Design ചെയ്‌ത്‌.. ചെയ്‌ത്‌ കുളമാക്കിയോ..? || 2025 Suzuji Access

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Objects and Pictures used in this video are not mine..They are copyrighted by respective owners
    Show your support in the form of Like & Subscribe....😽❤️

Комментарии • 60

  • @tectips8402
    @tectips8402 19 часов назад +62

    പഴയ look ആണ് കാണാൻ അടിപൊളി headlight front ഇപ്പൊ കാണാൻ ഒരു look ഇല്ല

    • @gokufanforlife
      @gokufanforlife 18 часов назад +5

      But useful ipolaanu. Njan dealership il work cheythirunnatha, avide access epolum workshop il service inu varumbol aalukal parayunna karyam aayirunnu head lamp road il focus cheyyunnilla ennath. Pinne ath azhich enganokkeyo adjust cheyyum. This model doesn't have that problem. Look allallo work alle karyam 😅

    • @tectips8402
      @tectips8402 16 часов назад +1

      @@gokufanforlife അത് ശരിയാണ് 👍🏻

    • @Vrossi__46
      @Vrossi__46 9 часов назад

      ​@@gokufanforlife👍

    • @mubashirpmna1651
      @mubashirpmna1651 6 часов назад

      Correct

    • @lijojacob7982
      @lijojacob7982 6 часов назад

      Lookum nallathuthanne

  • @IsmailChemmad
    @IsmailChemmad 21 час назад +45

    2019 Model 🔥

  • @rmzc
    @rmzc 6 часов назад +9

    Start aakumpool aa പഞ്ചായത്ത് മുഴുവനും അറിയും 😄

    • @midhungopan9270
      @midhungopan9270 36 минут назад

      Illa bro, starter motor ulpade maatitt und new modelil ee parayunna look maathram alla change.... internally orupaad changes suzuki koduthitt und including redesigned chassis,new starter motor,new battery,larger fuel tank angane iniyum orupaad kaaryangal undayitt und new modelil

  • @seemsanilkumarseenaskumar9789
    @seemsanilkumarseenaskumar9789 20 часов назад +16

    സുസുക്കിയുടെ അനിയൻ യൂ😅സുക്കി

  • @iamvishnu1860
    @iamvishnu1860 7 часов назад +2

    ഈ look സുസുകി ഇലക്ട്രിക് നാണ് ചേരുന്നത്...
    ആ mascular look പോയി കിട്ടി 🥴
    Old access 🔥

  • @ramzimuhammed
    @ramzimuhammed 11 часов назад +3

    എല്ലാത്തിനും സെൽഫ് കണക്കാ 😀😀

  • @THANGAPPAN_20
    @THANGAPPAN_20 21 час назад +4

    ആഹാ, അടിപൊളി😃

  • @MhdP.M
    @MhdP.M 2 часа назад

    2019 model തയ്തില്ലെടാ🔥

  • @mjtech2832
    @mjtech2832 21 час назад +7

    Suzuki auto 125 🔥

  • @AJASP.K
    @AJASP.K 3 часа назад

    2021 ബ്ലൂടൂത്ത് മോഡൽ ഫാദർ ഉപയോഗിച്ച് മതിയായി കൊടുക്കാൻ പോകുകയാണ് . മൈലേജ് കുറവ് , മോശം സർവീസ് . ഐഒഎസിൽ ആപ്പ് കണക്ട് ആകാത്തത് കംപ്ലൈന്റ്റ് ചെയ്‌തപ്പോൾ ഒന്നുമറിയാത്ത സർവീസ് ടെക്‌നിഷ്യൻമാർ . മുൻപ് 2014 മോഡൽ ബീയിങ് ഹ്യൂമൻ എഡിഷൻ ഉണ്ടായിരുന്നു . നല്ല വണ്ടി ആയിരുന്നു
    2025 മോഡൽ വണ്ടിയിലെ ബ്രേക്ക് ലോക്ക് എങ്ങിനെയാണ് ഇടേണ്ടതെന്നു ചോദിച്ചപ്പോൾ അതും കൂടി അറിയാത്ത ഷോറൂം എക്സിക്യൂട്ടീവുകൾ . നേരെ tvs ൽ പോയി ജുപിറ്റർ 110 ബുക്ക് ചെയ്തു

  • @justinjoseph6700
    @justinjoseph6700 18 часов назад +2

    കൊള്ളാം നല്ലതല്ലേ 👍

  • @AreefAreef-ey1ev
    @AreefAreef-ey1ev 10 часов назад +1

    കൊള്ളാം, പക്ഷെ പഴയ access ന്റെ അത്ര വരില്ല

  • @ashik5623
    @ashik5623 3 часа назад

    Petrol tank mattiyathe ore drawback anne baki yokka kollaam

  • @shamishameem4920
    @shamishameem4920 6 часов назад

    വണ്ടിയൊക്കെ സൂപ്പർ ആണ് പക്ഷേ സെൽഫ് വർക്ക് ചെയ്യില്ല പക്ഷേ ആവശ്യസമയത്ത് മാത്രം ഉള്ളൂ ഈ പ്രശ്നം.വേറെ കുഴപ്പമൊന്നുമില്ല

  • @JabirJabir-t7j
    @JabirJabir-t7j 2 минуты назад

    😮😮😮❤

  • @ForThepeoples.
    @ForThepeoples. 7 часов назад +1

    Vandi kollam.. But service bangalikal cheyth mudippikum.. Prathyakich etnakulam ulla dealers thendikal...

    • @AJASP.K
      @AJASP.K 3 часа назад +1

      CEEPEE suzuki edappaly service centre

    • @AJASP.K
      @AJASP.K 3 часа назад

      കഴിഞ്ഞ പ്രാവശ്യം സർവീസ് ബുക്ക് ചെയ്തു അവിടെ വെയിറ്റ് ചെയ്തു നിൽകുമ്പോൾ എക്സിക്യൂട്ടീവ്സ് അവർക്കു തോന്നുന്ന ഓർഡറിൽ വണ്ടികൾ എടുത്തു . ഞാൻ അത് ചോദ്യം ചെയ്തു അകത്തു കയറി ASM നോട് പരാതി പറഞ്ഞു . അയാൾ വന്നു വണ്ടി എടുപ്പിച്ചു . 3 ദിവസം കഴിഞ്ഞു വിവരം ഇല്ലാത്തത് കൊണ്ട് ചെന്ന് നോക്കിയപ്പോൾ വണ്ടി പുറത്തു ഞാൻ വെച്ച പോലെ തന്നെ ഇരിക്കുന്നു . പിന്നെയും അകത്തു കയറി ബഹളമുണ്ടാക്കിയപ്പോൾ പിറ്റേന്ന് തരാമെന്നായി . സർവീസ് കഴിഞ്ഞു കിട്ടിയപ്പോൾ ബാക് ബ്രേക്ക് വളരെ ഹാർഡ് . കുറക്കാൻ പറഞ്ഞപ്പോൾ തീരെ ഇല്ലാതാക്കി . ഫാദർ ഉസ് ചെയ്യുന്ന വണ്ടിയാണ് . അത് കൊണ്ട് കൊടുത്തു പുതിയ ജുപിറ്റർ 110 എടുക്കാമെന്ന് വിചാരിക്കുന്നു . njan 5 കൊല്ലമായി ഉപയോഗിക്കുന്ന Ntorq ഒക്കെ എത്രയോ ബേധമാണ് suzuki വെച്ച് നോക്കുമ്പോൾ

    • @ForThepeoples.
      @ForThepeoples. 3 часа назад +1

      @@AJASP.K sathyam bro... Nte ex variant burgman odukkathe vilayum tholinja serviceum.. Nte same 4th servicil brake tight akki vach ipolum still vandi idl speed 4-5 aanu but tyre slowil aanu karamgunne njan thanne loose akki nut...but sherikum akath comby unit und avide aanu tight cheyhandath ath ivanmaru cheyyilaa

    • @ForThepeoples.
      @ForThepeoples. 2 часа назад

      @@AJASP.K nte car major service ketyal 2 day kond kittum... Ithra easy aya scokter avanmark 3 day venam paniyan.. Cornset panith kolam akki nrho sound varuvanu.. Vandikalk already quality kuranjathanu plantil ninn edukkunnath... Nammale mislead cheythanu advisor perumarunnath... Vandi full vibration aanu 6300 km ayullu.. Low mileage... Low brake... No service nothing...pakka scam.. Ivanmarkit oru pani kodukkan ntgelum vazhi undo?? Kure customers und...ellarum orumich ninn series issue ulla vandi ellam recall cheyyan parayano...cashback enthelum?

    • @midhungopan9270
      @midhungopan9270 32 минуты назад

      Njn trivandrum aanu place..... luckily namukk Maruti Suzukide thanne one of the largest dealer aayitt ulla Indus Suzukide thanne 2 wheeler service center und ath kond thanne baaki ulla brandukale kaatilum migacha service ivide suzuki tharunund athum normal service ee decemberil cheythath verum 630 rs aayitt ullu year ending offer aayond ❤.... follow up, 1 day delivery, complaints note cheyunathum solve cheyyunnathum & avarkk fund issues illathond parts availability ellam pakka aanu 25K ooditt und vandi 1 vibration poolum illa maybe avar cheyyunna service quality + achan use cheyyunath kond aavam....ivar varunnathinu munne ulla suzuki service center okke duratham aayirunnu ippo start aakitt 1 year aavunnathe ullu indus Suzuki sales & services

  • @Sharhan-wf9lp
    @Sharhan-wf9lp 21 час назад +2

    Old is good

  • @nripajithpalliyara3542
    @nripajithpalliyara3542 Час назад

    അതിൻ്റെ ഒരു കുറവേ ഉള്ളു

  • @TorQueonroad4600
    @TorQueonroad4600 2 часа назад

    Adipoli

  • @Nishal-m8r
    @Nishal-m8r 10 часов назад

    Thante sound like , rag universe, ini thaan thanne qano rag universe

    • @THE_X_HAWK
      @THE_X_HAWK  8 часов назад

      ഞാൻ Marvel films ഒന്നും കണ്ടിട്ടില്ലടെയ് 🥲 Rag universe ന്റെ അത്രേ ആ കാര്യത്തെ കുറിച് അറിവും ഇല്ല 🤕

  • @Mrrider7-g6e
    @Mrrider7-g6e 21 час назад

    Super sathanam

  • @ahamednihal1172
    @ahamednihal1172 3 часа назад

    Hayabusayo🫢🤣🤣🤣🤣🤣

  • @MuhammedZakwanCT
    @MuhammedZakwanCT 8 часов назад

    Eeee😂😂

  • @Mr.devilff121
    @Mr.devilff121 21 час назад

    ❤❤

  • @akashmukundhan8143
    @akashmukundhan8143 Час назад

    Pavam suzuki kku akey pokunna two wheeler ithu matram ane athum tholakkum thonunnu igana poyal

  • @habeebaummu7773
    @habeebaummu7773 12 часов назад

    Face reveal cheyyooo

  • @amrazyazeen7681
    @amrazyazeen7681 20 часов назад

    Access hayabusa 😂😂

  • @nusaibakareem5230
    @nusaibakareem5230 20 часов назад +1

    Ende brother ithinte sowroom und tee pee suzuki

  • @ArhHardware
    @ArhHardware 22 часа назад

    Korean lathe agrahama first comment cheyyanamenn

  • @mushabirsabah2414
    @mushabirsabah2414 20 часов назад +1

    Price

  • @MAHEENNIZAR-p8w
    @MAHEENNIZAR-p8w 21 час назад

    Hai

  • @muhammedsinanm2263
    @muhammedsinanm2263 21 час назад

    Bro price?

  • @4dhilhisham
    @4dhilhisham 21 час назад

    New ola video erakku

  • @ziyan98
    @ziyan98 21 час назад

    പുതിയ സ്കൂട്ടറിന്റെ സെൽഫ് മോട്ടർ bs4 suitable aano

    • @midhungopan9270
      @midhungopan9270 24 минуты назад

      Chassis redesign cheythitt und 2 versionum starter motors different locationil aanu ippol irikunnath ath kond suit aavumo enn ariyilla pattiyal nallath aayirunnu

  • @Savio-l2h
    @Savio-l2h 18 часов назад

    Lookila

  • @UvaizT
    @UvaizT 21 час назад +1

    Boor😂

  • @shajnashukkur2507
    @shajnashukkur2507 19 часов назад

    Bro iniyenkilum hey guys welcome back parayumo iam waiting pls answer

    • @THE_X_HAWK
      @THE_X_HAWK  17 часов назад

      Hey guys ഒക്കെ Outdated ആയില്ലേ Manhh..

  • @michliyas
    @michliyas 7 часов назад

    start cheyyumbol thummal maariyo

    • @AJASP.K
      @AJASP.K 3 часа назад

      ഇല്ല

    • @midhungopan9270
      @midhungopan9270 24 минуты назад

      Maari, new starter motor aanu ippol

    • @AJASP.K
      @AJASP.K 19 минут назад

      @@midhungopan9270 Still not silent

  • @mujthabamuju3672
    @mujthabamuju3672 7 часов назад

    Nashipich

  • @Gostman143
    @Gostman143 18 часов назад

    കൊള്ളാം