അങ്ങനെ ഇന്ന് എല്ലാം ഒറ്റയ്ക്ക് ചെയ്യാമെന്ന് വിചാരിച്ചു😪

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 191

  • @roseworldkottayadiyil9796
    @roseworldkottayadiyil9796 6 часов назад +291

    വാവക്കു കൂടി ഉണ്ണിയെ സഹായിച്ചൂടെ നിങ്ങൾ തമ്മിൽ വലിയ age differene ഇല്ലലോ

  • @mufemufeeda4258
    @mufemufeeda4258 8 часов назад +124

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ അമ്മനെ മക്കളെയും. ഇവരെ സ്നേഹവും കാണുമ്പോൾ മനസിന്‌ വല്ലാത്ത സന്തോഷവും 😊

  • @BenzySharief
    @BenzySharief 7 часов назад +169

    ഉണ്ണി പപ്പന്റെ ഫോണും മറ്റു സാധനങ്ങളൊക്കെ എന്തെങ്കിലും വിവരം കിട്ടിയോ

  • @abcd1233s
    @abcd1233s 7 часов назад +138

    പപ്പടെഫോണും മറ്റു സാധങ്ങൾ ഒക്കെ കിട്ടിയോ

  • @AswathyAchu-j9s
    @AswathyAchu-j9s 5 часов назад +97

    മറ്റേ കുട്ടി യോട് ചെയ്യാൻ പറ, ചെറിയ കുട്ടി അല്ലല്ലോ,

  • @Gaya123_mil
    @Gaya123_mil 6 часов назад +52

    Unni oru suggestion parayatte ..... Unnide roomile red paint onn change cheyyan nokku mole ... Kaanumbol thanne entho negative pole feel cheyyunnu .... Molkum koode ok aanel change cheyyunnathine patti onn aalochikkutto ❤

  • @shijaskhan9918
    @shijaskhan9918 7 часов назад +78

    എന്റെ മുത്തച്ഛൻ പറയുമായിരുന്നു മുരിങ്ങാമരം വീടിനു മുകളിൽ പോകാൻ പാടില്ല വലിയൊരു ആപത്ത് വരാനുണ്ട് എന്ന് ഞങ്ങൾ വെട്ടാറാണ് പതിവ്

    • @jalajashylesh891
      @jalajashylesh891 5 часов назад +17

      🤣🤣കാറ്റ് അടിച്ചാൽ പുര പുറത്ത് വീഴും അഅതുകൊണ്ടാണ് 🤣

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 5 часов назад

      ​@@jalajashylesh891അല്ല ആ വീട്ടിൽ നികത്താൻ കഴിയാത്ത അബകടം വരും 🥹

    • @jamshidashaju9837
      @jamshidashaju9837 4 часа назад +1

      😂😂😂😂😂

  • @najeerasafeer7280
    @najeerasafeer7280 6 часов назад +24

    Daily വീഡിയോ ഇടാൻ ശ്രെമിക്കണേ മോളെ. ഇപ്പോൾ ദിവസവും നിങ്ങളെ പറ്റി അറിയാൻ പറ്റിയില്ലെങ്കിൽ ടെൻഷൻ ആണ്. അമ്മയെ നല്ലപോലെ നോക്കണം. തളരരുത്. പ്രാർത്ഥന കൂടെ ഉണ്ട് 🥰🥰🥰🥰🥰🥰

  • @shifasms8977
    @shifasms8977 5 часов назад +29

    ഒരു പാട് ടെൻഷൻ കാരണം ആവും പൊന്നു നല്ല തല വേതന പാവം അമ്മ വാവയോടും മോളെ പറ്റുന്നപോലെ സഹായിക്കാൻ പറയു വലിയ കുട്ടി ആയില്ലേ അപ്പോഴേപക്കോത വരൂ അല്ലാഞ്ഞാൽ ഒന്നും നേരിടുന്നുള്ള കഴിവ് ഇല്ലാതെ ആവും ❤❤❤❤❤

  • @surabihussain
    @surabihussain 8 часов назад +51

    അമ്മ പറഞ്ഞു പോലെ ഈ സമയം കടന്നു പോകും 👍

  • @devika-wc6ec
    @devika-wc6ec 8 часов назад +104

    മുൻപ് നിങ്ങളുടെ shorts മാത്രേ കാണുവായിരുന്നുള്ളു... ഇപ്പോ long വീഡിയോ എല്ലാം കാണും 😍🤍.. Uh are just amazing.. Keep going🤍

  • @mayarajendran4481
    @mayarajendran4481 7 часов назад +19

    ഒന്നാമത് ശെരിക്ക് ആഹാരം കഴിക്കാത്തത് കൊണ്ടാണ് ഉണ്ണിയെ അമ്മയ്ക്കു ഇത്രയും ക്ഷീണം....

  • @FathimaAshraf-iu4lb
    @FathimaAshraf-iu4lb 7 часов назад +81

    മോളെ നിന്റെ റൂമിലെ പെയിന്റ് മാറ്റു എന്നാൽ അസുഗം മാറും

  • @ShibiVR
    @ShibiVR 7 часов назад +17

    ഉണ്ണിമോളേ സ്ഥിരമായി തലവേദന വരുന്നെങ്കിൽ ഒരു ന്യൂറോ ളജി ഡോക്ടറെ കാണണം കേട്ടോ

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 4 часа назад +10

    അമ്മേടെ സൗണ്ട് എന്തോ പോലെയായി 🥹🥹ഉണ്ണി അമ്മേ പപ്പേടെ സാധനങ്ങൾ കിട്ടിയോ 🥰🥹. വാവേ ഇത്രയും വലിയതായിട്ടും വീട്ടിൽ ഒരു പണിയും ചെയ്യില്ലേ 😜😡❤

  • @aksharapv2915
    @aksharapv2915 7 часов назад +9

    Mummy ye eshtanu ❤❤.edak kaanuna vedio eppol full kaanarund.

  • @SonuNishuFizu
    @SonuNishuFizu 6 часов назад +24

    "Ee samayavum kadann povum"
    Veedinte ullil White paint /light colours aya kurachoode positivity kittum...dark colours mood off avum...enik angane thonnitt ullad tto😊❤

  • @Shaharban-po4uz
    @Shaharban-po4uz 8 часов назад +7

    Ningaludeyy videokk wait cheyyukka ayirunnu njn❤❤

  • @shynasudheer2365
    @shynasudheer2365 6 часов назад +4

    Enikum unniye orupad ishtam anu bold girl nigal jeevithathil munerikodirikkum god bless you dears

  • @kichu578
    @kichu578 6 часов назад +3

    Ammaye shrikum orupad estham anu ♥️nigalku kittiythu nalla oru ammaye anu🤍

  • @sumithac5421
    @sumithac5421 8 часов назад +11

    മോളേ എല്ലാം ശരിയാകും

  • @AthmikaPp
    @AthmikaPp 8 часов назад +12

    Mammikk correct aayi food oka kodukanam ketto unnii.. Unni venam eniyellam kandarinj cheyyan pavam aa mammik eni ningalil ayirikum hope🤍ee samayavum kadann povum kurach naal kazhiyumbo ellarum ok ayi nalla nilayil Ethan nml ellarum prarthikkatto❤️🥰🙌

  • @ansiyajaleel3945
    @ansiyajaleel3945 7 часов назад +9

    Enikk Kurach divasayi thalavedana aayirinnu daily Aavi pidachappo nalla kuravund

  • @Mufeedaparvin-f8v
    @Mufeedaparvin-f8v 3 часа назад +2

    തളരാതെ മുന്നോട്ടു പോവുക ഈ സമയവും കടന്നുപോവും ❤❤❤❤❤❤❤❤❤❤❤🫰🫰🫰🫰🫰🫰🫰

  • @Adhithyasa
    @Adhithyasa 8 часов назад +12

    Unni nannaayi jeevich kaanikkanm ningale thalarthaaan nokkunnavarude munnil enthaayaalum orikkal ellaarum marikkum pappa nerathe poyi njnum unniyum aaraayaaalum orikkal illaathaakum athu vare samaadhaanam aayi jeevikkuu😊

  • @MasterSahlu
    @MasterSahlu 4 часа назад +5

    Change red paint... Be peace

  • @Limin167
    @Limin167 3 часа назад +3

    അമ്മ painkiller കഴിച്ച് കഴിച്ചാണ് ആരോഗ്യം പോയത്...ഏതെങ്കിലും homeo or Ayurvedam ശ്രമിച്ചു നോക്കണം.....ഉണ്ണിപോയിട്ട് health checkup ചെയ്യണം

  • @Thaslimath-gg6ls
    @Thaslimath-gg6ls 5 часов назад +12

    പപ്പയുടെ അവിടെയുള്ള സാധനങ്ങൾ എന്തായി അതിന്റെ കാര്യങ്ങൾ

  • @shynishynu-ru4yl
    @shynishynu-ru4yl 6 часов назад +17

    Mummy oru kariyam parayatta mummy de ellam asukagalum marum mummy alapuzhaa ulla krpasanam mathav und oru palliya avde jathi madham onnum illa avde poyi prarthik ellam Sheri aakum enk mummy othiri istta 😊 povane ketto poyi prarthik kettoo😊❤unni de prayave ull enk mummy de oru mol parayuna ann kettathitto❤

    • @Dadsgirl1111
      @Dadsgirl1111 6 часов назад +3

      NJn islamaan. Njanum poitt und avide

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 6 часов назад +12

    🥰🥰🥰🥰ഞാൻ നിങ്ങളുടെ വീഡിയോ മുഴുവൻ കാണാറുണ്ട് എനിക്ക് ഇങ്ങനെ മാത്രമേ help ചെയ്യാൻ പറ്റു 😌😌🥰🥰🥰

  • @bincybichu4167
    @bincybichu4167 7 часов назад +21

    Ice vellam kond face kazhukanda തല വേദന kudumm

  • @manjaadii1302
    @manjaadii1302 3 часа назад +4

    Ithrayum kalam unni dushttathi unniye ishttalla vava pavam nalla molu ippo vava dushttathi unni pavam alkkare karyangal 😂

  • @sruthymanoj1079
    @sruthymanoj1079 5 часов назад +4

    Hlo amma negative parayukallatto❤ നിങ്ങൾ kurachulooodi ഉഷാറാക്കണം പിന്നെ ethillum charuppam ആളുകൾ നമ്മളെ വിട്ടുപോകുന്നു അവർ jeevikunillay ചെറിയ മക്കൾ poyaammamar ജീവിക്കുന്നു ഞാനും വേണ്ടപ്പെട്ടവർ പോയ ആളാണ് vishamam ഉണ്ടാകും ജീവിക്കണം നമ്മടെ വിഷമ മറ്റുള്ളവരെ കൂടി ബുദ്ധിമുട്ടാവും ❤

  • @afrafathima9119
    @afrafathima9119 6 часов назад +3

    അമ്മയും മകളും സൂപ്പർ എന്നും സന്തോഷത്തിൽ കഴിയട്ടെ ❤❤

  • @akifadeeba4525
    @akifadeeba4525 7 часов назад +5

    ഹായ് dears ❤❤❤❤❤love uuuu

  • @AbidhanBineesh
    @AbidhanBineesh 6 часов назад +3

    Mammyye kanumpol ento
    Manasil oru vedhana

  • @reman3054
    @reman3054 6 часов назад +3

    Unni get well soon

  • @shibi2992
    @shibi2992 7 часов назад +18

    ഐസ് വാട്ടറിൽ face കഴുകണ്ടാട്ടോ എല്ലാ ദിവസവും ആവി പിടിക്ക് പിന്നെ rosemary വാട്ടർ ഇപ്പോൾ യൂസ് ചെയ്യണ്ട തലയ്ക്കു പിടിക്കുന്നുണ്ടാവില്ല

    • @suhrarasheed6370
      @suhrarasheed6370 6 часов назад +3

      Rosemary upayokichapol enikkum thalavedana undakum

  • @Riza58
    @Riza58 6 часов назад +2

    Enikum ammante pole thalavethana indannu vayanad orale ind avidenna mariyath pinne vannitt illa

  • @RhythmStar86
    @RhythmStar86 6 часов назад +1

    Dont be upset amma you have two wonderful children .live happily.dont worry thinking past❤

  • @rajasreev.v2226
    @rajasreev.v2226 4 часа назад +1

    Dr parayunnsa athrayum nal marunnu kazhikanam. Ellam marum mole.

  • @TomandJerry-1xjoj
    @TomandJerry-1xjoj 7 часов назад +6

    Adipoli❤❤❤ ammayum koode ok aavanam

  • @annmariya-sy4bm
    @annmariya-sy4bm 5 часов назад +2

    mummye kanumbol sangadam thonnunnu ...🙂
    ellam okkey aavum enn predhishikkunnu..☺🥲

  • @sageeranazar5816
    @sageeranazar5816 Час назад

    തൈറോയ്ഡ് നുള്ള മരുന്ന് empty stomachil കഴിക്കണം after 45 mints കഴിഞ്ഞേ പിന്നെ food കഴിക്കാൻ പാടുള്ളു ..

  • @Sreelatha_ks
    @Sreelatha_ks 7 часов назад +3

    Mole vishamikkaruthe ...ellam sheriyakum . Parthikkam. God bless you❤❤

  • @visibleeguide
    @visibleeguide 7 часов назад +1

    Enik mkkle ningle ഭയങ്കര ഇഷ്ട്ടാണ്

  • @rajasreev.v2226
    @rajasreev.v2226 4 часа назад +1

    kheenam maran pazhavum oatsum orapizhum 2eethapazhavum palum cherth shaik aki kudikoo.Ammayudayum moldeyum kheenam marum.

  • @athiraathira4676
    @athiraathira4676 7 часов назад +4

    ഉണ്ണി ടൈഫോയ്ഡ് ഒന്ന് test cheuu

  • @mcadd-on2049
    @mcadd-on2049 7 часов назад +5

    മൈഗ്രൈൻ നു നല്ലത് ഹോമിയോ ആണ് ഹോമിയോ kaniku

  • @FousiyaNizar-gq9le
    @FousiyaNizar-gq9le 5 часов назад +2

    Mummy orupad ksheenichu poyi
    Fd onnum edukathondayirikum alle
    Saranilla ellam shery akum

  • @anaghagopinath5097
    @anaghagopinath5097 8 часов назад +6

    Unni daily videos edu, ennum nokum video undo enn.

  • @ShaylapcShyla
    @ShaylapcShyla 7 часов назад +6

    Unni chechi urine infection indavum atha edakk edakk panikkunnath

  • @MujeebAliyar-ek4jw
    @MujeebAliyar-ek4jw 5 часов назад +2

    ❤❤❤❤❤❤

  • @ShakiraShakira-p9g
    @ShakiraShakira-p9g 5 часов назад +4

    Vaava oru paniyum cheyyoole???mammikk paranjodee😮😮

  • @We-hg8ji
    @We-hg8ji 7 часов назад +6

    Enikum auntyde pole aanu.... Epozhum thalavedana aanu. Migraine tablet kazhichale maru.... Monthly oru 4 tablet enkilum kazhikum🥴

    • @thanu-nb4fd
      @thanu-nb4fd 6 часов назад +2

      Comment box nirakkam kurachal mattom undakum . 😅 mobile usage kurachal
      achal kurachu vythyasam varum. Masashambalam ulla jolim ellam koodeyayitta aunty 😊take care.. Enikku cb nirakkam matre uloo. Athondu masathil 2 gulika mathi 😢

    • @We-hg8ji
      @We-hg8ji 6 часов назад

      @@thanu-nb4fd aadyam nee nirangunnath kurakk ennitt njan alochikam kurakkano koottano ennu😄

    • @We-hg8ji
      @We-hg8ji 6 часов назад

      @@thanu-nb4fd ninak kure fake ids undallo🤣🤣 ellam koodi manage cheyyan patunundo wonderful👏🏻👏🏻

    • @Sreess662
      @Sreess662 6 часов назад +1

      Vqnakkam We ammayee😄 minichechiye ano ammayai auntie nnu viliche 😂ath polichu🙏 innu duty illarunno ammayee

    • @thanu-nb4fd
      @thanu-nb4fd 4 часа назад +1

      @@We-hg8ji athalle aunty njan paranjathu.. Kurachu ippo only 2 guliha 😃..only

  • @ranjiniammu826
    @ranjiniammu826 7 часов назад +4

    Pavam unni nalla Wight gain ayit endayii ippo melinjuuu

  • @Shaana__
    @Shaana__ 7 часов назад +3

    Athu ningalude paramb thanne aano ... appurath ulath

  • @JenuBindu-sc7cz
    @JenuBindu-sc7cz 5 часов назад +2

    Muringa maram veedinu mukalil poyikkoda kto

  • @SincySincysudhi
    @SincySincysudhi 7 часов назад +1

    Da ethuokke kanumbol sangdam ane but enthu cheyana ella shariyum wait cheyu❤️❤️

  • @THASLEEMAKEREKODI
    @THASLEEMAKEREKODI 50 минут назад

    Red colour negetiv vibe❌❌

  • @daisythomas3172
    @daisythomas3172 5 часов назад

    Unni you are very caring keep going ❤❤❤

  • @AjithaBiju-py1hm
    @AjithaBiju-py1hm 6 часов назад +1

    ഹായ് മോളെ ❤️❤️❤️

  • @InnocentBeachCoast-gf6qp
    @InnocentBeachCoast-gf6qp 8 часов назад +2

    Unniyem vavayem njagalk otthiri ishttaa

  • @AmusedDancers-hw3xq
    @AmusedDancers-hw3xq 3 часа назад

    Migraine aakum unni starting thanne doctor kanuka pinne curette time food kazhikkuka food curette time kazhikkathey irunnal gas vannu thalavedana undakum

  • @nimikamal7512
    @nimikamal7512 8 часов назад +1

    ❤❤❤🎉🎉🎉🎉🎉God. Bless. Your. Family

  • @sageeranazar5816
    @sageeranazar5816 Час назад

    ഇഞ്ചി ഇട്ട് വെള്ളം തിളപ്പിച്ചു വെള്ളം കുടിക്ക് തലവേദനയ്ക്ക്

  • @evaaabaee
    @evaaabaee 8 часов назад +1

    Enthelum Sheelangal thettiyaalum ee thalavedhana indaavum🙂

  • @shobanamohanan7917
    @shobanamohanan7917 5 часов назад +9

    അമ്മയ്ക്ക് കമ്മലും കഴുത്തിൽ ചെറിയ ഒരു chainum ഇട്ടു കൊടുക്കൂ ഇങ്ങിനെ കാണാൻ നിങ്ങൾക്കും ബുദ്ധിമുട്ട് അല്ലെ മോളുടെ തലവേദന ഈ tension കുറയുമ്പോൾ ശരിയാകും

  • @fathimarinsha.k2832
    @fathimarinsha.k2832 8 часов назад +5

    Oru hi tharo

  • @haseelanoushadhaseelanoush102
    @haseelanoushadhaseelanoush102 3 часа назад

    Unnimma vitomin d onn test cheyth nokk😊

  • @sandhyakuttan5087
    @sandhyakuttan5087 5 часов назад +2

    Chalakudiyil oru vidhyan und mygrain mattitharum oru pad alkku mariyittund

  • @sidheeqpk4157
    @sidheeqpk4157 3 часа назад

    Njangalkkum inn chorum payarum aan

  • @ShibilSha-df9yb
    @ShibilSha-df9yb 7 часов назад +1

    ഉണ്ണിക്കുട്ടൻ വാവക്കുട്ടനും മമ്മിയി സന്തോഷത്തോടെ ഇരുക്കണം

  • @ar_vlogsbyrincy1726
    @ar_vlogsbyrincy1726 6 часов назад +1

    അമ്മ മെലിഞ്ഞു പോയി ഒരുപാട്."

  • @sreevidya930
    @sreevidya930 3 часа назад

    Nere urangathe or pettanu urakathilnu enichal enikum left eye oru pain ayrkm then headache also..ath urangiyale marullu.

  • @soniyazzedits8312
    @soniyazzedits8312 7 часов назад +2

    Pappayude phone kittiyo.

  • @sindhuvenugopalan3529
    @sindhuvenugopalan3529 5 часов назад +5

    ഒന്ന് എവിടേക്കെങ്കിലും മമ്മിയും മക്കളും മാറി നില്ക്കു.മമ്മിക്ക് ഇപ്പൊ ആലോചന കൂടുതൽ ആയിരിക്കും. അതിൽ നിന്നും ഒരു മാറ്റം.

  • @NaheenaSubair79
    @NaheenaSubair79 7 часов назад +1

    Mammiye kaaanan vayya. Paavam.
    Mammik kshama kodukkatte

  • @Milan.anububbu
    @Milan.anububbu 4 часа назад

    Aaa athu nalloru theerumanam aanu... Homieo.. Ente fybroid churungunnund. Homieo. Aayekond...

  • @nafeesatv3977
    @nafeesatv3977 4 часа назад

    Thalavedhanak koonamoochiyulla pachamarunn kettikkode

  • @neethumrajesh
    @neethumrajesh 4 часа назад

    Plix doctor du chothichitte kayikavu kto ellarkum pidichenu varilla mole

  • @Riya-w1p
    @Riya-w1p 7 часов назад +4

    ഞാൻ 28ൽ നര 😭വന്ന് മമ്മിടെ മുടി നരച്ചിട്ടില്ലല്ലോ

  • @MujeebAliyar-ek4jw
    @MujeebAliyar-ek4jw 5 часов назад +2

    Daily video cheyyannam chechiiiii

  • @SoumyaTp-u6v
    @SoumyaTp-u6v 8 часов назад +9

    കഫം ഉണ്ടായിട്ടാണ് ഉണ്ണി തലവേദനയും ഇടകുകിടക്ക് പനിയും വരുന്നത്

  • @abdulhakeem3784
    @abdulhakeem3784 5 часов назад +1

    Hi unni molea ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Hezamol977
    @Hezamol977 3 часа назад

    ❤❤❤😍😍😍😍

  • @adatmediatech
    @adatmediatech 3 часа назад

    👍👍👍👍😍

  • @Nasrinscookiewithhobbie
    @Nasrinscookiewithhobbie 4 часа назад

    Hii unni…

  • @bindugk1009
    @bindugk1009 5 часов назад

    Pavam❤

  • @saj-moly
    @saj-moly 8 часов назад +5

    കൂട്ടു കൂടുമോ എല്ലാവരും ❤❤❤

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 4 часа назад

    👍👍👍👍

  • @Hiba_muneer
    @Hiba_muneer 8 часов назад +1

    Mygrain thalavedhana aahn ath

  • @AmmuAmmuzz-q1u
    @AmmuAmmuzz-q1u 6 часов назад +1

    Mummy nannayi melinjulooo😢

  • @Sumayya-v3p
    @Sumayya-v3p 7 часов назад +1

    Supr💯👍👍

  • @Sinibaiju-ig1nq
    @Sinibaiju-ig1nq 4 часа назад

    Homoeo മരുന്ന് പീരിയഡ്‌ ആകുമ്പോൾ ഉള്ള വേദനക്ക് നല്ലതാട്ടോ. ഒരു ആറു മാസം എങ്കിലും തുടർച്ചയായി കഴിക്കണം. ഞാൻ ഒരു ഹോമിയോ ക്ലിനിക്കിൽ ആണ് വർക്ക്‌ ചെയുന്നത്. അവിടെ നിന്നും ഒരുപാട് പേർ കഴിക്കുന്നുണ്ട്. തീർച്ചയായും ഹോമിയോ മരുന്ന് കഴിക്കാൻ തീരുമാനിച്ചത് നന്നായിട്ടോ ❤❤❤❤

  • @Flower12003
    @Flower12003 6 часов назад +1

    Aa veedinu onnum prashnamundo kannimila ennoke paraunnile athpole

  • @MujeebAliyar-ek4jw
    @MujeebAliyar-ek4jw 5 часов назад +1

    😊😊😊😊😊😊

  • @prasanthr6546
    @prasanthr6546 6 часов назад +1

    Vaaavaaa universal star fans association..... Where is our expression queen? 🎉

  • @harithabijuharithabiju
    @harithabijuharithabiju 5 часов назад

    Thyroid inte medicine kayichal one hour kayinjittu venam kayikkavu

  • @tincyvinod7399
    @tincyvinod7399 7 часов назад +2

    Hai മോളെ ❤❤❤