UTI | മൂത്രത്തിൽ പഴുപ്പ്, മൂത്രക്കടച്ചിൽ | Urinary Infections UTI | Dr. Jaquline

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 300

  • @yacoobcpyacoob7548
    @yacoobcpyacoob7548 4 года назад +3

    വളരെ 'നന്നായിട്ടുണ്ട്. ഇനിയും നല്ല' നല്ല' വീഡിയോകൾക്കായ്.കാത്തിരിക്കാം

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 года назад +2

    ഉപകാര പ്രദമായ വീഡിയോ ചെയ്തതിനു ഞങ്ങളുടെ ഡോക്ടർ ക്
    നന്മകൾക്കായി പ്രതിക്കുന്നു
    🇮🇳🇮🇳🇮🇳🥑💯☑️

  • @tgreghunathen8146
    @tgreghunathen8146 4 года назад

    Good Sandesham Doctor.Thanks

  • @SreekalaAK-c8m
    @SreekalaAK-c8m 6 месяцев назад +1

    T. S. Docter

  • @sureshsuresht9257
    @sureshsuresht9257 2 года назад +1

    Thanks doctor🙏🌹

  • @sameerck2007
    @sameerck2007 2 года назад

    വളരെ നല്ല ഉപകാരം

  • @sreejak8226
    @sreejak8226 2 года назад

    നല്ല ഉപകാരം Dr

  • @sujithanair7112
    @sujithanair7112 4 года назад +8

    തുമ്മുബോളും ചുമക്കുമ്പോളും അറിയാതെ യൂറിൻ പോകുന്നവരണോ നിങ്ങൾ. വിഷമിക്കണ്ട എനിക്ക് മെസേജ് അയക്കുക.

    • @PrasanthVS-g4j
      @PrasanthVS-g4j 11 месяцев назад +1

      Hi

    • @sujithanair7112
      @sujithanair7112 11 месяцев назад

      @@PrasanthVS-g4j hi പറയു എന്താ ബുദ്ധിമുട്ട്.

  • @abdulnazar1661
    @abdulnazar1661 3 года назад +1

    Good information about urinary infection .thank yiu Dr .God bless you

  • @jtr6835
    @jtr6835 Год назад

    Very useful thanks.

  • @Sreehari-u6k
    @Sreehari-u6k Год назад

    രാത്രിയായാൽ കടച്ചിൽ വരുന്നുണ്ട്,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ആണ് കൂടുതൽ വരാറ്,നല്ല പുകച്ചിലും ഉണ്ടാവാറുണ്ട്.

  • @gangadharanmzion274
    @gangadharanmzion274 4 года назад

    Very good information thanku very much Doctor jaqulin Mathews

  • @afrahafrah2508
    @afrahafrah2508 4 года назад

    Valarey upakaramaayi

  • @rajanmenon9658
    @rajanmenon9658 2 года назад

    കൂവ നല്ലൊരു രമെഡി ഞെരിഞ്ഞിൽ ബർലി ok ഡോക്ടർ thankyou

  • @Musthafa13-f4t
    @Musthafa13-f4t 9 месяцев назад +1

    👍

  • @nisarpm9554
    @nisarpm9554 3 года назад +5

    എന്റെ wifinu ipol period ആണ് സാധാരണ ഉള്ളത്തിലും കൂടുതൽ ബ്ലീഡിങ് ഉണ്ട്. അതോടൊപ്പം മൂത്രമൊഴിക്കുമ്പോൾ നല്ല വേദനയും വയറ്റിൽ പുകച്ചിലും ഉണ്ട്. 33വയസ്. ഇത് എന്ത് കൊണ്ടാണ്.

    • @healthaddsbeauty
      @healthaddsbeauty  3 года назад

      May be hormonal variations and urinary tract infections

  • @pushparajguruji58
    @pushparajguruji58 4 года назад +3

    Very good🔰

  • @hariprakash3676
    @hariprakash3676 3 года назад +1

    ഡോക്ടർ വളരെ ഉപകാരം 🙏🙏🙏

  • @elsycorreyaelsycorreya2057
    @elsycorreyaelsycorreya2057 3 года назад

    Thank you forgood information

  • @jitheshomshanthi2188
    @jitheshomshanthi2188 2 года назад

    ഉപകാരം ആയ്. വേദന. തുടങ്ങിയപ്പോൾ. കണ്ട് നോക്കി യതാണ്. ദുബായ് ജോലി. ആയതു കൊണ്ട്. നേരിജൽ പൊടി കിട്ടാൻ പാടാണ്. മുൻപ് കുടിച്ചിരുന്ന്. നല്ല മരുന്നാണ്. രണ്ടു വർഷം മുൻപ് കുടിച്ചു. എപ്പോൾ വീണ്ടും തുടങ്ങി വേദന.

  • @malayalammalayalam240
    @malayalammalayalam240 4 года назад +2

    Good

  • @Sreedeshputhussery
    @Sreedeshputhussery 3 года назад +2

    എനിക്ക് കുറച്ചു ദിവസമായി മൂത്രമൊഴിക്കുമ്പോൾ ഒരു പുകച്ചിലും, മൂത്രമൊഴിച്ചു കഴിഞ്ഞാൽ കഴിഞ്ഞില്ലായെന്ന തോന്നാലും, പിന്നെ പുകച്ചിലും, ഇടക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നാലും, ഞാൻ ഇപ്പോൾ വിദേശത്തു വിസിറ്റിങ്ങിലാണ് 14 ദിവസത്തിനുള്ളിൽ തിരിച്ചു വരും.ദിവസത്തിൽ ഇടയ്ക്കിടെ ആണ് പ്രശ്നം രാത്രിയിൽ കൂടുതൽ ആണ്, പക്ഷേ ചൂടുവെള്ളത്തിൽ അവിടെ പിടിക്കുമ്പോൾ പ്രശ്നമൊന്നുമില്ല. ഇതിനു എന്താണ് പരിഹാരം

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Age parayanam
      Pinne urinary infection aakan aanu chance
      Barley vellam kudikkam
      Nerinjil vellam kudikkam
      Videsattu Cranberry juice enna oru packet juice kittum super market I'll
      Athu vangi kazhikkoo..ottiri mari kittum

  • @pavithranmn2402
    @pavithranmn2402 4 года назад +1

    Your various video are very informative.One thing I was having this trouble During summer season I use to use Cherula boiled water daily What is opinion.This advice was given to me by an allopathy doctor ofb mangad kalliisseriI I was having good relief.

    • @healthaddsbeauty
      @healthaddsbeauty  4 года назад +3

      ചെറൂളയിട്ട് തിളപ്പിച്ച വെള്ളം വളരെ നല്ലതാണ്
      കല്ലൂർ വഞ്ചി ചൂർണ്ണം ഇട്ട് തിളപ്പിച്ച വെള്ളവും നല്ലതാണ്
      കൂവപ്പൊടി ആഴ്ച്ചയിൽ ഒരിക്കൽകാച്ചി കുടിക്കാം

    • @majeedamayoor3111
      @majeedamayoor3111 4 года назад

      നന്ദി സാർ

  • @stanleyedmondpaynter9980
    @stanleyedmondpaynter9980 2 года назад +2

    Eniku urine pokan difficult back pain undu. Njerinjil kazhichappol urine pokunnu. Bp medicine kazhikkunnathinal adhikam kazhikkan pattunnilla . Pus cell 0-2 annu treatment edukkano?

  • @naseerkwt6352
    @naseerkwt6352 4 года назад

    Massage news very good thanks

  • @shalujoy709
    @shalujoy709 3 года назад +1

    കിഡ്നി സേവ് ചെയ്യാൻ പറ്റിയ ഫുഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @dhanya8040
    @dhanya8040 2 месяца назад

    Delivery kazhinje 20 day aayi urine infection unde kooode kullirum feverum gynaec dr ne thanne kanikkano.
    Plz replay

  • @namashivayaoam6078
    @namashivayaoam6078 4 года назад

    താങ്ക്സ് ഡോക്ടർ

  • @abdulsattar6943
    @abdulsattar6943 4 года назад +3

    👏👏👏👏

  • @harichithranjali3155
    @harichithranjali3155 4 года назад +1

    താങ്ക് യു Siri

  • @manjuraju8504
    @manjuraju8504 3 года назад

    Thanks Dr

  • @keralagroupfriends-kgf8607
    @keralagroupfriends-kgf8607 3 года назад

    Good information madm

  • @jobinjoseph4294
    @jobinjoseph4294 9 месяцев назад

    @Doctor... Klebsiella bacteria urine culture ചെയ്തപ്പോൾ കാണപ്പെട്ടു... ആയുർവേദത്തിൽ ഇത് പൂർണ്ണമായി മാറ്റുവാൻ മരുന്ന് ഉണ്ടോ??

    • @healthaddsbeauty
      @healthaddsbeauty  9 месяцев назад

      Yes undu
      For online consultation booking WhatsApp message your name and place to 8921046160

  • @smuneer973
    @smuneer973 4 года назад +2

    Vayarinte right sidil pain und..athum ithinte symptoms aano?

  • @chinjusworldrefreshyour-mi7111
    @chinjusworldrefreshyour-mi7111 9 месяцев назад

    Dr fevr vnnpo antibiotc thannu ath kazchu kurchu kazhnjapol UTi vannu. Ath 7-8 days kznju 5 days medcn thnnitum pornnmay poknila.. Night fevr cheriya fevr pain otm ila. Enth cheyynam. Njerinjil kudiknud. Banana dates shake panjasara edathe dayily kzhikmo?

    • @shaboosshabu5171
      @shaboosshabu5171 8 месяцев назад

      Uti undayt aanoo fever.. Nalla fever indoo

  • @sureshsuresht9257
    @sureshsuresht9257 Год назад

    ഗുഡ് msg🖐️

  • @udayanabhi9757
    @udayanabhi9757 2 года назад

    മൂന് വർഷത്തിൽകൂടുതലായി വേനൽകാലത്ത് സ്ഥിരമായി എനിക്ക് ഈ പ്രശ്നമുണ്ട്. ( ഗൾഫ്) വീട്ടിൽ തയ്യാറാക്കിയ കുവപൊടി തണുത്തവെള്ളത്തിൽ നന്നായി കലക്കി കുടിക്കാൻതുടങ്ങിയതോടെ ഈ പ്രശ്നമില്ല.
    തിളപ്പിച്ച്തന്നെ കുടിക്കണം എന്നുണ്ടൊ ഡോക്ടർ...

  • @sudhaprakash9405
    @sudhaprakash9405 3 года назад

    Thank u👍

  • @neetha9723
    @neetha9723 3 года назад

    Mam chem ox tablet 7 month kazhikunnad kuzhapamundo.. category d tablet allae kunjinu problem undakumo...Nik urinary infection und..kunjinu kernicterus verumennu paraunnad sheryano

  • @rahimmottammal8411
    @rahimmottammal8411 3 года назад

    Where every you are be a blessing.

  • @varghesekg1005
    @varghesekg1005 4 года назад

    For constipation. Dry grapes & dates after removing seed or with seed. Pls confirm ?

    • @healthaddsbeauty
      @healthaddsbeauty  4 года назад

      After removing seed og dates only

    • @gijithankachen6224
      @gijithankachen6224 3 года назад

      Madam,thank you for the information.can you suggest treatment for pyelonephritis please...

  • @safiyanoufalsafiyanoufal798
    @safiyanoufalsafiyanoufal798 3 года назад

    👌

  • @ManojKumar-ed7qz
    @ManojKumar-ed7qz 3 года назад

    Good. Sir

  • @dhanyavishnu2204
    @dhanyavishnu2204 4 года назад

    Koovapodi thilapichathil kariku cherth kazhikunnath pregnancy il upayogikamo

  • @anishmaratheesh8072
    @anishmaratheesh8072 3 года назад +1

    Dr,parajathellam enikkuddu pakesha jan oru divasam 2litter vallam kudikkarudddu ennittum red, yellow annu etha cheyya

  • @sakkeervk9238
    @sakkeervk9238 4 года назад +8

    എന്റെ മൂത്രത്തിൽ പഴുപ്പ് ഉണ്ട് അത് മാറണം വല്ല മരുന്നും ഉണ്ടോ പറഞ്ഞുതരാമോ
    മൂത്രത്തിൽ സ്മൈൽ ഉണ്ട്

    • @farhanmohd794
      @farhanmohd794 3 года назад

      സ്മെൽ മാറിയോ, എന്ത് മരുന്നാണ് ഉപയോഗിച്ചത്

  • @Fadhifarhan2233
    @Fadhifarhan2233 2 года назад

    Tanks mam

  • @blessyroy2878
    @blessyroy2878 4 года назад +1

    Nice video

  • @AnjithaM-tk3tl
    @AnjithaM-tk3tl 4 месяца назад

    ചന്ദ്ര പ്രഭാ ഗുളിക നല്ലതാണോ

  • @citylight1648
    @citylight1648 3 года назад +1

    ഉമ്മാക് മൂത്ര പഴുപ്പ് കൊണ്ട് അടിവയറ്റിൽ ഇടക്കിടെ നല്ല വേദന ഉണ്ട്.. മൂത്രപഴുപ്പു കളയാൻ home remady പറഞ്ഞു തരുമോ?
    വയസ്സ് 67 ഉണ്ട്. ഹാർട്ട് സംബന്ധമായ ചില ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്നുണ്ട്.. Dr റുടെ തിരക്കൊഴിയുമ്പോൾ റിപ്ലൈ പ്രദീക്ഷിക്കുന്നു..

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Yes
      Kaloorvanchiyadi choornam enna podi kittum
      Athu vellam vachu kudichal mathi

    • @citylight1648
      @citylight1648 3 года назад

      @@healthaddsbeauty സോറി
      വീണ്ടും സംശയം ഉള്ളതുകൊണ്ട് ചോദിക്കുന്നു. കഴിക്കുന്നതിന്റെ അളവ് പറയുമോ (ഒരു glass വെള്ളത്തിൽ എത്ര?) ദിവസത്തിൽ ഒരു സമയം കുടിച്ചാൽ മതിയോ?
      Free time റിപ്ലൈ പ്രദീക്ഷിക്കുന്നു.

  • @karthikskumar7866
    @karthikskumar7866 3 года назад

    Superb

  • @faseelan2725
    @faseelan2725 Год назад +1

    Docter enik urine test cheythappol bacteria und moothrathil pazhuppum kooduthalanu ithinu barley vellam kudichal mathiyo docter moothrathil pazhupp mariyal bacteria illathakumo please replay docter 🙏

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Yes barley water bacteria ye flush out cheyyum
      Kudichal mathi

    • @gayathrisb318
      @gayathrisb318 Год назад +1

      Samr prblm.enikum urinil bacteria unduu..ippol mariyoo pls replyy??

    • @faseelan2725
      @faseelan2725 Год назад

      @@healthaddsbeauty Replay thannathinu orayiram thanks ❤

    • @faseelan2725
      @faseelan2725 Год назад

      @@gayathrisb318 Barley kudichittilla inshaallah kudikanam nigalum kudichu nokku tto

    • @gayathrisb318
      @gayathrisb318 Год назад

      @@faseelan2725 okk

  • @DcCcc-qu6mw
    @DcCcc-qu6mw Год назад

    Diabetes Ulla aalukal kazhikkamo

  • @abhinat6402
    @abhinat6402 3 года назад

    Medam എനിക്ക് മൂത്രം ഇടക്ക് ഇടക്ക് പോവുന്നു യോനിയുടെ രണ്ട് സൈഡിൽ ഉള്ള മസിലിനും വേദന ഇപ്പം രക്തവും കാണുന്നു. പേടി ആവുന്നു അൾട്രാ സൗഡ് ചെയ്തപ്പോൾ urinary bladder is partially distended. There are no obvious focal iesions calculi or trabeculae. Mucosal irregularity and free floating echoes noted with the urinary bladder ennth aanu. Athu pole urinary test IL
    Pus cell= 0-5
    RBC=0-2
    Epithelial cells= 0-5
    Enghana aanu onnu nokkumo pls Pedi aavunnun

  • @manums4201
    @manums4201 2 года назад

    Klebesella bactria എന്ത് കൊണ്ട് വരുന്നു നോർമൽ value എത്രയാ

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Gut nu ullil ulla bacteria purattu vannu infections undakkum
      Thanks
      Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
      നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz Subscribe and Share

  • @balan1952
    @balan1952 2 года назад

    Barli vellam undakkiyal baki varunna barli choru kazhikkamo??

  • @rajeevpandalam4131
    @rajeevpandalam4131 3 года назад

    ഡോക്ടർ വയൽ ചുള്ളി ഇട്ട തിളപ്പിച്ച വെള്ളം urine problem നു നല്ലതാണോ

  • @vinithack9670
    @vinithack9670 3 года назад

    ഹായ് madam എന്റെ അച്ഛന് 74 age. പക്ഷാഘാത രോഗി, കിടപ്പിലാണ്. ഇപ്പോൾ മൂത്രം കടച്ചിൽ ഉണ്ട്. കാലിൽ നീര് ഉണ്ട്. രാത്രിയിൽ ഉറക്കം ഇല്ല. ഇതിന് ഒരു പരിഹാരം പറഞ്ഞു തരണം. Plz ok.

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thazhuthama ela thoran vechu kodukkuka..onnu idavitta divasangalil
      Kaloorvanchiyadi enna oru podi kittum
      Ethu vellattil boil cheyythu kudikkam

  • @mariammageorge3681
    @mariammageorge3681 Год назад

    Dr. My daughter is 6 months pregnant and she is suffering from UTI from the beginning of her pregnancy. She tried barely and arrowroot and still she is suffering UTI. Once she hospitalised. Why it is?, what to do?

  • @naseern6799
    @naseern6799 4 года назад +1

    ഡോക്ടർ മൂത്രമൊഴിച്ചതിന് ശേഷം വീണ്ടും വീണ്ടും മൂത്രം ചെറുതായി പോകുന്നു അതിന് എന്താണ് ചെയ്യേണ്ടത്

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      Age ethra
      50 ys nu mukalil aanengil prostrate veekkam nokkanam

    • @naseern6799
      @naseern6799 4 года назад

      @@healthaddsbeauty 35 വയസ്സ്

  • @gayathrisb318
    @gayathrisb318 Год назад

    Medam(23) urine pokan diffiacult undu..pokumbo full poyi ennu thonnunnilla..poyikazhinjal pukachil undu..adivayr pain undu..urine test cheythapol bacteria undu..crystals nill aanu..marunn kazhikunnund..etra day edukum dr full aytt maran..?

  • @happyschannel5468
    @happyschannel5468 2 года назад

    Enik muthram ozhichpol blood vannu admitayrnu antibiotics edthu,,,pinea vellapok infection und,,

  • @kavithapk2658
    @kavithapk2658 3 года назад

    Mam, vannam vakan protean powder kazhicha valla kozhapudavo.

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Oru doctor prescribe cheyytha protein powder kazhikkam in fixed doses
      Thaniye vangi orikkalumkazhikkaruthu

    • @kavithapk2658
      @kavithapk2658 3 года назад

      Thank you mam

  • @shareenashari6692
    @shareenashari6692 2 года назад

    Helo mamenikidakkide urinary infection und .njn epolum nannayi vellam kudikuna alanu.enitum infection ഉണ്ടാവും.ഭയങ്കര pain anu.kudiyal pine vomiting ,തലകറക്കം,pani,kalu നിലത്ത് ഉറച്ച വെക്കാൻ patila,injection adikaranu ഇങ്ങനെ വരുമ്പോ.ipo idakide മൂത്രം കടഞ്ഞ് ഉണ്ട്.നല്ല വെള്ളം kudikumbo കുറച്ച് ആശ്വാസം ഉണ്ട് മൂത്രം yellow und.pain und njn ntha cheya.എന്തേലും remedy parayuo .please Dr 😔

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Onnu urine culture test cheyyyunnathu nannayirikkum
      Engile correct ariyan pattoo

  • @bijijose9396
    @bijijose9396 3 года назад

    Dr. എനിക്ക് ഇടയ്ക്കിടെ മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാറുണ്ട്
    ഉണ്ടായിക്കഴിഞ്ഞാൽ മൂത്രത്തിലൂടെ രക്തം തന്നെയാണ് പോകുന്നത്
    ഇതെന്തുകൊണ്ടാണ് എനിക്ക ഒരു മരുന്ന് പറഞ്ഞു തരാമോ

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Cheriya kallu udengil or cyst undengul angane vararundu
      Nallathu scan cheyythu nokkunnathu aanu

  • @shifashina8250
    @shifashina8250 3 года назад

    Dr .anike pazhuppund..eppol kuravund medicine adukkunilla. edakide pani varunnund..urine testil 8-10 unde paranju..anike dr..vaginil ninnum pazhuppupole oru cream colour il chilapol yellow colour ilum purathupokunnund..njan pad use chayukayane..utrus remove aane..40 age..ethinu oru paraiharam paranju tharoooPlzzz..dr..

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Njan latest aayi oru video ittittundu
      Uti kku kudikkunna drinks ne patti
      Athil paraunna 3 drinks edavittu kazhichal mathi

    • @shifashina8250
      @shifashina8250 3 года назад

      Ok dr.

  • @SaliSali-bo7fc
    @SaliSali-bo7fc 3 года назад

    Vellam nannayi kudikkunnund. Pakshe kurachu samayam nammal evidelum irikkukayaananghil orupaadu thavana moothram oyikkaan thonum..... Angane orupaad thavana moothra moyikkukayaananghil enthenghilum prb varumo

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Age 50 nu kooduthal aano
      Make aano

    • @SaliSali-bo7fc
      @SaliSali-bo7fc 3 года назад

      @@healthaddsbeauty age 28

    • @Souda855
      @Souda855 8 месяцев назад

      എന്താണ് കാരണം pls reaplay

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 года назад +1

    Hi dr👍😘👍👍😷😷😷😷🌷

  • @smuneer973
    @smuneer973 4 года назад

    Kunjungalile constipatione kurichu parayumo

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      Sure video cheyyam
      Unakk munthiri kodukkunnathu aanu nallathu
      Pinne njan Astachoornam enna video cheyythittundu athu kandal remedies kittum

    • @smuneer973
      @smuneer973 4 года назад

      @@healthaddsbeauty Thank youu

  • @zuryars3446
    @zuryars3446 2 года назад

    Dr enik 1 month il kooduthal ait urine clear alla. Yellow anu...oru kalakkula polethe form anu.koodathe smell und oru pulicha smell pole...pain onnula idak urine poi kazhinja cheriyoru neetal thonnum.ith infection ano

  • @ritwikv1035
    @ritwikv1035 3 года назад +1

    Pregnancy യിൽ ചെറൂള തിളപ്പിച്ചു വെള്ളം കുടിക്കാമോ?

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    👍👍🖐️🖐️

  • @achu8843
    @achu8843 4 года назад

    Dr.enikku urine ozhikkumbol balls vedhana undayirunnu..epol athu kuranju urine pass cheythathinu sheshamanu vedhana..endhanithu urine infection ano..endhanu maran cheyyuka

    • @healthaddsbeauty
      @healthaddsbeauty  4 года назад

      Ethu correct aayittu doctor re kanikkanam vedana eppolum undengil
      Infections aakan chance ella

  • @sushanthikadr7331
    @sushanthikadr7331 Год назад

    Hi Dr 2 weeks ayi bladder infection indd back pain muthra kadachil medicine kazhikunudd but kurayunila

  • @sabirak4576
    @sabirak4576 2 года назад

    മാഡം എനിക്ക് മൂത്രം നല്ലവണ്ണം ഒഴിഞ്ഞു പോവുന്നുണ്ട് adhukazhinaal നല്ല കടച്ചിലും. പിന്നെ യോനി നല്ല ചൊറിച്ചിലും ന്താണ് പ്രധി വിധി plz reply

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Medical kazhikkendi thanne varum
      Infection undakum

  • @shamlasck5526
    @shamlasck5526 3 года назад

    Dr enik 5 mnth aayi urinery infection undaavunnund,njn vellam kudikkunnath teere kuravaan,ipo 1 mnth aayi urin teere pidich vekkan pattunnilla,urin pass cheyyanamnn vijarikkumboyekkum pidich nilkaan pattunnilla,enthaaan cheyyendath,ithum urinary infection nte bagamaayirikkuvooo

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Age ethraya
      Urine incontinence enna condition undo nnu examine cheyyendi varum

  • @sudindinesan9459
    @sudindinesan9459 3 года назад

    Mam Testisinu vedana varunnu Enth cheyyanam

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Athu pala karangal kondu varam
      Neerkettu,varicoscele angane
      So oru doctor re kandu test cheyyikkanam

  • @jyothishjosephk
    @jyothishjosephk 4 года назад +3

    ഡോക്ടർ എനിക്ക് 5 വർഷമായി സ്ഥിരമായി യൂറിനറി ഇൻഫെക്ഷൻ uddakunnu... കസിക്കാത്ത മരുന്ന്നുകളില്ല... ഇതൊന്നു മാറ്റാൻ എന്തുചെയ്യും.... ഒന്ന് പറഞ്ഞു തരാമോ... എനിക്ക് 25 വയസ്സ് uddu... 2babys uddu.. എന്നും urinary ഇൻഫെക്ഷൻ ആണ്.... പ്ലീസ് help me

    • @healthaddsbeauty
      @healthaddsbeauty  4 года назад

      Kallorvanchiyadi choonam enna podi vangi kudivellathil thilappichu ennum kudikkuka for 3 months

  • @heenameharin9335
    @heenameharin9335 2 года назад

    Uti ഗർഭവസ്ഥയിലാണ് വരുന്നതെങ്കിൽ കുഞ്ഞിനെ ബാധിക്കുമോ??

  • @ziyanmansoor3679
    @ziyanmansoor3679 4 года назад

    Good masage

  • @manispeed1294
    @manispeed1294 4 года назад

    കല്ലൂർ വഞ്ചിയും അടങ്ങിയ ഒരു മിശ്രിതം അതിൽ വേറെ മരുന്നും ഉണ്ട് അതിന്റെ പേര് അറിയില്ല .ഇത് മൂത്രത്തിൽ കല്ലിന് തന്നത് ,ഈ മിശ്രിതം ചൂടാക്കി അതിന്റെ വെള്ളം കുടിക്കണം,
    എന്റെ ചോദ്യം: ഈ മരുന്ന് മൂത്ര കടച്ചിൽ ഉള്ളവർക്ക് ഗുണം കിട്ടുമോ? pls

    • @healthaddsbeauty
      @healthaddsbeauty  4 года назад

      തീർച്ചയായും ഗുണം കിട്ടും

  • @sreejithkumar2305
    @sreejithkumar2305 Год назад

    പൊക്കിളിന്റെ താഴെ ചെറിയ വേതന മൂത്രം മഞ്ഞ നിറം ഉണ്ട് മൂത്രത്തിൽ പഴുപ്പ് ആണോ

  • @nissamaliyan
    @nissamaliyan 2 года назад

    സർ മുത്രം ഒഴിക്കുമ്പോൾ മുത്രം ദിശ മാറി പോകുന്നത് എന്ത് കൊണ്ട്

  • @safvanariza1529
    @safvanariza1529 4 года назад

    എനിക്ക് എന്നും മൂത്ര ചൂട് ഉണ്ട് ഒന്നര വർഷം ആയി കുറേ ഡോക്ടറെ കാണിച്ചു എന്നിട്ടും കുറവ് ഇല്ല എനിക്ക് 16 വയസ്സെ ഉള്ളൂ വേറെ എന്തെങ്കിലും മരുന്ന് പറഞ്ഞു തരാവോ... Please ഞാൻ ആണാണ്

  • @rajeshsanthi6310
    @rajeshsanthi6310 2 года назад

    സർ കണ്ണിനുണ്ടാകുന്ന നീർക്കെട്ട് മാറാൻ എന്തേലും മരുന്നുണ്ടോ

  • @seethalrajeshrajesh8772
    @seethalrajeshrajesh8772 2 года назад

    5 vayassulla kuttikku urinary infection vannal entha cheyya

  • @asnashamseed9823
    @asnashamseed9823 2 года назад

    Enik 25 age
    Female
    Enik kurach divasam aayt moothra kadachil oru divasam bayangara virayal undayrunn panadol kudichapol pani virayal maary pinne kurach divasayt pani cheriya virayal vayarinde sidil backilot vedhana moothram oykuneram vedhna. Njan dubai lanu ullath . Ith maraan endha cheyyande.medicin paranjtharumo doctor plsss

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    Ent swndm pn👍🙏🙏

  • @sandrasoloman9343
    @sandrasoloman9343 3 года назад

    Dr ente amma kku innu muthram nallonam pokunnu vedhana und , koodathe cheruthayittu blood um poyii... vellom nallonam kudikkarundu . Ithinu enthaanu cheyyendath?

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Urinary Infection aayittundu Sandra
      So ethinu medicines thanne kazhikkendi varum
      Pinne barley vellam kudikkam

    • @sandrasoloman9343
      @sandrasoloman9343 3 года назад

      @@healthaddsbeauty thankyou dr

  • @jibinbavas7133
    @jibinbavas7133 2 года назад

    Mam ഞാൻ 7mnth pregnant ആണ് eniku urine infection ഉണ്ട് ഇത് baby ne ബാധിക്കോ

  • @nazreenatp963
    @nazreenatp963 3 года назад

    Uti in babies vedio pls

  • @karthivichu4014
    @karthivichu4014 3 года назад

    Dr. This is my implantion time we are expecting for a baby. But enik urinary infection vannu. Njan cheroola itu vellam kudichu kuravund but cherrola anti implantation effect und ennu kandu. So pregnancy expect cheyan patile

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Kuzhappam onnum ella
      If everything is ok,pinne cheroola vellam kondu pregnancy nadakkathirikkilla

    • @karthivichu4014
      @karthivichu4014 3 года назад

      @@healthaddsbeauty thanku dr😊

  • @oruadarfamily7520
    @oruadarfamily7520 7 месяцев назад

    Hi

  • @vargheset4098
    @vargheset4098 4 года назад

    Enlarged prostate ഉള്ളവർക്ക് ഈ രോഗം വന്നാൽ എന്തു ചെയ്യും.

  • @nissamaliyan
    @nissamaliyan 2 года назад

    മുത്രം ഫുൾ ഒഴിച്ചു ശേഷം ഭാക്കി മുത്രം ഉറ്റി ഉറ്റി പോകുന്നത് എന്തിന്റെ ലക്ഷണമാണ്

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Prostate problems nu undavum

    • @nissamaliyan
      @nissamaliyan 2 года назад

      @@healthaddsbeauty സർ കയിഞ്ഞ decemberil usg ചെയ്തിരുന്നു prostarte നോർമൽ എന്നാണ് കാണിച്ചിരുന്നത്

    • @nissamaliyan
      @nissamaliyan 2 года назад

      35ഇയർ ആയിട്ടേ ഒള്ളു അപ്പോയെക്കും prostrate പ്രോബ്ലം വരുമോ

    • @nissamaliyan
      @nissamaliyan 2 года назад

      താങ്ക് യു

  • @devikadevika4657
    @devikadevika4657 3 года назад

    Dr delivery kazhigu 2 month ayi mootram tarikunapolae edaiku edaiku Vera prashnam ila etu urinary infection anoo

  • @rajeenarasvin9306
    @rajeenarasvin9306 9 месяцев назад

    periods vedana pole cramping indavo vometting indavo

  • @aryaprasanth4987
    @aryaprasanth4987 4 года назад

    എനിക്ക് നീറ്റലും വേദന യും ഉണ്ട്. പക്ഷേ ഇത് husband naattill varumpooze ullu

  • @balagopalk7073
    @balagopalk7073 Год назад

    ഗർഭിണികൾക്ക് ഞെരിഞ്ഞിൽ ഉപയോഗിക്കാമോ ?

  • @aleyammarenjiv7978
    @aleyammarenjiv7978 3 года назад +1

    It I uti. Urinal tract infection. Not iud, iud means intrauterine death