പരീക്ഷക്ക് എന്ന് പറഞ്ഞു വീട്ടിൽ നിന്നും പോയ പെൺകുട്ടി, എവിടെയായിരുന്നു എന്ന് കണ്ടോ Parvathy

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 385

  • @krishnakripa8889
    @krishnakripa8889 8 месяцев назад +37

    പെൺകുട്ടിയെ തിരിച്ചു കിട്ടീന്നും പറഞ്ഞു സന്തോഷിക്കുന്നതിനു മുമ്പ് അവൾക്ക് നല്ല ശിക്ഷ കൊടുക്കണം അവൾ അറിവില്ലാത്തവളല്ല 14 വയസുണ്ട് അവൾക്ക് മനസിലാക്കാൻ പറ്റാത്തതായി ഒന്നുമില്ല മാതാപിതാക്കളോടൊപ്പം മക്കൾ ജീവിക്കുന്ന കാലയളവിൽ അവരെ അപമാനിക്കുന്ന രീതിയിൽ മക്കൾ പെരുമാറിയാൽ അവരെ ശിക്ഷിക്കാൻ ഒരു നിയമം തന്നെ കൊണ്ടുവരണം അവൾക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചതിന് കുറ്റബോധം തോന്നുന്നു അമ്മയെയും അപ്പനെയും കുടുംബത്തെയും സ്നേഹിക്കാത്ത ഇവൾക്കുവേണ്ടിയാണല്ലോ പ്രാർത്ഥിച്ചതെന്നോർക്കുമ്പോൾ. ഛെ. വേണ്ടായിരുന്നു. 👎

  • @nandanad9563
    @nandanad9563 8 месяцев назад +75

    എന്തിന് തട്ടിക്കൊണ്ട് പോയെന്ന് കേസ് എടുക്കുന്നത്?? കുട്ടി സ്വന്തം ഇഷ്ടതിൽ അല്ലേ പോയത്??🙄 ചെക്കന്മാർ മാത്രം അല്ലല്ലോ കുറ്റക്കാർ?!

  • @sarojanamboodiri1254
    @sarojanamboodiri1254 8 месяцев назад +35

    എനിക്ക് പറയാൻ ഒരേ ഒരുകാര്യം .ആ.ആൺകുട്ടികൾ ക്കും ഈപെൺകുട്ടിക്കും ഒരേശിക്ഷ നടപ്പാക്കണം.രണ്ടു കൂട്ടരും തെറ്റുകാരാണ്.പെൺകുട്ടി യേയുംശിക്ഷിക്കണം.

  • @sheelakchellappan6526
    @sheelakchellappan6526 8 месяцев назад +315

    ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ഇതിന്റെയൊന്നും ആവശ്യമില്ല മാതാപിതാക്കൾ ഇതൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ അവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്

    • @aanishani1512
      @aanishani1512 8 месяцев назад +7

      Aareum kuttam parayaniella kalam othiri maripoi parents oru parithiunde makkale anusaripikan

    • @sibymathai2194
      @sibymathai2194 8 месяцев назад +11

      കൊടുത്തില്ലേൽ സൂയിസൈഡ് ചെയ്യും, അത് പേടിച്ച പേരെന്റ്സ് ജീവിക്കുന്നത് 😢😢😢

    • @ananyajs7987
      @ananyajs7987 8 месяцев назад

      @@praveenchandranchandran8449 ella kuttavum thanee polullavar ammamarude thalayil veykkum. Anganeyenkil achanum thulya pank und. Ath adyam manasilakku ennittu comment idu. Ee avastha thanikku vannal than ingane parayumo

    • @nihalaps2704
      @nihalaps2704 8 месяцев назад

      ​@@sibymathai2194chaavaan pinore pidich nirthanda.. Avar chathottenu vekanam. Anthassu poyeett nthinaa jeevikane

    • @Johnnyjohn-u8n
      @Johnnyjohn-u8n 8 месяцев назад

      ​@@sibymathai2194അച്ചോടാ സൂയിസൈഡേ😮 ഭൂമിക്ക് ഭാരമായതൊക്കെ നേരത്തെ പോകുന്നെങ്കിൽ അങ്ങു പോട്ടെന്നു വക്കണം. മാതാപിതാക്കളെ വിരട്ടി കാര്യം സാധിച്ച് ജീവിതം തുലക്കുന്നതിനേക്കാൾ നല്ലത് അതാ

  • @ponnuponnu3658
    @ponnuponnu3658 8 месяцев назад +33

    തട്ടിക്കൊണ്ടുപോയി എന്നു പറയുന്നതിനേക്കാൾ ഇഷ്ടത്തോടെ പോയി എന്ന് പറയുന്നതാണ് നല്ലത്

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 8 месяцев назад +158

    ഇവൾ മനഃപൂർവം പോയതാണ് അല്ലെങ്കിൽ ബസിൽ പരസ്യമായി പോകില്ലായിരുന്നു ഇവളെ പ്രതിയാക്കണം ഇവരെ വെറുതെ വിടരുത്

    • @aanishani1512
      @aanishani1512 8 месяцев назад

      Nigal anthucheyum kuttikale 15 ageil ariviellatha pryam kuduthal aareum Harras cheyruthe

  • @sajiak2874
    @sajiak2874 8 месяцев назад +71

    എവിടുത്തെ മറ്റേ നിയമമാ
    പെൺകുട്ടിക്ക് സൂക്കേട് മൂത്ത് ഒരുത്തൻ്റെ കൂടെ പോയി. യൂണിഫോം ഇട്ടു വീട്ടീന്നിറങ്ങിയവൾ വഴിക്ക് വച്ച് കയ്യിൽ കരുതിയ ഡ്രസ്സ് മാറി.
    ഹോട്ടലിൽ റൂമെടുത്ത് ആഘോഷിക്കാൻ തീരുമാനിച്ചു.
    പണി നടക്കില്ലെന്ന് കണ്ടപ്പോൾ തിരിച്ചു വന്നു.
    എന്നിട്ട് അവൻമാർക്ക് മാത്രം കുറ്റം....

    • @prasanna7406
      @prasanna7406 8 месяцев назад

      പണി നടന്നില്ലേ. ?

    • @Johnnyjohn-u8n
      @Johnnyjohn-u8n 8 месяцев назад

      ​@@prasanna7406😂😂😂

    • @iamyourfriend5207
      @iamyourfriend5207 8 месяцев назад

      ​@@prasanna7406hai prasanna, പണി നടക്കണോ പ്രസനക്ക് ? പറഞ്ഞാൽ മതി എന്നോട്

  • @aleenashaji6385
    @aleenashaji6385 8 месяцев назад +86

    അറിവില്ലായ്മയല്ല അറിവ് കുറച്ചു കൂടി പോയതിന്റെയാണ്. ഒരു അച്ഛനും അമ്മയും കുട്ടികളെ പറ്റി ഇങ്ങനെ ഒന്ന് ഓർക്കില്ല അതുകൊണ്ട് സംശയത്തോടെ ഈ ചെറിയ പ്രായത്തിലെ അവർ നോക്കില്ല. അല്ലേലും അപ്പന്റെയും അമ്മയുടെയും മുൻപിൽ കുട്ടികളെല്ലാം നിഷ്കളങ്കരായി അഭിനയിക്കും. അത് അവർ വിശ്വസിക്കുകയും ചെയ്യും. അതിൽ അപ്പനെയും അമ്മയെയും കുറ്റം പറയുന്നതെന്തിനാ. ഇപ്പോളുള്ള അംഗൻവാടി കുട്ടികൾ പോലും ഫോണിലെ സർവ്വ functionum പഠിച്ചു വെച്ചിരിക്കുന്നു. കുട്ടികൾ എന്ത് ചെയ്താലും തെറ്റ് നോക്കിവളർത്തിയവർക്ക. എന്ത് കഷ്ട്ടമാണ്. ഈ പറയുന്നവന്മാരുടെ കുടുംബത്തിൽ ചെന്നാൽ കൊച്ചുപിച്ചയടക്കം ഫോൺ, ലാപ്ടോപ് അടിമകളാവും. എന്നാലും കുറ്റം പറയാതെ എങ്ങനാല്ലേ 🤷‍♀️

    • @kusumdamodaran197
      @kusumdamodaran197 8 месяцев назад +4

      ഇത് അമ്മയുടെ കുറ്റം തന്നെയാണ്. മകളെ കണ്ണടച്ച് വിശ്വസിക്കരുത്. മൊബൈൽ കൊടുത്തത് തന്നെ തെറ്റ്

    • @aleenashaji6385
      @aleenashaji6385 8 месяцев назад

      @@kusumdamodaran197 ചേട്ടാ കള്ളത്തരം കാണിക്കാൻ അറിയുന്നവരെ എത്ര നമ്മൾ perents ശ്രദ്ധിച്ചാലും അവർക്ക് അത് ഒളുപ്പിച്ചു വെക്കാൻ കഴിയും. ഇതേ പ്രായത്തിൽ കൂടി കടന്നു വന്ന പെൺകുട്ടികൾക്ക് ഞാൻ ഈ പറയുന്നത് മനസിലാവും. ഒരു അച്ഛനോ അമ്മക്കോ കുട്ടികളുടെ പിന്നാലെ ഏതുനേരവും cctv വെച്ച് നടക്കാൻ പറ്റില്ല. പഴയ ആളുകളുടെ mind അല്ല. കുട്ടികൾ നമ്മളെക്കാൾ തന്ത്രശാലികൾ ആണ്.

    • @anandavally4607
      @anandavally4607 8 месяцев назад +8

      എന്തിനാണ് ഇങ്ങനെ കുറ്റപ്പെടുത്തുന്നത് കഴിഞ്ഞ ആഴ്ച ഒരുപെൺകുട്ടിയുടെ മാതാപിതാക്കൾ ആൽമഹത്യ ചെയ്തത് കേട്ടില്ലേ ഇനിയും അങ്ങനെ കേൾക്കാനേ വയ്യാ, എല്ലാരും അച്ഛനമ്മമാരെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവും ഇല്ലാ, മനസ് മടുത്തു അതുങ്ങൾ എന്തെങ്കിലും കടുംകൈ ചെയ്താൽ എല്ലാവർക്കും സമാധാനം ഉണ്ടാകുമോ?😮

    • @aleenashaji6385
      @aleenashaji6385 8 месяцев назад +3

      @@anandavally4607 അതന്നെ. മലയാളികൾക്ക് കുറ്റം പറഞ്ഞു ശീലവായി പോയി. നല്ലത് പറഞ്ഞാൽ പോലും കണ്ടില്ലേ അമ്മയെ para അപ്പനെ para എന്ന് പറഞ്ഞു ഓരോ മലരുകൾ.

    • @catherinejoy7077
      @catherinejoy7077 8 месяцев назад +7

      ഇപ്പോൾ വളർന്നു വരുന്ന കുട്ടികളെ മാതാപിതാക്കൾ ക്കോ, അധ്യാപകർക്കോ തിരുത്താൻ ഭയമാണ്. മക്കളേ പ്പറ്റി മോശ മായതൊന്നും കേൾക്കാൻ മാതാപിതാക്കൾ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ടീച്ചേർസ് ഉം പല കാര്യങ്ങളും അറിയിക്കാറുമില്ല. കുട്ടികളെ പഠി പ്പിക്കുന്ന ടീച്ചേർസ് ഉം ആയി നല്ല ബന്ധo ഉണ്ടായിരുന്നാൽ പലതും മുളയിലേ നുള്ളാൻ പറ്റും. ഒരു ടീച്ചർ ഉം കുട്ടികൾ മോശ മായി പോകുന്നത് കാണാൻ ഇഷ്ടപ്പെ ടില്ല. ഇന്നത്തെ സാഹചര്യങ്ങൾ, പലതും കണ്ടില്ല എന്ന് നടിക്കാൻ ടീച്ചേർസ് നെ നിർബന്ധി ക്കുന്നു.

  • @Surrender793
    @Surrender793 8 месяцев назад +83

    18 വയസ് വരെ മൊബൈൽ നിരോധിച്ചു നിയമം ഉണ്ടാക്കണം

  • @ajithauthaman8625
    @ajithauthaman8625 8 месяцев назад +42

    തട്ടി കൊണ്ട് പോയി എന്ന് പറയുന്നത് എന്തിനാ രണ്ട് വയസ് ഉള്ളോ കുട്ടിക്ക് അവൾ ഇഷ്ടപ്രകാരം പോയതല്ലേ

    • @Minnu1960-m1l
      @Minnu1960-m1l 7 месяцев назад +1

      Any complaint connected with a minor is criminal offence even if she/ he willingly does any activities like this

  • @realwarrier574
    @realwarrier574 8 месяцев назад +108

    kuttikal ക്കു സ്വന്തം മാതാപിതാക്കളേക്കാൾ വിശ്വാസം ഇന്നല്ലേ instaയിൽ കണ്ട ഒരുത്തനോടു. ഒന്നും ചെയ്യാൻ സാധിക്കില്ലാ😢😢😢

    • @mittushome05
      @mittushome05 8 месяцев назад +7

      Satyam ennale kandavamare aan achanamma marekalum viswasavum snehavum gethiketta vargham😏

  • @rachanaremy6590
    @rachanaremy6590 8 месяцев назад +91

    കഷ്ടം, ആ മാതാപിതാക്കളുടെ ഒരു അവസ്ഥ 😭😭😭

    • @manjushabiju2955
      @manjushabiju2955 8 месяцев назад +1

      അതെ വളരെ കഷ്ടം😢😢

  • @Userjrjjs..123
    @Userjrjjs..123 8 месяцев назад +137

    ഇങ്ങനെയും ചില പെൺകുട്ടികൾ... പാവം മാതാ പിതാക്കൾ എന്നാലും എത്ര കേട്ടാലും പഠിക്കില്ല എന്ന് വെച്ചാ😮

  • @thulasiravi7810
    @thulasiravi7810 8 месяцев назад +10

    പെൺകുട്ടിയെയാണ് ആദ്യം അറസ്റ്റ് ചെയ്തത് ജയിലിൽ അടക്കേണ്ടത് ഇറങ്ങിയിട്ടുണ്ട് കുറെ പെൺകുട്ടികൾ ഇങ്ങനത്തെ കേസുകൾ ടിവിയിലും പത്രത്തിലും കണ്ടിട്ട് ഇവറ്റകൾക്ക് മനസ്സിലാകുന്നില്ല ആ വീട്ടുകാരുടെ ഒരു അവസ്ഥ

  • @anandavally4607
    @anandavally4607 8 месяцев назад +9

    ഡ്രൈവിംഗ് ലൈസെൻസിനു പ്രായം 18, എന്നപോലെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പ്രായം 18ആക്കാൻ നിയമം വരണം എന്ന് ആഗ്രഹിച്ചുപോകുന്നു 😮

    • @jancyphilip8626
      @jancyphilip8626 7 месяцев назад

      Ayyo molay, COVID വന്നപ്പോഴാണ്, ഈ വിഷ ക്കായ കുട്ടികൾക്ക് വേണമെന്ന് school അധികൃതർ നിർബന്ധം ആക്കിയത്, തുടർന്ന് എന്തെല്ലാം മുതലെടുപ്പ് നടന്നത്, ഇനി ഇത് പോലൊരു മഹാമാരി കൂടി വന്നാൽ ലോകം നാശത്തിൽ മുങ്ങി മുടിയും, വരട്ടെ, അതാണ് nallathu

  • @sajnasajanrahman566
    @sajnasajanrahman566 8 месяцев назад +130

    ഇതാണ് പഴമക്കാർ പണ്ടേ പറഞ്ഞത് നല്ല കാര്യത്തിന് മൂന്നുപേരും കൂടി പോകാൻ പാടില്ല എന്ന്,,,, 😜

  • @maryvarghese4798
    @maryvarghese4798 8 месяцев назад +51

    അറിവില്ലാത്ത പ്രായത്തിൽ
    കുട്ടിക്ക് തെറ്റു പറ്റി അതിനു
    മാനക്കേടും നാണക്കേടും
    ദുരഭിമാനവും പറഞ്ഞു
    ആരും നിന്നിക്കേണ്ട.
    കുട്ടികളെ പൊന്നു പോലെ
    വളർത്തുന്ന മാതാപിതാക്ക
    ൾക്കെ അതിന്റെ ദെണ്ണം
    അറിയൂ. കേൾവിക്കാർക്ക്
    എന്തും പറയാം. ഇങ്ങിനെ
    ചിന്തിക്കാൻ സാധ്യതയുള്ളവരുടെ നാക്കിനു ദൈവം ഒരു
    എല്ലും കൂടി സൃഷ്ടിക്കാൻ
    ഇടയാക്കട്ടെ. എന്നാലും
    ചില മനസ്ഥിതിയില്ലാത്തവർ
    ഇതിനപ്പുറവും പറയും. ഭൂമിക്കു ഭാരം പോലും.
    കൊച്ചിന്റെ മാതാപിതാക്കൾക്കില്ലാത്ത
    മാനക്കേട് മറ്റുള്ളവർക്കെന്തിനാ. ദുഷ്ട്ട
    മനസ്സ് തന്നെ.ഇങ്ങിനെ ഒക്കെ ചിന്തിക്കാൻ പറ്റുന്നുണ്ടല്ലോ.

    • @sajeevanvm8812
      @sajeevanvm8812 8 месяцев назад +1

      Pattiyathu Patti saaramilla aa mathapithakkale crusikkunnavarku VATTU aanu.

    • @Minnu1960-m1l
      @Minnu1960-m1l 8 месяцев назад

      Correct.. In this world we r surrounded with evils like bad people, drugs etc. So mistakes can happen. Instead of helping out one soul destroying it..

    • @harikumar1859
      @harikumar1859 7 месяцев назад +2

      കുട്ടികളെ പൊന്നുപോലെ വളർത്തുന്നതാണ് പ്രശ്നം അവരെ പൊന്നുപോലെയല്ല വളർത്തേണ്ടത് ആരോഗ്യപരമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും കൊടുത്തു കണിശതയോടെ വളർത്തിയെടുക്കുകയാണ് വേണ്ടത് പൊന്നുപോലെ വളർത്തിയാൽ പൊന്നിന്റെ വിലയെ ഉണ്ടാവുകയുള്ളൂ ആ പൊന്നിനെ ആരെങ്കിലും കട്ടോണ്ട് പോവും

  • @shillumaniii6831
    @shillumaniii6831 7 месяцев назад +3

    ആരും തട്ടിക്കൊണ്ടു പായതല്ലലോ സ്വന്തം ഇഷ്ടം പ്രേകരം ഡ്രസ്സ്‌ മാറി ചെക്കന്മാരുടെ കുടി ഈ പെണ്ണ് പോയതല്ലേ തട്ടി കൊണ്ടു പോയി എന്നു കരുതി പെണ്ണിന്റ സകല വിവരവും പുറത്തു വിട്ടു ഈ പെണ്ണിനേയും ശിക്ഷിക്കണം ഒരേ തെറ്റല്ലേ അവർ ചെയ്തത് ഇനി. ആൺകുട്ടികൾ ജയിലിലും പെണ്ണ് അടുത്ത ഉടായിപ്പ് പരിപാടിക്ക് റെഡിയാവും 🙏❤️നിതി നിയമം എല്ലാവർക്കും തുല്യo🙏ആവണം 👍🏻🙏❤️

  • @athulyaathulya2003
    @athulyaathulya2003 8 месяцев назад +33

    ഒരു കുട്ടി വഴി തെറ്റുന്നു എങ്കിൽ അതിന് കാരാണം അവർ വളർന്ന് വന്ന സഹചര്യവും മാതാപിതാകളും ആണ് ഇന്നത്ത കാലത്ത് ആർക്കും ആരോടും സംസരിക്കാൻ സമയം ഇല്ല കുട്ടികൾ ഒരോ ഘട്ടത്തിലും വളർന്ന് വരുംപോൾ അതാത് സമയങ്ങളിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കക എന്നാൽ ഒരുകുട്ടിയും വഴി തെറ്റില്ല ഇതിന് എല്ലാം ഉത്തരവാദികൾ മാതപിതാകൾ തന്നെയാണ്.

    • @kusumdamodaran197
      @kusumdamodaran197 8 месяцев назад +4

      9th ആയപ്പോഴേക്കും മൊബൈൽ കൊടുത്തു. ചാറ്റാൻ സ്വാതന്ത്ര്യം കൊടുത്തു. പേരന്റ്സ് ന്റെ കുറ്റം തന്നെ 😡

    • @raghavankvr9753
      @raghavankvr9753 8 месяцев назад +4

      ബ്രോ ഡാഡി പോലുള്ള സിനിമയല്ലേ ചാനലിൽ. ഇതും ഇതിനിനപ്പുറവും നടക്കും

    • @sunim7760
      @sunim7760 8 месяцев назад

      100 ശതമാനം ശരി

    • @Minnu1960-m1l
      @Minnu1960-m1l 8 месяцев назад

      Don't blame parents also. We don't know. Some parents r not good.. How can u blame parents alone. There r many aspects

    • @aaryag5315
      @aaryag5315 7 месяцев назад

      Doesn't agee.. In olden days, there were 11-12 children at Home. Parents didn't have time to listen to them. They were busy trying to make both ends meet. Yet, majority of them did grow up fine. Atleast, late 90s generation were aware about ' if I do this, I'll be punished by neighbours/ teachers or family , and probably that one thought would forbade them from committing it '. The problem is current generation is ' not afraid of anything '. Neither do they think about family nor do they think about society. They just think only about themselves. Their fun, their joy, their moments. They aren't grown up as responsible citizens.. No ethics No morality No Fundamental duties .. Basically oru kettu pottiya jeevitham.. Parents are made to shut their mouth. Children will start to speak about Independence, freedom and above 18 adult life...

  • @lathak7981
    @lathak7981 7 месяцев назад +2

    കുട്ടിക്ക് ഇത്രയുണ്ട് അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം പതിനാല് kollam കണ്ട അമ്മയേക്കാൾ വലുതാ ഇപ്പോൾ ഒരുകൊല്ലം പരിചയപ്പെട്ട അവൻ? ഇതാണ് അവസ്ഥ അടിച്ചു പഠിപ്പിക്കാനും നിവർത്തിയല്ലാത്ത കാലമല്ലേ 🤔🤔🤔

  • @AnandhuM-n4o
    @AnandhuM-n4o 8 месяцев назад +10

    അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ അവർ തിരിച്ചെത്തി

  • @gijijyothis7908
    @gijijyothis7908 8 месяцев назад +7

    എന്തായലും തിരിച്ചു വന്നത് നന്നായി
    ഇവിടെ ഞാൻ കണ്ട ഒരു പെൺ കുട്ടി ഒരു പയ്യനുമായി ട്യൂഷൻ കഴിഞ്ഞു കാണിക്കുന്ന പരിപാടികൾ പറയാൻ വയ്യ കാലം പോയ പോക്ക് എന്തു പറയാൻ

  • @dr.seethamadhav8383
    @dr.seethamadhav8383 7 месяцев назад +3

    ബസിൽ ഏറ്റവും പുറകിൽ കയറുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം ആരും അവളെ തള്ളി കയറ്റിയതല്ല അവള് സ്വയം ഇഷ്ടപ്പെട്ടു പോയതാണ്

  • @rajasree7457
    @rajasree7457 8 месяцев назад +25

    എത്ര മോശം വാർത്തകേട്ടാലും പഠിക്കാത്ത കുട്ടികൾ. കഷ്ട്ടം

    • @Minnu1960-m1l
      @Minnu1960-m1l 7 месяцев назад +1

      The problem is they are not hearing any news or reading newspapers

    • @Luckpinterest
      @Luckpinterest 7 месяцев назад

      അത് സത്യമാണ്

  • @UshaCialummel
    @UshaCialummel 8 месяцев назад +7

    ആ ആൺകുട്ടികളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന് മാതാ പിതാക്കളെ മറന്നു ഇന്നലെ കണ്ടവന്റെ കൂടെ സുഖിക്കാൻ ചാടിപ്പോകുന്ന ഇവളുമാരെ വേണം ആദ്യം ശിക്ഷിക്കാൻ. അച്ഛനമ്മമാർ അവളെ സ്വീകരിക്കരുത്. പോയി തുലയട്ടെ എവിടേലും. എനിക്കുമുണ്ട് രണ്ടു പെണ്മക്കൾ.
    വാർത്ത തട്ടിക്കൊണ്ടു പോയി എന്ന്. നല്ല പ്രയോഗം.😂😂

  • @praveenchandranchandran8449
    @praveenchandranchandran8449 8 месяцев назад +3

    മക്കളെ അടിച്ചു വളർത്തണം. ഇടക്ക് ചൂരൽ കഷായം കൊടുക്കണം. നന്നാവും

  • @Manichandran-z
    @Manichandran-z 8 месяцев назад +4

    ഇതിപ്പോ പ്രായപൂർത്തി ആയില്ല എന്ന കാരണത്താൽ പെൺകുട്ടി nice ആയിട്ട് വേറെ കേസ് കെട്ട് ഇല്ലാതെ രക്ഷപെടും!!
    കടി മൂക്കുമ്പോൾ അവൾ പിന്നേം പോവും വേറെ ആരെങ്കിലും വിളിച്ചാൽ..
    അവൾക്ക് വല്ല sex toys വാങ്ങികൊടുക്ക്,18 ആവാൻ ഇനീം 3 years ഇല്ലേ

  • @geethagovindan9658
    @geethagovindan9658 8 месяцев назад +4

    ഈ കുട്ടി മൊബൈൽ ഉപയോഗിക്കില്ല എന്ന് പറഞ്ഞിട്ട് ഇൻസ്റ്റാഗ്രാം എങ്ങനെ കിട്ടി

  • @haneefadubai2536
    @haneefadubai2536 8 месяцев назад +4

    കുറച്ച് കഴിഞ്ഞിട്ട് ഇനിയും പോവാൻ വേണ്ടിയുള്ള പരിശീലനത്തിന് വേണ്ടി പോയതായിരിക്കും

  • @ajumuthuaju5378
    @ajumuthuaju5378 8 месяцев назад +2

    ഇതൊന്നും തട്ടികൊണ്ടുപോയി എന്ന് പറയാൻ പറ്റില്ല .

  • @SherifSherif-g1l
    @SherifSherif-g1l 8 месяцев назад +17

    എല്ലാത്തിനും ഇൻസ്റ്റഗ്രം വില്ലൻ സൂക്ഷിക്കുക രക്ഷിതാക്കൾ 😭😭

  • @resulrajp4356
    @resulrajp4356 8 месяцев назад +2

    ഇതൊന്നും വീട്ടുകാർ അറിഞ്ഞില്ല നല്ലകുടുംബം നല്ല ഫോൺ വാങ്ങി കൊടുക്കണം

  • @ayyobe33
    @ayyobe33 7 месяцев назад +4

    ഈ മറ്റവൾക്ക് എതിരെ കേസ് എടുക്ക് 😡😡

    • @sneha_10__97
      @sneha_10__97 7 месяцев назад

      Kashtam.. avalk 14 vayase ullu

  • @okk283.kannmani
    @okk283.kannmani 7 месяцев назад +2

    പോയപ്പോ ചെക്കന് മാത്രം പോയി..... പെൺകുട്ടി ഓളെ ഇഷ്ടത്തിന് അല്ലെ ഓന്റെ ഒപ്പം പോയെ...... അത് പിന്നെ എങ്ങനെ തട്ടിക്കൊണ്ടുപോവാലായി 🤷🏻‍♀️ നമ്മടെ നീമങ്ങൾ ഒന്നും ശെരിയല്ല, എപ്പോഴും പെൺകുട്ടീകളുടെ സൈഡ് മാത്രം ആണ് എല്ലാരും നോക്കുനെ..... ഇങ്ങനെ ok ഒരു കേസിൽ പെട്ട ആ ചെക്കന് ഇനി നല്ല ഒരു ജോലിയോ ഇല്ലേൽ നല്ല ഒരു ജീവിതമോ കിട്ടോ??? രണ്ടാളെ ഭാഗത്തും തെറ്റുണ്ട്.....ഒരു 9 ക്ലാസ്സിൽ പഠിക്കുന്ന കുട്ടി കാണിക്കുന്ന പരിപാടി anno അവൾ കാണിച്ചെന്നെ 🫠

  • @Haleema-xm6ew
    @Haleema-xm6ew 8 месяцев назад +4

    Big salute for Thiruvalla police.

  • @varghesekuttyjohn8394
    @varghesekuttyjohn8394 8 месяцев назад +4

    As per Poetess Madhavikutty, nothing happened, just wash it with Dettol and forget the whole episode and live with confidence.😢😢

  • @KunjumolSuresh-ev8dv
    @KunjumolSuresh-ev8dv 7 месяцев назад +1

    പെൺ മക്കളുടെ ഫോൺ എക്കെ ഇടക്കൊന്നു പരിശോധിക്കുക ഫോൺഎത്ര മണിവരെ യൂസ് ചെയ്യുന്നു എന്ന് അമ്മമാർ ശ്രെദ്ധിക്കുക

  • @Track-xz3fv
    @Track-xz3fv 8 месяцев назад +21

    പ്രായപൂർത്തി ആകാത്ത പെൺകുട്ടികൾ മൊബൈൽ ഫോൺ വേടിച്ചു കൊടുത്ത അച്ഛൻ അമ്മ.. അവരെ വേണം പറയാൻ.. പെൺകുട്ടികൾ തെറ്റ് ചെയ്ത്. അവസാനം പിടിക്കപ്പെട്ടാൽ ആൺകുട്ടികളുടെ തലയിൽ കേസ് ഇട്ടു കൊടുക്കുന്ന അവസ്ഥ വളരെ മോശം..... Ok ഇന്നത്തെ കാലത്ത് പെൺകുട്ടികൾ സുരക്ഷിതരല്ല. അപ്പോൾ മൊബൈൽ ഫോൺ ആവിശ്യം തന്നെ.... അതിന് വേണ്ടത്.. ഇൻസ്‌ട്രെഗ്രാം.. ഫേസ്ബുക്.. ട്വിറ്റെർ.... അതുമൊന്നും.... ഇല്ലാത്ത സാധാരണ. കോൾ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സാധ ഫോൺ. കൊടുക്കുക.... പൊതുവെ സോഷ്യൽ മിഡിയയിൽ വളരെ മോശമായ കാര്യങ്ങളും. നല്ലകാര്യങ്ങളും... വരുന്നുണ്ട്....ഈ കാലഘട്ടത്തിൽ ആണ്
    ഏറ്റവും കൂടുതൽ ഇങ്ങനത്തെ ന്യൂസ്‌ വരുന്നത്... കാരണം. മൊബൈൽ ഫോണിന്റെ അമിതമായ ദുരുപയോഗം.... മാതാ പിതാക്കൾ. ശ്രെദ്ധിക്കുക.... 🤔

  • @byjubyju4053
    @byjubyju4053 7 месяцев назад +1

    ഈ പെൺകുട്ടികളെ എന്ത് കൊണ്ട് പ്രതി ചേർക്കാത്തത്. എല്ലാവരും ഒരോ കുറ്റം തന്നെയല്ലെ ചെയ്യുന്നത്.

  • @suneeshbabu5420
    @suneeshbabu5420 8 месяцев назад +1

    ഇങ്ങനെ വിദ്യാർത്ഥിനിയുടെ ഫോട്ടോയും കാണിക്കണം

  • @bhargaviamma7273
    @bhargaviamma7273 8 месяцев назад +3

    അയ്യോ അവളെ ഇരുമ്പു ആന ചങ്ങലയിട്ടു വേണം എവിടെയും വിടേണ്ടത് ...ഓടിപ്പോവുമ്പോൾ ചങ്ങല എവിടേലും കുരുങ്ങും എല്ലാ പ്രാവശ്യവും പ്രയാസപ്പെടാതെ പിടിച്ചോണ്ടു തിരികെ വരാൻ ആവ്വല്ലേ....😮😮

  • @fathimasulaiman9642
    @fathimasulaiman9642 8 месяцев назад +3

    Nineil പഠിക്കുന്ന ഈ പെണ്ണ് ഇത്ര കൊച്ചിലെ ആണുങ്ങടെ കൂടെ പോകുന്നത് എന്തിനാ നല്ലോണം ഒതുക്കത്തിൽ ജീവിക്കാതെ 😂😂😂😂😂😂

  • @aneesha2137
    @aneesha2137 8 месяцев назад +9

    തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറി വല്ലവന്റേം കൂടെ പോകുന്നതിന് കേരളക്കര എന്തിനാടോ njettunnath

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 8 месяцев назад +4

    മാതാ പിതാക്കൾ എത്ര നന്നായി കുഞ്ഞിനെ പറഞ്ഞു ഇപ്പോൾ കേട്ടോ പ്രേമം ഇതു തന്നെ ജെസ്‌ന

  • @achuromeo4190
    @achuromeo4190 8 месяцев назад +15

    മെഡിക്കൽ ചെക്ക് അപ്പ്‌ നടത്തണം ഇല്ലെങ്കിൽ പോലീസ് കാർക്ക് പണികിട്ടുമേ.

  • @minimolthomas7116
    @minimolthomas7116 8 месяцев назад +8

    ഇവളെയും അറസ്റ്റ് ചെയ്യണം. ഇവൾ എന്തിനാ അവൻമാരുടെ കൂടെ പോയത്

  • @sumangalasumangala3369
    @sumangalasumangala3369 8 месяцев назад +21

    15 വയസു കഴിഞ്ഞ കുട്ടി എന്തിനീ വഴി വിട്ട് നടക്കണം

    • @kusumdamodaran197
      @kusumdamodaran197 8 месяцев назад +1

      അപ്പോഴാണല്ലോ ഓരോന്ന് തോന്നുന്നത്. അതിനു വളം വക്കാൻ അച്ഛനും അമ്മയും 😂

  • @geethavn7111
    @geethavn7111 8 месяцев назад +1

    നിങ്ങൾ എന്തിനാ തട്ടിക്കൊണ്ടുപോയി എന്നു പറയുന്നത്. ആ പെൺകുട്ടി അവരുടെ കൂടെ ഇറങ്ങി പോയതല്ലേ

  • @MuhammadPadippura-jj9bm
    @MuhammadPadippura-jj9bm 7 месяцев назад

    Why you showing picture of girl

  • @Prem.donjuan
    @Prem.donjuan 7 месяцев назад +1

    Photo വേണ്ടായിരുന്നു

    • @cosmos3-z7u
      @cosmos3-z7u 7 месяцев назад

      social media vazhi ollichodiyal social media vazhi thane photo um varannom adh ann adhintte oru hikmath

  • @kochuthresiatj923
    @kochuthresiatj923 8 месяцев назад +10

    10 ആൺകുട്ടികളുടെ കൈകളിൽ പിടിച്ചാണ് ഇപ്പോൾ പെൺകുട്ടികൾ നടക്കൂ. ഇതൊന്നും അതിശയിക്കാനില്ല.

    • @kalippan.
      @kalippan. 7 месяцев назад

      ഏത്തായീസ് ഭയങ്കര കെയറിംങ് ആണ്🥵

  • @ushausha6787
    @ushausha6787 8 месяцев назад +4

    ബെസ്റ്റ് പെൺകുട്ടി അടിച്ചു കയ്യും കാലും ഓടിച്ചു വീട്ടിൽ ഇടണം എന്തായാലും ആഹാരം കൊടുക്കണം അവിടെ കിടക്കട്ടെ 😡😡😡😡

  • @Cdma317
    @Cdma317 8 месяцев назад +2

    പെൺകുട്ടികളെ ആൺ കുട്ടികളുമായി അധികം കറങ്ങാൻ പോകരുതേ. പഠിക്കുന്ന കാലങ്ങളിൽ നിങ്ങൾക്കെന്തിനാ മക്കളെ ബോയ് ഫ്രണ്ട്. ആദ്യം ജോലി, ശേഷം ബോയ് ഫ്രണ്ട് അതാണ് മക്കളെ ശരി. ആദ്യം സ്വന്തം കാലിൽ നിൽക്കാൻ നോക്കൂ. പെൺകുട്ടികളെ പഠിക്കേണ്ട സമയം പഠിത്തം. പ്രണയം പിന്നെ ആദ്യം ജോബ്.നിങ്ങളും നാളെ അച്ഛനും അമ്മയും ഒക്കെ ആകും. നിങ്ങൾ കാണിച്ചത് നിങ്ങളുടെ മക്കൾ ചെയ്താൽ അത് നിങ്ങൾക്കിഷ്ടമാകുമോ 😂😂😂

  • @jaleelkc836
    @jaleelkc836 7 месяцев назад +1

    അമ്മയൊടും അഛനോടും ഒരു ഫോൺ കൂടി മേടിച്ച് കൊടുക്കാൻ പറയ്😡

  • @dhanutreasamathew6807
    @dhanutreasamathew6807 8 месяцев назад +9

    I bought my phone only at the age of 24 since I used to call n chat using my mom's phone. Currently, I'm pursuing a Ph.D. & a professor told us that employers may check our social media pages. So I told him I don't have an Insta account and am not active on FB! Then he got surprised n called me "anti-social". Great!!!😅

    • @kshemasunny2043
      @kshemasunny2043 8 месяцев назад +3

      Mother theresa

    • @Minnu1960-m1l
      @Minnu1960-m1l 7 месяцев назад +2

      Yeah... If have no such things we are a laughing stock.. People are waiting for a point to get some people degraded

    • @dhanutreasamathew6807
      @dhanutreasamathew6807 7 месяцев назад

      @@kshemasunny2043 m not interested in "virtual friendships" which is nothing but hollow. I wonder why people would pretend to be happy and amazing on social media, but they would be the most depressed in real life!!! Most people commit suicide because they don't have the real warmth n care of another person in their life n they feel loneliness regardless of their glamorous status on social media!!! So, it's better to be the mother Teresa than being a fake!!!

  • @bennyjoseph3352
    @bennyjoseph3352 8 месяцев назад +5

    തട്ടിക്കൊണ്ടുപോകൾ എന്താണ്. കൂടെ പോയതല്ലേ. ഇത്തരം പെൺകുട്ടികളെ മകൾ എന്ന് കരുതാതെ ഉപേക്ഷിച്ചു കളയാൻ ആണ് മാതാപിതാക്കൾ ശ്രെമിക്കേണ്ടത്

  • @miniradhakrishnan4154
    @miniradhakrishnan4154 8 месяцев назад

    പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തിരിച്ചറിയുന്ന തരത്തിൽ ഫോട്ടോ കൊടുത്തത് നിയമപരമായും മനുഷ്യത്വപരമായും തെറ്റാണ്.. എത്രയും പെട്ടെന്ന് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്നു നീക്കം ചെയ്യണം

    • @annajames8521
      @annajames8521 8 месяцев назад

      മാനം പോയാലും, ജീവൻ കിട്ടിയല്ലോ, 🙏

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 7 месяцев назад +1

      എന്തിന് ലോകം മൊത്തം ആ പെണ്ണിനെ കാണണം

    • @basheerajmal9586
      @basheerajmal9586 7 месяцев назад

      ഒരു തെറ്റുമില്ല അവളുടെ കുടുംബ ഫോട്ടോ കൂടിക്കൊടുക്കണം ഈ പെൺകുട്ടികൾ കുഴഞ്ഞു കാണിച്ചു ആൺകുട്ടികളെ കാര്യലാഭത്തിന് ആണു, അധികവും വശത്താക്കുകാണ്.

  • @ummernoufal4692
    @ummernoufal4692 8 месяцев назад +4

    Njanum pranayichu kalyanam kazhichavana.. But iru veettukarudeyum sammadathode mathrame vivaham kazhikku enna nirbhandam njagalkk 2 perkkum undayirunnu..
    Innathe pranayam kalyanam kazhikkan vendi ullathalla.. Avarde aasha theerkkan vendi mathram anu. Penkuttikal ath manassilakkanam..

  • @GeeVarghese-y8w
    @GeeVarghese-y8w 8 месяцев назад +2

    Good. Same like Europe life

  • @SivadasM-s6j
    @SivadasM-s6j 8 месяцев назад +2

    മേയാൻ വിട്ടാൽ ഇതിനപ്പുറവും നടക്കും

  • @bindhusuresh9255
    @bindhusuresh9255 8 месяцев назад +3

    ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകൾ മാത്രം കേരളത്തിന്റെ പോക്ക് എങ്ങോട്ടാ കുട്ടികൾക്ക് ഇപ്പൊ ഒരു മര്യാദയും ഇല്ല കണ്ടവന്റെ കൂടെ പൊക്കോളും എത്ര കണ്ടാലും പഠിക്കില്ല

  • @thenmozhihoney9119
    @thenmozhihoney9119 8 месяцев назад +4

    ഞങ്ങളെ പോലുള്ള മലയാളികൾ അന്യ ദേശത്തു താമസികുനുവർക് എന്തൊരു നാണക്കേട്. കേരളം വിവേകാനന്ദ സ്വാമി paranjattrhu pole കാമ ഭ്രന്താലയം എന്ന എത്ര സത്യമാണ്

  • @basheerpatta8378
    @basheerpatta8378 7 месяцев назад +1

    No. N I a🙏🙏🙏

  • @bennyjoseph1269
    @bennyjoseph1269 8 месяцев назад +38

    പീഡിപ്പിക്കാനായിരുന്നു പരിപാടി അല്ലങ്കിൽ എന്തിനാ രണ്ട് പേർ

    • @rukkyabicp240
      @rukkyabicp240 8 месяцев назад +6

      ഇപ്പോൾ ഇങ്ങനെ ആണ്. ഒന്നുകിൽ രണ്ട് boys അല്ലെങ്കിൽ രണ്ടു girls. ട്രെയിനിൽ വെച്ച് ഇത്തരം ഒരു രംഗം നേരിൽ കണ്ടു. നടുക്ക് ഒരു പെൺകുട്ടി രണ്ടു സൈഡിലും ആൺകുട്ടികൾ. ഷോൾഡറിന് ചുറ്റിപ്പോകുന്നു കൈ ബ്രേസ്റ്റിൽ മാറി
      മാറി. ഒരാൾ നിർത്തുമ്പോൾ അടുത്ത ആൾ. രണ്ടാളും അഡ്ജസ്റ്റിബിൾ മുന്നിലിരിക്കുന്നവരെ പറ്റിപ്പോലും ചിന്ത ഇല്ലാത്ത സുഖത്തിൽ മൂന്ന് പേരും. കണ്ടാൽ മൂന്നും below 18. പാവം വീട്ടുക്കാർ. അവരറിയുന്നോ വല്ലതും

    • @diyasreejith1702
      @diyasreejith1702 8 месяцев назад +3

      ​@@rukkyabicp240അയ്യേ എന്തൊരു കാലo

  • @jencilineyesudas9229
    @jencilineyesudas9229 8 месяцев назад +1

    ഒരാളെ മാത്രം അറസ്റ്റ് ചെയ്‌താൽ പോരല്ലോ പെൺകുട്ടി തെറ്റുകാരി അല്ലെ ഇതു കൊണ്ടാണ് പെൺകുട്ടികൾ എന്ത് ചെയ്യാനും ധൈര്യം കാണിക്കുന്നത്

  • @narayananan2588
    @narayananan2588 8 месяцев назад +3

    എല്ലാം പഠിച്ച് മിടുക്കി ആയി, കുറച്ച് കാലം കൂടി കഴിഞ്ഞാൽ മോശം വരില്ല ആള്

  • @maryvarghese4798
    @maryvarghese4798 8 месяцев назад +13

    കുട്ടിയെ തിരിച്ചു കിട്ടിയതും
    കുട്ടിതിരിച്ചു വന്നതും
    ആ മാതാപിതാക്കളുടെ
    മനസ്സിന്റെ നേരും സങ്കടവും.
    കുട്ടിക്ക് ആകെ 15 വയസ്സല്ലേ
    ഉള്ളു ഇവന്മാർ പറഞ്ഞു
    മയക്കി കൊണ്ടുപോയിക്കാ
    ണും. മാത്രമല്ല കുട്ടിയെ
    ജീവനോടെ കിട്ടിയതും
    ഭാഗ്യം അനവന്റെ മക്കൾ
    നഷ്ട്ടപെടുമ്പോളെ അതിന്റെ
    വേദന നസ്സിലാകു. ഇവന്മ്മാരുടെ ഫോട്ടോ
    പത്രത്തിലും സമൂഹമാധ്യമങ്ങളിലും
    ഇടണം അല്ലെങ്കിൽ
    ഇനിയും ബുദ്ധി ഉറക്കാത്ത
    കുട്ടികളെ പറഞ്ഞു മയക്കി
    വഴിതെറ്റിച്ചു തട്ടിക്കൊണ്ടു
    പോകും ജന്തുക്കൾ. പാവം
    ഈ കുട്ടിയുടെ മാതാപിതാക്കൾ എന്തു
    മാത്രം വിഷമിച്ചുകാണും.
    വീട്ടുകാരും പോലീസും
    വിജിലെന്റായി പ്രെവർത്തി
    ച്ചത് കൊണ്ടു കുട്ടിയെ കിട്ടി.
    പോലീസ് അഭിനന്ദനം അർഹിക്കുന്നു.

    • @kusumdamodaran197
      @kusumdamodaran197 8 месяцев назад +3

      മുട്ടയിൽ നിന്ന് വിരിഞ്ഞപ്പോഴേ മൊബൈൽ കൊടുത്തു മോൾക്ക്‌ പിന്നെ ഒന്നും ശ്രദ്ധിച്ചില്ല. എന്റെ മോൾ അങ്ങനെ ഒന്നും ചെയ്യില്ല 😂😂😂😂😂😂

    • @Sujatha-q9q
      @Sujatha-q9q 8 месяцев назад

      Jeevanode kitti OK avale. oru nalla cherukante thalayil ketty vekum.avante kashtakalam thudangum vallathum paranjal. Kettythoonghum... padippike joli vanghi koduke.appanAmma nerathe nokanam anneram sanghadam varathilla.aarum aval kettaruthe

    • @sunim7760
      @sunim7760 8 месяцев назад +3

      മേരിക്ക് ഇത്തരം പ്രവൃത്തിയിൽ നല്ല എക്സ്പീരിയൻസ് ഉണ്ടോ? ന്യായീകരണം പൊളിച്ചല്ലൊ.

    • @kusumdamodaran197
      @kusumdamodaran197 8 месяцев назад +2

      അവൻ വിളിച്ചാൽ ഇവൾ പോകുമോ. ഇപ്പോൾ 9th പഠിക്കുന്ന കുട്ടികൾക്ക് നല്ല തിരിച്ചറിവുണ്ട്. ഇളള കുഞ്ഞ് 😡

    • @sreelakshmividhun4465
      @sreelakshmividhun4465 8 месяцев назад

      ​@@sunim7760Athe... Vereyum comment kandu..😂 chilapo munne payatithelinjathavum....

  • @Aztroo-cn4vi
    @Aztroo-cn4vi 8 месяцев назад

    Eee kuttide photo nthina upload cheyunne

  • @Radhika-xw8nf
    @Radhika-xw8nf 8 месяцев назад +1

    ബോധമില്ലാത്ത ഒരു തലമുറ😮

  • @devassyko9000
    @devassyko9000 8 месяцев назад +8

    sheer infatuation

  • @shinemathew-kj2cy
    @shinemathew-kj2cy 8 месяцев назад +2

    തൊടക്ക് നല്ല അടി കൊടുത്തു വളർത്താത്തതിന്റെ കുഴപ്പമാ...

  • @ummerpmoloor708
    @ummerpmoloor708 8 месяцев назад +5

    ഒരു നാല് ഫോണുംകൂടെവാങ്ങിച്ചുകൊടുക്കൂ വേറെയും പയ്യെന്മാരുടെ കൂടെ കറങ്ങാലോ 🙏🙏🙏

  • @valsageorge5663
    @valsageorge5663 8 месяцев назад +34

    വെറുതെ ഒരു രസം 😂😂😂

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 8 месяцев назад +2

    ദിവസവും 4കിലോ കോഴിയും മത്തിയും ദിവസവും കൊടുക്കും എല്ലാം മേഖലയിലും ശരിയാവും

  • @petworld2435
    @petworld2435 8 месяцев назад +14

    😂😂😂😂എക്സാം അല്ലേ ആ കുട്ടി പ്രാക്ടിക്കൽ ന് പോയതാ 😂😂😂

  • @santhoshkumarp5783
    @santhoshkumarp5783 7 месяцев назад

    തട്ടിക്കൊണ്ട് പോയി എന്നു പറയുന്നത് തെറ്റായി പ്രചരിപ്പിക്കുകയാണ് പെൺകുട്ടിയുടെ ഇഷ്ടത്തിന് പോയതാണ്.

  • @btv8402
    @btv8402 8 месяцев назад +96

    പാവം മാതാപിതാക്കൾ .. കുട്ടികൾ ഇങ്ങനെ ആയാൽ എന്തു ചെയ്യും .. ആ കുട്ടിയുടെ ഭാവി പോയി .😢

    • @kusumdamodaran197
      @kusumdamodaran197 8 месяцев назад +2

      പെൺകുട്ടികളെ നന്നായി വളർത്തേണ്ടത് അമ്മയാണ്. അവളുടെ ഓര ചലനവും ഭാവവും അമ്മ ശ്രദ്ധിക്കണം. അതാണ് അമ്മ 👍മക്കൾ എങ്ങോട്ട് പോണു എന്ത് ചെയ്യുന്നു എല്ലാം. ഇതൊക്കെ കുറച്ചു ബുദ്ധിമുട്ട് ഉള്ള കാര്യമാ 😃

    • @ananyajs7987
      @ananyajs7987 8 месяцев назад +1

      @@kusumdamodaran197 achanum nookkanam ella utharavadithwangalum ammayude thalayil idum ningale polullavar

    • @suharaliyakath756
      @suharaliyakath756 8 месяцев назад

      എന്നും ഭാവി പോകുന്നത് സ്ത്രീകൾക്കാണ്

    • @Minnu1960-m1l
      @Minnu1960-m1l 8 месяцев назад

      In my house father has given all freedom to children, They don't have to obey their mother at all. But any complaints about children comes it's mother's irresponsibility. May be in some other houses it is opposite. Now a days people don't need GOD and prayers also

    • @Johnnyjohn-u8n
      @Johnnyjohn-u8n 8 месяцев назад +1

      ​@@kusumdamodaran197 അതിന് അമ്മ ആദ്യം നന്നാവണം . ഇപ്പഴത്തെ അവളുമാർക്ക് മക്കളെ ശ്രദ്ധിക്കാനും തെറ്റുതിരുത്തി അവരെ സ്നേഹിക്കാനും എവിടെ സമയം? ഒരു സ്മാർട്ട് ഫോണും കുണ്ടി കീഴിൽ ഒരു സ്കൂട്ടറും മക്കളെ കാണാൻ കണ്ണില്ലാ.

  • @sasipanackal3886
    @sasipanackal3886 8 месяцев назад +3

    നശിക്കുന്ന. ചില. പാഴ് ജന്മം. മാതാപിതാക്കളെ. പറഞ്ഞിട്ട് എന്ത്. കാരിയം. പോലീസിന്. ജോലി

  • @todaysspecial2745
    @todaysspecial2745 8 месяцев назад +4

    തട്ടി കൊണ്ടു പോയതല്ല ശ്യായം പോയതാ

  • @RadhaCB-l7x
    @RadhaCB-l7x 8 месяцев назад +4

    Kuttikalk schoolil ella divasavum oru period counciling nirbhandham vakkanam vere vazhiyilla allenkil ellathum nasichu naranakalleduthu pokum... Enthoru kaalam dyvame...

  • @seena8623
    @seena8623 8 месяцев назад +1

    ആൺകുട്ടികൾ അവരുടെ വീട്ടുകാർ മോളും അവരുട വീട്ടുകാർ പാവങ്ങൾ

  • @girishpulikkode4960
    @girishpulikkode4960 8 месяцев назад +4

    Boy ക്കു കേസ് girl hom il സേഫ് കൊള്ളാം നിയമം 👍

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 7 месяцев назад

      അതെ പെൺകുട്ടിക്ക് ശിക്ഷ ഇല്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കും

  • @shabujohn7619
    @shabujohn7619 8 месяцев назад +4

    ചൊറിച്ചിൽ പോയി. തിരിച്ചുവന്നു. കഷ്ടം.

  • @maimoonayp8803
    @maimoonayp8803 8 месяцев назад +30

    ഇജ്ജാതി പെൺകുട്ടികൾ ആദ്യം അടിക്കണം അവരുടെ അമ്മമാർക്കും കൊടുക്കണം ഫോൺ യൂസ് ചെയ്യാൻ കൊടുക്കരുത് മക്കൾക്ക്

    • @sajeevanvm8812
      @sajeevanvm8812 8 месяцев назад +5

      Enthu vannalum kuzhappam ammakku. Nadakkunna karyam aano thankal paranjhu ?

    • @lucythomas7663
      @lucythomas7663 8 месяцев назад

      Nna pinne nerathe ammaku randi kodukarunnille ividulla sarva vithukaludem sookedu marum

    • @Johnnyjohn-u8n
      @Johnnyjohn-u8n 8 месяцев назад +2

      അസത്ത് പെണ്ണ്

  • @seenajohny2260
    @seenajohny2260 8 месяцев назад +3

    തട്ടി കൊണ്ട് പോയി 🙄🙄🙄🙄🙄😂😂😂😂സത്യം, പരമാർത്ഥം 🤣🤣🤣🤣🤣

  • @rithaMol-v9p
    @rithaMol-v9p 7 месяцев назад

    അവന്മാരെ മാത്രം ശിക്ഷിച്ചാൽ പോരാ അവൾക്കും കൊടുക്കണം ഇത് കേട്ടിട്ട് അവന്മാർ അവളെ തട്ടിക്കൊണ്ടു പോയതല്ല അവൾ സ്വയം പോയതല്ലേ. അവളുടെ പേരിലും കേസ് എടുക്കണം അച്ഛനമ്മമാര ഇതുപോലെ വിഷമിപ്പിക്കുന്ന പെൺകുട്ടികൾക്ക് ഇതൊരു പാഠമാകണം

  • @RajithaEM-wo9mc
    @RajithaEM-wo9mc 8 месяцев назад +1

    മൂന്നാള് പോയാൽ മൂളിപോരും എന്ന് പറഞ്ഞപോലേ

  • @munnasstream8338
    @munnasstream8338 7 месяцев назад

    ഈപെൺകുട്ടി യും പ്രതി തന്നെ

  • @ayyobe33
    @ayyobe33 7 месяцев назад +2

    പേരില്ലേ ഈ പെണ്ണിന്?😇

  • @shabnajamal
    @shabnajamal 7 месяцев назад

    oru inauguration cheyyan poyatha🫣

  • @prashanthlaalu6146
    @prashanthlaalu6146 8 месяцев назад +1

    is that correct to show her photo

  • @SofiyaVarghese-m4y
    @SofiyaVarghese-m4y 7 месяцев назад

    Standil,chennu,dress,changecheithu,koode,poyi,athum,busil,arude,mistake????

  • @rubeenarejeena8837
    @rubeenarejeena8837 8 месяцев назад +2

    3 പേർ😢 അവളുടെ കടി തീർത്തു😅😅😅😅

  • @user-he7tf5yi3w
    @user-he7tf5yi3w 7 месяцев назад

    പെൺകുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങികൊടുത്തവരെ വേണംപറയാൻ വാങ്ങി കൊടുത്താൽ പോരാ ആ ഫോൺ എങ്ങനെ എന്തിന് എല്ലാം ഉപയോഗിക്കുന്നു എന്ന് വാങ്ങികൊടുത്തവർ ശ്രദ്ധിക്കണം.. ഇല്ലെങ്കിൽ ഇങ്ങനെയിരിക്കും

  • @agnidevan007
    @agnidevan007 8 месяцев назад +54

    കളി ആണ് മുഖ്യo 😂😂😂😂😂😂 രണ്ടു കൂട്ടർക്കും 😃

    • @manjushabiju2955
      @manjushabiju2955 8 месяцев назад +1

      എന്ത് കളി ഒന്നു പറയാമോ😂😂😂😂

  • @Pradeepkumar77892
    @Pradeepkumar77892 8 месяцев назад +9

    Yendhoke kandalum yee penkuttigal onum padikilla 😢

  • @ameeraismail-ph6qe
    @ameeraismail-ph6qe 8 месяцев назад +8

    Avanu mathram ano case badhakam... Ival arinond alle avnte kude poyath

  • @PONNUS.244
    @PONNUS.244 8 месяцев назад +1

    പാവം മാതാപിതാക്കൾ പെറ്റു വളർത്തി വലുതായി കഴിഞ്ഞ മാതാപിതാക്കൾക്കു ഒരു മര്യതയും ഇല്ലാണ്ടാക്കി 😏😏എല്ലാത്തിനും ഒരു insta und athinte pinnale 😏..

  • @ManojThejus
    @ManojThejus 8 месяцев назад +11

    ഭാവിയുണ്ട്

  • @john.thomas8615
    @john.thomas8615 8 месяцев назад +1

    കാമുകൻ്റെ കൂടെ പിക്കിനി ക് .പോയി വന്നു, ഇത് എന്ത് കേരളം,,