Highlights - Kerala Blasters 2-1 Bengaluru FC - Match 65 | Hero ISL 2020-21

Поделиться
HTML-код
  • Опубликовано: 8 фев 2025
  • A thrilling contest between two South Indian Rivals was on the menu in tonight's #HeroISL match in Bambolim! And it served up a treat as Kerala Blasters FC came from behind to stun Bengaluru FC 2-1. The Blues led through Cleiton Silva's acrobatic strike. Kibu Vicuna's side came out determined to fight back and drew level through Lalthathanga Khawlhring in the 73rd minute. But the winning goal would arrive in injury time as Rahul KP completed a scintillating counter attack to secure all three points for the Blasters!
    Watch the highlights of #KBFCBFC here and tell us which was your favourite moment 📺
    #LetsFootball
    Follow all the match highlights & updates on our official RUclips channel. Like, Comment and Subscribe and make sure to click on the bell icon.
    To subscribe, click - bit.ly/35AzdBp
    For all the latest news & updates on Hero ISL, visit - bit.ly/HeroISLWeb
    Follow us on Instagram - bit.ly/HeroISLIG
    Follow us on Twitter - bit.ly/HeroISLTW
    Like us on Facebook - bit.ly/HeroISLFB

Комментарии • 5 тыс.

  • @akshimjames5011
    @akshimjames5011 4 года назад +299

    രോമാഞ്ചം വരുത്തിയ കളി . ഈ ഒരു വിജയത്തിനു വേണ്ടി എത്ര കാത്തു നിന്നു . KBFC For Life ❤️❤️❤️❤️

  • @JithuVlogger
    @JithuVlogger 4 года назад +4664

    ചത്ത് കിടന്ന് assist ചെയ്ത നമ്മുടെ ഹൂപ്പറിനെയും, സന്ദീപിനെയും, ആൽബിനോയെയും മറക്കരുത് 🔥🔥⚡️⚡️

  • @ytentertainment8161
    @ytentertainment8161 4 года назад +716

    Goal അടിക്കുമ്പോഴും ജയിക്കുമ്പോഴും തോൽക്കുമ്പോഴും kibu ആശാന്റെ ആ നിറ പുഞ്ചിരിയാണ് നമ്മുടെ കരുത്ത്... kbfc ഉയിർ

  • @girisankar7705
    @girisankar7705 4 года назад +1149

    Everyone talking about albino Rahul hooper, also appreciate Sandeep who just ran the whole field to partner Rahul in the last goal...

    • @jayarajp349
      @jayarajp349 4 года назад +16

      👏👏👏

    • @ashwin1833
      @ashwin1833 4 года назад +15

      💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

    • @fayizneymar539
      @fayizneymar539 4 года назад +2

      It is not sandeep its puetya

    • @vishnujithdv1603
      @vishnujithdv1603 4 года назад +26

      @@fayizneymar539its sandeep who is running parallel through centre. puitea is just coming through left side..

    • @abhiramr5863
      @abhiramr5863 4 года назад +2

      @@fayizneymar539 🥴🥴

  • @sreeja5527
    @sreeja5527 4 года назад +853

    There was a time when everyone criticized Hooper for his performance but he is the real phoenix🐦he woke up from the ashes and in this game 2 assists
    #Superhooper

    • @ashwinraj573
      @ashwinraj573 4 года назад +27

      I think it has to do with the change in his role. He's playing behind the number 9 and getting more involved with the play which wasn't the case in the beginning

    • @binudemil7004
      @binudemil7004 4 года назад +5

      #suprerherohooper

    • @abhaysanthosh9203
      @abhaysanthosh9203 4 года назад +7

      #superhooper

    • @afruhooper8870
      @afruhooper8870 4 года назад +3

      #superhooper

    • @rohan714_
      @rohan714_ 4 года назад +5

      yes love from bfc fan

  • @arunrocketz
    @arunrocketz 4 года назад +890

    I am a Chennaiyin fan but i am so happy for kerala's win..My second most favourite state..Had a great time when i been thr at Vagamon..God's Own country for a reason.

  • @anieslissan8292
    @anieslissan8292 4 года назад +1257

    Hooper did well this time by passing and trying to score . that's what a player should do..

    • @ronogirl9767
      @ronogirl9767 4 года назад +9

      💯💯💯

    • @jishnuvj9743
      @jishnuvj9743 4 года назад +40

      അറ്റാക്കിങ് മിഡ്ഫീൽഡർ ആയി കളിപ്പിക്കേണ്ട പ്ലെയേറെ അവർ സെന്റർ ഫോർവേഡ് ആയി കളിപ്പിക്കുന്നു...
      Hooper gem😍

    • @Adheeyyy
      @Adheeyyy 4 года назад +11

      He is palying falls nine

    • @nichu3304
      @nichu3304 4 года назад +14

      Costa,albhino,sandeepum nannayittu kalichu

    • @b-m-v-7779
      @b-m-v-7779 4 года назад +1

      ✅✅✅✅✅

  • @coolvibe9016
    @coolvibe9016 4 года назад +102

    യാ മോനെ... ഹൂപറിന്റെ ആ ബുള്ളറ്റ് ഷോട്ട് കണ്ട് എന്റെ കണ്ണ് തള്ളി പോയി.. ആ ഷോട്ടാണ് ആദ്യത്തെ ഗോൾ ❤️😍ആൽബിനോയെ ആരും മറക്കരുത് 😍😍

  • @nayandev.p2731
    @nayandev.p2731 4 года назад +410

    Full time വിളിച്ചപ്പോൾ കിബുണ്ടെ സന്തോഷം കണ്ടപ്പോൾ നമ്മളെ മനസിന്‌ പെരുത്ത് സന്തോഷം ആയി 😘🥰

    • @ronaldoshorts8323
      @ronaldoshorts8323 4 года назад +3

      Ayin

    • @നിന്റെതന്ത-ജ7യ
      @നിന്റെതന്ത-ജ7യ 4 года назад +14

      @@ronaldoshorts8323 അയിന് അന്നോട് ആരെങ്കിലും ചോയിച്ചാ. കുരിപ്പേ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നോടാ നീ ayin എന്ന് പറഞ്ഞെ

    • @jesmal3910
      @jesmal3910 4 года назад +3

      Manushyan alle pulle 😉😁!

    • @x-mengamingpugbgamer1655
      @x-mengamingpugbgamer1655 4 года назад +2

      Rasheed kaka poratta vangi theruo

    • @nayandev.p6759
      @nayandev.p6759 4 года назад +6

      ഇക്കാ ബിരിയാണി വേണം നമ്മക് കേരള ജയിച്ചാണ്ടേ വക

  • @john_michael_1240_
    @john_michael_1240_ 4 года назад +1494

    The day when KBFC win...that story of the match Vedio will be TRENDING in RUclips...!!!

    • @Kanishkx7
      @Kanishkx7 4 года назад +8

      Not in trending

    • @MrPopeyeah
      @MrPopeyeah 4 года назад +46

      #9 in UAE 🇦🇪

    • @abdulrasheed3489
      @abdulrasheed3489 4 года назад +43

      @@Kanishkx7 it's trending #3 In karnataka. It'll soon come to #1 and will be in trending list for at least 3 days

    • @Kanishkx7
      @Kanishkx7 4 года назад +13

      @@abdulrasheed3489 not treading all over the india

    • @Kanishkx7
      @Kanishkx7 4 года назад +6

      @Vava's Edit not trending all over india

  • @akilu100
    @akilu100 4 года назад +1169

    ഇന്നലെ ഫുൾ ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്ത് പരമ്പര നേടിയ സന്തോഷമായിരുന്നു.....വൈകീട്ട് ബ്ലാസ്റ്റേഴ്‌സ് ജയിച്ച് കയറിയത് കണ്ടപ്പോൾ.. ഇരട്ടി മധുരമായി....😊😊😊⚡👍👍

  • @arjunasok952
    @arjunasok952 4 года назад +112

    Im proud of being mallu. Every kbfcs winning will be in trending list.

    • @mohammadazharuddin628
      @mohammadazharuddin628 4 года назад

      shameful ist goal of kerla, gurpreet is down.

    • @Ameeh4x
      @Ameeh4x 4 года назад +17

      @@mohammadazharuddin628 that's not our mistake

    • @thebikerguyyt
      @thebikerguyyt 4 года назад +1

      Proud on a side who is 1 time champion and other one who is called rcb of isl .

    • @Unknown-gy3sj
      @Unknown-gy3sj 3 года назад +3

      @@thebikerguyyt kbfc will win next season we have 2 million Instagram followers when other teams having less than 500 k followers

    • @pinto2636
      @pinto2636 3 года назад +2

      @@Unknown-gy3sj ithepole mandatharam parayalle.... followers indayath kond entha karyam... kali jayippikkendath kalikkar aanu

  • @-90s56
    @-90s56 4 года назад +95

    അന്നും ഇന്നും എന്നും ബ്ലാസ്റ്റേഴ്സിനൊപ്പം 🤗
    ജന്മനാടിന്റെ ഈ ഗംഭീര വിജയം കാണുമ്പോൾ ഒരുപാട് സന്തോഷം 😍

  • @amal-qq1xt
    @amal-qq1xt 4 года назад +463

    The real heroes ALBINO - HOOPER 🔥🔥🔥🔥🔥🔥
    Rahul - Puitea 👌👌👌👌👌
    Sandeep Singh's commitment ❤️❤️❤️❤️❤️

  • @manusabraham6464
    @manusabraham6464 4 года назад +74

    I guess we have got a permanent goalkeeper now❤️🔥Albino 🙌👌

  • @ijazmohammed4746
    @ijazmohammed4746 4 года назад +381

    ഇതിപ്പോ 5 തവണ ആണ് ഞാൻ കാണുന്നത്.. 💛💛

  • @aslamts8817
    @aslamts8817 4 года назад +90

    ഇടാഞ്ഞ കൊമ്പനെ തടഞു നോക്കട ❗️❗️ഒരു രക്ഷ ഇല്ലാത്ത കളി 👌👌👌😍രാഹുലിന്റെ കാര്യം പിന്ന പറയണ്ട 🙏🙏🙏ഞാൻ ഇപ്പോൾ രാഹുലിന്റെ കട്ട കട്ട കട്ട ഫാനാ love for KBFC💛

  • @abdu4592
    @abdu4592 4 года назад +1457

    മ്മടെ രാഹുൽന്റെ പെവർ നോക്ക് പുള്ളേ!!!!
    😼💛⚡🔥

    • @deference3
      @deference3 4 года назад +44

      Nee Hooper nte pewer kandarnno... pulle😛

    • @ashutoshtambe
      @ashutoshtambe 4 года назад +4

      Kerala 9th positions

    • @akvm220
      @akvm220 4 года назад +22

      @Bilhan Joy ബിരിയാണി തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കുത്തുന്നതാവും... പാവം😂😅🤣

    • @akvm220
      @akvm220 4 года назад +5

      @Bilhan Joy മൻസൻ അല്ലേ പുള്ളേ😅😂🤣

    • @aswin9172
      @aswin9172 4 года назад

      chromanna

  • @abhijith5685
    @abhijith5685 4 года назад +225

    East bengal ആയിട്ടുള്ള കളിയിൽ രാഹുലിന്റെ പിഴവ് കാരണം ഉണ്ടായ corner ൽ നിന്നും സമനില ആക്കിയ രാഹുലിനെ എല്ലാവരും കുറ്റപ്പെടുത്തിയപ്പോൾ അവൻ വേണ്ടി വന്നു ഇന്നലെ ജയിക്കാൻ ❤️❤️💛💛

    • @adnankarat7619
      @adnankarat7619 4 года назад +19

      രാഹുലിന്റെ പിഴവ് എന്ന് അതിനെ ഒരിക്കലും പറയാനാവില്ല.... അവസാന നിമിഷം അവൻ പോസ്റ്റിന് മുമ്പിലുള്ള ball clear ചെയ്തു.... അത് കോർണറിൽ ഗോൾ ആയി.... ആരായാലും ആ സമയം ball clear ചെയ്യാനേ ശ്രമിക്കുകയൊള്ളു... 💯
      #yennumyellow💛

    • @abhijith5685
      @abhijith5685 4 года назад +2

      @@adnankarat7619 💛💛💛💛💛

    • @coachSabin
      @coachSabin 4 года назад +4

      ഒരിക്കലും ഒരാളുടെ പിഴവ് എന്ന് പറയില്ല ടീം mistakes അത്രേ ഒള്ളു 💛💛💛💛

    • @abhijith5685
      @abhijith5685 4 года назад +1

      @@coachSabin sss💛💛💛💛💛

    • @akshayharshan7209
      @akshayharshan7209 4 года назад +3

      രാഹുലിനെ കുറ്റപെടുത്തിയവർ രാഹുലിന് കൈയ്യടിക്കുന്നു. Mass രാഹുൽ. ഇനി അടുത്ത അടി ഗോവയ്ക്കു. അവരെ നമ്മൾക്ക് തോല്പിക്കാൻ സാധിക്കട്ടെ

  • @angeljoseph1224
    @angeljoseph1224 4 года назад +246

    This is the story: ISL comes on trending when Kerala plays.

    • @arunar3958
      @arunar3958 4 года назад +26

      Nope When Kerala wins

    • @thomasjoseph3085
      @thomasjoseph3085 4 года назад +5

      @@arunar3958 correct 😂

    • @isukdik
      @isukdik 4 года назад +6

      Trending only in kerala mandan mare

    • @vimal.36
      @vimal.36 4 года назад

      And that sad 😢 ☹️

    • @isukdik
      @isukdik 4 года назад +1

      @Vava's Edit when kerala wins it will only be trending in kerala

  • @syleshks2501
    @syleshks2501 4 года назад +515

    1 St half : ethokke കുറെ കേട്ടിട്ടുണ്ട്
    2 nd half: ജയിച്ചു മോനെ

  • @മാക്രിഗോപാലൻ-ച9ഛ

    ലെ മാച്ച് ഡ്രോ ആവും എന്ന് കരുതി ടീവി ഓഫാക്കാൻ പോയ ഞാൻ....😵😵😵😵😱😱😱😱🥴🥴🥴അവന്മാർ 2 ബിരിയാണി അവരുടെ അണ്ണാക്കിൽ അടിച്ചു കേറ്റി ❤❤😍😍😍😍❤❤😘😘

    • @lukmanlallu5326
      @lukmanlallu5326 4 года назад +37

      അപ്പൊ നീ എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് ഞാൻ ടിവി ഓഫാക്കി യുട്യൂബിൽ kbfc ചാനലിൽ കേരളം ഈ സീസണിൽ ഒരു മണ്ണാങ്കട്ട ഉണ്ടാക്കില്ല എന്ന് പറഞ്ഞു നാവിടുത്തില്ല അപ്പൊ കിട്ടി പണി പിന്നെ ഗൂഗിളിൽ അപ്പോ നോട്ടിഫിക്കേഷൻ 2-1എന്ന് കിളി പോയി എന്റെ

    • @Muhammed-so4xg
      @Muhammed-so4xg 4 года назад +8

      Same avastha😭😭😂😭😂

    • @nithin8608
      @nithin8608 4 года назад +13

      92 min kali kanda nhan 😅

    • @reflex341
      @reflex341 4 года назад +7

      Bro eee biriyani de sambhavam anthuva

    • @noelgeorge1674
      @noelgeorge1674 4 года назад +20

      @@reflex341 kayinja seasonil avar avarude stadium thil aalkar varan vendi varunnavarkk biriyani kodukummenn paranju...😂

  • @rajeeshkeetharikkandy2468
    @rajeeshkeetharikkandy2468 4 года назад +352

    ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു ഏറ്റവും വലിയ സന്തോഷം ബാംഗ്ളൂരുവിനെ തോല്പിച്ചത് 👌👌👌

  • @fenbwoy8231
    @fenbwoy8231 4 года назад +63

    രാഹുലിന്റെ GOAL കൊച്ചിയിൽ ആണെങ്കിലോ WITH മഞ്ഞപ്പട💛💛💛💛💛💛💛💛

  • @purbliss
    @purbliss 4 года назад +609

    ഇനി അടുത്ത കളികളിൽ ജയിച്ച് ജയിച്ച് പോയാൽ വിജയത്തിൻ്റെ കവാടം നിങ്ങൾക്കായി തുറന്ന് തരും ❤️❣️

    • @abdulrasheed3489
      @abdulrasheed3489 4 года назад +4

      Ippo 9th
      But bfc, jfc and blaster 3 ന്റെയും points 13 aan

    • @aneesmohammed1783
      @aneesmohammed1783 4 года назад +3

      ജയിച്ചാൽ പിന്നെ വിജയിക്കുമല്ലോ... ജയിച്ചിട്ട് വിജയത്തിന്റെ കവാടം തുറക്കുന്നത് വരെ കാത്ത് നിൽക്കണോ

    • @ashutoshtambe
      @ashutoshtambe 4 года назад +1

      Kerala is on last

    • @abdulrasheed3489
      @abdulrasheed3489 4 года назад +4

      @@ashutoshtambe kbfc has same points as jfc and bfc. Why won't u say that

    • @wilfredisanangryman7588
      @wilfredisanangryman7588 4 года назад +7

      @@abdulrasheed3489 asuya anu man
      Ee videoyide commentila alla commentilum ee chekkan kbfcya thazuthi kitti reply ittatund

  • @Linsonmathews
    @Linsonmathews 4 года назад +353

    ഉറങ്ങാതെ ഹൈലൈറ്റ്സ് കാണാൻ ഇരിക്കയായിരുന്നു 👍❣️

    • @purbliss
      @purbliss 4 года назад +3

      😘😍✌

    • @aaronpaul6912
      @aaronpaul6912 4 года назад +3

      Njanum bro enna oru feela alle orangate kali kanan tvil kandatu mathiyayilla

    • @lukmanlallu5326
      @lukmanlallu5326 4 года назад +1

      ഞാനും

    • @anirudhtrolls2082
      @anirudhtrolls2082 4 года назад

      Kali kandille

    • @aaronpaul6912
      @aaronpaul6912 4 года назад +1

      @@anirudhtrolls2082 ethra kandatum matiyavanilla

  • @jumailabk9048
    @jumailabk9048 4 года назад +211

    ജയിച്ച കളി കാണുമ്പോ ഒരു പ്രത്യേക സുഖാ....💛💛💛💛

    • @arshithatp1769
      @arshithatp1769 4 года назад

      💛💛💛💛💛💛💛💛

    • @DJAlok-wj6oh
      @DJAlok-wj6oh 4 года назад +1

      അതെല്ലാവർക്കും അങ്ങനെ ബ്രോ

  • @speedworld2470
    @speedworld2470 4 года назад +219

    Le. Hooper goal അടിക്കാൻ keeper ഒരു തടസമാണോ എന്നാൽ njn adich avane thaze idam നിങ്ങൾ goal adicho🤣🤣🤣🤣🤣

  • @ashCR7
    @ashCR7 4 года назад +1476

    💛💛തോൽക്കുമ്പോൾ ചങ്ക് കൊടുത്തു നിന്നവർക്കു ഇന്ന് ആഘോഷത്തിന്റെ രാവ്‌ ആണ്
    KBFC ഫാൻസ്‌ വരൂ💙💙

    • @samsonpssamsam408
      @samsonpssamsam408 4 года назад +5

      Pinallaa

    • @R6___XW
      @R6___XW 4 года назад +11

      @@adityamenon6365 umbada thayoli

    • @rohan714_
      @rohan714_ 4 года назад +3

      @Vava's Edit okay manjavada losers of isl u keep crying for 7 seasons straight cant even qualify u r no where close to bfc don't act like u won the cup u only won one game lol our game 4-2 was even better

    • @kannankannankannan8213
      @kannankannankannan8213 4 года назад +3

      Vannu.like adichu. Povunnu bay

    • @rohan714_
      @rohan714_ 4 года назад +5

      @Vava's Edit idiot i deleted my comment because I'm not immature like ur fans to comment bad words I thought ayine means well played but it was bad word so I deleted it #nammabfc............rivals not enemies peace

  • @2014rockz
    @2014rockz 4 года назад +168

    Hooper ഇനെ പ്രഷംസിക്കാൻ മറക്കല്ലേ പൊളി കളിയാണ്

  • @KiranKumar9072
    @KiranKumar9072 4 года назад +153

    കൈവിട്ടുപോയെന്നു കരുതിയ കളി ,,,... പക്ഷെ തിരിച്ചു പിടിക്കാൻ കേരളത്തിന്റെ മുത്തുമണി kP രാഹുൽ 🔥🔥 💪 ForzZa blasters💛💛💛💛💛💛💛💛💛💛💛💛

  • @Nikhilcm999
    @Nikhilcm999 4 года назад +17

    this shows how much happiness will the kbfc fans will.be if played a good game ! It is trending now !

  • @卂尺J几
    @卂尺J几 4 года назад +172

    അടുത്ത വര്‍ഷവും ഇതേ ടീമിനെ തന്നെ നിലനിര്‍ത്തണം എന്നാണ് എന്റെ അഭിപ്രായം!!!
    ഈ seasonil team set avan time എടുത്തു ഈ പ്രകടനം thudarnal playoff ഉറപ്പ്
    R♡17
    *YENNUMYELLOW*

    • @sahadsulaiman686
      @sahadsulaiman686 4 года назад +6

      ഓരോ വർഷം ഓരോ കോച്ചിനെ വെക്കുന്ന ഇവരോടോ ബാല 😂😂

    • @hasifansar7145
      @hasifansar7145 4 года назад +5

      @@sahadsulaiman686 poyedo ithavana mission 2022 aanu playersinu ellam long term contract aanu even coachinum koode

    • @fardin_024_
      @fardin_024_ 4 года назад +2

      Next match vs fc goa

    • @卂尺J几
      @卂尺J几 4 года назад +3

      @@sahadsulaiman686 Kibu nalla coach ahn...nilanirthukayanenkhil nalla karyam ahn...😁

    • @saymyname6586
      @saymyname6586 4 года назад +2

      @@sahadsulaiman686 appo onnum arinjille... kibuvinu 2 year contract und... ath iniyum koodum... 😂😂😂

  • @Arun-mc5ub
    @Arun-mc5ub 4 года назад +1905

    The 500% commitment award goes to Sandeep Singh ❤️😍

    • @purbliss
      @purbliss 4 года назад +14

    • @anaz2678
      @anaz2678 4 года назад +65

      Also albino

    • @abhiramr5863
      @abhiramr5863 4 года назад +24

      everyone deserves the win

    • @gyangobind3989
      @gyangobind3989 4 года назад +15

      പുലിയാണ് സന്ദീപ് സിംഗ് 👍

    • @sudheervr9229
      @sudheervr9229 4 года назад +14

      Balance 250 Albinokum 250 Rahulinum kodukam🥰

  • @Askew-b5o
    @Askew-b5o 4 года назад +994

    Kibu : മക്കളെ അവന്മാരുടെ ഗോൾകീപ്പർ ഉള്ളടത്തോളം കാലം നമ്മക്ക് ഗോൾ അടിക്കാൻ പറ്റില്ല
    Hooper : അവന്മാരുടെ ഗോൾകീപ്പർ ഇല്ലെങ്കിലോ 🔥🔥

  • @shinipk9184
    @shinipk9184 3 года назад +18

    *ഈ വിജയം ഞങ്ങൾക്ക്മറക്കാനാവാത്തത് ആണ് അതുകൊണ്ട് ആണ് വീണ്ടും വന്നു കാണുന്നധ് 💛💛💛*

  • @tagmentalff5599
    @tagmentalff5599 4 года назад +458

    💛പൂവല്ല പൂന്തളിരല്ല...മാനത്തെ മണിവില്ലല്ല...💛
    💛മണ്ണിലേക്ക് വിരുന്നു വന്ന മധുചന്ദ്ര ലേഖ 😍
    💛ഇത് കിബു വികുനയുടെ മധു ചന്ദ്രലേഖ 💛
    💛KERALA BLASTERS💋🤩💛

  • @alonemedia9250
    @alonemedia9250 4 года назад +482

    രാഹുലിന്റെ ഗോൾ വന്നപ്പോൾ ബനിയൻ ഊരി ഓടിയ ഞാൻ ഇജ്ജതി രോമാഞ്ചം

    • @shifa4699
      @shifa4699 4 года назад +64

      കസേരയിൽ ഇരുന്ന് സമനില കാത്ത ഞാൻ എണീറ്റ് അലറിയത് കേട്ട് അടുക്കളയിൽ നിന്ന് ഉമ്മ ഓടിവന്ന ഒരോട്ടം ഉണ്ട്.. അജ്‌ജാതി രോമാഞ്ചം 😍

    • @crazygamingboss11
      @crazygamingboss11 4 года назад +4

      @@shifa4699 same 🤣🏃

    • @shijinhashim7308
      @shijinhashim7308 4 года назад +3

      I did the same ❤️❤️❤️

    • @ashutoshtambe
      @ashutoshtambe 4 года назад +1

      Athelitico De Kerala is not Good

    • @shifa4699
      @shifa4699 4 года назад +5

      @@ashutoshtambe പൂണ്ടേ പോ 😂

  • @rushadraoof3287
    @rushadraoof3287 4 года назад +282

    നുമ്മ മലയാളി അടിക്കുന്ന ഗോളിന് അല്ലങ്കിലും ഒരു ആവേശം കുറച്ച് കൂടുതലാ....👍👍💪💪💪

    • @ashutoshtambe
      @ashutoshtambe 4 года назад +1

      Kerala gave money to refree

    • @wilfredisanangryman7588
      @wilfredisanangryman7588 4 года назад +6

      @@ashutoshtambe seriously how jobless can you be
      Omg joblessness at its peak

    • @antpsycho180
      @antpsycho180 4 года назад +1

      @@ashutoshtambe ppoda cherkka silly explanation for defeat

    • @antpsycho180
      @antpsycho180 4 года назад +3

      @@ashutoshtambe 2 corners given to BFC without touch from our defenders

    • @pusthakam1113
      @pusthakam1113 4 года назад +1

      @@ashutoshtambe Fu## you Bengal son

  • @farzeen7885
    @farzeen7885 4 года назад +18

    Kerala blasters are playing good now, I prays to keep this team spirit for ever🙏

  • @kiranvarghesevinu8176
    @kiranvarghesevinu8176 4 года назад +382

    The real hero is albino and there is no doubt about it. 🔥

    • @harikrishnan6057
      @harikrishnan6057 4 года назад +7

      Hooper

    • @ajaykrishna240
      @ajaykrishna240 4 года назад +7

      Hooper...

    • @ashutoshtambe
      @ashutoshtambe 4 года назад

      Kerala is bad Af

    • @wilfredisanangryman7588
      @wilfredisanangryman7588 4 года назад +8

      @@ashutoshtambe I cam see you are bad af as you reply to each and every comment in this comment section
      #Jobless idiot

    • @rishabhx7
      @rishabhx7 4 года назад

      @@wilfredisanangryman7588 that's what all kbfc fans do.

  • @mr_rono10
    @mr_rono10 4 года назад +97

    അസ്സിസ്റ്റ്‌ കൊടുത്ത Hooperin ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤#romanjam

  • @sameerasaleem798
    @sameerasaleem798 4 года назад +349

    94 മിനിറ്റ് കേരളക്ക് എന്നും ഒരു വീക്ക്നസാണ്😜🔥❣️

  • @sarthiksatheesh3746
    @sarthiksatheesh3746 4 года назад +109

    ഈ കളി വീണ്ടും വീണ്ടും കാണുന്നവരുണ്ടോ 😁

  • @lovex6424
    @lovex6424 4 года назад +158

    ഇനിയുള്ള കളികളിലും ഇത് പോലെ ഒരു നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിക്കുണം

  • @rinan2396
    @rinan2396 4 года назад +109

    രാഹുലും ആൽബിനോ യും കൂടി ഉണ്ടാക്കിയ രാജകൊട്ടാരം അതാണ് ഇന്ന് നമ്മൾ കണ്ടത്. ആൽബിനോ രാഹുൽ ഉയിർ 🔥🔥

  • @amalmnair4710
    @amalmnair4710 4 года назад +48

    രാഹുലിനെയും ആൽബിനോയെയും പ്രശംസിക്കുന്ന കൂട്ടത്തിൽ ഹൂപ്പർനെ ആരും മറക്കല്ലേ...2അസ്സിസ്റ്റ്‌..അണ്ണൻ ഫോമിലാ🔥🔥🔥🔥

  • @karthiksilvan8625
    @karthiksilvan8625 4 года назад +22

    Sandeep singh. The unsung hero!😿💖

  • @shreenill
    @shreenill 4 года назад +30

    What a superb finish by Rahul KP. Love from an East Bengal fan❤️💛

    • @BLACK___NOIR___x
      @BLACK___NOIR___x 4 года назад +1

      💛❤️💛❤️💛❤️💛........ 💛💛💛💛💛

    • @shreenill
      @shreenill 4 года назад

      @@BLACK___NOIR___x ❤️💛👍

    • @Aswin681
      @Aswin681 4 года назад

      Ok

  • @dropshadowdesign5362
    @dropshadowdesign5362 4 года назад +391

    രാഹുലിനെയും ALBINO യെ പറയുമ്പോളും നമ്മൾ ഒരു കാര്യം മറന്നു രണ്ട് GOAL നും അസ്സിസ്റ്റ്‌ കൊടുത്തത് എല്ലാവരും പഴി പറന്ന
    HOOPE ആണ്
    *HOOPER SOOPER* 💛💛💛

  • @Usernet1
    @Usernet1 4 года назад +87

    What a bullet shot from Hooper 😳 Gulpreet almost had heart attack..

  • @nandh2455
    @nandh2455 4 года назад +399

    Le gurpreet: ഇടഞ്ഞകൊമ്പനെ തടഞ്ഞു ..കിട്ടി ബോധിച്ചു..

    • @athul8345
      @athul8345 4 года назад +10

      Albinoyikk aan aa adi kittiyathenkil eppozhe subtitute cheythene

    • @pushparaj6997
      @pushparaj6997 4 года назад +36

      @@athul8345 onnu poda albinoyike gurpreet Ine Kal fitness unde 💪

    • @athul8345
      @athul8345 4 года назад +3

      @@pushparaj6997 ATKMB VS KBFC.Main kali. what a come back by ATK

    • @pushparaj6997
      @pushparaj6997 4 года назад +15

      @@athul8345 ayin. still blasters 💛💛

    • @pushparaj6997
      @pushparaj6997 4 года назад +24

      @@athul8345 ATk have 12 players include refferree 😂😠😠😠refferre is a player of atk 😂😡😵

  • @snp-zya
    @snp-zya 4 года назад +112

    ഇഞ്ചുറി ടൈമിലെ KP രാഹുലിൻ്റെ തകർപ്പൻ ഗോൾ കണ്ട് രോമാഞ്ചം കൊണ്ടവർക്ക് ഇതിലെ, പൊളി പൊളി 🔥❤️

    • @purbliss
      @purbliss 4 года назад +3

      ഞാൻ രോമാഞ്ച പുളകിതൻ ആയി പോയി ❤💯

    • @youyubenoob8030
      @youyubenoob8030 4 года назад

      മച്ചാൻ എത്തിയോ✌️✌️✌️

    • @al_kelappan
      @al_kelappan 4 года назад

      10k loading 🔥🔥🔥

    • @rithxea
      @rithxea 4 года назад

      💥

    • @rithxea
      @rithxea 4 года назад

      @@al_kelappan @SNP-ZYA 💥✨

  • @Josephinsta
    @Josephinsta 4 года назад +46

    😬ആരോടൊക്കെ ബ്ലാസ്റ്റേഴ്‌സ് തോറ്റാലും ബാംഗ്ലൂർ നെ നമ്മൾ തോല്പിക്കുമ്പോൾ കിട്ടുന്ന ഫീൽ വേറെ ആണ് 😎😎😀😀.... അതും ഇങ്ങനെ ഉള്ള ക്ലൈമാക്സ് ഫിനിഷിങ്... 😀😀😍

    • @shuhaibmohd4254
      @shuhaibmohd4254 4 года назад

      Oru onnonnara climaxx🔥🔥🔥🔥

    • @Josephinsta
      @Josephinsta 4 года назад

      @@shuhaibmohd4254 yes bro 😬😬

  • @abhijithraju5110
    @abhijithraju5110 4 года назад +39

    ISL is premiering a highlight for first time !!pever🔥🔥

  • @gkv9697
    @gkv9697 4 года назад +14

    അവസാന നിമിഷത്തെ rahul ന്റെ ആ ഗോൾ...🔥 ഇന്നലെ live കണ്ട് ഇപ്പോ ദാ highlights..❤️

  • @syleshks2501
    @syleshks2501 4 года назад +461

    മറ്റുള്ള ടീമുകൾ മതിലിനു (ഗുർപ്രിത്) ഇടയിലൂടെ goal അടിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് മതിൽ തകർത്ത് goal അടിക്കുന്നു

  • @thanseehathamanna927
    @thanseehathamanna927 4 года назад +66

    In my opinion, every player on the ground were equally hardworking especially Albino....He was the main reason for the win...everyone played very well...this win is for their hardwork😘💞💞

    • @ashutoshtambe
      @ashutoshtambe 4 года назад

      Kerala cheated actually

    • @edwintony7887
      @edwintony7887 4 года назад +3

      @@ashutoshtambe onnu potti karanjude ninake😁

    • @sree1494
      @sree1494 4 года назад +1

      @@ashutoshtambe ee mairanekond vellya shalyam aanello

    • @antpsycho180
      @antpsycho180 4 года назад +1

      @@ashutoshtambe ppoda biriyani mwone

    • @antpsycho180
      @antpsycho180 4 года назад +1

      @@ashutoshtambe ur biriyanis injured our many players bitch Juande,Vicente and Murray

  • @vishnuj8375
    @vishnuj8375 4 года назад +227

    "Rahul KP could have taken it from himslef , he does, IT'S RAHUL KP"

    • @shafism2097
      @shafism2097 4 года назад

      One mistake rahul kp kp rahul
      . 🤔

    • @soulgaming6190
      @soulgaming6190 4 года назад +1

      @@shafism2097 angane paranjal entha thett

  • @Lifestyle_Passion_5050
    @Lifestyle_Passion_5050 3 года назад +8

    What a match it was. Goosebumps each time I watch the replay. Always a diehard KBFC fan. How many of you have watched it again n again?

  • @MemeXpro.
    @MemeXpro. 4 года назад +159

    Powerful team come from powerful places GOD'S OWN COUNTRY kerala blasters 🔥💛😘 we are back🔥🔥🔥

    • @neeltewari6362
      @neeltewari6362 4 года назад +18

      Congrats buddy☺ love from atkmb❤❤❤❤

    • @MemeXpro.
      @MemeXpro. 4 года назад +6

      @@neeltewari6362 thanks buddy love you💕💕💕💕😘

    • @sibil9193
      @sibil9193 4 года назад +1

      Kadu kayaradhadai

    • @jincyjincymol6943
      @jincyjincymol6943 4 года назад +2

      🥰😍

    • @athulboy9453
      @athulboy9453 4 года назад +3

      @@neeltewari6362 love u bro

  • @jithinjithz4076
    @jithinjithz4076 4 года назад +250

    കഴിഞ്ഞ കളി തോറ്റതിന്റെ പേരിൽ അവനെ കുറ്റപെടുത്തിയവർക് വേണ്ടി ഈ കളി ജയിപ്പിച്ചു കൊടുത്തു ❤️രാഹുൽ 👍

  • @Zahid-kk3pr
    @Zahid-kk3pr 4 года назад +218

    *Can't appreciate only an individual every blasters deserves a huge applause, well done kerala* 👏👏

    • @ashutoshtambe
      @ashutoshtambe 4 года назад

      I hate kbfc

    • @NJR-gt8xi
      @NJR-gt8xi 4 года назад +16

      @@ashutoshtambe No one asked,go and eat biriyani

    • @rishabhx7
      @rishabhx7 4 года назад

      @@NJR-gt8xi first tell your fellow kbfc fans, they come uninvited in large numbers and talk as if they know shit about football. 14 wins in 68 games for kbfc. Joke club.

    • @mohammedirshad5102
      @mohammedirshad5102 4 года назад +7

      @@rishabhx7 nee poo mwone dinesha😂

    • @abhijithvinayakumar2924
      @abhijithvinayakumar2924 4 года назад +15

      @@rishabhx7 yet the number stays strong and you must be wondering how is that possible right? The Strength of the pack is the wolf and the strength of the wolf is the pack😉 . It must burn you and defy your logic that kfbc fans are able to celebrate a simple win with so much pride.. something other clubs can't have even after winning the finals because even a 100 trophies will bow in front of an empty gallery of fans. 💛💙

  • @athulsibi428
    @athulsibi428 3 года назад +27

    ഇന്ത്യയിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്ക് എതിരെ ഒരേ മാതൃകയിൽ നേടിയ രണ്ടു ഗോളുകൾ
    KP രാഹുൽ 💛💛💛💛

  • @nihalsalim9820
    @nihalsalim9820 4 года назад +2647

    Sanakutty mandi aano

    • @pLn2905
      @pLn2905 4 года назад +63

      Rahul two goals.. both against bfc.. almost same shot.. both assist by Hooper😁‼

    • @aravindkmohan5364
      @aravindkmohan5364 4 года назад +24

      @SL Face onn nirthi podo. Ella kalilm vann ingne link idane nthina

    • @ashutoshtambe
      @ashutoshtambe 4 года назад +5

      Kerala fans ahut

    • @saibs007
      @saibs007 4 года назад +11

      Hooper... the unsung hero!

    • @hari2300
      @hari2300 4 года назад +8

      @@wilfredisanangryman7588 manushyan alle pulle

  • @appxcalypse2349
    @appxcalypse2349 4 года назад +214

    I am from northeast but i support kerala tooo♥️

  • @neeltewari6362
    @neeltewari6362 4 года назад +121

    so many injury so many struggle😔but never give up 💪❤kbfc 💛💛love from atkmb...

    • @SinanShanavas4
      @SinanShanavas4 4 года назад +5

      KBFC deserves to play Top 4 spot from ATK Mohun Bagan fan.
      Also I made a funny video of KBFC fan reaction to KP Rahul's Goal😂

    • @neeltewari6362
      @neeltewari6362 4 года назад +1

      @@SinanShanavas4 right 👍

    • @leonidashitler4972
      @leonidashitler4972 4 года назад +2

      Thank you bro . Best wishes for atkmb

    • @neeltewari6362
      @neeltewari6362 4 года назад +2

      @@leonidashitler4972 thanks buddy☺

    • @muhammedsafan9358
      @muhammedsafan9358 4 года назад +1

      💛

  • @Jhocena
    @Jhocena 4 года назад +23

    KBFC ജയിക്കുന്ന കളി മാത്രം / KBFC കളിക്കുന്ന കളി മാത്രം ആണ് 1 മില്യൺ വ്യൂവേഴ്സ് ആവുന്നത്, അതാണ് കേരള ബ്ലാസ്റ്റർസിന്റ പവർ, ബ്ലാസ്റ്റേഴ്‌സ് ഉയിര് 💪💪🥰👌,

  • @krishnajith5461
    @krishnajith5461 4 года назад +162

    മലയാളീസ് വില കളയാതെ ഇവിടെ വാ 😍❤️👍👍👍👍👍👍

  • @shifa4699
    @shifa4699 4 года назад +232

    കസേരയിൽ ഇരുന്ന് സമനില കാത്ത ഞാൻ എണീറ്റ് അലറിയത് കേട്ട് അടുക്കളയിൽ നിന്ന് ഉമ്മ ഓടിവന്ന ഒരോട്ടം ഉണ്ട്.. അജ്‌ജാതി രോമാഞ്ചം 😍

    • @ashutoshtambe
      @ashutoshtambe 4 года назад +3

      Change Your name to FC Kerala 😂😂😂

    • @shifa4699
      @shifa4699 4 года назад +10

      @@ashutoshtambe ഏതാ മൈരേ നീ 😂

    • @antpsycho180
      @antpsycho180 4 года назад +6

      @@ashutoshtambe No make bfc change name to biriyani fc or Tambe myran fc

    • @Aswin681
      @Aswin681 4 года назад +4

      @@shifa4699 chetta evan spammera aellayedathum kaanu vazha

    • @jobyvarghese8886
      @jobyvarghese8886 4 года назад +1

      Poda nari ashuthosh thendi

  • @user-pq1hs9ox6g
    @user-pq1hs9ox6g 4 года назад +637

    ലെ ഹൂപർ : എനിക്ക് ഗോള് അടിക്കാൻ പറ്റൂന്ന് തോന്നണില്ല കിബു അണ്ണാ
    ലേ കിബു : ഗോളീനെ അടിക്കാൻ പറ്റോ നിനക്ക്😆😆🤣🤣
    #KBFC #yennumyellow

  • @bindukm6373
    @bindukm6373 4 года назад +78

    5:47
    Gurpreet:*എന്താ ഇപ്പ ഇണ്ടായേ എന്തിനാ ഇവർ സെലിബ്രേറ്റ് ചെയ്യണേ*
    💛💙💛💙💛

  • @ok417
    @ok417 4 года назад +147

    Full time score.....
    3:00 -:bengaluru fc (CLEITON)23'
    5:54 -: Kerala blasters (PUITEA)72'
    7:57 -: kerala blasters ( RAHUL.KP)90'+3

  • @MUSICLENSS
    @MUSICLENSS 4 года назад +164

    കേരള ജനത കാണാൻ കൊതിച്ച കളി ❤️❤️

    • @sourav8374
      @sourav8374 4 года назад +4

      @SL Face onn poyeda എല്ലാ എടുത്തും ഉണ്ടല്ലോ

    • @crazygamingboss11
      @crazygamingboss11 4 года назад

      @@sourav8374 അതേ 🤣

    • @ashutoshtambe
      @ashutoshtambe 4 года назад

      FC Kerala is bad and bad

    • @വാർക്കപണിരാജൻ
      @വാർക്കപണിരാജൻ 4 года назад

      ഇന്റെ പൊന്നു മോനെ ജയം ഒക്കെ ok. കേരള ജനത ആഗ്രഹിച്ച കളി ഒന്നും ഈ ടീമിനെ കൊണ്ട് കഴിയില്ല. ഇന്ന് ഒക്കെ എന്ത് കളിയാണ് കളിച്ചത്

    • @Harinath.S
      @Harinath.S 4 года назад

      @@ashutoshtambe lol no one is considering you🤣

  • @alth_f
    @alth_f 4 года назад +1459

    കളി എന്നപോലെ ഒന്നിൽ കൂടുതൽ തവണ കാണുന്നവർ ഉണ്ടോ ❤️🔥

  • @rathikdas1360
    @rathikdas1360 4 года назад +44

    2 ഗോളുകൾക്കും വഴിയൊരുക്കിയ നമ്മുടെ hooperinu ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤⚡️🤩🤩🤩

  • @mohammedmubashir2147
    @mohammedmubashir2147 4 года назад +19

    This is Kerala blasters ❤️❤️
    What a performance ✨️✨️
    Love u Rahul 💕
    Oru great wall albino gomes 💕💕
    And all players 💕💕

  • @AKSHAY-pv3yv
    @AKSHAY-pv3yv 4 года назад +813

    Nale Trending 1aakumon orapullavar like button adichu pottik

    • @mushaibjaleel2506
      @mushaibjaleel2506 4 года назад +9

      Ath urapp alle nale trending number one aan ee match

    • @abhiramr5863
      @abhiramr5863 4 года назад +2

      pinalla

    • @ashutoshtambe
      @ashutoshtambe 4 года назад

      Kerala relegation

    • @NJR-gt8xi
      @NJR-gt8xi 4 года назад +2

      @@ashutoshtambe Get some burnol

    • @antpsycho180
      @antpsycho180 4 года назад +2

      @@ashutoshtambe u are butt hurt right

  • @ARJUN-po3pm
    @ARJUN-po3pm 4 года назад +66

    രാഹുൽ കേരളത്തിന്റെ 🧞‍♂️🧞‍♂️ജിന്ന്🧞‍♂️🧞‍♂️ ആണ് മക്കളേ.........

  • @madachuzz489
    @madachuzz489 4 года назад +50

    4:36 Gurpreet sketched by hooper🤣

  • @trendingstatus466
    @trendingstatus466 4 года назад +322

    ഇന്ന് എന്റെ Birthday ആണ് എനിക്ക് ഇന്ന് കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്തെന്നു വെച്ചാൽ അത് ബ്ലാസ്റ്റേഴ്‌സിന്റെ വിജയമാണ് ✌️💛💛💛💛💛🔥

    • @yotta.
      @yotta. 4 года назад +14

      Innale ende birthday aairrinu........and the best gift was the blasters win💛💛💛

    • @muhammednajah4266
      @muhammednajah4266 4 года назад +4

      Ith angane onnn

    • @sangeethkp8779
      @sangeethkp8779 4 года назад +6

      happy birthday abu😛😆😆😆

    • @sangeethkp8779
      @sangeethkp8779 4 года назад +3

      @@yotta. happy birthday tarun💐💐💐💐😍😍😍

    • @bijuta1972
      @bijuta1972 4 года назад

      HAPPY Birthday bri 🎂🎂

  • @clx17
    @clx17 4 года назад +59

    നിഷ്കളങ്കനായ ഹൂപ്പർ ആണ് എന്റെ ഹീറോ😎

  • @ashwin8746
    @ashwin8746 4 года назад +28

    സന്ദീപ്, ഹൂപർ,Albino, രാഹുൽ ❤️

  • @trendingstatus466
    @trendingstatus466 4 года назад +61

    ഈ Highlights ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ 👇👇👍👍🔥🔥

    • @tommyvercetti606
      @tommyvercetti606 4 года назад +1

      Njan ith 15aam thavana aan kanunnath😂😂😂

  • @Beingabhizz
    @Beingabhizz 4 года назад +415

    ലെ ഹൂപ്പർ: ഗോൾ ഇല്ലെങ്കിൽ എന്താ കിബു ഏട്ടാ...അന്ന് കോക്രി കാണിച്ച ആ ചെറ്റയുടെ നെഞ്ചാംകൂട് തകർത്തിട്ടുണ്ട്...😂

  • @abhinav3443
    @abhinav3443 4 года назад +216

    ഇന്നു ഷോർട്സ് ഓൺ ടാർഗറ്റ് കുറവ് കാരണം അർജൻ്റൈൻ വിസ്മയം ഇല്ലത്ത്ത് കൊണ്ടല്ലേ🙄

  • @harinandanrajesh249
    @harinandanrajesh249 4 года назад +105

    ഇന്നലെ എൻ്റെ birthday ആയിരുന്നു... എനിക്ക് ജീവിതത്തിൽ കിട്ടിയതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട സമ്മാനം💛💛

  • @asrabulali8168
    @asrabulali8168 4 года назад +3

    ISL ko trending mein dekh kar dil khush ho gaya ...hope ki aage v aisa he rahe..#support indian football

    • @Shanifzelko
      @Shanifzelko 4 года назад +2

      The name enough kbfc 🔥

    • @asrabulali8168
      @asrabulali8168 4 года назад

      @@Shanifzelko yeah always🔥🔥

  • @ashvinvravi334
    @ashvinvravi334 4 года назад +53

    Kerala Blasters ജയിക്കുന്ന കളി പിന്നേം പിന്നേം കണ്ടോണ്ടിരിക്കാൻ ഒരു പ്രത്യേക രസമാ 😍🔥🔥🔥

  • @nihalsalim9820
    @nihalsalim9820 4 года назад +449

    ആരൊക്കെ ആണ് donix clash അണ്ണന്റെ വീഡിയോക് വെയ്റ്റിംഗ് ❤

  • @ppmabdukm7189
    @ppmabdukm7189 4 года назад +315

    Gary Hooper fans like karo

  • @jemi2382
    @jemi2382 4 года назад +3

    ഇടക്ക് ഇടയ്ക്കു ഇതു വന്നു കാണുന്ന ഞാൻ.... ബ്ലാസ്റ്റേഴ്‌സ് ഒത്തിരി ishtam💛✌️

  • @francisaleena8883
    @francisaleena8883 4 года назад +30

    The refreeing was also good this time💛💛💛

  • @kiranvarghesevinu8176
    @kiranvarghesevinu8176 4 года назад +100

    Trending No 1 here we come 🔥
    We got this guys.

    • @ashutoshtambe
      @ashutoshtambe 4 года назад +1

      Kerala is on 9th sir

    • @arjunkrishna2209
      @arjunkrishna2209 4 года назад +7

      @@ashutoshtambe biriyani fan's 😂😂

    • @rishabhx7
      @rishabhx7 4 года назад +1

      @@arjunkrishna2209 14 wins in 68 games you guys have😂😂😂

    • @Kanishkx7
      @Kanishkx7 4 года назад +2

      Not on trending

    • @arjunkrishna2209
      @arjunkrishna2209 4 года назад +6

      @@rishabhx7 ohh then please take 14 plates biriyani 😂😂😂...

  • @sabirakolathingal8433
    @sabirakolathingal8433 4 года назад +1169

    ഫുൾ മാച്ച് കണ്ടു കഴിഞ്ഞതിനു ശേഷം highlights കാണാൻ വന്നവരുണ്ടോ

  • @tessamary2377
    @tessamary2377 2 года назад +8

    Ee match orikalum marakan pattilla. Last minute dramma and a entertaining match 💛😊

  • @mr_rono10
    @mr_rono10 4 года назад +200

    ലെ hooper : ഗോൾ അടിച്ചില്ലെങ്കിൽ എന്താ അടിച്ചു അവന്റെ നെഞ്ച് തകർത്തിട്ടുണ്ട് 😂

  • @janseerjansi1452
    @janseerjansi1452 4 года назад +319

    ഗോൾ അടിക്കാൻ മാത്രം അല്ല... വേണേൽ ഗോളിയെ വരെ അടിക്കും ഞങ്ങൾ 😂😂🏃🏃🏃

    • @manustalksmalayalam2425
      @manustalksmalayalam2425 4 года назад +16

      😂😂ഹൂപ്പർ കോട്ടേഷൻ ഏറ്റെടുത്തു നടത്തി. എന്നും യെല്ലോ 💛💛💛💛

    • @bilaln3256
      @bilaln3256 4 года назад +9

      അല്ലേലും Gurpreet nu oru adeede kuravundaayirunnu . Enna acting aanu avan

    • @bindugpilla5166
      @bindugpilla5166 4 года назад +4

      Ball മുഖത്ത് കൊണ്ടാൽ ഏത് goalkeeperum veezhumm. Innale refereee ath vilichilla

    • @supryprince6030
      @supryprince6030 4 года назад +2

      Goali dashmon annu kbfc ye chorinjatha. Avante oru biriyani. Avante annakkilottu adichukoduthu biriyani nammude pilleru

    • @bindugpilla5166
      @bindugpilla5166 4 года назад +1

      Gurpreetinte kozhappam alla. Avide ninna playersinte kozhappam anu

  • @muhammedabidkt2117
    @muhammedabidkt2117 4 года назад +41

    Ufff രാഹുലിൻ്റെ ലാസ്റ്റ് മിനിറ്റിലെ... ബാംഗ്ലൂർ പോസ്റ്റിലേക്കുള്ള ആ ബിരിയാണി, സോറി ആ ഷോട്ട്...👌
    Goosebumps 💥

  • @gouthamkrishna1209
    @gouthamkrishna1209 4 года назад +4

    Congrats ISL
    You got one million view in one day😃👍🎉
    💛💛💛💙💛💛💛😘🏃