#Malayalam_Tarot

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 547

  • @MySpiritualJourneyWith777
    @MySpiritualJourneyWith777  3 года назад +79

    Card 1 - 01:50
    Card 2 - 14:33
    Card 3 - 24:01

  • @ambikav9697
    @ambikav9697 3 года назад +158

    ചേച്ചി ഞാൻ 3rdcard ആണ് തെരഞ്ഞെടുത്തത്.വീഡിയോയിൽ പറഞ്ഞത് മുഴുവൻ സത്യം... താങ്ക്സ് ചേച്ചി 🌈🌈🌈🌈❣️

  • @ardra_saa
    @ardra_saa 3 года назад +108

    100% crct..... ഇതെങ്ങനെ ഇത്ര കൃത്യമായിട്ട് പറയാൻ കഴിയുന്നത്. ഇപ്പൊ ഈ നിമിഷം എനിക്ക് ഒരു സംശയം തോന്നി.. അതിന് ശേഷം ഞാൻ ഒരു സമാധാനത്തിനു വേണ്ടിയാണ് ഇവിടെ വന്നത് അപ്പൊ സെയിം കാര്യം ഇവിടെ നിന്ന് മനസ് വായിക്കുമ്പോലെ പറഞ്ഞു എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. കാർഡ് No.3 ആണ് ❤❤❤

  • @suryathejas7649
    @suryathejas7649 Год назад +8

    ഈശ്വരാ....എല്ലാ പ്രതിസന്ധികളും നീക്കി എത്രയും വേഗം ഞങ്ങളെ ഒരുമിപ്പിക്കനേ 🙏

  • @geetharaju9589
    @geetharaju9589 3 года назад +15

    ആദ്യ മായാണ് ഈ വീഡിയോ കാണുന്നത്. അത്ഭുത പെട്ടുപോയി. ഇത്ര കൃത്യമായി എങ്ങനെ പറയാൻ കഴിയുന്നു....👌👌👌👍👍👍

  • @manjimaviswam2857
    @manjimaviswam2857 3 года назад +54

    I selected 2nd card.. U r absolutely right

  • @ആനിഷൈനി
    @ആനിഷൈനി 2 года назад +31

    കാർഡ് no 3, correct ആണ് 👍അത്ഭുതം തോന്നി സത്യം 🥰

    • @venuponnenthodi7210
      @venuponnenthodi7210 Год назад +1

      അവരുടെ ഫോൺ നമ്പർ എന്റെ കയ്യിൽ ഇല്ല പിന്നെങ്ങനെ സംസാരിക്കുന്നു സംസാരിക്കും

  • @MalluvlogsByAND
    @MalluvlogsByAND 3 года назад +25

    ഇത്രയും കൃത്യമായി എങ്ങനെ പറയാൻ പറ്റുന്നു. കണ്ണ് നിറഞ്ഞിട്ട് ആണ് കേട്ട് തീർത്തത്

  • @indhu1926
    @indhu1926 2 года назад +5

    Card no:2 real reading.. ഞാനും അതെ അവസ്ഥയിൽ തന്നെ.

  • @shanifashanifa6265
    @shanifashanifa6265 2 года назад +27

    Card 2 aanu 💯 correct onnum parayanilla👍👍

  • @subinasulaiman6739
    @subinasulaiman6739 3 года назад +50

    Card no 2 valare valare seriyaaanu💯% 😔😔 thirichu varan enthelm vazhiundooo😒😒😒 kaaranm athraum miss cheyyunnund 😭

  • @sheebaekd3712
    @sheebaekd3712 2 года назад +9

    മൂന്നാമത്തെ റീഡിങ്ങ് വളരെ ശരിയാണ് താങ്ക്സ് പ്രപഞ്ച ശക്തി Thanks ❤️❤️

    • @binduraghu1719
      @binduraghu1719 2 года назад

      Same.. Ithinu ഒരു solution ഉണ്ടാവില്ലേ? അത് പറഞ്ഞാലല്ലേ complete akunnullu

  • @anishaajith7129
    @anishaajith7129 3 года назад +25

    Card no 3 വളരെ ശരിയാണ് thank you

    • @bincyprasil985
      @bincyprasil985 2 года назад

      First fall Gopu thanks, കാർഡ് നമ്പർ ത്രീ ഞങ്ങൾ രണ്ടാഴ്ച പിണക്കത്തിൽ ആയിരുന്നു. ശരിക്കും my twin flame and soulmet ആണ് പുള്ളി, റിപ്ലൈ ഉണ്ടാകുമോ എന്ന സംശയത്തിലാണ് ഞാൻ അങ്ങോട്ട് ഒരു മെസ്സേജ് അയച്ചത്, എൻറെ ഒരു മെസ്സേജ് നോക്കിയിരുന്ന പോലെയാ പുള്ളി റിപ്ലൈ ചെയ്തത്, സത്യത്തിൽ മിസണ്ടർ സ്റ്റാൻഡിങ് തന്നെയാണ് ഞങ്ങൾക്ക് രണ്ടാൾക്കും, ഒന്നിക്കുവാൻ വയ്യ പിരിയാനും വയ്യ,but ഞാൻ ഹാപ്പിയാണ്,

  • @sajeevkumar8243
    @sajeevkumar8243 3 месяца назад +1

    എനിക്കു അവളുടെ മനസ് എത്ര ദൂരെ ആയാലും കാണാനാവും അത്ഭുതം തോനീട്ടുണ്ട് 😊

  • @catherinealexander400
    @catherinealexander400 3 года назад +44

    Again 3 is correct in my situation mam 💔✅✅✅ ❤❤❤ genuinely I'm impressed in your words❤

  • @Nof_maryam5555
    @Nof_maryam5555 2 года назад +28

    Card No 2.Very correct,Family involved🖤

  • @noufiyasiyad5592
    @noufiyasiyad5592 3 года назад +16

    എല്ലാം correct ആണല്ലോ.. ഇതെങ്ങനെ 🤔

  • @radhika583
    @radhika583 2 года назад +3

    Pile 3 💯
    അവരുടെ മനസിലും ഇത് തന്നെ ആയിരിക്കും ലേ ചോദിച്ചാൽ സമ്മതിക്കില്ല 🙁

    • @sreelekhaanoop8683
      @sreelekhaanoop8683 2 года назад +1

      ഒരിക്കലും സമ്മതിക്കില്ല 😄എന്റെ കാര്യം ഇങ്ങനെ തന്നെ 😄😄

    • @spidey726
      @spidey726 Год назад

      @@sreelekhaanoop8683 same 2 u.. അതുകൊണ്ട് ഞാൻ move on ചെയ്തു... ഇപ്പോൾ നല്ല മനസമാധാനം. 😊✨️.. Trust me..ആദ്യം കുറച്ച് ബുദ്ധിമുട്ട് കാണും but അത്‌ overcome ചെയ്ത് move on ചെയ്ത് അപ്പുറത്തെത്തിയാൽ പിന്നെ സ്വർഗമാണ്...ഇമ്മാതിരി toxic relationship's ഒക്കെ തുടക്കത്തിലേ cut ചെയ്തില്ലങ്കിൽ പിന്നീട് കിടന്ന് ചക്രശ്വാസം വലിക്കേണ്ടിവരും.

  • @vishnuvijayan-qb1sh
    @vishnuvijayan-qb1sh Год назад +1

    കാർഡ് 3 പറഞ്ഞത് ശെരിയാണ് മാം സ്നേഹത്തോടെ സന്തോഷത്തോടെ മുന്നോട്ട് പോകുകയായിരുന്നു 3 പാർട്ടി വന്നതോടെ ആണ് ഇപ്പോൾ നോ കോൺടാക്ട്ടിൽ ആയത് മുന്ജന്മ ബന്ധം ഉള്ളത് ആയി തോന്നിട്ടുണ് മാം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറയുകയായിരുന്നു ഞങ്ങൾ ഒന്നിച്ചു സന്തോഷകരമായ ഒരു കുടുംബ ജീവിതം കിട്ടാൻ പ്രാർത്ഥിക്കണേ മാം ഓരോ ദിവസവും വേദനയോടെ ആണ് മാം തള്ളി നീക്കുന്നത് 🙏🏻😭🙏🏻

  • @twinklekv1721
    @twinklekv1721 3 года назад +22

    Card number 3..thank u🙏personal reading free ayit thannu..😄..

  • @reenzfeelinghappy7174
    @reenzfeelinghappy7174 3 года назад +24

    Card no 3 😍🥰❤️😘 absolutely correct thanks dear

  • @Adhiworld-p8y
    @Adhiworld-p8y 2 года назад +10

    ഞാൻ കാർഡ് 3 ആണ് സെലക്ട്‌ ചെയ്തത് 100%👍 ശെരി ആയിരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍

  • @sivanayana
    @sivanayana 3 года назад +3

    സത്യം ആണ്....card 2 🙄✨ വേറൊരു കാര്യത്തിൽ focused ആണ്...പെട്ടെന്ന് ഇതൊക്കെ മാറണം എന്ന് ആഗ്രഹിക്കുന്ന ആളാണ്

  • @sumishasudheesh1238
    @sumishasudheesh1238 2 года назад +3

    Card no. 2
    വളരെ സത്യമാണ് പറഞ്ഞത് മുഴുവൻ

  • @butterfly____5
    @butterfly____5 2 года назад +10

    Entammeee.. card no :03 absolutely right🤤🤤🤤💯💯💯

  • @angelmalu2307
    @angelmalu2307 2 года назад +26

    ഞാൻ 2nd കാർഡ് ആണ് ചൂസ് ചെയിതെ..എല്ലാം കറക്റ്റ് ആണ്.💔😭😭😭

  • @vinuprajithavinu8805
    @vinuprajithavinu8805 3 года назад +4

    Third card its very very true, misunderstand കൊണ്ടുള്ള പിണക്കം.
    ഞാൻ എന്തെങ്കിലും msg അയച്ചാൽ തിരിച്ച് രണ്ട് വാക്കിൽ മറുപടി തരും അത്രെ ഉള്ളു, പഴയത് പോലെ ഒന്നും msg അയക്കാറില്ല.

  • @arunachu9451
    @arunachu9451 3 года назад +17

    Card no 1 paranja ella sathyam. But enne jeevan aanu enne orupadu miss cheyunnu ❣️♥️👌👌👌

  • @lalithalalitha8635
    @lalithalalitha8635 2 года назад +12

    3 കാർഡ് എന്റെ കാര്യം 100% 🌹🌹👌👌🙏🙏

  • @googlesujathavijayan2621
    @googlesujathavijayan2621 3 года назад +13

    ഇതെങ്ങനെ ഇത്ര കറക്റ്റ് ആയിട്ട് പറയുന്നേ.. എന്തായാലും സമ്മതിച്ചു..👍

  • @shivapalakkadu8604
    @shivapalakkadu8604 2 года назад +3

    Njan choose cheythath 2nd card aanu.reading 100%ok ayirunnu

  • @karthikakathu1116
    @karthikakathu1116 3 года назад +13

    Card no 2 is absolutely correct

  • @sandhyajayan7829
    @sandhyajayan7829 2 года назад +1

    Correct ആയി ente കാര്യത്തിൽ നല്ല കഴിവ് ഇഷ്ട്ടമായി വിഡീയോ യൂണിവേഴ്സ്സൽ സത്യമാണ് താങ്ക്സ്

  • @reshmis8549
    @reshmis8549 3 года назад +55

    Card number 3 correct aanu thank you so much, soulmate connection feel cheithit und but ipol no contact aanu I'm waiting

    • @nidanasri
      @nidanasri 3 года назад +2

      Same situation anne enikkum

    • @reshmis8549
      @reshmis8549 3 года назад

      @@nidanasri angot poyi msg ito

    • @nidanasri
      @nidanasri 3 года назад +2

      @@reshmis8549 ella but entho edannam ennund but ayal ennodu message cheyaruth ennu ayirunnu paranjuth appo entho pole
      Nighal anghotu poyi message send cheyutho

    • @reshmis8549
      @reshmis8549 3 года назад +1

      @@nidanasri same situation msg cheiyalum enu parenjit und athu kond enik wait cheiyan mathre pattu msg ittal deshyam aakum so I will wait verumbol verate

    • @bhavyasreebhavand6814
      @bhavyasreebhavand6814 3 года назад

      Njn oru vázhi paranju tharam

  • @happy92941
    @happy92941 10 месяцев назад +1

    entommo valare വളരെ correct karyangal aanu parayane... 3rd card aanu enteth ❤🎉🎉🎉🎉

    • @happy92941
      @happy92941 10 месяцев назад

      thanks... twin flame aanonn reading cheythaal kollannundaayrinnu thank you for free reading everything is here ❤❤❤ god bless you and your family 🫰🙌🫰🤲🤲🤲❤❤

  • @neethumoljoseph7431
    @neethumoljoseph7431 3 года назад +7

    Am selected 3 card. It was absolutely correct. 100%correct. He was already married. But we are in love.pullikum ariyam. Enikum ariyam. Ariyathe njangal angu ishtapettatha. Ntho oru spcl feeling aanu aa pulliyodu. Pulliku enmodum. But njangalku thammil onnikkan pattila. Athanu ettavum valiya vedhana. Nthayi theerumenmo onnum ariyillla. Elllam god wish.

    • @littyjacob7890
      @littyjacob7890 2 года назад

      Same situation... Kazhinja divasam aayirunnu aalude marriage... Pullikku thaalparyam illatha marriage aarunnu 😪 veettukaar orupad struggle chaithu... Pakshe pulli ippozhum enikku msg ayakkum....

  • @anjukrishnan2123
    @anjukrishnan2123 2 года назад +4

    I choose 3
    Paranjathellam seriyanu😍

  • @motifyyou800
    @motifyyou800 2 года назад +2

    ഇത്ര correct ആയി എങ്ങനെ പറയാൻ പറ്റുന്നു.. Card3 full correct.. Thank u mam

  • @sreeyeshka122
    @sreeyeshka122 Год назад +1

    Pile1
    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you chechi ❤️❤️🙏
    ❤❤❤❤❤❤❤❤❤

  • @aazhicreationshort7462
    @aazhicreationshort7462 3 года назад +6

    Card no. 3 full correct 🙏🏻🙏🏻🙏🏻

  • @deepamahesh2228
    @deepamahesh2228 2 года назад +1

    Card.3
    പറഞ്ഞത് മുഴുവൻ ശെരിയാണ്

  • @jayasreejeevan4328
    @jayasreejeevan4328 3 года назад +20

    card 2 എല്ലാം ശെരിയാണ്.

  • @snehathomas515
    @snehathomas515 2 года назад +1

    ഞാൻ select ചെയ്തത് കാർഡ് 3 ആണ് ഞാൻ സംസാരിക്കാൻ ചെല്ലുമ്പോൾ ആൾ പറയുന്നത്, ഫിലിം കാണുകയാണ്, അല്ലെങ്കിൽ തിരക്കാണ്, എന്നൊക്കെ പറഞ്ഞു ഒഴിവാക്കുന്നു എന്നാൽ എന്നോടു ബിസി എന്ന് പറഞ്ഞയാൾ ഫേസ്ബുക്കിൽ ചാറ്റ് ചെയുന്നുമുണ്ട് ഫേസ്ബുക്കിൽ ആളിന്റെ ഒരു ഫ്രണ്ട് എന്റെയും ഫ്രണ്ട് ആണ് അവൾ പറഞ്ഞതാണ് സ്ക്രീൻ ഷോട്ട് അയച്ചുതന്നു അവൾ

  • @babullu9624
    @babullu9624 2 года назад +2

    Card 2 ahnu chechi🥺 select cheyithathu🥺ellam Sathiyam ahnu🥺💯

  • @auraarora5799
    @auraarora5799 3 года назад +2

    Card no 3🥰🥰🥰🥰🥰
    Thank You Universe❤
    Thank You Divine🙏
    Thank You Angels😘

  • @SheejaSheejasalmath
    @SheejaSheejasalmath Год назад

    ഞാൻ കാർഡ് 1ആണ് choose ചെയ്തത്......ഇതിൽ പറഞ്ഞ കാര്യം very cract ❤❤❤❤

  • @shylajashyla1419
    @shylajashyla1419 3 года назад +4

    Card no.3100%correct ആണ്!!!!!

  • @shamnabijumon763
    @shamnabijumon763 3 года назад +3

    Correct card 2 anu select cheythu satha m anu

  • @anuvelayudhan2474
    @anuvelayudhan2474 3 года назад +13

    2card financial problems aahu avan but ente side tett indaye but ippo kurCh okke aayi vannitt ഇണ്ട് hope und enik ullatha avan 🙏🙏

  • @sruthyjayakumar7478
    @sruthyjayakumar7478 2 года назад +1

    Card number 3 powli miss understanding 🙂💔🌈allam sheriyakum thanku universe 💌🪄🙏💫

  • @sajeevkumar8243
    @sajeevkumar8243 3 месяца назад

    ഒരിക്കലും വിട്ടുപോകാത്ത തരത്തിൽ എന്നെയും എന്റെ സാഹചര്യത്തെയും മനസിലാക്കി എന്നിലേക്ക്‌ തിരിച്ചു വന്നുവന്നും ജീവിതാവസാനം വരെ കൂടെയുണ്ടാവുമെന്ന് ഞാൻ 1000000000%വിശ്വസിക്കുന്നു ❤❤

  • @abhimohan1003
    @abhimohan1003 3 года назад +6

    Card 3 ellam sheri aanu mem tnks 😍😍😍

  • @rahulliljorahul6205
    @rahulliljorahul6205 2 года назад +9

    3കാർഡും നോക്കിയാലും ഒന്നാണ് എന്നു തോന്നും തുടക്കവും അവസ്സനുവവും ഇതിലുണ്ട് ആദയത് അവരുടെ മസിലുള്ള ഫുള്ളഉം മൂന്നു കാർഡ് നോക്കിയാലും manasilakkam

  • @nidheeshags982
    @nidheeshags982 3 года назад +6

    2nd കാർഡ് correct

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 года назад +5

    Card no 3 കറക്റ്റ് ആണ് 🥰🥰

  • @gayathriratheesh9381
    @gayathriratheesh9381 3 года назад +15

    Card number 3 muzhuvan satyam aanu...😍

  • @Proximum69334
    @Proximum69334 3 месяца назад

    Card no 3, perfect reading...amazing..how u r able to...surprising...

  • @anjalya.n.viswanathan3357
    @anjalya.n.viswanathan3357 3 года назад +3

    I selected first card. Chechi you said it . correct thing chechi. He will come back to me. With our friends chechi. I will forgive for him. Chechi
    🙂☺️

  • @blackinktattoos3
    @blackinktattoos3 2 года назад +4

    Card number 3 💯% correct
    Thankyou ❤️

  • @radhikaradhu4562
    @radhikaradhu4562 2 года назад +1

    Card No.3.Paranjathoke correctanu mam....❤❤❤❤❤❤❤❤❤❤❤

  • @mrsrpmcutter8869
    @mrsrpmcutter8869 2 года назад +2

    Njan 1st card annn select cheythe
    Sis parnjath ellam correct annnn😍😍😍😍😍😍😍😍😍😍😍😍😍

  • @minnithamana2289
    @minnithamana2289 3 года назад +5

    3 card 100 %സത്യം 👍

  • @elsamathews5267
    @elsamathews5267 3 года назад +10

    Card 3 ❤️ 100%true😍😍

  • @himagireesh5920
    @himagireesh5920 2 года назад +3

    Card 3.. thank you so much...

  • @devika_vijay
    @devika_vijay 3 года назад +3

    Card 2 aahnu 💔😔😔 sherikkum family aahnu involve aayi nikkunne . Valare correct aahnu mam

  • @anjalianil1296
    @anjalianil1296 3 года назад +7

    Card no 3 it's right chechi thank u so much

  • @ansuraju2353
    @ansuraju2353 2 года назад +11

    100% correct reading

  • @rasi9230
    @rasi9230 Год назад

    100% സത്യം ആണ് ഞാൻ കാർഡ് നമ്പർ 2 ആണ് സെലക്ട്‌ ചെയ്തത് ☺️

  • @vismayachinnu2231
    @vismayachinnu2231 3 года назад +7

    Card 1 mam 100%crt in my life

  • @KavisLifestyleLab
    @KavisLifestyleLab 2 года назад

    Oh my god🙏 Really you are great dear❤ onnu samsarikkanam ennund

  • @sangeethagopisangeethagopi3550
    @sangeethagopisangeethagopi3550 2 года назад

    വിശ്വസിക്കാൻ പറ്റുന്നില്ല correct ആണ് കാർഡ് നമ്പർ 3

  • @aneeshas5754
    @aneeshas5754 2 года назад +4

    Card no 2 😞absolutely corect

  • @muralitp1645
    @muralitp1645 2 года назад +2

    ആവശ്യമില്ലാതെ ആണ് മനസ്സ് വിഷമിച്ചു കൊണ്ടിരിക്കുന്നത്

  • @karthikakathu7958
    @karthikakathu7958 2 года назад

    Card no 2 ellam correctt aannuu . Avn thanne brkup aakkiye .

  • @binuramadas685
    @binuramadas685 2 года назад +1

    സൂപ്പർ.... സത്യം കാർഡ് no 1

  • @swathym1991
    @swathym1991 2 года назад +1

    Card 3 .80%correct aanu.thank you

  • @manjusudheer8357
    @manjusudheer8357 2 года назад +1

    Pile3 100% correct anu🙏🙏🙏

  • @lacchupaaru8243
    @lacchupaaru8243 3 года назад +9

    Third card correct 💞💞💞 i really miss him

  • @keerthanajayakumar8451
    @keerthanajayakumar8451 2 года назад

    Sathiyam ippo msg vannu njan e video kandondirikumbol tnx

  • @juliee7771
    @juliee7771 3 года назад +11

    3 rd card correct anu parents anu njgalk idayil problem ipol no contact anu i know he miss me i am waiting for the right time everything will be perfect one day❤

    • @akshayaas7748
      @akshayaas7748 3 года назад +1

      Enikum. But parents alla.vere oru girl ahn .avne prepose cheyth nadakunn😭😭😭😭😭

    • @juliee7771
      @juliee7771 3 года назад

      @@akshayaas7748 elam sariyavum believe

    • @athulyaathuzz937
      @athulyaathuzz937 2 года назад

      @@juliee7771 same situation

  • @musichealing369
    @musichealing369 2 года назад +2

    Card no 3': 80% true എന്റെ കുടുംബത്തിലെയാണ്
    അവർ എന്റെ സീനിയർ ആണ്.
    married ആണ്..
    .She is extremely beautiful
    She is my crush
    ഞാനും അവരും കട്ട ഈഗോ ആണ്.
    ഞാൻ വളരെ dominant ആണ്.
    Contact ചെയ്താലും respond വളരെ വളരെ slow ആണ്.

  • @jenireji9527
    @jenireji9527 3 года назад +4

    Card no :3 Correct👍🙄😍😍😍😍😍😍😍

  • @SurabhiSundaran
    @SurabhiSundaran Год назад

    Card number 3 ellam sathyam aanuu❤❤❤❤

  • @sandhyaks6185
    @sandhyaks6185 3 года назад +4

    Really true..my partner..inbetween us his family especially his father is the major problem..they cheated me and my family...no father of a daughter can bear such a situations...card no: 3

  • @roopaalphons6825
    @roopaalphons6825 2 года назад +5

    Card no 2 🙄100% correct😔

  • @ponnu1479
    @ponnu1479 2 года назад

    Thq.. Chechi parajathu muzhuvan sathyamanu card 2

  • @nooruzz1590
    @nooruzz1590 3 года назад +7

    Card number 3 poliyatto orashosam reading kettappo😘

  • @deepudeepu2570
    @deepudeepu2570 2 года назад +1

    എനിക്ക് തോന്നിയിട്ടുണ്ട് അങ്ങനെയാണ്

  • @rentongaming2054
    @rentongaming2054 2 года назад +1

    ചേച്ചി സ്നേഹിച്ച ആളെ കിട്ടുമോ ഇല്ലയോ എന്നുള്ള ഒരു വീഡിയോ ചെയ്യാവോ. ഇനി ചെയ്തിട്ടുണ്ടെൽ ഒന്നു പിൻ ചെയ്തേക്ക് 🥰

  • @agytlogo7015
    @agytlogo7015 2 года назад

    Hlo ചേച്ചി, ഞാൻ third card anu സെലക്ട്‌ cheythathu, alu othiri ദൂരെയാണ്... Family problemsanu, മാറി nilkan paranjth.. Yess, ishtamanu pakshe koode ninnal പ്രശ്നമാണെന്ന് പറഞ്ഞു,, ഇതിൽ paranjth pol എന്നേ caring ചെയ്യുവാ സത്യം... Very correct.... Pakshe ബാക്കി ശരിയാണോ, pulli എന്നെ ഓർക്കുന്നുണ്ടാവോ...undengil ആ ഒരു ഹാപ്പിനസ് മാത്രം മതി enik.... താങ്ക്സ് u❣️❣️

  • @toyraphel3268
    @toyraphel3268 2 года назад +1

    പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് 👍👍🤣👍👍

  • @PriyaPriyas-m5e
    @PriyaPriyas-m5e 7 месяцев назад

    Kazhinja azchakudi samdanamai jeevicha njana ...ippol e Kanda u tube channel okkae arichuparukkunnu ... universe oru karyam ... sedation kazhichitta urangunnathu...

  • @leksh87
    @leksh87 2 года назад +2

    Selected card 2 ..very truth in my life

  • @AlluArjun-xx1ku
    @AlluArjun-xx1ku 2 года назад +1

    Card no 2 Pakka.👍👌👌👌

  • @blessybaby4591
    @blessybaby4591 2 года назад +1

    Chechi..... Its verrrryyy verrrryyyy trueeeeeee.... 🙏🙏🙏🙏🙏🙏🙏🙏🙏. I selected 3rd one... Its correct in my life....

  • @saniyajo5973
    @saniyajo5973 2 года назад

    Eathrayo sathyam othiri ishtam aakunnu oro video kanumbolum 🙏🙏🙏💙💙💙💙💙

  • @ananyaraj1922
    @ananyaraj1922 2 года назад +1

    Random cards kond how could u say like this personally ellarkum idh suite aavuo ....but what u r saying is killingly truee ❣️

  • @farookshahul3762
    @farookshahul3762 8 месяцев назад

    Pil. 1,
    100% resonete..
    Thankyou divine 🥰🥰🥰

  • @revathyreghu8271
    @revathyreghu8271 3 года назад +4

    Chechidem vere oru chechidem channelum njan sthiram nokkundu 2perem orupad ishtama nalla reading aanu 2perum..... Love uuu chechiii😘😘😘😍😍😍😍😍😍😍

  • @anavvlogs9281
    @anavvlogs9281 3 года назад +4

    card.3.
    enikku ego onnuilla. njan ennum 10, 15 msg cheyyunnundu. kaanunnuudu aalu. reply indakaarilla. sometimes oru cold msg pole oru hi tharum.
    thirichu varumo ente ichayan?