ഓണാഘോഷം 2023 | Kerala Blasters | Onam Celebrations 🎉
HTML-код
- Опубликовано: 6 фев 2025
- Great performances + fun competition + delicious food = one incredibly enjoyable day! 💛
Watch how the Blasters family celebrated Onam
For more info visit our website: www.keralablas...
Follow our social media:
Facebook: / keralablasters
Instagram: / keralablasters
Twitter: / keralablasters
#KeralaBlasters #YennumYellow #Onam #OnamCelebration #KBFCPlay
Prabir നാട്ടിൻ പുറത്തെ ഓണാഘോഷം vibe ആണ് 😂
Prabir♥️♥️ fighting spirit💥
teamile ramos🔥
Just like small children😅
For musical chair 😂
Prabeer😂😂🤍
😂😂❤
ലെ prabir das : കളി ഏതായാലും കോംപ്രമൈസ് ഇല്ല 🤣
Sipovic ന്റെ സീസണിലെ ഓണം സെലിബ്രേഷൻ മിസ്സ് ചെയ്യുന്നവർ press here😢
That was the best so far ✨❤️
Yes
Yes 😅😢
Puspa Raj 🥰
Yahh mahn🥺
ഇതിപ്പോ കളി തുടങ്ങുന്നതിനു മുമ്പേ എല്ലാം തല്ലിപിരിയൂന്നാ തോന്നുന്നേ.... 😂🤭😅💛💛
പുരുഷോത്തമൻ കോച്ച്: ഇത്രേയും കുരുത്തംകെട്ടവന്മാരെ എന്റെ കരിയറിൽ ഞാൻ കണ്ടട്ടില്ല 😅
Prabir Das 🤣🤣 his argument for the kasara kali 😂😂
Prabir on musical chair was like preparing for a corner kick 😜🤪
😂
😂😂😂😂
😂😂
😂😂😂😂😂😂
എന്താന്നറിയില്ല ഇവരൊക്കെ ചിരിക്കുമ്പോൾ നമ്മളും അറിയാതെ ചിരിച്ചു പോകുന്നു.....ഇതു മുഴുവൻ കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം എന്തെന്നില്ലാത്ത ഒരു സന്തോഷം🥰😘💛
ചിരിച്ച് ഊപ്പാട് ഇളകി😂😂ഒരു കോമഡി സിനിമ കണ്ട ഫീൽ ആണ്.അതിലേറെ സന്തോഷമായി എല്ലാവരും എൻജോയ് ചെയ്യുന്നതു കാണുമ്പോൾ 💛💛💛
😂😂😂😂true 😅
Satyam
Happy Onam from bengal💛💛💛
Thanks brother 💛
❤
Luna looking stylish in munde and t shirt
Prabir bro you are awesome 🎉❤.... Luna, marco , other players and all staffs , coaches... Wishing you a happy onam
Prabis das gives me atk vs kbfc game feeling yaarr😂
ഒരുപാട് Waiting ആയിരുന്നു ഈ വീഡിയോക്ക് കാരണം ബ്ലാസ്റ്റേഴ്‌സ് Players സന്തോഷം കാണുമ്പോ അത് ഞങൾക്കും ഒരു സന്തോഷംആണ് 🙂❤️💯
Love from NEUFC❤🎉
❤❤
My second club..NUFC
@@ashidchonari3347 same👍🏻
💛 പിള്ളേരെല്ലാം നമ്മുടെ തനി നാടൻ ശൈലിയിൽ കസറിയിട്ടുണ്ട് 😌🔥💪
Prabir is the star ❤😂
Avasanam luna പപ്പടത്തിന്റ ഉള്ളിൽ വെച്ചു ചോർ കഴിച്ചത് 🔥🤩
Prabir കസേര കളിക്ക് ഇങ്ങനെ ആണേൽ ഗ്രൗണ്ടിൽ എന്താണാവോ ഉണ്ടാക്കാൻ പോകുന്നത് 😅
💛 പുതിയ സൈനിംഗ് ഒക്കെ മികച്ചതാണ് 🔥💪⚡
എന്റമ്മോ കസേരകളി യുദ്ധക്കളം ആയി ചിരിച്ചു ചത്തു🤣🤣
Luna യുടെ ആ ചിരി അതാണ് 🔥🔥🔥
Miss you Patrick😢😢
I am sure you will be watching this celebration of ours from heaven and we need your blessings.
Love you patrick
Who is Patrick?
@@mrgamingdr9503former kbfc assistant coach
@@mrgamingdr9503old assistant coach of Kerala blasters😢
@@mrgamingdr9503watch 2021-22 Onam video🤧🥺
@@mrgamingdr9503 previous attacking coach 2021-22, who died because of some health issues
പ്രബീർ കൊറേ red കാർഡ് വാങ്ങിച്ചു കൂട്ടും 🥵💛
Programs like this create unity and cohesion among our team🤗🤗🤗
Something bhakths hate 😂
Late aayalum duration kootti 💛
Missing Dimi😢
Adipoli Onam 🔥🔥
Wt happened to him?
@@topelkikinjured. So natil poyi
@@thegreatother9293Ini varille😢
@@topelkik injury... Went back to greece.. Will miss some matches
Ivan kal mising
Prabir ടീം വിട്ടുന്ന കേട്ടത് musical chair ൽ പുറത്തായതിനെ തുടർന്ന്. 😂
കസേര കളിക്കിടെ ഉണ്ടായ കലിപ്പും ദേഷ്യവും ഒക്കെ ഈ സീസണിൽ എതിർ ടീമിനോട് കാണിച്ചു കപ്പ് അടിച്ചാൽ കൊള്ളാം 😌 💛
Yes😂😂😂
Athokke set ane 😂
അത് ആൾ കാണിച്ചു തന്നു prabirdas🔥
അതൊക്കെ set ആണ് bro
Yyoo ചിരിച്ച് മണ്ണ് തപ്പി 😂🤣👏🏻 That vibe is awesome.
വർഷങ്ങളായിട്ട് കാത്തിരിക്കുവാ....😢😢😢 ഈ സീസൺ കപ്പ്😊😊
വാഴ ക്കൊല മതിയോ 😂
@@PUBLIC_SEARCH ath ninte appane kondupoyi kodukk Oro negative comments ayi vannolum
@@AbhinavVarmaAbhinav അല്ലാതെ കപ്പ് ഇല്ലാഞ്ഞിട്ടല്ല 🤭🤡
@@PUBLIC_SEARCHvaazha kola aanel veettnn aareloke vittal mathi... Nalla valuppathil ullath unnd nte kayyil.. Kodth vidam😮
@@Safa53773 pinnala nammaloda evante okke Kali
എൻ്റെ പൊന്നോ ചിരിച്ച് ഒരു വഴി ആയി😂 prabir seen 🔥
💛 ജസ്റ്റിൻ ബ്ലാസ്റ്റേഴ്സ് വിട്ടു പോയതിൽ വിഷമം ഉള്ളവർ ഹാജർ ഇട്ടോളീ....!😢💔👇
Vittu poyittilla loan aanu adutha season indavum
Poyitt adipoli ahyi vratte 😌💛
Loanil പോകുകയാണ് ആവശ്യമുള്ളപ്പോൾ blasterstil വരും
Loan ആണ്. അതും ഗോകുലത്തിൽ തന്നല്ലോ സീനില്ല
Justin like a smallest child in the family that every family members like
കസേരകളി അങ്ങ് കച്ചറായി പോയി
നിങ്ങളുടെ മനസ്സും വയറു നിറയ്ക്കുന്നതുപോലെ തന്നെ ഞങ്ങളുടെ കണ്ണും മനസ്സും നിറയ്ക്കാൻ നിങ്ങൾക്കാവുമെന്ന് പ്രതീക്ഷയാണ് ഓരോ വീഡിയോയും ഓരോ ട്രെയിനർ സെക്ഷനും ഞങ്ങൾ അറ്റൻഡ് ചെയ്യുമ്പോൾ ഉണ്ടാവുന്നത്
Prabir thinks he is playing an international match 😂
😂
11:18
Prabir MatchDay Vibe🤣😅🙏
വിഷമത്തിൽ ഇരിക്കുമ്പോളാ ഇത് കണ്ടേ ഒത്തിരി സന്തോഷം അയി ❤😊
Nice one...😂😍💛
Sipovic nte seasonin shesham nalla oru Onam video 🙌🤩🤩
Prabir music chair game spirit😮💨💥
8:23seen comedy aayikk😂😂🔥
10ആം നമ്പർ കിട്ടിയതുകൊണ്ട് ആണോ എന്നറിയില്ല ലൂണക്ക് മെസ്സിയുടെ ചെറിയ കട്ടും സൗണ്ടും ആ you are welcome പറയുമ്പോ മെസ്സിയുടെ സൗണ്ട് പോലെ 💛💙
Enik first season thanne thonitund
എല്ലാം പൊളിച്ചു 🔥..... But miss you dimi🥹
Rahul without sahal is incomplete!💔
3:21 justine chiri❤❤
Good to see such events..will surely build bonding within team. Happy to c most of them enjoying.
The way Ivan walking with mundu Madakki Kuthi is awesome 😅
Manipuri tom cruise "jeakson" 🔥🔥4:55
😂
😂😂
😄
😂😂
23:40 ithupoloeu isl cup ponthikkunmath kananamayirunnu💛
Prabir Das scene aanallooo😂🤣oru adi pradheeshichuu
Happy onam for KBFC🌼
Most awaited video i hope we can win the trophy this year 💛💛
Meanwhile sahal missing those vibezz..😢😢
പൊളിച്ചടക്കി മക്കളെ 👍👍 ഡ്യുറണ്ടും, പ്രീസീസണും കാര്യമാക്കണ്ട നമുക്ക് വേണ്ടത് *ISL. നമുക്ക് അതങ്ങ് എടുത്തേക്കണം 👏👏👍🌹*ബ്ലാസ്റ്റേഴ്സ് daaaaa
11:27 prabir😂😂
21:36 werner😂😂
22:25 slaven 😂😂
സെൽവൻ 😅
12:02
Prabhir bryce nu itt onn pottichene... പുള്ളി വൈബ് ആണ്🔥
😂😂
Markoyude ചിരിക്കിരിക്കട്ടെ ഒരു like😂😂
22:50 luna assisting off the field😂
😂😂
Prabir Das vibe match ❤
25:46😂 Luna suuupeerr❤
24:38 look at the amount of chips in Aashan leaf😂😂😂
😂😂 ഒന്നോ രണ്ടോ ann ettunath,eth🤣
love from westbengal
22:50 luna എവിടെന്നു വന്നു കേറി 🤣
23:05 Luna 😎😂😂
ഇത് കണ്ടപ്പോൾ 2021 ലേ ഓണാഘോഷ വീഡിയോ ഒന്നും കൂടെ കാണാൻ തോന്നുന്നു❤️
Prabir asking for VAR 😂
😂
Miss you dimi🙂💛
I like this onam celebration video so many fun 😅😂
Ijjaathi kasera kali.... 😂😂❤
motta settaa...your song🥰😇👌👌
23:40 finally we got a tropy😍
Let's show some fighting spirit in isl💛.
Luna oru messi touch pole thoniyaver undo❤
Miss dimi &Joshua😊
11:15 kasera kali serious ayiii😹😹
Rahul chetta big fan❤❤❤ onam vibe anallo
കസേര കളി prabir das❤️😂
Love you Kerala blasters ❤❤❤
വീഡിയോ കൊറച്ചു താമസിച്ചോ എന്ന് സംശയം 💛🌝
Rahul kp adipoliii ☺☺☺
Prabir Das at 11:15😂😂😂
പ്രബീർ എട്ടോയ്.. Red Card വാങ്ങിയേനെ 😄😄
ithokke kaanumbol sahalikkane miss cheyyunnavar 🥹😔 ndo
Prabir scene 😂😂
😂😂ഈശ്വരാ musical chair ചത്ത് 😂😂😂basters കൊന്നു
25:47 luna pappadam thinunnathu😂
Ningalude oke ee chiriyum frndshipum oke kaanumbo njngalk kittuna santhosham undelo ath vere level anu💛💛💛💛 love u all💛
Really missing khabra swag ang energy leval
Uff....avarude chiri kanumbo thanne kannu nirayunnu....Love u blasters....
My Familyyyy ❤❤❤❤...lot of Love ❤....oru season ngilum cup adichu kanda mathiyayrnu. .
കട്ട ബ്ലാസ്റ്റേഴ്സ് ഫാനായ ഓരോരുത്തരും സീസൺ ടിക്കറ്റ് ബുക്ക് ചെയ്തു അംഗത്തിനായി കാത്തിരിക്കുന്നു
seeing these guys smile❤. ah i love you all❤
Prabir defending the chairs😂
Rahul had changed his entre look.❤This thrissur karan👌
Prabir das seen 🔥🔥🔥
Lunaaaa super mundil ninghal valare sundharan anu i love lunaaa
നമ്മളൊക്കെ ഇവാൻ മാട്ട അടി അടിച്ചു പോലും ഇങ്ങനെ തല്ല് കൂടാറില😂
Full of happiness 🎉💝💛💛
Missing sahal😢
Prabir das 😂😂😂
Real blasters fans need a cup.hope this season will win
All the best team blasters and all other teams