15 മിനിറ്റിൽ പാലക്കാട് സ്പെഷ്യൽ പുളിച്ചാറ്

Поделиться
HTML-код

Комментарии • 215

  • @jalajakumari3016
    @jalajakumari3016 10 месяцев назад +7

    ഒരു നാടൻ പെൺകുട്ടി 🙏❤️👌

  • @AneeshaLs
    @AneeshaLs 10 месяцев назад +7

    നമ്മുടെ തിരുവനന്തപുരത്ത് ഇത് രസം എന്ന് പറയും😂

  • @harithajanu-pt1hy
    @harithajanu-pt1hy 10 месяцев назад +17

    സാരിയും 🥰കരിവളകളും....

  • @vishnum5116
    @vishnum5116 10 месяцев назад +7

    വളയുടെ കിലുക്കം കേൾക്കാൻ നല്ല രസം ഇണ്ട് ചേച്ചി💚🤗

  • @rannans2978Suhara
    @rannans2978Suhara 10 месяцев назад

    ഞാൻ വിഡിയോസൊക്കെ കാണാറുണ്ട് നല്ലത് അടിപൊളി എനിക്കുവളരേഇഷ്ടമായി വീണ്ടും കാണാൻതോന്നും 👍❤️🌹

  • @jensyzzzworld7042
    @jensyzzzworld7042 2 месяца назад

    Idhe nammude nattil pulivellam enne parayum kurache chilly powderum malli powderum kayaum ittal rasam enne parayum

  • @AdharvSaranyaSanish
    @AdharvSaranyaSanish 10 месяцев назад +54

    Hiii ആതിര 🥰 പുളിച്ചാറു അടിപൊളി 👌 ഇതിൽ കുറച്ചു കുരുമുളക് ചതച്ചതും, കായപ്പൊടിയും കൂടി ചേർത്താൽ ഞങ്ങളുടെ നാട്ടിൽ രസം എന്ന് പറയും

    • @shilpack6533
      @shilpack6533 10 месяцев назад +3

      Ath vere ith vere.... Ith nalla taste aanu

    • @ambadirocks
      @ambadirocks  10 месяцев назад +2

      Athayo❤

    • @ambadirocks
      @ambadirocks  10 месяцев назад +1

      @@shilpack6533athe❤

    • @SHAMSHEERASIDHI
      @SHAMSHEERASIDHI 10 месяцев назад

      Idinte taste പറഞ്ഞറിയിക്കാൻ പറ്റില്ല

    • @Easyfoodmaker
      @Easyfoodmaker 10 месяцев назад

      Yes

  • @Sudha-b1f6e
    @Sudha-b1f6e 10 месяцев назад +1

    ജാഡയില്ലാത്ത അവതരണം ❤

  • @shynaanoop7621
    @shynaanoop7621 10 месяцев назад +1

    Athira mole inu super ayitud kanan❤

  • @S.S.R.V-k1v
    @S.S.R.V-k1v 10 месяцев назад +4

    ഞങ്ങളും നിങ്ങളുടെ പോലെ ഒരു കുടുംബം ആണ് 🥰 ഒരു മോൻ, പിന്നെ ഞങ്ങൾ അച്ഛനും അമ്മയും... ഒരു വസ്തു വാങ്ങി കടം ആയി.. 😊 കൊച്ചു കൊച്ചു കടങ്ങൾ വേറെ.. എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ കഴിയുന്നു.. റേഷൻ അരിയും നല്ല അരിയും മാറി മാറി ഉപയോഗിക്കുന്നു..

  • @abhisworld7613
    @abhisworld7613 10 месяцев назад +3

    നമ്മൾ തൃശൂർകാരുടെ രസം ഏകദേശം ഇതുപോലെ തന്നെ. അതിൽ ഉള്ളി ചേർക്കില്ല. കുരുമുളക് ചതച്ചത്, കായപൊടി ചേർക്കും.

  • @saranyamr3927
    @saranyamr3927 3 месяца назад

    Mind disturb aayi irikkumbol ningadey vedio aanu kaanunnath

  • @SaravananSaravanan-ut1fv
    @SaravananSaravanan-ut1fv 10 месяцев назад

    Chechi njan mannarkkad anu ente veed. Enik chechiyude videos enik orupad ishttanu🥰🥰🥰

  • @sijiraman6679
    @sijiraman6679 10 месяцев назад +2

    👌👌അടിപൊളി ആതിര ഡ്രസ്സ്‌ 👌👌കറുപ്പ് വള👌👌👌

  • @aswathy4378
    @aswathy4378 10 месяцев назад

    Aathira payaru puli vakkunath video cheyamo

  • @sreelakshmimr6913
    @sreelakshmimr6913 10 месяцев назад +1

    Sundari ayittundu tto.keep it up❤

  • @ManjimaRaveendran
    @ManjimaRaveendran 5 месяцев назад

    Njngl palakkad anu..but njangal ingane alla curry vekkunnath

  • @vasanthyiyer9556
    @vasanthyiyer9556 10 месяцев назад

    Super adipolipulichar njsn thrissur aanu undakanna thu very rare

  • @മുഹമ്മദ്അസ്ലം-മ9സ
    @മുഹമ്മദ്അസ്ലം-മ9സ 10 месяцев назад +1

    Supper സാധനട്ടോ പാലക്കാട്‌ ഇങ്ങനെ sadanangalundo

  • @SalmaSalma-c1g
    @SalmaSalma-c1g 10 месяцев назад

    Nammude ivide ithinu rasam ennu parayum

  • @sreedhrannambiar8384
    @sreedhrannambiar8384 10 месяцев назад

    Super Sruthi from dubai hailing from kannur at thillenkeri

  • @sheejamary164
    @sheejamary164 10 месяцев назад +2

    Thank u dear... ഇന്നലെ ഞാൻ ചോദിച്ചിരുന്നു 🥰🥰🥰🥰🥰

  • @Visible-h4x
    @Visible-h4x 10 месяцев назад

    Ennum igane irikatte, nalla sundhariyaaitund

  • @arathyprasannan6185
    @arathyprasannan6185 10 месяцев назад +2

    Athira sundariyayittondu❤🥰

  • @BhagyavcBhagyavc
    @BhagyavcBhagyavc 10 месяцев назад

    Pulichar supper ❤

  • @balanammu8988
    @balanammu8988 10 месяцев назад

    Chechii sariyuduth aduppindavide nikumbol sradhikuto❤

  • @suseelarajan7064
    @suseelarajan7064 10 месяцев назад +13

    ഞങ്ങളുടെ നാട്ടിൽ ഇതിലെ അല്പം കായം ചേർക്കും. ഇതിന് രസം എന്ന് പറയും 😃😃😃

  • @sureshbabukp7145
    @sureshbabukp7145 2 месяца назад

    പാലക്കാട് കൂട്ടുകറി അറിയാമോ

  • @abhitony8528
    @abhitony8528 10 месяцев назад +2

    Tvpm കായപൊടി കൂടി ഇട്ടു കൊടുത്താൽ രസം ആവും 😋

  • @PreejaPreeja-r4t
    @PreejaPreeja-r4t 10 месяцев назад

    Sariyil supper

  • @vidhyag2282
    @vidhyag2282 10 месяцев назад +3

    Ithu aathirayundakuna pulichar. Njanum chittur ullattha. Puli kootan vekumpol athil thakali malli ila jeerakam ithonnum arum idila. Ee vechirikuna sadanathint peru rasam enna

  • @neerur9467
    @neerur9467 10 месяцев назад +2

    ഞങ്ങളുടെ നാട്ടിൽ ഇതിനെ രസം എന്ന് പറയും

    • @ambadirocks
      @ambadirocks  10 месяцев назад

      ❤❤❤

    • @keerthisreejith4057
      @keerthisreejith4057 10 месяцев назад

      PKD yil resam vereya pepper okke edum bt ee dish pulichar yennu thanneya parayuka bt njngalude avide athil tomoto edilla

  • @kevinscaria8942
    @kevinscaria8942 10 месяцев назад +1

    Super Look

  • @poojachiyaankoustav583
    @poojachiyaankoustav583 10 месяцев назад

    Palakkadan penkodi❤

  • @lekshmi1857
    @lekshmi1857 4 месяца назад

    ♥♥

  • @Ardra_mohan
    @Ardra_mohan 10 месяцев назад +7

    ചേച്ചി , ഈ ചെയ്ത cooking video തന്നെ വീണ്ടും വീണ്ടും ചെയ്യാതെ വേറേ എന്തേലും ചെയ്യൂ ....

  • @neenusnest8287
    @neenusnest8287 10 месяцев назад +1

    Ethu resam ano. Athine ano palakkad pulichar enu parayune. Atho Ethu thanmil ethlum difference undo

  • @Rechuz_vlog
    @Rechuz_vlog 10 месяцев назад

    സാരിയിൽ 😍😍😍❤️👌

  • @user-pc5go1nn3s....
    @user-pc5go1nn3s.... 10 месяцев назад

    Nice aayitind chechiye kanan

  • @vanajasuresh5591
    @vanajasuresh5591 10 месяцев назад

    Endhandi unni rasam vechungandu pulichar ennu paraiinu nanga kollangodanutta😅

  • @soujatha8882
    @soujatha8882 10 месяцев назад

    Super🥰🥰

  • @vineeshs4877
    @vineeshs4877 10 месяцев назад +1

    സുപ്പർ നമ്മള് പാലക്കാട് പൊളിയലെ ആതിരെ പുളിച്ചാറ് കലക്കി നങ്കിമിന് വറുതതും കുടെ ഒരു പിടി ഒറ്റ കിണ്ണംചൊറ് ഉണ്ണാം

    • @ambadirocks
      @ambadirocks  10 месяцев назад

      Athe ❤❤😂😂😂

  • @athiraammu2660
    @athiraammu2660 10 месяцев назад +4

    സാരിയിൽ 👌🏻👌🏻👌🏻ആണ് ട്ടോ

  • @praseethaprasee334
    @praseethaprasee334 10 месяцев назад +1

    👌👌👌ചേച്ചി 💓

  • @ramshishabi2840
    @ramshishabi2840 10 месяцев назад

    Aathra sundhari aayallo 🥰🥰🥰🥰

  • @chikkumolswandamvava6993
    @chikkumolswandamvava6993 10 месяцев назад

    Pkd special poli

  • @Allutty608
    @Allutty608 10 месяцев назад +3

    Hiii athira...ithu rasam aaanu....pulicharil thakkali idilla....angane try cheyu....

  • @aswathykutty7431
    @aswathykutty7431 10 месяцев назад +4

    ഞങ്ങൾ ചിറ്റൂർ അണിക്കോട്ഉള്ളവർക്ക് മുളക് വറുത്ത പുളി പിന്നെ പരിപ്പ് ചമ്മന്തി കൂടെ മാന്തൾ വറുത്തത് 😋👍

  • @mayavijayan8101
    @mayavijayan8101 10 месяцев назад +2

    ആതിര പുളിച്ചാർ 👌👌 ഞാൻ ഇതുവരെ വെച്ചിട്ടില്ല. അറിയില്ലായിരുന്നു

  • @vidhyag2282
    @vidhyag2282 10 месяцев назад

    Ithu rasam

  • @hemanair4174
    @hemanair4174 10 месяцев назад +1

    നിങ്ങൾ ഇപ്പൊ കോട്ടയിൽ ഉണ്ട് ല്ലേ 🥰.. ഞാൻ ഈ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ മോൾ വിളിച്ചു " അമ്മേ അമ്മേടെ ആതിര ദേ ഇവിടെ ഇരിക്കുന്നു ന്നു 😂😂😂😂🥰

    • @ambadirocks
      @ambadirocks  10 месяцев назад +1

      Athe athe und

    • @ambadirocks
      @ambadirocks  10 месяцев назад +1

      Ayyo kandilla ningal poyo

    • @hemanair4174
      @hemanair4174 10 месяцев назад

      ഞാൻ വന്നില്ലെടാ. മോൾ ആണ് വന്നത്. ഞാൻ വന്നാൽ ഓടി വന്നു മിണ്ടില്ലേ 😂🥰🥰.... അവൾ ക്ക് നാണം 😂..

  • @tharachandran5091
    @tharachandran5091 10 месяцев назад

    Pulichar adipolyyy👍👍👍👍👍

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh 10 месяцев назад

    Pulichar😋try cheyyatto

  • @suji4274
    @suji4274 10 месяцев назад

    Hi athira pulichar super❤❤❤

  • @hemmmin__
    @hemmmin__ 10 месяцев назад +2

    Ith engane kazhikum pilulikkille , Ithinte taste parayumpol oru albudham 😊

  • @busharahakeem378
    @busharahakeem378 10 месяцев назад +11

    പാലക്കാട്‌ ഉള്ളോർക്ക് മാത്രേ ഇതു പറ്റുള്ളൂ എല്ലാത്തിലും പുളിയാണ് മറ്റുള്ള ജില്ലയിൽ ഉള്ളവർക്കു പറ്റില്ല ഞാൻ ഒരുപാട് വർഷം നിന്നു അനുഭവിച്ചതാണ് പുളിച്ചാറു വെറുത്തു പോവും ആ കറിക് പൊരിച്ച എന്തെങ്കിലും ഇല്ലാണ്ട് പറ്റില്ല മലബാർ മേഖലയിൽ ഉള്ളവർക്കു ഒട്ടും പറ്റില്ല 👍

    • @ambadirocks
      @ambadirocks  10 месяцев назад +1

      Athe athe❤❤❤❤

    • @vamikasanthosh
      @vamikasanthosh 10 месяцев назад

      സത്യം

    • @Sree-sj6un
      @Sree-sj6un 10 месяцев назад

      Njan ith pole poli vekkunnathu after marriage aan kazhikkunnathu.ente veed malappuram.husband inte veed palakkad.

    • @Chionophile146
      @Chionophile146 10 месяцев назад +2

      😂ശെരിയാണ്. കഷ്ടപ്പെട്ട് മിണ്ടാതിരുന്നു കഴിക്കും. എല്ലാത്തിനും തക്കാളിയും വാളൻ പുളിയും ഇടും hus ന്റെ വീട് പാലക്കാട്‌.

  • @Vipin-sukumaran
    @Vipin-sukumaran 10 месяцев назад

    Super athira ❤........❤ Family ❤

  • @UmaDevi-qp9vk
    @UmaDevi-qp9vk 10 месяцев назад +1

    Trivandrum രസം

  • @jasmianwar3993
    @jasmianwar3993 10 месяцев назад +1

    പുളിച്ചാർ അടിപൊളി❤

  • @Rajivaava
    @Rajivaava 10 месяцев назад +3

    കഴിക്കുന്നത് കാണിച്ചാൽ കുറച്ചൂടെ നന്നായിരിക്കും 👍

  • @SandhyaS-qn5yz
    @SandhyaS-qn5yz 10 месяцев назад

    Supper❤❤❤

  • @sourus_world7343
    @sourus_world7343 10 месяцев назад

    Hi chechi nangalde veed nallepilly anu

  • @vamikasanthosh
    @vamikasanthosh 10 месяцев назад +6

    പാലക്കാട് എല്ലാ കറികളിലും പുളി ആണ്.... കടല പുളി വെച്ചത് . വൻപയർപുളി വെച്ചത്. ചെറുപയർ പുളി.. മുതിര പുളിവെച്ചത്... വെണ്ടയ്ക്ക പുളി... പയറു വർഗങ്ങൾ ഫുൾ വറുത്താണ് വെക്കുന്നത്..... ഇങ്ങനെ പോവുന്നു പുളി ഐറ്റം.... പാലക്കാട്‌ കാർക് മാത്രമേ ഇങ്ങനെ കഴിക്കാൻ കഴിയു.. നമ്മുടെ കോഴിക്കോട് കാർക് മീൻ ഇല്ലാതെ എന്ത് ചോർ 😂😂

    • @ambadirocks
      @ambadirocks  10 месяцев назад

      Pulikari special ❤❤

    • @Sree-sj6un
      @Sree-sj6un 10 месяцев назад +1

      Malappuravum .meen aan main.

  • @sibinsanthosh1702
    @sibinsanthosh1702 10 месяцев назад

    Pulichar adipoli👌😍😍😍😍

  • @appukichuvlogs3490
    @appukichuvlogs3490 10 месяцев назад

    Hai ആതിര ഞാനും പാലക്കാട് ആണ് നെന്മാറ എലവഞ്ചേരി സരിത ❤❤

  • @sreedeviram2667
    @sreedeviram2667 10 месяцев назад

    ഹായ് ആതിര 👍👍👍👌👌👌❤️❤️❤️❤️❤️❤️

  • @LincyLincymajo-li4po
    @LincyLincymajo-li4po 10 месяцев назад +1

    കാലിയ കാണികണ്ട 😂❤ സാധാരണക്കാരുടെ വീട്ടിലെ സ്ഥിതി ഇങ്ങനെയൊക്കെ യ്യാണ് അശ്വതി , അതിലും ഒരു സുഖം ഇല്ലേ!!!❤

  • @shyamalatv2889
    @shyamalatv2889 10 месяцев назад

    ആതിര ഒരു ഹായ്

  • @nandananandu2431
    @nandananandu2431 10 месяцев назад

    Palakkad spcl😋💕💕

  • @ABS_FMX_777
    @ABS_FMX_777 5 месяцев назад

    Njagal mannarkkad വേയ്ക്കും ചെറിയ മാറ്റം ഉണ്ട് എന്നൊള്ളൂ

  • @FathimasuhraCK
    @FathimasuhraCK 10 месяцев назад

    കറിയെക്കാൾ ഇഷ്ടയത് സംസാരം ആണ്

  • @saliniharikumar8542
    @saliniharikumar8542 10 месяцев назад

    Molu❤❤❤❤❤

  • @binshakk1192
    @binshakk1192 10 месяцев назад

    Thakkaali rasam

  • @Sumishas_world
    @Sumishas_world 10 месяцев назад

    Spr❤❤❤❤

  • @shonima123
    @shonima123 10 месяцев назад

    Rasam anith ivide kozhikode

  • @yaseeraunais1320
    @yaseeraunais1320 10 месяцев назад

    Superb❤

  • @geethageethakrishnan9093
    @geethageethakrishnan9093 10 месяцев назад

    👌❤❤❤

  • @nisaranisara2438
    @nisaranisara2438 10 месяцев назад +2

    സുന്ദരി 😍❤️❤️❤️❤️❤️❤️❤️

  • @minimini7173
    @minimini7173 10 месяцев назад

    ഹി ആതിര

  • @udaykumar4510
    @udaykumar4510 10 месяцев назад

    Super

  • @sreeshmavijileshsachu-do5th
    @sreeshmavijileshsachu-do5th 10 месяцев назад

    👌

  • @nisha_ajmal
    @nisha_ajmal 10 месяцев назад

  • @kalavara6332
    @kalavara6332 10 месяцев назад

    Eee pulicharum kaacharum onnanoo

    • @ambadirocks
      @ambadirocks  10 месяцев назад

      Alla difference und❤

  • @junaidnangarath287
    @junaidnangarath287 10 месяцев назад

    നല്ല വേഷം

  • @Latha-e7d
    @Latha-e7d 10 месяцев назад

    👌👌👌👍🏻

  • @SajiniSajini-c7v
    @SajiniSajini-c7v 10 месяцев назад

    😂😂

  • @Kuttys-vlogs
    @Kuttys-vlogs 10 месяцев назад

    🎉❤🎉🎉🎉🎉

  • @vishnupk3061
    @vishnupk3061 10 месяцев назад

    ❤❤❤❤

  • @Rajivaava
    @Rajivaava 10 месяцев назад +1

    ഒരു പ്രേത്യേക ഭംഗി ഉണ്ട് 👌👌👌👌

  • @ReshmaP-z5f
    @ReshmaP-z5f 10 месяцев назад

    മണ്ണാർക്കാട് ആണ് ഇവിടെ ഇത് രസം ആണ് കുറച്ചു ജീരകം ആഡ് ചെയ്യും

    • @ambadirocks
      @ambadirocks  10 месяцев назад

      ❤❤❤add akititund

  • @SasikalaSasikala-l1n
    @SasikalaSasikala-l1n 10 месяцев назад

    👌👌❤️❤️❤️

  • @krishnapriyas7775
    @krishnapriyas7775 10 месяцев назад +4

    പുളിച്ചാർ തന്നെ എത്രാമത്തെ വട്ടമാണ് കാണിക്കുന്നത്

  • @kavithapremkumar6109
    @kavithapremkumar6109 10 месяцев назад +1

    Ethinu mumbu vachappol thakkaliyum malli elayum ettilla to eppo ath cherthu oro pravashyavum ore poleyalle vakkunne

    • @ambadirocks
      @ambadirocks  10 месяцев назад +1

      Athe athanu adyam paranjath❤

  • @minnumohan1599
    @minnumohan1599 10 месяцев назад +1

    ഞങ്ങൾ ഇതിനെ മുളക് വറുത്ത പുളി എന്ന് പറയും.

  • @VaniKrishnaK
    @VaniKrishnaK 10 месяцев назад

    Normal dress l cooking cheythal mathi da

  • @rannans2978Suhara
    @rannans2978Suhara 10 месяцев назад

    ഡ്രസ്സിന്റെ മോളിൽ തീ പടരുന്നത് ശ്രദ്ധിക്കണം കേട്ടോ

  • @sowmyaarun3183
    @sowmyaarun3183 10 месяцев назад

    Hello athira entem veedu palakkad anu.ethinu mulaku varutha puli parayum

  • @minimini7173
    @minimini7173 10 месяцев назад

    ഹായ്

  • @bivithaarun9893
    @bivithaarun9893 10 месяцев назад

    ithu resam allee🤔 doubt anu..

  • @vidyakrishnan6245
    @vidyakrishnan6245 10 месяцев назад +4

    Parayunakondu onnum thonaruth 15 mints pulicharu enn content ningl 3 pravisham e recipe videos cheythitund.. Cheytha recipe thanne veendum seperate video akunathil viyojipunud.. Repeat chila videos varumbo athu bore ayitu thonni..