A DAY IN FOREST 🤩

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 1,1 тыс.

  • @greeshmagireesh9491
    @greeshmagireesh9491 3 месяца назад +173

    Wow✨ കൊച്ചുചേട്ടൻ ആ വെള്ളത്തിലൂടെ വണ്ടി ഓടിച്ചത് ആയിരുന്നു👍🏻❤️

  • @Remyashan69
    @Remyashan69 3 месяца назад +43

    എന്റ മോൻ വലിയ ഇഷ്ടം ആണ് നിങ്ങളെ കാണണം എന്നു പറയും tv എപ്പോയും നിങ്ങളെ ചാനൽ ആണ് കാണുന്നത്

  • @RashinaAjmalAjusrashi
    @RashinaAjmalAjusrashi 3 месяца назад +363

    റോസ് മലയിൽ പോകുന്ന വഴി തന്നെയാണ് രാജാത്തോട്ടം. അതിന്റെ ഏറ്റവും top ൽ എത്തുമ്പോൾ ഉള്ള vibe വേറെ level ആണ്❤️‍🔥😍

  • @darsanajyothirmayi5718
    @darsanajyothirmayi5718 3 месяца назад +44

    Enik ettavum kuduthal ishttam ivarude challenge videos anu... ❤️
    6:00 avan waiting ayirunnu..... 😍❤️

  • @soujathak2746
    @soujathak2746 3 месяца назад +152

    5:36 Aa varave mass aayirinne poliii❤❤🎉🎉🎉🎉

  • @anjali421
    @anjali421 3 месяца назад +91

    Ningulade challenges video kanan nalle entertaing ahnn 💖❤
    Love your family bond❤😊

  • @jennamathew8305
    @jennamathew8305 3 месяца назад +60

    നിങ്ങൾ ഇടുക്കി തേക്കടി, ഗവി കാണാൻ വാ സൂപ്പർ ആണ്

  • @adishmanav3222
    @adishmanav3222 3 месяца назад +17

    Kudajathri nalla vibe sthalam ane Mookambika
    Avadekk povooo family ayitt baby okke vannathine shesham ❤😊

  • @FizaFaisal-sb3om
    @FizaFaisal-sb3om 3 месяца назад +14

    Super video❤
    Nalle entertainment video ann
    Othiri ishttam ahnn videos kanan
    Adipoly❤️
    Baby k vendii wating ahn

  • @AswathyAchuzz-j4b
    @AswathyAchuzz-j4b 3 месяца назад +18

    Ningalude family ne orupaad ishttamaanu njan eattavum sankadam Aayitt irikkana samayath ningade videos kanum appo oru vallatha santhosham kittum. Ningade oro videos veraanum waiting aahnuu ❤ningale athrakk ishttaanuuu😊❤🫂

  • @Byriyaa
    @Byriyaa 3 месяца назад +7

    Ethaa ennu ariyillah nigale ellam kanumbo bhayagaraa oru positivity ahh🥹 thank you so much for making our days better 🫂❤️

  • @Heizaeminshiyas
    @Heizaeminshiyas 3 месяца назад +5

    നമ്മൾ പോയ സ്ഥലമാണ് റോസ് മല... അടിപൊളിയാണ് അവിടുത്തേ വ്യൂ പോയിന്റ് ❤... അവിടെ എത്തുന്നത് വരെയുള്ള യാത്ര അടിപൊളിയാണ് 😂... സൂപ്പർ എക്സ്പീരിയൻസ് ആണ് 😊

  • @JyothiAnuraj
    @JyothiAnuraj 3 месяца назад +31

    Super video ആയിരുന്നു.👌 view പൊളി....ആ വെള്ളത്തിന്റ നിറം 👌 Dark Super🥰🥰🥰

  • @Meha418
    @Meha418 3 месяца назад +110

    5:37 aa verth adh adipoli ayitt und🔥🔥🔥

  • @fathimahiba5680
    @fathimahiba5680 3 месяца назад +14

    Bro നിങ്ങളുടെ ഒരു വീഡിയോ കണ്ടപ്പോൾ അത് വെറൈറ്റി content ആയിരുന്നു അപ്പോൾ ഞാൻ വേറെ വീഡിയോ കണ്ട് അതും വെറൈറ്റി content അതുകൊണ്ട് ആണ് എനിക് നിങ്ങളുടെ വീഡിയോസ് ഇഷ്ടം ഞാൻ subscribe ചെയ്തത് ❤

  • @ShifanaBasheer-u5v
    @ShifanaBasheer-u5v 3 месяца назад +11

    ഒരു ദിവസം മൊത്തം കാടിനുള്ളിൽ ടെന്റ് കെട്ടി ചലഞ്ച് ചെയ് 😁 അത് സൂപ്പർ ആവും കുക്കിങ്ങും എല്ലാതും നിങ്ങൾ തന്നെ ചേട്ടാ പ്ലീസ്

  • @gowriprasad531
    @gowriprasad531 3 месяца назад +4

    Ee video sathyam paranjal kidillam aayirunnu chirichu oru vazhi aayi😂😂 oru vibe one daytrip video super 🔥🔥🔥🔥love you guys 💜💜💜💜💜

  • @fathimathulhiba72
    @fathimathulhiba72 3 месяца назад +113

    Junior baby kk vendi waiting aann ❤❤❤❤❤❤

    • @Murshi_ashraf
      @Murshi_ashraf 3 месяца назад +4

      എനി 2 മാസം അല്ലെ 💕💕

  • @megha2842
    @megha2842 3 месяца назад +6

    10:11 meen karayil pokum pedukkan😂😂 nte kochu chettaa luv youuu😚😚❤❤

  • @jesnachinju7359
    @jesnachinju7359 3 месяца назад +19

    Ninghalude videos okke adipoli aanu chettanmaare😍❤iniyum ithupolulla travel videos venam tto🤗💗

  • @bindhusuresh9970
    @bindhusuresh9970 3 месяца назад +6

    6 mani muthal videoykk vendi waiting aayirunnu .. ❤ ningale othiri ishttamaane..

  • @PremaKR-m2f
    @PremaKR-m2f 3 месяца назад +4

    Njan praveen chetanthe big big fan aa💖❤️😘 kochu chettanthe kanada കൊള്ളാം 🥰kochu look polichu😘 ഇനിയും ഇതുപോലെ travel vlogs venam tto❤️

  • @angelp8781
    @angelp8781 3 месяца назад +3

    Ee view kanditt ningalk ithra ishtappettu enkil calvarymount idukki kandaal enthaayirikkum
    ...oru divasam ivide varu..calvarymountil.. kaanenda kazhcha thanneyaanu

  • @doneljijo
    @doneljijo 3 месяца назад +24

    Kalvari mount idukki, kattappana routil pokkumbol kannam avide kidilam view annu pinne idukki dam ille full vellavum kannam poli annu

  • @adithyamv4470
    @adithyamv4470 3 месяца назад +18

    Thrissur chimini dam athupole poomla oky try chyy niceann

  • @NehahAnnMathews
    @NehahAnnMathews 3 месяца назад +34

    Ningade challenges eppozhum poli❤
    Nalla scenery✨🤌

  • @achauachauzz2276
    @achauachauzz2276 3 месяца назад +3

    Enik Ninghalude videos okke bhayankara ishtam aanu ❤🥰Adi poli aanu 👌🔥waiting ayirunnu 🥰❤❤

  • @sarathps4858
    @sarathps4858 3 месяца назад +46

    വീട് പണിയുടെയും പ്രസവത്തിന്റെയും സമയത്ത് യാത്രയും റിസ്ക് എടുത്തുള്ള എല്ലാം പരമാവധി ഒഴിവാക്കണം പരീക്ഷണങ്ങൾ കൂടുതലായിരിക്കും risk ആണ്... Be safe broz... 🙌

  • @anjana6623
    @anjana6623 3 месяца назад +10

    Kalvarimound idukki kattappanakk പോകുന്ന vazhi.. Super place ane....

  • @Appuzzzz533
    @Appuzzzz533 3 месяца назад +8

    Super aa chetta video okke 🥳enniku ellavarayum bhayankara ishtam aaa 🥰

  • @Kalyani991
    @Kalyani991 3 месяца назад +7

    17:49 heart shape island ❤️

  • @SeenaSabu-b9k
    @SeenaSabu-b9k 3 месяца назад +2434

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, കൊച്ചുവിനെ ഇഷ്ടം ഉള്ളവർ ഉണ്ടോ 😌?

    • @RejiBillu
      @RejiBillu 3 месяца назад +49

      Thudangi guys ishtamillenkil arenkilum ivarude video kanumo 🤣🤣🤣athe guys kochune othiri ishtam anu 🤣

    • @shamnas5954
      @shamnas5954 3 месяца назад +39

      Pryunnthkond onnum thonnaruthhhhh ishttalla 😁

    • @FousiyaFousiya-q7h
      @FousiyaFousiya-q7h 3 месяца назад +24

      2പേരെയും ഇഷ്ടം

    • @lijivs1925
      @lijivs1925 3 месяца назад +30

      Sheriyaa kochu korach ovar aanu

    • @meerau9819
      @meerau9819 3 месяца назад

      😂

  • @AbhinavTk-kz5sq
    @AbhinavTk-kz5sq 3 месяца назад +187

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ ഇവരുടെ താണ് നിങ്ങളുടെയും ഇഷ്ടപ്പെട്ട youtube ചാനൽ ഇവരുടെതാണോ ❤❤❤😊😊

  • @total.futball
    @total.futball 3 месяца назад +6

    ബ്രോ അതിനേക്കാൾ അടിപൊളിയാണ് കുരിശുമല.അങ്ങോട്ടു പോവുകയാണെങ്കിൽ അതിൻ്റെ അടുത്ത് വേറൊരു മലയുണ്ട് അത് കുരിശുമല നെക്കാളും അടിപൊളിയാണ്.അവിടേക്ക് ഒന്ന് പോയി നോക്ക്

  • @radhikaer4645
    @radhikaer4645 3 месяца назад +18

    kakkadampoyil(Kozhikode-Malappuram border), keralamkundu waterfalls, Nedumkayam, Adyanpara waterfall

  • @SnehaS-eq9fi
    @SnehaS-eq9fi 3 месяца назад +32

    Delivery date eppozha...❤
    Video ki vendii waiting cheythavar undoo

  • @Rameshpoonithura3526
    @Rameshpoonithura3526 3 месяца назад +26

    കൊച്ചു ചേട്ടൻറെ കണ്ണട കൊള്ളാം💗😎

  • @jesnachinju7359
    @jesnachinju7359 3 месяца назад +22

    00:06 pavam mrudula chechi😅❤

  • @sabith45-v9w
    @sabith45-v9w 3 месяца назад +8

    Challenge vedios okke adipoli ahn w8ing for more ♥️♥️

  • @Sreepriyamenon1977
    @Sreepriyamenon1977 3 месяца назад +1

    5:39 seen aayittondu background music actionu nalla match aayittundu😊❤❤

  • @muhsinaiyyas2178
    @muhsinaiyyas2178 3 месяца назад +24

    0:33 അച്ഛൻ thug 😂🤭

  • @mujeebcherooth4781
    @mujeebcherooth4781 3 месяца назад +2

    കാക്കടോംപൊയിൽ അടിപൊളി ആണ് മലപ്പുറം ആണ് പൊളി അവിടെ ഒരു മലയുണ്ട് കുരിശു മല അവിടെ ഒന്ന് പോകുമോ പ്ലീസ് ❤❤❤❤❤നിങ്ങളുടെ thar അവിടെ കയറും ഒന്ന് പോകുമോ അവിടെ കുറെ പേര് പോയിട്ടുണ്ട് ഹനാൻഷാഹ് ന്റെ വീടിന്റെ അതിലൂടെ പോയാൽ മതി കാക്കടോംപൊയിൽ ❤❤❤❤❤❤❤

  • @similal4268
    @similal4268 3 месяца назад +6

    Aaattile vellam koudikkaruth chilappo ameoba kaanum 😊 athu kondaaa..😊 paranjee

  • @AyathiAkhin1234
    @AyathiAkhin1234 3 месяца назад +3

    Illikal kallu nice place go there . There is a hill top and Waterfall best destination

  • @karthikrajesh7104
    @karthikrajesh7104 3 месяца назад +14

    Kochu chettan Praveen chettan bond ❤

  • @akhilapvinod4835
    @akhilapvinod4835 3 месяца назад +1

    Illikalkallu ,ilaveezhapoonjira...( Evening vibe adipoli aanu)

  • @Nayanapradeep-d6o
    @Nayanapradeep-d6o 3 месяца назад +3

    Videoyik vendiyett waiting ayirunu❤❤ praveen chettan kochu chettan bonding kanan orupad ishttam ann nigade dance video pole challenge videosum ishttamaa😍ennalum nigal poyatel mirudhula chechiye miss cheyunu😢

  • @PriyaBinoy-g2h
    @PriyaBinoy-g2h 3 месяца назад +1

    Super വീഡിയോ അടിപൊളി ഇനിയും ഇങ്ങനത്തെ വീഡിയോസ് ഇടണം ❤️🥰🥰🥰

  • @praseethav.s2401
    @praseethav.s2401 3 месяца назад +11

    ഈ ചാനൽ തുടങ്ങിയത് ഞങ്ങളാണ്❤️
    അതിനുള്ള സപ്പോട്ട് നൽകിയത് ഞങ്ങളാണ്❤️
    നിങ്ങൾക്കായി ഒരു പാട് വീഡിയോകൾ ഞങ്ങൾ
    ചെയ്യുന്നുണ്ട്💙
    നിങ്ങളെ ഞങ്ങൾ ഒരു പാട് സ്നോഹിക്കുന്നു❤️❤️❤️❤️❤️❤️❤️❤️❤️

    • @Cuddle_palettes
      @Cuddle_palettes 3 месяца назад

      ആര് പറഞ്ഞു ചാനൽ തുടങ്ങിയത് ഇവർ ആണ്

  • @Aneeshajose123
    @Aneeshajose123 3 месяца назад +1

    Kalvari mount Idukki poli annu avideku bayooo Idukki full karagan vayo nice Anu😍

  • @devika-wc6ec
    @devika-wc6ec 3 месяца назад +3

    8:43 just siblings things😂😂😂 kochu chettan kazhki kyinjpo praveen chettan kuppile kzhkunnollenn😅😅😂

  • @Thrisha2b
    @Thrisha2b 3 месяца назад +2

    Kudukathu parra kollam ane adipoli spot anu videos edukan ❤

  • @sabith45-v9w
    @sabith45-v9w 3 месяца назад +19

    Cheta 24 hours veedinte outside tent adich challenge cheyyy ♥️♥️

  • @Anayaardravlogs
    @Anayaardravlogs 3 месяца назад +2

    5:35 aww..a varav❤❤❤❤

  • @Froggyintheway
    @Froggyintheway 3 месяца назад +4

    ✨Nighalude pandathe food challenges miss cheyynudu muru chechiayittu oranam cheyy🤍

  • @adithyadevij7521
    @adithyadevij7521 3 месяца назад +1

    Kollam kodukuthupara place offroad nallatha 😍pne thar pokanulla root annonu nokkanam
    Pne ambanad place kollam athum nallatha, ambanad season nokki poyal nallatha😍

  • @NoBZz_NX
    @NoBZz_NX 3 месяца назад +11

    Length kudiya video കാണുമ്പോള്‍ uff feel❤❤ പെട്ടെന്ന് തീർന്നു തോന്നില്ല ❤❤

  • @hymnstolord7778
    @hymnstolord7778 3 месяца назад +1

    Chettayimare kottayam kootikal inaduthu urumbikara ennoru sthalam undu. One of the best place for off roads trip aanu. Ninghal avide theerchayaayum pokanam.. ❤

  • @Shabeer-h2f
    @Shabeer-h2f 3 месяца назад +2

    5:37 polli seen saanam🔥💥

  • @MuhammedNihad-og6ql
    @MuhammedNihad-og6ql 3 месяца назад +6

    Kozhikode beach very beautiful place❤

  • @anamikaanamika5327
    @anamikaanamika5327 3 месяца назад +4

    Kozhikode =wayalada ennu parayunne oru place unduu Adipoli aanu❤️

  • @ShifanaBasheer-u5v
    @ShifanaBasheer-u5v 3 месяца назад +1

    നിങ്ങളുടെ ആദ്യത്തെ ചലഞ്ച് വീഡിയോസ് ഒക്കെ കാണുമ്പോൾ മിസ് ആകുന്നുണ്ട് ബോട്ടില് filip eating challenge okke അടിപൊളി ആയിരുന്നു അതൊക്കെ നല്ലോണം miss മിസ്സാകുന്നുണ്ട്

  • @Krishnapriya-x5u
    @Krishnapriya-x5u 3 месяца назад +3

    Parassini kadavu temple at kannur is abeautiful place

  • @sreeja.v.s3552
    @sreeja.v.s3552 3 месяца назад

    Yathra super ningalude koode aavumbol adipoli ♥️❤️😍🥰 nerittu allenkilum videoyilude ningalodoppam yathra cheyumbol ulla oru feel.... ❤️❤️♥️😍🥰

  • @NaheedaShenu
    @NaheedaShenu 3 месяца назад +3

    Palakkad മലമ്പുഴ ഡാം കവ & നെല്ലിയാമ്പതി സൂപ്പർ സ്ഥലം ആണ്

  • @anandhuaji1997
    @anandhuaji1997 3 месяца назад +1

    Oru vattam enkilum ningal achan kovil forest road vazhi ponam broo pwoli aan Ella mrigangaleyum kanam aanayum puliyum Ellam und nice vibe aan please ningal ponam thar ill ....💯 Achan kovil forest road

  • @PrajinMv
    @PrajinMv 3 месяца назад +5

    Meesha puli mala kidilan view aanu

  • @SafanaSafana-cb7wd
    @SafanaSafana-cb7wd 3 месяца назад

    Kochunde vellathilude yulla endri kalakki ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🔥🔥🔥🔥🔥😍😈✨💥

  • @kashisaran1054
    @kashisaran1054 3 месяца назад +24

    റോസ് മല എന്ന് അവിടെ പേര് വന്നതിന് പുറകിൽ ഒരു കഥ ഉണ്ട്. പണ്ട് റോസ് എന്നൊരു പെണ്ണ് അവിടെ ഉള്ള ഒരു മരത്തിൽ തൂങ്ങി മരിച്ചു അതിനു ശേഷം അവിടെ വരുന്ന ആളുകൾക്ക് ചില പ്രത്യേക അനുഭവങ്ങൾ ഉണ്ടായി...... ഇപ്പോളും ആ പെണ്ണ് ന്റെ സാന്നിധ്യം അവിടെ ഉണ്ട് എന്ന് പറയുന്നു.................................................................................................................😂😂😂🙊

  • @sajisajinp
    @sajisajinp 3 месяца назад +2

    മാസനാഗുടി വഴി ഊട്ടിലേക്കു ഒരു യാത്ര. എങ്ങനെ ഒണ്ടു അടിപൊളി സ്ഥലം അല്ലേ വിത്ത്‌ Thar അല്ലെങ്കിൽ ബാലെനോ

  • @nidhiprasanth301
    @nidhiprasanth301 3 месяца назад +3

    ningalude video kanan nalla rasamaaaa🥰🥰🥰🥰😍🤩

  • @laisammasajan
    @laisammasajan 3 месяца назад +1

    Brothers,
    Idukki kalyanathandu varu adipoli ahnn❤❤

  • @pratheeshkr4393
    @pratheeshkr4393 3 месяца назад +3

    Mrudula chechiye nokkane nannayi ❤

  • @jeenajinu6886
    @jeenajinu6886 3 месяца назад +1

    5:38 yaa മോനെ ufff🔥🔥🔥🥰

  • @Meha418
    @Meha418 3 месяца назад +3

    Nammlde kasargod il ranipuram und enttammoo adipoli spot😌❤️‍🩹

  • @SandhyaVinod-j8d
    @SandhyaVinod-j8d 3 месяца назад +1

    Chettanmare gavi pokanam najgalde pathanamthitta yil ane set ane ravile pokanam poli view anneee 💗💗

  • @adwaithadhu1179
    @adwaithadhu1179 3 месяца назад +4

    Kannur theyyam thodangan aayi💥

  • @sunithakumari2561
    @sunithakumari2561 3 месяца назад +1

    കൊച്ചുന്റെയും പ്രവീണിന്റെയും സംസാരം എന്റെ മോളും മോനും തമ്മിലുള്ള കോമ്പിനേഷൻ പോലെ നിങ്ങളുടെ ഫാമിലി എല്ലാപേരും സൂപ്പർ ❤️

  • @ShifanaBasheer-u5v
    @ShifanaBasheer-u5v 3 месяца назад +9

    കാടിനുള്ളിൽ ടെന്റ് കെട്ടി ചലഞ്ച് ചെയ് 😁 അത് സൂപ്പർ ആവും കുക്കിങ്ങും എല്ലാതും നിങ്ങൾ തന്നെ ചേട്ടാ പ്ലീസ്

  • @SnehaSneha.M-q9s
    @SnehaSneha.M-q9s 3 месяца назад +1

    Kanan pattiya kollam jillayile main spot aanu malamel parayude mukalil chennu nokkiyal jadayu para kanam orikalum miss chayyathe poyi kananam please

  • @Honeyyybeaa
    @Honeyyybeaa 3 месяца назад +5

    Katta waiting ayirunnuu. rand perudeyum glass poli❤️‍🩹

  • @RaghavanT-e1r
    @RaghavanT-e1r 3 месяца назад +1

    5:28 adipoli entry ❤❤

  • @riyarueben5652
    @riyarueben5652 3 месяца назад +9

    എന്ത് രസമാ ഇവരുടെ വീഡിയോസ് കാണാൻ 😍😍😍 My favorite channel praveen pranav🤍✨

  • @Nissylijin2-3-9-3
    @Nissylijin2-3-9-3 3 месяца назад +2

    Poyathil valare sandhosham njan manasi vichariche ullu appozhekum poy😍😍😍😍

  • @RameesRamee-x8x
    @RameesRamee-x8x 3 месяца назад +2

    Praveen chettane kanaan entha look adipoly ❤❤❤❤❤❤❤❤❤❤❤

  • @pratheeshkr4393
    @pratheeshkr4393 3 месяца назад +2

    Kunjavakku veddi waiting ahh ❤nn
    Nammal ellarum ❤🎉

  • @shanilkv4649
    @shanilkv4649 3 месяца назад +3

    Kodukuthimala...location perinthalmanna, Malappuram 😅

  • @aryanandapn2951
    @aryanandapn2951 3 месяца назад

    Kochu chettante look polii❤

  • @ShifanaBasheer-u5v
    @ShifanaBasheer-u5v 3 месяца назад +3

    ബോട്ടില് filip ഈറ്റിംഗ് ചലഞ്ച് വേണം 🥲🥲🥲🥲

  • @ShynuSinu
    @ShynuSinu 3 месяца назад +1

    Pathanamthitta forest adipoli anu❤

  • @AncyManual
    @AncyManual 3 месяца назад +5

    Kannur vaa nalla spot und

  • @vaiga.vaibhav
    @vaiga.vaibhav 3 месяца назад +1

    എന്റെ favorite RUclips chennel നിങ്ങളുടേതാണ് ♥️♥️♥️♥️♥️

  • @Sinuvologar
    @Sinuvologar 3 месяца назад +23

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് പ്രവീൺ ചേട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ

  • @simigopi7497
    @simigopi7497 3 месяца назад +1

    നിങ്ങൾ ഇടുക്കി Kalimali view point ill poo adipoliya 🥰🥰

  • @INXWOTA77
    @INXWOTA77 3 месяца назад +4

    Junior babyy waiting 🫶😚

  • @moto__rober
    @moto__rober 3 месяца назад +3

    Mapil kudukkath para enn search cheyth nokk ishtappetal mathram poi nokk half offroad half step aahn. 365 step ond ath keri chellumbol set aahn kadakkal ninnum korachude ponam set aahnticket counter ond cash mathrame accept cheyyatholl ettavum topil keri chellumbo set view aahn water bottle eduth vechekkanam

  • @ShahidaRahoof-xd2fz
    @ShahidaRahoof-xd2fz 3 месяца назад +1

    Kochu muthan avane vegam kettiku ivare family calour avum

  • @RinuPremadasan
    @RinuPremadasan 3 месяца назад +5

    Thar modified cheyyanam 👍👀

  • @Divya-l9m1p
    @Divya-l9m1p 3 месяца назад +1

    എന്തായാലും ആ വരാനിരിക്കുന്ന കുഞ്ഞമ് ചേച്ചിയും അതോടൊപ്പം ആ വീട്ടുകാരും നന്നായിരിക്കട്ടെ🥰

  • @devikanr7568
    @devikanr7568 3 месяца назад +9

    Uff kochu nte driving 🔥❤️