Это видео недоступно.
Сожалеем об этом.

കുത്തനെ നിൽക്കുന്ന ഷുഗറിനെ കീഴടക്കാൻ ഈ ഒരൊറ്റ ഫുഡ് മാത്രം മതി | Sugar Kurakkan Tips | dr bibin jose

Поделиться
HTML-код
  • Опубликовано: 20 май 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ybasym
    Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    - Carmel Medical Centre, Pala,
    - Aravinda (KVMS) Hospital Ponkunnam
    - Assumption Hospital, Sultan Bathery
    For Consultation contact Number +91 9567 710 073
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

Комментарии • 29

  • @vijayavvijaya1999
    @vijayavvijaya1999 2 месяца назад +24

    പിന്നെ ആൻജിയോപ്ലാസ്റ്റിക് കഴിഞ്ഞിട്ടുള്ളതാണ് രണ്ട് ബ്ലോക്ക് ഉണ്ടായിരുന്നു അഞ്ചുവർഷമായി എന്തും ഭക്ഷണം കഴിച്ചിട്ടാണ് ആരോഗ്യം നിലനിർത്തണ്ടേന്ന് എനിക്കറിയില്ല ഡോക്ടർ

  • @sreedeviraveendran2981
    @sreedeviraveendran2981 Месяц назад +1

    Thank you so much Dr.

  • @georgevarghese9151
    @georgevarghese9151 Месяц назад

    Good comand...
    Thankyou

  • @kvpaily5939
    @kvpaily5939 Месяц назад

    Very very bourinng😊😊😊😊

  • @brignarayanmenon9101
    @brignarayanmenon9101 Месяц назад +1

    Dr.you did say which food patients has to take. Whicjh you had given in the title

  • @absa3884
    @absa3884 Месяц назад

    Good voice

  • @georgekoras4648
    @georgekoras4648 Месяц назад

    Appam kukkumbar aano aa eee otta bhakshanam

  • @sgeethakumari8652
    @sgeethakumari8652 Месяц назад +1

    Sir,jan 10 years ayi shugar patent anu ,ente shugar leval kurayan venda avairnes doctor's tharathe medicines thanodirunnu,epol eniku shugar enthanannu utubil palarudeyum experience sharing kitty, now medicine stop chaithu,insulin unit kurachu,jan exisize chaithu, carbohydrates kurachu,athinal doctor's patients venda knowledge kodukuka kadaparaju samayam kalayada 😅

  • @jaineykuriakose4495
    @jaineykuriakose4495 Месяц назад +2

    There is no relation between heading and advance given

  • @kalathoorthomasthomaskutty6074
    @kalathoorthomasthomaskutty6074 Месяц назад +3

    ഡോക്ടർ പറഞ്ഞു ഒറ്റ ആഹാരം കൊണ്ട് ഡയബേറ്റിസ് കണ്ട്രോൾ ചെയ്യാം.മനുഷരെ യിങ്ങനെ പറ്റിക്കരുത്

  • @budgetlife4583
    @budgetlife4583 Месяц назад +4

    ഇവൻ ഡോ. കന്നുകാലി. എന്താണ് നിന്റെ ക്യാപ്‌ഷൻ എന്തിനെക്കുറിച്ചാണ് നീ പറയുന്നത്

  • @SadikTP
    @SadikTP Месяц назад +1

    Title വേറെ,, വിശദീകരണം വേറെ

  • @FhhtCcff
    @FhhtCcff Месяц назад +1

    You didnt say anything about the food as given im the title

  • @RatheeshKrishnan-dv7cg
    @RatheeshKrishnan-dv7cg Месяц назад +2

    എന്തിനാണ് ഇത്ര വലിച്ചു നീട്ടുണ്ട ആവശ്യം. രണ്ട് മിനിറ്റിനുള്ളിൽ പറയൂ. യൂട്യൂബിൽ നിന്ന് വരുമാനം കിട്ടാൻ വേണ്ടി

  • @shobhananarayanan5663
    @shobhananarayanan5663 2 месяца назад

    I am 54kg weight, how much i reduce,i am 68years

  • @musafirkhan6977
    @musafirkhan6977 Месяц назад

    എന്റെ അറിവിൽ ഇൻസുലിൻ എടുക്കുന്ന ഒരാൾക്ക് പോലും ഷുഗർ നോർമൽ അല്ല 400ൽ കുറഞ്ഞ ഒരാളെ പോലും ഞാൻ കണ്ടിട്ടില്ല.

  • @jayanjn1250
    @jayanjn1250 Месяц назад

    ഇതിൽ എവിടെ ഷുഗർ കുറക്കാൻ പറ്റും എന്ന് പറഞ്ഞ ഭക്ഷണം 😮ഞാൻ 60കിലോ ഭാരം ഉണ്ടായിരുന്നു അപ്പോൾ 210ആയിരുന്നു ഷുഗർ ഇപ്പോൾ 52ആയി ഷുഗർ 290ആയി ഭക്ഷണം കുറച്ചു മധുരം കുറച്ചു. ഒരു രക്ഷയും ഇല്ല. അമിത മായ ടെൻഷൻ ആണ് നമുക്ക് ഷുഗർ കൂട്ടുന്നത് എന്ന് മനസിലായി

  • @FOODANDYOU
    @FOODANDYOU Месяц назад

    ഇങ്ങേരുടെ എല്ലാ വീഡിയോയു൦ ടൈറ്റിൽ ആളെ പററിക്കാ൯ ഉള്ളത്, വീഡിയോയിൽ പറയുന്നത് അങ്ങേ൪ക്ക് തോന്നുന്നത്.

  • @vijayanmukkonath9948
    @vijayanmukkonath9948 Месяц назад

    പട്ടിണി കിടന്നു weight കുറച്ചു diabetis control ചെയ്യാമെന്ന് കണ്ടുപിടിക്കാൻ വലിയ റിസേര്ച്ചിന്റെ ഒന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ആവശ്യത്തിന് ഇൻസുലിൻ എടുത്തു ഭക്ഷണം ക്രമീകരിച്ചു എന്നാൽ അത്യാവശ്യം എല്ലാം കഴിച്ചു വ്യായാമം ചെയ്തു ജീവിക്കുന്നത് മേല്പറഞ്ഞ പട്ടിണി മാർഗ്ഗത്തേക്കാൾ എത്രയോ ഭേദമല്ലേ..?? ജീവിതകാലം മുഴുവൻ ഒരാൾ ഭക്ഷണം കഴിക്കുന്നില്ലേ?? പിന്നെന്താ ജീവിതകാലം മുഴുവൻ ഇൻസുലിൻ എടുത്താൽ??

  • @kabeermp2669
    @kabeermp2669 Месяц назад

    വെയ്റ്റ് ഇല്ലാത്തവർ

  • @vijayavvijaya1999
    @vijayavvijaya1999 2 месяца назад +3

    എന്റെ സാറേ എനിക്ക് 65 വയസ്സ് പ്രായമുള്ള ഒരു അമ്മയാണ് ഷുഗർ ഉണ്ട് പ്രഷർ ഉണ്ട് പിന്നെ

  • @kvpaily5939
    @kvpaily5939 Месяц назад

    Bourring

  • @Akshayainfochannel
    @Akshayainfochannel Месяц назад

    😂😂😂😂😂😂😂

  • @Shibusunanda
    @Shibusunanda Месяц назад +1

    Stop this nonsense and come to the point

  • @SunilKumar-wz3mr
    @SunilKumar-wz3mr Месяц назад

    Podaamareeee