'സത്യം, ശിവം ദൂബേ...അതിനപ്പുറം ഒന്നും പറയാനില്ല ആ 27 റണ്‍സൊക്കെ ക്രൂഷ്യലാണ്'

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'സത്യം, ശിവം ദൂബേ...അതിനപ്പുറം ഒന്നും പറയാനില്ല ആ 27 റണ്‍സൊക്കെ ക്രൂഷ്യലാണ്' | T20 World Cup final |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 32

  • @ismayilkk1017
    @ismayilkk1017 3 месяца назад +6

    ശ്രീ. രംഗനാഥൻ പറഞ്ഞതുപോലെ അസ്ക്കർ പട്ടേലിൻ്റെ ഇന്നിംഗ്സ് പ്രത്യേക പ്രശംസയർഹിക്കുന്നു. കോഹ്‌ലി തട്ടി മുട്ടിക്കളിച്ചപ്പോൾറൺറേറ്റ് താഴാതെ നിലനിർത്തിയ ഗംഭീര ഇന്നിംഗ് സായിരുന്നു അത്.

    • @shinas6153
      @shinas6153 3 месяца назад

      Axar is free to hit .. it is direction given by management .. 😂😂😂..
      Please understand the scenario and Judge Kohli play. ..

  • @sudheeshkumar6227
    @sudheeshkumar6227 3 месяца назад +6

    ഈ യാൾ ഇന്ത്യക്കരനല്ലേ...... അവിശ്വസനീയമല്ല ഇത് പൊരുതി നേടിയതാണ് ആത്മവിശ്വസത്തോടെ പറയണം നമ്മൾ പൊരുതി നേടി എന്ന്❤

  • @vishnuvijayan1759
    @vishnuvijayan1759 3 месяца назад +1

    ക്യാപ്റ്റൻ രോഹിത് ആയത് കൊണ്ട് മാത്രം ആണ് TV ഓഫാക്കാതിരുന്നത് കാരണം ഒരുപാട് ipl ഫൈനൽ ഇങ്ങനത്തെ സിറ്റുവേഷനിൽ രോഹിത് കളി തിരിച്ചു പിടിക്കുന്നത് കണ്ടിട്ടുണ്ട്

  • @muhammedhashim2654
    @muhammedhashim2654 3 месяца назад +4

    Arshadeep sing 19th over 4 runs conseed athalle real change moment

  • @Siju-th5bp
    @Siju-th5bp 3 месяца назад +4

    2007 wc dhoni alla india aane nediyath 😢

  • @KrishnadasKonnodath
    @KrishnadasKonnodath 3 месяца назад

    ഇത്ര മികച്ചൊരു വിജയം ആരും പ്രതീക്ഷിച്ചില്ല... എല്ലാവരും നല്ലൊരു വിജയം പ്രതീക്ഷിച്ചിരുന്നു... എന്നാൽ കഷ്ടിച്ച് തോൽ‌വിയിൽ നിന്ന് കരകയറി വിജയം പിടിച്ചെടുത്തു എന്ന് പറയു ക്രിക്കറ്റ്‌ പണ്ഡിത.😂😂😂താനൊക്കോ എവിടത്തെ ക്രിക്കറ്റ്‌ നിരൂപകൻ ആണെടോ?

  • @mrbean68
    @mrbean68 3 месяца назад +1

    നിങ്ങൾ പറഞ്ഞത് ശരിയാണ്. അദ്ദേഹത്തെ കൊണ്ട് കഴിയുന്നതിന്റെ മാക്സിമം അയാൾ അടിക്കാൻ നോക്കി അടിക്കാൻ നോക്കി തന്നെയാണ് അയാൾ ഔട്ട്‌ ആയത്. ശരിയായാ ക്രിക്കറ്റ്‌ പ്രേമികൾക്ക് മാത്രമേ അതൊക്കെ മനസ്സിലാകുകയുള്ളു. അതുപോലെ കോഹ്ലിയുടെ ഇന്നിങ്‌സും.

  • @riyaskk1751
    @riyaskk1751 3 месяца назад +2

    DUBE WORST In this wc

  • @Prfect5176
    @Prfect5176 3 месяца назад +3

    SKY, the real hero💪🏼

  • @manojmaniyan2363
    @manojmaniyan2363 3 месяца назад +1

    You forgot the wicket of kaalasan, this wicket is game changing movement

  • @Reji-kz3hi
    @Reji-kz3hi 3 месяца назад +2

    Bumrha

  • @RajeshChandrika-y6j
    @RajeshChandrika-y6j 3 месяца назад

    Sooryakumar nte catch, ponnooo ,Enthaayirunnu athu.kidilam

  • @aswinas464
    @aswinas464 3 месяца назад

    SA ayathukonda thottathu karanam 6 wicket baki nilkupo 34 run eassy . But good bowling and Akshar batting run out ayilagil 200 adichana india.13 year nu shesham cup kitti 2011 to 2024 great indian team

  • @ashiquezyne1409
    @ashiquezyne1409 3 месяца назад +1

    Avarude alla namude❤🇮🇳🏆

  • @Reji-kz3hi
    @Reji-kz3hi 3 месяца назад +1

    Bumrha...no
    ..words

  • @abdurahiman5637
    @abdurahiman5637 3 месяца назад

    ❤❤❤❤INDIA ❤❤❤❤INDIA❤❤❤❤ INDIA❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulsatharabdulsathar5332
    @abdulsatharabdulsathar5332 3 месяца назад

    അകസർ പട്ടേൽ
    ബുംറ🎉🎉🎉🎉🎉

  • @Prabhakar1600
    @Prabhakar1600 3 месяца назад

    Urakam arka Kittanje 😂

  • @arunss5948
    @arunss5948 3 месяца назад

    feeling sad for klassen

  • @mufeednv8248
    @mufeednv8248 3 месяца назад

    Bumrah❤❤❤❤

  • @ailkoya6473
    @ailkoya6473 3 месяца назад

    💞💞💞💞

  • @UrbanCruizerHRYDER
    @UrbanCruizerHRYDER 3 месяца назад +1

    Dube should be given chances at 3 or 4.

  • @labistaytuned
    @labistaytuned 3 месяца назад

    I must say Rishab Pant is the real hero.
    He always goes to middle with great intent. No respect for any bowler.

  • @vishnupl9067
    @vishnupl9067 3 месяца назад +1

    media one uragililla