ഇതെന്തു വീഡിയോയാണ് ഒരു വാഹനം പരിചയപ്പെടുത്തുമ്പോൾ ആ വാഹനത്തിന്റെ എക്സ്റ്റീരിയർ & ഇന്റീരിയർറൂം വിലയും വീഡിയോയിൽ ഉൾപ്പെടുത്തേണ്ടതല്ലേ എന്നാലല്ലേ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദം ആവുകയുള്ളൂ 🤔🤔
താങ്കൾക്ക് ഒരു പരിചയക്കുറവുള്ള അവതാരകനായി തോന്നി അത് ഒരു ഓഡറിൽ പറയുകയും വില പറയുകയും ചെയ്യണം കുറച്ച് പറയും ചിലത് പറയില്ല കാര്യങ്ങൾ പറയുന്നതിന് തുടർച്ചയില്ല ശ്രദ്ധിക്കുക 🎉
Surhrthe review parayumbo vandiyude vila koodi parayu.....allathe vandiyude name mathram paranjathu kondu kariamilla 😢😢😢
Avark parayan thaalparyamilla enth cheyyum
പ്രൈസ് ഇല്ലാത്തതു കൊണ്ട് സ്കിപ് ചെയ്തു 😄
ഇതെന്തു വീഡിയോയാണ് ഒരു വാഹനം പരിചയപ്പെടുത്തുമ്പോൾ ആ വാഹനത്തിന്റെ എക്സ്റ്റീരിയർ & ഇന്റീരിയർറൂം വിലയും വീഡിയോയിൽ ഉൾപ്പെടുത്തേണ്ടതല്ലേ എന്നാലല്ലേ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദം ആവുകയുള്ളൂ 🤔🤔
Showroom visit video aanu bro
Avde ulla collection onnu paranju poyi enne ullu
Ellam detail aayi parayan ninnaal 1 manikkoor paranjalum theerilla
വില പറയുക അല്ലാതെ
വീഡിയോ കാണാൻ എന്ത് സുഖം
Useless video (price)
Salesman big salute 👍
മാപ്പു കണാര നീ എന്ത് റിവിയൂ ആണ് ചെയൂന്നത് പ്രൈസ് പറയാതെ
Avarkk parayan thalparyamilla boss
Pinne enth kaanikkaana vandi vilkaan vechekkunne@@WheelsandWagen
Nee chodhichathinokke parayunnundallo.vaa thurann chodhikanamaayirunnu.video edukkan nadakunnu Avan.
Waste of time without price
താങ്കൾക്ക് ഒരു പരിചയക്കുറവുള്ള അവതാരകനായി തോന്നി അത് ഒരു ഓഡറിൽ പറയുകയും വില പറയുകയും ചെയ്യണം കുറച്ച് പറയും ചിലത് പറയില്ല കാര്യങ്ങൾ പറയുന്നതിന് തുടർച്ചയില്ല ശ്രദ്ധിക്കുക 🎉
6 maasam munbu thuranna showroom aanu changathi Varshangal aayittu ee vazhi povumbol kothiyode nokki kondu irunnathu! Pulli Iyer the great aanu 😂
Not asked rate
Née enna rivew ada cheyyunne price illathe
Hello am first again and again❤no one can beat me😅
❤️❤️❤️
Rate padayunnila skiped vdo
വണ്ടിയുടെ വില പറയാൻ പറ്റാത്ത ഒരു ഷോറൂമിലും പോയി വണ്ടി ഒരിക്കലും എടുക്കരുത്
Benz s class nu logo undallo athu enthe Benz s idicha chavile
Prices parayathe enthinaa veruthe video cheyunne
വില ഒന്നും വ്യക്തമാകുന്നില്ലെങ്കിൽ കാണുന്നില്ല.. പോകുന്നുമില്ല 😁🤣
Vilaparayatha video k vilayilla 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😂😂😂😂😂😂😂😂😂
😀😀 അവർക്ക് പറയാൻ താൽപര്യമില്ല ബ്രോ എന്ത് ചെയ്യാനാണ്
Raid enthaYi
മുതലാളി ഇത് അതല്ല
Vila parayaanthond first caril thanne video nirthunnu bie
Super review
Thank you 🙂
Black money vanished
Aa staffinu oru pazhavum aryula. 6cylinder Engine ulla V12 polum. Avanum mandanum video edkunavanum mandan
വില പറയാൻ വേറെ വീഡിയോ ഉണ്ടൊ
👍
Useless video (price)
Pottanano
എടാ വേട്ടാവളിയ വണ്ടി പരിചയപ്പെടുത്തുമ്പോൾ ഡീറ്റെയിൽ വേണം