Это видео недоступно.
Сожалеем об этом.

#BBMS6Promo

Поделиться
HTML-код
  • Опубликовано: 13 мар 2024
  • #BBMS6Promo ഇവർക്കിടയിൽ പ്രണയം പൂവിടുന്നുവോ ?
    Bigg Boss Season 6 || Today at 9:30 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet"

Комментарии • 747

  • @Aparna_Remesan
    @Aparna_Remesan 4 месяца назад +2910

    Love track ഇഷ്ടം അല്ലാത്തവർ ഉണ്ടോ 🙄 ഫസ്റ്റ് സീസണീൽ മാത്രമേ Genuine love ഉണ്ടായിട്ടുള്ളു ബാക്കി എല്ലാം വെറും പ്രഹസനം മാത്രം😂

    • @pinklerry1010
      @pinklerry1010 4 месяца назад +53

      First seasonilum love track fake, love strategy ennoke aropanam undayrnu👍🏻😂👍🏻

    • @Ayinuus
      @Ayinuus 4 месяца назад +30

      Annum aalukal inganokke thanne alle paranje😂

    • @antonyfernandez1261
      @antonyfernandez1261 4 месяца назад

      💯✅✅

    • @Aparna_Remesan
      @Aparna_Remesan 4 месяца назад +22

      @@pinklerry1010 first season-നാ ശേഷം വന്ന ലൗ track ഒരെണ്ണം എങ്കിലും real ആയിരുന്നോ🙆

    • @Aparna_Remesan
      @Aparna_Remesan 4 месяца назад +9

      @@pinklerry1010 ഞാൻ ശരിക്കും ആ സീസൺ കണ്ടിട്ടില്ല 🥲

  • @nasarnasar7568
    @nasarnasar7568 4 месяца назад +1581

    യത്ര അഭിനയിചാലും പേർളി ശ്രീനിയുടെ അടുത്ത് എത്താൻ നിങ്ങൾക്ക് ആർക്കും ആകില്ല

    • @18itsme
      @18itsme 4 месяца назад +6

      Athin avar aara🤢

    • @mr.srikanthhari4045
      @mr.srikanthhari4045 4 месяца назад +5

      അവരുടെത് അഭിനയം ആണെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ😂😂😂😂

    • @Mallugirltravelstheworld
      @Mallugirltravelstheworld 4 месяца назад +2

      True love pattiya platform. Varunna 98% fake aan

    • @salmanfaris_vp
      @salmanfaris_vp 4 месяца назад +2

      Scn comment I like it

    • @Itsmeblover
      @Itsmeblover 4 месяца назад

      രണ്ട് പേരും നല്ല വ്യക്തികൾ... ഇതിപ്പോ എങ്ങനെ ശെരിയാകും കളം മാറ്റി ചവിട്ടി കൊണ്ട് ഇരിക്കുന്നു.. 😂

  • @prajathm808
    @prajathm808 2 месяца назад +7

    Super couple 🥰🥰

  • @Kilikkoodu1060
    @Kilikkoodu1060 4 месяца назад +2054

    നാല് ദിവസം കൊണ്ടൊക്കെ പ്രണയം പൂവിടാൻ പറ്റുമോ biggboss🤔🤔

    • @arunsiva2042
      @arunsiva2042 4 месяца назад +61

      Otta divasam kond vararille

    • @kingkhan-hd7pn
      @kingkhan-hd7pn 4 месяца назад +88

      Love at first sight😂

    • @Ramzan656
      @Ramzan656 4 месяца назад

      ഒറ്റ ദിവസം കൊണ്ട് വരുന്നേ പ്രേമം അല്ല കാമം ആണ് ​@@arunsiva2042

    • @kingkhan-hd7pn
      @kingkhan-hd7pn 4 месяца назад +14

      @@JISSSSWORLD love allann avn inn livil arjunod paranjittund.

    • @Ayinuus
      @Ayinuus 4 месяца назад +5

      ​@@Ramzan656😮love at first appo kaamam aano?attraction love enthum aakkaam

  • @Ramzan656
    @Ramzan656 4 месяца назад +2924

    ഈ കോമ്പോ ട്രാക്ക് പിടിച്ചാൽ
    ജാസ്മിന്റെ ഉള്ള സപ്പോർട്ട് പോകും 💯

    • @user-jt2gu9bk1e
      @user-jt2gu9bk1e 4 месяца назад +156

      അല്ലെങ്കിൽ എന്ത് സപ്പോർട്ട് ആണ് ഉള്ളത്😂😂

    • @Nirvana1601
      @Nirvana1601 4 месяца назад

      ​@@user-jt2gu9bk1e😂😂😂

    • @safasafa8901
      @safasafa8901 4 месяца назад

      @@user-jt2gu9bk1e njn supprt cheyyunnund

    • @sheworld5885
      @sheworld5885 4 месяца назад +55

      ​@@user-jt2gu9bk1eella poll lum okke jasmin thanne anu first nikkunnath 🎉

    • @user-fc3en9wl2w
      @user-fc3en9wl2w 4 месяца назад +33

      Correct ann jasimin nalla oru player anne

  • @linzalinu4964
    @linzalinu4964 4 месяца назад +207

    Le munnakka : haaw thripthiyayi😂

  • @shifarahman8773
    @shifarahman8773 4 месяца назад +269

    ഒരു ഇടവേളയ്ക്ക് ശേഷം ബിഗ്ഗ്‌ബോസ് avathripikunnu... ജാബ്രോ 🥰💞😂😂😂😂

    • @abhiramiashok6234
      @abhiramiashok6234 4 месяца назад +6

      ജാബ്രോ 😂😂😂 ചിരിച്ച് മരിച്ചു 😂😂😂😂😂

    • @veenanagappankalindhi9791
      @veenanagappankalindhi9791 4 месяца назад +5

      ജമ്പോ സർക്‌സ് ആകാതിരുന്നാൽ മതി 🙄

    • @thequietkidquiet
      @thequietkidquiet 4 месяца назад

      Ithokke thookki pidich oro combo names undakkunna vanangal aan ee show il ivare polullavare valaran anuvadikkunnath... Rand divasathinullil enth kopp kandal premam premam enn parnj vannolum kore ennam..

  • @nima_00
    @nima_00 4 месяца назад +212

    Gabri+ jas = GAS😂😂😂😂😂😂😂

    • @sanjusuji9084
      @sanjusuji9084 4 месяца назад +1

      😂😂😂😂

    • @KS96737
      @KS96737 4 месяца назад +1

      😂😂😂

    • @ajinasct6746
      @ajinasct6746 4 месяца назад +1

      😁😁😁

    • @Pk12368
      @Pk12368 4 месяца назад +1

      Name fixed 😂

    • @wardhafathima2537
      @wardhafathima2537 4 месяца назад +1

      Gas എന്ന് പേര് ഇട്ടിട്ട് ശരിക്കുള്ള gas indey per കളയണോ 😅😅😅

  • @athulyasudhakaran2759
    @athulyasudhakaran2759 4 месяца назад +395

    Eni ithinte koode kurave ollu 😂😂 strategy okke irakki thudangiyallo

  • @user-ut1io3yw6g
    @user-ut1io3yw6g 4 месяца назад +388

    പൂവ് വാടാതെ നോക്കാൻ പറയണം... ബിഗ് ബോസ്സ് അണ്ണൻ....

  • @seldom44
    @seldom44 4 месяца назад +592

    അയ്യോ വേണ്ട....ലൗ ട്രാക്ക് പിടിക്കുന്ന ഒരുത്തനും വോട്ടില്ല

    • @greeshma6981
      @greeshma6981 4 месяца назад +3

      😂😂

    • @KhadeejashahidTP
      @KhadeejashahidTP 4 месяца назад +13

      Eey anagana parayaruth avar nalla match alle sapport cheythoode avar onnikkanam 🥰

    • @RdxSlayer777
      @RdxSlayer777 4 месяца назад

      ​@@KhadeejashahidTPkazhinja seasonukalil support cheuthathinte sheenam mariyitila.kandal arinjude ith avarude verum strategy aanenn

    • @Mybeautyqueen508
      @Mybeautyqueen508 4 месяца назад +5

      100% no vote.. രണ്ടും പുറത്തു നിന്ന് frnds ആയിരുന്നു.. മാസങ്ങൾ ആയിട്ട് രണ്ടും home wrk ചെയ്തു ചെന്ന team work ആണ് എന്നാ അറിഞ്ഞേ... 😂

    • @thequietkidquiet
      @thequietkidquiet 4 месяца назад

      ​@@KhadeejashahidTPneeyokke rand divasathinullil enth kopp kandalum premam anenn paryuo?
      Avar avde vote kittan an vannath.. allathe matrimony alla. Enth kandalum vishwasikkunna oro

  • @chakka_komban_999
    @chakka_komban_999 4 месяца назад +342

    സത്യം പറഞ്ഞാൽ രണ്ടുപേരെയും കാണാൻ കൊള്ളാം!❤ But Individual ആയി കളിക്കുന്നതാണ് ഇവർക്ക് നല്ലത്.. ഒറ്റക്ക് കളിച്ച് മുന്നേറാൻ ഉള്ള potential രണ്ടുപേർക്കും ഉണ്ട്🔥❤️

    • @uhikuse478
      @uhikuse478 4 месяца назад +6

      Ente abiprayavum idhaan

    • @hasanahh___
      @hasanahh___ 4 месяца назад +6

      അവർ രണ്ടു പേരും individual ആയിട്ടാണ് ഇത് വരെ കളിച്ചിട്ടുള്ളത് . ഇനി അങ്ങോട്ടും അങ്ങനെതന്നെ ആവട്ടെ ❤

    • @thequietkidquiet
      @thequietkidquiet 4 месяца назад

      Ini enth kanichittum karyam illa rand ennavum😂. Ulla vila motham kondpoi kalanjitt und. Eni otta ayalum eratta ayalum kanakka

  • @annbiez
    @annbiez 4 месяца назад +379

    അഭിനയം കൊള്ളാം 👏

  • @shanilsani1214
    @shanilsani1214 4 месяца назад +72

    നല്ല ഇറിറ്റേഷൻ ആണ്..അതിന്ടെ ഇടയിൽ നിങ്ങളും...

  • @aryava.aryava
    @aryava.aryava 3 месяца назад +4

    Jasmin ❤ gabri super umma😘😘😘😘💞❤️❤️

  • @uhikuse478
    @uhikuse478 2 месяца назад +3

    ഇവിടെയാണ്‌ എല്ലാം ആരംഭിച്ചത്🥲

  • @FishiFarm-lv5yy
    @FishiFarm-lv5yy 4 месяца назад +36

    Uff ഇനി പൈങ്കിളി ഫാ൯സിന്റെ വരവാണ്🙂

  • @anandu7487
    @anandu7487 4 месяца назад +125

    Preplanned Combo

  • @Adilaaa6
    @Adilaaa6 4 месяца назад +74

    ജാസ്മിനെ ഇഷ്ടമില്ലാത്തവർ ഇവിടെ കമോൺ

  • @Kunjon13
    @Kunjon13 4 месяца назад +23

    മുന്നക്കന്റ വൈകി വന്ന വിവേകം വെറുതെ ആയില്ല 😂😂😂😁👍🏻

  • @user-oo4fp1dt1p
    @user-oo4fp1dt1p 4 месяца назад +123

    അയ്യേ...ദാരിദ്ര്യം🤧 ഇങ്ങനെ മാറ്റി പിടിക്കാൻ ആണങ്കില് വൻ ശോകം ആകും ഈ സീസൺ...

  • @Aparna_Remesan
    @Aparna_Remesan 4 месяца назад +33

    ഇനി ഈ love track ഏറ്റ് പിടിക്കാനും കുറെ എണ്ണങ്ങൾ കാണും😂😂ചില പ്രത്യേക തരം ആർമികൾ.

    • @Ramzan656
      @Ramzan656 4 месяца назад +6

      ഇപ്പോൾ തന്നെ bgm ഇട്ട് സ്റ്റാറ്റസ് ഇറക്കികഴിഞ്ഞു 😂😂

    • @Aparna_Remesan
      @Aparna_Remesan 4 месяца назад +5

      ​@@Ramzan656എൻ്റേ പൊന്നോ 🙄അത് തുടങ്ങിയോ

    • @Ramzan656
      @Ramzan656 4 месяца назад +1

      @@Aparna_Remesan പിന്നല്ലേ ഇൻസ്റ്റയിൽ ജബ്രി ഫാൻപേജ് ഒക്കെ തുടങ്ങി 😂😂

    • @Johnsy.j
      @Johnsy.j 4 месяца назад +1

      കഷ്ടം

    • @thequietkidquiet
      @thequietkidquiet 4 месяца назад

      Oro koppile combo names kond vannolum.. jasmin gabrie cute videos ennum paranj

  • @mahithamanikuttan3823
    @mahithamanikuttan3823 4 месяца назад +21

    Vottilla.... Vottilla.... Love Trackinu Vottillaaaa.....👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻

  • @anjaly2805
    @anjaly2805 4 месяца назад +57

    ഗബ്രിനെയും ജാസ്മിൻ ആദ്യദിവസം കണ്ടപ്പോളെ ഒരു combo പ്രതീക്ഷിച്ചാണ്.. ഇത് കുറച്ചു നേരത്തെയായി

    • @thequietkidquiet
      @thequietkidquiet 4 месяца назад

      Combo anengilentha kayyilirupp kanan undallo

  • @Richu180
    @Richu180 4 месяца назад +29

    അയ്യേ എന്തോന്ന് ഇത്,വന്നിട്ട് 4 ദിവസല്ലേ ആയുള്ളൂ.. അപ്പോഴേക്കും..😹😹

  • @MeenuMTK
    @MeenuMTK 4 месяца назад +26

    സ്വന്തം കുഴി തോണ്ടുന്നത് കാണാൻ നല്ല രസം 😂

    • @hasanahh___
      @hasanahh___ 4 месяца назад +2

      Avar friends ആണ്.

    • @MeenuMTK
      @MeenuMTK 4 месяца назад

      ​@@hasanahh___😂😂😂അതെ. അല്ലാതെ ഒരു youtube കാരിയെ ഒരു സിനിമ നടൻ പ്രേമിക്കാൻ ഒന്നും പോണില്ല. But ഇത് ഉടായിപ്പ്. ആൾക്കാരെ പറ്റിക്കാൻ. പുറത്ത് കൊറേ മന്ദബുദ്ധികൾ ഈ cute combo എടുത്ത് സ്റ്റാറ്റസ് ഇടൂന്ന വിചാരം

    • @faiham2920
      @faiham2920 4 месяца назад

      😂

  • @Shafeeqtirur11
    @Shafeeqtirur11 4 месяца назад +85

    എന്തിനാ പ്രണയം മാത്രമാക്കുന്നെ കെട്ടും നടത്തി കൊടുക്കൂ....

    • @shibinaajsal1358
      @shibinaajsal1358 4 месяца назад +2

      😂😂അതെ പൂവിടുന്നോ 😂എന്ന് ചോദിക്കാതെ

    • @Shafeeqtirur11
      @Shafeeqtirur11 4 месяца назад

      @@shibinaajsal1358 🤣🤣

  • @Mybeautyqueen508
    @Mybeautyqueen508 4 месяца назад +11

    ഇതിനാണോ രണ്ടും home work ചെയ്തു പഠിച്ചു അവിടെ ചെന്നത്... പ്രേമം അഭിനയിക്കാൻ.. Best... എന്തോ വല്യ game change എന്നൊക്കെ ഓർത്തു പ്രേമം ആയിരുന്നേൽ ഞങ്ങൾക് രതീഷ് അണ്ണനും ജാനു ചേച്ചിയും ധാരാളം... അവരും ഇവരും തമ്മിൽ ഇപ്പോ ഒരു വ്യത്യാസം ഇല്ല.. ഇവരേക്കാൾ ഇപ്പോ better അവർ തന്നെ.. 😁😂

  • @mahimavijay8364
    @mahimavijay8364 4 месяца назад +16

    No..ഈ ടൈപ്പ് promos ഇടരുത്.. Plzzz.. 🙂

  • @nayana7748
    @nayana7748 4 месяца назад +17

    ചേച്ചി അനിയൻ vibe🤥

    • @thequietkidquiet
      @thequietkidquiet 4 месяца назад

      ​@@hasanahh___kanumbol chechi aniyan vibe an.

  • @sonyraj4370
    @sonyraj4370 4 месяца назад +15

    പ്രേമിക്കാൻ മുട്ടി നില്കുവരുന്നു എന്നു തോന്നുന്നു 😂😂

  • @salini3707
    @salini3707 4 месяца назад +36

    വന്നു കണ്ടു കീഴടക്കി... എന്തുവാടേ ഇത്...... ഒരാഴ്ച പോലും ആയില്ല അപ്പഴത്തേക്കും പ്രേമം..... Love സ്ട്രേറ്റർജി ആയിട്ട് ഇറങ്ങിയിരിക്കാ

  • @abdurahiman8150
    @abdurahiman8150 4 месяца назад +52

    Eee strategy ill aarum veezharuth... Kerann pedum🥲

  • @god7255
    @god7255 4 месяца назад +75

    Le Sagar Cerena: show someone who can be more cringy than us...
    Jasmine and Gabry: Yes we can😂😂

    • @saluee7784
      @saluee7784 4 месяца назад +6

      Avar athra cringe onnum allayirunny..ippozhum avrde idayil ndo und

    • @jismijamal7244
      @jismijamal7244 4 месяца назад +11

      സാഗറും സെറീനയും എത്രയോ better ആയിരുന്നു... Cringe ആയിട്ടുള്ളത് അഡോണി - ഏഞ്ചൽ, സുജോ - സാന്ദ്ര ഒക്കെയായിരുന്നു... പിന്നെ ഇപ്പോൾ ഇവരും...

    • @anuabi3133
      @anuabi3133 4 месяца назад +8

      Sagar was a good gamer but cerena spoiled his game and she stayed till the end whereas sagar was out in 50 days.
      Cerena was cunning

    • @Saran_Anand
      @Saran_Anand 4 месяца назад +1

      blesslee & Dhilsha

    • @leorusgrundy5364
      @leorusgrundy5364 4 месяца назад +4

      @@anuabi3133 Sathyam. Sagar should have been the one sent to secret room. Rinosh poyillayirunnel she definitely wouldn't have made it to the final week.

  • @sinannksinannk6993
    @sinannksinannk6993 4 месяца назад +62

    എന്നാലും എന്റെ ബിഗ് ബോസെ ഇങ്ങള് ബല്ലാത്ത മൻസനാണ് കേട്ടാ😂

  • @user-ph3uc6wj3o
    @user-ph3uc6wj3o 4 месяца назад +57

    Le biggboss: editor bai,nmde jasunem gabrinem vechit love wibe ulla video sett aknm😂

  • @MANJUUR
    @MANJUUR 4 месяца назад +12

    ഇത് ഇപ്പൊ ഇവർക്ക് bgm ഇടാൻ വേറെ ആള് വേണ്ടല്ലോ. ..bigg boss PR പരിപാടിയും തുടങ്ങിയോ

  • @Jo-duz98
    @Jo-duz98 4 месяца назад +70

    പുല്ല് ഈ സീസണിൽ ഉണ്ടോ വെറുപ്പിക്കൽ.. ഈ സീസണിൽ എങ്കിലും ഇമ്മാതിരി പരിപാടി ഇല്ലാത്ത കോണ്ടെസ്റ്റാന്റ് ഉണ്ടെന്നു വിചാരിച്ചതാ..

    • @user-ky1qg5em6p
      @user-ky1qg5em6p 4 месяца назад +2

      ഞനും വിചാരിച്ചു ഇതിലെലും ഒന്ന് എങ്കിൽ love ഇല്ലാതെ വേണം enn

  • @Heaven._.vlogss
    @Heaven._.vlogss 4 месяца назад +43

    Wild card entry aaay thoppi vanaaal pollikum 😂

    • @KIMSHAJIN
      @KIMSHAJIN 4 месяца назад +2

      Nalla pwli aayrkm

  • @ilysmm...
    @ilysmm... 4 месяца назад +8

    എനിക്കപ്പോഴേ തോന്നിയതാ ഇങ്ങനെ ഒക്കെ നടക്കുമെന്ന്... 😌🌝🤍

  • @_________KING_________________
    @_________KING_________________ 4 месяца назад +7

    ബിഗ്‌ബോസ് പ്രേക്ഷകർ വഴക്ക് പോലെ ആവിശ്യമുള്ള കൊമ്പോയും സ്വീകരിക്കുന്നവർ ആണ്. പക്ഷെ അത് കുറച്ചു ജെനുവിൻ ആയിരിക്കണം. വെറുതെ വന്ന ഉടനെ അവിടെ പിടിച്ചു പോകാൻ കൊമ്പോയ്ക്ക് വേണ്ടി കൃത്രിമ ശ്രമം നടത്തി അതിനെ ഒർജിനൽ എന്ന് വിശ്വസിപ്പിച്ചു നോർമൽ പ്രേക്ഷകരെ ഫുൾസ് ആക്കരുത് - ഒരുപാട് ആളുകൾ നോക്കുന്നത് individual ആയി നിന്നുള്ള strong game ആണ്.

  • @DoRa__11
    @DoRa__11 4 месяца назад +5

    Strategy aahnell no vote for both of them 😌

  • @Manu-vf6yb
    @Manu-vf6yb 4 месяца назад +2

    Pearly 240p version😅😅😅😅

  • @paarukuttionline2936
    @paarukuttionline2936 4 месяца назад +6

    ജാസ്മിന് അറിയാം love track കിട്ടിയാലേ കുറേ vote കിട്ടൂ എന്ന്... പക്ഷെ ഇത് കണക്കുകുട്ടിയുള്ള അഭിനയമാണെന്ന് bigboss കാണുന്ന ഏതൊരു ആൾക്കും മനസ്സിലാകും.

    • @nima_00
      @nima_00 4 месяца назад

      😂😂😂 exactly....Gabri+ jas= Gas

    • @pixelsandpastels1661
      @pixelsandpastels1661 4 месяца назад

      enittum ellam mandamarum ee combo pokki eduthu aghoshikkum. Avalkkum avanum voteum kodukkum. Cringe fest aayi poyello BB

  • @ns-eq2zk
    @ns-eq2zk 4 месяца назад +8

    Ivalu bayakara dialogue adi ayirunnalo, rendum para kozhikal, Jasmine mun seasonile arokeyo akan shremikunnund,,

  • @UdithSreemayi
    @UdithSreemayi 4 месяца назад +5

    Ayyisherri appo avidam varre okka ayyi karyam edho album song nte scean shoot cheyytha Pola nde😂❤

  • @b.aaazzy
    @b.aaazzy 4 месяца назад +26

    Gabri,Jasmine combo❤🔥

    • @rahulchand2006
      @rahulchand2006 4 месяца назад +1

      Mm.. Gasping

    • @JiniyahMaria
      @JiniyahMaria 4 месяца назад +3

      Mm kanam nalla kudhubathil jeenicha cheken ne vallachhuu love track il idunaa kalli ahn ivalk ivalkk nerathe oru set up ondrnn ipo ath vittt newww

  • @AdEmS67638
    @AdEmS67638 4 месяца назад +8

    ബിഗ്‌ബോസ് കഴിഞ്ഞു വെളിയിൽ വരുന്ന ജാസ്മിൻ :എന്തോന്നടെ നിങ്ങക്കൊന്നും friends ഇല്ലെടെ? ഞങ്ങളുടെ friendship എന്തിനാടെ വളച്ചൊടിക്കുന്നെ 🥴

  • @SP-hh9pz
    @SP-hh9pz 4 месяца назад +2

    Dr, റോബിൻ, ബ്ലെസ്ലി, ദില്ഷാ ഇവരെയൊക്കെ miss ചെയ്യുന്നു ❤️❤️❤️... Big boss കളറാക്കിയത് ഇവരുടെ സീസണിലാണ് 👌

  • @anjalik6430
    @anjalik6430 4 месяца назад +10

    വെറും നാല് ദിവസം കൊണ്ട് അങ്ങനെ ദിവ്യപ്രേമം പൂവിടുകയാണ് സൂർത്തുക്കളെ...ആഹ്ലാദിപ്പിൻ..😂😂

  • @gamingwithdemon4256
    @gamingwithdemon4256 4 месяца назад +2

    Le school kuttikal : ini schoolil ith paranj charcha aakaam😂

  • @rinnasable
    @rinnasable 4 месяца назад +12

    4 divasam kondo? 😮

  • @Shajikp-wp2zh
    @Shajikp-wp2zh 4 месяца назад +10

    Jasmin+gabri= jabri❤😂

  • @SuniRasheed
    @SuniRasheed 4 месяца назад +5

    ഇവര് വെളിയിൽ നിന്ന് കണ്ട് സെറ്റായവർ ആണ് അതാ ഇത്ര പെട്ടന്ന്

  • @Al-Jazeera_--98
    @Al-Jazeera_--98 4 месяца назад +11

    ഈ ട്രാക്കിലൂടെ പോയാൽ ബിഗ്ഗ് ബോസ്സിന്റെ റേഞ്ച് നു വേണ്ടി ഏകദേശം ഫൈനൽ വരെ എത്തിപ്പെടാം ന്ന് ഇവർക്ക് നന്നായി അറിയാം... 🤭🤭🤭

  • @vijishaviji634
    @vijishaviji634 4 месяца назад +17

    Ohhh...chath ..chath ...chath .....😂😂😂

  • @മാളൂട്ടി
    @മാളൂട്ടി 4 месяца назад +6

    ഇനി ᒍᗩGGEᖇY എന്നും പറഞ്ഞ് Army,.. ആയി 😂

  • @FidhaFathima-gv3yx
    @FidhaFathima-gv3yx 4 месяца назад +2

    Aah munnakka undaayirunnenkil gabri rakshapedumaayirunnu

  • @thanveerali5892
    @thanveerali5892 4 месяца назад +2

    അപ്പോൾ big ബോസ്സ് അവതരിപ്പിക്കുന്ന അടുത്ത നാടകം ജബ്രി 🌹

  • @abdulmajeedmajeed8054
    @abdulmajeedmajeed8054 4 месяца назад +17

    Jasmin gabri combo kiduvaa❤

  • @Someunknownthings586
    @Someunknownthings586 4 месяца назад +46

    Ennik ivarde combo velland angot pidichuh😁❤️‍🩹

  • @adijohnson9642
    @adijohnson9642 4 месяца назад +3

    Fake love track started.

  • @Renjuzzz321
    @Renjuzzz321 4 месяца назад +5

    thudangi love strategy 😬
    Ivark ottak ninn kalichude

  • @sandhya7996
    @sandhya7996 4 месяца назад +2

    4 days kond premam undaya randu jeevikal.. Comedy thanne.. Evale kurich asla paaranjath correct aanu😂😂

  • @amalrcreations8183
    @amalrcreations8183 4 месяца назад +33

    ഇത് കാണാനല്ല ഞാൻ ബിഗ് ബോസ് കാണുന്നത്. 🙏🙏🙏🙏

  • @sh.amn.a
    @sh.amn.a 4 месяца назад +42

    *എന്തൊക്ക ആണേലും കാണാൻ രസണ്ട് രണ്ടിന്റേം കെമിസ്ട്രി 😍😂 ജാബ്രി 😍 ബിഗ്‌ബോസും ശ്രീരേഖയും love ആയിക്കോട്ടെ 😂😂*

  • @Someunknownthings586
    @Someunknownthings586 4 месяца назад +63

    Ivar set ayyal nice avum thonunu❤

    • @Wanderlust_az
      @Wanderlust_az 4 месяца назад +22

      Thenga aavum

    • @Wanderlust_az
      @Wanderlust_az 4 месяца назад +11

      Strategy

    • @nithumenon
      @nithumenon 4 месяца назад +8

      Undaa 😂😂 sagar cerenakal bore avum😂

    • @KIMSHAJIN
      @KIMSHAJIN 4 месяца назад +1

      ​@@nithumenonSagar and Cerena nalla rasayrnalo, pne avr friends ahn! Love track onm alla

  • @shnnhhhhh
    @shnnhhhhh 4 месяца назад +111

    ജാസ്മിൻ നല്ല ഒരു സ്ട്രോങ്ങ്‌ plyr ആണ് വെറുതെ dgrdng ചെയ്യുന്നേ നല്ല ഒരു female കോണ്ടെസ്റ്റനന്റ് ആണ് ജാസ്മിൻ ♥️

    • @Evaculeen
      @Evaculeen 4 месяца назад +1

      🤣🤣🤣🤣 myraanu

  • @Meowtivation318
    @Meowtivation318 4 месяца назад +7

    ജാസ്മിൻ അവസാനമായി പോകുമ്പോൾ ഡൈലോഗ് അടിച്ചിരുന്നു ..love ട്രാക്ക് കൊണ്ട് പോവില്ലെൻ😂

  • @jasminejas6624
    @jasminejas6624 4 месяца назад +12

    കിട്ടി Bigg Boss നുള്ള content കിട്ടി ഇവർക്കിടയിൽ നല്ല Friendshilp നല്ല bond ഉണ്ട്

  • @suniantony606
    @suniantony606 4 месяца назад +51

    I too like to see this Jody. My favorite too. Arjun and Sijo too my favorites.

    • @RdxSlayer777
      @RdxSlayer777 4 месяца назад +3

      Noki irunno😂😂😂.kurach kazhimbo avar friends nammal mandanmar

    • @thequietkidquiet
      @thequietkidquiet 4 месяца назад

      Ippalum ishttam anallole😂

  • @asna2243
    @asna2243 4 месяца назад +2

    ഇവർ പ്രണയിച്ചാൽ സെരിയാകില്ലേ 🤔🤔

  • @sulaikhamuhammed3385
    @sulaikhamuhammed3385 4 месяца назад +5

    ഇതിൻ്റെ കുറവും കൂടി ഉണ്ടാർന്നുള്ളു ഇപ്പൊ തീരുമാനം ആയി 😅😅

  • @b.aaazzy
    @b.aaazzy 4 месяца назад +14

    jasmine is bold contestant🔥

  • @MuhammedHafeez-nq3pz
    @MuhammedHafeez-nq3pz 4 месяца назад +4

    Gabri and jasmin❤

  • @AswathyKalesh-qg8uk
    @AswathyKalesh-qg8uk 4 месяца назад +8

    അവള് പുതിയ മുന്നാക്കയെ കണ്ടുപിടിച്ചു 😂🙏🙏😂😂

  • @b.aaazzy
    @b.aaazzy 4 месяца назад +20

    Gabri,jasmine..അവർ genuine ആയിട്ടാണ് എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ? 🫶🏻

    • @KcRosef
      @KcRosef 4 месяца назад +4

      Kopp

  • @_________KING_________________
    @_________KING_________________ 4 месяца назад +5

    ഇത് കാണുമ്പോൾ ജാസ്മിൻ & ഗബ്രി കൊമ്പോയ്ക്ക് വേണ്ടി നിൽക്കാതെ ഒറ്റയ്ക് കളിക്കണം എന്ന് - എന്തിനാണ് വെറുതെ തുടക്കത്തിൽ " തന്നെ സ്വന്തം ഗെയ്മിനെ വെറുതെ അനാവശ്യ ആർട്ടിഫിഷ്യലിറ്റിയിലൂടെ നശിപ്പിക്കുന്നത്..!!

  • @rjgamer2460
    @rjgamer2460 4 месяца назад +12

    Jasmine Gabriel ishattamullavar ndoo❤

  • @ZahwasWorld-xh2zn
    @ZahwasWorld-xh2zn 4 месяца назад +1

    ഇവർ തമ്മിൽ ഒന്നിക്കരുത് എന്നുള്ളവർ

  • @nima_00
    @nima_00 4 месяца назад +5

    Munnaakkaa ningal mutthaanu.....😂 4 days kond pranayam.....😂aarum bgm iit e koorakale pokkalle......Gabri+ jas= Gas

  • @hridya2007
    @hridya2007 4 месяца назад +5

    Appo ini next combo ithayi ini kure palkkuppikal vaeum sprt cheyyanayittu.
    Game nokki vote cheytha mathiyayirunnu ellavarum. Ivarkk sprt kittanulla adutha strategy

  • @pixelsandpastels1661
    @pixelsandpastels1661 4 месяца назад +3

    gabry + Jasmine , New combo = Gas :D :D ENTHU VERUPIKKALA ente SAJIETTA

  • @babygurl2926
    @babygurl2926 4 месяца назад +45

    Gabriel please don't Spoil JASMINE 'S Game !!! 🎮😟

    • @Bateman067
      @Bateman067 4 месяца назад

      Athee😂paalkuppi payyan

    • @baby_mochi2395
      @baby_mochi2395 4 месяца назад

      Jasmine stop parayan ariyule

  • @Yttalks0
    @Yttalks0 4 месяца назад +27

    Just looking like a wow🫂😍

  • @ponnachanchacko.5415
    @ponnachanchacko.5415 4 месяца назад +2

    Jasmine big boss pranayikan alla ponnann paranjatha but gebri de swondaryathil jasmine veennn poyi

  • @thomasgeorge7533
    @thomasgeorge7533 4 месяца назад +3

    adipoli..
    GABRIEL= JASMIN

  • @ZEDRIYON
    @ZEDRIYON 4 месяца назад +22

    Dilrob poyi eni JABRI 😍😂

  • @itsme-jl8en
    @itsme-jl8en 4 месяца назад +7

    Gabri yum kollaam, jasmine um kollaam... But love aayaal bore aakum

  • @fathimathhana1973
    @fathimathhana1973 4 месяца назад +11

    I like there jodii

    • @41j40
      @41j40 4 месяца назад +2

      Aadyam their enn parayan padik.. love track support aakan vanneka 🤢

  • @kingkhan-hd7pn
    @kingkhan-hd7pn 4 месяца назад +41

    Ivn onnullann livil parayunnund. Content kodkkan ivar cheyyunna sadanm krithyamyi asianet eduthidunnud

  • @insatcablenetwork-cn8gt
    @insatcablenetwork-cn8gt 4 месяца назад +2

    Jasmine dilshane imitate cheythu ennu thonnulavar like adi

  • @user-db2cr4bp9o
    @user-db2cr4bp9o 4 месяца назад +3

    ❤❤❤Gabriyude nottam kandaal ariyaam avante ullil enthaanen...ethra olikkan nokkiyaalum ath kanniloode kaananpattunnund...enikkishttayi ivarude combo ❤❤❤😊😊

  • @user-db2cr4bp9o
    @user-db2cr4bp9o 4 месяца назад +2

    Enikkenthaaayalum vallandangh ishttappettu...avarude kannukal thammil entho onnuparayathe parayunnund❤❤

  • @harikumar2206
    @harikumar2206 4 месяца назад +1

    Kollam nanayitund ini rendu minute kai adichu kodukkam 👏👏👏

  • @DrisyaM-lw2ym
    @DrisyaM-lw2ym 4 месяца назад +1

    എനിക്കിഷ്ടം ബിഗ് ബോസ് സീസൺ ഫോർ ആയിരുന്നു
    ഡോക്ടർ റോബിൻ ആൻഡ് ദിൽഷ ❤️🔥🔥

  • @angelasony2492
    @angelasony2492 4 месяца назад +30

    Evar nalla friends ahnu... Please don't judge their friendship❤

    • @JiniyahMaria
      @JiniyahMaria 4 месяца назад +6

      2 days kazhiyupoh ith tanne parayanne

    • @angelasony2492
      @angelasony2492 4 месяца назад

      @@user-mb8dt4pw7d nalla thamasha... 😂😂😂.. Kuraachu manyamayittu okkae thamasha parayuu sahoo..

  • @JumanaCheruputhoor
    @JumanaCheruputhoor 4 месяца назад +7

    എന്തൊക്കെ പറഞ്ഞാലും എനിക്കിഷ്‌ടമായി 💜💜💜👍

  • @vidhyarajl4363
    @vidhyarajl4363 4 месяца назад +7

    ഇവർ തമ്മിൽ ഇങ്ങനെ ഒന്നും illenki പുറത്തിറങ്ങിയിട്ട് ആണും പെണ്ണും തമ്മിൽ ഒരുമിച്ച് ഇരുന്നാൽ പ്രണയം മാത്രേ ഉള്ളോ എന്നും paranj നാട്ടുകാരെ കുറ്റം പറയാൻ തോന്നിയാൽ you tube എടുക്കുക asianet എടുക്കുക മാർച്ച്‌ 14 ന് biggboss ഇട്ട promo നോക്കുക.. എന്നിട്ടും കുറ്റം പറയാൻ തോന്നുന്നെങ്കിൽ ആദ്യം ബിഗ്ഗ്‌ബോസിനെ പറയുക.. Thats all 🙌

  • @anujoy6540
    @anujoy6540 4 месяца назад +2

    Sagar and cerena 2.0