പോക്ക് വരവ് | Ep 02 | Sri Sri Media | ഷൈനുചന്ദ്രഹാസ് | അഖിൽ കവലയൂർ | ഷാംജു ശ്രീ ശ്രീ

Поделиться
HTML-код
  • Опубликовано: 15 сен 2023
  • #akhilkavalayoor #srisrimedia #comedy
    SCREENPLAY & DIRECTION : SHYNU CHANDRAHAS
    PRODUCED : SHAAMJU SRI SRI
    STORY: VISHNU MANAMBOOR
    DOP : ANOOP KORANI
    EDIT : JOJO MANIYAN
    STILLS : MUJEER MACHAN
    BGM & SFX : SANGEETH SHAJI
    DESIGN : RAFI MUHAMMED
    STUDIO : B2 DIGITAL ,ATTINGAL
    ASSISTANT DIRECTOR : SHAMIR
    MAKE UP : SATHYAN ARTS
    Starring: Akhil Kavalayoor, Deepu Navaikulam, Riju Navaikulam, Bijudas Manamboor , Soniya Malhaar, Shamju Sri Sri etc

Комментарии • 101

  • @Muthoosmoviesbaol

    സംവിധാന മികവും സ്ക്രിപ്റ്റും അഭിനയവും ക്യാമറയും എല്ലാം അതിമനോഹരം ഇതുപോലെ നല്ല വർക്ക് ചെയ്തു കാണിച്ചു കൊടുക്കൂ കുഞ്ഞേ പല ആൾക്കാരും കളിയാക്കിയവർ കാണും ചിലപ്പോൾ പക്ഷേ അതിന് ഇതൊരു മറുപടിയാണ് എന്ന് ഞാൻ പറയുന്നു അത്രയ്ക്ക് മനോഹരമായ ചെയ്തവർക്ക്❤❤

  • @vivinmahesh4879

    സൂപ്പർ കോമഡി , നല്ല സംവിധാനം, നല്ല തിരക്കഥ - സർക്കാർ ഉദ്യഗസ്ഥൻ സൂപ്പർ-സോണിയ മൽഹാർ ഗംഭീര perfomance - വശ്യമനോഹരമായ നോട്ടം -❤❤❤

  • @babulalattingal1081

    അഖിൽ ഇതിൽ പൊളിച്ചു ❤️

  • @jeevansajeev6833

    Episod ഫസ്റ്റ് ടൈം ആണ് കാണുന്നെ എങ്കിലും overal നല്ലൊരു മൂവി സീരിയൽ..👌✨ Dr.Soniya Malhar ന്റെ character റോൾ ആണേലും അത്‌ നല്ല രീതിയിൽ നർമത്തിൽ പൊതിഞ്ഞു present ചെയ്തിട്ടുണ്ട്..✨🥰 Good luck and best wishes to the entire 'Pokkuvarave' team!..✨👍

  • @AshrafPezhummooduThazhvaramArt

    നർമ്മത്തിൽ പൊതിഞ്ഞ നല്ലൊരു സന്ദേശം 👌👌😊

  • @jayachandrang2023

    നല്ല ടീം വർക്ക്‌ സൂപ്പർ 👍👍👍ഉഷാർ ആകുന്നുണ്ട് ❤

  • @MrSiyad007

    Super and nyc short film സോണിയ ജി അടിപൊളി👏👏💯🎥

  • @rajeshkumarvasundaran8462

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് 👍വില്ലേജ് ഓഫീസർ ഒരുപടി മുന്നിൽ 😄

  • @Muthoosmoviesbaol

    നമ്മുടെ കഴിവുകൾ നല്ലൊരു സ്ക്രിപ്റ്റും നല്ലൊരു സംവിധായകനും നല്ല ഒരു ടീം ആണെങ്കിൽ അത് വമ്പൻ ഹിറ്റ് ആകും അതിന് ഉദാഹരണമാണ് ഇത്

  • @abdullapoochakkadpkbekalfo2287

    നല്ല കാഴ്ചകൾ നൽകിയതിന് ഒരു അഭിനന്ദനങ്ങൾ

  • @HEWIMEDIA

    Super short film… ചേച്ചീ പൊളിച്ചു !!!❤

  • @thahamuhammed4642

    വളരെ നന്നായിരിക്കുന്നു...എല്ലാവിധ ആശംസകളും നേരുന്നു.❤

  • @abdullapoochakkadpkbekalfo2287

    സോണിയ നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ

  • @Sreejith478

    ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്, സോണിയ മേഡം, എന്നെക്കാൾ പ്രായം കുറവാണ് എന്റെ ഹസ്ബെന്റിന് ഞങ്ങൾ ഇഷ്ടപ്പെട്ടു ഒരു മിച്ചു ജീവിക്കുന്നു

  • @shamnadzbl

    Soniya malhar.... & villege officer maman polichuu

  • @vcrponnumanimedia4547

    ഏറെ ഇഷ്ടപ്പെട്ടു...... അഭിനേതാക്കൾ . DOP .നന്നായിട്ടുണ്ട്.. ഷൈനു സാറിന്റെ മികവ് ഏറെ പ്രകടമായി.. ടീം വർക്കിന് അഭിനന്ദനങ്ങൾ❤

  • @mujeermachan

    Poliyeeeeiiiiii❤❤❤❤

  • @vivinmahesh4879

    ഗംഭീര short film, സോണിയ ഗംഭീരം

  • @Cycling_Vlogs_Beauty_TVM

    അടിപൊളി.. നല്ല work👏👏👏

  • @exponewschannel

    The movie seems to be a fantastic presentation overall. Ms.Soniya Malhar is gorgeous and stupendous in her character role. We need good actress like her. She is a combination of beauty and natural acting put together. Would like to see Soniya and her class performances in the years to come.❤🎉