സത്യം പറഞ്ഞാൽ ജൻഡർ അറിയാൻ വേണ്ടിയാണ് ഞാൻ ഈ ചാനൽ നോക്കിയത്.. ഇപ്പോൾ മനസ്സിലായി.. കുറെ പേര് നെഗറ്റീവ് കമന്റ് ഇട്ടിരിക്കുന്നു.. അവരോട് ഒന്ന് പറയാൻ und.. നിങ്ങൾ ഇതൊക്കെ അറിഞ്ഞു വന്നവർ ആണെകിൽ പിന്നെയെന്തിന് ഇങ്ങനെ സെർച്ച് ചെയ്യുന്നു.. ഇത് അറിയാത്തവർ പലരുമുണ്ട്... അവർക്ക് വേണ്ടിയാണ്... വെറുതെ എന്തിന് ചൊറിയാൻ നില്കുന്നു..
താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി. Negative comments ഇതിന്റെ ഒരു part ആയിട്ട് മാത്രമേ ഞങ്ങൾ കാണുന്നുള്ളൂ , ഒരുപാട് efforts എടുത്തിട്ടാണ് ഒരു video ചെയ്യുന്നത്. നിങ്ങളെ പോലുള്ളവരുടെ support ആണ് മുന്നോട്ടുള്ള ഊർജം. Thank you
Now I'm also learning from you. I bought 6 ducklings from a man who was selling in roadside. I don't know anything about caring ducklings. My 2 ducklings died the very next days. Remaining 4 as you said I gave starters and they become big and become very interesting. One fine day my dog caught one 😭. Now I'm very careful while opening their cage. I'm taki g them out and giving them a good bath weekly and allow them to be in my garden for an hour. Again back to the cage. As you said they are eating e everything. Have no idea male or female. All are black in color. I will wait for 6 months. If getting eggs I'm lucky. If not I will gift to someone eating meat. Anyway thank you sooo much for your information for people like me
സൂപ്പർ വീഡിയോ വേഗം കുറച്ച് പെൺ താറാവിനെ കൂടി വാങ്ങി ഇടണം അല്ലെങ്കിൽ ഒരു പെൺ താറാവ് മാത്രം ആയാൽ അതിന് ബുദ്ധിമുട്ട് ആകും അവർക്ക് പറയാൻ അറിയില്ലല്ലോ അത് കൊണ്ടാണ് thankyu 👍
ഒരു കാര്യം നിങ്ങൾ ആദ്യം മനസിലാക്കണം. ചെറുപ്രായത്തിൽ താറാവിന്റെ gender തിരിച്ചറിയാൻ വളരെ പ്രയാസമാണ്. ചില youtube channel il അതു കാണിക്കുന്നുണ്ട് , പക്ഷെ 100% ഉറപ്പിക്കാൻ പറ്റില്ല , 50 50 chance ആണ് ഉള്ളത്. വെറുതെ എന്തെങ്കിലും പറയുന്നതിലും നല്ലതാണ് ഉറപ്പുള്ള കാര്യങ്ങൾ പറയുന്നത് , ഇതും അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട് സാറേ.
ഇതു എല്ലാവർക്കും അറിയുന്ന കാര്യം എല്ലാ എന്ന് മനസ്സിലാക്കാൻ ഈ comment box check ചെയ്താൽ മതി. ചെറുപ്രായത്തിൽ gender തിരിച്ചറിയുന്ന മാർഗങ്ങൾ പൂർണമായും ഉറപ്പുളതല്ല , അതുകൊണ്ടാണ് ഞങ്ങൾ അതു ചെയ്യാത്തത്
ഇത്ര കാലം പൂവൻ താറാവിനെ വളർത്തിയ ഞാൻ വീഡിയോ കണ്ടു വളരെ നന്ദി
ചേച്ചിയുടെ സംസാരം നല്ല രസമുണ്ട് എന്റെ വീടും തൃശ്ശൂരാ അയ്യന്തോൾ ♥♥♥
താറാവിനെ ഇഷ്ടമുള്ളവർ 👍👍👍
സത്യം പറഞ്ഞാൽ ജൻഡർ അറിയാൻ വേണ്ടിയാണ് ഞാൻ ഈ ചാനൽ നോക്കിയത്.. ഇപ്പോൾ മനസ്സിലായി.. കുറെ പേര് നെഗറ്റീവ് കമന്റ് ഇട്ടിരിക്കുന്നു.. അവരോട് ഒന്ന് പറയാൻ und.. നിങ്ങൾ ഇതൊക്കെ അറിഞ്ഞു വന്നവർ ആണെകിൽ പിന്നെയെന്തിന് ഇങ്ങനെ സെർച്ച് ചെയ്യുന്നു.. ഇത് അറിയാത്തവർ പലരുമുണ്ട്... അവർക്ക് വേണ്ടിയാണ്... വെറുതെ എന്തിന് ചൊറിയാൻ നില്കുന്നു..
താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി. Negative comments ഇതിന്റെ ഒരു part ആയിട്ട് മാത്രമേ ഞങ്ങൾ കാണുന്നുള്ളൂ , ഒരുപാട് efforts എടുത്തിട്ടാണ് ഒരു video ചെയ്യുന്നത്. നിങ്ങളെ പോലുള്ളവരുടെ support ആണ് മുന്നോട്ടുള്ള ഊർജം. Thank you
@@EVERGREENTIPS 👍❤️
Njanum thanks
Correct
ശബ്ദം കൊണ്ട് 🦆🦢 കളെ തിരിച്ചറിയാൻ വേണ്ടി ശ്രമിച്ചതിൽ അഭിനന്ദനം അറിയിക്കുന്നു.... 🙏... നന്ദി....
Thank you
ഉപകാരപ്രദം..
Oru pedaye ollu ennu video kandappol thanne pidikittyyy😃😃😃
Now I'm also learning from you. I bought 6 ducklings from a man who was selling in roadside. I don't know anything about caring ducklings. My 2 ducklings died the very next days. Remaining 4 as you said I gave starters and they become big and become very interesting. One fine day my dog caught one 😭. Now I'm very careful while opening their cage. I'm taki g them out and giving them a good bath weekly and allow them to be in my garden for an hour. Again back to the cage. As you said they are eating e everything. Have no idea male or female. All are black in color. I will wait for 6 months. If getting eggs I'm lucky. If not I will gift to someone eating meat.
Anyway thank you sooo much for your information for people like me
Checi cheriyaa tharav kunjugalude gender aenghane manasilaakum ??
Cheriya tharavukalude gender thirichariyan valarae budhimuttanu... Krithyamayi parayan pattilla
Poovan tharavine valarthunnund.Kollan manassilla,athond valarthunnu.😊
😀
ഞങ്ങളും
Njangal 4 thaaraavine vangiyappo 4 um Pida Aayipoyi😔😔Poovan illa njangalku.eavdeya place Onnu change cheyyamayrunnu Thaaraavine
@@lailabeevi1479 4poovan und🤗palakkad aanu
@@Complicated-mallu ayyooo Njangal varkalayaanu😂😂😂
Thanks for your info 👍
ചേച്ചി. 👍👍👍സൂപ്പർ 👍👍👍👍വീഡിയോസ്
Thankyou 😍😍 🙏🙏❤️❤️☺️☺️
സൂപ്പർ വീഡിയോ വേഗം കുറച്ച് പെൺ താറാവിനെ കൂടി വാങ്ങി ഇടണം അല്ലെങ്കിൽ ഒരു പെൺ താറാവ് മാത്രം ആയാൽ അതിന് ബുദ്ധിമുട്ട് ആകും അവർക്ക് പറയാൻ അറിയില്ലല്ലോ അത് കൊണ്ടാണ് thankyu 👍
Super video my favourite like birds Duck and drakes I am waiting this type videos
Super.chechii
Thanks ചേച്ചി
Chechie tharavu ethu ennam vallrthuntha nallthe
Thank you
Chechi ekane anu kunjukalude nokukka
Njangalde veetil 2 tharavund... 2 um high sound... Pakshe 2 um thammil cross cheyyunund.. Ingane undakumo
Yes... Mature ആകുമ്പോൾ പൂവൻ ഇല്ലെങ്കിൽ പിടകൾ തമ്മിൽ mate ചെയ്യാറുണ്ട് ☺️
Thank you bro...
എന്തായാലും ഒത്തൊരുമയുള്ള പൂവന്മാർ.... ജോഡിയാകുമ്പോഴും മാറി മാറി turn അനുസരിച്ചു പിടയെ ചവിട്ടുന്നു ☺️
🤭🤓🤭
Suppar👍👍👍❤️❤️❤️
Good information
ഹിപ്പി
Chachi tharavina kollumo??
No,😔😔
Duck muttayil adayirikumo.athin entha cheyend please reply.
ചില താറാവുകൾ അടയിരിക്കും , കോഴിക്ക് മുട്ട വച്ചു വിരിയിച്ച മതി
Ente duck 🦆 adayirunnu 2 kunjugale kitti .duck ducklings ne nokkathilla.
Video useful
Nice
Chechi thravu 20pidakku oru poovan mathi
Tharavina clean chayanath kanikkumo chachi
tharavu rost undakkuna oru video cheytittund, athil und
Supper
Give me motor lifter link .
കൊണ്ടു വരുന്ന താറാ വുകൾ എത്ര മാസം ആയവർ ആണ്. ഇന്ന് 5എന്ന തിനെ വാങ്ങിച്ചു.
താറാവിനെ കഴുത്തിൽ പിടിക്കുന്നത് കാണുമ്പോൾ എന്നും പാവം തോന്നിയിട്ടേ ഉള്ളൂ ...
😢☺️
Thanks
Tharavu kunjugale kittan vazhi undo
Very informative video. Thank you
വിഗോവ male താറാവും നാടൻ female താറാവും തമ്മിൽ ചേൽ കൂടുമോ?
അറിയില്ലാട്ടോ
ഹായ്
സുഖമലേ
Chechiii... Tharavinte Kalil oru muriv aayi.... Entho cheyyanam?
കുറച്ചു manjalpodi ittu koduthollu allengil muriyil puratunna oil ment purattikodukkam
@@EVERGREENTIPS manjal podi velichenna mix aakki ittarnn.. Ipo ok ayi... Thnq
ഞങ്ങൾ പിടതാറാവിനെ കൊത്തുന്നത് കണ്ട് അറുത്തു കഴിഞ്ഞപ്പോൾ അത് പിട ആയിരുന്നു പിടകൾ തമ്മിൽ കൊത്തുമോ പ്ലീസ് answer
പിടകൾ തമ്മിൽ അങ്ങനെ കൊത്തില്ല... പിന്നെ അവർക്ക് കൊത്താൻ തോന്നിയാൽ കൊത്തും😅
താങ്ക്സ്
പൂവൻ ഇല്ലെങ്കിൽ പിടകൾ തമ്മിൽ കൊതിച്ചവിട്ടും...
Mm
Plichuchechi
ഞാനും രണ്ട് താറാവ് കുഞ്ഞനെ വാങ്ങിച്ചു രണ്ടും പെട്ടന്ന് വളർന്നു പക്ഷെ ഈ വിഡിയോയിൽ കാണുന്ന താറാവേ അല്ല നല്ല മാറ്റം മുഖത്തൊക്കെ ഒരുപാട് pimble ഒക്കെ und
കുഞ്ഞിങ്ങളിൽ ജൻഡർ എങ്ങനെ അറിയും. പിന്നെ ചാലക്കുടി ഭാഷ കേൾക്കാൻ നല്ല രസം.
ചേച്ചി കുഞ്ഞായിരിക്കുമ്പോള്‍ തിരിച്ചറിയുന്നതാണ് ഏറ്റവും പരമപ്രധാനം...അപ്പോള്‍ ചേച്ചിക്കും അബദധം പറ്റി...
Kunjayirikkumbol gender thirichariyan ulla vazhikal valare kuravanu , pinne athonum urappu parayan pattilla.
Kuttanadan duck kodukan undo
Illa... Njagalude kayyil illa
What is the heading and what you are talking about?
Yes.. Please check whether the audio is muted in your mobile 😅
Sandhosham ആണോ പെണ്ണോ അറിയാതെ കൺഫ്യൂഷൻ ആയിരുന്നു athu മാറി കിട്ടി
🦆🦆❤❤
താറാവിന്റെ മുട്ടയിടൽ കണക്ക് പറയുമോ
അറിയാമെങ്കിൽ പറയുമോ
5, 6 കൊല്ലം ഒക്കെ മുട്ട ഇടും. ഒരു കൊല്ലം കുറഞ്ഞത് 300 മുട്ട ഒക്കെ കിട്ടും.
ഞങ്ങളുടെ താറാവ് daily മുട്ട ഇടുന്നില്ല. എന്നും മുട്ടായിടാൻ any ഓപ്ഷൻ പ്ലസ്സ് replay
Calcium ഉള്ള feed കൊടുക്കണം. Fish waste ഒക്കെ കൊടുക്കുന്നത് നല്ലതാണ്. പിന്നെ മുട്ടതൊണ്ട് feed ന്റെ കൂടെ mix ചെയ്തു കൊടുക്കുന്നത് നല്ലതാണ്
Tvm il anu
Vannamo
Njan vangiya kuttitharavukal 6um mail ayi
😥
Exchange nokundo
താറാവും കോഴിയും ക്രോസ് ആയാൽ വല്ല പ്രശ്നവും ഉണ്ടോ പ്ലീസ് റിപ്ലൈ
തരാവുകൾ എത്ര നാൾ മുട്ടയിടും
Oru tharav something 150 mutta idum
ചേച്ചി താറാവ് വിൽക്കുന്നുണ്ടോ
Illa
നമ്മൾ സിനിമയിലെ ഭാവനയുടെ ശബ്തം പോലെയുണ്ടല്ലോ?
,😁😁🥰
1k like from me
👍👍
Trissur alle
Yes
നല്ല താറാവ് എവിടെ നിന്നാണ് വാങ്ങുന്നത്?
Government hatchery il നിന്ന് കിട്ടും. എല്ലാം ജില്ലയിലും ഉണ്ടാവും
Ath cheruth anagil yagane ariyum
Ariyan pattilla....DNA test cheythal ariyam
@@EVERGREENTIPS 🤣
Female duck eppozhum Nalla active aavum
Male active koravaavum😃
Sound nokki ariyam valu nokkiyalum ariyan pattum
@@jobijo4201 athu valya thaaravukale aane
അറിയാം... താറാവിന്റെകാലിൽനടുക്കത്തെ വിരലിലെ ഒരുഒരു കറുത്ത വരഉണ്ട് .തലയില് കുഞ്ഞ് രോമങ്ങൾ ഉയർന്നു നിൽക്കുന്നു
വ്വിരിഞ് ഇറങ്ങുന്ന താറാവിനെ വെള്ളത്തിൽ വിടാമോ
1 month കഴിഞ്ഞു വെള്ളത്തിൽ ഇറക്കിയാൽ മതി
❤
താറാവ് എത്ര കൊല്ലം വരെ മുട്ടയിടും
3year
കുട്ടനാട്ടിലിപ്പോള്‍ കൃഷി ഇല്ല ചേച്ചി...വെള്ളം കയറി നശിച്ചു....
ചെ ചീ എങ്ങനെയാണ് പടിച്ചത്
Kazhuthil
ചേച്ചി പ്രാവുകളെയും വളർത്തൂ
Mmm
താറാവിൻ കുഞ്ഞിനെ എങ്ങനെ ലിംഗ നിർണ്ണയം നടത്താം
Kunjayirikkumbol gender thirichariyan ulla vazhikal valare kuravanu , pinne athonum urappu parayan pattilla.
ഇതെന്താ ത്രീ some ഓ 🤣🤣
ശാസ്ത്രിയ രീതിയിൽ കാര്യം പറയു ജെണ്ടർ ഐഡിയന്റ
അങ്ങനെ വേണമെങ്കിൽ DNA ചെയ്താൽ മതി
ഇതാണെങ്കില്‍ എനിക്കറിയാര്‍ന്നു
Mandhabudhi yaano?????!!! 🤔🤔🤔🤔..... Aadhya maayittaaano...? Thaaraavine kaanunnathu???????????? 🙄🙄🙄🙄🤔
ശെമിക്കണം... നിങ്ങളുടെ അത്രെയും ബുദ്ധി ഇല്ല
@@EVERGREENTIPS 🤣🤣🤣
ഇതെവിടാണ് സഥതലം
Trissur,irinjalakuda
കഴുത്ത് പിടി ചില്ലെഗിൽ. എന്താ ഗും
കഴുത്തിൽ പിടിക്കുന്നതാണ് നല്ലതു. കാലിൽ പിടിക്കാൻ പാടില്ല.
വിരിഞ്ഞ് ഇറങ്ങുന്ന തരാവിന് എത് ആഹാരം
ഗോതമ്പ് പൊടിച്ചു കൊടുകമാം, ഗ്രോവർ വാങ്ങിച്ചു കൊടുക്കാം
അറിയാത്ത പണിക്ക് നിക്കരുത്
ഇത്രയും വലിതായിട്ട് നിങ്ങൾക്ക് പൂവനേയും പിടയേയും തിരിച്ചറിഞ്ഞില്ലങ്കിൽ അത് നിങ്ങടെ പരാചയം, ചെറുപ്രായത്തിൽ പൂവനയും പിടയേയും തിരിച്ചറിയുന്ന വീഡിയോ ചെയ്യലാണ് അന്തസ്, ചലഞ്ച് ചെയ്യൂ
ഒരു കാര്യം നിങ്ങൾ ആദ്യം മനസിലാക്കണം. ചെറുപ്രായത്തിൽ താറാവിന്റെ gender തിരിച്ചറിയാൻ വളരെ പ്രയാസമാണ്. ചില youtube channel il അതു കാണിക്കുന്നുണ്ട് , പക്ഷെ 100% ഉറപ്പിക്കാൻ പറ്റില്ല , 50 50 chance ആണ് ഉള്ളത്. വെറുതെ എന്തെങ്കിലും പറയുന്നതിലും നല്ലതാണ് ഉറപ്പുള്ള കാര്യങ്ങൾ പറയുന്നത് , ഇതും അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട് സാറേ.
@@EVERGREENTIPS
എല്ലാർക്കുമറിയുന്നതിനെ കാണിച്ച് കോമാളിയാകുന്നതെന്തിനാ
ചെറു പ്രായത്തിൽ Gender തിരിച്ചറിയാൻ എത്ര വഴികളുണ്ട് സഹോദരി
ഇതു എല്ലാവർക്കും അറിയുന്ന കാര്യം എല്ലാ എന്ന് മനസ്സിലാക്കാൻ ഈ comment box check ചെയ്താൽ മതി. ചെറുപ്രായത്തിൽ gender തിരിച്ചറിയുന്ന മാർഗങ്ങൾ പൂർണമായും ഉറപ്പുളതല്ല , അതുകൊണ്ടാണ് ഞങ്ങൾ അതു ചെയ്യാത്തത്
@@mohammadnoufal3150 suhrthe saadarankark ariyanulla chance kurava.... 2006 l aan veetil adyamayi tharav medichath... 2 um peda... Saler paranjath 1 peda 1 poovan... Pinne kure kayinjan sound nokki pidayum poovanum manasilakan pattumenn ariyunnath
@@mohammadnoufal3150 adhil oru vazhi paranju tharuo onnu nookana plzz
Informative
V.good information
Nice