വാവക്കുട്ടിടെ ഒരു ദിവസം കോളേജ് ഇല്ലാത്തപ്പോ വാവക്ക് ഇല്ലാത്ത കുറ്റമില്ല ഇപ്പൊ 😔🙆🏻‍♀️

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 241

  • @RuksanaSherin-m5f
    @RuksanaSherin-m5f 10 часов назад +57

    മമ്മിയുടെ മുഖം കണ്ടിട്ട് എന്തോ പോലെ സങ്കടം വരുന്നു 😢😢 ഉണ്ണി വാവേ മമ്മിയെ ഉഷാറാക്കി കൊണ്ടു വരണം. സമാധാനായിടിരിക്കി 😊

  • @sp-gf2rs
    @sp-gf2rs 12 часов назад +128

    നിങ്ങളെ അച്ഛൻ ഒരു നിമിഷം നിങ്ങളെ ഓർത്തില്ല ല്ലോ മക്കളെ പാവം അമ്മ ❤❤നല്ല മക്കൾ ആയി വളർന്നു അമ്മ യെ പൊന്നു പോലെ നോക്കണം

  • @livinginnature8668
    @livinginnature8668 11 часов назад +26

    Vava achante polethanne❤❤

  • @Alal13639
    @Alal13639 11 часов назад +34

    മോളെ മമ്മിയോട് പറയണം വിഷമിക്കാതെ സന്തോഷമായിട്ട് ഇരിക്കുക മമ്മി കണ്ടിട്ട് സത്യം എനിക്ക് വിഷമം വരുന്നു

  • @Anittaragesh
    @Anittaragesh 11 часов назад +47

    മൈഗ്രെയിൻ എനിക്കും ഉണ്ടായിരുന്നു. വരുമ്പോൾ സഹിക്കാൻ പറ്റില്ലായിരുന്നു. അതിനു ഞാൻ ട്രൈ ചെയ്തത് 3 or 5 കടുക് ഒരു പിടി തൊട്ടാവാടി ലീഫ് തലേദിവസം പറിച്ചു വക്കുക. ഇത് പിറ്റേന്ന് രാവിലെ സൂര്യൻ ഉദിക്കുന്നതിനു മുൻപ് അരച്ച് നെറ്റിയിൽ ഇടുക. ഇങ്ങനെ 3 ദിവസമോ 5 ദിവസമോ തേച്ചാൽ മതി. എനിക്കു മാറിയതാണ് please ഒന്ന് ട്രൈ ചെയ്യൂ. ❤ സൂര്യൻ ഉദിക്കുന്നതിനു മുൻപ് വേണം തേക്കാൻ

    • @shadhis3254
      @shadhis3254 11 часов назад

      Ethra samayam edanam

    • @Anittaragesh
      @Anittaragesh 11 часов назад

      @@shadhis3254 അത് ഉണങ്ങുന്നത് വരെ.

    • @itsmeachu1741
      @itsmeachu1741 10 часов назад

      തലവേദന ഉള്ള ദിവസങ്ങളിൽ ആണോ ഇത് അരച്ച് ഇടേണ്ടത്....???

    • @ShajanShajanck
      @ShajanShajanck 9 часов назад

      ബാധിരനാഥ്‌ ആയുർവേദ ഹോസ്പിറ്റലിൽ മൈഗ്രൈൻ ചികിത്സാ ഉണ്ട്fb page ഉണ്ട്. കോൺടാക്ട് ചെയ്തു നോക്ക്.. നെടുബാശേരി അത്താണി റൂട്ട് ആണെന്ന് തോന്നുന്നു..

  • @myvlogstar1334
    @myvlogstar1334 11 часов назад +72

    മമ്മി ഉഷാറാവണം മുഖം കാണുമ്പോൾ സങ്കടമാവുന്നു . മക്കൾക്കും സങ്കടമാവും അച്ഛനും പോയി മമ്മിയും ഇങ്ങനെ ഇരിക്കല്ലെ അവർക്ക് മമ്മി അല്ലെ ഉള്ളു നിങ്ങൾ എവിടെയെങ്കിലും tour പോകു maint set ആവും.

    • @FarhathFaru-cv9bv
      @FarhathFaru-cv9bv 11 часов назад +1

      Sathym pavam🥹

    • @sunithashaji9737
      @sunithashaji9737 10 часов назад

      kurahchu divasam chennail pokkooo..ningalkku happiness kittunna place alle athu.....kuttikalumayokke koodi onnu usharavoo...Inganeyirunnittu karyamilla ...kuttikale avaruude education sradhikkande.....nammal jeevichalle mathiyakoo..Wayanadu insident aa sruthi molude karyamonnortheee...aa kutti engane sahikkunnu....

  • @MUZAINAPK
    @MUZAINAPK 12 часов назад +46

    മമ്മി ആകെ മാറി 😢ശബ്ദം പോയി ഫേസ് ഒക്കെ ആകെ എന്തോ പോലെ ആയി 😢എന്നാ ഇനി ഇതിൽ നിന്നും ഒന്നു റിക്കവർ ആവാ 😞😢

  • @akifadeeba4525
    @akifadeeba4525 10 часов назад +22

    മമ്മി കൂടെ ഉഷാറായാൽ എല്ലാവരും happy ആവും ❤❤❤❤

  • @a23gaming44
    @a23gaming44 9 часов назад +28

    ഇങ്ങനെ ക്ഷീണിച്ചിരിക്കുന്ന മമ്മിയെ കാണുന്ന ഞങ്ങൾക്കും അസ്വസ്ഥതയാണ് മമ്മി ഒന്ന് ഉഷാറായാൽ ആണ് ഞങ്ങൾക്കും ഉഷാർ ഉണ്ടാകുള്ളൂ

    • @anukp280
      @anukp280 7 часов назад +1

      Avrude Husnad nte loss ..constantly experiencing migraine.....avar mentally and physically exhausted annu..
      She needs healing time
      Nigalkku avaruge situation manilakunnilea?
      Niglkku entina aswashtha?skip the video ..if you cant empathize

  • @Ur.HealingArea-p3o
    @Ur.HealingArea-p3o 6 часов назад +3

    വാവേ വാവേനെ കറന്റ്‌ വൈറ്റിൽ കാണാൻ നല്ല സുന്ദരി ആണ് ഈ വൈറ്റിൽ വാവ ഹെൽത്തി ആണേൽ തടി വെച് ബോർ ആക്കണ്ട

  • @ippuuus
    @ippuuus 11 часов назад +17

    വാവ same അച്ഛൻ face ആണ്.. 👍👍👍

  • @ffputtugaming4019
    @ffputtugaming4019 12 часов назад +8

    പാവം കുട്ടിയോളും മമ്മിയും 🥰

  • @SreenandaDevanandan-n1j
    @SreenandaDevanandan-n1j 12 часов назад +45

    മമ്മിയെ കണ്ടിട്ട് സഹിക്കുന്നില്ല പാവം അതിന്റെ കോലം കണ്ടോ 😔

  • @Rose-uj8ek
    @Rose-uj8ek 10 часов назад +6

    Vavakutty is back guys 🎉 hopefully Mommy will come back with her new recipes videos anyway guys keep going we want more videos if you can put videos daily but I know you guys have a lot to take care of but dw keep going like this 🎉❤❤❤❤❤ love you univava and mommy

  • @abdulhakeem3784
    @abdulhakeem3784 6 часов назад +2

    Makkalea ningalea orupad ishtaman eappalum sandoshayi irikanam

  • @nafiasvlogs7421
    @nafiasvlogs7421 11 часов назад +15

    ചേച്ചിയുടെ മുഖം കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല.റബ്ബോ ചേച്ചിയ്ക്ക് സമാധാനം കൊടുക്കാണെ.

  • @cstsworlds1666
    @cstsworlds1666 12 часов назад +17

    Pavam amma ellam marum tta😊😘

  • @preethappreethap4177
    @preethappreethap4177 12 часов назад +15

    Amma kashtam undelle pavam❤

  • @ArathiS-w1q
    @ArathiS-w1q 2 часа назад +1

    Ee message ningl kaanuo areelaa mummy ye onn kottakal arya vaidyasalayil kaanich noku…. Enikm ingne aarnu migraine nallapole edak edak varuaarn njn apo avde poy medicine start chythu ipo oru 2 years aay ith vare vanit ilyaa🥹🥹mummy ingne irikne kandit sahikunilaa…… pne enikm oru anubhavam ulond parayaneyaa i know migraine vannal engane aahnen please onn try chyth noku….. definitely you’ll get rid of this…..

  • @infosha6882
    @infosha6882 3 часа назад +1

    എറണാകുളം ജില്ലയിലെ ഒരു സ്ഥലമുണ്ട്... Migrain pettann മാറും

  • @devananda.k6884
    @devananda.k6884 8 часов назад +2

    Daa vellam kudikumbo irunit kudikan sredhik tto 😊❤

  • @renjinirajendran619
    @renjinirajendran619 10 часов назад +2

    Kashttom usharavu
    Mathavu anugrahikkatte

  • @rizabasil9107
    @rizabasil9107 12 часов назад +7

    Migraine Go Roll on onnu apply cheyth nokku...its good ente aunty k nalla relief aarnnu..

    • @Cheppoos02
      @Cheppoos02 12 часов назад

      Medical store l kituo

  • @aishusworld4832
    @aishusworld4832 5 часов назад +1

    തൊട്ടാവാടി ന്റെ ഇലയും ചെറിയ ജീരകവും മിക്സിയിൽ പേസ്റ്റ് പോലെ അരച്ചെടുത്തു നെറ്റിയിൽ വെച്ച് കെട്ടുക . നല്ലപോലെ കുറവുണ്ടാകും . എനിക്കുണ്ടാവാറുണ്ടായിരുന്നു ഇത് ചെയ്തപ്പോൾ നല്ലപോലെ മാറിയിട്ടുണ്ട് .daily 2Timesചെയ്യുക

  • @shahabansha7130
    @shahabansha7130 8 часов назад +2

    എനിക്ക് നിങ്ങളുടെ വിഡിയോ ഒരുപാട് eshttaan

  • @ayishaamreena.p
    @ayishaamreena.p 3 часа назад

    Vava hair loss korayan use cheyitha oil etha

  • @Mannarkkad786
    @Mannarkkad786 7 часов назад +1

    Enikum undayirunnu vave maigrain ippo 4varshamaayi maariyitt enteduth oru prodect und

  • @jishavinod1511
    @jishavinod1511 9 часов назад +4

    Ini വാവക്കുട്ടിയും ഉണ്ണിയും കൂടി വേണം മമ്മിയെ nokkan അമ്മച്ചാൻ പോയോ വാവേ അമ്മുമ്മയെവിടെ poyi

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 11 часов назад +3

    വാവടെ 🥰 വ്ലോഗ് കാണാൻ നല്ല രസമുണ്ട് 🥰🥰🥰

  • @Riyas-g4y
    @Riyas-g4y 7 часов назад +1

    I pulse എന്ന ആയുർവേദിക് prodect ഉണ്ട് മൈഗ്രെയിൻ നന്നായിട്ട് മാറും. ഞാനും മൈഗ്രെയിൻ കാരണം ഒത്തിരി ബുദ്ധി മുട്ടിയിട്ടുണ്ട് I pulse ആണ് എന്നെ അതിൽ നിന്നും രക്ഷിച്ചത്

  • @sahalapk6248
    @sahalapk6248 11 часов назад +5

    മൈഗ്രിന് തലവേദന എനിക്കും ഉണ്ടായിരുന്നു. അതിന് ഒരു പച്ചമരുന്ന് ഇട്ടു ippo അത് മാറി. അത് നെറ്റിൽ അരച്ച് ഇടുകയാണ് ചെയ്യുന്നത്. അത് ഒന്ന് ചെയ്യാൻ പാട്ടുകയാണെങ്കിൽ ചെയ്ത് നോക്കൂ. വേണം എന്നുണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരാം

    • @sahalapk6248
      @sahalapk6248 11 часов назад

      യൂട്യൂബിൽ സെർച്ച്‌ ചെയ്താൽ കിട്ടും കൂനംമൂച്ചി മൈഗ്രിന് തലവേദന എന്ന് അടിച്ചാൽ കിട്ടും. ഒന്ന് ചെയ്ത് നോക്കൂ

    • @shemishan8645
      @shemishan8645 10 часов назад

      ​@@sahalapk6248അവിടെപോയിട്ട് മാറിയോ മോൾക് 3 പ്രാവശ്യം ചെയ്ത് വലിയ കുറവൊന്നുണ്ടായില്ല

  • @triviancouplesworld4272
    @triviancouplesworld4272 2 часа назад

    Homeo try chei..... Enik 8 th & 10th il padikumpol undarnu... But homeo start aaki. Pinne vannitilla.,..

  • @NaseemaBeevi-lr5yi
    @NaseemaBeevi-lr5yi 2 часа назад

    8:28 awwwhhh🙂🥹❤

  • @geetharamdas7608
    @geetharamdas7608 10 часов назад +2

    Mammy yodu nuro doctor ne onnu kanuvan parayu.enikum myigreine undayirunnu.nuroyene kandukazhigaoppolanu mariyathu.mammyudethupole enikkum undayirunnu.eppole oru kuzhappavum Ella. Kurachunale treat cheyende varum

  • @shaloottyshalu2452
    @shaloottyshalu2452 Час назад

    Aayurvedham try cheyyu pls

  • @dakshasumi8804
    @dakshasumi8804 2 часа назад

    Mmm ummy plz onnu usharavu kaanmbo sahiknla

  • @anjanasoman2770
    @anjanasoman2770 9 часов назад +2

    പുനലൂർ ഒരു പച്ച മരുന്ന് കിട്ടുന്ന സ്ഥലം ഉണ്ട് അവിടെ ഒന്ന് പോകൂ. എൻ്റെ ഹോസ്റ്റൽ ലെ വാർഡൻ ആൻ്റി ക്ക് ഇങ്ങനെ അരുന്നു ആൻ്റിക്ക് അവിടെ പോയി ആണ് മാറിയത്

  • @shahulsha173
    @shahulsha173 8 часов назад

    Maths മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നിവിഷയങ്ങളിൽ നിങ്ങളുടെ കുട്ടി പുറകിലാണോ? Online വഴി രണ്ടു മാസത്തേ base ക്ലാസ്സ്‌ കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു കൂടാതെ സ്കൂൾ ട്യൂഷനും മദ്രസ ട്യൂഷനും എടുത്തു കൊടുക്കുന്നു.താൽപ്പര്യം ഉള്ളവർ ഏഴ് ഏഴ് മൂന്ന് ആറ് മൂന്ന് പുജ്യം അഞ്ച് എട്ട് ഏഴ് അഞ്ച്

  • @resni81
    @resni81 11 часов назад +2

    Amma totally understand the stress and sadness u going through but for the kids u need to start being normal, if u lie down doing nothing u will keep on thinking and make things worse for all of you, both physically and mentally. Try doing normal chores… just an opinion. There is no other way than being mentally strong and being there for the kids… you are the only pillar for them. You have a long way to go…have to say u kids are so mature for your age

  • @janardananpnr8680
    @janardananpnr8680 5 часов назад

    Vava entha padikunne

  • @anusreeajith6494
    @anusreeajith6494 4 часа назад

    ഇത് നർത്തെ ഉണ്ണി ചേച്ചി വീഡിയോ എടുക്കുമ്പോൾ വാവ ചേച്ചി അതിൽ ട്രൈപോർഡ് വെച്ച് വിഡീയോ എടുത്തതല്ലേ ❤️ആ വീഡിയോയിൽ കണ്ടിരുന്നു ❤️❤️

  • @haseenahm2285
    @haseenahm2285 6 часов назад +1

    Mammiyude mugham kand sathyamayity sangadam verunnu🥺🥺onn Acupuncture try cheyyu..ente mummikk thalavedana undayirinnu🙁 Acupuncture cheydh adhokke maari👍ennitt mummy ippol Acupuncture padichu.nalla positive life kittum. മരുന്ന് ഇല്ലാത്ത chikilsayan.onn try cheyyu thalparyam unde sthalam paranjal adthu ulla clinic paranjutheram..mummyude migrane marum 👍thalparyam undenkil endhayalum try cheyyu💗

  • @Elatedsoul18
    @Elatedsoul18 11 часов назад +4

    I would like to give a suggestion... Rather than putting such daily vlogs without any content try to add smtg new.. Do some challenges, games etc.. I know u r not in a state to do such things but try to include so it wl help u grow ur RUclips channel...
    Simply putting some random vlogs, with so many dialogs and lags would decrease ur views.. So if u try to include other things it wl really benefit u.. Just a suggestion.. 😊❤️

  • @shihabsheri
    @shihabsheri 12 часов назад +7

    Munnathe vlog Same Day analoo randalum oru day vlog eduthanooo😊😊

  • @captureist2473
    @captureist2473 10 часов назад +3

    എനിക്ക് 7 വർഷം ആയിട്ട് mygreen ഉണ്ടായിരുന്നു വെയിൽ കൊള്ളാൻ പാടില്ല ഫോണും tv യുമൊക്കെ കുറച്ചു നേരം എടുത്താൽ മതി അതിനുള്ളിൽ തലവേദന വരും രാത്രി ഉറക്കം ഒക്കെ കണക്കാ പ്രധാന പ്രശ്നം overthinking തന്നെ ആയിരുന്നു ഒരുപ്പാട് ഡോക്ടർസിനെ മാറി മാറി കാണിച്ചു കുറെ മരുന്നു കഴിച്ചു ഒരു ഫലവും ഉണ്ടായില്ല. കുറച്ചു നാള് മുന്നെ ഒരു വൈദ്യന്റെ അടുത്ത് പോയ്‌ അത് ഒരു ദിവസത്തെ treatment ആയിരുന്നു ആദ്യത്തെ ഒന്നു രണ്ടു ദിവസം ചെറിയ തലവേദന ഉണ്ടായിരുന്നു 1 week ഒക്കെ കഴിഞ്ഞപ്പോൾ Completly change ആയി പിന്നീട് mygreen issue ഉണ്ടായിട്ടില്ല.അവര് സൂര്യൻ ഉദിക്കും മുന്നെ ആണ് മരുന്നു ഇടുന്നത് അതിനു ശേഷം അത് ഫലം ചെയ്യില്ല എന്നാ പറഞ്ഞെ വെളുപ്പിനെ തന്നെ പോകേണ്ടി വന്നു പണ്ട് പുരാതന കാലം മുതൽക്കേ ഉള്ള ഒരു ചികിത്സ രീതി അല്ലെ ഇത്തരത്തിലുള്ള കേന്ദ്രവുമായി ഒന്നു ബന്ധപ്പെട്ടു നോക്കു mummy യുടെ ഹെൽത്ത്‌ മെച്ചപ്പെടും sure ♥️

    • @lekshmilachuz3517
      @lekshmilachuz3517 10 часов назад

      ഏതു വൈദ്യൻ. ഡീറ്റെയിൽസ്

    • @nahmae4909
      @nahmae4909 10 часов назад +1

      എനിക്കും അതെ മാസത്തിൽ രണ്ട് തവണ ഇഞ്ചക്ഷനായിരുന്നു ഇപ്പോ കാലിൻ്റെ പെരുവിരലിൽ സൂര്യൻ ഉദിക്കുന്നതിന് മുമ്പ് ഒരു പച്ചമരുന്ന് വെപ്പിച്ചു ഒരു രണ്ട് മിനിട്ട് ഇപ്പോ രണ്ട് വർഷത്തോളമായി തീരെ മൈഗ്രൈൻ വരാറില്ല എൻ്റെ വീടിൻ്റെ അടുത്ത് നിന്ന് തന്നെയാണ് വെപ്പിച്ചത്

    • @captureist2473
      @captureist2473 10 часов назад

      @@lekshmilachuz3517 ഇത് സ്ഥലം ആലപ്പുഴ ആണ് നിങ്ങളുടെ നാട്ടിൽ തന്നെ ഉണ്ടാക്കും പാരമ്പര്യമായി mygreen ചികിത്സ ചെയ്യുന്നവർ contact ചെയ്തു നോക്കു

  • @Athu_lya28
    @Athu_lya28 11 часов назад +4

    Thrissur jeevanamennu parayunna oru naturopathy clinic und,mummy avide onnu poyi nokku, mentally physically nalla change undakum😊
    Averude youtube channel kand nokku Dr jenny's ennanu youtube channel name😊

  • @Shravanpoojary_33
    @Shravanpoojary_33 4 часа назад

    Amme kk nalla ayurveda doctor kanikude nalla doctor ind mangloore vitla paranna oru place Lan venamengill nyan courier akam..

  • @reghuk.k9956
    @reghuk.k9956 3 часа назад

    തൃശൂർ ജില്ലയിൽ തൃപ്രയാർ എടമുട്ടം റോഡ് അവിടെ പാലപ്പെട്ടി എന്ന സ്ഥലത്ത് ഡോക്ടർ ഉണ്ട് . ഒരു ദിവസം കൊണ്ട് മാറും എന്ന് പറയുന്നു.

  • @safnavlog7073
    @safnavlog7073 10 часов назад +1

    Kanumpol pavam amma

  • @nostalgianadakam12093
    @nostalgianadakam12093 5 часов назад

    Ayurvedic doctor kanniku fully marum maigreen marum

  • @sameemakp9056
    @sameemakp9056 10 часов назад

    മൈഗ്രൈൻ ന് എടപ്പാളിൽ ayurvedic treatment ഉണ്ട്, ente husbandine അവിടെ കാണിക്കാറുണ്ട്. പച്ചമരുന്ന് നെറ്റിയിൽ വെച്ച് കെട്ടുന്നു, ഇതാണ് ചികിത്സ

  • @aswanimk7174
    @aswanimk7174 12 часов назад +6

    നസിം ചയ്തു നോക്ക് മൈഗ്രെയ്ൻ വരില്ല രാവിലെ ഒരു nose അടച്ചു പിടിച്ചു ഒരു നോസില് ബ്രീത്തു വിടുക അത് തിരിച്ചു ചയ്തു 10 പ്രാവശ്യം ഒരു ദിവസം ചയ്തു നോക്ക് ഒരു ആയുർവേദ ഡോക്ടർ പറഞ്ഞു തരും ക്ലിയർ ആയി

  • @subashk176
    @subashk176 4 часа назад +1

    വാവക്കുട്ടി faans ഉണ്ടോ please Like 🦋

  • @anjuprasad9007
    @anjuprasad9007 3 часа назад

    Amma onnu kreupasanam ammayuda aduth poyi oru udampadi eduku amma vegam ready akum

  • @vijulaanilkumar7435
    @vijulaanilkumar7435 11 часов назад +2

    മൈഗ്രെയ്ൻ തലവേദനക്ക് നല്ല മരുന്നാണ് അണുതൈലം മൂക്കിൽ ഉറ്റിക്കണം

  • @Noorjahan-z4i
    @Noorjahan-z4i 10 часов назад +1

    Pavam chichi😢

  • @NusrathNasar-t8t
    @NusrathNasar-t8t 12 часов назад +9

    Ammaye kanan vayya😢😢

  • @famidaacees7022
    @famidaacees7022 11 часов назад +1

    Nigalude achan marichitt Bahrain ninn backi sadanagal okke kittiyo .
    Backi karayangal okke enthai .achamma othungiyo..

  • @Ammu____ammuz717
    @Ammu____ammuz717 12 часов назад +2

    Migraine thalavethana enikk cheruppum thott und. Kure pain killer varshagal aayi kychu.
    Ipo thalavethana varumbo njn kaduk arach nettiyil purattal ahnu. Nalla mattam und. Mummy onn try chyithu nokkuvo. Vethanak nalla mattam undavum

  • @MiniRavindran-w4i
    @MiniRavindran-w4i 10 часов назад

    Ennayil thanupu ingredients undagil headache marilla kanjunni,katarvazha bhayangara thanuppa

  • @rinurinu9859
    @rinurinu9859 12 часов назад +3

    7:41 njnum smoothining cheythathanu hair fall unnd.. vava enthoky remedies annu cheythy vedio cheyoo plz ❤

  • @muhseinasabjan2723
    @muhseinasabjan2723 10 часов назад +1

    മമ്മി നെ കാണുമ്പോൾ സങ്കടാവുന്നു 😢😢

  • @melteenathomas2678
    @melteenathomas2678 3 часа назад

    Migraine. Nu pain killers dhaaralam kazhikkaruth .ath health problem undakkum . Enik migrain und .nan oru nurse aahn ,enik doctor suggest cheythath NAXDOM 500 Mg tablet aaahn.side effects kurav aaahn

  • @angelmaryps7940
    @angelmaryps7940 10 часов назад +1

    Alapuzha kreupasanam palliyil onnu poko nigalude ee vishamamellam marikittum

  • @AboobackerAboo-q3e
    @AboobackerAboo-q3e 8 часов назад

    മരുന്ന് കെട്ടുമ്പോൾ മാറും. കൂനമൂച്ചി എന്ന സ്ഥാലത്താണ് ide നല്ല മാറ്റം ഉണ്ടാവും. പച്ച മരുന്ന് തലയിൽ kettalane

  • @shyalajaharikumar9141
    @shyalajaharikumar9141 4 часа назад

    Aayurvedathil marunnu und .pavam amma

  • @abha449
    @abha449 5 часов назад

    Mommeene Oru eye departmnt dctre kaanikku. Chilappol headachenu specs vechaal kurayum. Nte mothernum ingane aayirunnu.eye dctre consult chaith specs vechu. Ippol headache kuranju.

  • @sreejeshsree.g4771
    @sreejeshsree.g4771 10 часов назад +2

    പാവം മമ്മി ഷീണിച്ചുപോയി

  • @athirashajeesh3974
    @athirashajeesh3974 6 часов назад

    Unni vava mummy de migraine eranakulam aluva rajagiri hospital und avide neurology doctor sunesh adipoly doctor aanu... Migrain marum urappanu... Mummy ne onnu kanikku avide

  • @Video-xu6od
    @Video-xu6od 10 часов назад +1

    Unniyum vavayum enthuva padikkunne

  • @RanyaMani
    @RanyaMani 12 часов назад +7

    Enikum und mygrenn thalavedhana.sahikan pattatha vedhana aanu.vaa time eniku dheshyam kuduthal aanu.sound kelkan pattila lita pattila thanichu oru roomil irikanm.omating und...njanum dabilt aanu kazhikunna,650 dos aanu.. vedhana varubol chathu pokunna vedhana aanu.😢😢😢

  • @ajukunchon5061
    @ajukunchon5061 8 часов назад

    Kochi kakkanad unde ithinulla treatment.medicine onnum illa.nalla maatam undaavum

  • @reman3054
    @reman3054 5 часов назад

    Get well soon

  • @sharonthomas2178
    @sharonthomas2178 5 часов назад

    ‼️ Unni and vava, ammanod parayanam. E medicines elaam process avunnadh liver il aane, othiri medicines matram eduthondirunnal liver ine effect cheyum.
    Pinne medicines eduthitu water enough kudichilel, dehydration aavum,
    Dehydration is one of the main reasons for migraine.
    Migraine olla oru aal ayadh kond parayunnu. Proper sleep, correct time inu food, excercises, 2-3 litres water, magnesium supplements.
    Idhoke cheyth aane nyn migraine completely avoid cheyunadh. Endhelum thettiyal apo thalavedhana start avum.
    Dehydration oke aayal aduthadh kidney problems arkyum, because kidney function ine nammal thadasapedthuvane.. medicines elaam body il ninnu flush out ayi ponam. Ilel avide ketti kedakum.. adutha problems ondavaan idhu madhi.

  • @athirask9605
    @athirask9605 8 часов назад

    എനിക്ക് ഉണ്ട് migrane... ഈ പറഞ്ഞപോലെയാ njn അന്നത്തെ ദിവസം ഫുൾ ശ്രദ്ധിച്ചു നാശം aakum😢.. Dr paranjath pain killer use cheyyaruth. Itinu angane complete mattan ulla medicine angane illa. Pinne ith varumpol irutt muriyil light, sound onm oru disturbance illand kidannu uranganam. Epolano ezhunelkunnath ath vare uranganam.. Light onm padilla.. Pinne njn atinte koode cheyyunnath thala orupad over aakathe murukki ketti vecha urangunne... Inganeya chechi njn chwyunne....😊😊😊😊❤❤❤❤

  • @mufeedpkd800
    @mufeedpkd800 11 часов назад +1

    Mummyna onn acupuncture kanich nokk da 😢

  • @nimshiyathasni5772
    @nimshiyathasni5772 12 часов назад +2

    Vestige enna oru online business und ellam varunnath athil supplements aahn ath use aakyal kuzhappam illa .flax oil enna supplement use aakya mathi migraine pettann full aayum maattan kazhiyum then Noni enna supplement um just google cheyth nok nearest Evde ullath enn chilapo courier um cheyth tharum.youtube il athinepattikoduthittund. Ente ummak pand muthale indenu then nan angne arinj kodthen ipo migraine ottum llah just use aakyok result ndavum .😊nthelum doubts ndel choicho reply tharaam

  • @ansarak2112
    @ansarak2112 6 часов назад

    Ernakulamth ouru hospital ind migraine matti kodkne ounn aneshich nokuu

  • @Rashikunchi
    @Rashikunchi 6 часов назад +1

    ഐപേൽസ് കഴിച്ചാൽ മൈഗ്രെയ്ന്റെ തലവേദന മാറും

  • @aswathijithu5407
    @aswathijithu5407 11 часов назад +1

    അമ്മ ആക്റ്റീവ് ആയാലേ അവർക്കും ഒരു സമാധാനം കിട്ടും അറിയാം എന്തായലും ടൈം എടുക്കും

  • @praseethabinu-uv1fo
    @praseethabinu-uv1fo 12 часов назад +1

    Hi nannai irikutto oru hi parayamo adutha video il plase nigale orupad ishtam ❤

  • @Ayanaayus0
    @Ayanaayus0 4 часа назад

    Edaaa Paricitanol kazhicha mdhii too thala vedhana mruummmm tooooonde ende mummykk idhe pole ayppom Doctor prnje ann pinne athu kudikumbol nalla aswasm nd

  • @stephydalet7272
    @stephydalet7272 10 часов назад

    Eaniku eganea aarunnu.njan oru karyam parayttea ravilea 5am nu eaneekqnam.just oru warm up.positive aaya karyqgal chinthikuka.correct timile food water.ethanu eattavum nallathu.njan anubavicha aalanu .pain killer addict aarunnu njan .athukonda paranjathu.over super over spicy acids ozivakuka. Ethu follow cheyyuka keatto

  • @jiyan4886
    @jiyan4886 12 часов назад +1

    Paavam amma

  • @monamanoj2215
    @monamanoj2215 12 часов назад +6

    Red paint .. red bedsheet ❤❤

  • @roopiarjun9610
    @roopiarjun9610 7 часов назад +2

    5:49😂

  • @Dr.dubai333
    @Dr.dubai333 9 часов назад

    Plz consult a psychologist/psychiatrist for ur mummy..it will help her

  • @MedhuMe
    @MedhuMe 11 часов назад

    Risha moidu channelil migrain nu vendiyulla oil avar undakki vilkkunundu.natural aanu without chemicals. Channel onnu kandu nokku. Mummykk useful aayalo.

  • @JaseeraCv
    @JaseeraCv 4 часа назад

    Next vlog wating ❤.

  • @arppithas8075
    @arppithas8075 12 часов назад +2

    Mudi kozhichil maran entha cheythath enn vdo idavo..?

  • @Monsico1789
    @Monsico1789 12 часов назад +3

    Amma othiri ksheenichu😢

  • @Dhiyaa-k9i
    @Dhiyaa-k9i 9 часов назад +6

    Da മക്കളെ മമ്മിയെ ഏതെങ്കിലും mental therapy കൊടുക്കണം .mind ok ആവാൻ time എടുക്കും but ഒരു mental സപ്പോർട്ട് തീർച്ചയായും help cheyyum

  • @vandhanajishnu3090
    @vandhanajishnu3090 12 часов назад +273

    ഇതു ഇപ്പൊ ആരെങ്കിലും കണ്ടൊടിരിക്കുന്നുണ്ടോ

  • @fairufashu256
    @fairufashu256 5 часов назад

    മൈഗ്രൻ ന് ഒരു പച്ച മരുന്ന് ഉണ്ട് ഞാൻ ട്രൈ ചൈദു എനിക്ക് നല്ല മാറ്റം ഉണ്ട്. എടപ്പാൾ പോയിട്ടാന് ആ മരുന്ന് applay ചെയ്തദ്‌..

  • @bincybichu4167
    @bincybichu4167 12 часов назад +10

    ഇത് പോലെ എനിക്ക് ഉണ്ട് തലവേദന ഞാൻ മെഡിസിൻ എടുക്കുന്നില്ല. ഇപ്പോൾ ഞാൻ വീട്ടിൽ ഒരു മരുന്ന് ഇട്ട് നല്ല കുറവ് ഉണ്ട് onnu mammy ക്ക്‌ ചെയ്യിതു കൊടുക്കുമോ. തുമ്പ ഇല യും തുളസി ഇല അരച്ച് ഒരു തുണിയിൽ മുക്കി നെറ്റിക്ക് ഇട്ടു ഒരു റൂമിൽ ബഹളം ഇല്ലാതെ കിടക്കണം ഒന്ന് ഉറങ്ങി എനിക്കുബോൾ നല്ല മാറ്റം ഉണ്ട്. 3 day try cheyyu

    • @bindumohan5840
      @bindumohan5840 10 часов назад

      തെങ്ങിന്റെ ചെറിയ വെള്ളയ്ക പൊഴിഞ്ഞു വീഴുന്നത് അതിന്റെ ചുവടു ഭാഗം വെളുത്തിരിക്കും ആ ഭാഗം കല്ലിൽ ഉരച്ചു ചന്ദനം പോലെ ആകും അത് നെറ്റിയിൽ പൊതിഞ്ഞു വയ്ക്കൂ കുറെ നേരം ഒരു മണിക്കൂർ കഴിഞ്ഞു കഴുകി കളയൂ. കുറയും. അടുപ്പിച്ചു നാലഞ്ചു ദിവസം ചെയ്തു നോക്കൂ. മാറും.

  • @rajasreev.v2226
    @rajasreev.v2226 10 часов назад

    mygrainu Homiyo thulli marunnu kazhiku.kurachunal thudarchayayi azhichal kampleat marum.nalla homiyo Dr. kanikanam

  • @zubaidaZubaida-x3g
    @zubaidaZubaida-x3g 12 часов назад +3

    Ipulseകുടിച്ചാൽ മതി

  • @superhaizam6046
    @superhaizam6046 4 часа назад

    Migrane cheruppam muthal undarnna aalaanu njn..mummyde same situation aarnnu…ippo medicine onnum kazikunnilla..edappal koonamoochi migrane treatment youtube search cheyyu..complete details kittum..10 mnt edkullu..thalayil oru kettunnatha ayurvedam..do try❤

  • @PraseenaMoli
    @PraseenaMoli 11 часов назад +4

    വെള്ളം ധാരാളം കുടിച്ചു നോക്കൂ എനിക്ക് മൈഗ്രൈൻ ണ്ട് ഫുഡ്‌ നല്ലത് പോലെ കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴു കുറയാറുണ്ട് ഒരു പാട് ചികിത്സ ചെയ്തു ഞാൻ പെയിൻ കില്ലർ കഴിക്കാറില്ല ഇപ്പൊ ഇങ്ങനെ ചെയ്തപ്പോ കുറവുണ്ട് ഒന്ന് ചെയ്തു നോക്ക്

  • @keethanaks5084
    @keethanaks5084 5 часов назад

    Mummy ine kareemka migraine google search cheytha kaanum enikk nala maatam und avide kond poyii cheyth nokk