KERALA TO GOA ROAD TRIP 😍

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 759

  • @devika-wc6ec
    @devika-wc6ec 12 часов назад +373

    അമ്മയും muru കരഞ്ഞത് അവർക്ക് നിങ്ങളെ അത്രെയും ഇഷ്ടം ഉള്ളത് കൊണ്ടാണ്... Keep this bond forever💯🙌😍

    • @Shanu4422
      @Shanu4422 11 часов назад +1

      😊

    • @Asna-x9p
      @Asna-x9p 10 часов назад

      😊😊🥰🥰

    • @famiknr
      @famiknr 4 часа назад

      Sathyam 🥰🥰

  • @ItsmehDSK-b5t
    @ItsmehDSK-b5t 12 часов назад +923

    Goa pokathavar undoo>>😅

    • @Juhainahhh
      @Juhainahhh 12 часов назад +11

      615 Avan sahayikumo ❤

    • @ItsmehDSK-b5t
      @ItsmehDSK-b5t 12 часов назад +3

      @@Juhainahhh oru pravishyam sahayichathada... Already subscribed anu😌😂

    • @DevadethDivya
      @DevadethDivya 12 часов назад +2

      Ss

    • @feinnOG
      @feinnOG 10 часов назад

      ​@@Juhainahhhno

    • @AmaluSKumar-qh7vk
      @AmaluSKumar-qh7vk 10 часов назад

      Und

  • @HenaFathima-z9c
    @HenaFathima-z9c 11 часов назад +98

    Muruvinu eppola pain veraanathennu ariyilla athum allathe ee samayath husband kude ullathaanu nallath 😊murunu nalla sangadamaayittundu so praveen ini trip okke maatti vekkutto ❤ njan avalde friendaanu njan avalde veettilaanu ullathu njan avalde vayaru kaanan vannatha 😊 enteduthu aval kore karanju praveeninem kochunem miss cheyyunundennu paranjittu ❤

    • @Ami__na_
      @Ami__na_ 10 часов назад +12

      Njnm parayan vannatha..delivery aduthirikkuna tym l trip pokunath sheriyalla..epozha pain varunath ennu parayan pattila..hus e tym koode ullath wife nm vtlukarkum aashvasam aanu.

  • @Haris51880
    @Haris51880 12 часов назад +92

    Muru chechiyum ammayum karannappo veshmaam aayi ....😢😊😊 Mu favourite family aan 😊❤ Ee or family bond nallapole nilanilakatte...😊❤

  • @ayshusmalayalivibe8566
    @ayshusmalayalivibe8566 10 часов назад +27

    കോഴിക്കോട് മലപ്പുറം ഈ രണ്ടു ജില്ലയിലും നിങ്ങൾ എത്തിയാൽ fd ന്റെ കാര്യത്തിൽ നിങ്ങൾ bad പറയില്ല . സ്നേഹം ഉള്ള മനുഷ്യരും ആ സ്നേഹത്തോടെ വിളമ്പി തരുന്ന ഭക്ഷണവും
    അതാണ് മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളുടെ സ്പെഷ്യൽ തന്നെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    സ്നേഹ സൽക്കാരങ്ങളുടെ കാര്യത്തിൽ മലപ്പുറം കുറച്ചു മുൻപിൽ ആണെന്ന് ആണ് അനുഭവസ്ഥരുടെ വാക്കുകൾ ❤❤❤❤❤❤❤❤

    • @Amlu_Mol
      @Amlu_Mol 9 часов назад +3

      Malappuram

    • @anilv5009
      @anilv5009 5 часов назад

      Thalashery te athara veruo😮😂

  • @gayathriharikrishh5841
    @gayathriharikrishh5841 12 часов назад +86

    ഞാൻ കോഴിക്കോട്, വടകര ആണ്... ഫുഡ്‌ അടിപൊളി ആണ്... Explore ചെയ്യണ്ടത് തന്നെ ആണ്..., U will Enjoy🎉

  • @Avanthika.p-f4v
    @Avanthika.p-f4v 12 часов назад +51

    16:05 ഫറോക് പാലം ❤️‍🩹 🫶🤍

  • @nithyalakshmi1852
    @nithyalakshmi1852 11 часов назад +50

    1:06 kozhikkodukar.......❤

  • @anjum2745
    @anjum2745 10 часов назад +23

    നമ്മുടെ കോഴിക്കോട് ❤❤

  • @ItsmehDSK-b5t
    @ItsmehDSK-b5t 12 часов назад +116

    1:28 Amma scene😂😂.. ഇച്ചിരി മുളകുപൊടി എടതാരുന്നേ പൊരിക്കരുന്നു 😂😂

  • @fathimathulhiba72
    @fathimathulhiba72 12 часов назад +29

    My favourite RUclips channel praveen pranav ningalude video kk vendi waiting aayirunnu ❤❤❤❤❤

  • @dili_ashokan
    @dili_ashokan 11 часов назад +18

    ഗോവ ഒരു മിനി കേരളമാണ്, കുറച്ച് തെങ്ങും കുറച്ചധികം കടലും മത്രമുള്ളൂ 🙂 എന്നെപ്പോലെ എന്തെങ്കിലുമൊക്കെ കാണാം explore ചെയ്യാം എന്ന് കരുതി പോകുന്നവർക്ക് നിരാശ മാത്രം ബാക്കി. മദ്യപാനം തുടങ്ങിയവ ആസ്വദിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലം😂( തളർത്തിയതല്ല കേട്ടോ😁)

    • @ArshanaCv
      @ArshanaCv 11 часов назад +1

      സത്യം ഞാൻ kore പോയതാ

    • @sarathlallal2318
      @sarathlallal2318 3 часа назад

      Sathyam !!

  • @anamikaanamika5327
    @anamikaanamika5327 12 часов назад +76

    വീഡിയോ വരാൻ വെയ്റ്റിംഗ് ആയിരുന്നു ❤️muru ഇല്ലാത്തതു കൊണ്ട് സങ്കടം ഉണ്ട്‌ 🥺🥺miss u mrudula ചേച്ചി 🥺🥺🥺നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് 🤍🤍🤍

    • @abelvinod2575
      @abelvinod2575 12 часов назад +1

      😂

    • @HenaFathima-z9c
      @HenaFathima-z9c 11 часов назад +1

      Thanks dear ith ente friendinte phonaanu aval toilettil poyappo idthathaanu avalde phone love you dear ❤ njangal orimichaayirunnu ee vedio kandirunne ❤

  • @SheelaJose-fd5rg
    @SheelaJose-fd5rg 12 часов назад +30

    😘pranav ettan So cute ആണ് 😘love you 😘

  • @NaseefaIrshad
    @NaseefaIrshad 10 часов назад +24

    നല്ല സ്നേഹ ബന്ധം.ട്രിപ്പിനു വരെ പോവുന്നത് ഏട്ടനും അനിയനും 👍

  • @SeethalVs-o4w
    @SeethalVs-o4w 11 часов назад +7

    Enth resa ee family
    Mridhula is so lucky
    😊enikkum ind oru law in fam
    Swantham veedu pole landa mathy nn okke parayuhm pakshe enth cheyyanelum ellarudeh sammatham vnm
    Oh my god : 3 likes
    1 like il mele ith vare kittiyittilla

  • @MuhammedMunawar-s9l
    @MuhammedMunawar-s9l 12 часов назад +10

    പുട്ടും മുളകിട്ട മത്തി കറിയും..... സീൻ combo ആണ്.... Must try

  • @jishajayan2718
    @jishajayan2718 12 часов назад +41

    Notification vannapoleyy odiii ethiyavarundooo❤😂 love this brothers bond❤

  • @ponnurocks5340
    @ponnurocks5340 9 часов назад +6

    ഒരിക്കൽ മരിച്ചു പോകും 🌈
    എന്ന വിചാരമില്ലാത്ത 😎🙏
    കിളിയുടെ ആകാശം 🙏🙌
    എത്ര വിശാലം! 🙂🙏🙌🌼
    ഇത് വെറും തത്വം മാത്രം 😊😊😊

  • @muthug2921
    @muthug2921 11 часов назад +11

    ഞാനും എന്റെ ഹസ്ബന്റും കൂടി ഗോവ പോയിട്ടുണ്ട്. അതും ബസിൽ. എന്റെ കേരളത്തിന്റെ പുറത്തുള്ള ഫസ്റ്റ് ട്രിപ്പ്‌ അതായിരുന്നു. പിന്നെ കുറെ സ്ഥലങ്ങൾ കാണാമെന്നു വിചാരിച്ചൊക്കെയാ പോയത് പക്ഷെ അവിടെ മുഴുവൻ കടൽ മാത്രമേ ഉള്ളു. പിന്നെ മദ്യപാനം ഒക്കെ ഉള്ളവർക്ക് പറ്റിയ സ്ഥലമാ. നമ്മുടെ നാട്ടിലൊക്കെ പലചരക്ക് കടകളൊക്കെ ഇല്ലേ അതുപോലെയ അവിടെ ലിക്ർ ഷോപ്പുകൾ. പോകാത്തവർക്ക് അവിടെ ഒന്ന് പോയിട്ട് വരാം. വലിയ പ്രതീക്ഷയിൽ അടിപൊളി സ്ഥലങ്ങൾ ഒക്കെ കാണാമെന്നു വിചാരിച്ചു poyal നിരാശ ആവും. ഇത് എന്റെ അഭിപ്രായം മാത്രമാണ്.

  • @Creation_of_Love_heart_2.1
    @Creation_of_Love_heart_2.1 10 часов назад +8

    നമ്മടെ കോഴിക്കോട് vibe അല്ലേ 🥰 കണാൻ പറ്റീല്ലാന്നൊരു വെഷമം മാത്രേ ഉള്ളൂ 🥺♥️

  • @naseebanaseeba7395
    @naseebanaseeba7395 9 часов назад +6

    ചേട്ടനും അനിയനും... സൂപ്പർ 🥰🥰

  • @zakihussain.k9892
    @zakihussain.k9892 11 часов назад +7

    ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ആളാണ് ഞാൻ ഞാൻ കോഴിക്കോടാണ് കോഴിക്കോട് ഫാറൂഖ് കോളേജിലാണ് എന്റെ വീട് 👍

  • @molyjoy5086
    @molyjoy5086 12 часов назад +7

    New subscriber aanu.oruvidham videos kandu ellam nalla video.adipoli family ❤❤❤

  • @NinithasivarajanSivaraja-sr2nf
    @NinithasivarajanSivaraja-sr2nf 10 часов назад +3

    Safe aayi poyi thirich vaa happy journey ❤❤❤

  • @lolan693
    @lolan693 12 часов назад +8

    5:43 ufff😌 poliyaa

  • @ahalyaammu8682
    @ahalyaammu8682 12 часов назад +5

    ഇവരുടെ എല്ലാ വിഡിയോസും ഒരു പ്രതേക Vibe ആണ് തരുന്നത്❤Muru കൂടെ ഉണ്ടായിരുന്നെങ്കിൽ super ആയേനെ ☺️❤

  • @Nayanapradeep-d6o
    @Nayanapradeep-d6o 11 часов назад +6

    Mirudhula chechiyum ammayum karayune kanadapol visham toni 😢😢 avarum kude undarunel onnude adipoli ayanee ❤❤🔥

  • @ramcisrahim
    @ramcisrahim 12 часов назад +7

    Goa trip vidioikk waiting aayirunnu guys 🥰❤️

  • @Sabith-xe4im
    @Sabith-xe4im 12 часов назад +8

    Old banglore road trip miss cheyth...next time with mrudula chechi appo polikkum♥️♥️

  • @Diya-nv6xs
    @Diya-nv6xs 12 часов назад +4

    Oru divasam polum miss aakilla your vlogs....athreyum adipoliyaaanu

  • @Ajith182
    @Ajith182 12 часов назад +6

    Ningal full vibe aattoooo.... Parayathe irikkaan vayyaa🥰🥳🥳🥳

  • @aswathi07
    @aswathi07 10 часов назад +4

    Ini kunj vavayum koode vannitt ellarude adipoli trip ponam❤❤❤

  • @darsanajyothirmayi5718
    @darsanajyothirmayi5718 12 часов назад +6

    Oo polich😍 goa ayirikum enn vijarichilla 😁😍 ningalude videok vendi waiting ayirunnu 😍😍❤️❤️❤️❤️❤️

  • @amina.s1342
    @amina.s1342 9 часов назад +5

    Actually enikk murune nalllla miss cheyyunnund

  • @AbdulHameed-g6w8m
    @AbdulHameed-g6w8m 12 часов назад +11

    9:30 kochu 😂🫣🫢

  • @SasiKumar-l8x
    @SasiKumar-l8x 12 часов назад +23

    ഞങ്ങളുടെ നാടാണ് കോഴിക്കോട്

  • @Freemanlissy
    @Freemanlissy 12 часов назад +12

    നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് എല്ലാ ദിവസവും വീഡിയോ വെയ്റ്റ് ചെയ്യാറുണ്ട്

  • @MuhammadhishamHisham-id9kw
    @MuhammadhishamHisham-id9kw 8 часов назад +4

    ബ്രോ ഇത് നമ്മുടെ സ്വന്തം ഫറോക്ക് പാലം കേരളത്തിലെ ആദ്യത്തെ എൽഇഡി ലൈറ്റ് ഫിക്സ് ചെയ്ത പാലമാണ് ഞാൻ ഇങ്ങനെ കമൻറ് ബോക്സിൽ പറഞ്ഞത് നാളെ എന്തായാലും വീഡിയോയിൽ പറയണം

  • @Humanyt08
    @Humanyt08 10 часов назад +4

    Amma karanjapoo vishamam ayyi🥹
    Adich polich vaayoo chettamaree🤩😍

  • @krishnapriyamidhush9636
    @krishnapriyamidhush9636 11 часов назад +7

    Trip ok but trip pokkan ulla time seriyayila. Murunde delivery kazhunit mathiyayirunnu

  • @djvichu
    @djvichu 11 часов назад +2

    Waiting ayirunnu ❤

  • @ShameemaShuhaib-u1i
    @ShameemaShuhaib-u1i 9 часов назад +2

    Ningade videos adipoliya oru rakshayumilla❤❤❤

  • @AlluAllu-we9xk
    @AlluAllu-we9xk 12 часов назад +5

    Egottanu trip pokkunnathu ennariyan curiosity indayirunnu videokku vendii waiting ayirunnu🌷❤️🥰🥰🥰💓

  • @RREVATHIKRevathik
    @RREVATHIKRevathik 11 часов назад +2

    Adipoli aannu goa❤ safe aayi poyittu varuuu❤❤

  • @bhagathmanoj9042
    @bhagathmanoj9042 9 часов назад +1

    Happy journey chettanmare❤❤

  • @binuthomas9607
    @binuthomas9607 12 часов назад +11

    Ennale video varanjitt evare miss cheythathu arokee

  • @JyothiAnuraj
    @JyothiAnuraj 7 часов назад

    Safe ആയി പോയിട്ടു വാ....happy Journey... 🥰Muru, Achen, Amma മൂന്നുപേരെയും miss ചെയ്യുന്നു.

  • @Sreeharik-h7u
    @Sreeharik-h7u 12 часов назад +3

    Innale video illahond bhayankkara vishamam ayi ipool happy an❤❤❤❣️❣️💞

  • @tasmiams8539
    @tasmiams8539 12 часов назад +6

    Vediok waiting aaayirunu❤

  • @Sivatalks-x5c
    @Sivatalks-x5c 11 часов назад +5

    ഇന്നലെ volg വരണ്ടത് ആയിരുന്നു❤❤

    • @sasikalakg4072
      @sasikalakg4072 10 часов назад

      അതെ. ഇന്നലെ കുറെ വെയിറ്റ്. ചെയ്തു. രാത്രി വൈകിയും വ്ലോഗ് വരും എന്ന് നോക്കിയിട്ട് ഇടാത്തപ്പോൾ നിരാശയായി. ഇന്ന് 6 മണിയാകാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു.😂

  • @pratheeshkr4393
    @pratheeshkr4393 9 часов назад +2

    Innale video idathath kond kore waiting cheythu ❤

  • @Sweet__poison12342
    @Sweet__poison12342 7 часов назад

    Evide poyalum kochuvanu highlight, kochu illenkil ethoru mookatha, ee trip poliyarikum enjoy brozzz🎉🎉🎉🎉🎉happy journey

  • @SanthaPrakash-xj2rd
    @SanthaPrakash-xj2rd 12 часов назад +4

    Puttum meen currym athoru vikaaram❤

  • @itsmifarhan
    @itsmifarhan 11 часов назад +2

    Kozhikode beach food adipoliya njamale Kozhikode egane usharelle😊😊😊

  • @jyothipraseed2991
    @jyothipraseed2991 7 часов назад

    Waiting Ayirrunnu Videok Vendi 💓💓

  • @RifnaPuliyanchalil
    @RifnaPuliyanchalil 10 часов назад +1

    Igal adipoli ttoo❤
    Innikk baykkara ishttaahhh❤❤❤😊😊

  • @NandhanaSreekumar-xu3tj
    @NandhanaSreekumar-xu3tj 12 часов назад +8

    ഞാൻ ഈ vlog കാണുന്നത് പുട്ടും ചെറുപയർ കറിയും പപ്പടവും കഴിച്ചോണ്ടാണ് 😂😂😂 with അച്ചാർ

  • @Aami-g7o
    @Aami-g7o 12 часов назад +2

    Happy journey praveen chetta and kochu chetta❤

  • @mayakrishnakp4691
    @mayakrishnakp4691 10 часов назад +1

    Vdos nu vendi wait aanu chettanmaare eppozhum. Chechide health ellam nallathayirikan vendi pray cheyunnund❤ love you fam

  • @Khidhas
    @Khidhas 12 часов назад +9

    Vidio ittit verum 10 minutes ayittollu appoyekum 10k views great performance 🎉🎉❤😂

    • @Khidhas
      @Khidhas 12 часов назад +1

      2.2k likum🎉🎉😂

  • @vishnums3067
    @vishnums3067 12 часов назад +19

    ഈ videokk ഇന്നലെയും ഇന്നും വെയിറ്റ് ചെയ്തവർ undo

  • @AmruthaAnilkumarK-rs4mv
    @AmruthaAnilkumarK-rs4mv 11 часов назад +2

    Chettanmaareee....njaan Kozhikode aahn...Mankav...near lulu mall ...ningal njngale naatil explore cheyyenda oroo kaaryngal parayunnath kelkumbm oru prathyega feel.... Anyway welcome to Kozhikode ❤

  • @rajithaanil7186
    @rajithaanil7186 12 часов назад +1

    Eeeee videoikk vendi waiting ayirunnu... ❤💯

  • @Henafathima-v8j
    @Henafathima-v8j 11 часов назад +5

    Kozhikode ullavar undoo ivide common

  • @habeebrehman6479
    @habeebrehman6479 10 часов назад +3

    തീരുർകുടെ പോയോ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു

  • @Aswathivishnu-days
    @Aswathivishnu-days 11 часов назад +2

    sookshichu povanammtoo makkale long drive anu chechi parayann vijarichamathii🥰🥰🫤

  • @sandhasandha1760
    @sandhasandha1760 7 часов назад +1

    Ammayude Muthumanikal❤

  • @Jas_boutique.
    @Jas_boutique. 8 часов назад +2

    Have a safe journey❤

  • @AyAnA453
    @AyAnA453 12 часов назад +3

    Videokke waiting aayirunnu

  • @manojvi3057
    @manojvi3057 10 часов назад +3

    ചേട്ടാ ഞാൻ കോഴിക്കോട് ആണ് ❤❤

  • @sanikoshy5349
    @sanikoshy5349 11 часов назад +2

    KERALA TO GO ROD super kollam njan end

  • @rahilarafiya5553
    @rahilarafiya5553 11 часов назад +1

    Enik ivarude family bond bayangara ishta❤❤❤

  • @nidhiprasanth301
    @nidhiprasanth301 9 часов назад +1

    nan poyittund nalla rasama aaa nature🥰😍🤩

  • @anupaarun3229
    @anupaarun3229 5 часов назад

    നിങ്ങളുടെ videos ന് വേണ്ടി waitng ആയിരുന്നു. നിങ്ങളുടെ videos കാണുമ്പോ ഏതോ cousinte വീട്ടിൽ പോയ feel ആണ്..

  • @munny530
    @munny530 6 часов назад

    Happy journey Praveen pranav

  • @santhinisujithsanthinisuji5860
    @santhinisujithsanthinisuji5860 7 часов назад

    കൊച്ചു പുട്ടും മീൻകറിയും 👌👌👌👌എൻ്റെ മോൾക്ക് ഒരുപാട് ഇഷ്ടമാണ്❤

  • @NooranoushadNoora
    @NooranoushadNoora 11 часов назад

    Adipoliya ningale vlogokke keep goingand safe journey❤

  • @j0bn292
    @j0bn292 12 часов назад +3

    ഞാൻ ഇത് വരെ പോയിട്ടില്ല പോണം എന്ന് പയങ്കര ആഗ്രഹം ആണ് 🥹

  • @ranjinict1892
    @ranjinict1892 9 часов назад +2

    കോഴിക്കോട് പാരഗൺ ഹോട്ടലിലെ food കഴിയ്ക്ക്, അതാ നല്ലത്👍👍

  • @Anupama-bm5hx
    @Anupama-bm5hx 12 часов назад +3

    Njn ennale thotte no erikuvarunnu😫💗😂 pwolik makkaleee😂🎉 muru ellatheond oru eth und but delivery ok kynj kunju muru chechi ok ayitt ponm❤️❤️❤️amma karanjat kandapp nall vishamam ayi😫💗 ennale muru arunnu🥲💗 evru ayitt oru day teip pokanm❤️❤️❤️❤️

  • @amrutha_anl
    @amrutha_anl 8 часов назад

    5:47 puttum meenum adipoliya 😋

  • @pratheeshkr4393
    @pratheeshkr4393 9 часов назад +1

    Njan nokki wayanad to chadayamagalam ❤ mapil ❤

  • @anandaswin2399
    @anandaswin2399 8 часов назад

    കോഴിക്കോട് അടിപൊളി food കിട്ടും. Amma hotel, rahmath, paragon, top form, ganesh cool, kalanthans, etc.........

  • @ashmilashraf9002
    @ashmilashraf9002 9 часов назад +1

    Aa namude Kozhikode 💔
    Iam your big fan bros and acha amma muru❤❤

  • @bindhusuresh9970
    @bindhusuresh9970 12 часов назад

    Videoykk vendi waiting aayirunnu ❤ Goa pwoliiiii😍

  • @cat_world1823
    @cat_world1823 6 часов назад +1

    Tirur varumbo story edd. Kore sthalam kannan und ivide

  • @AbhinandaAbhinanda-ic2pe
    @AbhinandaAbhinanda-ic2pe 12 часов назад +2

    Njn nigalude video wait cheyuvarunnu

  • @maimoonathmk613
    @maimoonathmk613 9 часов назад +1

    Aa ppavam achan naa kootit poo Nala rasm ayirkuu ❤❤

  • @jinijose7770
    @jinijose7770 6 часов назад

    Enikk ningale kanan agraham und.. Njan kozhikode aanu

  • @akshayakanatharyakshaya8886
    @akshayakanatharyakshaya8886 24 минуты назад

    Wait for video muru chechiyum ammayum karannappo veshmaam ayii

  • @praveenaparuzz536
    @praveenaparuzz536 8 часов назад +1

    9:30 🤣🤣arum ketillla bhagym

  • @TechVlogsBySreehari12
    @TechVlogsBySreehari12 11 часов назад +1

    12:49 vaval 😅😂🎉

  • @divyavs-vp3mh
    @divyavs-vp3mh 9 часов назад

    ഹാപ്പി journey ❤️❤️❤️❤️

  • @lakshmieldhose9561
    @lakshmieldhose9561 7 часов назад

    Ningalde road trip adipoliya

  • @kavya1448
    @kavya1448 11 часов назад +2

    Love from kozhikode❤❤❤❤🫶🏼🫶🏼 Kozhikode oru meet and greet okke vekkayrinnu..😢

  • @RanjiniRanjini-hz4ru
    @RanjiniRanjini-hz4ru 9 часов назад

    Muru chechiyum ammayum karannaapoo veshmaam ayyi😢 family bond nallapole nilanilakatee❤

  • @Thejusnambiarm
    @Thejusnambiarm 7 часов назад +1

    Puttu + mango 👌

  • @HijazHiju
    @HijazHiju 9 часов назад

    Nan kazhikod aa pallam kandu ank nalla ishdam aannn aa pallam ❤❤❤❤❤

  • @dhakshinadruvam3761
    @dhakshinadruvam3761 6 часов назад

    ചേട്ടനും അനിയനും ആണോ അതോ ഫ്രണ്ട്‌സ് ആണോ 😎😎... ഇത്രയും അറ്റാച്ചുള്ള ബ്രദർ 😎😎😎😎😎😎💓💓