തിളച്ച വെള്ളത്തിൽ ഉലുവ ഇങ്ങനെ ചേർത്ത് നോക്കൂ മുടി ഭ്രാന്ത് പിടിച്ച പോലെ വളരും

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 66

  • @seethamohan2867
    @seethamohan2867 Год назад +5

    കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. പരീക്ഷിച്ചു നോക്കട്ടെ. താത്താ...

  • @a_l_e_e_n_a1015
    @a_l_e_e_n_a1015 Год назад +5

    ഇത് ഉണ്ടാക്കി വെച് ഉപയോഗിക്കാമോ എത്ര ദിവസം ഇത് ഉണ്ടാക്കി വെയ്ക്കാം

  • @ushakelothwe2449
    @ushakelothwe2449 Год назад +4

    Adipoli super👍

  • @veena2471
    @veena2471 Год назад +2

    Super sister I will try it tnak u

  • @chandrababu4374
    @chandrababu4374 Год назад +12

    ഒന്ന് രണ്ട് സംശയം..
    ഈ മരുന്ന് എത്ര ദിവസം വരെ കേട് കൂടാതെ ഇരിക്കും.. ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടി വരുമോ.. രാവിലേ അല്ലെങ്കിൽ വൈകിട്ട് അങ്ങനെ സമയം നിർബന്ധം ഉണ്ടോ..2 നേരം ചെയ്യണോ..
    ഒന്ന് മറുപടി തരുമോ 🙏

    • @Dark_Pa_nther
      @Dark_Pa_nther Год назад

      അതൊന്നും തേക്കണ്ട വരില്ല

  • @littleprincess1103
    @littleprincess1103 Год назад +2

    Ittatha ivde edtha chood vellathin pakaram kanji vellam use cheyamo

  • @jayalekshmid4348
    @jayalekshmid4348 Год назад +2

    ബാക്കി വരുന്നവ Eridgil സൂക്ഷിക്കാമോ

  • @rnpt3363
    @rnpt3363 Год назад +6

    എണ്ണ തലയിൽ തേച്ചു ബാത്‌റൂമിൽ റൂമിൽ ഓടുന്ന ആള് ആണ് ഞാൻ.
    കാരണം എണ്ണ തലയിൽ വെച്ചിരുന്നാൽ പെട്ടെന്ന് തലവേദന വരും. ഒരു സംശയം ചോയിക്കട്ടെ ഇത്താ
    ഈ കാറ്റർ വാഴ എന്റെ വീട്ടിൽ ഉണ്ട് പക്ഷേ അത് തലയിൽ ഒന്നും ഇതുവരെ ഉപയോഗിച്ച് നോക്കിയില്ല അതും തലവേദന വരും. തണുപ്പല്ലേ അത്.
    ഇത്താ ഈ കറ്റാർവാഴ ഒഴിവാക്കി തേച്ചാൽ റിസൾട്ട് കിട്ടുമോ

  • @jayalekshmid4348
    @jayalekshmid4348 Год назад +2

    എത്ര ദിവസം use ചെയ്യാം

  • @hamdaanvlogs7028
    @hamdaanvlogs7028 Год назад

    Valikumsalam

  • @kadeejathhabeeba4639
    @kadeejathhabeeba4639 Год назад +2

    Very good ✌️

  • @parvathiparvathi105
    @parvathiparvathi105 Год назад +1

    ഇഷ്ടമായി നോക്കാം

  • @girlyasokan2190
    @girlyasokan2190 Год назад +2

    1 pachari 2 uluva 3 kattarvaazha 👍👍👍👍

  • @jayalekshmid4348
    @jayalekshmid4348 Год назад +1

    തേക്കും മുൻപ് Shampoo ചെയ്യണോ

  • @nisheenasajeev8981
    @nisheenasajeev8981 Год назад +4

    Thanks 🥰🙏💕

  • @nandanashaji73
    @nandanashaji73 Год назад +1

    Enikkum theikkanam result ayit parayam

  • @rijidilu851
    @rijidilu851 Год назад +3

    First ഇതിൽ അറ്റാച്ച് ചെയ്ത ഫോട്ടോസ് പരസ്യം ആണ് നിങ്ങടെ തലമുടി കാണിക്കു നേരത്തെ ഉള്ളതും ഇതു തെയ്ച്ചു result കിട്ടിയതും

  • @jyothipunnoose7994
    @jyothipunnoose7994 Год назад +1

    ഡെയിലി ഉണ്ടാക്കണോ

  • @elsapaul4875
    @elsapaul4875 Год назад

    Entha kuttikalku upayogichal kuzapam, eniku 6yr, 8 yr girls aanu, avarku thekkamo, onnu reply tharane

  • @hamdaanvlogs7028
    @hamdaanvlogs7028 Год назад

    ഇത് തേച്ചാൽ തണുപ് പിടിക്കുമോ

  • @Hassan-oy6dk
    @Hassan-oy6dk Год назад +2

    മിയ മിയ 👍👍

  • @shahadancv9342
    @shahadancv9342 Год назад

    Enna thechadin sesham thech pidipichal pore

  • @shijinamoll9390
    @shijinamoll9390 Год назад

    Ella dhivasavum rathri thekkamo ith

  • @lernetocraft4098
    @lernetocraft4098 Год назад +2

    Enna thekamo please reply 🙏😢

  • @sulekharajesh5795
    @sulekharajesh5795 Год назад +2

    Ethu undakki upayogicha thathante hair kattithannillalo ?🤔 😔

  • @sudarsananbeena1637
    @sudarsananbeena1637 Год назад

    എത്ര മണിക്കൂർ തലയിൽ thechu ഇടുണം

  • @karthikamol2021
    @karthikamol2021 Год назад

    അപ്പോൾ എണ്ണ എപ്പോൾ ആണ് പുരട്ടേണ്ടത്

  • @athikamol
    @athikamol Год назад

    Very good

  • @geethas2528
    @geethas2528 Год назад +4

    താത്ത നമസ്കാരം

  • @shakiraharis2656
    @shakiraharis2656 Год назад +2

    INSHALLAH

  • @layasworld6694
    @layasworld6694 Год назад +11

    ഫസ്റ്റ് ചേർത്തത് എന്താ, clear aayilla

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  Год назад

      Pachqri❤️❤️❤️❤️❤️❤️❤️

    • @Echuzz-yr2zb
      @Echuzz-yr2zb Год назад

      ദോശക്ക് എടുക്കുന്ന അരിയില്ലേ അത്.. പച്ചരി എന്ന് ഞങ്ങൾ പറയും, ചില സ്ഥലങ്ങളിൽ പല പേര് പറയുട്ടോ, അതാ ഞാൻ ദോശക്ക് എടുക്കുന്ന അരി എന്ന് പറഞ്ഞത്.. 👍🏻👍🏻

    • @poompata303
      @poompata303 Год назад +1

      പച്ചരി ഒരു സ്പൂൺ ഉലുവ

    • @sheelaraviravi7890
      @sheelaraviravi7890 Год назад

      Pachari oru spoon uluva alavera jel

    • @ajwalshiju
      @ajwalshiju Год назад

      പച്ചരി

  • @sreeshmasree2010
    @sreeshmasree2010 Год назад +1

    പച്ചരിയും ഉലുവയും കഴുകാതെയാണോ ഉപയോഗിക്കുന്നത്

  • @shibinasajeev7329
    @shibinasajeev7329 Год назад

    Eth randum ഫ്രിഡ്ജിൽ വയ്ക്കണോ

  • @ummukulsupmpm4039
    @ummukulsupmpm4039 Год назад

    പഛരി

  • @roopachandran450
    @roopachandran450 Год назад

    👍👍👍👍👍