Pinarayi/പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വരും

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 65

  • @girijapm8993
    @girijapm8993 19 часов назад +40

    ശശി കുമാർ എന്ന മനുഷ്യൻ ,,ഈ കാര്യങ്ങൾ എല്ലാം ജനങ്ങളിൽ എത്തിച്ച് നിയമ നടപടിയും ചെയ്തു ചെയ്തില്ല എങ്കിൽ ഇത് പോലെ എന്തെല്ലാം നടക്കു മായിരുന്നു.ശശികുമാർ സാറിനും സുപ്രീം കോടതി ക്കും ബിഗ് സല്യൂട്ട് 🎉🎉🎉

  • @KarthikeyanK-m1z
    @KarthikeyanK-m1z 19 часов назад +18

    ഇത്ര വിജയമഹാരാജാവിന്റെ സ്വേച്ചാ ദിപത്യ ഭരണമാണ്. ഉ: കൊറിയ മോഡൽ.

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 15 часов назад +3

    🙏🏻 പ്രിയ ശശികുമാർ സർ...🙏🏻👍🏻 ജയ്...ഹൈക്കോടതി..ജയ് സുപ്രീം കോടതി..🙏🏻🙏🏻🙏🏻👍🏻 സത്യ o ജയിക്കുക തന്നെ ചെയ്യും.......അഭിനന്ദനങ്ങൾ.......🙏🏻🙏🏻🙏🏻👍🏻🕉️

  • @chackojosephmodiyil4825
    @chackojosephmodiyil4825 16 часов назад +12

    ഒരു ഉളുപ്പും ഇല്ലാത്തവർക്ക് എന്ത് കോടതി വിമർശനം?

  • @muralidharannambiar2193
    @muralidharannambiar2193 18 часов назад +17

    ചിന്താ ശേഷി നഷ്ടപെട്ട ഈ നാട്ടുകാർ ഇനിയും ഇയാളെത്തന്നെ തിരഞ്ഞെടുകും. അനുഭവത്തിൽ നിന്നും പഠിക്കാത്ത ഇവർക്ക് അനുഭവിക്കാൻ ഇനിയും ഏറെയുണ്ട്. ശിരോലിഖിതം. അനുഭവിക്കട്ടെ

  • @kanthanv5533
    @kanthanv5533 19 часов назад +9

    Every where there is justice, that is to be prevailed.

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 16 часов назад +4

    എല്ലാവനും നേരിട്ട് ഹാജരാക്കണം എന്ന് നിർദ്ദേശിച്ചിരുന്നെങ്കിൽ.

  • @udaybhanu2158
    @udaybhanu2158 17 часов назад +5

    ശശി കുമാർ സാർ ഈ കേസ്
    കൈകാര്യം ചെയ്തത് കൊണ്ട് മാത്രം ആണ് ഈ വിധി ഉണ്ടായത്. അല്ലെങ്കിൽ ഇനിയും
    ഇതേപോലെ MLA സന്തതികൾ
    സുഖിച്ചും മദിച്ചും പിടിപാടിൻ്റെ അഹങ്കാരം കാട്ടിയും ഓഫീസിൽ ക യ്യാങ്കളി നടത്തി വിലസിയേനെ.
    ശശി കുമാർ സാറിന് പ്രണാമം🙏

  • @Satheesan-w9n
    @Satheesan-w9n 17 часов назад +3

    ആശ്രിത നിയമനം നിയമനം നടത്തിയതിന് തുല്യമാണ് ദുരിതാശ്വാസഫണ്ടിൽ നിന്നും പണം അനുവദിച്ചത്!

  • @gopalakhil6910
    @gopalakhil6910 18 часов назад +3

    ഒന്നും ഉണ്ടാകില്ല - അത് എപ്പോഴേ ഒതുക്കി കാണും - അതാണ് കെ ദാസൻ

  • @jacobthomas3867
    @jacobthomas3867 19 часов назад +11

    ഇതൊക്കെ എന്നും പറഞുകൊണ്ടരിക്കാൻ നാണമില്ലേ?????? എന്തെല്ലാം ഇവിടെ ദുരുപയോഗം നടന്നിരിക്കുന്നു, ആരും ഒന്നും അറിഞ്ഞില്ല, കേട്ടില്ല, കണ്ടിട്ടുമില്ല.???

    • @abdulrasheedrasheed1191
      @abdulrasheedrasheed1191 12 часов назад

      അതുകൊണ്ട് ഇതും വിട്ടുകളയണം എന്ന് കൊള്ളാം

  • @maryisaac3528
    @maryisaac3528 17 часов назад +1

    GODS hand is at work

  • @devassypl6913
    @devassypl6913 15 часов назад +2

    ശശികുമാർ സാറിന് ബിഗ് സല്യൂട്ട് അങ്ങനെ ലോകായുക്തയും പിണറായിയുടെ അടിമകൾ 😄

  • @mssaithalvi2533
    @mssaithalvi2533 18 часов назад +2

    മുഖ്യൻ രാജി വെക്കേണ്ട കുറച്ച് കൂടി നാറാൻ ഉണ്ട് 😜

  • @devatheerthrs6221
    @devatheerthrs6221 19 часов назад +10

    വിജയമായിരുന്നു വൃത്തികെട്ട കേസുകൾക്ക് സുപ്രീം കോടതിയിൽ പോകുമ്പോൾ വരുന്ന ചിലവുകൾ ആ മന്ത്രിമാരുടെ കയ്യിൽ നിന്ന് തന്നെ എടുത്ത് ചെലവാക്കണം സർക്കാരിന്റെ അടയ്ക്കാൻ ഈ മന്ത്രിമാർ ബാധ്യസ്ഥരാണ് അത് എത്ര വലിയ മന്ത്രി ആയിരുന്നാലും ശരി അവൻ ആ പൈസ അടയ്ക്കണം കാരണം ഇത് ജനങ്ങളുടെ നികുതിപ്പണമാണ് ദേവന്റെ കുടുംബത്തിന് കൊണ്ടുവരുന്ന പൈസയില്ല മന്ത്രി എന്ന് പറയുന്ന ഇവന്റെ കുടുംബത്തിന് കൊണ്ടുവരുന്നതല്ല എന്ന് ഒന്നുകൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് ഈ പൈസ അടയ്ക്കണം കോഴികൾ വാരി സുപ്രീംകോടതിമാർക്ക് കൊടുക്കാനുള്ളതല്ല ജനങ്ങളുടെ നികുതിപ്പണം

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 12 часов назад

    Appol ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയവരിൽ നിന്നും കൈപ്പറ്റി യ കമ്മിഷൻ കാരണ ഭൂതം തിരിച്ചു നൽകുമോ.?

  • @MoniBabu-wo7js
    @MoniBabu-wo7js 19 часов назад +1

    കുറെ നാളായി രാജി കേൾപ്പിച്ചു കൊതിപ്പിക്കുന്ന . അടുത്ത് എങ്ങാനും നടക്കുമോ ...പടക്കം മേടിക്കാൻ ആണ്

  • @vanajakshisujathan6851
    @vanajakshisujathan6851 19 часов назад +2

    Therikkum therikkum .prayunnathallatheathathe onnum nadakkunnillallo

  • @balakrishnankv5561
    @balakrishnankv5561 17 часов назад +2

    ചകാവ് ബിരിയാണിച്ചെമ്പ് രാജിവെക്കാനോ????? നല്ല വാർത്ത മാഡം. വെള്ളമിറക്കി കാത്തിരുന്നോളൂ മാഡം.!!!!!😂😂😂😂😂😂😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 19 часов назад +2

    Sister
    You are making such news for the last 8 years
    No result so far

  • @shanmughanvariyath1977
    @shanmughanvariyath1977 18 часов назад

    പിണറായി 'രക്ഷക്ക് 'വീഡി
    സദീശൻ ' ഓടിയെത്തും '

  • @narayananab1361
    @narayananab1361 18 часов назад +1

    കാശിൻ്റെ മീതെ പരുന്തും പറക്കില്ല

  • @RajKs-w6r
    @RajKs-w6r 19 часов назад +2

    Evareum nokkukuthiyakkiulla bharanam

  • @vasunv9989
    @vasunv9989 15 часов назад

    Cabinet note was not seen circulated by the chief sectrtay .hence the patment as well as appoiintment are highly irregular. Personal liabillity shall be identifird.

  • @ABCNair-dz2yg
    @ABCNair-dz2yg 17 часов назад

    😅😅😅😅 ഉവ്വ , ഉവ്വ !😢ഹഹഹ

  • @ayshaaysha6157
    @ayshaaysha6157 19 часов назад +1

    Pinuvine onnum sampavikkilla ippol 75prayom 95 vare bharanathil irikkan. Alochena unde😂😂😂😂😂😅😅😅😅😅😅

  • @mathewthomas8677
    @mathewthomas8677 17 часов назад

    ദുരിതാശ്വാസ

  • @jenardhananmk4543
    @jenardhananmk4543 17 часов назад

    സുപ്രീം കോടതിയിൽ കേസ് വന്നാലും ശക്തരായ വക്കീലന്മാർ വാദിച്ചാലും ഫീസിൻ്റെ ഒരു പങ്ക് കറൻസി
    ആയി പോക്കറ്റിൽ വീഴും .... തെരിയുമാ....

  • @sukumaranm2142
    @sukumaranm2142 16 часов назад

    ലോകായുക്ത ഇവരുടെകുടുബവക

  • @JijiChacko-h8h
    @JijiChacko-h8h 16 часов назад

    To indiail e casekal etharaum nee du pokunnathu enthu konduanu?

  • @narayanansarojini1139
    @narayanansarojini1139 14 часов назад

    പ്രശാന്തനിൽ നിന്നും 2018 ൽ ജോലിയിൽ കയറി ശമ്പളം വാങ്ങിയത് മുഴുവൻ തിരിച്ചു പിടിക്കണം

  • @MAINAGAM-y4m
    @MAINAGAM-y4m 18 часов назад

    ഈ ലോകായുക്തയെ എത്രയും പെട്ടെന്ന് പുറത്താക്കുക