ആണിന്റെയോ പെണ്ണിന്റെയോ പരസ്പര സമ്മതം പ്രകാരം നടത്തുന്ന കല്യാണം ആണേൽ ഇത് തെറ്റൊന്നുമില്ല.. പ്രണയതിനോ വിവാഹ ജീവിതത്തിനോ പ്രായപരിധി പ്രശ്നം ഒന്നുമില്ല... നമ്മുടെ ചുറ്റുപാടും പ്രായ പരിധി മറന്ന് ഒരുപാട് ആളുകൾ പ്രണയിക്കുന്നുണ്ട് .. മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ഭയന്നാണ് അവർ ആ ഇഷ്ട്ടം തുറന്നു പറയാത്തത്
@@anumol3324 5:02 വിഡിയോ നോക്ക് വധു വളരെ സന്തോഷത്തോടെ ആണ് തന്റെ വയസനായ ഭർത്താവിന്റെ ഒപ്പം നിന്ന് സെൽഫി എടുക്കുന്നത്, , 5:28 വളരേ സന്തോഷത്തോടെ ആണ് പെണ്ണ് മാല ചാർത്തുന്നത് .. ഇതൊക്കെ കാണുമ്പോൾ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി അവർ കല്യാണം കഴിക്കുന്നത് പോലെ ഉണ്ടോ.. ചാർളി ചാപ്ലിൻ എന്ന സിനിമാ നടൻ 50 വയസ്സിൽ ആണ് 18 വയസ്സുകാരിയെ കെട്ടിയത് പരസ്പര ഇഷ്ടത്തിൽ അത് അറിയുമോ .. ഇവിടെ വയസ്സിനൊന്നും യാതൊരു പ്രസക്തിയും ഇല്ല
മുതുക്കൻ മാരെ കല്യാണം കഴിച്ച പെൺപിള്ളേർ വലിയ സന്തോഷം ആണ് കാരണം അവർക്ക് അറിയാം കിളവൻ വേഗം തട്ടി പോകും അല്ലെങ്കിൽ കുറച്ചു കുറച്ചു തുണി അലക്കുന്ന പൊടി കലക്കി കൊടുത്തു ക്രെമേണ കിളവൻ തീരുമാനം ആകുമ്പോൾ പിന്നെ അവൾക്ക് അടിച്ചു ജീവിക്കാൻ പറ്റും 😄
ആ പാൻ മസാല വായിലിട്ട് ഇരുന്ന മണവാളൻ അത് തുപ്പികളയാൻ പോയപ്പേഴേ എനിക്കൊരു കാര്യം മനസ്സിലായി പിന്നീട് അങ്ങോട്ടുള്ള അവരുടെ ജീവിതം ഫുൾ പവർ ആയിരിക്കും എന്നു 😂💯🔥
പത്ത് വയസ്സ് അത്ര കൂടുതലല്ല ... നല്ല ബന്ധം വന്നാൽ പ്രായം നോക്കാതെ ആലോചിക്കണം ... ഇഷ്ടമുള്ള പ്രായക്കാരെയും സമപ്രായക്കാരെയും മാത്രം നോക്കി നടന്നാൽ ഒടുവിൽ കുഴിയിൽ ചാടാനുള്ള സാധ്യത കൂടുതലാണ് . വ്യാജ വിദ്യാഭ്യാസവും കെട്ടുറപ്പില്ലാത്ത ജോലിയുമായി ഓരോ ടീം നുണകളുമായി വരും കാഴ്ചയിൽ സുന്ദരനാകും നല്ല സ്റ്റാൻഡേർഡ് സംസാരക്കാരനാകും വലിയ വീടുമൊക്കെ കാണും . കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് വർഷത്തിനുള്ളിൽ മനസ്സിലാകും കാൽ വച്ചത് കുഴിയിലാണന്ന് . .......
വിവാഹത്തിനോ പ്രണയതിനോ പ്രായ പരിധി ഒന്നും പ്രശ്നമില്ല ആണിന്റെയും പെണ്ണിന്റെയും പരസ്പര സമ്മതം മാത്രമാണ് മുഖ്യം.. മറ്റുള്ളവർ എന്തു വിചാരിക്കും എന്നു പേടിച്ചു ഇഷ്ട്ടപ്പെട്ട ആളുകളെ വിട്ടാൽ അവർക്ക് തന്നെ നഷ്ട്ടം
@@anumol3324 അതു തന്നെയാണ് സുഹൃത്തേ ഞാനും പറഞ്ഞത് പരസ്പര സമ്മതം അതാണ് മുഖ്യം.. ഇതിൽ പറഞ്ഞ കരഞ്ഞ സന്ദർഭം ഞാൻ അനുകൂലിക്കില്ല.. അതുപോലെ ഈ വിഡിയോയിൽ തന്നെ ഒരുപാട് സന്തോഷിക്കുന്ന നിമിഷങ്ങളും ഉണ്ട്.. 5:02 കാണുന്നത് വളരെ സന്തോഷത്തോടെ ആ പെണ്ണ് അവളുടെ ഭർത്താവിന്റെ കൂടെ സെൽഫി എടുക്കുന്നത് ആണ്..അതുപോലെ 5:28 പെണ്ണ് വളരെ സന്തോഷത്തോടെ മാല ചാർത്തുന്നത് ആണ് കാണുന്നത്
@@anumol3324 ഓരോരുത്തർക്കും അവരവരുടെതായ സൗന്ദര്യ സങ്കൽപ്പം ഉണ്ട് .. അവർക്ക് ഇഷ്ട്ടം ഉള്ളതെന്തോ അവർ അത് തിരഞ്ഞെടുക്കും.. താന്നെപ്പോലെ എല്ലാവരും സമൂഹം എന്തു വിചാരിക്കും മറ്റുള്ളവർ എന്തു വിചാരിക്കും എന്നു പേടിച്ചു ജീവിക്കുന്നവർ ആയിരിക്കണമെന്ന് നിർബന്ധം പിടിക്കരുത്... അതുപോലെ എന്റെ ഇഷ്ട്ടപ്പെട്ട സങ്കൽപത്തിൽപെട്ട പെണ്ണിനെ കണ്ടാൽ അവൾക്ക് തിരിച്ചും ഇഷ്ട്ടപ്പെട്ടാൽ ഞാൻ കെട്ടും താൻ അതോർത്ത് വേജാർ ആകേണ്ട
കൊച്ച് പെൺകുട്ടിക്കളെ കുറെ പണ്ട് ഉപ്പ് സത്യഗ്രഹത്തിന് പോയ പടു കിളവൻമാർക്ക് കെടിച്ച് കൊടുത്തവൻമാർക്ക് നടുവിരൽ നമസ്ക്കാരം 🙏🙏🙏
@@PradepSonowal-bp9xv താൻ ഇപ്പോൾ എത്രണത്തിനെ കെട്ടി? തന്റെ ഡയലോഗ് കെട്ടൽ തോന്നും താൻ ആ കൂട്ടത്തിൽ പെട്ടും.🤣🤣🤣
@@PradepSonowal-bp9xv താൻ പോടൊ എന്റെ comnts വന്ന് തെറി പറയാൻ താൻ ആരാ? തന്റെ അഭിപ്രായം ഞാൻ ചോദിച്ചില്ല.
കുഞ്ഞു പിള്ളേരെ പിടിച്ചു കുഴിയിൽ കാലു നീട്ടി ഇരിക്കുന്നവർക് കെട്ടിച്ചു കൊടുത്തവരെ മടൽ എടുത്തു തല്ലി കൊല്ലണം 🙄
ആണിന്റെയോ പെണ്ണിന്റെയോ പരസ്പര സമ്മതം പ്രകാരം നടത്തുന്ന കല്യാണം ആണേൽ ഇത് തെറ്റൊന്നുമില്ല.. പ്രണയതിനോ വിവാഹ ജീവിതത്തിനോ പ്രായപരിധി പ്രശ്നം ഒന്നുമില്ല... നമ്മുടെ ചുറ്റുപാടും പ്രായ പരിധി മറന്ന് ഒരുപാട് ആളുകൾ പ്രണയിക്കുന്നുണ്ട് .. മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ഭയന്നാണ് അവർ ആ ഇഷ്ട്ടം തുറന്നു പറയാത്തത്
Old is gold
@@charl65അപ്പനും അമ്മയും ഗുസ്തി പിടിച്ചു സമ്മതിപ്പിക്കും. എന്നിട്ട് നിൻ്റ്റ ഒക്കെ ഒരു പരസ്പര സമ്മതം
അത് ആണ് ഓൾഡ് ആണെങ്കിൽ മാത്രമേ സമൂഹംതിന് ഗോൾഡ് ആകൂ,നേരെ തിരിച്ചു പെണ്ണ് ആണ് ഓൾഡ് എങ്കിൽ ബഹു ഭൂരിഭാഗം തിന് ഒരു ന്യായീകരണവും ഉണ്ടാകില്ല.
@@anumol3324 5:02 വിഡിയോ നോക്ക് വധു വളരെ സന്തോഷത്തോടെ ആണ് തന്റെ വയസനായ ഭർത്താവിന്റെ ഒപ്പം നിന്ന് സെൽഫി എടുക്കുന്നത്, , 5:28 വളരേ സന്തോഷത്തോടെ ആണ് പെണ്ണ് മാല ചാർത്തുന്നത് .. ഇതൊക്കെ കാണുമ്പോൾ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി അവർ കല്യാണം കഴിക്കുന്നത് പോലെ ഉണ്ടോ.. ചാർളി ചാപ്ലിൻ എന്ന സിനിമാ നടൻ 50 വയസ്സിൽ ആണ് 18 വയസ്സുകാരിയെ കെട്ടിയത് പരസ്പര ഇഷ്ടത്തിൽ അത് അറിയുമോ .. ഇവിടെ വയസ്സിനൊന്നും യാതൊരു പ്രസക്തിയും ഇല്ല
എല്ലാവർക്കും തമാശ ആണ്.but aa പെൺകുട്ടികളുടെ life എത്ര painful ആയിരിക്കും
മുതുക്കന്മാരെ സമ്മയിച്ചു 😂😂😂എന്താ സന്തോഷം കല്യാണം കഴിക്കാൻ... ആ പെൺകുട്ടികളുടെ ഒരു കാര്യം 😢
Rich apoopan aayal entha ,thatti poya soth oke peril ezhuthi kitulo
മുതുക്കൻ മാരെ കല്യാണം കഴിച്ച പെൺപിള്ളേർ വലിയ സന്തോഷം ആണ് കാരണം അവർക്ക് അറിയാം കിളവൻ വേഗം തട്ടി പോകും അല്ലെങ്കിൽ കുറച്ചു കുറച്ചു തുണി അലക്കുന്ന പൊടി കലക്കി കൊടുത്തു ക്രെമേണ കിളവൻ തീരുമാനം ആകുമ്പോൾ പിന്നെ അവൾക്ക് അടിച്ചു ജീവിക്കാൻ പറ്റും 😄
ഈ spray ചെയ്യുന്ന പരിപാടി ശരിക്കും തെണ്ടിത്തരം ആണ്.👎
Gamer ചേച്ചി Conqueror അടിക്കാൻ വേണ്ടി നോക്കുന്നത് ആണ് എന്ന് തോന്നുന്നു.😂
ആ പാൻ മസാല വായിലിട്ട് ഇരുന്ന മണവാളൻ അത് തുപ്പികളയാൻ പോയപ്പേഴേ എനിക്കൊരു കാര്യം മനസ്സിലായി പിന്നീട് അങ്ങോട്ടുള്ള അവരുടെ ജീവിതം ഫുൾ പവർ ആയിരിക്കും എന്നു 😂💯🔥
പൂജാരി സീൻ ചിരിച്ചു ചത്തു ഞാൻ 😂😂😂
5:02 അപ്പനും അമ്മയും ഗുസ്തി പിടിച്ചു സമ്മതിപ്പിക്കും. എന്നിട്ട് നിൻ്റ്റ ഒക്കെ ഒരു പരസ്പര സമ്മതം 5:40 കോച്ച് കരയുവാ
പൂജാരിയുടെ ആ നോട്ടം 🤣🤣🤣
Pan masala thuppikkunna aval super thanne
ചെക്കന് പത്തു വയസ് കൂടുതലാണ് എന്ന് പറഞ്ഞു വിവാഹ ആലോചന വേണ്ടാന്ന് വച്ച ഞാൻ ഇവരെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു 😂
പത്ത് വയസ്സ് അത്ര കൂടുതലല്ല ... നല്ല ബന്ധം വന്നാൽ പ്രായം നോക്കാതെ ആലോചിക്കണം ... ഇഷ്ടമുള്ള പ്രായക്കാരെയും സമപ്രായക്കാരെയും മാത്രം നോക്കി നടന്നാൽ ഒടുവിൽ കുഴിയിൽ ചാടാനുള്ള സാധ്യത കൂടുതലാണ് . വ്യാജ വിദ്യാഭ്യാസവും കെട്ടുറപ്പില്ലാത്ത ജോലിയുമായി ഓരോ ടീം നുണകളുമായി വരും കാഴ്ചയിൽ സുന്ദരനാകും നല്ല സ്റ്റാൻഡേർഡ് സംസാരക്കാരനാകും വലിയ വീടുമൊക്കെ കാണും . കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് വർഷത്തിനുള്ളിൽ മനസ്സിലാകും കാൽ വച്ചത് കുഴിയിലാണന്ന് . .......
@@Coconut-n5c😂
@@Coconut-n5cഎല്ലാം അന്വേഷിച്ചിട്ട് പ്രായം കൂടുതൽ ആണെങ്കിൽ വേണ്ടന്ന് വെക്കാല്ലോ 😂
@@HuskyElaine എല്ലാവരും അന്വേഷിച്ചാണ് കെട്ടുന്നത് .... ഒഴിവാക്കുക എന്നത് അവരവരുടെ ഇഷ്ടമാണ് ....
@@Coconut-n5c40+ കൂടുതൽ ആണോ
7:43 that look 🔥😮
7:52😂😂😂 എൻ്റെ പൊന്നോ
പാന്റും കീറുന്ന സീൻ..😅😅😂😂
ഇത്തരക്കരയൊക്കെ നാടുകടത്തണം അന്തമാൻ നിക്കോബാർ എവിടെയെങ്കിലും കൊണ്ടുപോയി പുറത്തല്ലണം ഇവരൊന്നും ഇന്ത്യയിൽ ജീവിക്കേണ്ടവരല്ല 😂😄🤣🥰😘😍
വെട്ടി തിളങ്ങുന്ന മണവാളൻ✨💥✨😂
😂😂
ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂
ഇലയിൽ കൈ ഇട്ടപ്പോൾ നാഗവല്ലിയെ കണ്ടെത് ഞാൻ മാത്രമോ 🤣🤣🤣🤣🤣🥰🥰
😂
അവന്ടെ കാര്യം കട്ടപൊക
വീഡിയോ യെക്കാളും നിങ്കളുടെ അവതരണമാണ് കോമഡി ആകുന്നെ.
എന്ത് വൃത്തികേടാണ് ഈ സ്പ്ര അടിക്കൽ
വെട്ടിത്തിളങ്ങിയ മണവാളൻ 🤣🤣🤣🤣
Ivida 28 vayas kazhinjal pennilla ennal avida kk 90 vayas kazhinju 18 vayas olla pennina kettam😂
1:58 😂😂😂😂😂
മിന്നി തിളങ്ങുന്ന മണവാളനെ കണ്ടപ്പോൾ പണ്ട് ഉത്സവ പറമ്പിൽ ജാതകം പറയുന്ന റോബോട്ടിനെ ഓർമ വന്നു
😂😂
ആഭാസം 😍😍😍😍
Evide 41 ayitum kettiyitilea 😂😂😂😂
😮
പാന്റ് കീറിപോയ സീൻ കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ വയ്യടാ 🤣🤣🤣🤣🤣🤣🤣🤣🤣
Ennal njanum chirikkan koodam 😂😌
5:57 njan ithokke engane sahikkum 😢 enik romantic avan ulla yogam illa 😌
നിങ്ങളെപ്പോലൊള്ളവർ കാരണം ഞങ്ങൾക്കൊക്കെ കുറെ ചിരിക്കാം 😂😂😂
😆🤣
ഇങ്ങനെ കുളമാക്കുന്ന ----മക്കളെ അടിച്ചു കരണം പൊട്ടിക്കണം 👍
ശർവാണിയുടെ താഴെ കള്ളിമുണ്ട് ഉടുത്ത ഉപ്പുപ്പ പോളി
Kalyanathinu spray ok adikkunund enkil urappicho kannappi kootukar und ennu
എല്ലാം ഇഷ്ടം ആയി 😃😃😃😃
1:49 അൽ pro gamer ആണെന്ന് തോന്നുന്നു 😂😆
ഇതൊക്കെ എവിടെ നിന്നും കിട്ടുന്നു ബ്രോ 😂😂😅
ആറു വയസ്സ്കാരിയെ
കെട്ടിയ മുഹമ്മതാണ്
മാതൃക 😂
@@LijeeshLijeeshk-qq7beനിൻറെ പഞ്ഞാളി
@@LijeeshLijeeshk-qq7beനിൻറെ പഞ്ഞാളി
ഇതൊക്കെ എന്ത് കോമഡി ആണ് 🤨 ഇതൊക്കെ ചെയ്യുന്ന വിവരം കെട്ടവന്മരെ പിന്നെ ഒരു കല്യണവീടിൻ്റെയും ഏഴയലത്ത് പോലും കയറ്റരുത്...
paanmasaala superrrrr
Hi ..kuttikalude video cheyyumo..njn ayachu tharam
👍
5:14 they are not couples, that is tamil function
വർത്താനം നല്ല രസമുണ്ട്
എല്ലാ രംഗങ്ങളും സൂപ്പർ ചേട്ടന് നന്ദി
ഇവിടെ 30 കഴിഞ്ഞാൽ പെണ്ണ് കിട്ടില്ല.. കേരളത്തിൽ ജനിക്കേണ്ടായിരുന്നു 😢
വിവാഹത്തിനോ പ്രണയതിനോ പ്രായ പരിധി ഒന്നും പ്രശ്നമില്ല ആണിന്റെയും പെണ്ണിന്റെയും പരസ്പര സമ്മതം മാത്രമാണ് മുഖ്യം.. മറ്റുള്ളവർ എന്തു വിചാരിക്കും എന്നു പേടിച്ചു ഇഷ്ട്ടപ്പെട്ട ആളുകളെ വിട്ടാൽ അവർക്ക് തന്നെ നഷ്ട്ടം
5:02 അപ്പനും അമ്മയും ഗുസ്തി പിടിച്ചു സമ്മതിപ്പിക്കും. എന്നിട്ട് നിൻ്റ്റ ഒക്കെ ഒരു പരസ്പര സമ്മതം 5:40 കോച്ച് കരയുവാ
Ankil വൃദ്ധസദനത്തിൽ നിന്നും ഒരു grandma യെ നീ കെട്ട്
@@anumol3324 അതു തന്നെയാണ് സുഹൃത്തേ ഞാനും പറഞ്ഞത് പരസ്പര സമ്മതം അതാണ് മുഖ്യം.. ഇതിൽ പറഞ്ഞ കരഞ്ഞ സന്ദർഭം ഞാൻ അനുകൂലിക്കില്ല.. അതുപോലെ ഈ വിഡിയോയിൽ തന്നെ ഒരുപാട് സന്തോഷിക്കുന്ന നിമിഷങ്ങളും ഉണ്ട്.. 5:02 കാണുന്നത് വളരെ സന്തോഷത്തോടെ ആ പെണ്ണ് അവളുടെ ഭർത്താവിന്റെ കൂടെ സെൽഫി എടുക്കുന്നത് ആണ്..അതുപോലെ 5:28 പെണ്ണ് വളരെ സന്തോഷത്തോടെ മാല ചാർത്തുന്നത് ആണ് കാണുന്നത്
@@anumol3324 ഓരോരുത്തർക്കും അവരവരുടെതായ സൗന്ദര്യ സങ്കൽപ്പം ഉണ്ട് .. അവർക്ക് ഇഷ്ട്ടം ഉള്ളതെന്തോ അവർ അത് തിരഞ്ഞെടുക്കും.. താന്നെപ്പോലെ എല്ലാവരും സമൂഹം എന്തു വിചാരിക്കും മറ്റുള്ളവർ എന്തു വിചാരിക്കും എന്നു പേടിച്ചു ജീവിക്കുന്നവർ ആയിരിക്കണമെന്ന് നിർബന്ധം പിടിക്കരുത്... അതുപോലെ എന്റെ ഇഷ്ട്ടപ്പെട്ട സങ്കൽപത്തിൽപെട്ട പെണ്ണിനെ കണ്ടാൽ അവൾക്ക് തിരിച്ചും ഇഷ്ട്ടപ്പെട്ടാൽ ഞാൻ കെട്ടും താൻ അതോർത്ത് വേജാർ ആകേണ്ട
എല്ലാം ചിരിപ്പിച്ചു
🤣🤣🤣🤣🤣🤣🤣omg
സംഗികൾ കു ചനഗം എരിഞ്ഞാൽ സന്തോഷം 1:14
ചിരിച്ചു ഒരു വഴിയായി
ചില മണവാളന്മാരെ കാണുമ്പോൾ അവരുടെ സഹായികളെ ഓർത്തു ദുഖിക്കുന്നു
Please have English subtitles or Hindi voice overs for non Mallu chetas ❤
ഇത്തരം കോമാളിത്തരങ്ങൾ ഒഴിവാക്കണം 😮😮😮
😨Entea attukal bhaskaraa
Hi👍😊
Spr
Immaathiri കോപ്രാണ്ടി കാണിച്ച് ആ ദിവസം നശിപ്പിക്കല്ല് കഷ്ടം ആണ്
Hi👌👍😮😮🎉🎉🎉
Adichu erakki vidanam ingane cheyyunnavare
Sound ഓപ്പൺ live
Hi👍👍👌👌👌🎉😢❤🌹🌹
Ivide 30nu pennila kalikalam
ഒന്നും ചിരിപ്പിച്ചില്ല😢
First view first like first comment
Ithil kanunnath allam really aano
😃
Rama rajyam
Ittaram Tenditaram kanikunavarketire pratikarikan sadikansm
Vivaram kettavanmar ithoru davikamay kariyam alle
😂😂😂
ഇത് വൃത്തികെട്ടഏർപ്പാട് ആണ്, 😏😏😏
തോന്നിവാസം 😡
30 vayass over aanenn paranju pokunna....poo molumare
?
@@anumol3324
Nalla chekkanmar kanan chennal age overannum paranj show kanikkala...ithu kanumpol..piradi moolana thonunnath
22 age muthal ulla girls ne penne kaanan poyal ready aakumayirikkum
🤣🤣🤣🤣🤣🤣
😂😂😂😂😂😂😂😂
😂😂😂😂😂😂
😂😂
😂😂😂😂
😂😂😂😂😂😂😂😂
🤣🤣🤣
😂😂😂😂😂😂😂