, ഈ സഭയിൽ കുത്തിത്തിരിപ്പിന്റെ വല്ല ആവശ്യമുണ്ടായിരുന്നോ? ഈ ഭൂമിക്കച്ചവടം ചെയ്ത് നശിപ്പിച്ചത് അതിന്റെ മറവിൽ മറവയ്ക്കാൻ വേണ്ടിയിട്ടല്ലേ ഇപ്പോൾ ഈ കുർബാന തർക്കം കൊണ്ടുവന്നത് ? ആർക്കുവേണ്ടി എന്തിനുവേണ്ടി ? വളരെ ശാന്തമായി സമാധാനമായി ഈ സഭയിൽ ഭരിച്ചിരുന്ന ഈ കാലഘട്ടത്തെ നശിപ്പിക്കാൻ ഒരു പൈശാചി ശക്തികളായി കടന്നുവന്നത്സ്ഥലക്കച്ചവടത്തിന്റെ ഭൂ മാഫികളാണ്😢 ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചത് അടിപ്പിച്ചത് അവരാണ് 😢 കർത്താവ് ഒരു ബെഞ്ചിൽ ഇരുന്ന് ശിഷ്യന്മാരെ ചുറ്റും ഇരുത്തിയാണ് ബലിയർപ്പിച്ചത്. 🙏 അത് ചെയ്ത പോരെ എന്തിനാ കുളം കലക്കി മീൻ പിടിക്കുന്നത് സിനട് കുർബാന അർപ്പിക്കുന്നവർ അവർ അത് അർപ്പിക്കട്ടെ. ജനാധിമുഖ കുർബാന അർപ്പിക്കുന്നവർ അതവർ ചെയ്യട്ടെ എന്തിനാ വെറുതെ അടിച്ചേൽപ്പിക്കുന്നത് ജനങ്ങളെ തമ്മിലും വൈദികരെ തമ്മിലും അടിപ്പിച്ചിട്ട് നിങ്ങൾക്കൊക്കെ എന്താ ലഭിക്കുന്നത് ഞങ്ങൾക്ക് ജനാഭിമുഖ കുർബാന മതി 😊

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  24 дня назад

      എടൊ മനുഷ്യാ ആദ്യം പോയി തനിക്കൊക്കെ സ്വത്താണോ അതോ ദൈവം ആണോ പരമ പ്രധാനം എന്ന് ആലോചിച്ചിട്ട് വാ 🤭🤭🤭🤣🤣🤣

  • @jeromeperingad6323
    @jeromeperingad6323 28 дней назад

    Neeyanu Sathan . Nee oru Christianye alla.Arada ninaku panam thannathu?

  • @varghesechamakkala123
    @varghesechamakkala123 28 дней назад +2

    എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤
    നട്ടെല്ലുള്ള അതിരൂപത❤❤❤
    അഭിമാനം❤❤❤❤

  • @joseca4670
    @joseca4670 26 дней назад

    Your channel is with which team?? You are not with Syro Malabar church for sure. You somehow wants to make it a mess and get blood 🩸 for your channel. Be assured that you will have to face consequences for spreading poison in the society for acting against Catholic Churches

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 28 дней назад

    What to do ? Scapegoat of
    Mar Varkey Vithayathil
    Mar George Alanchery
    Mar Raphael Thattil
    Mar Pappa ,better to unify Eucharistic
    Celebration in Latin n
    Syro Malabar Rites.
    Facing Alter as in other rite
    Pity on this Marpappa and Bishops

    • @jogilukose6456
      @jogilukose6456 28 дней назад +1

      You may please learn What is Catholic Church

  • @jacobmathew3475
    @jacobmathew3475 26 дней назад

    Please stop your rubbish. Who are you to speak for the people?

  • @lovelyjames3371
    @lovelyjames3371 29 дней назад +3

    താങ്കൾക് ന്യായമായ ചികിത്സ വേണം. 😁

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  29 дней назад +4

      ആദ്യം സ്വയം ചികിൽസ എടുക്കുകയെല്ലെ ഉചിതം, ചിലപ്പോൾ സത്ബുദ്ധി ഉദിച്ചാലോ??!!

    • @seekeroftruth3150
      @seekeroftruth3150 29 дней назад

      നിന്റെ മുഖത്തു മുണ്ടൻ കാണുന്ന ദൈവം ഇരിപ്പൂണ്ടു വിമതർ എല്ലാവരും വരുവോടി ദൈവത്തെ കാണാൻ.😂