ആലത്തൂരില്‍ രമ്യ പാട്ട് പാടി ജയിക്കില്ല; സര്‍വേ ഫലം പുറത്ത് | Ramya Haridas At Alathur

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 167

  • @shyamkumarkvskumarkavungal4403
    @shyamkumarkvskumarkavungal4403 10 месяцев назад +21

    പുതിയ സ്ഥാനാർഥി വരട്ടെ

  • @aphilanthropist..1032
    @aphilanthropist..1032 10 месяцев назад +11

    രമ്യ ക്ക് ഇനി അവസരം കൊടുക്കരുത്...... Very bad

    • @vijayakumar753
      @vijayakumar753 10 месяцев назад +2

      Karuvannur bijuvinu koduthalo

  • @nithinka966
    @nithinka966 10 месяцев назад +41

    ഇലക്ഷൻ ശേഷം രമ്യയ്ക്ക് ആലത്തൂരിൽ ഒരു ഗാനമേള ടീം തുടങ്ങുന്നതാണ് നല്ലത്

  • @avin6700
    @avin6700 10 месяцев назад +11

    ഇലക്ഷൻ കഴിഞു ചേച്ചിയെ ഇവിടെങ്ങും കണ്ടിട്ടില്ല😂

  • @aliyarca7734
    @aliyarca7734 10 месяцев назад +27

    മറു....നാട ൻ. പാട്ടുകാരി 😍😍

  • @davidsadhananadhan6832
    @davidsadhananadhan6832 8 месяцев назад +1

    24 ഇടതുപക്ഷത്തിൻ്റെ കുഴലൂത്ത് ചാനലാണ് അതിനാൽ ഈ ചാനലിൻ്റെ സർവ്വേ ഇത്രമാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ

  • @radhakrishnankk224
    @radhakrishnankk224 10 месяцев назад +10

    രമ്യ പാട്ടുപാടി തോൽക്കും

  • @NPPOTTY-ox3ti
    @NPPOTTY-ox3ti 9 месяцев назад +2

    രമ്യ ജയിക്കും

  • @bijupl3178
    @bijupl3178 10 месяцев назад +6

    ശരിയാണ്... 😩😩😩

  • @sajudeenabduljabar1217
    @sajudeenabduljabar1217 10 месяцев назад +2

    Very correct

  • @sudarsavk2923
    @sudarsavk2923 10 месяцев назад +1

    രമ്യ ഏതു പാർട്ടിയിൽ പോയാലും ജനങ്ങൾ വോട്ടു കൊടുത്ത് ജയിപ്പിക്കും.

  • @surendran4969
    @surendran4969 7 месяцев назад +2

    പക്ഷെ ജനങ്ങൾ രമ്യയെ വോട്ട് ചെയ്തു വിജയിപ്പിക്കും 💙💙💙💙💙

  • @krishnakumarkumar5481
    @krishnakumarkumar5481 10 месяцев назад +3

    വേറെ ആരും ഇല്ലേ മത്സരിക്കാൻ

  • @sukumaranavittathur6465
    @sukumaranavittathur6465 10 месяцев назад +3

    വ്യാജ സർവ്വെ

  • @remasansathyan3664
    @remasansathyan3664 10 месяцев назад +15

    എങ്കിൽ നാടകം കളി തുടങ്ങിയാൽ മതി പാട്ടുകഴിഞ്ഞു

  • @sudeeshk6199
    @sudeeshk6199 10 месяцев назад +2

    24 ഇന്റെ,സർവേ,കൈരളി യുടെ സർവേ എന്നിവ ldf നു വേണ്ടി ആണല്ലോ?

  • @satheeshkumar.psatheesh3496
    @satheeshkumar.psatheesh3496 10 месяцев назад +15

    രമ്യ ഹരിദാസ് കഥാപ്രസംഗം നിർത്തിയാൽ ജയിക്കാൻ സാധ്യതയുണ്ട് എംപി ആയിരുന്നിട്ട് കേന്ദ്രത്തിലെ ഒരു ചുക്കും ചെയ്യുന്നില്ല പാട്ടും കൂത്തും മാത്രമേയുള്ളൂ എംപിക്ക് കഥാപ്രസംഗം നല്ലതാണ് പക്ഷേ എംപി അയാളുടെ ചുമതല കൂടി ഓർക്കണം

  • @ratnakumarn4749
    @ratnakumarn4749 10 месяцев назад +5

    ഒരിക്കലും പാർട്ടി സീറ്റ് ഇനി കൊടുക്കില്ല, കൊടുത്താൽ 10 സീറ്റ് പോകും

    • @vijayakumar753
      @vijayakumar753 10 месяцев назад

      Congressinte karyam avar theerumanicholum ningade upadesham aavassyamilla

    • @sajithkannur7739
      @sajithkannur7739 10 месяцев назад

      ​@@vijayakumar753😂😅😂😅😂😂

  • @ഭബുലൂസ്സ്
    @ഭബുലൂസ്സ് 10 месяцев назад +2

    ചേച്ചി ഞങ്ങളുടെ നാട്ടിൽ പാട്ടും പാടി ജയിക്കും…😅😅😅 പിന്നല്ല…

  • @shaijasha9880
    @shaijasha9880 10 месяцев назад +2

    അല്ലെങ്കിലും അന്നത്തെ ലോട്ടറി അടിച്ചതാ അല്ലാതെ ആരറിയാന ഈ രമ്യയെ 😅😅😅

  • @pvpv5293
    @pvpv5293 10 месяцев назад +20

    24 ൻ്റെ സർവ്വേ ആർക്കു വേണ്ടി.ഏതായാലും EDeചാദ്യം ചെയ്യില്ല

  • @jacobtharayil7252
    @jacobtharayil7252 10 месяцев назад +23

    Ex MP എങ്ങനെ ഉണ്ടായിരുന്നു...? CPM അനുയായികൾ മാത്രമായിരിക്കും സർവെയിൽ പങ്കെടുത്തത്...24 അല്ല ചാനൽ.. 😄😄😄

  • @prasannanshibi767
    @prasannanshibi767 9 месяцев назад

    ❤❤❤❤❤❤❤❤❤❤

  • @palloorchapter
    @palloorchapter 10 месяцев назад +5

    24 ന്റെ സർവേ അല്ലേ, ഇങ്ങനെയേ വരൂ.. ആരിഫിന് സർവ്വേ ഇല്ലേ..

  • @LaluTt-kv5ww
    @LaluTt-kv5ww 10 месяцев назад +5

    24 CPM കാരോട് ചോദിച്ചാൽ അവർ അങ്ങനെ പറയൂ🤣🤣🤣

  • @vkn3522
    @vkn3522 10 месяцев назад

    സൂക്ഷിക്കണം A V ഗോപിനാധിന്റെ യുടെ സ്ഥലം കൂടിയാണ്

  • @lukman4971
    @lukman4971 10 месяцев назад +4

    24, സിപിഎം ചാനൽ അല്ലേ.. പിന്നെ സർവേ പറയണോ..😂😂

  • @ajithkumarkr5177
    @ajithkumarkr5177 10 месяцев назад +2

    മുറുക്കാൻ തുപ്പമ്പോൾ ചുവക്കും....

  • @prathapakumar5112
    @prathapakumar5112 10 месяцев назад +4

    പാട്ട് പാടി നടന്നാൽ മതിയോ ?

  • @vvmanikandan7894
    @vvmanikandan7894 10 месяцев назад +4

    CPM CPM ന് വേണ്ടി നടത്തുന്ന സർവ്വേ

  • @nazer8394
    @nazer8394 10 месяцев назад +1

    മുസ്ലിം വിരോധം അവൾ മറുനാടനെയും കൂട്ടി ഒരു നല്ല ഗാന മേള ട്രോപ്പതുടങ്ങട്ടെ നല്ല വരുമാനം ഉണ്ടാവും

  • @suguthanraghavan4995
    @suguthanraghavan4995 10 месяцев назад +1

    ഇവൾ ഇനി ഒരിക്കലും ജയിക്കില്ല ജയിപ്പിച്ചവർ ഇന്ന് ദുഖിക്കുന്നു. ശെരിക്കും ഒരു വേസ്റ്റ് സാദനം. ഇവൾ ഉത്സവങ്ങൾക്കു പാടാൻ പോട്ടെ

  • @vkbaburaj4572
    @vkbaburaj4572 7 месяцев назад

    Okay

  • @mansoorpandakkal3609
    @mansoorpandakkal3609 10 месяцев назад +2

    പുളു ന്യൂസ്‌ 😂😂😂😂😂

  • @HaridasanKp-s8w
    @HaridasanKp-s8w 9 месяцев назад +2

    ഇവൾ. പാട്ട മുട്ടി.. പാട്ടു. പാടി. നടക്കണം

  • @rajalakshmia7834
    @rajalakshmia7834 10 месяцев назад +3

    മറുനാടൻ. പെങ്ങളാ😅😅😅😅

  • @joykaniyamparambil3113
    @joykaniyamparambil3113 10 месяцев назад

    Before coming to a conclusion we should know who is in charge of this survey and his politics.

  • @Mycountryi
    @Mycountryi 10 месяцев назад +1

    ലോക തോല്‍വി ഇവള്‍..cheethayil meltharam

  • @narayananan2588
    @narayananan2588 10 месяцев назад +1

    രമ്യ, രാജ്‌മോഹൻ ഉണ്ണിത്താൻ വളരെ മോശം എംപി മാര്

  • @subhashinimk8520
    @subhashinimk8520 10 месяцев назад +3

    ആലത്തുർക്കർക്ക് പാട്ട് മതിഉറങ്ങാൻ വേണം പാട്ട് നാട് നന്നാവണ്ട വികസനം വേണ്ട വേണംപാട്ട് പാടി ഉറക്കാൻ ഞാൻ മാന്യമഹാജനങ്ങളെ കേട്ട് കേട്ട് നിങ്ങൾ ഉറങ്ങു സ്വസ്ഥമായിനളെയും എന്നിക്ക് വേട്ട് തരണോ ഉറക്കുന്ന എന്നെ മറന്നിടല്ലേ? എന്ന് രമ്യ

  • @bosekc6620
    @bosekc6620 10 месяцев назад +9

    24ന്റെ സർട്ടിഫിക്കറ്റ് രമ്യ ക്ക് വേണ്ട, നമുക്ക് കാത്തിരുന്നു കാണാം

  • @anupamaanu5141
    @anupamaanu5141 10 месяцев назад +1

    ഇവള് എന്ത് തേങ്ങയാണ് ചെയ്തത്.. ഗാനമേളക്ക് പോലും ഇവളെ എടുക്കില്ല

  • @mujibali3958
    @mujibali3958 6 месяцев назад

    ജയ് ജയ് യുഡിഫ് ❤❤

  • @afantonyalapatt9554
    @afantonyalapatt9554 10 месяцев назад +2

    It is true though I liked her .singing is not enough.
    MP post is some thing else ; study what പ്രേമചന്ദ്രൻ ഇസ് working

  • @shajinemmara1600
    @shajinemmara1600 8 месяцев назад +1

    ആലത്തൂരിൽ വിജയ സാധ്യത രമ്യ ഹരിദാസ് തന്നെയാണ്

  • @rafinesi840
    @rafinesi840 10 месяцев назад

    പാട്ടുപാടാൻ മാത്രം ഒരു MP 😂

  • @Haris-nq9sp
    @Haris-nq9sp 10 месяцев назад

    ആകെ അവർ ചെയ്യുന്നത് ഇടയ്ക്കിടെ പാട്ട് പാടൽ മാത്രം

  • @ferozeali652
    @ferozeali652 10 месяцев назад

    പെൻഷൻ ok

  • @manoharanmadan8132
    @manoharanmadan8132 10 месяцев назад

    24 Chennal Indiayile No1 Avaraanallo Nirnayikkunnathe

  • @VinoBala-y5c
    @VinoBala-y5c 10 месяцев назад

    24 Channel CPMinta Support Channel.

  • @edwinjohnson8193
    @edwinjohnson8193 10 месяцев назад +1

    True

  • @showkathm3126
    @showkathm3126 10 месяцев назад +1

    Very very Mosam

  • @raveendranathp6836
    @raveendranathp6836 10 месяцев назад +2

    പി k ബൈജു ആകണം. കരുവന്നൂർ മാതൃക

  • @sajeevvg1096
    @sajeevvg1096 10 месяцев назад +1

    ചുവക്കും വെറ്റിലയും ചുണ്ണാമ്പും അടക്കയും ചവച്ച് തുപ്പണം

  • @SureshBabu-jc6qv
    @SureshBabu-jc6qv 10 месяцев назад +1

    ഇവള്.ഗാനമേളഗ്രുപ്പ്തുടങ്ങിയാൽമതി

  • @devassymthekkumthala8158
    @devassymthekkumthala8158 10 месяцев назад

    24newsldfchaanel ആണ് അവരിങ്ങനെ പറയ്

  • @prasad2824
    @prasad2824 10 месяцев назад

    കരവണ്ണൂർ സഖാക്കൾ ആണേൽ കണ്ടമാനം ചുവക്കും.

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 10 месяцев назад +3

    തോറ്റാലും ഇനി ശേഷിക്കുന്ന കാലം നല്ല പെൻഷനും വാങ്ങി സുഖമായി കഴിയാലോ

  • @Kiolikaran
    @Kiolikaran 10 месяцев назад +3

    നല്ല കയിവുള്ള ആളെ നിർത്തണം

  • @sasidharansasidharan718
    @sasidharansasidharan718 10 месяцев назад

    24 Survey എപ്പോഴും LDF ന്റെ കൂടെ ആയിരിക്കും അത് ഞങ്ങൾക്ക് അറിയാo . Alathur C ന്റെ Seat ആണ് ഇതിനു മുൻപ് Av Gopinath ഉം ,പിന്നീട് Remya Haridas ഉം ജയിച്ചു അത് അറിയാം. മാത്രമല്ല Alathur LDF ന്റെ Quota യാണ് . പിന്നെ ഒരു സത്യം ആരു ജയിച്ചിട്ടുo കാര്യമില്ല. ഒരു വികസനവും ഇല്ലാതെ constituency ആണ്. ഇതിനു മുൻപ് Biju ജയിച്ചിട്ടും ഒരു കാര്യവും ഇല്ല . ഇനി ഈ രണ്ടു Party യേയും മാറ്റി ചിന്തിച്ചാൽ വല്ല പുരോഗമനവും ഉണ്ടാവും. അല്ലാതെ ഒരു കാര്യവും ഇല്ല. ആരെങ്കിലും ഒരു ആളെ MP യായി ജയിപ്പിക്കുക എന്നു മാത്രമെ ഉള്ളൂ. നല്ല ഒരു പൗര പ്രമുഖ നെ നിർത്തിയാൽ LDF വീണ്ടും പരാജയപ്പെടും. 24 channel അങ്ങിനെ Party സ്നേഹം കാണിക്കണ്ട. ആർക്കുo സാധ്യതയുണ്ട് പിന്നെ ഒരു സത്യം ആരു ജയിച്ചിട്ടും കാര്യമില്ല. Parliament ഇവർ പോയിട്ട് ബഹളവും boycott - ഉം , തമ്മി തല്ലുമായി കഴിയും. സംസ്ഥാന ജനങ്ങളുടെ ക്ഷേമകാര്യങ്ങൾ ഒന്നും പ്രതീക്ഷിക്കണ്ട. Parliament ൽ തീരുമാനമെടുക്കുമ്പോൾ ഇവർ mp's പുറത്ത് boycott നായിരിക്കും.

  • @somanmenon5429
    @somanmenon5429 10 месяцев назад

    P K Biju was the worst MP and he won 2 times from Aalathoor

  • @afantonyalapatt9554
    @afantonyalapatt9554 10 месяцев назад

    Ramya will come if Rahul is in Vayanad.

  • @thomasmathew3214
    @thomasmathew3214 10 месяцев назад +2

    അഭിപ്രായം DYFIകർക്കിദയിൽ നടത്തിയാൽ റിസൾട്ട്‌ അങ്ങയെ വരൂ
    Better than CPM. MPs

  • @amieschallenge509
    @amieschallenge509 10 месяцев назад +1

    ഭൂരി പക്ഷം കുടും

  • @manip1272
    @manip1272 10 месяцев назад +1

    ജാട

  • @radhakrishnankannalath2478
    @radhakrishnankannalath2478 10 месяцев назад

    ആര് പറഞ്ഞു ചുവക്കുമെന്ന്
    ഇവിടെ രണ്ടിനേയും വേണ്ട

  • @nandakumarkollery6915
    @nandakumarkollery6915 10 месяцев назад

    Radhakrishnanif contest. Will win

  • @sreedharannarayanan703
    @sreedharannarayanan703 10 месяцев назад

    Yesudas can win

  • @afantonyalapatt9554
    @afantonyalapatt9554 10 месяцев назад

    Ramya haridas has a clean image ; but as mp what she can d o in Delhi. MLA post is O K

  • @shaji-mini
    @shaji-mini 10 месяцев назад +2

    അട്ടയെ പിടിച്ചു മെത്തെയിൽ കിടത്തിയാൽ കിടുക്കൂമോ അത് ആലത്തൂർ ജനങ്ങൾ ചിന്തിക്കട്ടെ.,...

    • @bijoypillai8696
      @bijoypillai8696 10 месяцев назад

      കരുവന്നൂർ ബാങ്ക് കൊള്ളയടിച്ച കമ്മി കൊണേശൻ ആണ് ബെസ്റ്റ് 🦮

  • @sumeshtc7727
    @sumeshtc7727 8 месяцев назад

    കൈതോല പായ വിരിച്ച്😂😂😂

  • @SREEVARAHAMNIDHILIMITED
    @SREEVARAHAMNIDHILIMITED 10 месяцев назад +1

    Remya fail

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op 10 месяцев назад

    രമ്യ ദുഃശകുനം

  • @balan1671
    @balan1671 10 месяцев назад

    CPM ന് ചേർന്ന - M.P

  • @UnniKrishnan-w2i
    @UnniKrishnan-w2i 4 месяца назад

    ഈ പേണ് പിള്ളയെ മറ്റി അവിടെ വേറെ ഏത് ഏങ്കിലും ഒരു കോണ്ഗ്രസ് സ്ഥാനാർതിയ നിർത്തി ഇരുനെകിൽ പുഷ്പം പോലെ ജയിച്ചന ഇവർ അതുപോലെ ull😃വേറുപ്പിക്കൽ ആയിരുന്നു

  • @nalinimanohari2345
    @nalinimanohari2345 10 месяцев назад

    ചുവക്കണം...വോട്ട് കൊടുക്കുന്നവരെ കൊന്നു ചുവപ്പിക്കും evabmaar

  • @UnniKrishnan-ok1fc
    @UnniKrishnan-ok1fc 10 месяцев назад +1

    Remiya mp file

  • @usuffebrahim2599
    @usuffebrahim2599 10 месяцев назад

    JAY CONGRESS JAY UDF JAY CONGRESS JAY UDF JAY CONGRESS JAY UDF

  • @dreamslight8600
    @dreamslight8600 10 месяцев назад

    മോശം MP

  • @akshayasok8925
    @akshayasok8925 10 месяцев назад

    രമ്യ എംപിയായി മോശം പക്ഷേsomg

  • @pmdevadasan3721
    @pmdevadasan3721 10 месяцев назад +2

    ചുവന്ന പെയിന്റ് അടിച്ചു ചുവപ്പിക്കാം

  • @josepzr795
    @josepzr795 10 месяцев назад

    Survey thettanu

  • @abdulgafoor5831
    @abdulgafoor5831 10 месяцев назад +1

    Marunadanalle..oppam....😢

  • @seejokoreth4091
    @seejokoreth4091 10 месяцев назад

    Akg centre alathurk mattiyo

  • @Usman-gl4io
    @Usman-gl4io 10 месяцев назад +1

    രമ്യ

  • @usmanji9624
    @usmanji9624 10 месяцев назад +2

    എകെജി സെൻട്രൽ പോയി സർവ്വേ നടത്തിയാൽ ഇതുപോലെയിരിക്കും

  • @vijayakumar753
    @vijayakumar753 10 месяцев назад

    Karuvannur biju aano pinne jayikkuka

  • @narmadhamanju5288
    @narmadhamanju5288 10 месяцев назад +9

    ഏറ്റവും മോശം MP ആണ് ഞങ്ങളുടെ MP രമ്യ. ഇനി ഈ വഴിക്ക് വരണ്ട. വേറെ മണ്ഡലം തേടി പോകട്ടെ. ഏതായാലും ഇനി ഞങ്ങക്ക് വേണ്ട. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവും എന്ന പ്രതീക്ഷയിൽ ബിജെപിയെ തോല്പിക്കാൻ ഞാൻ ഉൾപ്പെടെ ഉള്ള കമ്മ്യൂണിസ്റ്റ് കുടുംബങ്ങൾ കോൺഗ്ഗ്രസിനു വോട്ട് ചെയ്തു. ഇനി ആ ആനുകൂല്യം ആരും പ്രതീക്ഷിക്കണ്ട.

  • @sivasankaranav6104
    @sivasankaranav6104 10 месяцев назад

    Paattu paatunna MPyum, dance cheyyunna collector um, poojikkunna tahsildarum okke Keralathhinte puthiya abhimanamaanu.

  • @shakepareesulfikher3723
    @shakepareesulfikher3723 10 месяцев назад +12

    രമ്യ ജയിക്കും. ഒരു പ്രശ്നവും ella സുഹൃത്തേ. കേരളം നശിപ്പിച്ച cpm ഒരിക്കലും വരില്ല.

  • @pradeepkuma3687
    @pradeepkuma3687 10 месяцев назад

    Parliamentilum ganamela venam hindi paattu paadanam mp

  • @muhammedmuhammed1928
    @muhammedmuhammed1928 10 месяцев назад

    Sambalam Janakalk shaichun parayunnu

  • @Nice956
    @Nice956 10 месяцев назад +17

    രമ്യ വിജയിക്കും. കാരണം നിഷ്കളങ്കതയോടെ ഇടപെടുന്ന വ്യക്തി.ഞാൻ ഒരു പാർട്ടിയുടെയും അനുഭാവി അല്ല.നിഷ്പക്ഷരായ അനേകം ആളുകളുടെ സപ്പോർട്ട് രമ്യയ്ക്ക് ഉണ്ട്

  • @rajalakshmia7834
    @rajalakshmia7834 10 месяцев назад +1

    അങ്ങനെ യേ.വരൂ😅😅😅😅

  • @PathmakumarPappan
    @PathmakumarPappan 10 месяцев назад

    Valichodirunnal.mathy

  • @SheelaPanicker-o9g
    @SheelaPanicker-o9g 10 месяцев назад +1

    Parliament il pattu padiyal porallo. Hlghmas light il polum nadanna azhimathi kandu.
    Petrol adikkan kasillannu parayunna kapatyam.

  • @sajudeenabduljabar1217
    @sajudeenabduljabar1217 10 месяцев назад

    No need again 👎👎👎👎👎

  • @sobhanac1451
    @sobhanac1451 10 месяцев назад

    24nte surveyslle Ponarsyiyeppatto survey etuthunokku

  • @Abbhiiiiii
    @Abbhiiiiii 10 месяцев назад

    Remya ini paatt padi nadanno😂😂😂

  • @vijayakumar753
    @vijayakumar753 10 месяцев назад

    Chuvanna paint adikkendi varum