അവർക്ക് നിങ്ങളോടുള്ള ഇപ്പോഴത്തെ ഫീലിംഗ്സ്❤Currentfeelings of your person❤

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 324

  • @Dream-tv9hg
    @Dream-tv9hg 2 года назад +3

    ഞാൻ ഒരു പാട് തവണ കാണാൻ വേണ്ടി ശ്രമിച്ചു പക്ഷേ അതിന്റെ പേരിൽ ഞാൻ ഒഴീഞ്ഞുനിൽക്കുകയാണ്ഞാൻകാരണംഅവൻറ്റെബുധിമുടിക്കരുത്എന്ന്ആണ്

  • @NaushadVA-mr6gm
    @NaushadVA-mr6gm 5 месяцев назад +1

    Thankuu universe🥰... Thankuu giving positive information in our relationship.. ❤️

  • @merlinroy8712
    @merlinroy8712 2 года назад +47

    🙏🏻🙏🏻🙏🏻👍❤ സത്യം ഒത്തിരി സത്യം ഇപ്പോൾ കോണ്ടാക്ട് ഇല്ല. മടങ്ങി വരുമെന്ന് 100% എനിക്ക് ഉറപ്പാണ്. V യിൽ തുടങ്ങുന്ന പേരാണ്. ഇങ്ങനെയെല്ലാം പറയാൻ കഴിയുന്നതും ഈശ്വരൻ തരുന്ന ജ്ഞാനമാണ് ഒത്തിരി സന്തോഷംGod bless u🙏🏻🙏🏻🙏🏻

    • @murshidkk3853
      @murshidkk3853 Год назад

      Vasu😌

    • @meeenu5922
      @meeenu5922 Год назад

      Vanno thirich

    • @SahadhavanC
      @SahadhavanC 6 месяцев назад

      ഈ. പറഞ്ഞു. കാര്യം. എത്ര.വേഗം. വന്നു. ചേരണം. യൂണിവേഴ്സിറ്റി.

    • @SahadhavanC
      @SahadhavanC 5 месяцев назад

      ഓം. നമശിവായ. ഞാൻ. സ്‌നേഹിക്കുന്ന. വ്യത്യ. പെട്ടന്ന്. എന്നിൽ.വന്നു. ചേരണം. യൂണിവേസിന്. ഒരുപാട്. നന്ദി.

  • @anjusanthosh9290
    @anjusanthosh9290 2 года назад +10

    Madam പറയുന്ന ഓരോ karyangalum എന്റെ lifeil nadannukondirikkunnathanu...എല്ലാം perfect aayittulla നല്ല കാര്യങ്ങള്‍ ആണ്, positive aayittulla കാര്യങ്ങള്‍ ആണ്‌ പറയുന്നത്...thank you universe...I believe in universe

  • @meenakshidevika581
    @meenakshidevika581 2 года назад +1

    Ee viedio enik oru pad preetheesha tharunnu...... Enik ente partnere thirich venam... Avan varumennu enik 💯urapanu...... But eppo avan enne venda paranj poyii orikalum thirike varullannu paranju......enkilum eppolum nan avane snehikkunnu..... Avan thirich varan nan orupad prarthikkunnud........... Enik thirich venam ente partnere.......... Nagal nagalude life happy ayit pokkuvayirunnu pettannu avan enth patti enn ariyilla but thirich varummennu nan preethishikknnu....... Avan varum enik ee viedio orupad preetheesha tharunnud🥰thank you so much maa........

  • @sandhyakrishnankutty1271
    @sandhyakrishnankutty1271 2 года назад +15

    നടന്നാലും.. ഇല്ലെങ്കിലും.. മനസിന്‌ വളരെ സമാദാനം തന്നതിന് നന്ദി

  • @naseerasansha1467
    @naseerasansha1467 Год назад +1

    Thank you univers

  • @sonumanoj1253
    @sonumanoj1253 2 года назад +1

    ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ ഞാൻ പ്ലാൻ ചെയുന്നു ഒരു യാത്ര വളരെ കൃത്യം ആയി പറഞ്ഞു

  • @renjinpr1939
    @renjinpr1939 Год назад +2

    ഈ പറഞ്ഞ ഓരോ വാക്കും സത്യമാകട്ടെ താങ്ക്യൂ 🙏🏻

  • @dhanyaajitha7207
    @dhanyaajitha7207 2 года назад +1

    ശെരിക്കും മിസ് ചെയ്യുന്നുണ്ട്. ഞൻ അവനെ. Onnu തിരിച്ചു വന്നാൽ മതിയായിരുന്നു 🙏🙏

  • @reenamaria9587
    @reenamaria9587 2 года назад +6

    Reading resanate ആയി ഞാൻ twin flame anu ഇന്ന് birthday ആയിരുന്നു ഞാൻ wish ചെയ്തു ✌️✌️❣️❣️

  • @auraarora5799
    @auraarora5799 Год назад +4

    Thank You Angels💫
    Thank You Divine🙏
    Thank You Universe❤

  • @vijayasajeev6495
    @vijayasajeev6495 2 года назад +4

    സത്യം പറഞ്ഞാൽ എനിക്ക് ഇന്ന് ഒത്തിരി സന്തോഷം തോന്നി ഞാൻ അപ്രതീഷമായി കണ്ടു എന്നാലും ഇഗോ ഉണ്ട്‌ സമാദാനം ആയി എന്റെ കുറച്ചു സങ്കടം പറയാൻ പറ്റി ഈ പറഞ്ഞതിൽ ഒത്തിരി സത്യം ഉണ്ട് താങ്ക് യൂ മാം 🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @sheelasasidharan770
    @sheelasasidharan770 2 года назад

    ഒരുപാട് മാനസികമായി ഇഷ്ട്ടപെട്ടു,
    നോ contact situation, third party connection, ഉണ്ട്. ഞാൻ കാത്തിരിക്കുന്നു പ്രാർത്ഥിക്കുന്നു തിരിച്ചു വരും എന്നു പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു, ചെറുപ്പം മുതൽ മനസ്സിൽ മായാതെ രണ്ടാളും മുന്നോട്ട് പോയി,രണ്ടു കുട്ടികൾ, നീണ്ട 32 വർഷം ഒരുമിച്ചു കഴിഞ്ഞ ജീവിതമാണ് ഒരു പെണ്ണ് കാരണം തകർന്നത്. എല്ലാം മനസിലായി അദ്ദേഹം തിരിച്ചു വരും എന്നു പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു
    Thank you universe 🙏❤️
    Thank you Angels 🙏🙏💕

  • @vivekananavishu6262
    @vivekananavishu6262 3 месяца назад

    ഇതെല്ലാം സത്യമായി വരുന്നതിനു ദൈവത്തിനു നന്ദി പറയുന്നു

  • @shamnasajith1642
    @shamnasajith1642 2 года назад +2

    Thanks ...ഒരുപാട് relax ആയതുപോലെ ...

  • @VIP-hz8ew
    @VIP-hz8ew 2 года назад +2

    Correct annu mam paranjathu avante first letter H ahnnu 🤗❤

  • @jinesh.gjinesh.g1721
    @jinesh.gjinesh.g1721 2 года назад +1

    എല്ലാം ശെരിയാണ് എനിക്ക്‌ എല്ലാം പോസറ്റീവ് ആയിട്ട് ഉണ്ട്...... 🥰🥰🥰🥰🥰🥰🥰 അതുപോലെ തന്നെ ഇങ്ങനെത്തെ വീഡിയോസ് കാണുമ്പോൾ
    പോസറ്റീവ് ആയി ഫീൽ ചെയുന്നു....

  • @Sameen699
    @Sameen699 2 года назад +1

    ഈഗോ ഒത്തിരി ഉള്ള ആളാണ് . no contact ആണ് . യാത്രക്ക് ഒരുങ്ങുന്നു. 10 ദിവസം കഴിഞ്ഞ്.👍👍

  • @sumakj6960
    @sumakj6960 6 месяцев назад

    Miracle സംഭവിക്കട്ടെ ❤ അവൻ തിരിച്ചു വരും ❤

  • @sunithadevinandana9121
    @sunithadevinandana9121 2 года назад +1

    No hair letter v ഭയങ്കര അത്ഭുതം തന്നെ resonate mam 🙏🙏🙏🙏

  • @lillikuttybinu8885
    @lillikuttybinu8885 Год назад +1

    പറഞ്ഞതെല്ലാം വളരെ ശേരിയാണ്,, thank you യൂണിവേസ്,,,, 🙏🙏🙏🙏

  • @dhanyadasan2360
    @dhanyadasan2360 Год назад

    💯 correct Thanks universe Thanks Angel Thanks Divine 🙏🌈🦋❤️ Thanks mam

  • @jishawilliams3275
    @jishawilliams3275 2 года назад +1

    Orupad santhosham.... Daivathinu nanni.... Paranjathellam sathyam.... Tf ne kandu muttiyittu ennekku four year aayi..... Tf il vannasesham ulla aanandhavum, athupolulla vedhanayum😔 paranjariyikkan vayya❤. Oru randam janmam aanenikku. Thank god thank univers ❤

  • @rajit6725
    @rajit6725 Год назад

    Pile 2താങ്ക്സ് യൂണിവേഴ്സ് ❤❤❤🙏🙏🙏

  • @rajitharaji3677
    @rajitharaji3677 2 года назад +4

    Thank you ma'am
    സത്യം . കുറെ കാര്യങ്ങൾ സത്യമാണ്.
    Thank you universe ❤️

  • @Silviamalva
    @Silviamalva 2 года назад +5

    ഞാൻ ഇപ്പോൾ വല്യ മൈൻഡ് ചെയ്യാൻ പോകുന്നില്ല.. twinflame തിരിച്ചു വരണം എങ്കിൽ ഞാൻ എന്റെ സ്നേഹം തിരിച്ചെടുക്കാൻ തയ്യാറാവണം എന്നാണ് മനസ്സിലായത്.. 🥰

  • @prasannakumari7817
    @prasannakumari7817 Год назад +1

    Supparredingthanks

  • @vijeeshvp2028
    @vijeeshvp2028 Год назад +1

    Thank you❤️Angels❤️🦋🌈🙏

  • @mini6269
    @mini6269 2 года назад +10

    ഞാൻ ഇപ്പോൾ ഒരു യാത്രയിൽ ആണ്,പറഞ്ഞതെല്ലാം സത്യമായി തീരട്ടെ ❤️

  • @devujain3794
    @devujain3794 2 года назад

    Orupaad estm und vruvngl varate prnjth crt aane long trip plan chynynd thnku universe 😇

  • @sharishyam71
    @sharishyam71 2 года назад +1

    Ippo nokkiyirunnollu ithupole oru video 🙏🏻thankyou universe ❤️thankyou chaechipenne ☺️🙏🏻

  • @vijeeshvp2028
    @vijeeshvp2028 Год назад +1

    Thank you❤️universe❤️🌈🦋🙏

  • @shifushifuz4461
    @shifushifuz4461 2 года назад +7

    Chechi resonated thankyou so much 🤗❤️no contact, conflict undayrn, aalkk ithri ego und, deep connection und, paranjath oke crtaanu thankyou so much . onnum maarilla enn vicharichath aarn bt now I'm very happy thankyou for the powerful guidance maam❤️🤗. Notification kand vann nokiyath aanu njn. Aagrahicha Reading, msg, situation resonated oke crtaanutto..🤗❤️..

  • @bhavanaramadas7085
    @bhavanaramadas7085 2 года назад

    Orupaadu happy aayi ee reading kettappol

  • @beenaparu4622
    @beenaparu4622 Год назад

    Paranjath correct aanu think cheythath correct

  • @vineeshchandranvineesh7824
    @vineeshchandranvineesh7824 2 года назад +1

    Ellam correct annu chechi parsnjathu aval fashion il bayakaram intrest ulla alanuu. Pinneee ende name inde first letter annu V re union ayiii..thank u chechi thanks GOD🙏

  • @zoyazair4127
    @zoyazair4127 Год назад

    😍 thank you.orupad vishamathil ayirunn njn.e video kandapo oru samadanam thonnunu.thank u so much😍

  • @jishnachipzy3905
    @jishnachipzy3905 Год назад +1

    Thank u universe😊🙏thirichu varan prarthikkunnu☺️

  • @sree33377
    @sree33377 2 года назад +5

    Thank you universe❤️✨️🙏
    Thank you Angels❤️✨️🙏
    Thank you Divine❤️✨️🙏

  • @veenaviswancheppallie_tf
    @veenaviswancheppallie_tf 2 года назад +1

    Thank you Radhae Krishna 😍😍😍😍 Thankyou Sai Ram Ji 😍🙏🙏😘 Thankyou Universe 😍😍😍 Thankyou Dear 😍😍😍😍😍

  • @lijinlijin-yo5cc
    @lijinlijin-yo5cc Месяц назад

    Second pile 💯 correct, clues very very nice 👍 so happy ❤ thanks universe 💗 thanks ma'am 💖 thanks angel 💘 hare Krishna

  • @sathianilan7357
    @sathianilan7357 2 года назад +3

    Yes💯ശരിയാ 👌

    • @SahadhavanC
      @SahadhavanC 4 месяца назад

      ഓം. നമശിവായ. യൂണിവേസ്സനു. ഒരുപാട്. നന്ദി. നന്ദി. നന്ദി.

  • @sufairasufisuf7751
    @sufairasufisuf7751 Год назад +2

    I very happy after watching this video🙃🥺❤️💯

  • @ramyasreekumar7238
    @ramyasreekumar7238 Год назад

    Thanku universe
    Thanku angels
    Thanku divine

  • @lucifer1954
    @lucifer1954 Год назад

    Ellam sathyamanu. Thank you universe💕💕💕

  • @aswathypillai6488
    @aswathypillai6488 2 года назад +1

    Thankyou universe 🙏 ellam paranjapole sambavikkatte kathirikkunu

  • @josnajose4930
    @josnajose4930 2 года назад

    Reasonated 🥰.....name start with letter "v".... fashion nd long hair aalkku ishttanu...thanku god thanku chechiii 😍

  • @anithamurali7169
    @anithamurali7169 2 года назад +4

    In our case, everything that was said in this is correct, now I feel a lot of happiness, thank you♥️

  • @midhunkrishna3782
    @midhunkrishna3782 Год назад

    thank u mam.. lam waiting for my soul♥️
    ee video kandappo orupaad orupaad happy aayi njn positive aayittulla kaaryngal aaahnu paranjhadh.. aalumaayi realated aayirunnu paranjhadh..

  • @rejithababu1098
    @rejithababu1098 2 года назад

    Fine ippol paranja karyangal vektham avanam ennu vicharichu thannaya kande ippo clear ayitto

  • @haripriyaprema3179
    @haripriyaprema3179 Год назад

    Correct ayit allam paranju . Thank u universe..

  • @saumyalintu2064
    @saumyalintu2064 2 года назад

    Thankyou universe എല്ലാം sathyamanu🥰

  • @chinnutty3624
    @chinnutty3624 2 года назад

    Okk crct aanu paranjath😍thank you universe 😊thank you mam😊 thank you god😊🙏🏻

  • @dhamodharandhamu4820
    @dhamodharandhamu4820 Год назад

    സത്യം 🙏🙏 സൂപ്പർ 👍👍

  • @remyarajan9485
    @remyarajan9485 2 года назад +2

    Thank God 🙏 ippo oru no contact situation Aaneghilum nte shintapan thirichu varumnu eniku urapundu...🙂

  • @vineethashibu6696
    @vineethashibu6696 2 года назад

    ഇഷ്ട്ടായി... ഞാൻ ആഗ്രഹിച്ചപോലെ തന്നേ. പെട്ടെന്ന് വരാണെന്നു prayer ചെയ്യുവാ. ആ ലെറ്റേഴ്സ് ഉണ്ട്‌. V എന്റെ. H അതിന്റെ.......

  • @subisubi1502
    @subisubi1502 2 года назад +1

    Ys. Kure aayi nalla contact illa. Soulmate aanu. Name start from v. We both are wants a reunion. All are perfectly 100% correct

  • @bineeshnellikkadanbichubin9454
    @bineeshnellikkadanbichubin9454 2 года назад

    ചേച്ചി പറഞ്ഞത് എല്ലാം സത്യം തന്നെ അവൾ നോ കോൺടാക്ട് റൂൾസിൽ ആണ് മോഡേൺ ഡ്രസ്സിനോട് താല്പര്യം ആണ് എന്നെ ഓർക്കുന്നുണ്ടോന്ന് സംശയം ഉണ്ട് 🌹💞💞💞😄😄

  • @anjusanthosh9290
    @anjusanthosh9290 2 года назад +1

    Second marriage relationshipine relate ചെയതു ഒരു video edamo madam

  • @subisubi1502
    @subisubi1502 2 года назад

    Correct aanu. 100 %

  • @sharanyashashi7238
    @sharanyashashi7238 2 года назад

    Ellam valare krithym aayi paranju

  • @primisworld
    @primisworld 2 года назад +1

    💯 perfect. Am waiting for my person ♥️

  • @JesiAp-d2o
    @JesiAp-d2o 18 дней назад

    Thankyou മം thankyouunivers

  • @sreedevias6427
    @sreedevias6427 2 года назад +3

    Resonated. Thank you divine.

  • @keerthiprasannan6324
    @keerthiprasannan6324 2 года назад

    Paranjathellam sathyam aavatte oru reunion undavatte 🙏🙏

  • @maneeshmanu36
    @maneeshmanu36 Год назад +1

    Sathym 🥰

  • @muppymuppy2379
    @muppymuppy2379 2 года назад

    Ippo separation nilaanu. But enikurappund ente maash ennileku thanne thirichu varumennu🥰. Because njan universe il urachu viswasikunnu👍

  • @anugrahashanu4089
    @anugrahashanu4089 Год назад +1

    Everything is right from my life lesson

  • @JesiAp-d2o
    @JesiAp-d2o 18 дней назад

    അതെ ചെറുപ്പം മുതലെ അറിയുന്നവരാണ് 26 വർഷത്തെ പരിചയം ഉണ്ട് എന്നാലും നേരിട്ട് കണ്ട്മുട്ടി യത് ഒരു വർഷമായിട്ടേ ഉള്ളൂ

  • @sumisumiyath9616
    @sumisumiyath9616 2 года назад +1

    Thank you maam🥰🥰🥰🥰🥰😂
    Thank you so much 🥰🥰🥰
    Thank you univers 🥰🥰🥰🥰🥰
    Love you so much 🥰🥰🥰🥰🥰❤❤❤❤

  • @akhilkurpp3333
    @akhilkurpp3333 2 года назад +1

    Super

  • @ragithakishore5222
    @ragithakishore5222 2 года назад +1

    Thank youuu

  • @anusreevelayudhan1367
    @anusreevelayudhan1367 2 года назад +1

    Tnku univers reunion vendi waiting🧘‍♀️🧘‍♀️

  • @suvijasuvija5828
    @suvijasuvija5828 Год назад

    Ellam sheriyanu❤️🥰🤗

  • @manjusudheer8357
    @manjusudheer8357 2 года назад

    Thank you mam. Correct anu🙏🙏🙏. Varanirikkunnna nalla karyangal sathyamayi theeratte 🙏🙏🙏.

  • @aleenaalee6675
    @aleenaalee6675 Год назад +1

    Thanks chechi ❤❤😗😗

  • @beenau7181
    @beenau7181 2 года назад

    Sathyam tnks madam

  • @bibinbibin9022
    @bibinbibin9022 Год назад

    Thank You Univers...

  • @sneha.lsneha.l8226
    @sneha.lsneha.l8226 2 года назад

    Yes Avn varum😻❤️

  • @starry_angle_x_0287
    @starry_angle_x_0287 Год назад

    Wonderful and positive energy ❤❤❤❤❤❤❤

  • @aparnapk7986
    @aparnapk7986 2 года назад

    Paranjath ellam seriya🙏. Thanks🙏❤

  • @divyadd3552
    @divyadd3552 2 года назад +8

    Thank You universe ❤️ thank u sis 💓 Thank You soo much for this message universe ❤️❤️❤️❤️❤️

  • @ushag9914
    @ushag9914 2 года назад +1

    Thank you🥰🥰🥰🥰🥰 enikku personal reading venam

    • @ushag9914
      @ushag9914 2 года назад +1

      Personal reading cheyyan enthoke cheyyanam

  • @hajeshparambil5253
    @hajeshparambil5253 Год назад

    Thank you univerce ,Thank you univerce , Thank you univerce

  • @smcm935
    @smcm935 2 года назад +1

    Thank universe❤Thank you somuch❤

  • @Gfc_gfc
    @Gfc_gfc Год назад

    Thank you Thank you so much 😍 i like you videos 🥰

  • @haseenashameer7863
    @haseenashameer7863 Год назад

    സത്യം ❤️🙏

  • @salijasurendran851
    @salijasurendran851 Месяц назад

    Thankyou universe 🙏💞💞💞
    Thank you mam 🙏💞💞💞💞

  • @sitharasreekanth
    @sitharasreekanth 2 года назад +2

    Reasonated...thank you 🌌Universe.... 🥰🤜

  • @soumyajoshi7133
    @soumyajoshi7133 Год назад

    Thank you Universe ❤

  • @ajithaa3410
    @ajithaa3410 Год назад

    താങ്ക്സ് യൂണിവേസ് 🙏🙏🙏

  • @aneeshaneesh8453
    @aneeshaneesh8453 2 года назад +2

    100%correct....2 du parum married aanu... Now block Akki kalanju. Yentha feelings yennariyilla... Eni varuvo aavo.. Past life connection und.. Cheruthile ariyam

  • @salinivijayan6419
    @salinivijayan6419 2 года назад +2

    Thankyou mam 🙏🏻Thankyou universe 🙏🏻🙏🏻

  • @rejanigithesh9141
    @rejanigithesh9141 2 года назад +1

    I believe🥰. Thank you🙏

  • @ѕиєн-ы9щ
    @ѕиєн-ы9щ 2 года назад

    Manifestation kure cheythu. Ippazhum cheyunund. No contact no message 😔. Ippazhum thirichu varum ennoru hope und 😊. Univers thirichu tharatte 🙏🏻🙏🏻

  • @nimmykrishnan3296
    @nimmykrishnan3296 2 года назад +1

    😘😘😘ഉണ്ട് എടുത്ത കാടുകൾ 😍😍😍😍😍

  • @devinandhija9060
    @devinandhija9060 2 года назад +1

    June month nammal kandumuttiye month 😇

  • @anikgeorge2966
    @anikgeorge2966 6 месяцев назад

    WoW tanks 😍 Un8verse❤❤🎉🎉🎉😮😊

  • @hh-wv4bz
    @hh-wv4bz 2 года назад

    Correct anu. Thanku. Chechi