Home Tour# വർഷങ്ങളായി ഉണ്ടാക്കിയെടുത്ത വീട്

Поделиться
HTML-код
  • Опубликовано: 23 ноя 2024
  • #deepthiseethathode#njangalinganokkeya#familyvlog#hometour#villagelife#husky#nostalgia#dayinmylife#shitzu#

Комментарии • 565

  • @Beliver248
    @Beliver248 10 месяцев назад +638

    ഇതുപോലെ ഒക്കെ വീട് ടീച്ചറിന് എന്നേ ചെയ്യാമായിരുന്നു പക്ഷേ മറ്റുള്ളവർക്ക് വേണ്ടി എല്ലാം മാറ്റിവെച്ചത് കൊണ്ടാണ് ഇത്രയും late ആയത് എന്നു അറിയാം.മറ്റുള്ളവരെ സഹായിക്കുന്നതിനോടൊപ്പം ഇതുപോലെ നമ്മുടെ ചെറിയ ആവശ്യം കുടെ നടന്നു പോകട്ടെ❤❤❤❤

    • @ushakumaris7752
      @ushakumaris7752 10 месяцев назад +14

      ഓരോന്നിനും അതിൻറെതായ സമയം ഉണ്ട് ദാസാ......

    • @merryjoy2589
      @merryjoy2589 10 месяцев назад +7

      Happy to see home.may god bless your family

    • @chandrakumar9556
      @chandrakumar9556 10 месяцев назад +3

      👍

    • @Safasifworld1.0
      @Safasifworld1.0 10 месяцев назад +3

      ഇഗ്വവാനക്ക് ചെമ്പരത്തി പൂവ് കൊടുക്കുന്നത് നല്ലതാ കേട്ടോ

    • @shynithomas6892
      @shynithomas6892 10 месяцев назад

      ❤Love super

  • @arathirajeev2736
    @arathirajeev2736 10 месяцев назад +243

    ആ ഹോം ടൂർ മുതൽ കണ്ടു തുടങ്ങിയതാ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു ഒരു മടുപ്പും തോന്നാത്ത ചാനൽ 😍😍😍

    • @sreelekshmilechu423
      @sreelekshmilechu423 10 месяцев назад +1

      Sathyam ann thot pinne engott otta video miss akitt ellaa💗

    • @SafiyaSideeq
      @SafiyaSideeq 10 месяцев назад +1

      ഞാനും

    • @Gopi248
      @Gopi248 10 месяцев назад +1

      👌👌👌👌👌👌👌👌👌👌👌

    • @RekhaSubhsh
      @RekhaSubhsh 10 месяцев назад

      അച്ചാച്ചി എവിടെ

    • @butterflies9336
      @butterflies9336 10 месяцев назад +1

      ഞാനും 👍

  • @annammajacob830
    @annammajacob830 10 месяцев назад +18

    ഇപ്പൊൾ വീട് ഭംഗി ആയി കട്ടിൽ സോഫ setti ഇവയിൽ പ്‌ട്ടിയെ കിടതരുത് നിലത്ത് നിർത്തുക, കിടത്തുക . കിടു സ്മാർട്,& intelligent veed vruthikedakki കളയരുത്.

  • @rashibashi9610
    @rashibashi9610 10 месяцев назад +51

    സൂപ്പർ ആയിട്ടുണ്ട് ഇനി എല്ലാdog's നെയും ഒരുപാട് ഉള്ളിലൂടെ ആകരുത് സ്നേഹം കൊണ്ടു പറയുന്നതാണ്

  • @Sheena-sp6hv
    @Sheena-sp6hv 10 месяцев назад +58

    വീട് പുതുക്കി പണിതപ്പോൾ മനോഹരമായി........ അതുപോലെ ദീപ്തി ടീച്ചറും സുന്ദരി യായി....

  • @Tani-h4k
    @Tani-h4k 10 месяцев назад +56

    Chechii.. ഒരു ചെറിയ suggestion പറയട്ടെ.... ഉള്ളിലെ വാളിൽ മുഴുവൻ ഫ്ലോറിൽ നിന്ന് ഇത്തിരി പൊക്കത്തേക്ക് wall sticker മേടിച്ച് ഒട്ടിച്ചാൽ പെട്ടെന്നു ചളി ആവാതെ ഇരിക്കും.

  • @chandrikas9512
    @chandrikas9512 10 месяцев назад +14

    ചിമ്മിനിയുടെ അകത്തും കൂടെ ടൈൽസ് ഒട്ടിച്ചിരുന്നെങ്കിൽ വൃത്തിയായേന വെളിയിൽ കാണുന്ന അത്രയൊന്നും ഒട്ടിച്ചാൽ മതിയായിരുന്നു കരി പറ്റിയാൽ തുടച്ചു കളയാനും പറ്റും വീട് അടിപൊളിയായിട്ടുണ്ട് പ്രത്യേകിച്ചും അടുക്കള എനിക്കിഷ്ടപ്പെട്ടു കതകിന്റെ ഡിസൈൻ സൂപ്പർ

  • @mayarajesh6941
    @mayarajesh6941 10 месяцев назад +59

    ദീപ്തി മോളെ വീട് അടിപൊളി ആയിട്ടുണ്ട്..പഴയ ഹോം ടൂർ തൊട്ടു കണ്ട് തുടങ്ങിയതാ..ഒരു suggestion ഒണ്ട്.മോൾടെ പെട്സ് I mean dogs. ഇടാൻ പുറത്ത് ഒരു സംവിധാനം ഉണ്ടാക്കുന്നത് നന്നായിരിക്കും...ഇനി ആ വീട് വൃത്തിക്ക് സൂക്ഷിക്കുന്നതിലാ കാരൃം...മോൾക്ക് എല്ലാ വിധ ഉയർച്ചകളും ഉണ്ടാകട്ടെ.Take care and God bless you my dear.

  • @bhjvj1017
    @bhjvj1017 10 месяцев назад +7

    Negative alla.dogs ellam koodi veedu veendum vrithikedu akkille.purathu shelter koduthude.

  • @littlestars7144
    @littlestars7144 10 месяцев назад +63

    ദീപ്തി.. ഹോം ടൂർ അടിപൊളി.. ❤നല്ല bangi ഉള്ള വീട്... നന്നായിട്ടു്ട്.. വീടിൻ്റെ അകത്ത് നിന്നും വളർത്തു മൃഗങ്ങളെ പുറത്തേക്ക് മാറ്റി കൂടെ... കുട്ടി ഉള്ളത് കൊണ്ട് പറഞ്ഞതാ ട്ടോ...❤

    • @starsnbells5205
      @starsnbells5205 10 месяцев назад +4

      Athe

    • @div41
      @div41 10 месяцев назад +12

      Sathyam oru dog aanengil സാരമില്ല ethu manushyarum dogs eallam ഒരുപോലെ അത് nallathalla. Mrugangalil orupadu cheetha anukkal ഉണ്ടാകും.avarude sravangal okke asughangal undakkum. Mrugangale snehikkanam but manushyarude healthinekkal akaruthu

    • @BinduMNair
      @BinduMNair 10 месяцев назад +11

      Correct. സോഫയിലൊക്കെ dogs കിടക്കുന്നതു കാണുമ്പോൾ എന്തോപോലെ. അവിടെ തന്നെയല്ലേ എല്ലാരും ഇരിക്കുന്നെ.

    • @vijayachandran8096
      @vijayachandran8096 10 месяцев назад +10

      Dogs ne പിടിച്ചിട്ട് കിടു വിരൽ വായിലിട്ടപ്പോഴാ., 😮😮

    • @aamiaami2634
      @aamiaami2634 10 месяцев назад +3

      ​@@div41engi pinne vidhesha rajangalil janikumbo thoty mriganagal kunjungalum ayit edapaHakunnatho

  • @sobhakrish5511
    @sobhakrish5511 10 месяцев назад +52

    സമാധാനം വന്നപ്പോൾ ടീച്ചറിന് വണ്ണവും വെച്ചു എല്ലാ ഐശ്വര്യ ഉണ്ടായി എന്തിനാ ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വള ആകൂ എന്ന് ചില മനുഷ്യർ നമ്മുടെ കൂടെ കൂടിയാൽ ഒരിക്കലും ഒരു പുരോഗമനവും ഉണ്ടാകില്ല😂😂😂❤

  • @misiriya1250
    @misiriya1250 10 месяцев назад +49

    Masha Allah 👍
    വീട് മോടിഫിക്കേഷൻ ചെയ്തപ്പോൾ ശരിക്കും പുതിയ വീട് പോലെ ആയി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടത് കിച്ചൺ ഡബിൾ ഡോർ ആണ് 👍കുട്ടികൾ പുറത്ത് പോകുന്നത് തടയാൻ വളരെ ഉപകാരം ചെയ്യും👍🥰🥰 പിന്നെ അമ്മു വീഡിയോ എടുക്കുമ്പോൾ ദീപ്തി പ്രത്യേകമായി ഒരു സന്തോഷം എനിക്ക് തോന്നുന്നുണ്ട്❤അമ്മുവിനെ കണ്ടില്ല 🥰 ദീപ്തി ഇടയ്ക്ക് ഇടുന്ന ഡ്രസ്സ് നല്ല ഭംഗി ഉണ്ട് ഇന്ന് ഇട്ടതും സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🌹

  • @divyasali9237
    @divyasali9237 10 месяцев назад +45

    ഈ രണ്ട് റൂം മാത്രമേ ഉള്ളോ അപ്പോൾ ഞങ്ങളുടെ സ്വന്തം അച്ചാച്ചിയും സുലു അമ്മയ്ക്കും റൂം ഇല്ലേ 🤕😩ആ വീടിന്റെ മുകളിൽ വാൾ ഭിത്തി കെട്ടി ഓട് ഇട്ട് രണ്ട് റൂമും ഹാളും പണിയുക നല്ല നീളത്തിൽ ഒരു വരാന്തയു ഒരു ഹാങ്ങിയും ചെയറും ഇട്ടാൽ മഴ വരുമ്പോൾ ഒരു കാപ്പി ഒക്കെ കുടിച്ച് ഇരുന്നാൾ എന്റെ ദീപ്തി വേറെ ഒരടത്തും കിട്ടില്ല അത്രയ്ക്ക് ഭംഗിയ നല്ല .മഴ , കാപ്പി ,പഴം പൊരി ,അന്തസ്😘🥰💕🌧

  • @sumadevi441
    @sumadevi441 10 месяцев назад +60

    വീട് നല്ല neat ആയിരിക്കുന്നു. കണ്ടപ്പോ വളരെ സന്തോഷം തോന്നി. എല്ലാവർക്കും വീട് എല്ലാവരുടെയും സ്വപ്നമാണല്ലോ. വലുപ്പവും ആഡംബരവുമൊന്നും വിഷയമല്ല. ഉള്ളത് മനോഹരമാവണം. അത്രേള്ളൂ. എന്നും സന്തോഷമായിട്ടിരിക്കു ♥️♥️

  • @manojkumark3885
    @manojkumark3885 10 месяцев назад +23

    മോളുകുട്ടിക്ക് എല്ലാ വിധ ഉയർച്ചകളും ഉണ്ടാവട്ടെ ഇവൻ ഒരു കിടു അല്ല ഒരു ഒന്ന് ഒന്നര കിടുവാണ് അമ്മുക്കുട്ടി ക്കു പ്രതേകിച്ചു ഒരു ഹായ് മനോജ്‌ TVM

  • @vilasinikk1099
    @vilasinikk1099 10 месяцев назад +19

    അടുപ്പിന്റെ യും അരകല്ല് വച്ചിരിക്കുന്നിടത്തേം ഭിത്തികൂടി White Paint അടിക്കണം. ബാക്കിയെല്ലാം Super❤👍❤

    • @rameshgopi7453
      @rameshgopi7453 10 месяцев назад

      ശരിയാ വയ്റ്റ് അല്ലെഗിൽ കളർ ആയാലും മതി. ഞാൻ ഓർത്തരുന്ന ❤

  • @chithraprasad3665
    @chithraprasad3665 10 месяцев назад +6

    Ellam നന്നായിരിക്കുന്നു ഇങ്ങനെ ഒരു അടുക്കള എന്റെ സ്വപ്നമാണ്

  • @sindhus6320
    @sindhus6320 10 месяцев назад +116

    എന്നും നന്മകൾ ഉണ്ടാകട്ടെ ദീപ്തികുട്ടി ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jeejaka7440
    @jeejaka7440 10 месяцев назад +4

    ദീപ്തി വീട് നല്ല ഭംഗി ആയിട്ടുണ്ട് . സുലു ആമ്മ്യ്ക്ക് ഇനി പൊടി ശ്വസിക്കണ്ട. ദീപ്തിയുടെ നല്ല മനസിന് നന്ദി. അച്ചാച്ചിക്കും സുലുഅമ്മയ്ക്കും ഇനി നല്ല വീട്ടില്‍ കഴിയാമല്ലോ. വീട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായ്.

  • @sanilaprasadammu1648
    @sanilaprasadammu1648 10 месяцев назад +36

    കിടുവേ....😘😘പാവം എന്റെ കിടു അപ്പ പറയുന്ന സകല പുളുവും കേൾക്കാൻ എന്റെ കുഞ്ഞുണ്ട്

  • @jimshijimshi
    @jimshijimshi 10 месяцев назад +24

    വീട് ഇങ്ങനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ടീച്ചറെ ❤❤❤

  • @6rare
    @6rare 10 месяцев назад +44

    ഓർമ്മയുണ്ട് ടീച്ചറേ പഴയ ഹോം ടൂർ വീഡിയോ 👌

  • @mubeenat4487
    @mubeenat4487 10 месяцев назад +2

    Deepthi thadiyokke vach sooper ayittund .

  • @Charlies_ARK
    @Charlies_ARK 10 месяцев назад +3

    കൊള്ളാം. മനോഹരമായിട്ടുണ്ട്. ദീപ്തിയെ പോലെ വീടും ദീപ്തമായി 🥰🥰

  • @karthikaabey7124
    @karthikaabey7124 10 месяцев назад +18

    ഒരു കൊച്ചു സുന്ദരൻ 😘😘😘 കിടു കുട്ടൻ 😍😍😍

  • @tessavlog6540
    @tessavlog6540 10 месяцев назад +40

    അമ്മു വന്നപ്പോൾ വീടിനു ജീവൻ വന്നു പഴയ വിഡിയോ കാണുന്നത് പോലെ മനോഹരം.

    • @JT-ez7ye
      @JT-ez7ye 10 месяцев назад +3

      Yes എനിക്കും ഒത്തിരി സന്തോഷമായി. അമ്മുക്കുട്ടി വന്നത്.
      പഴയ നല്ല വ്ലോഗ്സ് ഓർമവന്നു. ഇപ്പൊ ഒരു കഥ ഇല്ലാത്ത കഥപോലെ....

  • @deepa_unnithan
    @deepa_unnithan 10 месяцев назад +4

    ദീപ്തി പുക അടുപ്പ് പുറതാക്കാമയിരുന്ന്...
    ഇതിപ്പോൾ ഇവിടെ അകത്ത് kitchen il വിറക് വെച്ച് എരിക്കുമ്പോൾ മുറികൾ മൊത്തം കരി ആവത്തില്ലെ..... അകത്ത് gas stove വെച്ചിട്ട് പുറത്ത് വിറക് വെച്ച് കത്തിച്ച് പാചകം ചെയ്യണം.... അതുപോലെ wall ശ്രദ്ധിക്കണം... പിള്ളേര് ഒന്നും വെച്ച് കുത്തി varakkathe.... പകുതിക്ക് വെച്ച് oil paint ഇടുകയോ ചെയ്യാമായിരുന്നു

  • @lakshmi2282
    @lakshmi2282 10 месяцев назад +2

    Veedu super ayirikkunnu. Oru suggestion parayanullathu, virakaduppu pukayillathu koodi cheythittundenkil ithil7m nannayirunnu

  • @malikachu4497
    @malikachu4497 10 месяцев назад +13

    പുകഇല്ലാത്ത അടുപ്പും കൂടി ആയിരുന്നുങ്കിൽ അടുക്കളഒന്നുകൂടി സൂപ്പർ ആയനെ

  • @sreekumarka6784
    @sreekumarka6784 10 месяцев назад +1

    Ethu kandapoo njangalkkum santhoshaaayi

  • @ridhuharsha
    @ridhuharsha 10 месяцев назад +1

    Aa virakadupou vera oru cheriya adukala indaki avide maatamairunnu... Illengil vegam kari pidikkum..

  • @sheejabalakrishnan7091
    @sheejabalakrishnan7091 10 месяцев назад +2

    ഞാൻ എന്റെ ആങ്ങളയുടെ മക്കളെ കൊഞ്ചിച്ചും ലാളിച്ചും സ്നേഹിച്ചും ഇതേ പോലാണ് വളർത്തിയത് കുഞ്ഞിന്റെ ദീപ്തിയോടുള്ള കൊഞ്ചലും സ്നേഹവും കാണുമ്പോൾ ഇപ്പോഴും അവർ കുഞ്ഞു മക്കളായിരുന്നപ്പോഴെത്തെ ഓർമ്മകൾ എന്റെ കണ്ണു നനച്ചു ഞാനും എന്റെ മക്കളായിട്ട വളർത്തിയതാണവരെ ഇന്ന് അവരെ ഒന്ന് കാണാൻ കൊതിക്കുകയാണ് മസും കണ്ണും

    • @nurjhannurjhan7012
      @nurjhannurjhan7012 10 месяцев назад

      അവർ എങ്ങോട്ട് പോയി ചേച്ചി 😢

  • @JujuCpp
    @JujuCpp 9 месяцев назад

    ചേച്ചി വീട്ടു അടിപൊളി ആക്കി. ഫാമിലി oke എന്നും സന്തോഷത്തോടെ നിൽക്കട്ടെ 🥰

  • @ashithanandal878
    @ashithanandal878 10 месяцев назад +2

    Veedinte vamban makeover aanutto deepthi aakkiyath.veed munp engane aayirunnennu pazhaya videoyil nokkiyal polum manasilakatha reethiyilulla makeover..adipoli..nd good selection of tiles.superb ❤

  • @pancyn5914
    @pancyn5914 10 месяцев назад +4

    നന്നായിട്ടുണ്ട് ❤❤❤അടുപ്പിന്റെ സൈഡിൽ കൂടി പെയിന്റ് coffee colour അടിക്കൂ ❤

  • @RevathiUM-l1g
    @RevathiUM-l1g 10 месяцев назад +3

    എല്ലാവർക്കും എന്നും നന്മകൾ നേരുന്നു 🙏home ടൂർ 😄കൊള്ളാം.. 🙏thank you 🙏

  • @shanisharaf9542
    @shanisharaf9542 10 месяцев назад +2

    ദീപ്‌തി oru അഭിപ്രായം parayatte flipcart ൽ നിന്ന് സോഫ cum bed കിട്ടും വളരെ നല്ലതാണ് njan രണ്ടര വർഷമായി use ചെയ്യുന്നു നാല് പേർക്ക് കിടക്കാനും ഇരിക്കാനും കഴിയുന്നതിനു 9000 varunnollo ningalude ലിവിങ് റൂമിൽ സോഫ ആയി athu ഇട്ടാൽ പകൽ സോഫ ആയി രാത്രി കിടക്കുമ്പോൾ bed ആയും use ചെയ്യാം കുഞ്ഞവക്കും അച്ഛനും ഒന്നും റൂം കാണാത്തത് കൊണ്ട് പറഞ്ഞതാണ് ട്ടോ ഇപ്പോൾ നിലവിലുള്ള സോഫ മുൻ വശത്തും ഇടാലോ ഒരുപാട് കളറുകളിൽ കിട്ടുന്നുണ്ട് enikk nalla usefull ആയി തോന്നി

  • @ramanirajendra5688
    @ramanirajendra5688 10 месяцев назад +1

    വീട് അടിപൊളി സെറ്റപ്പ്. Very good കിടു ♥️♥️♥️♥️♥️♥️♥️

  • @elsyjohn7875
    @elsyjohn7875 10 месяцев назад +7

    Achaciku ഉം അമ്മക്കും muriyille.

  • @asvirsp7433
    @asvirsp7433 10 месяцев назад +2

    Ithupole vrithiyaayi sookshikkanam kettoo

  • @valsamathew2512
    @valsamathew2512 10 месяцев назад

    Veedu nallà bhangiyayi. Deepthi happy aayi kandathil santhoshàm

  • @spkilikkoodu
    @spkilikkoodu 10 месяцев назад +3

    Achachidem sulu ammadem room evide .kandillallo

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 9 месяцев назад

    പഴയ ഹോം ടൂർ ഇപ്പോഴും മറന്നിട്ടില്ല 🥰 ഇത് കണ്ടപ്പോൾ 🥰ഒരുപാട് സന്തോഷം 🥰 ആയി

  • @SMShots
    @SMShots 10 месяцев назад +19

    Beautifully renovated home 😊 Stay blessed ❤

  • @risanah3183
    @risanah3183 10 месяцев назад

    Kunjin ithoke valuthavumbo irunn kanalo🥰appede kude pinangiyem, appak padower itt kodthem😅, paathu nde kude oodi kalichem ammu ammede snehom okke🥰🤗avande oru memory bag ayum ith marum nn aloikumbo😍kunj mani is soo blessed to have this two amma and appae

  • @sujayar4606
    @sujayar4606 10 месяцев назад +7

    ഒരുപാട് സന്തോഷം..അമ്മയും അപ്പയും എവിടേ?അവരുടെ റൂം കാണിച്ചില്ലല്ലോ?

  • @basheervalappilbasheer9997
    @basheervalappilbasheer9997 10 месяцев назад

    അണ്ണാൻ കുട്ടിക്ക് കുറുമ്പ് അൽപം കൂടുതലാ പിന്നെ വീട് അടിപൊളിയായിട്ടുണ്ട്

  • @jayrajand3435
    @jayrajand3435 10 месяцев назад +1

    വീട് വളരെ മനോഹരമായിട്ടുണ്ട് ചുമരിനെ൯
    കളർ അടിപൊളി എനിക്ക് സന്തോഷമായി നിങ്ങൾക്കും സന്തോഷമായി എന്ന് വിശ്വസിക്കുന്നു ഗൃഹപ്രവേശന കർമ്മത്തിന് എൻറെ സാന്നിധ്യം പ്രതീക്ഷിക്കുന്നു ണ്ടോ എനിക്ക് പ്രത്യേകിച്ച് സദ്യ ഒന്നും തരേണ്ട എനിക്കൊരു ചൂടുള്ള പരിപ്പ് വടയും ഒരു ബോട്ടിൽ വീറും തന്നാൽ മതി😁❤👍

  • @vijivijitp9622
    @vijivijitp9622 10 месяцев назад +8

    ദീപ്തി ചേച്ചി നന്നായി തടിച്ചു.. സുന്ദരി ആയി..home tour polichu.... ഒത്തിരി ഇഷ്ടായി ❤❤❤❤❤ സൂപ്പർ 🎉🎉🎉🎉🎉 ഒരുപാട് ഉയരങ്ങൾ താണ്ടെട്ടെ. ചേച്ചിയുടെ ആ സഹ ജീവികളോട് ഉള്ള കരുണ അതാണ് എൻ്റെ മനസ്സിൽ കടന്നു കൂടിയത്... ചേച്ചി suuuupeeer ആണ് ❤❤❤❤❤❤

  • @unnirajan2659
    @unnirajan2659 10 месяцев назад +2

    അടിപൊളി ചേച്ചി എന്റെ സിംഗപ്പെണ്ണ് 🥰🥰home tour കലക്കി ❤️എല്ലാം ഏറ്റു പറയാൻ എന്റെ കിടു പൊന്നും ❤️ മൊത്തത്തിൽ പറഞ്ഞാൽ കലക്കി പൊളിച്ചു തിമൃത്തു 😍😍😍pathu janu koko ivide common 😁😁ath പൊളിച്ചു 🤩🤩🤩🥀🥀🥀🥀

  • @sunilamohan6520
    @sunilamohan6520 10 месяцев назад +20

    വീട് പുതിയതക്കിയപ്പോൾ വളരെ സന്തോഷം ...❤
    മനസ്സിന് നല്ലൊരു കുളിർമ തോന്നി, അചാചി evidey പോയി...
    എല്ലാവിധ നന്മകളും നേരുന്നു....❤❤

  • @johnsonsamuel3676
    @johnsonsamuel3676 10 месяцев назад

    Kochu luttappeyyude samsaram kelkkan rasamunde chakkara ummma home tour super
    Aniechechy

  • @Priya-h2w5d
    @Priya-h2w5d 9 месяцев назад +1

    അടിപൊളി ഹോം ടൂർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘

  • @renju5138
    @renju5138 10 месяцев назад

    വീട് സൂപ്പർ ആയി ചേച്ചി. ചേച്ചി മുടി ഒന്ന് സൂക്ഷിക്കണേ നല്ലപോലെ മുടി poyitunud

  • @PushpaKumari-qo6de
    @PushpaKumari-qo6de 10 месяцев назад +1

    ഇത് പോലെ എന്നും വീഡിയോ ഇടണം കേട്ടോ

  • @geetanair921
    @geetanair921 10 месяцев назад +4

    മോളുസെ നല്ല ഭംഗിയായിട്ടോ വീട്. എന്നും എല്ലാ ഐശ്വര്യവും കൂടെ ഉണ്ടാവട്ടെ.❤❤❤

  • @youandme8073
    @youandme8073 10 месяцев назад

    Endoo oru sandosham ,, pazhaya veed Kanda annee karudeenu id pole aayi kanan❤

  • @geethageethakrishnan9093
    @geethageethakrishnan9093 10 месяцев назад

    Supr veedu
    Floor nalla rasonde
    Tile ano marble ano
    Kitchn adipoli
    Nalla space nde
    Kidutane odinadanne
    Kalapila paryam
    ❤❤❤❤

  • @Annz-g2f
    @Annz-g2f 10 месяцев назад +3

    Home tour video nannayitund Deepthi ur home is very beautiful liked it very much Kurumban vavaunni aannutto

  • @SudhaBaju
    @SudhaBaju 10 месяцев назад +4

    അപ്പക്ക് പറ്റിയ കിടുവാവ വീട് സൂപ്പർ 👍

  • @beenajacob6947
    @beenajacob6947 10 месяцев назад +1

    Deepthi ur house look million dollar house now very good job

  • @rugminipk7685
    @rugminipk7685 10 месяцев назад +27

    Deepthi മോൾക്ക്‌ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ God bless you

  • @ansilasherin9722
    @ansilasherin9722 10 месяцев назад +1

    Super 👍🏻👍🏻virakaduppinte chuvaril white tile ittaal super ayirikkum.

    • @VinuJacop
      @VinuJacop 10 месяцев назад

      വിറക് അടുപ്പു പുറത്തു വർക്ക്‌ ഏരിയയിൽ ആക്കാനുള്ള വഴി നോക്കണം

  • @sajithathasneem8192
    @sajithathasneem8192 10 месяцев назад +1

    Adipoli kitchen 👍🏻👍🏻👍🏻

  • @nimaks
    @nimaks 10 месяцев назад +1

    Sooperayittundu renovation....wish you always the best.....iryalae onnu kananam ennu undu...just to give a hug....🤗🤗

  • @sreekumariks9820
    @sreekumariks9820 10 месяцев назад +2

    Eppol satyathil santhoshamati , home athoru vikaramanu , Deepti keep your home neat and tidy 👍👍👍🙏🙏🙏🥰🥰🥰
    Adupinte portion koody tile cheyyane , pukakond karukkilla

  • @krishnasgopan1209
    @krishnasgopan1209 10 месяцев назад +1

    Sherikkum nth bhangiyayitta veed puthukkiye...pazhaya veedum ippo ulla veedum thammil nalla vethyasam und❤😊.. ini ellarem orumich ee veettil kananm... ❤veettile oro change um athrem bhangi aakki...ellarum aagrahicha pole veed nalla reethiyil paniyan kazhinjallo 😊❤orupad ishtappettu.

  • @riiisteaparty2597
    @riiisteaparty2597 2 месяца назад

    I remember watching the old video long back, you’ve come a long way chechiii, so Proud of you, you’re truly inspiring!!!💖,wishing you all the very best for your future ❤

  • @ArjunC-si3yh
    @ArjunC-si3yh 10 месяцев назад +2

    അടിപൊളിയായിട്ടുണ്ട്.അടുപ്പിന്റെ കുറച്ചുഭാഗത്തുകൂടി ടൈയില് വച്ചുകൂടായിരുന്നോ ദീപ്തി

  • @kavithamathew6776
    @kavithamathew6776 10 месяцев назад

    Veedu beautiful ayi
    Bommichanu entha pattiyathu ennu para
    Deepthi yude ella dogs neyum eniku eshtamanu

  • @Diyaalicalicut
    @Diyaalicalicut 10 месяцев назад

    വികൃതി കിടു എന്റെ പൊന്നൂ ചെക്കൻ കിടു തന്നെ

  • @mayadevi938
    @mayadevi938 10 месяцев назад +20

    അചാചിക്കും സുലു അമ്മക്കും കുഞ്ഞാവക്കും റൂം ഇല്ലേ

  • @Rani-1991-d9o
    @Rani-1991-d9o 10 месяцев назад +58

    അല്പം വൃത്തി ആയി ഇനി എങ്കിലും വീട് സൂക്ഷിക്കണേ എന്നൊരു അപേക്ഷ, പൈസക്ക് വില വേണം, പിള്ളേർ നമ്മുടെ ആണ് എങ്കിലും അവരെയും വൃത്തി പഠിപ്പിക്കുക, നല്ലത് പറഞ്ഞു 🙏

  • @jalseenamubarak5013
    @jalseenamubarak5013 10 месяцев назад

    Polliyal (cheriyath)ithiri neram uppu thech vechal mathi toothpaste thekkarudh dr paranjatha

  • @shynineenu3278
    @shynineenu3278 10 месяцев назад

    Njagade veedum ipol ithupole pazhaya puthiya veedaaki ithupole black and white tile aanu.

  • @deepthyraj1151
    @deepthyraj1151 10 месяцев назад +1

    Sofa single colour aakitirunnel nannayirinnu

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 10 месяцев назад +1

    Hi Deepthi,veedu suuuper aayitundu 👍🤩. Achachikum Silu ammaykum kunjavaykum room ille? Baki ellavareum miss cheyunnu 😥. Ellavarkum ennum nallathu varatte ennu prarthikunnu 🥰🥰🥰♥️♥️♥️🙏🙌.

  • @rejenigireesh1331
    @rejenigireesh1331 10 месяцев назад +43

    അപ്പോൾ അച്ഛനും അമ്മയ്ക്കും കുഞ്ഞാവക്കും റൂം ഇല്ലേ.. 🤔🤔

  • @dineshnair511
    @dineshnair511 10 месяцев назад +8

    വീട് കിടിലം ആയല്ലോ. ഇത്രയും പ്രതീക്ഷിച്ചില്ല 🎉🎉🎉❤❤ congradulations

  • @riswanarizu5313
    @riswanarizu5313 10 месяцев назад +1

    Ma sha Allah rabbe und ellavaryum kude 🫶🫀

  • @abimohanmohan6488
    @abimohanmohan6488 10 месяцев назад

    Superb Deepti.orupadu eshtayi veedum.ningalem

  • @myworldmyworld2519
    @myworldmyworld2519 10 месяцев назад +1

    വീട് പൊളിച്ചു dp ചേച്ചി ❤❤❤❤ സൂപ്പർ ആയിൻഡ്

  • @chitra6419
    @chitra6419 10 месяцев назад +1

    Veedu kollam but ee dogineokky purathu cageil edunnatha nallathu

  • @shimie2823
    @shimie2823 10 месяцев назад +1

    അന്നത്തേയു०, ഇന്നത്തേയു० Home tour sooopper❤❤ കിടു ❤❤❤

  • @haripriyapriya7432
    @haripriyapriya7432 10 месяцев назад +1

    Adyathe home tour um kandirunnu. Deepthikkum change vannittudanllo annathethil ninnnum.

  • @haripriyapriya7432
    @haripriyapriya7432 10 месяцев назад +2

    Ippo kuttuvave kanikkareyilla. Avane kanan vendiya njan adyam videos kandu thdangiyath. Njangalkkum lab und ruby.

    • @badarubadaru8094
      @badarubadaru8094 10 месяцев назад

      ഞാനും കൂട്ടുവാവ യെ കണ്ട് ചാനൽ കാണാൻ തുടഗിയത ഇപ്പൊ കൂട്ടുവാവയെ കാണിക്കാരെ ഇല്ല

  • @nasreenasirajnasreenasiraj3966
    @nasreenasirajnasreenasiraj3966 10 месяцев назад

    Virak adupinte chumar onnu paint adichal full work kazinju

  • @jubyannchandy1362
    @jubyannchandy1362 10 месяцев назад +1

    Achachikum suluammakkum room ille avide??? Home 🏠 super aayi

  • @manshoventhresiamma1086
    @manshoventhresiamma1086 7 месяцев назад +1

    Well done. Make anothet home for dogs. I like you

  • @Myna-o6j
    @Myna-o6j 10 месяцев назад +2

    Furnitures എന്നു പറയില്ല.furniture..

  • @anushijin5498
    @anushijin5498 10 месяцев назад +1

    Teacher aaàa achachee avida.achachee kannumpo entho oru feel ann

  • @shemimoly8656
    @shemimoly8656 10 месяцев назад +1

    ദീപ്‌തീ...
    നന്നായിട്ടുണ്ട് വീട് ഇപ്പോൾ...
    ❤❤❤❤❤

  • @maheshmattan6855
    @maheshmattan6855 10 месяцев назад +1

    Veed polichu ende achachi evide teechare

  • @sheebapaul2618
    @sheebapaul2618 10 месяцев назад +2

    വീട് സൂപ്പർ ആയിട്ടുണ്ട് 👍👍
    അപ്പേടേം മോന്റേം കഥ അതിലും സൂപ്പർ 😂😂😂😍😍🥰🥰🥰❤❤❤

  • @hamzaktkl610
    @hamzaktkl610 10 месяцев назад +3

    മോളെ ചിമ്മിനി കൂട്ടിൽ ലൈറ്റ് കളർ ടൈൽസ് ഒട്ടിച്ചാൽ സൂപ്പർ ഇവിടെ അങ്ങനെ യാ

  • @sandhyasam3969
    @sandhyasam3969 10 месяцев назад +2

    വീട് അടിപൊളി ആയിട്ടുണ്ടെ❤❤കിടു എന്തു കുരുത്തക്കേട് ആണ് 🤣🤣🤣🤣🤣😘😘😘😘അമ്മു ❤❤അച്ചാച്ചിയും ❤suluammayeyum കണ്ടില്ലല്ലോ ❤❤

  • @minivenugopal7536
    @minivenugopal7536 10 месяцев назад

    Hai teachare.Gas eppozhum veliyil vaikunatha nallathto .theeyum kathikunathallo safe velilu vaikunatha.

  • @NishaBinoj-b4f
    @NishaBinoj-b4f 3 месяца назад

    ചിമ്മിനി യുടെ അകവും കൂടെ ടൈൽ ഇട്ടാൽ നല്ല ഭംഗി ആയേനെ.. ഇപ്പോൾ അവിടെ മാത്രം കാണുമ്പോൾ ഒരു പഴയ ലൂക്ക്

  • @roseyxav
    @roseyxav 10 месяцев назад

    Kitchen nil mat tiles ഉപയോഗിക്കാമായിരുന്നu

  • @thampi-nk9uv
    @thampi-nk9uv 10 месяцев назад +1

    നന്മകൾ ഉണ്ടാകട്ടെ ദീപ്തി