Pre Wedding Shoot മുതൽ Divorce Shoot വരെ | PART - 6 | Comic Genius | Wedding Fails

Поделиться
HTML-код
  • Опубликовано: 11 окт 2024
  • Part 1
    • കലിപ്പന്മാരും കാന്താരി...
    Part 2
    • PART - 2 | കലിപ്പന്മാര...
    Part 3
    • വരന്റെ മുന്നിൽനിന്ന് ഇ...
    Part 4
    • നാട്ടുകാരുടെ മുന്നിൽ വ...
    Part 5
    • മനോഹരമായ ആചാരങ്ങൾ... |...
    സങ്കടങ്ങൾ എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനായി ചിരി വിഡിയോസ് മാത്രം കാണാൻ ഒരു കിടിലൻ ചാനൽ
    ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ.....!
    SUBMIT YOUR VIDEOS :- Shakkeelathikkadan@gmail.com
    / shakkeel_athikkadan
    • ടീച്ചർമാരും കുട്ടികളുമ...
    • കുട്ടികളെ പേടിപ്പിച്ച ...
    • Video
    • പാട്ട് കേട്ടാൽ ചിരിക്ക...
    • 2022 ലെ ഏറ്റവും മികച്ച...
    • അപ്പൂപ്പന്മാർ ഇങ്ങനെയൊ...
    • വേഗതകണ്ടാൽ കിളിപാറും |...
    • നാട്ടുകാരെ ഓടിവരണേ... ...
    • ഇതൊക്കെയല്ലേ സ്കൂളിലെ ...
    • ദൈവത്തിന്റെ അനുഗ്രഹീത ...
    • ഇവരൊക്കെ വളർന്ന് വലുതാ...
    • ആരാധകരെ ശാന്തരാകുവിൻ.....
    • ശശിമേസ്തിരി തിരിച്ചെത്...
    • ആത്മാർത്ഥത അല്പം കൂടിപ...
    • ശശിയും ശിഷ്യന്മാരും വീ...
    • ശശിയും ശിഷ്യന്മാരും വീ...
    • ജോലികൾ ഇങ്ങനെ ചെയ്യണം ...
    • കോപ്രായങ്ങൾക്കൊരു പരിധ...
    • ജോലിക്കാരാകുമ്പോൾ ആത്മ...
    • All India ശശി മേസ്തിരി...
    Music:
    Kool Kats by Kevin MacLeod is licensed under a Creative Commons Attribution 4.0 licence. creativecommon...
    Source: incompetech.com...
    Artist: incompetech.com/
    #Subscribe_ചെയ്യാൻ_മറക്കല്ലേ. #comicgenius #Jobfails #mallufails #engineeringFails #RoadFails #Funnyphotos #funnyimages #shashimesthiri

Комментарии • 334

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +603

    എന്റെ കല്യാണത്തിന് എന്റെ അച്ഛൻ കൈ പിടിച്ചു കൊടുക്കുന്ന ചടങ്ങ് കഴിഞ്ഞിട്ടും കൈ വിടാതെ ഞങ്ങൾ മണ്ഡപം ചുറ്റുമ്പോൽ ഞങ്ങളുടെ കൂടെ അച്ഛനും ചുറ്റി. 😄😄😄😄😄👍👍

  • @John-q3h4s
    @John-q3h4s 10 месяцев назад +44

    വിദ്യാഭ്യാസം ഉണ്ട് വിവരമില്ല. ഈ മാതിരി വിവരക്കേടുകൾ കണ്ട് ഇവരുടെ മക്കളും വളരട്ടെ 👍

    • @shahidamk2928
      @shahidamk2928 9 месяцев назад +4

      ഇതൊക്കെ കണ്ട് പ്രോത്സാഹിപ്പിക്കുന്നവരെ സമ്മതിക്കണം

    • @KochumaryUroothe
      @KochumaryUroothe 2 месяца назад +1

      മത്തൻ ആണ് മത്തൻ

  • @bijuvaheeda
    @bijuvaheeda 10 месяцев назад +139

    ഈ കോപ്രായങ്ങൾ എന്തിന് വേണ്ടി... വിവാഹം പവിത്രമായ ഒരു ചടങ്ങ് ആണെന്ന് ഞാൻ അന്നും ഇന്നും എന്നും വിശ്വസിക്കുന്നു

  • @dakiniammachi9152
    @dakiniammachi9152 Год назад +64

    ബമ്പർ ചിരി കണ്ടിട്ട് പോലും ഇത്രയും ചിരിച്ചിട്ടില്ല out standing comedy 😂😂😂

  • @shebaabraham687
    @shebaabraham687 Год назад +685

    പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസമേയുള്ളൂ വിവരം അ ശേഷം ഇല്ല

    • @manojmanu8092
      @manojmanu8092 Год назад +27

      സത്യം.. എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത് കഷ്ട്ടം

    • @muhammadshaheem6003
      @muhammadshaheem6003 Год назад +10

      Crcr👍

    • @saju2453
      @saju2453 Год назад +9

      200%ആണ്

    • @sheejashihab1809
      @sheejashihab1809 Год назад +36

      വിവരം മാത്രം അല്ല, നാണവും മാനവും അടുത്ത് കൂടെ പോയിട്ട് പോലും ഇല്ല.

    • @hadi...1653
      @hadi...1653 Год назад +14

      Ayyoo അങ്ങനൊന്നും parannuda 😂..90 ഇലെ ammavan എന്ന് vilikkum 🤭....

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 Год назад +255

    നേരത്തെ കല്യാണം കഴിഞ്ഞതിനാല്‍ രക്ഷപ്പെട്ടു😅

  • @ajinahenna6857
    @ajinahenna6857 Год назад +33

    ഇതൊക്കെ കണേണ്ടി വരുന്ന ഒരു ഗതികേട്😂😂😂എന്തായലും പൂജാരിക്ക് സിന്ദൂരം ഇടാൻപോയത് കൊള്ളാം😂😂

  • @binduuk1060
    @binduuk1060 Год назад +222

    Visuals നേക്കാളും ചിരിപ്പിച്ചത് running commentary ആണ് 😂😂😂😂

  • @KUWAITMALAYALY
    @KUWAITMALAYALY Год назад +82

    കസേര തലയിൽ വെച്ചുള്ള ഫുഡ്‌ അടി പൊളിച്ചു 😀😀😀😀😀

  • @anjuvinod7381
    @anjuvinod7381 Год назад +89

    എന്റെ പോന്നോ ചിരിച്ചു ചത്തു 😂😂😂

  • @onemanshowfilm
    @onemanshowfilm Год назад +29

    ചിരിച്ചു ചിരിച്ച് ഒരു പരുവമായി. സിന്ദൂരം തൊടാൻ പോയ ലെ അണ്ണൻ മാസ്സ്

  • @aromaljosephthomas117
    @aromaljosephthomas117 5 месяцев назад +7

    സാരി മുണ്ട് പോലെ ഉടുത്ത ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤣🤣🤣.
    ഷുവിന്റെ ലെയ്സ് കെട്ടുന്ന പോലെ, താലി ചാർത്തിയ ചേട്ടൻ ആണ് എന്റെ hero 😂😂😂.
    ദാമ്പത്യജീവിതം തുടങ്ങുന്നതിനു മുൻപേ സഞ്ചരിച്ച ചേട്ടൻ 🤣

  • @alexalex-dl3qc
    @alexalex-dl3qc 6 месяцев назад +6

    നോർമൽ ആയിട്ടുള്ള ഒന്നുമില്ല....😂😂😂😂 എല്ലാം കഞ്ചാവാണ്😂😂😂😂😂😂😂

  • @sminithasminitha7754
    @sminithasminitha7754 3 месяца назад +5

    വിവാഹമെന്ന പവിത്രമായ ചടങ്ങിനെ ഇനിയും വികൃതമാക്കാൻ വരും തലമുറകൾ ശ്രെമിക്കാതിരിക്കട്ടെ 🙏

  • @rafeekponnus9877
    @rafeekponnus9877 Год назад +55

    ന്റെ പൊന്നോ വീഡിയോയേകാളും പൊളിച്ചത് അന്റെ കമന്ററിയാണ് 😂😂😂😂

  • @beenar7267
    @beenar7267 4 месяца назад +3

    😂😂😂😂😂😂😂അടിപൊളി കമന്ററി 😂😂ചിലത് അറുബോർ ആണ്. ചിലത് ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി. എല്ലാം നല്ലതാ പക്ഷെ മാന്യമായി ആകുമ്പോൾ. എത്ര നല്ല വീഡിയോസ് ഓരോരുത്തർ ചെയ്യുന്നു. എന്നും ഓർക്കാം ❤❤❤❤ഹെൽമെറ്റ്കാരൻ പെണ്ണിനെ അടിച്ചോണ്ട് പോയത് എന്തായി 🤔🤔🤔

  • @arshad.haya22
    @arshad.haya22 Год назад +25

    ആ സിന്ദൂരം . ചാർത്തൽ അപാരം , അവസാനത്തെ സദ്യയും.😂

  • @lalafuturetech7168
    @lalafuturetech7168 Год назад +262

    ഇനി ഫസ്റ്റ് നൈറ്റ്‌ വീഡിയോ കൂടി വന്നാൽ തൃപ്തി ആയി 😂😅

  • @siddiqedv04
    @siddiqedv04 Год назад +23

    താങ്കളുടെ video കണ്ട് ചിരിച്ചു ഊപ്പാട് പോയി bro... കിടിലൻ..😅😂... ടെൻഷൻ മുഴുവൻ പോകാൻ താങ്കളുടെ ആ background Dubbing തന്നെ ധാരാളം... Bro..

  • @Devikadevu-t4g
    @Devikadevu-t4g Год назад +198

    സേവ് the date നു പോലും എന്നെ വിടാത്ത എന്റെ അച്ഛനെയും അമ്മയെയും ഞാൻ ഓർക്കുന്നു 😁😁🙏🏽🙏🏽

    • @meharameharavh7505
      @meharameharavh7505 Год назад +30

      അവരുടെ തലയില് ആൾതാമസം ഉണ്ടായിരുന്നു അതുകൊണ്ടാ

    • @sanam4898
      @sanam4898 Год назад +16

      Good parents 👍

    • @johnsonjohn8813
      @johnsonjohn8813 Год назад +8

      "save the date " oru vrittigetta parivadiyan

    • @shameeramuneer8309
      @shameeramuneer8309 Год назад +7

      Good 👍

    • @appuz3836
      @appuz3836 Год назад

      @@johnsonjohn8813 ellarkum ah abiprayam alla ormikyan koodi ullath ahnu save the date oke

  • @muralimarath6251
    @muralimarath6251 Год назад +49

    വിദ്യാഭ്യാസത്തിൽ അല്പം നല്ല സംസ്ക്കാരം കൂടി പഠിപ്പിക്കേണ്ടിയിരിക്കുന്നു

  • @rajeshkodavnji4990
    @rajeshkodavnji4990 Год назад +37

    സിന്ദൂരം പൂജാരിക്ക് 🤣🤣 മൊത്തത്തിൽ പൊളി ഉപ്പാട് പോയി ചിരിച്ചിട്ട് 🤣

  • @VforVendetta-yf2bh
    @VforVendetta-yf2bh 11 месяцев назад +5

    ഇങ്ങനെയുള്ള പ്രീ വെഡ്ഡിംഗ് വീഡിയോകൾ എടുത്ത് എന്തെങ്കിലും കാരണത്താൽ കല്യാണം നടക്കാതെ പോയാൽ എന്ത് സംഭവിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.?

  • @paulson409
    @paulson409 Год назад +15

    ഏതൊക്കെ കാണിച്ചാലും ആ തുട.... എന്റെ ഓർമകളിൽ നിർ ചാലായ് ഉണ്ടാകും 😂😂😂😂😂😂😂

  • @bpbabu6421
    @bpbabu6421 Год назад +34

    7:55 താലി കെട്ടാൻ പൂജാരിക്ക് കഴുത്തു നീട്ടികൊടുത്ത മഹാൻ 😂😅👍

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Год назад +35

    🙏🙏🙏🙏ഒക്കെ വേണം, സംസ്ക്കാരത്തിന് നിരക്കാത്ത തിന് ഒരിക്കലും സപ്പോർട്ട് ചെയ്യരുത്

  • @leeladevan8129
    @leeladevan8129 11 месяцев назад +3

    സാരി മടക്കി കുത്തി തുടകാണിച്ച് നടന്നവൾ ഒരു സൂപ്പർ വെടി

  • @bijuk.r6911
    @bijuk.r6911 Год назад +39

    ഒരു വർഷം തികച്ചു ഒരുമിച്ചു ജീവിച്ചാൽ മതിയായിരുന്നു . 😭😭😭😭😭

  • @sumangalarajan1611
    @sumangalarajan1611 Год назад +36

    എനിക്ക് ഇഷ്ടമായത് സിന്ദൂരം ചർത്തുന്നതാണ്😂😂

  • @sathishKumar-gh1sd
    @sathishKumar-gh1sd 9 месяцев назад +3

    Koppp....kurachoke venam....parisarabodhavum.

  • @shajithashajitha1025
    @shajithashajitha1025 Год назад +21

    കസേരതീറ്റ polichu🤣🤣🤣

  • @aiswaryass9603
    @aiswaryass9603 9 месяцев назад +1

    കസേര തലയിൽ വച്ചുള്ള തീറ്റിയാണ് ഇഷ്ടമായത് 👍👍💗💗😂😂😂

  • @met7892
    @met7892 Год назад +15

    That 3:52 സൂര്യ കിരീടം വീണുടഞ്ഞു...😁🔥

  • @ssh4482
    @ssh4482 Год назад +13

    1:45 to 2:05 ചേച്ചി ആ പാവാട ഒന്ന് പൊക്കാമോ ഒരു photo എടുക്കാനാ 😜😜😜

  • @sunita.abraham2003
    @sunita.abraham2003 Год назад +3

    The one tieing knot in lace style one..... And eating food for reception whn it's raining...

  • @AbdulAzeezKazzy
    @AbdulAzeezKazzy Год назад +15

    പഹയാ നീ ചിരിപ്പിച്ചു കൊന്നു.

  • @Shaji-ku5uh
    @Shaji-ku5uh Год назад +27

    ആഹാ... ഇച്ചേയിയുടെ കാലിൽ പൂക്കളും കളം കളം എഫക്റ്റും ഒക്കെയുണ്ടല്ലോ...😂

  • @manjushas6086
    @manjushas6086 Месяц назад +1

    0:36😂😂1:57 to 2:12 😂😂3:57 😂😂4:52 😂😂6:18😂😂7:16,7:31,8:34,8:54,😂😂

  • @Rolodex467
    @Rolodex467 Год назад +44

    സൂര്യ കിരീടം 🤣🤣😂😂

  • @nelsontr9330
    @nelsontr9330 Год назад +7

    നല്ല അപ്പനും അമ്മക്ക് അച്ഛനും ഉണ്ടായ മക്കൾ പുതു തലമുറ

  • @venugopal6508
    @venugopal6508 Год назад +100

    ചിരിപ്പിച്ചുകൊല്ലുന്നതിന് ഒരു പരിധി ഇല്ലേ?

  • @RidhinR-mt3fr
    @RidhinR-mt3fr Год назад +23

    3:20 ഞാൻ വിചാരിച്ചു പാവം കല്യാണത്തിന് ഇടയിൽ തൂറാൻ മുട്ടിയിട്ട് കാട്ടിലേക്ക് ഇറങ്ങിയതാവും എന്ന്..

    • @rekhashajir2788
      @rekhashajir2788 Год назад +2

      എനിക്ക് വയ്യ . അടിപൊളി

  • @Suppumon
    @Suppumon 4 месяца назад +1

    ഇവർക്കൊക്കെ വിവരം കൂടിട്ടാണോ കുറഞ്ഞിട്ടാണോ എന്നൊന്നും അറിയുന്നില്ല😂😂😂😂😂😂😂

  • @radhikasunil9280
    @radhikasunil9280 Год назад +61

    ഇതി First night ഉം delivery യും shoot കൂടി വന്നാൽ എല്ലാം തികഞ്ഞു ... താമസിക്കാതെ മരണ shoot പ്രതീക്ഷിക്കാം.'

  • @SafanaNoushad
    @SafanaNoushad 3 месяца назад

    Sinddooram chaarthit kootit poyath super aayi😅😂😂😂

  • @sandhyac2376
    @sandhyac2376 Год назад +3

    അത് ശരിയാ എന്തോന്നാ ഇത് ചിരിക്കാൻ വയ്യാ ഭാഗ്യം കാല്യാണം 14 കൊല്ലം മുൻപ് കഴിഞ്ഞത് അലെങ്കിൽ എന്തൊക്കെ ചെയ്യേണ്ടി വന്നേന്നേ അല്ലേ

  • @achusachin1998
    @achusachin1998 Год назад +7

    3:15 ഞാൻ കരുതി സേച്ചി അവിടെ മുള്ളൻ പോകുവാണെന്നു

  • @BindhuS-vk8xl
    @BindhuS-vk8xl Год назад +26

    ലോകാവസാനം ആയിക്കാണും... 🙄🙄അലവലാതികൾ 🙏🙏😏😏

  • @sineshkp3404
    @sineshkp3404 Год назад +2

    Enda changayi chiriche chiriche oru vaka ayi. Super bro

  • @Suramyats
    @Suramyats 3 месяца назад +2

    നല്ല അവതരണം👍🏻👍🏻😂😂😂😂

  • @abdulazeeznp
    @abdulazeeznp Месяц назад

    ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു😅😅

  • @sinishvr2890
    @sinishvr2890 Год назад +9

    കയ്യിൽ കെട്ട് കാലിൽ കെട്ട് 😂😂

    • @kamalav.s6566
      @kamalav.s6566 Год назад

      പുതിയ ജനറേഷന് ഫുൾ വിവരക്കേട് ,

  • @seema6705
    @seema6705 Год назад +17

    സിന്ദൂരം അപാരത😂😂😂

  • @reenajosephsanjayan3747
    @reenajosephsanjayan3747 4 месяца назад +1

    കസേര തലയിൽ വെച്ചുള്ള ശാപ്പാട് 😂😂😂😂

  • @akhilamohanan5201
    @akhilamohanan5201 Год назад +10

    😂😂😂😂😂😂😂😂 ayyo chirichu oru vazhiyayi

  • @chandrasekharanet3979
    @chandrasekharanet3979 Год назад +15

    വളരെ നന്നായിട്ടുണ്ട്‌ ഒന്നും പറയാനില്ല

  • @hasnaakbar560
    @hasnaakbar560 Год назад +3

    Super last kasera thalayile vechulla foodadi 🤭🤭🤭

  • @LiyaBinoy-kd7mj
    @LiyaBinoy-kd7mj 4 месяца назад +1

    ഈശ്വരാ എന്റെ കല്യാണം ഇത്‌ വരെ കഴിഞ ല്ലലോ

  • @meharameharavh7505
    @meharameharavh7505 Год назад +8

    കുറച്ച് ചെമ്പരത്തിപ്പൂവ് കൂടി കൊടുക്ക് എല്ലാത്തിനും

  • @Prasanth322
    @Prasanth322 Год назад +17

    1:25 ekm ആണോ അവിടെ അല്ലേ റോഡിൽ waste😂😂

  • @sheenavineeshsheenavineesh9503
    @sheenavineeshsheenavineesh9503 Год назад +2

    എനിക്കിഷ്ടമായതു പൂജാരിക് സിന്ദൂരം ചാര്ത്തുന്നതാണ്

  • @akeelasiyad3539
    @akeelasiyad3539 Год назад +12

    Kanthariyum kalippanum😂😂😂😂😂😂

  • @swasrayamissionindia5140
    @swasrayamissionindia5140 Год назад +1

    ആദ്യ രാത്രിക്ക് ഒരു ഇവന്റ് എവിടേയെങ്കിലും എടുക്കാറുണ്ടോ

  • @kiranvlogs4801
    @kiranvlogs4801 2 месяца назад +2

    😂

  • @B.A.SatharAzhikode-ob7sj
    @B.A.SatharAzhikode-ob7sj Год назад +4

    സാരി കുറച്ചു കൂടി പൊക്കിയെങ്കിൽ ഫോട്ടോഗ്രാഫർക്ക് വീട്ടിൽ ചെന്നാ പണിയായേനെ

  • @krprasanna5925
    @krprasanna5925 Год назад +2

    പോക്കനോ പൊക്കി കുറച്ചുംകൂടി പൊക്കിയിരുന്നെങ്കിൽ നല്ല ഒരു ഫോട്ടോ എടുക്കാമായിരുന്നു 😂🤣🤣😂🤣

  • @sujithasurendran9882
    @sujithasurendran9882 Год назад +4

    😂😂😂 ബ്രോ.. സൂപ്പർ

  • @allu953
    @allu953 4 месяца назад +2

    6:34 😄😄😄😂😂

  • @alsaeedkhor6209
    @alsaeedkhor6209 Год назад +1

    3.30 ചേച്ചി സാരി കുറച്ചു കൂടി പൊക്കിയെങ്കിൽ കാണുന്നവർക്കൊക്കെ ഒരു പണിയായേനെ 🤣🤣🤣

  • @josephmylady7217
    @josephmylady7217 Год назад +12

    കസേരയും തലയിൽവച്ചുള്ള തീറ്റ എനിക്കിഷ്ടപ്പെട്ടു.

  • @rantjithramananramanan6821
    @rantjithramananramanan6821 Год назад +2

    ചിരിച്ചു. ഒരു. വഴി. ആയി. ആയ്യോാ 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @sandeepbalakrishnansandeep8843
    @sandeepbalakrishnansandeep8843 Год назад +12

    പ്രീ വെഡ്ഡിംഗ്...ഷൂട്ടൊക്കെ...കൊള്ളാം ...,കാര്യം കഴിഞ്ഞ് ...,അത് മുടങ്ങാതിരുന്നാല്‍...മതി..,പിന്നെ...ഇന്നത്തെ തലമുറയിലുള്ളവര്‍ക്ക് വിദ്യാഭ്യാസം ഉണ്ട്..പക്ഷേ പലര്‍ക്കും വിവേകബുദ്ധി...ഇല്ല..,

  • @Lifeofthresiakoch
    @Lifeofthresiakoch Месяц назад

    Puchari yude netiyil kumkum todunath😂😂😂😂😂

  • @shivanyavineeth1998
    @shivanyavineeth1998 Год назад +5

    Oro vesham kettel 😂😂😂😂😂

  • @sabenoushu
    @sabenoushu Год назад +6

    Chirichu sathu😂😂😂😂😅😅😅😅😅😂😂😂😂👌👌👌

  • @titan-abhi6107
    @titan-abhi6107 Год назад +5

    5:29 Allah na muthe

  • @sayed5797
    @sayed5797 Год назад +23

    ഹോ ആ ലാസ്റ്റ് ഫുഡ് സീൻ 🤣🤣🤣🤣

  • @Here_we_go..557
    @Here_we_go..557 Год назад +5

    കല്യാണത്തിന് ഇജ്ജാതി കോപ്രായങ്ങൾ കാണിക്കണം എങ്കിൽ എനിക്ക് കല്യാണം വേണ്ട🙌

  • @Mocico
    @Mocico Год назад +5

    1:55 😂😂😂

  • @sabeena436
    @sabeena436 Год назад +4

    ചേച്ചി മടക്കി കുത്തി പോകുന്ന കാണുമ്പോ പറമ്പിൽ മറ്റൊരു കാര്യത്തിന് ആൾകാർ പോകുമ്പോലെ ഉണ്ട്.... 😂😂😂😂😂😂😂😂വെറും bore..... ആരുടെ idea ആണാവോ

    • @maari-xb6vh
      @maari-xb6vh Год назад +1

      ചേച്ചീടെ idea അല്ലാണ്ട് പിന്നാരുടെ idea ആകാനാ ക്യാഷ് മുടക്കി അടിച്ച ടാറ്റൂ അങ്ങനെങ്കിലും ആരേലും കാണേണ്ടേ

  • @manjuanil8986
    @manjuanil8986 4 месяца назад

    Polichu mashe... Polichu 😂😂😂

  • @jqckwon
    @jqckwon Год назад +2

    Alpane Aishwarya vannal artha rathrikku kuda piddikkum.

  • @vishnupadmakumar
    @vishnupadmakumar Год назад +16

    കാലം പോയ പോക്കെ.... 😌

  • @santaboss3727
    @santaboss3727 Год назад +12

    അൽ എവിടന്നാ ഇതൊക്കെ കിട്ടണേ 😆🤣😂

  • @FFGAMER-js9xu
    @FFGAMER-js9xu 11 месяцев назад +1

    ഇതൊക്കെ കാണുമ്പോൾ എന്റെ കല്യാണം എന്താകുമോ ആവോ..? 🤗

  • @redpepper8913
    @redpepper8913 Год назад +4

    Final food part ...❤❤❤😂😂😂

  • @aryasha6773
    @aryasha6773 10 месяцев назад +1

    Aabhasangal kalikalam moordhanyathayil shesham chinthitham eesearo rakshathi

  • @noushadmohammedunni981
    @noushadmohammedunni981 Год назад +1

    വീഡിയോ ഇഷ്ടപ്പെട്ട് വരുന്നതിനു മുൻപ് താങ്കൾ പലതും കട്ട് ചെയ്തു😅

  • @nishashaji4410
    @nishashaji4410 Год назад +4

    ഭാഗ്യം, നേരത്തെ കല്യാണം കഴിഞ്ഞത് 😂😂

  • @sindhureghu6246
    @sindhureghu6246 Год назад +2

    Etra divasathettano aavo

  • @sulfishamsudeen7988
    @sulfishamsudeen7988 Год назад +1

    അടിപൊളി❤

  • @manjuanjanaaneesh7740
    @manjuanjanaaneesh7740 5 месяцев назад +1

    നേരത്തെ കല്യാണം കഴിച്ചത് നന്നായി 😂

  • @mallumigrantsdiary
    @mallumigrantsdiary Год назад +1

    Ivarude okkae makkal praya poortri avunnathinu munpe vayaru veerpicha videos innu shoot cheythavarude makkal ulpede ithinte second part aayi varum.. Still waiting for the second part..... 😅😅😅😅

  • @MdOman-bk3pu
    @MdOman-bk3pu Год назад +2

    ഇങ്ങനെയുള്ള കോപ്രായങ്ങൾ കാരണം തന്നെയാണ് ഒരു വർഷം തികയും മുൻപ് ഗുതഗവാ

  • @musthafamuthu1229
    @musthafamuthu1229 11 месяцев назад +1

    എല്ലാം പൊളി 😃😃

  • @Gureshy
    @Gureshy Год назад +13

    എന്നാ ഒരു തുടയാ കമ്പി ആയിപ്പോയി വിട്ട് വിട്ട് ചാവും😂😂😂😂

  • @AKHILAMS-cy3li
    @AKHILAMS-cy3li 3 месяца назад

    Ipo ayinu photoshoot ala circus aanu nadakunath😂😂😂😂😂😂

  • @dileepk9288
    @dileepk9288 Год назад +1

    (1:42) 😂😂😂😂😂😂😂😂🤪🤪🤪🤪🤪
    (3:03)😂😂😂😂 I can't stop laughing 🤪😂😂😂😂😂😂

  • @Ambadi165
    @Ambadi165 Год назад +2

    Kashttam. Eee vaka komalitaram katti life konjattayavumbo. Nostalgiakk edutt vaykam ethellam

  • @Peacefulworld00
    @Peacefulworld00 Год назад +2

    Kalakki 😂😂🥺