രമ്യ വഴി തെറ്റി പോകുമ്പോൾ താങ്കളെ പോലെയുള്ളവർ ഇടപെടണം. ഇതിനു മുൻ മ്പും ദാരിദ്ര്യത്തിൽ നിന്നും വന്ന ചെറുപ്പക്കാരാണ് AK ബാലനും vs ശിവകുമാറും, ചെറുപ്പത്തിൽ അധികാരം കിട്ടുമ്പോൾ എനിക്ക് മറ്റുള്ളവരേക്കാൾ വലിയ കുറെ കഴിവുകൾ ഉണ്ട് എന്ന് തോന്നിപോകും. അതോടൊപ്പം അഹങ്കാരവും കൂടും. സ്മ്രിതി ഇറാനിയെയാണ് നമ്മുടെ രാഷ്ട്രീയക്കാർ മാതൃകയാക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു '
അതിനു കോൺഗ്രസ് സമ്മതിക്കില്ല. താങ്കൾ പറഞ്ഞ പോലെ അത് പെരുമാറിയാൽ ഒന്നുകിൽ അത് കോൺഗ്രസിൽ നിന്നും ഔട്ട്. അല്ലെങ്കിൽ അതിനെ ഒരു മുലക്കൽ ഇരുത്തും. ഇതുവരെ അതാണ് കോൺഗ്രസിൽ കണ്ടുവന്നിട്ടുള്ളത്. പണമുണ്ടോ കോൺഗ്രസിൽ നിലനിൽപ്പുണ്ട്.
Dear Sajan , Your thoughts about Ramaya is great. But I have request to you, recently I heard lot of allegations about you. Since I do not know the reality of the same I do not believe the same. Since you are also in public can u also Relent yourself for such an AUDIT.
സംശയമെന്താ 500പവൻ ആകും പണ്ടൊരു എംപി ഓലപ്പുരവീടിന്ടെ മിറ്റത്തു സ്വന്തം അമ്മയെ ചേർത്തുപിടിച്ചു ദാരിദ്ര്യത്തിന്റെ കെട്ടഴിച്ചകഥ ഇപ്പോഴും ഓർമ്മയിലുണ്ട് ആ എംപിയുടെ ഇപ്പോഴത്തെ അവസ്ഥ കേരളംമറക്കാനിടയില്ല(പണ്ടത്തേയും)
പ്രശസ്തിക്കും പണത്തിനും വേണ്ടിയല്ലാതെ നിയമസഭയിലും പാർലമെന്റിലും പോയിട്ടുള്ള ഏതെങ്കിലും ഒരു നേതാവിന്റെ പേര് പറയാമോ ഷാജൻ സക്കറിയ . പണക്കാരെ സൃഷ്ട്ടിക്കാൻ ഉതകുന്ന വരുമാനമാണ് ഈ സഭകൾ നൽകുന്നത് .
Power corrupts. Absolute power corrupts absolutely. This is India and no MP can remain poor after 5 years of service. They would be multi-billionaires when the next elections are due. 543 MPs are the blue eyed boys and girls of this country who represent 1.35 billions of Indians! What a lucky stars thrse MPs are. Really jealous of them....
ശരിക്കും ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ് എന്നാലും ആലത്തൂരിൽ രമ്യ വിജയിക്കണം എന്നാഗ്രഹിക്കുന്നു
ദിനേശൻ ദിനു ppp
lp
സത്യമായിട്ടു൦ ജയിക്കണ൦
രമ്യയെപോലെയുളള നല്ലവര്‍ ജയിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം
രമ്യ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കട്ടെ.
ഷാജൻ റിയൽ ഹീറോ ബിഗ് സല്യൂട്ട്
തിങ്കൾ സുപ്പറാട്ടാ👍👍👍
സാജൻ സക്കറിയ സുപ്പർ
പാവം റമ്യമോളൂടെ എല്ലാ നല്ല ഉദ്ദേശങ്ങളും ദൈവം തമ്പുരാൻ വേഗത്തിൽ പുർത്തിയാക്കി നൽകണം തമ്പൂരാനെ
കമ്യൂണിസ്റ് കേരളത്തിൽ ഇല്ലാതാവും ബംഗാളും ത്രിപുരയും പോലെ
സാധാരണ ക്കാരന്റെ ശബ്ദം ആവാൻ നിനക്ക് കഴിയട്ടെ പെങ്ങളെ
ജനമനസുകളിൽ രമ്യ എന്നേ ജയിച്ചു കഴിഞ്ഞു.
Mone😘
രമ്യയെക്കുറിച്ച് പറയുമ്പോൾ ഷാജൻ സ്കറിയ എന്തിനാണ് എപ്പോഴും കീഴാള വർഗ്ഗം കീഴാള വർഗ്ഗം എന്നു വി ശേഷിപ്പിക്കുന്നത്?
ബിജു സർ വീട് വിൽക്കുന്നോ 30000 ഒന്നുമല്ല 10 ഇരട്ടി പൈസ തരാം 3 ലക്ഷം 😆😆😆
Beautiful
😜😜😜😜
😂
REMYA HARIDAS IS NOT ONLY THE PROUD OF INDIAN NATIONAL CONGRESS, BUT TO THE ENTIRE KERALA
Dear ramya...my blessing always with you & Good wishes.......
*ഇത് ഒരു മാതിരി അന്യായ നിർദ്ദേശമായിപ്പോയി*
Very true Sir
സാജൻ സാർ ഞാൻ പറയാൻ ആഗ്രഹിച്ചത് നിങ്ങളുടെ നാവിലൂടെ പുറത്തുവന്നിരിക്കുന്നു
എന്താണ് മിസ്റ്റർ കീഴാളർ.... എപ്പോഴും താങ്കൾ ഉപയോഗിക്കുന്ന ഈ ഡയലോഗ് തിരുത്താൻ അപേക്ഷ!
Ramya will win.... pls vote for ramya.
ഗോഡ് ബ്ലെസ് യു
രമ്യ ജയ് :..
Super 💖💖💖💖
Pk ബിജുവിൻറെമുഖം തന്നെ കാപട്യങ്ങൾ നിറഞത്
ഞാനും ഒരു കാമൂണിസ്റ് രെമ്യ, പ്രേമ ചന്ദ്രൻ ഇവർ ഒക്കെ ജയിക്കണം. ഒരു കൊല്ലം കാരൻ കൂടി ആണ്. കേന്ദ്രം അതു മോഡി
രമ്യ വഴി തെറ്റി പോകുമ്പോൾ താങ്കളെ പോലെയുള്ളവർ ഇടപെടണം. ഇതിനു മുൻ മ്പും ദാരിദ്ര്യത്തിൽ നിന്നും വന്ന ചെറുപ്പക്കാരാണ് AK ബാലനും vs ശിവകുമാറും, ചെറുപ്പത്തിൽ അധികാരം കിട്ടുമ്പോൾ എനിക്ക് മറ്റുള്ളവരേക്കാൾ വലിയ കുറെ കഴിവുകൾ ഉണ്ട് എന്ന് തോന്നിപോകും. അതോടൊപ്പം അഹങ്കാരവും കൂടും. സ്മ്രിതി ഇറാനിയെയാണ് നമ്മുടെ രാഷ്ട്രീയക്കാർ മാതൃകയാക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു '
അങ്ങനെ മറു നാടനും കുരുപൊട്ടി
Kunnam kulam alla. Kunnamangalam👍
കുന്നംകുളം അല്ല മാഷേ കുന്നമംഗലം
Kunnamkulathukarante correctionlle😍
അതിനു കോൺഗ്രസ് സമ്മതിക്കില്ല. താങ്കൾ പറഞ്ഞ പോലെ അത് പെരുമാറിയാൽ ഒന്നുകിൽ അത് കോൺഗ്രസിൽ നിന്നും ഔട്ട്. അല്ലെങ്കിൽ അതിനെ ഒരു മുലക്കൽ ഇരുത്തും. ഇതുവരെ അതാണ് കോൺഗ്രസിൽ കണ്ടുവന്നിട്ടുള്ളത്. പണമുണ്ടോ കോൺഗ്രസിൽ നിലനിൽപ്പുണ്ട്.
കുന്ദംകുളം ബ്ലോക്ക് പഞ്ചായത്തല്ല ഷാജൻ സർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്താണ്
Dear Sajan , Your thoughts about Ramaya is great. But I have request to you, recently I heard lot of allegations about you. Since I do not know the reality of the same I do not believe the same.
Since you are also in public can u also
Relent yourself for such an AUDIT.
കുന്നമംഗലം ബ്ലോക്ക് (കോഴിക്കോട് )
Dr..Pk...Biju...Parlamentilek
സംശയമെന്താ 500പവൻ ആകും പണ്ടൊരു എംപി ഓലപ്പുരവീടിന്ടെ മിറ്റത്തു സ്വന്തം അമ്മയെ ചേർത്തുപിടിച്ചു ദാരിദ്ര്യത്തിന്റെ കെട്ടഴിച്ചകഥ ഇപ്പോഴും ഓർമ്മയിലുണ്ട് ആ എംപിയുടെ ഇപ്പോഴത്തെ അവസ്ഥ കേരളംമറക്കാനിടയില്ല(പണ്ടത്തേയും)
Re.ya will be a fa
Ous minister soo n
ഈ കണക്ക് പത്ത് വർഷഠ കഴിഞ് മറുനാടൻ ഓഡി.... ചെയ്താലുഠ പണി പാളുഠ വരട്ടെ പുതു തലമുറ ചെറുക്കട്ടെ
പ്രിയങ്കാ ഗാന്ധി ചേച്ചിയും
ഭർത്താവ് റോബർട്ട് വദ്ര ചേട്ടനും വിചാരിച്ചാൽ
രമ്യ കോടീശ്വരി
പ്രശസ്തിക്കും പണത്തിനും വേണ്ടിയല്ലാതെ നിയമസഭയിലും പാർലമെന്റിലും പോയിട്ടുള്ള ഏതെങ്കിലും ഒരു നേതാവിന്റെ പേര് പറയാമോ ഷാജൻ സക്കറിയ . പണക്കാരെ സൃഷ്ട്ടിക്കാൻ ഉതകുന്ന വരുമാനമാണ് ഈ സഭകൾ നൽകുന്നത് .
Power corrupts. Absolute power corrupts absolutely. This is India and no MP can remain poor after 5 years of service. They would be multi-billionaires when the next elections are due. 543 MPs are the blue eyed boys and girls of this country who represent 1.35 billions of Indians! What a lucky stars thrse MPs are. Really jealous of them....
Maru nadan keezhalaan enna patham ozhivakkuka. Ramya udf ennu parayuka.
30 000 ath
Tholkkunna aalinte odit enthinaanu
😂😂😂🤣🤣 ennal oru bhiksha karane jajippikkam.
ജെയ്ച്ചു വരടെ
Kunnamkulam alla Kunnamangalam
Very real character
Sudirrane poolum avaganichavar alle congressukar inieghilum maattem varatte.