പ്രിയപ്പെട്ടവരെ എല്ലാവർക്കും നമസ്ക്കാരം : PRS ന്റെ ഓരോ വീഡിയോയിലും ഒത്തിരി കാര്യങ്ങൾ പറയണം എന്നു പ്രിയാമ്മ എപ്പോഴും കരുതും പക്ഷെ സമയം ഉണ്ടാവില്ല. അതിന് കാരണം പറയുന്നത്. വലിയ വീഡിയോകൾ ഇട്ട് നമ്മുടെ പ്രിയ സബ്സ്ക്രൈബേഴ്സിനെ ബുദ്ധിമുട്ടിക്കരുത് എന്നാണ്. ആയതിനാൽ എല്ലാ കാര്യങ്ങളും പറയാനും സമയമില്ല. ഇപ്പോൾ തന്നെ കുടംപുളി : കുടംപുളിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണ്. ഹൈഡ്രോ സിട്രിക് ആസിഡ് ശരീര ഭാരം കുറയ്ക്കണമെങ്കിൽ അതിന്റെ വേഗത കൂട്ടാൻ ഉപകരിക്കുന്ന ഒരു ഘടകമാണ. ഹൈഡ്രാ സിട്രിക് ആസിഡ് ഇതിന്റെ ലക്ഷം ശരീരത്തിൽ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ്. ചീത്ത കൊളസ്റ്റ്രോളിനെ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു. തലച്ചോറിലെ ഉന്മേഷദായിനിയായ ഹോർമോൺ സെറോട്രോണിന്റെ അളവ് ഉയർത്തുവാനും സഹായിക്കുന്നു. ഇതു മൂലം ദിവസം മുഴുവൻ ഉമേഷത്തോടെയിരിക്കാൻ കഴിയുന്നു. കുടംപുളിയിലെ ഹൈഡ്രോസിട്രിക്കിന്റെ ഉപയോഗം കൂടുതലും തിരിച്ചറിഞ്ഞത് യൂറോപ്പിയൻസ് ആണ്. ഇതിന്റെ ക്യാപ്സ്യൂൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും യൂറോപ്പിയൻസ് ആണ്. കുടംപുളിയുടെ വീഡിയോ ചെയ്തതിന് പ്രിയാമ്മയ്ക്ക് അഭിനന്ദനം .....ഭഗത്ത്. എസ്. പാല
Priyamma യുടെ അവതരണം സൂപ്പർ മിടുക്കി നല്ല voice thank u priyamma... ഇതു കേട്ടിട്ടു കൃഷി ചെയ്യാൻ തോന്നുന്നു നമ്മൾ വീട്ടമ്മ മാർക്ക് ഒരു പ്രേചോദനമ ആണീ വീഡിയോ 😍🙏🙏
Ee kudampuli ithanalle njan ippozhanu kanunnathu super aayittundu charam KiTTAN vendi njan aduppu kathikkan thudangi chetchy thank you for your information 🙏🙏
ചാരം പലവിധത്തിൽ ഉപയോഗിക്കുന്നത് പറഞ്ഞു തന്നതിന് thanks.പുറത്തു നിന്നും വളം വാങ്ങുന്നത് ഒത്തിരി കുറഞ്ഞിട്ടുണ്ട്.മീൻ വേസ്റ്റ് മീൻ നന്നാക്കുന്ന വെള്ളം കഞ്ഞിവെള്ളം എല്ലാം ഇപ്പോൾ വളമാക്കുന്നു കൂടാതെ അടുക്കളയിൽ നിന്നുള്ള വേസ്റ്റ്.ഇപ്പോൾ ചെലവ് കുറഞ്ഞ അടുക്കള തോട്ടമാണൂ.ഒത്തിരി thanks
I am watching this video 2nd time, I usually do that because I don't want to miss points as you are sharing so many information in a video. I love the way you explain every aspect of a particular topic and the clarity of your voice, each word is so clear.
Charam payar nanakkathe ettu karinju poyi eppola el lam manasilayathy or up ad nanni und priyamme eniyum ethupole nalla nalla arivukal paranjutharan eeswaran anugrahikkatte🙏🙏🙏
👍 ചാരം എങ്ങനെ ശരിയായി ഉപയിഗിക്കണം എന്ന് ഇപ്പോഴാണ് മനസ്സിലായത്... മുൻപ് ഞാൻ മുളക് ചെടിയിൽ കഞ്ഞിവെള്ളം തെളിച്ചു ചാരം വിതറി... പിന്നെ വെള്ളം ഒഴിച്ചില്ല... എല്ലാം പിറ്റേ ദിവസമാകുമ്പോഴേക്കും കരിഞ്ഞു.... എന്റെ തെറ്റുകൾ... ഇനി ആർക്കും പറ്റരുത്....😊... Thanks for the useful video 👍👍👍
ചാരം ഉപയോഗിക്കേണ്ട രീതിയും അളവും ഇപ്പോൾ മനസ്സിലായി. ഞാൻ ഇട്ടിരുന്നത് ഒത്തിരി കൂടുതൽ ആയിരുന്നു. ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു. കൂൺകൃഷിയെപ്പറ്റി ഒരു വീഡിയോ ചെയ്യിമോ? വിത്തും മറ്റു സാധനങ്ങളൊക്കെ ഞങ്ങൾക്ക് അയച്ചും തരണേ

✔✔✔✔✔✔
@@shanasinu107 Thank......❤️🙏🙏🙏🙏
Thanks
Hi bhagath thanks for your help
ഹായ് ഭഗത് 🌹🌹🌹🌹🌹
വളരെ ഉപകാരപ്രദമായ അറിവുകളാണ് തന്നത്, ചാരം കൃഷിക്ക് ഉപയോഗിക്കാറുണ്ടെങ്കിലും ഇത്രയും അറിവ് ഇല്ലായിരുന്നു, നന്ദി... നമസ്കാരം...
ചരത്തിനു ഇത്രയും ഗുണങ്ങളുണ്ടോ!!!!!!🤩🤩
🤩എല്ലാം നല്ല അറിവും തന്നതിനു നന്ദി 🥰🥰🥰
നന്ദി🙏🙏🙏
Priyamma യുടെ അവതരണം സൂപ്പർ മിടുക്കി നല്ല voice thank u priyamma... ഇതു കേട്ടിട്ടു കൃഷി ചെയ്യാൻ തോന്നുന്നു നമ്മൾ വീട്ടമ്മ മാർക്ക് ഒരു പ്രേചോദനമ ആണീ വീഡിയോ 😍🙏🙏
Valare nalla vedio .theerchayayum ellarkkum upakarappedum. 👌👌👌👌👌👌👌👌👌👌
ചാരത്തിന് ഇത്രയും ഗുണങ്ങളുണ്ടെന്നു മനസിലാക്കി തന്നു, താങ്ക്സ് ചേച്ചി 👍👍👍👍🌹 സൂപ്പർ വീഡിയോ
നന്ദി...🙏🙏🙏
Priyachechi super vedio 👍👍👍👍🌹🌹🌹🌹🌹puthiyaputhiya information nalkiyathinu orupadu nandi🙏🙏🙏🙏🙏🙏🙏
ചാരം ഉപയോഗിക്കുന്ന രീതി ഭംഗിയായി പറഞ്ഞു തന്നതിന് നന്ദി.. 👍👍👌👌
👍👍👍👍
Ee kudampuli ithanalle njan ippozhanu kanunnathu super aayittundu charam KiTTAN vendi njan aduppu kathikkan thudangi chetchy thank you for your information 🙏🙏
ചാരം പലവിധത്തിൽ ഉപയോഗിക്കുന്നത് പറഞ്ഞു തന്നതിന് thanks.പുറത്തു നിന്നും വളം വാങ്ങുന്നത് ഒത്തിരി കുറഞ്ഞിട്ടുണ്ട്.മീൻ വേസ്റ്റ് മീൻ നന്നാക്കുന്ന വെള്ളം കഞ്ഞിവെള്ളം എല്ലാം ഇപ്പോൾ വളമാക്കുന്നു കൂടാതെ അടുക്കളയിൽ നിന്നുള്ള വേസ്റ്റ്.ഇപ്പോൾ ചെലവ് കുറഞ്ഞ അടുക്കള തോട്ടമാണൂ.ഒത്തിരി thanks
നല്ല രീതിയിൽ മനസ്സിലാക്കി തരുന്ന ആന്റി സൂപ്പർ വീഡിയോ ആണ് 👌👌👌👌👌🥰
❤️❤️🙏🙏
ഇത് വളരെ ഉപകരപ്രദമായ വീഡിയോ ആണ് വളരെ വളരെ നന്ദി 👍👍👌👌
ഇത്രയും നല്ല അറിവ് തന്നതിന് ഒരുപാട് നന്ദിയുണ്ട് മാഡം
കുറച്ചു സമയം കൊണ്ട് ഒരു പാടു
കാര്യങ്ങൾ പറഞ്ഞു തന്ന ചേച്ചിക്ക്
Thanks . Super super വീഡിയോ .
Priya chechi chambaka yude oru video cheyyumo pls
ചാരം പലപ്പോഴും ഇടുമ്പോൾ ചെടി വാ വാടിപ്പോകാറുണ്ടായിരുന്നു.
ചാരത്തിന്റെ ഉപയോഗം ഈ വീഡിയോയിലൂടെ പ്രിയാ മ്മ പറഞ്ഞുതന്നതിനു ഒത്തിരി നന്ദി
I am watching this video 2nd time, I usually do that because I don't want to miss points as you are sharing so many information in a video. I love the way you explain every aspect of a particular topic and the clarity of your voice, each word is so clear.
പുതിയ അറിവിന് ഒരുപാട് നന്ദി പ്രിയേച്ചി... 🙏🙏
Hai etherayum nalla arivukal pareju thannathinu orupad thanks👍❤️
Hai etherayum nalla arivukal pareju thannathinu orupad thanks👍❤️
Charam payar nanakkathe ettu karinju poyi eppola el lam manasilayathy or up ad nanni und priyamme eniyum ethupole nalla nalla arivukal paranjutharan eeswaran anugrahikkatte🙏🙏🙏
ചേച്ചി ഞാൻ ചാരം വെറുതെ ഇടുകയായിരുന്നു ചെയ്തിരുന്നത്. ഇങ്ങനെയെല്ലാം ചെയ്യണമെന്ന് പറഞ്ഞുതന്നതിനു ഒത്തിരി thanks ചേച്ചി.
വീഡിയോ വളരെ ഉപകാര oചൈതു നന്ദി പ്രിയാമ
Video 👌 ayittundu.good information.thanks chechi 👌👌👌👌
Super orupadu karyangal ariyan kazinju thanku
Sreeja
ചാരത്തിനെ പറ്റി കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി, ചേച്ചി
വളരെ പ്രയോജനപ്രദമായ വീഡിയോ👏👍👍👏👏
ഹായ് പ്രിയാ. പുതിയ പുതിയ അറിവുകള്‍ പകർന്നു തരുന്നതിന് daivathodu നന്ദി പറയുന്നു. കണ്ണ് വേഗം sughamakatte എന്നു പ്രാര്‍ത്ഥിക്കുന്നു.
വളരെ നല്ലതായി അവതരിപ്പിച്ചു
ചാരം എങ്ങനെയൊക്കെ ഉപയോഗിക്കണം എന്ന് പറഞ്ഞു തന്നതിനു ഒരുപാടു നന്ദി 🙏🙏🙏🙏
Hai PRIYAA good information gardden kandu othiri ishtamaayi 💕💕💕💕
ചാരത്തിന്റെ ഉപയോഗക്രമത്തെ കുറിച്ചു വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി.
🙏👍
വളരെ ഉപകാരപ്രദമായ വീഡിയോ ..... നന്ദി പ്രിയ
വളരെ നല്ലൊരു വീഡിയോ
കണ്ടു കൊണ്ടിരിക്കുമ്പോ തന്നെ വലിയ സാന്തോഷം 😊
ചാരത്തിനു ഇത്രയും ഗുണങ്ങളോ! സുപ്പർ വീഡിയോ
Suuuuper ....samshayam undaayirunnuuu.....orupaaad thanks...
പ്രീയേച്ചി, ചാരത്തിൻ്റെ ശരിയായ ഉപയോഗക്രമം വിവരിച്ചുതന്നതിന്ന് ഒത്തിരി നന്ദി..... ഇഷ്ടത്തോടെ
മണ്ണ് നനച്ചു കൊടുക്കാതെ ചാരം ഉപയോഗിച്ച് എന്റെ പയർ മുഴുവൻ കരിഞ്ഞു പോയി. ഇപ്പോൾ നട്ടതിനു ചാരം ഉപയോഗിച്ചില്ല. നല്ലപോലെ പറഞ്ഞു തന്നതിന് വളരെ നന്ദി.
Charathinte upayogareethi adipoly 🤩making of kudampuli super
👍👍👍,charam+kudampuli.randum kail undangilum ithrayum gunangal ullath ariyillayirunnu, thanks to
സൂപ്പർ വീഡിയോ ചേച്ചി ഒരു പാട് നങി ❤️👌🙏🙏
🙏🙏
Nalla vedio priyaji. Charam kondulla upayokam manasilakkithannatil thanks
പുതിയ അറിവുകൾ പറഞ്ഞു തരുന്നതിനു ഒത്തിരി നന്ദി 👌😍
Chararathe patti Ella karyanghalum manasilayi thank u priyechi
ചാരത്തിന്റെ ഉപയോഗം നല്ലരീതിയിൽ പറഞ്ഞു തന്ന പ്രിയ അമ്മക്ക് ഒരായിരം നന്ദി
ചാര ത്തിൻറെ ഗുണങ്ങളെപ്പറ്റി പറഞ്ഞു തന്നതിന് നന്ദി
🙏👍
വളരെ ഉപകാരപ്പെട്ട വീഡിയോ ചേച്ചി 👍
വളരെ ഉപകാര പ്രതമായ video😍
Charathinde othiri gunaggal paraggu thannathine othiri thanks. 🙏👍
10:04
ചാരത്തിന്റെ ഉപോഗരീതി നന്നായി പറഞ്ഞു തന്നതിന് നന്ദി
ഇത്രയും അധികം അറിവുകൾ നൽകിയതിന് ഒരുപാട് thanks
വളരെ നല്ല അറിവുകൾ
ഒത്തിരി നന്ദി
ഗ്രൂപ്പിൽ ഇത് വരെ കയറാൻ പറ്റിയില്ല. കാത്തിരിക്കുന്നു
തീർച്ചയായും അടുത്ത ഗ്രൂപ്പിൽ കയറാൻ സാധിക്കും🙏🙏🙏👍
@@bhagath.s49 Thank you
@@srjyothi9205 🙏🙏👍
10:04
Ente ponnu chechi ellavarum krishi cheum Athrakum super arivugalanu Thanks
ഉപകാരപ്രദമായ നല്ല വീഡിയോ
പ്രിയക്ക് അഭിനന്ദനങ്ങൾ
സൂപ്പർ വീഡിയോ അതിൽനിന്നും ഗംഭീരം
അടിപൊളി വീഡിയോ 👍👍🌹🌹🌹🌹🌹🌹
Super video. Thanks. 👌👍
Gauravkrishna verynice Auntyjee Thanks
നല്ല ഉപകാരപ്രദമായ വീഡിയോ.
ഉപകാരപ്രദമായ വീഡിയോ
Good, നല്ല അറിവ് പറഞ്ഞുതന്നതിനു നന്ദി.
Kollam ketto 👍👍💯💯👏👏
ഇത്രയും അറിവ് തനത്തിന് നന്ദി
Njanum payarinu charam ittu kodukkarundu super video nannayi
Mole video anik valare ishttay ttaa. Charam idunnadinepatti ariyillyarunnu. Kudappulivellam weight kurakan annum kazhikam Lee. Bhagath monem kunju pengalem kandu 😍😍😍😍😘😘😘
വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് എന്റെ വീട്ടിൽ കുടം പുളി ഉണ്ട് എന്റെ അമ്മ അടുപ്പിന്റെ മുകളിൽ തട്ട് ഉണ്ടാക്കി ഉണക്കും
Othiri Nandi Ma'am
Again good information 👌 thank you chechiiii
Very very use full.thank you chechi
Thank you chechi. Enikku palappozhum charam vitharumpol chedi unangi poyittundu. Ippozhanu sariyaya reethi manassilayathu.
നല്ല നല്ല അറിവുകൾ നന്ദി ❤️🙏
പുളി മരം നടുമ്പോൾ മൂൻഞ ശലൃം
അത് എങ്ങനെ മാറ്റാം 🙏
Thankyou chechy👌👌👌
Very informative 💓💓💓💓
Spr vedio..... Priyama chechi👌👌👌
സൂപ്പർ ചേച്ചി വളരെ നല്ല അറിവ്
Thankyou aunty 🙏🙏🙏🙏🙏
🙏❤️👍
Priya aunty super aayittund.....thanks for sharing
ചാരം ഇത്രയും കേമനാണോ.... superb priyamma
Super Priya Aunty 👍👏👍.
Entire video is full of valuable informations.Thanks for sharing it in details and for your efforts👍👍👍🙏🙏🙏
Many more thanks Priyechi
Super 👌👌👌good information
👍 ചാരം എങ്ങനെ ശരിയായി ഉപയിഗിക്കണം എന്ന് ഇപ്പോഴാണ് മനസ്സിലായത്... മുൻപ് ഞാൻ മുളക് ചെടിയിൽ കഞ്ഞിവെള്ളം തെളിച്ചു ചാരം വിതറി... പിന്നെ വെള്ളം ഒഴിച്ചില്ല... എല്ലാം പിറ്റേ ദിവസമാകുമ്പോഴേക്കും കരിഞ്ഞു.... എന്റെ തെറ്റുകൾ... ഇനി ആർക്കും പറ്റരുത്....😊... Thanks for the useful video 👍👍👍
10:04
ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ചേച്ചി
🙏❤️
@@bhagath.s49 ❤️
@@unnimayar5783 👍👍🙏
One video gives lot of ideas 👍
വളരെ ഉപകാര പ്രതം
Gauravkrishna verynice Auntyjee
കഞ്ഞിവെളളപ്രയോഗം 👍👍🙏🙏
പുതിയ അറിവുകൾ നന്നായിട്ടുണ്ട്
Hajarommabi.lakshadweep .I always PRS followed. I very like agriculture.I needs some seeds
ചാരം ഉപയോഗിക്കേണ്ട രീതിയും കുടംപുളിയുടെ ഔഷധഗുണങ്ങളും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി👌👌👌
Priyechi kudampulikum chaarthinum video 👌🤝🙏🥰
സൂപ്പർ ആൻറി 👌👌👌💕💕💕
Nalla information 👌👌
ചേച്ചിയുടെ വെണ്ണീർ ഇന്റെ ടിപ്സ് അടിപൊളി
Superrrr chechii thakkali pazham akumunne kedakunnu puzhu und enthu cheyyanum
ചാരം ഉപയോഗിക്കേണ്ട രീതിയും അളവും ഇപ്പോൾ മനസ്സിലായി. ഞാൻ ഇട്ടിരുന്നത് ഒത്തിരി കൂടുതൽ ആയിരുന്നു. ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു. കൂൺകൃഷിയെപ്പറ്റി ഒരു വീഡിയോ ചെയ്യിമോ? വിത്തും മറ്റു സാധനങ്ങളൊക്കെ ഞങ്ങൾക്ക് അയച്ചും തരണേ
Very very useful video.big thanks maam
Very useful video thank you priya
സൂപ്പർ 👍👍👍
Help full video
Very useful infermation thanks mam