നജീ നീ ഇന്ന് ആര് കാരണം ആണോ കരയുന്നത് അവരും ഇത് പോലെ കരയേണ്ടി വരും ഒരു മനുഷ്യന്റെ മനസ്സ് വേദനിപ്പിക്കുന്നത് അല്ലാഹു പൊറുക്കൂല ഇനി ഈ പരിശുദ്ധ ശഹബാനിൽ എല്ലാം മറന്ന് അന്നന്ന് ഉള്ള ജീവിതം നോക്കി ജീവിക്കുക ആ സ്ത്രീ യെ മൈന്റ് ചെയ്യരുത്
നജില ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഇന്ന് നിന്റെ കമന്റുകളെ കുറിച്ചാണ്... ഞാനും നിന്നെ പോലെ 15 വയസിൽ ഉമ്മ ആയതാണ് 4 മക്കളെ ഞാനും പോറ്റുന്നുണ്ട് എല്ലാവരും ഉണ്ടായിട്ടും നമ്മൾക്ക് ആരുമില്ലാത്ത അവസ്ഥ വിഷമിക്കണ്ട അല്ലഹ് കൂടെ ഉണ്ടാകും കരയരുത് 😢
നാജില നിനക്ക് ippo പക്വത ഉണ്ടല്ലോ. നാജി നിന്നെ കേൾക്കുന്ന മനസാക്ഷി ഉള്ള എല്ലാവർക്കും നീ പറയുന്നത് മനസിലാവും. നജി നീ വിഷമിക്കേണ്ട അല്ലാഹുവിന്റെ കവല് ണ്ടാവട്ടെ ameen
ആരെങ്കിലും നന്നായി പോകുമോ രക്ഷപെടുമോ എന്നുള്ള പേടിയാണ് പലർക്കും അപ്പോൾ അവരെ മാക്സിമം തളർത്താൻ നോക്കും.. പക്ഷേ ഇവർക്കൊന്നും അറിയില്ല ഈ നെഗറ്റീവ് കമന്റും നെഗറ്റീവ് ആയി അവരെ തളർത്താൻ നോക്കുന്നതും എല്ലാം അവരുടെ ഉയർത്തെഴുന്നേൽപ്പിൻ ആണെന്നും അവർക്ക് റീച്ച് കൂടുകയാണെന്നും എന്നുള്ളത് ചുരുക്കിപ്പറഞ്ഞ അവരെക്കുറിച്ച് നെഗറ്റീവ് പറഞ്ഞു പറഞ്ഞ് അവരെ വളർത്തി വളർത്തി കൊണ്ടുവരികയാണ് ഇവർ ചെയ്യുന്നത് എന്ന് ഈ മണ്ടന്മാർക്ക് ആർക്കും അറിയില്ല അതുകൊണ്ട് നെഗറ്റീവ് പറയുന്നവരെ തിരിച്ചു പറയാതെ ആസ്വദിച്ചിരിക്കുന്നതാണ് നല്ലത് കാരണം നമ്മളോട് അസൂയ ഉള്ളവരാണ് നമ്മളുടെ കുറ്റം പറഞ്ഞ് പബ്ലിസിറ്റി തന്ന് നല്ല നിലയിൽ എത്തിക്കുന്നത് സത്യത്തിൽ നജ്ല അവരോട് നന്ദി പറയണം 😂😂
നിങ്ങളുടെ ജീവിതം മറച്ചു വെച്ചത് പലർക്കും അസൗകര്യം ഉണ്ടാകും എന്ന് കരുതി ആയിരിക്കും പക്ഷെ നമ്മൾ നിങ്ങൾ പറഞ്ഞത് വെച്ചു മനസിലാക്കി. ഞാനും സാജിതക്ക് വേണ്ടി നിങ്ങളോട് കമന്റ് ചെയ്തിരുന്നു. ഇപ്പോൾ മനസ്സിലാക്കുന്നു നിങ്ങൾ ആണുങ്ങളാൽ കുറേ അനുഭവിച്ചു എന്നത്. മനസ് ഉറപ്പോടെ മുന്നോട്ട് പോകൂ. ജീവിതം കോൺടെന്റ് ആകാൻ ആഗ്രഹം ഇല്ലാത്തതു നല്ലത് തന്നെ. കാരണം അപ്പുറത്തെ ജീവിതം നമ്മൾ പരിഗണിക്കണം. അവരെ അവരുടെ വഴിക്ക് വിടൂ. നെഗറ്റീവ് യൂട്യൂബിൽ ഉണ്ടാകും തളരരുത്. തകർക്കാൻ നിന്ന് കൊടുക്കാതെ നേരോടെ മുന്നോട്ട് പോയാൽ വ്യൂസ് ഉണ്ടാകും. സ്വന്തം ജീവിതം മാത്രം പറയൂ... ചാരിറ്റി വീഡിയോ പ്രോത്സാഹനം ഇല്ല.
ആത്താത്തപറയുന്നുണ്ട് ഞാൻ പറഞ്ഞത് സത്യം സത്യം സത്യം ക്കളവ് പറയുന്നില്ലാ എന്ന് ഇമാ പേകുന്ന കാര്യം ഞാൻ പറഞ്ഞിട്ടില്ല ഒരാൾക്ക് ഇഷ്ടമില്ലാത്ത കാര്യം പറയുന്നത് തെറ്റ് തന്നെ ആണ്
നീ കരയുന്നത് അവർക്ക് ഇഷ്ടമാവും, അതുകൊണ്ടാ വീണ്ടും വീണ്ടും നിന്നെ പറ്റിയുള്ള വീഡിയോ ചെയ്യുന്നത്, ചിലർ അങ്ങനെയാ, അത്കൊണ്ട് നീ bold ആയി നിക്കണം പറയുന്നവർ പറയട്ടെ നീ അത് വിമർശിക്കാൻ നിക്കണ്ട
എനിക്ക് ഒരു കാര്യം തോന്നിയത് ഞാനും ഇതിന്റെ അപ്പുറമായിരുന്നു ഓരോരുത്തര് പറയുന്നതിനെ വിഷമിച്ച് വിഷമിച്ചിരിക്കുമായിരുന്നു അത് നമ്മുടെ ജീവിതം തകർക്കും. ആ നജില ആ സമയത്ത് ഇപ്പോൾ ഈ ചെയ്ത വീഡിയോസ് മാറ്റിയിട്ട് ശരി മാറ്റണ്ട അതവിടെ കിടക്കട്ടെ. ഇനി പിള്ളേരുടെ ഡാൻസ് നജിലയുടെ പാട്ട് ഹാപ്പിനസ് വീഡിയോ ഒന്ന് ചെയ്തു നോക്കൂ വ്യൂസ് എങ്കിലും കിട്ടും
ആരും പിച്ചി ചീന്തില്ല നമ്മളെ നമ്മൾ ഈ മീഡിയയിൽ എല്ലാം സത്യം പറയണം ഇല്ലെങ്കിൽ അധ്എടുത്തു ഇടാൻ കുറെ ആളുകൾ ഉണ്ടാവും സാജിതയുടെ ഒന്ന് തീർന്നിട്ട് ഇല്ല കാരണം മക്കൾ നാലെണ്ണം ഉണ്ട് എനിക്ക് അവരുടെ വാപ്പ ലഹരി ആയ കാരണം ഒഴുവാക്കിഇന്ന് ഇന്റെ പൊന്നുമ്മനെയും മക്കളെയും ഞാൻ ജോലി എടുത്തു സുഖം ആയി ജീവിക്കുന്നു അൽഹംദുലില്ലാഹ് മക്കളെ നമ്മൾ ജെനിപ്പിച്ചെങ്കിൽ നമ്മൾ നോക്കണ്ട കടമ ഉണ്ട് അള്ളാഹ് ആരോഗ്യം ആയുസ്സും തരട്ടെ 🤲🤲പിന്നെ എല്ലാം വിധി
നജി നീ എത്രയോ ഭാഗ്യവതിയാണ്. മക്കളില്ലാത്ത വിഷമം അനുഭവിക്കുന്നഅവർക്കറിയാം മക്കളുടെ വില. അള്ളാഹു ആ ഭാഗ്യം നിലനിർത്തിത്തരട്ടെ ameen
Hi
കരയണ്ട.. എല്ലാം നന്നായി വരും.. മക്കളോടുള്ള സ്നേഹം.. മാഷാ അല്ലാഹ് 😢😢
നജീ നീ ഇന്ന് ആര് കാരണം ആണോ കരയുന്നത് അവരും ഇത് പോലെ കരയേണ്ടി വരും ഒരു മനുഷ്യന്റെ മനസ്സ് വേദനിപ്പിക്കുന്നത് അല്ലാഹു പൊറുക്കൂല ഇനി ഈ പരിശുദ്ധ ശഹബാനിൽ എല്ലാം മറന്ന് അന്നന്ന് ഉള്ള ജീവിതം നോക്കി ജീവിക്കുക ആ സ്ത്രീ യെ മൈന്റ് ചെയ്യരുത്
വഅലൈകുമുസ്സലാം.. വിഷമിക്കല്ലേ നജി റബ്ബ് കൂടെ ഉണ്ട് 🤲🏻തളരരുത്
കരയല്ലേ നാജി എല്ലാം തവക്കാലത്തു അല്ലാഹ് എനിക്ക് മക്കൾക്കും ഇഷ്ടാ നെജി നിന്നെയും kuttikaleyum
നജില ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഇന്ന് നിന്റെ കമന്റുകളെ കുറിച്ചാണ്...
ഞാനും നിന്നെ പോലെ 15 വയസിൽ ഉമ്മ ആയതാണ് 4 മക്കളെ ഞാനും പോറ്റുന്നുണ്ട് എല്ലാവരും ഉണ്ടായിട്ടും നമ്മൾക്ക് ആരുമില്ലാത്ത അവസ്ഥ വിഷമിക്കണ്ട അല്ലഹ് കൂടെ ഉണ്ടാകും കരയരുത് 😢
കരയല്ലടാ. മക്കളെക്കുട്ടിപ്പിടിച്ചു സന്തോഷമായി ജീവിക്കാൻ നോക്. 🫂
നാജില നിനക്ക് ippo പക്വത ഉണ്ടല്ലോ. നാജി നിന്നെ കേൾക്കുന്ന മനസാക്ഷി ഉള്ള എല്ലാവർക്കും നീ പറയുന്നത് മനസിലാവും. നജി നീ വിഷമിക്കേണ്ട അല്ലാഹുവിന്റെ കവല് ണ്ടാവട്ടെ ameen
ആമീൻ
Aameen
Aameen🤲
നജി അള്ളാഹു വലിയവനാണ് എല്ലാ വിഷമങ്ങളും അള്ളാഹു സലാമതക്കി തരും
മക്കളെ പൊന്നുപോലെ നോക്ക് ബാക്കി തവക്കാലത്തു അലല്ലാഹ്
നിങ്ങൾ allahuvinod ദുആ ചെയ്യൂ
Naji. കരയല്ലേ 😢😢. എല്ലാം റബ്ബ് കാണുന്നുണ്ട്. .. 😢😢 ... നി് മക്കളെ നോക്കി ജീവിക്ക്...മക്കളെ കരയിപ്പിക്കരുത്....അവർക്ക് നീ മാത്രം ഒള്ളൂ...
ആരെങ്കിലും നന്നായി പോകുമോ രക്ഷപെടുമോ എന്നുള്ള പേടിയാണ് പലർക്കും അപ്പോൾ അവരെ മാക്സിമം തളർത്താൻ നോക്കും.. പക്ഷേ ഇവർക്കൊന്നും അറിയില്ല ഈ നെഗറ്റീവ് കമന്റും നെഗറ്റീവ് ആയി അവരെ തളർത്താൻ നോക്കുന്നതും എല്ലാം അവരുടെ ഉയർത്തെഴുന്നേൽപ്പിൻ ആണെന്നും അവർക്ക് റീച്ച് കൂടുകയാണെന്നും എന്നുള്ളത് ചുരുക്കിപ്പറഞ്ഞ അവരെക്കുറിച്ച് നെഗറ്റീവ് പറഞ്ഞു പറഞ്ഞ് അവരെ വളർത്തി വളർത്തി കൊണ്ടുവരികയാണ് ഇവർ ചെയ്യുന്നത് എന്ന് ഈ മണ്ടന്മാർക്ക് ആർക്കും അറിയില്ല അതുകൊണ്ട് നെഗറ്റീവ് പറയുന്നവരെ തിരിച്ചു പറയാതെ ആസ്വദിച്ചിരിക്കുന്നതാണ് നല്ലത് കാരണം നമ്മളോട് അസൂയ ഉള്ളവരാണ് നമ്മളുടെ കുറ്റം പറഞ്ഞ് പബ്ലിസിറ്റി തന്ന് നല്ല നിലയിൽ എത്തിക്കുന്നത് സത്യത്തിൽ നജ്ല അവരോട് നന്ദി പറയണം 😂😂
നാജിലയുടെ വിഷമം അവൾക്ക് വലുതാണ് രാജ്യപോയ രാജാവിന് കളിപ്പാട്ടം പോയ കുട്ടിക്കും വിഷമം ഒരുപോലെയാണ്
മക്കളില്ലേ അവരാണ് നജി നിന്റെ സന്തോഷം ❤️🥰 എലാം ശെരിയാവും 🤲🤲🤲 thavkkalthu alallha 🤲
നജില നിന്നെക്കുറിച്ച് പരദൂഷണംപറയുന്നവർ നിനക്ക് അല്ലാഹു തരുന്ന ഒരു അനുഗ്രഹമാണ് അതുവഴി നിനക്കൊരു സുന്നത്തിന് പ്രതിഫലം അല്ലാഹു തരും
നെജി വിഷമിക്കല്ലെ....എല്ലാo റബ്ബിന്റ് കയ്യിലാ.നീ ദര്യമായി മുന്നോട്ട് പോകു.റബ്ബ് നെജിടെo,കുട്ടികളുടെയുo കൂടെഉണ്ട്.നീ സങ്കട പെട്ടൽ ഞാങ്ങൾക്കുo സങ്കടമാവുo.എന്നുo ആരോഗ്യവുo അഫിയത്തുo ദിർക്കായുസുo നൽകണെ റബ്ബേ 🤲🏻🤲🏻🤲🏻തവക്കൽത്തു അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🫂🫂🫂
Aameen
നിങ്ങളുടെ ജീവിതം മറച്ചു വെച്ചത് പലർക്കും അസൗകര്യം ഉണ്ടാകും എന്ന് കരുതി ആയിരിക്കും പക്ഷെ നമ്മൾ നിങ്ങൾ പറഞ്ഞത് വെച്ചു മനസിലാക്കി. ഞാനും സാജിതക്ക് വേണ്ടി നിങ്ങളോട് കമന്റ് ചെയ്തിരുന്നു. ഇപ്പോൾ മനസ്സിലാക്കുന്നു നിങ്ങൾ ആണുങ്ങളാൽ കുറേ അനുഭവിച്ചു എന്നത്. മനസ് ഉറപ്പോടെ മുന്നോട്ട് പോകൂ. ജീവിതം കോൺടെന്റ് ആകാൻ ആഗ്രഹം ഇല്ലാത്തതു നല്ലത് തന്നെ. കാരണം അപ്പുറത്തെ ജീവിതം നമ്മൾ പരിഗണിക്കണം. അവരെ അവരുടെ വഴിക്ക് വിടൂ. നെഗറ്റീവ് യൂട്യൂബിൽ ഉണ്ടാകും തളരരുത്. തകർക്കാൻ നിന്ന് കൊടുക്കാതെ നേരോടെ മുന്നോട്ട് പോയാൽ വ്യൂസ് ഉണ്ടാകും. സ്വന്തം ജീവിതം മാത്രം പറയൂ... ചാരിറ്റി വീഡിയോ പ്രോത്സാഹനം ഇല്ല.
ആമിനാത്ത ഒരു ഉമ്മയാണ് 👍🏻
നിങ്ങളുടെ ജീവനോടെ ഇരിക്കുന്ന രണ്ട് ഭർത്താക്കന്മാരെ യും..scg team കൊണ്ടുവരും..അവരേയും(ഭർത്താക്കന്മാരെ) ഭീഷണിപ്പെടുത്തി എന്ന് കേട്ടല്ലോ
ആണോ
ആത്താത്തപറയുന്നുണ്ട് ഞാൻ പറഞ്ഞത് സത്യം സത്യം സത്യം ക്കളവ് പറയുന്നില്ലാ എന്ന് ഇമാ പേകുന്ന കാര്യം ഞാൻ പറഞ്ഞിട്ടില്ല ഒരാൾക്ക് ഇഷ്ടമില്ലാത്ത കാര്യം പറയുന്നത് തെറ്റ് തന്നെ ആണ്
സങ്കടം വെണ്ട കുട്ടി ❤❤❤❤❤റബ്ബിൽ സമർപ്പിക്കു 🤲🤲🤲
മറ്റേ ethamar പറഞ്ഞപ്പോൾ എല്ലാം മനസിലായി. എല്ലാർക്കും എല്ലാം മനസിലായി. ഇപ്പോൾ എല്ലാ മനസിലായി.
നീ വിഷമിക്കണ്ട നജി പറയുന്നവർക്കുള്ള മറുപടി അള്ളാഹു കൊടുക്കും ഒരു ഉറുമ്പിനെ പോലും അള്ളാഹു വെറുതെ വിടാറില്ല പിന്നെയാണ് ഇവർ.thavakkalthu alallah
Karayaruth Najla Samathanamayiriku Ellam sheriyakum Allahu kudeyund🤲🤲🤲❤️❤️❤️❤️
Ellaam nere aayille najila njanum orupaad kashttapettitund hus nokandalla husinu sugamillaayirunnu jolik pokaan patathe aarum sahaayathinu undayilla ramsan aayal enthelum tharum athond jeevichu pine njgal ethra day pattini kidannitund ipo Athil ninnok mojanam makkale kettichu alhamdulillah ipo kuzhapullathe pokunnu
നജീല കരയല്ല ആർക്കും മറുവടി പറയല്ല 🤲🤲
Vishamikalle muthumanee Allahu koodeyund onnukondum vishamikarud thavakal
നീ കരയുന്നത് അവർക്ക് ഇഷ്ടമാവും, അതുകൊണ്ടാ വീണ്ടും വീണ്ടും നിന്നെ പറ്റിയുള്ള വീഡിയോ ചെയ്യുന്നത്, ചിലർ അങ്ങനെയാ, അത്കൊണ്ട് നീ bold ആയി നിക്കണം പറയുന്നവർ പറയട്ടെ നീ അത് വിമർശിക്കാൻ നിക്കണ്ട
എനിക്ക് ഒരു കാര്യം തോന്നിയത് ഞാനും ഇതിന്റെ അപ്പുറമായിരുന്നു ഓരോരുത്തര് പറയുന്നതിനെ വിഷമിച്ച് വിഷമിച്ചിരിക്കുമായിരുന്നു അത് നമ്മുടെ ജീവിതം തകർക്കും. ആ നജില ആ സമയത്ത് ഇപ്പോൾ ഈ ചെയ്ത വീഡിയോസ് മാറ്റിയിട്ട് ശരി മാറ്റണ്ട അതവിടെ കിടക്കട്ടെ. ഇനി പിള്ളേരുടെ ഡാൻസ് നജിലയുടെ പാട്ട് ഹാപ്പിനസ് വീഡിയോ ഒന്ന് ചെയ്തു നോക്കൂ വ്യൂസ് എങ്കിലും കിട്ടും
ഹദിയ്യ കൊടുത്തത് പറയാൻ പാടില്ല
❤❤❤
Hloo ithaa anike onnu contact cheyyanam nninde engane vilikka
@@hannamusthafa2479 8921395498
നജീല വിഷമിക്കണ്ടാട്ടോ ഞാനും കുറെ അനുഭവിച്ചവളാണ്
ഇങ്ങള് വിഡിയോ ഇടുന്നത് കൊണ്ടല്ല കമന്റ് ഇടുന്നത് പിന്ന എന്തിനാ കരയുന്നത് ഇങ്ങനത വിഡിയോ ഇടാതിരുന്ത്
പറയുന്നവർ പറയട്ടെ അതിന് കുറച്ച് ആളുക്കൾ ഉണ്ട് നിൻ്റെ മക്കളെ നോക്കി ജീവിക്കൂ
Aranu kadeeja. Please reply
നജില പറയുന്നത് ഞങ്ങൾക്ക് മനസിലാകും വിഷമിക്കണ്ട
ദയവു ചെയ്തു വീഡിയോക്ക് മറുപടി പറയാതിരിക്കുക നീ നിന്റെ മക്കൾക്ക് വേണ്ടി ജീവിക്കുക
തവക്കൽതു അലല്ലാഹ്
നിങ്ങളാണോ ആമിനാത്ത എന്തിനാണ് ആ പാവത്തിന് ദ്രോഹിക്കുന്നെ
Nee mruvadi kodukadirikkuga kodutthal veendu avar choriyum ❤❤❤
Sathyamanankil allahu thirich kodukum
എല്ലാം കേൾക്കാൻ അള്ളഹു ഉണ്ട് സകടം വേണ്ട പാവം നീ 😢😢
പറയുന്നവർ പറയട്ടെ അതിനൊന്നും മറുപടി കൊടുക്കണ്ട കരയല്ലേ
അസ്സലാമു അലൈകും വിഷമിക്കണ്ട ❤
പറയുന്നവർ പറയട്ടെ അതൊന്നും മെയ്ന്റ ചെയ്യണ്ട എല്ലാം പടച്ചവൻ കാണുന്നുണ്ട്
ആരും പിച്ചി ചീന്തില്ല നമ്മളെ നമ്മൾ ഈ മീഡിയയിൽ എല്ലാം സത്യം പറയണം ഇല്ലെങ്കിൽ അധ്എടുത്തു ഇടാൻ കുറെ ആളുകൾ ഉണ്ടാവും സാജിതയുടെ ഒന്ന് തീർന്നിട്ട് ഇല്ല കാരണം മക്കൾ നാലെണ്ണം ഉണ്ട് എനിക്ക് അവരുടെ വാപ്പ ലഹരി ആയ കാരണം ഒഴുവാക്കിഇന്ന് ഇന്റെ പൊന്നുമ്മനെയും മക്കളെയും ഞാൻ ജോലി എടുത്തു സുഖം ആയി ജീവിക്കുന്നു അൽഹംദുലില്ലാഹ് മക്കളെ നമ്മൾ ജെനിപ്പിച്ചെങ്കിൽ നമ്മൾ നോക്കണ്ട കടമ ഉണ്ട് അള്ളാഹ് ആരോഗ്യം ആയുസ്സും തരട്ടെ 🤲🤲പിന്നെ എല്ലാം വിധി
ദിവസം ഇത് തന്നെയാ
നജി പറയല്ലേടാ റബ്ബ് കൂടെ ഉണ്ടാകും, ഇതിനൊക്കെ കൂലി ഉണ്ട് മോളെ
സത്യം
അസ്സലാമു അലൈക്കും വിഷമിക്കേണ്ട🫂
ആമീൻ
Sammanam vaangunna molude thalayil thattamundayirunille pinne aare kaanikaana videoude munbil mole kind varumbol thattamideekunnath allahne kaanikaana ellam cheyyendath allathe aale kaanihu sympathy vaanganalla
@@HashhimApഅൽഹംദുലില്ലാഹ്
അതിനെ വെറുതെ വിട്ടൂടെ. ആ കുട്ടി ഒരു ചെറിയ കുട്ടിയല്ലെ നിന്നക്ക് നിൻ്റെ കുട്ടികളുടെ കാര്യം നോക്കി യാൽ പോരെ .കഷ്ടം തന്നെ
8,9 vayasulla penkuttikal thalamarakkal nirbanthamano. Oronn kandupidikkunnath. Kashtam.
Ente 21 vayasulla makal polum paranjal allathe thaaramalilla sathyam pinne ivalod paranjath ivel videoyde munbil aamakale kond varumbol aadhyamonnum thattamit kodukalilla nanj onnum athinevpatti paranjitumilla pakshe ningale polulla nallavaraya aalkar molude thalamarchu kodukanm mole ennu parnjapol pineedulla aa molude videoyil ellam ival athinte thalayil thattamit kodukum athendhina enna ente chidhyam nammal ellam bodipikendath allahuvineyaanu natukare alla ivel ivalude videok reach kootan vendi athinte thalyil thattamit kodukunnu athendhini ivel valare deeni bidhamilla kutiyaanu anganeyaanu inganeyaanu ennokke paraunundallo angane ulla aal evude pokumbozhum makkalude thalayil thattamit sheelipikum ith verum prahasanam mathram video reachinu vendi ipol nanj paranjath manasdilayi kaanum ennu karithunni
Oral nallad paranjal ad anusarikal avare bhodipikal ano
Coriyunnavark nee karayunnad kandal avark sandoshamayirikm
🤲🏻🤲🏻
Saramillakarayanda
👍🥰
😢😢
ഇനി ഒന്നിനും മറുപടി പറയരുത്
❤❤❤❤❤
കദീജ സരാ മില്ലാ കരയണ്ട എല്ലാം എല്ലാവർക്കും ഒരുദിവസം എല്ലാം മനസ്സിൽ ആകും
കദീജ അല്ല നജില
ഇയാൾ എല്ലാ വീഡിയോയിലും കദീജ എന്നു പറയുന്നുണ്ടല്ലോ
Thavakkalthu alallha naji
ruclips.net/video/PWgK2ajHGzI/видео.html
നജില. സങ്കടം പടരുത്.
സമാദാനപെടു
സമാധാനപ്പെടു ഇങ്ങനെ ആണ്
😢karayathedii
Saramillada.bahujanam palavidhamennalli.parayunnavar parayatte onnum maintakkanda.Allahu ninakkoppam undunu vishvasichu munnott poku.ellaam ok aakum
നെജില കരയല്ലേ
Kshama Emaninte pakuthiyalle
Hi
Vishamikenda daaa. 😢
Allavarum risha moidu family chanel saport chayuuu
എന്റെ സുസ്ക്രൈബ്ർ aaanu
കദീജ ആമിൻ ആമിൻ ആമിൻ
❤❤❤
😢😢😢
❤❤❤❤❤
Hi
❤❤❤
Hi
❤❤
❤❤❤
❤❤