Flowers Top Singer 4 | Musical Reality Show | EP# 131

Поделиться
HTML-код
  • Опубликовано: 20 фев 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 290

  • @mujeebottaly
    @mujeebottaly 4 месяца назад +50

    ബാബുക്കുട്ടാ സൂപ്പർ ആണ്... നിന്നെ കാണുമ്പോഴും പാട്ടു കേൾക്കുമ്പോഴും പ്രത്യേക ഒരു വികാരമാണ്.... സൂപ്പർ ആണ് മോനെ.......

  • @jayakumarg6417
    @jayakumarg6417 4 месяца назад +57

    ബാബുക്കുട്ടനും മോളും തകർത്തു പാടി.ബാബുക്കുട്ടനെ കൊണ്ടുവന്നതിന് നന്ദിയുണ്ട്.👌♥️♥️

  • @thulasisurendran7439
    @thulasisurendran7439 4 месяца назад +36

    ബാബുക്കുട്ടനെ കണ്ടതിൽ വളരെ സന്തോഷം....... 👍👍👍👍👍

  • @subhatk5543
    @subhatk5543 4 месяца назад +33

    ബാബുക്കുട്ടനെ കണ്ടതിൽ ഏറെ സന്തോഷം. പാർത്ഥിവിക്കുട്ടിയും ബാബുക്കുട്ടനും നല്ല കോമ്പിനേഷൻ ആയിരുന്നു. മോളുടെ ഡയലോഗ് പ്രസൻ്റേഷനും.. ആ സോംഗിന് വേണ്ട എല്ലാ ഫീലോടു കൂടിയും മോൾക്ക് പാടാൻ സാധിച്ചു. പിന്നെ സംഗതിയിൽ കുറച്ചുകൂടി ക്ളാരിറ്റി ആവാമായിരുന്നു എന്ന് തോന്നി. വളരെ മനോഹരമായിരുന്നു കേൾക്കാൻ. രണ്ടു മക്കളും തകർത്തു.👍👍👍👍👏👏👏👏🥰🥰🥰🥰🥰🥰🥰🥰😘😘

  • @nexo128
    @nexo128 2 месяца назад +42

    ബാബുക്കുട്ടൻ ഇപ്പോ സൂപ്പർ സ്റ്റാർ ഹിന്ദിയിൽ പാടുന്നുണ്ട് ആളു വല്ല്യ പുള്ളിയാ

    • @user-tu3rb7xj2b
      @user-tu3rb7xj2b 27 дней назад +1

      ഏതു ചാനൽ ആണെന്ന് പറയാമോ

    • @unknownangel.....
      @unknownangel..... 25 дней назад

      ​Sony tv​.
      @@user-tu3rb7xj2b

    • @Arunmanu80
      @Arunmanu80 23 дня назад

      sony

    • @anjanasankar4083
      @anjanasankar4083 15 дней назад

      Sony liv , malyali kal vereum und midumidikkar,Nammude nadintte abhimaanam,ivarkk Hindi samsarikkan athrak seriyakunnilla nneullu.

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 4 месяца назад +81

    ബാബുക്കുട്ടനും പാർഥിവി മോളും തകർത്തു പാടി... ബാബുക്കുട്ടനെ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം... രണ്ടു പേരും അസ്സലായി പാടി 👏🏽👌🏽👌🏽😍😍🥰🥰♥️♥️♥️😘😘😘😘😘😘

  • @bijuv.c4389
    @bijuv.c4389 4 месяца назад +22

    🥰👍 നല്ല പ്രോഗാം . 🤗ബാബു ക്കുട്ടനെ വീണ്ടും കണ്ടതിൽ ഒരുപാടു സന്തോഷം .🥰🙏👍

  • @sudhamkurup433
    @sudhamkurup433 4 месяца назад +20

    പാർഥിവിമോൾ കലക്കിമോളെ. ബാബുകുട്ടാ ഒത്തിരി സന്തോഷം വീണ്ടും കണ്ടതിൽ. രണ്ടുപേരും നന്നായി പാടി 👌👌👍👍

  • @anilbhaskar3589
    @anilbhaskar3589 4 месяца назад +19

    ബാബുകുട്ടാ വീണ്ടും കണ്ടതിൽ സന്തോഷം ❤❤❤❤പാർത്ഥിവി കുട്ടി ബാബു കുട്ടൻ duat നന്നായി പാടി ആശംസകൾ ❤❤👍👍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 4 месяца назад +37

    വൈഗ മോളെ നല്ലൊരു song വളരെ മികച്ച പ്രകടനം... മോളൊരു അസാധ്യ പാട്ടുകാരിയാണ് 👏🏽👏🏽🥰👌🏽♥️😘

  • @shylamathews6181
    @shylamathews6181 4 месяца назад +15

    ബാബുക്കുട്ടനെ കണ്ടതിൽ ഒത്തിരി സന്തോഷം❤

  • @user-zd4oj7ho3h
    @user-zd4oj7ho3h 4 месяца назад +25

    ബാബുക്കുട്ടൻ ടോപ് സിംഗറിൽ തിരികെ വരണം എന്ന് അതിയായി ആഗ്രഹിക്കുന്നു ❤

  • @mariyamary975
    @mariyamary975 4 месяца назад +31

    വൈകക്കുട്ടി പാടിക്കഴിയാറായപ്പോൾ എം.ജി സാർ സ്റ്റേജിലേക്ക് പോകുന്നതു കണ്ട് സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. മോളുടെ ഈ പാട്ട് വീണ്ടും കേൾക്കാൻ തോന്നും

  • @jaseelarasheed6168
    @jaseelarasheed6168 4 месяца назад +11

    കുറിഞ്ഞി മോളും ബാബുക്കുട്ടനും കൂടിയായപ്പോൾ തകർത്തു❤

  • @vijayakumar-cd5vr
    @vijayakumar-cd5vr 4 месяца назад +8

    ബാബു കുട്ടനെ വീണ്ടും കാണാനും പാട്ട് കേൾക്കാനും കഴിഞ്ഞതിൽ ഒരു പാട് സന്തോഷം

  • @sabeenaasharaf487
    @sabeenaasharaf487 4 месяца назад +21

    Parthivi and Babukuttan super super ❤❤❤❤❤❤🎉🎉🎉🎉

  • @anusr3420
    @anusr3420 4 месяца назад +11

    ബാബുക്കുട്ടൻ & കുറിഞ്ഞികുട്ടി വളരെ മനോഹരം ആയി പാടി 👌👌👌. ബാബുകുട്ടനെ ടോപ്സിങ്ങർ വേദിയിൽ വീണ്ടും കാണാൻ പറ്റിയതിലും പാട്ട് കേൾക്കാൻ സാധിച്ചതിലും ഒത്തിരി ഒത്തിരി സന്തോഷം 😍. ബാബുകുട്ടനെ ഇനിയും ഇടയ്ക്ക് വിളിക്കണേ ടോപ്സിങ്ങർ വേദിയിൽ.ഇടയ്ക്ക് വെച്ച് quit ചെയ്ത് പോകേണ്ടി വന്ന ബാബുകുട്ടനെ വിളിച്ച പോലെ കഴിഞ്ഞ സീസണിലെ little Angelsineyum ഒരിക്കൽ കൂടി കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. ഒപ്പം ലക്ഷ്യ, സാഗരിക, ശ്രേയ,ലയന.., ശ്രിഥ,....
    ...... കഴിഞ്ഞ സീസണിലെ എല്ലാരേയും. പിന്നെ സീസൺ 2 വിലെ ശ്രീനന്ദയെ ഒന്നും പിന്നെ വിളിച്ചിട്ടേ ഇല്ല ആ കുട്ടിയും നല്ല പാടും ആയിരുന്നു നല്ല വോയിസ്‌ ആയിരുന്നു. മറ്റു കുട്ടികളെ പോലെ പ്രോഗ്രാം ഒന്നും കിട്ടുന്നില്ല. ഔട്ട്‌ ആയി പോയ കുട്ടികളെയും ഇടയ്ക്ക് വെച്ച് quit ചെയ്തു പോയ കുട്ടികളെയും ഒരിക്കൽ കൂടി വിളിച്ചാൽ അവർക്കും പ്രേക്ഷകർ ആയ ഞങ്ങൾക്കും ഒത്തിരി സന്തോഷം ആയിരുന്നു 🥰🥰.

  • @Tanjiro68552
    @Tanjiro68552 4 месяца назад +18

    Meenakshi kkuttyye കാണുമ്പോൾ തന്നെ സന്തോഷം❤❤❤❤❤

  • @user-yr2cx1ee6d
    @user-yr2cx1ee6d 4 месяца назад +7

    ബാബുക്കുട്ടനും പാർഥിവി മോളും ... രണ്ടു പേരും അസ്സലായി പാടി,,,വൈഗ കുട്ടി ♥♥

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 4 месяца назад +109

    ❤വൈക മോൾക്ക് 😮കുട്ടി സുശീലമാ എന്നപേരും വിളിക്കാം റെക്കോഡിൽ ഉള്ള അതേയ് സ്വര സുന്ദര ആലാപനം കൗതുകവും 🥰മനം കുളിർക്കേ ആസ്വദിച്ചവർ മടിക്കാതെ ലൈക്‌ കൊണ്ട് നിറ kkuka❤️🌹🥰

  • @safiyaali1770
    @safiyaali1770 4 месяца назад +11

    പാർഥിവി & ബാബുകുട്ടൻ 👌👌👍👍❤️❤️സൂപ്പർ

  • @devotional_editz6174
    @devotional_editz6174 4 месяца назад +12

    വൈക മോളേ , മോളുടെ പാട്ട് ഞാൻ രണ്ട് പ്രാവശ്യം കേട്ടു . 👍🌹 🌹🌹🌹🌹അത്രയ്ക്കു നല്ല പാട്ടായിരുന്നു . മോൾ ഇതേ രീതിയിൽ ഓരോ പാട്ടും പാടി പാടി ഉയരങ്ങളിൽ എത്തണം കേട്ടോ . 🌹🌹🌹🌹🌹👍👍👍👍👍 അത്രയ്ക്ക് മോളുടെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമായി . ഓക്കേ ബൈ . 🌹🌹🌹🌹👍👍👍👍👍

  • @shijisuzanne6497
    @shijisuzanne6497 4 месяца назад +10

    വൈഗ കുട്ടി എന്ത് ഭംഗി ആയിട്ടാണ് മോൾ പാടിയത് റെക്കോർഡ് പോലെ ഇരുന്നു മിടുക്കി മോൾ 😘😘😘😘😘ചക്കര ഉമ്മ എന്നാ സുഖം ആരുന്നു കേൾക്കാൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰നല്ല ഭാവി ഉള്ള കുഞ്ഞു ❤️❤️❤️❤️❤️❤️

  • @executionerexecute
    @executionerexecute 4 месяца назад +32

    ഞങ്ങളുടെ ബാബുക്കുട്ടൻ കുഞ്ഞുച്ചക്കരയെ വിളിച്ചുവരുത്തിയതിൽ വളരെയധികം നന്ദി. കുഞ്ഞുമുത്തെ ഉമ്മ ഉമ്മ ഉമ്മ.....🥰🥰🥰🥰🥰😘😘😘😘😘😘😘😘😘

  • @executionerexecute
    @executionerexecute 4 месяца назад +8

    പാർത്ഥവി മോളും ബാബുക്കുട്ടനും എന്തൊരു സിങ്ക് ആയാണ് പാടുന്നത് ..... പാടി തകർത്തു......❤❤❤❤❤❤❤❤❤

  • @JojiThomas-wn5vb
    @JojiThomas-wn5vb 4 месяца назад +15

    എല്ലാo ദിവസത്തെ ഫ്ലവർ ടോപ്പ് സിംഗർസൂപ്പർ ആയി പേകുന്നുണ്ട് ഫ്ലവർ ടോപ്പ് സിംഗർ റിന് ഒരാം യിരം ആശംശകൾ നേരുന്നു

  • @SusanSusan-ol2xy
    @SusanSusan-ol2xy 4 месяца назад +24

    ബാബു kuttttta♥️♥️♥️♥️👍👍👍

  • @shahinakb1800
    @shahinakb1800 4 месяца назад +7

    കഴിഞ്ഞ സീസണിൽ ലയന യും റിച്ചുവും സൂപ്പർ ആയി പാടിയ ഗാനം പാർഥിവിമോളും ബാബുകുട്ടനും നന്നായി പാടി.❤❤❤

  • @preethack9088
    @preethack9088 4 месяца назад +8

    ബാബുക്കുട്ടാ തിന്നട്ടെ ചക്കരേ പാർട്ടി മോളെ അടിപൊളി പാട്ട് രണ്ടാളും അടിച്ചുപൊളിച്ചു ഉമ്മ❤❤

  • @jayapadiyodi
    @jayapadiyodi 4 месяца назад +5

    പാർവണ മോളുടെ പാട്ട് കേട്ടാലും കേട്ടാലും മതിയാവുന്നില്ല. എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @prakashvs-od1it
    @prakashvs-od1it 4 месяца назад +9

    ബാബുകുട്ട വീണ്ടും കണ്ടതിൽ സന്തോഷം ❤❤

  • @gajanhaas
    @gajanhaas 4 месяца назад +7

    Babukuttan it was so nice to see you again. I missed you buddy! This duo did a great job. I loved their singing. Parthivi and Babukuttan voices were a delight to hear. Once again all the contestants did well and gave their best! Thanks #FlowersTV for this episode

  • @teresa29810
    @teresa29810 4 месяца назад +7

    Babukuttane happy to see you again.❤ Parthavikutty chundarikutty nice singing♥️

  • @safiyaali1770
    @safiyaali1770 4 месяца назад +5

    വൈഗ മോളെ excellent performance 🥰🥰❤️, very nice ❤️, ബാബുകുട്ടനെ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️

  • @suharaliyakath756
    @suharaliyakath756 4 месяца назад +10

    വൈഗയുടെ പാട്ട് കേട്ട്' കണ്ണുകൾ നിറഞ്ഞു. മോളേ എന്താ ഫീൽ. അടുത്തുണ്ടായിരുന്നെങ്കിൽ മോളെ ഞാനൊന്നു കിട്ടിപ്പിടിച്ചേനെ.ലൗ യൂചക്കരേ

  • @teresavarghese8838
    @teresavarghese8838 4 месяца назад +6

    വൈകകുട്ടി സൂപ്പർ singing 👌👍🏻😘.. Neghal mol പാടിയപ്പോഴും ഈ song supper ആയിരുന്നു 👍🏻

  • @user-mt4hm2fc3f
    @user-mt4hm2fc3f 4 месяца назад +11

    വൈഗ കുട്ടിയ്ക്കു ഒരായിരം ചക്കരയുമ്മ . മിടുക്കി. ദൈവം അനുഗ്രഹിക്കട്ടെ.

  • @jayasreeramachandran7795
    @jayasreeramachandran7795 4 месяца назад +9

    Vaiga suseelamma proud of you ♥️♥️🥰🥰😊

  • @KSKUTTY
    @KSKUTTY 29 дней назад +1

    Babukuttan is singing in Hindi super star season 3..He is best. He deserve the trophy. Love you Avirbhav. God bless you.

  • @muraleedharannair4908
    @muraleedharannair4908 4 месяца назад +3

    പാർവണ മോളെ സൂപ്പർ ആയി പാടി 🌹🌹🌹
    കുറിഞ്ഞി മോളും ബാബു ക്കുട്ടനും നന്നായി പാടി 🌹🌹🌹

  • @sasikumarkumar8111
    @sasikumarkumar8111 4 месяца назад +4

    Babukkuttan supermass entry

  • @vidyaiyer5351
    @vidyaiyer5351 4 месяца назад +3

    2 പേരുടെ പാട്ട് അതിമനോഹരം.....❤ Babukuttne കണ്ടതിൽ വളരെ സന്തോഷം. ❤❤❤❤

  • @RenuRajenpanikar-sg9sq
    @RenuRajenpanikar-sg9sq 4 месяца назад +3

    ബാബുക്കുട്ടാ ചക്കരെ thank you നീ പോയിട്ട് ഞാൻ ഇന്നാണ് ടോപ് സിങ്ങർ കാണുന്നത്

  • @ushabiju6434
    @ushabiju6434 4 месяца назад +3

    ബാബുകുട്ടാ മോനെ കണ്ടതിൽ വളരെ ഇഷ്ടപ്പെട്ടു ♥️♥️♥️♥️🥰🥰

  • @bindumaheshnv9099
    @bindumaheshnv9099 4 месяца назад +3

    പാറൂട്ടി... വടക്കൻ പാട്ടിലെ സുന്ദരീ.... എന്തൊരു നല്ല പാട്ട്... പാടാൻ ഇത്തിരി പാടുള്ളു പാട്ട്... പുഷ്പം പോലെ പാടി... ചക്കരയുമ്മ 🥰🥰🥰

  • @18praneeth
    @18praneeth 4 месяца назад +3

    പാറൂട്ടി നന്നായി പാടി, ഇനിയും നല്ല പാട്ടുകളുമായി വരൂ ❤️🥰🥰👌🏻👌🏻

  • @kripababu2525
    @kripababu2525 4 месяца назад +4

    Parthvi moluse ,Babukutta super.May god bless you dears🌹🙏🙏🌹❤️

  • @BlessyAchu-zj5bh
    @BlessyAchu-zj5bh 2 месяца назад +1

    മലയാളികളുടെ അഭിമാനം ഞങ്ങടെ ബാബുക്കുട്ടൻ ❤️❤️❤️

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 4 месяца назад +26

    🙏പാർദ്ധവി മോൾബാ ബുക്കുട്ടന്റെ എനർജി കൂടി വരുന്ന ആലാപനമിഴി വിൽ പാട്ട് തിളക്കം ആക്കാൻ കഴിഞ്ഞു എന്നുള്ളവർ 🥰🤔👍👍👍👍👍👍👍🎉

  • @aadyasanil8004
    @aadyasanil8004 4 месяца назад +6

    Parthivi kuttiyum,Babukuttanum thakarthallo.❤❤❤

  • @mumthasbeegam2345
    @mumthasbeegam2345 4 месяца назад +2

    വൈഗ കുട്ടി സൂപ്പർ ആയിട്ട് പാടി , നല്ല ഫീൽ ഉണ്ടായിരുന്നു . ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു 👍

  • @gopinathannambiarc2298
    @gopinathannambiarc2298 4 месяца назад +5

    Season 1 ലെ നേഹൽ പാടിയ പൂന്തുറയിൽ അതിമനോഹരമായിരുന്നു... നേഹലിന്റെ ശബ്ദം അതുല്യം... ♥️♥️

    • @rafeekrafeek5910
      @rafeekrafeek5910 4 месяца назад +1

      അത് വേറെ ഇത് വേറെ രണ്ടു അച്ഛന്മാരുടെ മക്കൾ 😂😂😂

    • @rafeekrafeek5910
      @rafeekrafeek5910 4 месяца назад +1

      അതിലും നന്നായി എന്ന് ഞാൻ പറയുന്നു

    • @gopinathannambiarc2298
      @gopinathannambiarc2298 4 месяца назад

      @@rafeekrafeek5910 രണ്ട് അമ്മമാരും... 🤣🤣 രണ്ടും രണ്ട് make... 💘💘

  • @MohammedMohammed-kv5cx
    @MohammedMohammed-kv5cx 4 месяца назад +1

    ബാബു കുട്ടനു മോളും സൂപ്പർ നന്നായി പാടി ഒരായിരം നന്ദി

  • @madhuag9951
    @madhuag9951 4 месяца назад +4

    ഹലോ സാറേ ബാബു കണ്ടതിന് കണ്ടതിനു ഭയങ്കര സന്തോഷം

  • @remyasudha4847
    @remyasudha4847 4 месяца назад +4

    Parthvikutty❤️❤️❤️

  • @divyasandeep187
    @divyasandeep187 4 месяца назад +3

    പാർത്ഥ വി ഡാൻസും പാട്ടും soooppperrrr❤❤❤❤❤❤

  • @allumulla3610
    @allumulla3610 4 месяца назад +2

    ബാബകുട്ടനും കുറിഞ്ഞിമോളും സൂപ്പർ combination

  • @ushakrishna9453
    @ushakrishna9453 4 месяца назад +2

    Vaikakutty super signing congratulations old is gold ❤❤❤

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei 4 месяца назад +1

    Nalla oru molan vigakkutti.ഒരുപാട് ഉയരങ്ങളിൽ എത്താൻ ദേയ് വം അനുഗ്രഹിക്കട്ടെ.നല്ലവിനയവും ഗുരുത്വവും ഉള്ള മോ ൾ ❤❤❤❤❤

  • @Tanjiro68552
    @Tanjiro68552 4 месяца назад +5

    വിഗമോൾ സൂപ്പർ ❤❤❤❤❤❤ engene thanne തുടരുക

  • @SusanSusan-ol2xy
    @SusanSusan-ol2xy 4 месяца назад +6

    വൈഗ കുട്ടി ♥️♥️♥️♥️ഉമ്മ്മ്മ്മ്മ്മ

  • @lishavineesht.v5914
    @lishavineesht.v5914 4 месяца назад +2

    പാറുട്ടി super ആയി പാടി മോളെ 😘😘😘

  • @nirmalap6628
    @nirmalap6628 4 месяца назад +1

    ബാബുകുട്ടനും മോളും തകർത്തു. ❤🌹

  • @MurukeyshSoman
    @MurukeyshSoman 4 месяца назад +3

    Pardhivi and babukuttan super ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ravikumarvolgs6671
    @ravikumarvolgs6671 4 месяца назад +2

    വൈഗ കുട്ടി അടിപൊളിയായി പാടി ❤❤❤❤❤സൂപ്പർ മോളെ

  • @susanjohny7259
    @susanjohny7259 3 месяца назад +1

    Babukutten is proud of Malayalee

  • @renjinimurukesh6160
    @renjinimurukesh6160 4 месяца назад +2

    Pardhivi and babukuttan super

  • @sunitak.b.9172
    @sunitak.b.9172 Месяц назад +1

    Babukuttan super 👍👍👍

  • @user-ug6sw2em6i
    @user-ug6sw2em6i 4 месяца назад +3

    Babukutten❤

  • @sabeenaasharaf487
    @sabeenaasharaf487 4 месяца назад +3

    Parvana sundari🎉🎉🎉🎉

  • @balasubramaniammariyappan209
    @balasubramaniammariyappan209 4 месяца назад +2

    I am Tamil Nadu, I am sincerely wish to your program

  • @amina3629
    @amina3629 4 месяца назад +2

    വൈഗ മോൾ സൂപ്പറായിട്ടോ,❤❤❤

  • @RayzansWorld
    @RayzansWorld 4 месяца назад +2

    Nehaline kondu varumo..
    Ath pole miyayum tharayum koode oru paatt

  • @salini101
    @salini101 4 месяца назад +2

    Thankyou..babukutta❤❤❤babukutta.nee.povalle.iniyum.padanam.nee.undayale.rasamullu.loveyou.babuttaaa❤❤❤❤

  • @PranavyaPranavam
    @PranavyaPranavam 4 месяца назад +1

    പാർവണ കുട്ടി 💖എത്ര മനോഹരം ആയി ആണ് പാടുന്നത്

  • @sheebathomas4057
    @sheebathomas4057 4 месяца назад +2

    വൈകാമോളെ സൂപ്പറാടാ പാടിയത് 😘

  • @marriyappanveerabuthiran7417
    @marriyappanveerabuthiran7417 3 месяца назад +1

    Vmariappan..வைகைகுட்டிgood

  • @najeearshad5431
    @najeearshad5431 4 месяца назад +3

    Vaiga kutti super excelent

  • @user-ok7sy6ym6o
    @user-ok7sy6ym6o 13 дней назад

    ബാബുകുട്ടാ,,, നിന്നെ എന്നും ഹിന്ദി ചാനലിൽ കാണുന്നു, മിടുക്കൻ,

  • @merydcruz2662
    @merydcruz2662 4 месяца назад +2

    Babukuttan vannallow santhosham❤❤❤

  • @Venugopal-mb4rb
    @Venugopal-mb4rb 4 месяца назад +1

    Glad to see our cute girl parthivimol ❤❤❤🎉

  • @sabeenaasharaf487
    @sabeenaasharaf487 4 месяца назад +3

    Vaigha kiduki super super ❤❤❤❤❤❤❤

  • @user-zl7tn7di6q
    @user-zl7tn7di6q 4 месяца назад +1

    ആ മീനാക്ഷിയോട് ബഹളം വെക്കാതെ ഇത്തിരി ശാന്തതയോടെ അവതരിപ്പിക്കാൻ അപേക്ഷിക്കുന്നു 🙏എന്തിനാണ് ഇങ്ങനെ വേണ്ടാതെ ചിരിക്കുന്നത്.? 😮

  • @rafeekrafeek5910
    @rafeekrafeek5910 4 месяца назад +3

    വൈഗ മോൾ കൊണ്ട് പോകും ഈ സീസൺ ഞാൻ മുന്നേ പറഞ്ഞു ഒന്നുകൂടി പറയുന്നു

  • @ratheeshnarayanan1329
    @ratheeshnarayanan1329 4 месяца назад +1

    പാറു മോൾ സൂപ്പർ ആയി പാടി 🎉

  • @musthafamusthafa7788
    @musthafamusthafa7788 4 месяца назад +3

    Top Singer 4 super

  • @shajimonvg9530
    @shajimonvg9530 23 дня назад +1

    SONY TV Super Star Singer ൽ ആവിർഭാവിൻ്റെ (ബാബുക്കുട്ടൻ)പ്രകടനം കാണേണ്ടതാണ്.

  • @akashkrishna4506
    @akashkrishna4506 4 месяца назад +1

    Thampuraatti kutti paarvana mol sooooper😂❤

  • @devotional_editz6174
    @devotional_editz6174 4 месяца назад

    വൈകാകുട്ടി യുടെ പാട്ട് സൂപ്പർ ആണ് അത് എത്ര കേട്ടാലും എനിക്ക് മതിയാകുന്നില്ല 🌹🌹🌹👍👍👍👍👍. ഇത് പോലെ നല്ലത് പോലെ എല്ലാ പാട്ടുകളും പാടി പഠിച്ചു സ്റ്റെജിൽ പാടണം കേട്ടോ മോളെ 👍👍👍👍❤❤❤ ദൈവം മോളെ അനുഗ്രഹിക്കട്ടെ . 🌹🌹🌹🌹👍👍👍👍 ഗോഡ് ബ്ലെസ് യൂ

  • @TreesaJames-dt7pf
    @TreesaJames-dt7pf 4 месяца назад +3

    Babukutta❤️❤️❤️

  • @OmanaMambra-wf3rb
    @OmanaMambra-wf3rb 4 месяца назад

    നയത്തോട് സ്കൂളിൽ വച്ച് ബാബുക്കുട്ടനെ നേരിട്ട് കണ്ടു ഫോട്ടോ എടുത്തു ഒത്തിരി സന്തോഷമായി ❤️❤️❤️

  • @chandhrikaanamika198
    @chandhrikaanamika198 4 месяца назад

    ഈശ്വരൻ തുണച്ച കുട്ടി. വൈഗമോളെ അഭിനന്ദനങ്ങൾ നേരുന്നു 👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @JojiThomas-wn5vb
    @JojiThomas-wn5vb 4 месяца назад +2

    ഫ്ലവോഴ് ടോപ്പ് സിംഗറിൽ പാടുന്ന എല്ലാം കുട്ടികളെയുംദൈവം നിങ്ങളെ അനുഗ്രഹിക്കുമറാ കട്ടെ

  • @babymoneymathew590
    @babymoneymathew590 4 месяца назад +1

    Nice singing.GO FAR HEAD

  • @saritharamesh9794
    @saritharamesh9794 4 месяца назад +1

    പാർവണ മോൾ ഉഷാർ ആക്കി ❤🎉

  • @jayachandranc.r22
    @jayachandranc.r22 4 месяца назад +1

    പാർത്ഥിവി (കുറിഞ്ഞി) ഗംഭീരമായിരിക്കുന്നു മോളേ

  • @shalineeju9408
    @shalineeju9408 4 месяца назад +2

    കുറിഞ്ഞിമോൾ കലക്കി ❤️❤️❤️🔥

  • @sathidevip9046
    @sathidevip9046 4 месяца назад +1

    പാർവണക്കുട്ടി സൂപ്പറായി പാടി

  • @leelajayan1422
    @leelajayan1422 3 месяца назад

    നല്ലൊരു പാട്ട്. കുറിഞ്ഞികുട്ടി അതിമനോഹരമായി പാടി 👍👍

  • @las7051
    @las7051 4 месяца назад +2

    നന്നായി കുറിഞ്ഞി ബാബു കുട്ടാ