Ashkar & Hannah Exclusive Interview | DNA Movie | Mammootty | Casting Couch | Milestone Makers

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 204

  • @Muneerbabu-zs6vw
    @Muneerbabu-zs6vw 4 месяца назад +100

    മമ്മൂട്ടിയുടെ ഫേസും ഷമ്മി തിലകൻ ശബ്ദവും

  • @beenapm7740
    @beenapm7740 4 месяца назад +83

    Mammookka ye പോലെ മമ്മൂക്ക മാത്രം,DQ nu പരിസരത്ത് വരാൻ പറ്റിയില്ല പിന്നല്ലേ അഷ്‌ക്കർ🙏

  • @ramaniabraham1264
    @ramaniabraham1264 4 месяца назад +21

    Looks മാത്രം അല്ല ഇക്കാ ശബ്ദം പോലും മമ്മൂക്കയുടെ പോലെയാണ്, അങ്ങ് സമ്മതിച്ചോ....

  • @rijojohnmeenmooden7983
    @rijojohnmeenmooden7983 4 месяца назад +20

    നല്ല ശബ്ദം, ലുക്ക്... എല്ലാം കൊള്ളാം.....

  • @latheeflathi3011
    @latheeflathi3011 4 месяца назад +149

    മമ്മുട്ടി ദുൽഖറിന് കൊടുത്തിട്ടില്ല ചായയും കാപ്പിയും പിന്നെയാണ് ഇദ്ദേഹത്തിന്😅

    • @shafaat-px2dn
      @shafaat-px2dn 4 месяца назад +6

      പിന്നെ ഇതൊക്കെ {ഇന്നാ പിടി} എന്ന് പറഞ്ഞു കൊടുക്കാൻ പറ്റിയ കാര്യമല്ലെ ഒന്ന് കൊണ്ട് പോടെ 🤣

    • @abhijeetajith5839
      @abhijeetajith5839 4 месяца назад +1

      Dqneee koduthilla enne para😂

    • @essavlog.
      @essavlog. 4 месяца назад +2

      😂

    • @shafaat-px2dn
      @shafaat-px2dn 4 месяца назад +2

      @@essavlog. ഇൻസ്റ്റാഗ്രാമിൽ ഉണ്ടോ 😑

    • @essavlog.
      @essavlog. 4 месяца назад

      @@shafaat-px2dn youtubil

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 4 месяца назад +21

    ഫ്രാങ്ക് video full കണ്ടു കഴിഞ്ഞു comment ഇടുക....😂

  • @ashrafua8361
    @ashrafua8361 4 месяца назад +79

    ഇവൻ ഒരു അഹങ്കാരി,,, ഒറ്റ സിനിമയോടെ ഔട്ട്‌,,, 👍

    • @nigiyu
      @nigiyu 4 месяца назад +5

      They are making a prank

    • @Anonymous_hugo
      @Anonymous_hugo 4 месяца назад +6

      Its prank , video full kanado manda😂😂

    • @divyachandran7676
      @divyachandran7676 3 месяца назад

      Onnu podo ne analo ithoke parayande

    • @HopeHorizon82
      @HopeHorizon82 3 месяца назад +2

      ഒരു പ്രങ്കാണ്

  • @ziyadhameed4501
    @ziyadhameed4501 4 месяца назад +13

    ഒരുതവണ കാണാൻ പറ്റുന്ന മൂവിയാണ് അഷ്കറിന്റെ അഭിനയം കൊള്ളാം

  • @AishudevDev
    @AishudevDev 4 месяца назад +65

    പ്രാങ്ക് ആണ് മക്കളെ video ഫുള്ളും കാണാതെ പൊട്ടന്മാർ അഹങ്കാരം ആണെന്നൊക്കെ comment ഇടുന്നു. കഷ്ടം 😂😂🙏🙏

  • @mahroofcm5053
    @mahroofcm5053 4 месяца назад +13

    She is vry professional 💜💜

  • @Aparna_Remesan
    @Aparna_Remesan 4 месяца назад +53

    പാവം പെങ്കൊച്ച് പേടിച്ച് പോയി😂😂 സത്യത്തിൽ ഇവന് മമ്മൂട്ടിയുടെ ഛായ ഉണ്ട് പിന്നെ mannerism ഒക്കെ അങ്ങനെ ആണ് 👍😁സൗണ്ടും ചെറുതായി ഉണ്ട്.ദുൽഖറിനേക്കാളും സാദൃശ്യം ഇദ്ദേഹത്തിനുണ്ട്.

    • @Hum-i3r
      @Hum-i3r 4 месяца назад +5

      MAMMUKKAYUDAY ATHRA LOOKILLA.

    • @Prasanth322
      @Prasanth322 4 месяца назад +1

      Pakshe behaviour verum mosham ...laxmi rai aayi panchara adich over aaki mammukayude vila kalayum ...kozhi tharam nannayi und

    • @Queenbeach-n8h
      @Queenbeach-n8h 4 месяца назад

      @@Prasanth322young alle 😂 kshami

    • @Prasanth322
      @Prasanth322 4 месяца назад +1

      @@Queenbeach-n8h oru standard keep cheyanam ..ath kandila ..fahad ,DQ okke first act cheyumpol avarude interview oke Kanda ariyam avar oke nalla standard ayi behave cheythu..even with Gokul Suresh Gopi oru standard und..ith verum koora aayi poi

    • @SoudaNaj
      @SoudaNaj 4 месяца назад +1

      Than mammootiye pole und enn parayunned positive ayi edukkado ,swantham uncle alle ,endina ethra choodavunned.May be he may have losed some roles

  • @Lathaottapalam
    @Lathaottapalam 3 месяца назад +4

    Super Handsome romantic hero❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Ashkar❤❤❤❤❤

  • @CocoCoco-nw6no
    @CocoCoco-nw6no 4 месяца назад +10

    Full kanu എന്നിട്ട് നെഗറ്റീവ് അടിക്കൂ 😂😂🎉 ജസ്റ്റ്‌ ഫ്രാങ്

  • @radhamanin1987
    @radhamanin1987 4 месяца назад +10

    Ammavanepole.ente chechiyum ente ammamanepoleyanu❤❤❤❤

  • @kvmminnusvlogm555
    @kvmminnusvlogm555 4 месяца назад +8

    മമ്മൂട്ടിയുടെ സൗണ്ട് മമ്മൂട്ടിയുടെ രൂപം എന്ന് പറയുന്നത് ഒരു proud അല്ലെ... ഇവൻ എന്ത്.... എന്ത് .......

  • @nimyasunil5489
    @nimyasunil5489 4 месяца назад +4

    Mammookka thanne❤

  • @grandmaster13
    @grandmaster13 4 месяца назад +3

    ഇദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, ഇപ്പൊ കണ്ടാൽ അറിയുമോ ആവോ

  • @RoshinRaj
    @RoshinRaj 4 месяца назад +4

    അത് പൊളിച്ചു

  • @newsify24Live
    @newsify24Live 4 месяца назад +1

    ആ മനുഷ്യനോടുള്ള ഒരു ഇഷ്ടം കൊണ്ടാണ് ആളുകൾ അങ്ങനെ പറഞ്ഞത് ഇനി നിങ്ങൾ നിങ്ങളുടെ ഐഡന്റിറ്റി ഉണ്ടാക്കി കാണിക്കു

  • @faisalvkd
    @faisalvkd 4 месяца назад +7

    അക്ബർ ട്രാവൽസ്‌ കാരുടെ കയ്യിൽ കുറെ ക്യാഷ് ഉള്ളത് കൊണ്ട് കുഴപ്പമില്ല ...Benco coconut ഓയിൽ ന്റെ പരസ്യം ഉണ്ട്

  • @SanthoshKumar-qq2le
    @SanthoshKumar-qq2le 4 месяца назад +3

    അഷ്ക്കറും കുക്കറുമൊന്നും ഇവിടെ വേണ്ട മമ്മൂക്ക Only

  • @basheersajeena-p3c
    @basheersajeena-p3c 3 месяца назад +1

    ഇവൻ ഒരു അഹങ്കാരി

  • @shareefcheyyu5483
    @shareefcheyyu5483 3 месяца назад

    Mammukayude pengale maghanaan ashkar adhinte oru cheriya cut pullik und ❤chekkan adipoliyaaan❤❤

  • @Techieeeeeeasma
    @Techieeeeeeasma 4 месяца назад +8

    ദുൽഖർ ആയാലും മഖ്ബൂൽ സൽമാൻ ആയാലും അഷ്കർ സൗദാൻ ആയാലും ഇബ്രാഹിംകുട്ടി ആയാലും അഭിനയത്തിൽ മമ്മൂട്ടിയുടെ ഏഴ് അയലത്ത് വരില്ല. പിന്നെ ശബ്ദ രൂപ സാമ്യം ഉണ്ട് എന്നേയുള്ളൂ.

  • @Ami-iq4jq
    @Ami-iq4jq 4 месяца назад +3

    16:00 PRANK ആണ് നാട്ടാരേ! ക്രൂശിക്കാൻ വരട്ടെ 😂

  • @Roaring_Lion
    @Roaring_Lion 4 месяца назад +33

    സത്യമാണ് പുള്ളിക്ക് എന്നും ഒരു ബാധ്യതയാണ് മമ്മൂക്കയുടെ ഇമേജ്, പേര് എല്ലാം. അല്ലെങ്കിൽ ഈ വീഡിയോയുടെ താഴെ തന്നെ വന്നു നോക്ക് 😮കുറെ ആളുകൾ മമ്മൂട്ടിയുടെ ഷേപ്പ് ഉണ്ടെന്നു പറയും അതിന്ടെ താഴെ കുറെ പേര് അതിനെ തെറി വിളിച്ചു കൊണ്ടു വരും😢 ഇയാൾ എന്ത് ചെയ്തിട്ടാ

    • @ebi529
      @ebi529 4 месяца назад

      it's DNA matter..

    • @Lathaottapalam
      @Lathaottapalam 3 месяца назад

      സത്യം

  • @riyasbabu698
    @riyasbabu698 4 месяца назад +4

    Da athoru bagyam aanu...oru legentinte ananthravan...neeyonnum eee janmam adhehathinte aduth ethilla ashkar😊

    • @damn405
      @damn405 4 месяца назад

      Bagyamo enth thalla chathatho

    • @india200
      @india200 4 месяца назад +1

      Prank aanu dey

    • @jithinbabu400
      @jithinbabu400 3 месяца назад

      Hehe

  • @truefood6008
    @truefood6008 4 месяца назад +8

    DNA ❤❤❤

  • @ravimenon7983
    @ravimenon7983 4 месяца назад +8

    അയാൾ പറഞ്ഞതാണ് ശരി. ഒരു വ്യക്തിയെ അയാൾ ആയി കാണുക. അല്ലാതെ അയാളുടെ അപ്പൂപ്പനെ അയാളിൽ എപ്പോഴും കാണുക എന്നത് മോശമാണ്. പൊളിറ്റിക്കളി ഇൻകറക്ട്

  • @achammavarghese3955
    @achammavarghese3955 4 месяца назад

    Its always advisable for the hero and the heroine to maintain respectability on a public platform in the way they talk or behave. Casual fun talk and banter should be on the Big Screen only. Dignified silence and dont mess with me attitude adds to the mystery and charm of stars which is what audiences like. The way you conduct yourself with dignity is how audiences will judge you . Such good conduct will impress audiences and make your their favorite stars. Which is what you should strive for. Super star Mammootty is a classic example and epitome of dignity and class! Precisely why he is a Superstar!

  • @JesusChristMishiha
    @JesusChristMishiha 4 месяца назад +3

    Ashkarde voice...enta ponnooooo...amittt sanam

  • @siggikt223
    @siggikt223 4 месяца назад +1

    Swantham makanu kittiyilla. He will become great 🥰🥰🥰

  • @manjulamanjula4343
    @manjulamanjula4343 4 месяца назад +5

    മിടുക്കൻ ആണ് ഉയരും❤❤❤❤

  • @renjithgv8227
    @renjithgv8227 4 месяца назад +6

    മമ്മൂട്ടി അത് ഒന്നേയുള്ളു 😄.. ഒരുത്തനും വരില്ല ആ ലുക്ക്‌ 🔥❤️

  • @abhishekputhoor
    @abhishekputhoor 4 месяца назад +20

    മമ്മൂട്ടിയും വന്ന കാലത്ത് ഇങ്ങനെ ആയിരുന്നു പെരുമാറിയിരുന്നത്... അത് അദ്ദേഹത്തിന്റെ കഴിവിൽ ഉള്ള ആത്മവിശ്വാസം കൊണ്ടാണ്... പക്ഷേ അദ്ദേഹത്തിനെ എല്ലാരും അഹങ്കാരി എന്ന് വിളിച്ചിരുന്നു... അതെ ആറ്റിട്യൂട് തന്നെ ആണ് ഇയാൾക്കും... അതിൽ തെറ്റ് കണ്ടു പിടിക്കേണ്ട കാര്യമില്ല... അതവരുടെ ശൈലി ആണ്...

    • @KUZHIMADIYANYT
      @KUZHIMADIYANYT 4 месяца назад +1

      Full video kaan vaaname 🥴🚶🏻‍♂️

    • @Lathaottapalam
      @Lathaottapalam 3 месяца назад

      Full video kanedo...
      എന്നിട്ട് parayu

    • @abhishekputhoor
      @abhishekputhoor 3 месяца назад

      @@Lathaottapalam ഞാൻ നെഗറ്റീവ് ആയിട്ടല്ല പറഞ്ഞത്.... അയാളുടെ അറിറ്റ്യൂഡ് അങ്ങനെ ആണെന്നാണ് പറഞ്ഞത്... അതിൽ എന്താണ് തെറ്റ്...

  • @Sumayyathh
    @Sumayyathh 4 месяца назад +22

    Mammoooka nde aduth vekkaan polum pattoola

  • @ajmalav1849
    @ajmalav1849 4 месяца назад +4

    Video full kaanathe kure ennam commentil vaari eriyunundallo😂

  • @mubarisali2895
    @mubarisali2895 4 месяца назад +6

    16:16 😂 prank

  • @sanojpallassena786
    @sanojpallassena786 4 месяца назад +1

    എല്ലാവരും വീഡിയോ മുഴുവനും കാണണേ.... 😂😂😂🥰💓🏃🏃

  • @riyasksd5552
    @riyasksd5552 4 месяца назад +9

    ഇവൻറെ സിനിമ ഒന്ന് കാണണമെന്ന് വിചാരിച്ചു പക്ഷേ ഇവൻറെ അഹങ്കാരം കാരണം ഇനി വേണ്ട കാണുന്നില്ല സിനിമ

    • @SunriseSun568
      @SunriseSun568 4 месяца назад +6

      അത് പ്രാങ്ക് ആണ്

    • @india200
      @india200 4 месяца назад +3

      Prank aanu do😂

    • @sanjushamil383
      @sanjushamil383 4 месяца назад +2

      Prank aan bro...thudangiyapooye enik manasilaay...idhokkey epooyum nadakunna alley

  • @SakSak-vt9lc
    @SakSak-vt9lc 4 месяца назад +2

    Mammutty everkokke. Oru paraya... Family il ullavaru support cheyyilla mammu

    • @Queenbeach-n8h
      @Queenbeach-n8h 4 месяца назад +1

      Pinne ni teerumanichal mathi yo

  • @Lathaottapalam
    @Lathaottapalam 3 месяца назад +2

    മമ്മൂട്ടി യുടെ അതേ മുഖം
    ദുല്‍ഖര്‍ nu ഒരു face cut um illa

  • @avsmusiq
    @avsmusiq 4 месяца назад +1

    ഒരു അണ്ണൻ തമ്പി 2 വിനു വകുപ്പുണ്ട് dulqur ashkar

  • @hashikhashikpk3819
    @hashikhashikpk3819 4 месяца назад +8

    He look like suraj venjaran mood

  • @mollymathew3796
    @mollymathew3796 4 месяца назад

    ഫുൾ വീഡിയോ കണ്ടതിനു ശേഷം കമന്റ്‌ ഇട്. ഇത് പ്രാങ്ക് ആണ്

  • @princyp7329
    @princyp7329 4 месяца назад +1

    Kurachokke mammookkaye anugarikkunnund ennu thonnunnu😂

  • @radhamanin1987
    @radhamanin1987 4 месяца назад +4

    100 percent

  • @AsmasharinAsmavahid
    @AsmasharinAsmavahid 4 месяца назад +4

    സൗണ്ടും ലുക്ക്കും ഉണ്ട് മമ്മുക്കയുടെ

  • @Mrbro12915
    @Mrbro12915 4 месяца назад +11

    15:33 eevande ee jaada kanda ariyam .ee padam pottum💥🎇

    • @fahadguru
      @fahadguru 4 месяца назад +1

      ഇതിന്റെ സംവിധായകൻ പഴയൊരു പുലിയാണ്.

    • @vibe1776
      @vibe1776 4 месяца назад +2

      Last padam Kanyakumari express....sg.....​@@fahadguru

    • @Roaring_Lion
      @Roaring_Lion 4 месяца назад +4

      കഷ്ടം 😢😢😢അയാൾ കഷ്ടപ്പെട്ട ഒരു പടമല്ലേ. സിനിമയൊന്നും റിലീസ് ചെയ്തിട്ടില്ല.. അതിനുമുന്നേ എങ്ങനെ ആഗ്രഹിക്കുന്നു ഒരാളുടെ നാശം😢

    • @azharazi211
      @azharazi211 4 месяца назад +3

      നേരിട്ട് എന്നെങ്കിലും നിങ്ങൾ പുള്ളിയെ കണ്ടാൽ അത് മാറും. ഉറപ്പ് പുള്ളി ഭയങ്കര സിമ്പിൾ ആണ്

    • @User100-s4q
      @User100-s4q 4 месяца назад +3

      Ashkar oru jaadayum illathayalanu...❤

  • @neelz009
    @neelz009 3 месяца назад

    നല്ല ശബ്ദം

  • @Usernet1
    @Usernet1 4 месяца назад +2

    Ashkar look um sound poli anello. 👍

  • @kidsarea2980
    @kidsarea2980 4 месяца назад +1

    PRANK anu guys....full kanathey onnum parayalley

  • @Usernet1
    @Usernet1 4 месяца назад +2

    All the best

  • @Nahan1521
    @Nahan1521 4 месяца назад +8

    Copying mammukka’s mannerism

  • @sabeenamujeeb2945
    @sabeenamujeeb2945 4 месяца назад +4

    മമ്മുക്കായുടെ Shape ഉണ്ടെന്ന് മാത്രം പറയരുതെ. ഇല്ല ഇല്ല

  • @ajithas9617
    @ajithas9617 3 месяца назад +1

    പാവം ഹന്ന വിഷമിച്ചു

  • @imrangazzali9862
    @imrangazzali9862 4 месяца назад

    nalla oru acter

  • @mohamedthattayil6881
    @mohamedthattayil6881 4 месяца назад +3

    50% ഉണ്ട്,പക്ഷെ കുറച്ച് ഒക്കെ അത് പോലെ over ആക്കി നോക്കുന്നുണ്ട്😂😂

  • @SunriseSun568
    @SunriseSun568 4 месяца назад +5

    തുടക്കത്തിൽ തന്നെ മനസ്സിലായി പ്രാങ്ക് ആണെന്ന്.

  • @balubalakrishna415
    @balubalakrishna415 4 месяца назад +5

    Askar adipoli

  • @raseenamuthu3173
    @raseenamuthu3173 4 месяца назад +6

    Rohan avum ennu vicharichu vannatha... But..

  • @AVEEFILMS
    @AVEEFILMS 4 месяца назад +11

    Rx100 ന്റെ സൗണ്ട് ആണലോ

  • @AbdulNazar-e4f
    @AbdulNazar-e4f 4 месяца назад

    It's a prank session😂

  • @pelefans6549
    @pelefans6549 4 месяца назад +1

    Evante movie aarum ksnnalle plsssss

  • @HashirHashirmuhamma-ro6fo
    @HashirHashirmuhamma-ro6fo 4 месяца назад

    Mammoootti legend...ithoke enth

  • @nishathesni987
    @nishathesni987 4 месяца назад +14

    അഹങ്കാരത്തിന് കയ്യും കലും വെച്ചവൻ

    • @melv844
      @melv844 4 месяца назад +1

      Bro. It's a prank.

  • @shbzkm2318
    @shbzkm2318 4 месяца назад +3

    Sukumaran nte sound😅

  • @GladiatorLife_
    @GladiatorLife_ 4 месяца назад +4

    Amateur mistake , be careful while doing pranks .. interview kanathe adyam mathram kandar Ivane ippazhe veruthu kaanum ..

    • @india200
      @india200 4 месяца назад

      Channels want to get reach and views 😢

    • @nigiyu
      @nigiyu 4 месяца назад

      Ivar idhu mathram shorts aki ittu reach koodthal akum

  • @santhukumar3715
    @santhukumar3715 4 месяца назад +4

    നല്ല ഛായ ,മാനറിസം മമ്മൂട്ടിയുടെ തന്നെ അനന്തിരവൻ ആണ് ഇദ്ദേഹം ! ദുൽക്കറെക്കോളും സാമ്യം!

  • @laraellen5634
    @laraellen5634 4 месяца назад

    Nthuvadee vdo full kanditte comment edu chumma vala valanne engane comment edathe its just a prank

  • @Hum-i3r
    @Hum-i3r 4 месяца назад +6

    MAMMOOKKAYUDAY AAKARSHANAM ILLA. ORU SADHASSIL MAMMOITTY VANNAL AVIDAY ORU SOORYAN UDICHAPOLAY ASNU

  • @raihasfaihafarha7537
    @raihasfaihafarha7537 4 месяца назад

    ആരും kuttam👍🏻പറയണ്ട. Ith പ്രാങ്ക് ആണ്.

  • @drisyamfilmfocus3046
    @drisyamfilmfocus3046 4 месяца назад +1

    ആദ്യം സിനിമ ഇറങ്ങട്ടെ എന്നിട്ടല്ലേ പുള്ളിയ്ക്ക് ഐഡന്റിറ്റി കിട്ടുള്ളു.. അത് വരെ മമ്മൂട്ടി യുടെ ചായയും, ശബ്ദവും പറയും..

  • @Parava322
    @Parava322 4 месяца назад +2

    പുള്ളി മമ്മൂട്ടി സർ നെ നല്ലപോലെ അനുകരിക്കുന്നുണ്ട്

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy 4 месяца назад +6

    ഒരു നൂറ് പടത്തിൽ അഭിനയിയിച്ചവർക്കില്ല ഇത്രയും അഹങ്കാരം,ഒന്ന് പറയാം ഇവനൊന്നും. സിനിമയിൽ ഒന്നും ആകാൻ പോകുന്നില്ല വന്നത് പോലെ തിരിച്ചു പോകും, ഉറപ്പ്.

    • @johnyjoseph5263
      @johnyjoseph5263 4 месяца назад

      Correct. അഹങ്കാരി

    • @aky7567
      @aky7567 Месяц назад

      പാവം. പയ്യൻ. എന്തിനാ നെഗറ്റീവ് പറയുന്നേ. രക്ഷപ്പെട്ടു പോട്ടെ

  • @mohamedthattayil6881
    @mohamedthattayil6881 4 месяца назад +1

    ഇരുത്തവും സംസാരവും ഒക്കെ കണ്ടപ്പോ 100 കോടി യിലേക്ക് ഉള്ള പൊക്ക് ആണെന്ന് വിചാരിച്ചു,, എൻ്റമ്മോ,,,ഇമ്മാതിരി പടം അടുത്ത് കണ്ടിട്ടില്ല,,, മോഷം അഭിനയം എന്ന് പറഞ്ഞാ മോശം,മോശം 😢😢😢

  • @jinuraj9822
    @jinuraj9822 4 месяца назад

    ഇവൻ ഏതാണ്

  • @alkaricha1001
    @alkaricha1001 4 месяца назад +1

    മമ്മൂക്കയുടെ ആറ്റിട്യൂട്

  • @Parava322
    @Parava322 4 месяца назад +1

    ഇങ്ങനെ ആണോ മമ്മൂട്ടി 😂😂😂😂😂

  • @sachusDxb
    @sachusDxb 4 месяца назад +2

    Ahh penn prank anenarinitum shock il irikun 😂😂😂

    • @india200
      @india200 4 месяца назад +1

      Paavam anna

  • @mypouple8530
    @mypouple8530 4 месяца назад +1

    Prank ആണ്

  • @AjayakumarvV
    @AjayakumarvV 4 месяца назад +3

    ഡാ നീ..ആദ്യം ഇരിക്ക് എന്നിട്ട് കാല് നീട്ടം

  • @izzaasifamrin
    @izzaasifamrin 4 месяца назад

    Its a prank guys..relax...😂😂😂😂

  • @ajithas9617
    @ajithas9617 3 месяца назад

    ഫ്രാങ്ക് ആണ് മക്കളെ അതിനു മുന്നേ വാൾ എടുക്കരുത്

  • @shahidahammed4842
    @shahidahammed4842 4 месяца назад

    വില്ലൈൻ റോൾ പറ്റും..

  • @teamck8100
    @teamck8100 4 месяца назад +3

    ഇവനോട് ആരാ മമ്മൂട്ടി യുടെ ലുക്ക്‌ ഉണ്ട് എന്ന് പറഞ്ഞത്... അത് ഉണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ.. ആരോ കണ്ണ് കാണാത്ത ആൾ പറഞ്ഞതാണ്..

  • @sainumalayilsainu
    @sainumalayilsainu 4 месяца назад

    Kannada acter upendra face look

  • @raghunathan6928
    @raghunathan6928 4 месяца назад

    Nice...Bros...ithil..oru..ahamkaravumilla...Mammukayumayi..Compare...chaiyyunnathu...valiya.karyamanu..ennu..paranjille...
    nammude...main...prashnam..
    nammude...aradhana...cinema.politics..orutharam..Andhamayi.....akunathukondulla...prashnamanu...🤔🙄👍🧡💟💚

  • @joshybenadict6961
    @joshybenadict6961 4 месяца назад +3

    അഹങ്കാരിയായ ഇവൻ എന്ത് തേങ്ങയാ പറയുന്നു മമ്മൂട്ടിയെ പോലെയുണ്ട് എന്നു പറയുന്നത് അവന് ഇഷ്ടമില്ല.

    • @CocoCoco-nw6no
      @CocoCoco-nw6no 4 месяца назад +1

      ഫുൾ കാണു തെറ്റിദ്ധാരണ മാറി കിട്ടും

    • @india200
      @india200 4 месяца назад +2

      Its a prank man😂

  • @Timeless169
    @Timeless169 4 месяца назад +1

    mammootida pole undenn parele adhoru iritation aan bro aarkayalum oru idhaa aalde ullil undavum adh

  • @budgie143
    @budgie143 4 месяца назад +3

    ഇവ൯െറ അമ്മാവൻ മമ്മൂട്ടി. അതിൽ കൂടുതൽ എന്ത് വേണ൦. ഛായ ഉണ്ടെങ്കിലു൦ ഇല്ലെങ്കിലു൦

  • @HopeHorizon82
    @HopeHorizon82 3 месяца назад

    അന്ന ആള് തെറ്റില്ലല്ലോ casting കൗച് ഒക്കെ പഠിച്ചു വച്ചേക്കുന്നു

  • @thatswhatshesaid3126
    @thatswhatshesaid3126 4 месяца назад

    Movie promotion motham ingane aanalle😂

  • @MasioManz
    @MasioManz 4 месяца назад

    ഇതുപോലത്തെ അഭ്യാസങ്ങൾ ഒക്കെ വിട്ടു പിടിക്കാടൈ ഒരു പ്രൊമോഷൻ

  • @imrangazzali9862
    @imrangazzali9862 4 месяца назад

    andina negativ pareyunned original mammukkayude shabdavum roopavum onnum pareyanilla

  • @vishnuks9194
    @vishnuks9194 4 месяца назад

    കുട്ടി പറഞ്ഞത് സത്യം അന്നോ. എങ്കിൽ ഇക്കയോട് പറ. കുനിഞ്ഞ് നിന്ന് ഉമ്പികൊളൻ

  • @HopeHorizon82
    @HopeHorizon82 3 месяца назад

    anchor ഒന്ന് പേടിച്ചു പാവം കൊച്

  • @nileenak7252
    @nileenak7252 4 месяца назад

    മമ്മൂട്ടിയെ. പോലെ പറയുമ്പ അഭിമാനിച്ചൂടെ? ശബ്ദത്തിനാ കൂടുതൽ സാമ്യം ,രൂപം വലിയ ഛായ ഇല്ല

  • @india200
    @india200 4 месяца назад

    Prank😂

  • @Techieeeeeeasma
    @Techieeeeeeasma 4 месяца назад +1

    അഷ്കറിന് അല്പം ജാഡയുണ്ട്

    • @india200
      @india200 4 месяца назад +1

      Prank aanu😂