രമ്യ നാളെ ബിജെപിയിൽ പോകില്ലെന്ന് എന്താണ് ഉറപ്പ്? | Aswamedham | Alathur | Ramya Haridas

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 123

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA 7 месяцев назад +5

    പെൺപുലി
    അഭിനന്ദനങ്ങൾ

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 7 месяцев назад +6

    ഒരു അണൂ പോയെന്ന് പറഞ്ഞ് എല്ലാപേരും പോകണം എന്നുണ്ടോ...RAMYA HARIDAS ❤

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 7 месяцев назад +40

    ഒരു കുത്തിതിരിപ്പ് ഉണ്ട്. ചന്ദനം തൊട്ടാൽ ബിജെപി ആകുമോ അരുൺ കുമാർ ? ബിജെപി ജനിക്കും മുൻപേ അമ്പലവും ചന്ദനവും ഉണ്ടിവിടെ. ആരിഫ് ഇന്നലെ ഓച്ചിറ അമ്പലത്തിൽ പോയി തൊഴുതു കുറിയിട്ടതൊന്നും അരുൺ കണ്ടില്ലേ ? കഷ്ടം.

  • @ishaqvk7898
    @ishaqvk7898 6 месяцев назад +3

    "കുറിയിട്ടിരിക്കുന്നു, ബിജെപി യിൽ പോകുമോ❓ "
    ഒരു റിപ്പോർട്ടറുടെ ചോദ്യമാണ് 😢

  • @NoushadN-i9v
    @NoushadN-i9v 7 месяцев назад +16

    Good Rammy

  • @abdullanattingalnattingal81
    @abdullanattingalnattingal81 7 месяцев назад +20

    Ramya
    You are really great.

  • @popyvlogkunissery2276
    @popyvlogkunissery2276 7 месяцев назад +18

    ആലത്തൂരിലെ ജനകീയ എംപി❤️

    • @lovemykeralam8722
      @lovemykeralam8722 7 месяцев назад +3

      പറി എം പി

    • @Alj555
      @Alj555 7 месяцев назад

      ​@@lovemykeralam8722💩pfi chakaav

    • @arshukk5127
      @arshukk5127 7 месяцев назад +1

      ഹ ഹ ഹ ഹ

  • @siddharthks3223
    @siddharthks3223 7 месяцев назад +3

    രമ്യ 1.5 ലക്ഷം വോട്ടിന് വിജയിക്കും

  • @pnnair5564
    @pnnair5564 7 месяцев назад +5

    ജോൺബ്രിട്ടാസിനെ കണ്ടു പഠിക്കൂ!! മോദിയെയും ED യെയും ഭയന്ന് പാർലമെന്റിൽ മിണ്ടാതെ ഇരിക്കരുത്.

  • @farooquefarooque4034
    @farooquefarooque4034 7 месяцев назад +20

    രമ്യ ❤❤❤❤❤❤

    • @arshukk5127
      @arshukk5127 7 месяцев назад

      തോൽക്കും

  • @ShantoThomas-f7x
    @ShantoThomas-f7x 7 месяцев назад +14

    ❤ രമ്യ ഹരിദാസ്

  • @bsn39
    @bsn39 6 месяцев назад

    കുറിയെ പോലും രാഷ്ട്രീയ വൽകരിക്കുന്ന റിപ്പോർട്ടർ നിങ്ങളുടെ അജണ്ട വ്യക്തമാണ്.

  • @ranjithkr9744
    @ranjithkr9744 7 месяцев назад +12

    ഇപ്പോൾ തന്നെ ജി എന്നൊക്ക വിളിച്ചു തുടങ്ങി 😂😂😂

    • @ashrafuv623
      @ashrafuv623 7 месяцев назад +5

      Ji ennullath indi respekttaan bjp yude vaakalla

    • @jithinjose5431
      @jithinjose5431 7 месяцев назад

      Nehru ji
      Ennokkeyyanu paraya
      Allathe kammi nehruetta nnalla

  • @pvpv5293
    @pvpv5293 6 месяцев назад

    ചന്ദനം തൊട്ടാൽ അമ്പലത്തിൽ പോയാൽ bjp ആകുമോ. ഇവനെ പോലുള്ള മീഡിയക്കാരനെ പരമാവധി ദയവായി ഒഴിവാക്കുക

  • @muhamedbasheer9849
    @muhamedbasheer9849 6 месяцев назад

    തൃപുരയിലെയും ബംഗാളിലെയും സഖാക്കൽ എങ്ങോട്ടാണ് പോയത് - ഒന്നു പറയുമോ

  • @vinodm112
    @vinodm112 7 месяцев назад +11

    മടിയിൽ കനമുള്ളവർക്ക് e d ye ഭയക്കണം

    • @AliNoushad-h1l
      @AliNoushad-h1l 7 месяцев назад

      Ivalkk g ye ariyooo. Naalesangiyaaavaaanullathaaaaa

  • @KrishnanVr-t8u
    @KrishnanVr-t8u 6 месяцев назад

    Jai,hind❤

  • @Ashan-e5e
    @Ashan-e5e 6 месяцев назад

    കുറി ഒരു സംസ്കാരത്തിൻ്റെ ഭാഗമാണ്. അത് പാർട്ടിയുമായി ബന്ധപ്പെടുത്തുന്ന വിവരദോഷിയാണോ അരുൺ ???

  • @shyam7535
    @shyam7535 7 месяцев назад

    "ഇ.ഡി വന്നാൽ എന്തെങ്കിലും ഇവിടെ വെച്ചിട്ടു പോകും"അതു കലക്കി😅

  • @samdraws1810
    @samdraws1810 7 месяцев назад

    great Ramya ma'am❤❤

  • @MohamedAli-vp7ql
    @MohamedAli-vp7ql 7 месяцев назад

    Nalla. Mool ..allahu. e മനസ്സ് എനും നില nirtattay

  • @ajilarswathy2779
    @ajilarswathy2779 7 месяцев назад +4

    രമ്യ ഹരിദാസ്

  • @hussainolavattur6417
    @hussainolavattur6417 6 месяцев назад

    കൂടുതൽ ആസ്ഥിയൊന്നുമില്ലാത്ത വ്യക്തി ആയിരിക്കും നല്ല കാഴ്ചപ്പാടുള്ള സ്ഥാനാര്‍ത്ഥി എന്നാണ് മലയാളികൾ ധരിച്ചു വച്ചിരിക്കുന്നത്

  • @muhammedhaneefhaneef-bm4dn
    @muhammedhaneefhaneef-bm4dn 7 месяцев назад +11

    അധ്വാനിയുടെ മകൾ കോൺഗ്രസ്സിൽ ബിജെപി ക്കെതിരെ മത്സരിക്കുന്നത് ഒരു വാർത്തയെ അല്ല 🙏🙏🙏🙏

    • @sanju_vaigaa9760
      @sanju_vaigaa9760 7 месяцев назад +2

      Pradhiba advani??

    • @oscavision1342
      @oscavision1342 6 месяцев назад

      ഇത് തെറ്റായ വാർത്തയാണ് എന്ന് ഇനിയും മനസ്സിലായില്ലേ 😝😝😝

  • @bijujoseph51
    @bijujoseph51 7 месяцев назад +5

    ഷൈലജ ബിജെപിയിലേക്ക് പോകൂല എന്താണ് ഉറപ്പ്...

    • @himamohan1322
      @himamohan1322 6 месяцев назад

      Avar congress alla athanu urappu

  • @joshyantony8387
    @joshyantony8387 7 месяцев назад +1

    Udf 20/20🎉

  • @abdmastermedia6778
    @abdmastermedia6778 7 месяцев назад +3

    ബിജെപി ആൾക്കാരെ മറ്റു പാർട്ടികളിലേക്ക് പോകുന്നുണ്ട് അത് ആരും കാണുന്നില്ലേ എല്ലാ പാർട്ടി ആൾക്കാരെ പോകുന്നുണ്ട് അത് രാഷ്ട്രീയത്തിൽ പതിവാണ് പിന്നെ പണം ആക്കിയിരിക്കുന്നത് ചിലര് പൈസ കൊടുക്കുമ്പോൾ പോകും അത്രമാത്രം അങ്ങനെയുള്ള ഒരു പോകട്ടെ അതല്ലേ പാർട്ടിക്ക് നല്ലത് ഞാനൊരു പാർട്ടിയുള്ള വ്യക്തിയല്ല പക്ഷേ ഈ ചോദ്യമൊക്കെ വേറെ കൊണ്ട് ചോദിക്കുന്ന ഈ പറയുന്ന ആൾ എൽഡിഎഫ് ചിന്താഗതിക്കാരനാണ് ഞാൻ ചോദിക്കട്ടെ എൽഡിഎഫിൽ നിന്ന് എത്രയോ പേർ അങ്ങോട്ടുമിങ്ങോട്ടും ചാടുന്നുണ്ട് അതോ എന്നെ ബിജെപി എന്നും പോകുന്നുണ്ട്

  • @kennedycheruvathur5645
    @kennedycheruvathur5645 7 месяцев назад +1

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 7 месяцев назад +1

    20::::20::UDF

  • @satheeshkumar3977
    @satheeshkumar3977 7 месяцев назад +3

    രമ്യ ജി.......

  • @sooppyk9302
    @sooppyk9302 6 месяцев назад

    ചന്ദനം ആർക്കും തേക്കാം തലവേദന മാറും നൽകട്ടെ തണുപ്പും കിട്ടും

  • @sooppyk9302
    @sooppyk9302 6 месяцев назад

    ഇവിടെ മുറിമുവിനെ വിളിക്കുന്നില്ല പിന്നെ രമ്യ

  • @musicsource333
    @musicsource333 7 месяцев назад +2

    Arun ji😅😅😅

  • @ShajiShaji-r2v
    @ShajiShaji-r2v 7 месяцев назад +1

    Maravazha

  • @muralimarath6251
    @muralimarath6251 7 месяцев назад +9

    MP ഫണ്ട് 5 വർഷത്തിന് 25 കോടി രൂപ. ശമ്പളം, താമസം, ചികിത്സ' , യാത്രപ്പടി 'ഭക്ഷണം പെൻഷൻ എല്ലാം കൂടി പരമ സുഖം അണികൾ വെയിലും, മഴയും അടിയും ഇടിയും ഒക്കെയായി അങ്ങിനെ കഴിഞ്ഞു പോകും. ഒന്ന് പാടിയാൽ എല്ലാം ok 'എന്താ ല്ലെ ' എന്ന് കൃത്യമായി വോട്ട് ചെയ്തു തരുന്ന ഒരു മരക്കഴുത.

    • @kunjiMinnu
      @kunjiMinnu 7 месяцев назад

      എന്ത് ഊളയാടോ...

    • @harrypotterince6484
      @harrypotterince6484 7 месяцев назад +1

      കേറിപിടിച്ചെന്ന് പറഞ്ഞ് കേസ് കൊടുക്കും. ഒരൽപ്പം മാറിയിരിക്കുന്നത് നല്ലതാ

  • @jaleeljaleel1900
    @jaleeljaleel1900 7 месяцев назад +1

    പാർലമെൻറിൽ ഗാനമേള അല്ലല്ലോ നടത്തുന്നത് ഗാനമേള നടത്തുമ്പോൾ നിങ്ങളെ ഞങ്ങൾ ക്ഷണിക്കു അപ്പോൾ നിങ്ങൾ വന്നാൽമതി

    • @kajahussain6680
      @kajahussain6680 7 месяцев назад

      Eatavum. Kududal. Parlimentil. Bjpkedire. Poradi. Saspenshan. Vangiya. MPyanu. Ramiya. Padanallapoyad. Niyedu. Kotanatayirunnu

  • @varmauthram
    @varmauthram 7 месяцев назад

    രണ്ടാൾക്കും നല്ല സുഖം.

  • @jobygeorge4611
    @jobygeorge4611 7 месяцев назад +4

    Parliament il പോയി മിണ്ടാതെ ഇരുന്നു

  • @Shanisahani-n3s
    @Shanisahani-n3s 7 месяцев назад +2

    Drama queen

  • @safarulla100
    @safarulla100 7 месяцев назад +1

    ഈ പ്രാവശ്യം വിയർക്കേണ്ടി വരും

  • @aravindann2581
    @aravindann2581 7 месяцев назад

    MR.അരുൻന്റെ മനസ്സിലിരിപ്പ് മനസ്സിലായല്ലോ. അയൾ കുറിയിട്ടിരിക്കുന്നതിനെ പരമർശ്ച്ചത് കോട്ടോ വിവരദോഷി

  • @anandr9917
    @anandr9917 7 месяцев назад

    ഈ ബിജെപി കാർ വന്ന ശേഷം 2ജി,3ജി,4ജി,5ജി , ug, pg, മൊത്തം ജി ആക്കി. ജിയോ ഫോൺ

  • @divakaranm5035
    @divakaranm5035 7 месяцев назад +1

    ചെലവെല്ലാം കഴിച്ച് മാസത്തിൽ ഒരു ലക്ഷത്തി എമ്പത്തി ഒമ്പതിനായിരം രൂപ കിട്ടിയിട്ടും കഷ്ടപാടായിരുന്നല്ലൊ? അതില്ലാതായാൽ ചിന്തിക്കാൻ പറ്റുമോ

  • @threadthread4631
    @threadthread4631 7 месяцев назад

    ഇതിൽ അപ്പുറംചെയ്തവരാണ് ഇന്ന് ബിജെപിയിൽ 😄😄😄😄

  • @abduljaleelabduljaleel1159
    @abduljaleelabduljaleel1159 7 месяцев назад

    കുത്തിതിരിപ്പിൽ ഒന്നും നടന്നില്ല

  • @vannoosmedia3465
    @vannoosmedia3465 7 месяцев назад

    എല്ലാരും എന്തിനാ g ചേർത്തു പറയുന്നേ നേരത്തെ ഒരു വാർത്തയിൽ ഷൈലജ teacher പറയുന്നുണ്ടായിരുന്നു മോഹനൻ g എന്ന് ഇപ്പൊ ദേ അരുൺ g 😂

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 месяцев назад

    കഴിഞ്ഞ 5 വർഷത്തിൽ രമ്യ ആലത്തൂർ മണ്ഡലത്തിനു വേണ്ടി എന്ത് ചെയ്തു? എന്തെങ്കിലും ഒരു പ്രത്യേക കേന്ദ്ര പദ്ധതി ആലത്തൂർ മണ്ഡലത്തിൽ കൊണ്ടു വന്നോ? ലോക്സഭയിൽ എം പി മാർ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസംഗിക്കുന്നത് കേട്ടപ്പോൾ എന്തെങ്കിലും മനസ്സിലായോ?

  • @anandr9917
    @anandr9917 7 месяцев назад

    മൊട്ടക്ക് വരെ മിണ്ടാൻ സമയം കൊടുക്കില്ല

  • @safarulla100
    @safarulla100 7 месяцев назад +1

    180000 രൂപ MP പയിശ കിട്ടിയിട്ട് കടം ബാക്കി എന്ന് പറഞ്ഞ വീനീത വ്യക്തി

  • @alialikp8471
    @alialikp8471 7 месяцев назад

    നാളെ ഉണ്ടാകുമെന്ന് എന്താ ഉറപ്പ്

  • @mohammedashraf2639
    @mohammedashraf2639 7 месяцев назад +1

    RAMYA WEDS BJP
    SHAJAN VIA

  • @kajahussain6680
    @kajahussain6680 7 месяцев назад

    Rammiya. Jayikum

  • @mohamedshareef7775
    @mohamedshareef7775 7 месяцев назад

    മൊട്ടക് 25 ലക്ഷം കൊടുത്താൽ അരുൺ ഗോ സാമിയാകും ഈ ക്ണാപ്പൻ

  • @dsbooks8627
    @dsbooks8627 7 месяцев назад +1

    ഷാജൻ സ്കറിയയുമായി ബന്ധപ്പെട്ട വിഷയം ചോദിക്കരുത് എന്ന ഡിമാൻ്റിലാണോ ഈ ഇൻ്റർവ്യൂ അരുൺ അതേ കുറിച്ച് ഒന്നും ചോദിച്ചില്ല.

  • @shyamalavenu5633
    @shyamalavenu5633 7 месяцев назад +3

    ഇന്നലെയുടെ കോൺഗ്രസ് ഇന്നിൻറ്റെ b.j.p.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @uppummulakum3066
    @uppummulakum3066 7 месяцев назад

    Bjp നാളെ ഉണ്ടാകും എന്ന് എന്താണുറപ്പ്

  • @vimalesanr6815
    @vimalesanr6815 7 месяцев назад +1

    PODA😭😭😭😭😭😭

  • @mohammedsullia905
    @mohammedsullia905 7 месяцев назад

    Shaajan sakaria 😂

  • @soofimm8274
    @soofimm8274 7 месяцев назад +1

    👍👍👍👍👏👏👏👏💙💙💙💚💚💚💙💙💙💚💚💚💚

  • @softtechvlogs1627
    @softtechvlogs1627 7 месяцев назад

    Ramya haridas ഇപ്പൊ ചന്ദനകുറിതോട്ടല്ലോ എന്തേ ... ഇപ്പോ ജാതി ഇല്ലെ അതോ ഹിന്ദു ഉണർനന്തോ ...

  • @georgeantony5492
    @georgeantony5492 7 месяцев назад

    Nanam ഇല്ലഡോ

  • @georgeantony5492
    @georgeantony5492 7 месяцев назад

    ഇയാള് m v ഗോവിന്ദനോട് പോയി ചോദിക്ക്

  • @fathimashaharac8e592
    @fathimashaharac8e592 7 месяцев назад

    ശമ്പളം പോരാന്ന് പറഞ്ഞ് ആളാണ് 😄😄😄

  • @shyamalavenu5633
    @shyamalavenu5633 7 месяцев назад +3

    നാളെയുടെ b.j.p.m.p. രെമ്യ

  • @muhdkunhi3787
    @muhdkunhi3787 7 месяцев назад +9

    അരുൺജി എന്നെന്നും വിളിക്കേണ്ട അരുൺ കമ്മി എന്ന് വിളിച്ചാൽ മതി

    • @NM-zi5kx
      @NM-zi5kx 7 месяцев назад

      അമൈരശിരസ്ക്കൻ😂

  • @tripsaftheflamingo
    @tripsaftheflamingo 7 месяцев назад

    aaaru vannalm youthin nth

  • @ashrafuv623
    @ashrafuv623 7 месяцев назад

    Avathaarakan paranaari vijayan nte adima yaann

  • @kumaristanly540
    @kumaristanly540 7 месяцев назад +2

    25 കോടി അല്ലടോ 50 കോടി യാ കൊടുക്കുന്നത് , തനിക്ക് ഇതിന് എത്ര കോടി കിട്ടി ഇങ്ങനെ കോൺഗ്രസ്‌ കാരെ കൂട്ടികൊടുക്കാൻ

  • @udhayankumar9862
    @udhayankumar9862 7 месяцев назад +3

    രമ്യക്ക് ജയിക്കാൻ വേണ്ടി കമ്മ്യൂണിസ്റ്റ് കാരെ പുകഴ്ത്തുന്നു കമ്മ്യൂണിസ്റ്റിലെ അമ്മമാരെ പുകഴ്ത്തുന്നു ജയിച്ചു കഴിഞ്ഞാൽ തെറി മുഴുവൻ കമ്മ്യൂണിസ്റ്റ് കാർക്കും നാട്ടുകാർക്കും ഇതാണ് രമ്യീസം

  • @kajahussain6680
    @kajahussain6680 7 месяцев назад

    Vayayilninnumendu. Kitumenn. Noki. Motta. Kututiripundakunnu

  • @rasheedmk-ly9lz
    @rasheedmk-ly9lz 7 месяцев назад

    Arune ivalk pakkuatha aayille

  • @savtech2466
    @savtech2466 7 месяцев назад

    aaru thottillelum ival tholakkanamenn nalla garhamund... athrakk nadakamayirunu ivalude rashtreeyam

  • @venup1946
    @venup1946 7 месяцев назад

    Mottathalayn kurukkan 😂

  • @princemathew3367
    @princemathew3367 5 месяцев назад

    Enthu miduki ivaru enthanu paralamentill cheythathu

  • @sajeevank7203
    @sajeevank7203 7 месяцев назад

    തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചന്ദനക്കുറി, അമ്പലത്തില്‍ പോക്ക്, ഭക്തി നാമജപം പാരമ്പര്യം. അതുകഴിഞ്ഞാല്‍ ...... ഇതൊന്നും മിണ്ടാനേ പാടില്ല. മതേതരത്തം തകരും.

  • @mohammedzakkeerkv3744
    @mohammedzakkeerkv3744 7 месяцев назад

    E pannik vera panniyonnum illallo

  • @abrahamej3837
    @abrahamej3837 7 месяцев назад

    Ningal channelkarku nalea aarokke bjpyil chearum ennu parayanallathe, chearanirikunna aareayenkilum athilninnu pinthirippickan kazhiniitundo?chumma mikum pidichu aalkarude purake nadannitenthu karyam...

  • @ashkartaj8504
    @ashkartaj8504 7 месяцев назад

    Ivalkku ini vayattiladichu pattum padi jeeviykkam ippol kure pisa oppichallo

  • @jojorabbit7414
    @jojorabbit7414 7 месяцев назад +2

    Mp പൈസ കൊണ്ട് തിന്ന് കൊഴുത്തതല്ലാതെ ഈ നാടൻ പാട്ട് കാരിയെ കൊണ്ട് എന്താണ് ആലത്തൂർ കാർക്ക് ഉപകാരം

    • @naveedk5477
      @naveedk5477 6 месяцев назад

      ഇടക്ക് സിനിമ പാട്ടും പാടുന്നുണ്ട് 🤭🤭🤭

  • @lovemykeralam8722
    @lovemykeralam8722 7 месяцев назад +2

    കോടി കിട്ടിയാൽ ഇവളും പോകും ബിജെപിയിൽ