ഓണപ്പായസം അടിപൊളിയാക്കാൻ ഇത് കാണാതെ പോവല്ലേ

Поделиться
HTML-код
  • Опубликовано: 11 окт 2024
  • വാഴപ്പിണ്ടി കഴിക്കാത്തവർ പോലും ഈ പായസം ഉണ്ടാക്കി കൊടുത്താൽ ചോദിച്ചുവാങ്ങി കഴിക്കും അത്രയ്ക്ക് ടേസ്റ്റ് ആണ് വാഴപ്പിണ്ടിയാണെന്ന് തോന്നത്തേയില്ല ശരിക്കും പാലട പോലെ നമുക്ക് കുടിക്കാം
    ഈ ഓണത്തിന് തന്നെ ഈ വാഴപ്പിണ്ടി പായസം ട്രൈ ചെയ്യൂ
    വാഴപ്പിണ്ടി ഇനി ഒട്ടും തന്നെ കളയല്ലേ
    പാലട പോലെ പായസം ഉണ്ടാക്കും വാഴപ്പിണ്ടി കൊണ്ട് നമ്മുടെ വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടിട്ട് എല്ലാ ഡീറ്റെയിൽസും മനസ്സിലാക്കി ഒന്നും ഉണ്ടാക്കി നോക്കൂ
    വീഡിയോ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും ഫ്രണ്ട്സിലേക്ക് ഒന്ന് ഷെയർ ചെയ്തു കൊടുക്കാനും മറക്കല്ലേ
    #vayappindipaayasam
    #വാഴപ്പിണ്ടി പായസം
    #പായസം
    #ഓണപ്പായസം
    #Onam
    #Onam special payasam
    #Onam healthy payasam
    #healthy payasam
    #special payasam
    #payasam recipe in Malayalam
    #tasty payasam recipe
    #variety payasam recipe
    #simple payasam
    #vegetable payasam
    #nadan
    #Onam payasam
    ‪@noorjukitchennoor‬

Комментарии • 2