Yugapurushan | Malayalam Full Movie | Mammootty | Thalaivasal Vijay | Navya Nair | Kalabhavan Mani

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 261

  • @babeeshkaladi
    @babeeshkaladi 10 месяцев назад +24

    ശ്രീ നാരായണ ഗുരു ആയി ഇത് പോലെ പകർന്നാടാൻ തലൈ വാസൽ വിജയ് അല്ലാതെ വേറെ ഓപ്ഷൻ ഇല്ല. എന്തൊരു പെർഫോമൻസ്.
    തീർച്ചയായും എല്ലാവരും കാണേണ്ട സിനിമ ആണിത് 🙏

  • @VishnuAnand-xp5oz
    @VishnuAnand-xp5oz Год назад +54

    മഹാത്മാ അയ്യൻ കാളി🔥🔥🔥🔥🔥🔥
    ബാബു ആന്റണി
    രോമാഞ്ചം 🔥🔥🔥🔥🔥🔥🔥🔥🔥

  • @peaceonhumanpeace2235
    @peaceonhumanpeace2235 3 года назад +105

    താണ ജാതിക്കാർക്ക് അമ്പലത്തിൽ പ്രവേഷിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വേഴപ്പോളുണ്ടായ വികാരം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
    ശ്രീ നാരായണ ഗുരു എത്ര മഹാനായിരുന്നു

    • @moosatm
      @moosatm 3 года назад +2

      unbearable pity for the suffering of mankind

    • @babyas2735
      @babyas2735 2 года назад

      @@moosatm 😃👶

    • @niranjanashaji1302
      @niranjanashaji1302 2 года назад +4

      ഈഴവരും താണജാതിക്കാർ ആയിരുന്നു

    • @amalhunter1749
      @amalhunter1749 2 года назад +2

      @@niranjanashaji1302 അതെ !

    • @rahulbiju514
      @rahulbiju514 Год назад +4

      Poi umada thayoli

  • @ഭൂമിപരന്നത്ആണ്

    ❤️❤️ എത്ര കണ്ടാലും മതി വരാത്ത സിനിമ ❤️🔥

  • @rashid3385
    @rashid3385 3 месяца назад +6

    ഗുരുവിനെ പറ്റി അറിയേണ്ടവർ നിർബന്ധമായും കാണേണ്ട സിനിമ 🔥🔥
    തലൈവാസൽ വിജയ് ഗുരുവായി തകർത്തു ❤❤❤
    മഹാത്മാ അയ്യങ്കാളി ❤❤❤intro🔥

  • @AbdulkadherCk
    @AbdulkadherCk Год назад +74

    Psc ക്ക് പഠിക്കുവാന്‍ ഈ സിനിമ കാണുന്നവര്‍ ഉണ്ടോ...?

    • @jyo5443
      @jyo5443 Год назад +3

      Yes.. 😮

    • @shahanack
      @shahanack Год назад +1

      Yess

    • @ShajiR-p1e
      @ShajiR-p1e 9 месяцев назад +2

      Yes. ഞാൻ ദാ ഇപ്പോഴാണ് കാണുന്നത്

    • @aravindvijay4980
      @aravindvijay4980 8 месяцев назад

      Yes

    • @PSCRANKMAKERS
      @PSCRANKMAKERS 7 месяцев назад

      2 varsham mumb kand kalanjatha.😔

  • @krishnakripa8889
    @krishnakripa8889 Год назад +26

    നമുക്കെല്ലാം സ്വാതന്ത്ര്യത്തോടെ ഈ നാട്ടിൽ ജീവിതം ഒരുക്കിത്തന്ന പരമ കാരുണികനായ മഹാഗുരുവിന്റെ സമാധി ദിവസമായ ഇന്ന് നിരക്കണ്ണുകളോടെ ഈ പടം കണ്ടു. ഗുരുദേവാ പ്രെണാമം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @skylightmedia555
    @skylightmedia555 Год назад +13

    പണ്ട് അച്ഛൻ്റെയും അമ്മയുടെയും അനിയൻ്റെയും ഒപ്പം തീയേറ്ററിൽ കണ്ട സിനിമ ❤ ഗുരു ❤ അയ്യങ്കാളി 🔥

  • @JithuJithut-n5k
    @JithuJithut-n5k 3 месяца назад +6

    ശ്രീനാരായണ ഗുരു. ചട്ടമ്പി സ്വാമികൾ. അയ്യൻ കാളി 🙏🏽🙏🏽

  • @manorajpoojari8301
    @manorajpoojari8301 Год назад +68

    I didn't understand malayalam language but i am watched full movie because of shree Narayana guru is my inspiration ❤❤ From karnataka

    • @naatuvisesham
      @naatuvisesham Год назад +4

      Learn about guru❤

    • @manorajpoojari8301
      @manorajpoojari8301 Год назад +4

      @@naatuvisesham 💯

    • @aswathyhari3482
      @aswathyhari3482 Год назад +3

      Awesome...try to learn more
      .. iam a guru bhaktha

    • @manorajpoojari8301
      @manorajpoojari8301 Год назад +2

      ​@@aswathyhari3482 last year I am visiting sivgiri narayana guru samadhi it's so peaceful place...! From Karnataka ❤❤ Tq

    • @aswathyhari3482
      @aswathyhari3482 Год назад +2

      @@manorajpoojari8301 yes it is.... no words to Express about guru..

  • @MrailWay
    @MrailWay Год назад +9

    ഒരു സീൻ പോലും അടിച്ചു കളയാതെ മുഴുവനായും കണ്ട നല്ലൊരു മലയാള സിനിമ, ഇതരത്തിലുള്ള പടങ്ങൾ ഇനിയും അപ്ലോഡ് ചെയ്യാൻ അപേക്ഷിക്കുന്നു... ❤️❤️❤️❤️🌹🌹🌹🌹🌹🔥🔥🔥🔥

  • @josepchacko8015
    @josepchacko8015 Год назад +14

    എല്ലാ കാലത്തും ഈ സിനിമക്ക് പ്രസക്തി ഉണ്ട് ❤️❤️❤️

    • @meeraarun7424
      @meeraarun7424 3 месяца назад

      അതിനു കാരണം ഗുരുവിൻ്റെ അശയങ്ങളെന്നും പ്രസക്തി ഉണ്ട്.

  • @firozpratheeksha2924
    @firozpratheeksha2924 Год назад +19

    ഇന്ന് ഈ ചതയദിനത്തിൽ വീണ്ടും കാണുന്നു..
    ശ്രീ നാരായണഗുരു ❤❤❤

  • @akhilnathviswanathan
    @akhilnathviswanathan 3 года назад +57

    ഗുരു പ്രതിഷ്ട്ട നടത്തിയത് എന്തിനായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്... എന്നാൽ ഇന്ന് ഒട്ടുമിക്ക ഈഴവരും ദൈവങ്ങളുടെ പിറകെ അന്ധവിശ്വാസങ്ങളുമായി കയ്യിലുള്ള പണവും സമയവും ഊർജവും പാഴാക്കി കളഞ്ഞു അന്ധതയിലേക്ക് നടക്കുന്നു..
    നിങ്ങളന്വേഷിക്കുന്ന ദൈവം ഈ കണ്ണാടിയിലുണ്ട്... ✅️

    • @babyas2735
      @babyas2735 2 года назад

      👶😅

    • @theblissblessing7063
      @theblissblessing7063 2 года назад

      🙏❤️❤️❤️❤️

    • @nikolatesla9831
      @nikolatesla9831 2 года назад +1

      Ningale ennitte ambalathil povare illa? Kannadile ano prarthikunne engill nallathe ezhavan mathram ano daivathinte pinnale povunnathe

    • @ajok9418
      @ajok9418 2 года назад

      അന്ന് ഈഴവർ സവർണ്ണരുടെ ദൈവത്തെ കണ്ടിട്ടില്ലല്ലോ.പിന്നെയുള്ളത് അവരുടെ തന്നെ ദൈവങ്ങളാണ്.മാടൻ,മറുത,ചാത്തൻ മദ്യവും കോഴിക്കുരുതിയും ,നരബലിയും

    • @naatuvisesham
      @naatuvisesham Год назад

      ​@@ajok9418ariyathe kidanu patayatuth kunje

  • @vyshakkumar1171
    @vyshakkumar1171 2 года назад +30

    ഏറ്റവും മികച്ച ബയോപിക് movie..
    കഥാപാത്രങ്ങളുടെ പെർഫെക്ഷൻ 👌🏻👌🏻👌🏻
    ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തിലൂടെ ആ കാലഘട്ടത്തിലെ എല്ലാ സാമൂഹിക പരിഷ്കർത്താക്കളെയും ചരിത്ര സംഭവങ്ങളെയും ചിത്രത്തിൽ ഭംഗിയായി അവതരിപ്പിച്ചു..
    ചട്ടമ്പി സ്വാമികൾ ഗുരുവിന്റെ ഉറ്റ തോഴൻ ആയിരുന്നുവെന്നു ചരിത്രം..ചട്ടമ്പി സ്വാമികളുടെ കുറച്ചു കൂടി രംഗങ്ങൾ ഉൾപ്പെടുത്താമായിരുന്നു... ഗുരുവിന്റെ കെട്ടു കഥകളോ അമാനുഷിക കഥകളോ ഒന്നും തന്നെ കാണിക്കാതെ മഹാനായ സന്യാസി വര്യന്റെ ജീവിത കഥ യഥാർത്ഥ ചരിത്രമായി തന്നെ അവതരിപ്പിച്ചു..👏🏻👏🏻👏🏻👏🏻👌🏻

  • @shjibava938
    @shjibava938 Год назад +11

    ഇലവുമരം കാത്ത് കിളിയേപോലെആയി ഇന്നും ആ വാക്ക് അന്വർഥമാക്കി ഗുരുവിന്റെ പേര് പറഞ്ഞു നടക്കുന്നവർ മദ്ധ്യകച്ചവടം പോലും ഉപേക്ഷിക്കാൻ തയ്യാറായില്ല

  • @amalashokan3360
    @amalashokan3360 Год назад +10

    മഹാത്മ അയ്യൻകാളി 💙

  • @realmanwiz6760
    @realmanwiz6760 Год назад +6

    സനാതന ധർമത്തെ കുറിച്ച് പറഞ്ഞ് തന്ന നല്ലൊരു സിനിമ

  • @nithinsanthakumar1970
    @nithinsanthakumar1970 2 месяца назад +3

    ജാതി മേലാളന്മാരുടെ വയറ്റത് അടിച്ച ഫിലിം 👍🏻

  • @kannanvs231
    @kannanvs231 Год назад +14

    നമ്മുടെ നാടും മനുഷ്യരും ഒരിക്കലും നന്നാവില്ല....

  • @bindulall7457
    @bindulall7457 Год назад +8

    എന്റെ sir ചെയ്ത സിനിമ.എത്രയോ വർഷത്തെ പരിശ്രമം ആണ് ഇത്. രാജ ശില്പി ,പാദ മുദ്ര.ച്ചെയ്ത സുകുമാരൻ sir 🙏🙏🙏

    • @homedept1762
      @homedept1762 10 месяцев назад

      രാജശിൽല്പി.

  • @saikrishnakrishna2499
    @saikrishnakrishna2499 Год назад +14

    എനിക്കും ഈ മൂവിയിൽ oru ഭാഗം ആകാൻ കഴിഞ്ഞു 🙏🙏🙏🙏🙏🙏🙏

    • @PSCRANKMAKERS
      @PSCRANKMAKERS 3 месяца назад

      ❤️❤️❤️❤️❤️ god bless you....

  • @cricktubemedia9234
    @cricktubemedia9234 Год назад +8

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ ഗുരുവിനെ തന്നെ ദൈവമാക്കിയിരിക്കുന്നു! വിരോധാഭാസം!

  • @nkpremiers6562
    @nkpremiers6562 Год назад +15

    2023ൽ കാണുന്നവർ ഉണ്ടോ

  • @jasminerajesh2739
    @jasminerajesh2739 2 года назад +16

    Everytime i Watch this movie my eye tears up... 🙏🏻🙏🏻

  • @ablearnsindia
    @ablearnsindia 2 года назад +24

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്...🙏

    • @sunithsubramanian2449
      @sunithsubramanian2449 2 года назад +1

      Ok aa oru jaathi ethaanavov😌

    • @qwerty-pe9to
      @qwerty-pe9to 2 года назад +13

      @@sunithsubramanian2449 മനുഷ്യ ജാതി

    • @babyas2735
      @babyas2735 2 года назад

      @@sunithsubramanian2449 😃👶

    • @homedept1762
      @homedept1762 2 года назад +3

      @@qwerty-pe9to 🤣🤣🤣🤣🤣🤣🤣👍👍👍👍👍👍👍👍👍👍👍നന്നായി. ഉത്തരം നന്നായി.

    • @cutzsabin980
      @cutzsabin980 2 года назад

      Etha aa jaathi? 🙂

  • @Vinod22222
    @Vinod22222 Год назад +12

    നാരായണ ഭഗവാന്റെ തൃപ്പാദങ്ങളിൽ പ്രണാമം

  • @Sasi-rl7dl
    @Sasi-rl7dl Год назад +3

    വളരെ ഇഷ്ടമായി ഈ ... ഫിലിം🙏🙏👋

    • @Adarsh-p100
      @Adarsh-p100 9 месяцев назад

      Athe valare nalla cinema❤

  • @meenakshirenganathan3198
    @meenakshirenganathan3198 2 года назад +10

    HATS OFF THALAIVADAL VIJAY DESERVES NATIONAL AWARD MALAYALEES SPOTTED HIS TALENT

  • @objectnotfound6804
    @objectnotfound6804 9 месяцев назад +1

    This is 🔥. It's like MCU but for historical figures of Kerala history 10/10 on character introductions... Must watch

  • @sreekuttyanilkumar-yx9ih
    @sreekuttyanilkumar-yx9ih Год назад +11

    No matter how many years it has been, nothing has changed for us ..

  • @georgejacob9032
    @georgejacob9032 Год назад +3

    Very good film. Actual story of Guru. Keep it up.

  • @binupm8228
    @binupm8228 2 года назад +7

    ശ്രീ നാരായണ ഗുരുവേ നമ🙏🙏

  • @jinuganga7594
    @jinuganga7594 5 дней назад

    ക്ലൈമാക്സ്‌ അമ്പലം ഞങ്ങളുടെ അമ്പലം 🥰

  • @cricktubemedia9234
    @cricktubemedia9234 Год назад +3

    That iconic moment 1:59:55 ❤

  • @NirmalaNirmalaponnu
    @NirmalaNirmalaponnu Год назад +6

    എന്റെ മോൾ ആണ് കല്പന ചേച്ചിടെ ചെറിയ മോൾ

  • @anjuakash2008
    @anjuakash2008 2 года назад +8

    Ohm Sree narayana Guruve namha🙏💙

  • @SreejeshK-vg8zb
    @SreejeshK-vg8zb Месяц назад +2

    2024 കാണുന്നവർ ഉണ്ടോ

  • @mohanpmohanp2630
    @mohanpmohanp2630 Год назад +1

    ഗുരുദേവ 🌹❤👌👍🙏🙏🙏

  • @ratheeshblog8339
    @ratheeshblog8339 2 года назад +8

    Mamotty guest role❤️

  • @plakodrasheed4810
    @plakodrasheed4810 Год назад +2

    Director sukumaran sir in heaven pranamam climax l mugham kaanikkan sadichu thanks

  • @truthofuniverse9724
    @truthofuniverse9724 Год назад +4

    നല്ല സിനിമ. പക്ഷെ അല്പം കൂടി നിലവാരത്തിൽ എടുക്കാമായിരുന്നു. ചരിത്ര സിനിമകൾ എടുക്കുമ്പോൾ കൃത്യമായ ഗവേഷണം അത്യന്താപേക്ഷിതമാണ്. ശ്രീ നാരായണഗുരു ജീവിച്ചത് ഒരു സാധാരണക്കാരനായിട്ടാണ്. അദ്ദേഹത്തിന് ഒരു അമാനുഷിക ശക്തിയുമുണ്ടായിരുന്നില്ല. തന്റെ മനഃശക്തിയും അറിവും കഴിവും കൊണ്ടാണ് അദ്ദേഹം വലിയൊരു വിഭാഗം പിന്നോക്ക ജനതയെ മുന്നിലേക്ക് നയിച്ചത്.

    • @mohanlal-tw5lp
      @mohanlal-tw5lp 10 месяцев назад

      it is heard that he conducted several miracles .....

  • @ranjith-il8fx
    @ranjith-il8fx Год назад +2

    🌿 അഭിനന്ദനം 🌿

  • @jayalakshmispillai9420
    @jayalakshmispillai9420 2 года назад +4

    Great💙

  • @akhilprasad114
    @akhilprasad114 Год назад +10

    ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
    മന്നത്ത് പദ്മനാഭൻ ജയിക്കട്ടെ 🧡

    • @akhilp095
      @akhilp095 Год назад +14

      ശ്രീ നാരായണ ഗുരു 🧡

    • @binoy16
      @binoy16 Год назад +1

      mannathu mairan

    • @meeraarun7424
      @meeraarun7424 3 месяца назад +2

      ഗുരുവിൻ്റെ വാക്കുകൾക്ക് പത്മനാഭന് ജയ് വിളിയോ😅
      കൊള്ളാം

  • @kulappulliappan8327
    @kulappulliappan8327 2 года назад +11

    ഇവരേയും കൊണ്ടേ ഞാൻ പോകു kp കേശവ മേനോൻ 🔥🔥🔥the political ticon

  • @pushpancp509
    @pushpancp509 Год назад +1

    '' ഓം ശ്രീനാരായണ പരമ ഗുരവേ നമഃ ''

  • @arathykunju4908
    @arathykunju4908 Год назад +2

    Nice filim❤

  • @gsfunzz6117
    @gsfunzz6117 2 года назад +9

    Kiran🥺 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏😭

  • @raveendralalgopalan9845
    @raveendralalgopalan9845 Год назад +2

    ഗുരുവേ നമ്മഹാ 🙏🙏🙏

  • @jabirhamza2466
    @jabirhamza2466 2 года назад +4

    Navya ithu pole orupadu nalla movies cheythittund

  • @ninna-kutty
    @ninna-kutty Год назад +7

    10th social 8th chapter padikkan vendi movies Kannan paranj vannaver indo?😅

  • @ibrahimkutty4524
    @ibrahimkutty4524 Год назад +7

    സനാധനം പഠിക്കാൻ വന്ന ഞാൻ ഇവിടെ എത്തിപ്പെട്ടു

  • @binojmb2793
    @binojmb2793 11 месяцев назад

    Gambeeram 💝👑👌🙏 great Guru

  • @sajithsathyavan9093
    @sajithsathyavan9093 2 года назад +3

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @Vishnudb
    @Vishnudb 11 месяцев назад

    ❤ nalla cinima gurudevan kure karyagal areyuvan kazhenju

  • @abhinavshaji3111
    @abhinavshaji3111 2 года назад +9

    Njan oru ezhavanu engilum ezhava samthuyathil ullavar epozhum thazhuna samuthayathil ullavare maati nirthunu...

  • @soorajmonvs9399
    @soorajmonvs9399 3 года назад +7

    Super film

    • @babyas2735
      @babyas2735 2 года назад

      👶😃

    • @malus1199
      @malus1199 2 года назад +2

      @@babyas2735 Ella comments il um poyi chirikkunnundallo

  • @bijumonS-y4x
    @bijumonS-y4x Год назад +1

    ജന്മം കൊണ്ടല്ല ഒരാൾ ബ്രഹ്മണൻ ആകേണ്ടത്, കർമ്മം കൊണ്ടായിരിക്കണം ഒരാൾ ബ്രഹ്മണൻ ആകേണ്ടത് .

    • @deepakdezz5385
      @deepakdezz5385 3 месяца назад

      വലിയ ലിംഗമുള്ള എല്ലാവർക്കും ബ്രാഹ്മണനാകാം

  • @AanjanayaDas
    @AanjanayaDas Год назад +4

    ഗുരു -കേരള നവോഥാനത്തിന്റെ ❤ പിതാവ് 😍

    • @babyas2735
      @babyas2735 Год назад

      😃👶

    • @Archi.x002
      @Archi.x002 Год назад

      ആറാട്ടുപുഴ

    • @Virgin_mojito777
      @Virgin_mojito777 8 месяцев назад

      വേലായുധപ്പണിക്കർ

  • @sijinashaji5893
    @sijinashaji5893 3 года назад +5

    Adipoli film kanda madukoola

  • @bluewhalemedia1621
    @bluewhalemedia1621 Год назад +6

    52:25 💥💥💥

  • @truce111
    @truce111 3 года назад +3

    Super movie 👍👍

  • @mallurockersblog7625
    @mallurockersblog7625 2 года назад +16

    ഞാൻ ആരാധിക്കുന്ന ഗുരു ദേവൻ

  • @umesheroor6934
    @umesheroor6934 2 года назад +12

    അയ്യങ്കാളി....

  • @sijinashaji5893
    @sijinashaji5893 3 года назад +6

    Good movie

  • @MalayaliVision
    @MalayaliVision 2 года назад +3

    Great movie...

  • @Virgin_mojito777
    @Virgin_mojito777 8 месяцев назад +1

    സമാധാനത്തിനുള്ള നോബൽ പ്രൈസ് ഇവർക്കൊക്കെ അല്ലേ യഥാർത്ഥത്തിൽ കൊടുക്കേണ്ടത്

  • @SanthammaKN
    @SanthammaKN 2 дня назад

    Supet

  • @mathews5143
    @mathews5143 Год назад +3

    മമ്മൂട്ടി കാലം കടന്നുപോയിട്ടും ഈ സിനിമയിൽ നരച്ചില്ല പ്രായം ചെന്നില്ല.....പിന്നെ, ഗുരു നല്ല കാര്യം പറഞ്ഞിട്ടു പോയി ... ഇന്ന് അദ്ദേഹത്തിന്റെ പേരിൽ പിൻ തുടരുന്നവർ പറഞ്ഞതിനെല്ലാം വിപരീതം കാട്ടി നടക്കന്നു. കഷ്ടം.

    • @satheeshoc4651
      @satheeshoc4651 Год назад +1

      മമ്മുട്ടി പ്രായം 72 കഴിഞ്ഞിട്ടും ഇപ്പോഴും കറപ്പിച്ചു നടക്കല്ലേ പിന്നെ എങ്ങനെ നരക്കും 😄😁

  • @SanalTS.
    @SanalTS. Год назад

    Guru❤

  • @k.kmoneshraj5886
    @k.kmoneshraj5886 2 года назад +3

    Swamy❤❤

  • @krishnanraveendran7823
    @krishnanraveendran7823 3 года назад +10

    ഓം ശ്രീ നാരായാണ പരമ ഗുരുവേ നമഃ

  • @Merlin-fg1gz
    @Merlin-fg1gz Год назад +3

    ❤️❤️

  • @midhun3841
    @midhun3841 3 года назад +8

    2:01:17

  • @shijidamodar672
    @shijidamodar672 3 года назад +2

    Super മഹാ ഗുരു

  • @nidhinmohandas93
    @nidhinmohandas93 3 месяца назад +1

    Watching on 23/09/2024

    • @ammuhh-o3n
      @ammuhh-o3n 3 месяца назад +1

      24/09/2024😅

  • @amaljose2212
    @amaljose2212 3 года назад +1

    Notebook
    Thommanum makkalum
    Parakkum thalika
    plz add single file

  • @SanalTS.
    @SanalTS. 9 месяцев назад

    2:04:43 my favourite scene

  • @subusdreams
    @subusdreams Год назад +1

    ഭഗവാൻ sreenarayanan

  • @basheerkung-fu8787
    @basheerkung-fu8787 Год назад +2

    ജാതി 🤮🤮🤮🤮🤮🤮.
    അയിത്തം 🤮🤮🤮🤮🤮🤮.
    തീണ്ടൽ 🤮🤮🤮🤮🤮🤮🤮.
    എല്ലാ ഹിന്ദുവും സമൻമാരാണ്,
    എല്ലാ മനുഷ്യരും .

  • @princeofdarkness9498
    @princeofdarkness9498 10 дней назад

    Edh keralam Sahayikunne kalum upadhravikunnvar ane evida orikalum marila😢

  • @varshaganeshan6483
    @varshaganeshan6483 2 года назад +1

    Sathyam Ethrayo pravishiyam kandu kandittum kandittum mathyavunilla 💜💜🥰🤩😍 Gurudevante cinema Alle Kannanthirikan pattilla 🥰🥰🤩😍❤️❤️❤️❤️❤️♥️♥️

  • @Ashrafkannur-d7w
    @Ashrafkannur-d7w 8 дней назад

    മഹാ മാനിഷി യുഗപുരുഷൻ

  • @Virgin_mojito777
    @Virgin_mojito777 8 месяцев назад

    53:49 മഹാത്മാ അയ്യങ്കാളി

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 3 года назад +2

    ദീപങ്ങൾ സാക്ഷി അപ്‌ലോഡ് ചെയ്യു

  • @sajeevan3823
    @sajeevan3823 2 года назад +1

    Om Sreenarayana Parama Guruva Nama

  • @mammoka
    @mammoka Год назад

    💛💚💗

  • @akpkp5763
    @akpkp5763 3 года назад +9

    Innathe chanaka sanghikal ithokke kananam. Vivaram vakkatte. Innathe India yude sitn il itharam janangal de pradhanyam koodunnu. Innathe India yum, varum nalukalil marum enn vicharikkam. Mathathine kkalum valya mattu chila karyangal undenn janangal manasilakkum.

  • @mansuali4970
    @mansuali4970 2 года назад

    Good message

  • @knGopi-yb5od
    @knGopi-yb5od Год назад

    Sriñarayana gruedhavapichure is very very prude picture in the world

  • @nidhinraju5205
    @nidhinraju5205 Год назад

    1:59:51 Mahatma Gandhi- Guru

  • @moosatm
    @moosatm 3 года назад +7

    unbearable pity for the suffering of mankind

  • @surendhranv4268
    @surendhranv4268 Год назад

    🙏🙏🙏

  • @hamsamanayan2043
    @hamsamanayan2043 Год назад

    അതു പോരല്ലോ ഉള്ളിലും വല്ലതും വേണം 🫀

  • @syambabu1754
    @syambabu1754 2 года назад +1

    Sree narayana guru...

  • @basheerkung-fu8787
    @basheerkung-fu8787 Год назад +5

    ഈ സിനിമ മാക്സിമം പ്രചരിപ്പിക്കണം. വിഷം നീങ്ങട്ടെ!!

    • @vipinnair9230
      @vipinnair9230 Год назад

      അതെ വിഷം neenganam.തുർക്കിയിലെ ഖിലാഫത് എന്ന് പറഞ്ഞു ഹിന്ദുക്കളെയും ക്രിസ്റ്റിയാനികളെയും കൊന്നു തള്ളിയ പഴയ വിഷം neengatte

  • @ശലഭം-ഗ1മ
    @ശലഭം-ഗ1മ 2 года назад +2

    palpu 👌🏻

  • @five_s_vibes1930
    @five_s_vibes1930 Год назад

    Gandi ji kk hindiyil samssarichoodayrunno? 🤷‍♂️

  • @princeofdarkness9498
    @princeofdarkness9498 3 месяца назад +1

    Annu Edhinoke Avasanam undakittu ennum Ella cirtificate kalilum endhinane.Cast Religion.Edhoke.Kalam mariyalum kolam marila