മമ്മൂട്ടി സൗഹൃദങ്ങളുടെ രാജാവ്: കലാഭവൻ അൻസാർ മനസുതുറക്കുന്നു I Kalabhavan Anzar about Mamootty

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 50

  • @lailalail8105
    @lailalail8105 9 месяцев назад +10

    മലയാളം സിനിമ ക്ക്‌ ഒരു വലിയ അഭിമാനം തന്നെ മമ്മുക്ക ❤❤❤❤

  • @iliendas4991
    @iliendas4991 9 месяцев назад +5

    വളരെയേറെ ഇഷ്ടപ്പെട്ടു രണ്ടുപേരുടേയും ഒത്തുകൂടൽ❤😊❤

  • @Triple-SRD3
    @Triple-SRD3 9 месяцев назад +25

    മെഗാസ്റ്റാർ എന്ന വലിയ സ്ഥാനം എന്നും കാത്തുസൂക്ഷിക്കുന്ന ഒരേയൊരു നടൻ അതാണ് മമ്മൂട്ടി എന്നാ മനുഷ്യൻ 🔥❤️

    • @latheefpurayil51
      @latheefpurayil51 9 месяцев назад +1

      Ysgoid

    • @SirajMogral-s6f
      @SirajMogral-s6f 9 месяцев назад

      Super Megastar Enna Athinekkal Valiya Sthaanam Kaatthu Sookshikkunna Oreyoru Nadan Mohanlal.❤❤❤

  • @ThomasThomas-s8f
    @ThomasThomas-s8f 9 месяцев назад +5

    മമ്മൂട്ടി ❤️❤️❤️

  • @johnsoncj4869
    @johnsoncj4869 9 месяцев назад +8

    അൻസാറിന്റ ഓർമശക്തി അപാരം

  • @SureshKumar-js3pn
    @SureshKumar-js3pn 9 месяцев назад +1

    നല്ലൊരു നടനും സംവിധായകനുമായ ശ്രീ.അൻസാറിനെ മലയാള സിനിമ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല,,,, ഇനിയും ധാരാളം അവസരങ്ങൾ അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് ആഗ്രഹിയ്ക്കുന്നു❤

  • @Shivam.1-f6c
    @Shivam.1-f6c 9 месяцев назад +2

    അതാണ് മുസൽമാൻ്റെ പവർ..❤❤❤❤

    • @Roaring_Lion
      @Roaring_Lion 9 месяцев назад +1

      ഇവിടെ മതപ്രഭാഷണം അല്ല നടക്കുന്നത്

  • @sreevidyasandeep9212
    @sreevidyasandeep9212 9 месяцев назад +2

    Mammookka❤❤❤❤

  • @basheerkovval-tr2yr
    @basheerkovval-tr2yr 9 месяцев назад

    Love' you ansar ka Asianet Chanel thudakkathil ulla comedy program thott enikk bayangara snehama ansar ka love you ❤❤❤❤❤❤❤

  • @keralcowboy2407
    @keralcowboy2407 9 месяцев назад +5

    I have seen Mammookka first time in Cochin Airport{Old Airport} in 1982.I was there to receive my uncle and aunt coming from Newyork, only little people recognised him they yelled
    "Mammootty Mammootty " then I saw his super happy smile, my mind said he will be a big star in the future, I think he acted only 3 or 4 films in that time.

  • @riyasrasheed3446
    @riyasrasheed3446 9 месяцев назад

    Intro paranjappol ansarinte kannu niranju❤

  • @latheefpurayil51
    @latheefpurayil51 9 месяцев назад +3

    Good 👍👍👍👍 magastar

  • @564sethu
    @564sethu 9 месяцев назад +7

    മലയാള സിനിമയിലെ രാജമാണിക്യം മമ്മൂക്ക🔥🔥🔥

  • @Shivam.1-f6c
    @Shivam.1-f6c 9 месяцев назад

    ഷരൂക്
    സൽമാൻ
    അമീർ
    സൈഫ്
    മമ്മൂക്ക....❤❤❤

  • @manikandanparangodeth8746
    @manikandanparangodeth8746 9 месяцев назад

    🙏🙏💖💖💖😘

  • @ashiqueashi1916
    @ashiqueashi1916 9 месяцев назад +4

    റോബിൻസർ സുഖമാണോ

  • @biju9769
    @biju9769 9 месяцев назад +1

    ഇടത് കൈ കൊണ്ട് door തുറക്കുന്ന സുരക്ഷാ രീതി തുടങ്ങിയത് Netherland ൽ ആണ്,,, Dutch Reach എന്നാണ് പറയുക

  • @sidhartht-hy8ib
    @sidhartht-hy8ib 9 месяцев назад

    ɢᴏᴏᴅ ꜱᴜᴩᴇʀ
    ꜱᴛᴀʀ
    ᴄᴏᴍᴩʟᴇᴛᴇ ᴀᴄᴛᴏʀ
    ʟᴀʟᴇᴛᴛᴀɴ❤️

  • @rashikva5719
    @rashikva5719 9 месяцев назад

    Ante mama marichadh dor open cheydhittanu 😢😢 allavarum shradhikkane pls..

  • @peterthattil
    @peterthattil 9 месяцев назад

    😳😳😳

  • @saifudeenk.b.9905
    @saifudeenk.b.9905 9 месяцев назад +2

    Intro 4minute... ആങ്കർ വെറും വെറുപ്പിക്കൽ😢

  • @uprm4944
    @uprm4944 9 месяцев назад

    C.ബാലചന്ദ്രൻ ആയിരുന്നു ( മഹാരാജാസ് കോളേജ് ചെയർമാൻ ആയിരുന്ന ആൾ ) അന്ന് monoact ൽ പ്രധാനി. അദ്ദേഹം ഉണ്ടെങ്കിൽ അൻസാർ ആ വേദിയിൽ പങ്കെടുക്കാറില്ല എന്ന് കേട്ടിട്ടുണ്ട്...

  • @imtheyaz369
    @imtheyaz369 9 месяцев назад

    സ്കൂട്ടറിന്റെ കേബിൾ ശെരിയാക്കി കൊടുത്ത ആ ഓട്ടോ ചേട്ടന് ഒരു ഇന്റർവ്യൂക്ക് സാധ്യത ഉണ്ട്. ...കൂട്ടത്തിൽ ഡയറക്ടർ ലാലിലിനെ നൈസ് ആയിട്ട് ചാമ്പിയല്ലേ

  • @swaminathan1372
    @swaminathan1372 9 месяцев назад +1

    മമ്മൂട്ടിയുടെ കൂട്ടുകാരനായതുകൊണ്ടാവും ഇദ്ദേഹത്തിനും പ്രായം തോന്നിക്കാത്തത്...😁😁😁

    • @AbdulAzeez-s2d
      @AbdulAzeez-s2d 9 месяцев назад +3

      Ansar-nte chettan Sharaf aanu Mammookkayude friend

  • @aslampk2203
    @aslampk2203 9 месяцев назад

    പോക്കുവെയിൽ കണ്ടത് ഏതാണ്ട് നാൽപതു കൊല്ലം മുമ്പാണ്.
    ബാലുവിൻറെ കൂട്ടുകാരനായ , കൽപ്പടവുകൾ കയറിപ്പോകുന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചത് താങ്കളായിരുന്നുവല്ലേ.ഇന്നും ഓർക്കുന്നു.

  • @a.m.a885
    @a.m.a885 9 месяцев назад

    😂😂break illa

  • @Saji202124
    @Saji202124 9 месяцев назад

    Interview cheyunna ale alle ustad hotalil..dulkarine biriyani vekan vilikunned.. ..pinne prthiyude..ozam enna padathille villan .

  • @RejuGeorge-p7l
    @RejuGeorge-p7l 9 месяцев назад

    Ansar....thangale jln stadium.....kanumbol ithrayum anubhavamulla aalayi thonukaye illallo....😂 real estate oke nadakate.....mimics pared pole ouru sinimayedukan sramikanam...ok?reply. thannam

  • @mtfsopnam6807
    @mtfsopnam6807 9 месяцев назад

    ഈ, വി ടി യോയി, ൽ, ഒരാളുടെ, പേര്, പറയുന്ന, സമയത്ത്,, ഏറ, വറൻസിൻ്റെ 'ക്കുറവ്, ഫിലായി

    • @m4mathss
      @m4mathss 9 месяцев назад

      yes
      true ...always his name...

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 9 месяцев назад

    Iyaal avatharakan alla, kolapaathakan aanu. Aareyum samsarikkuvan sammatikilla

  • @georgejoseph9426
    @georgejoseph9426 9 месяцев назад

    മുഖ്യമന്ത്രിയെ കളിയാക്കി കൊണ്ട് ഉള്ള നിതംബ നൃത്തം ആണ് കലാഭവൻ അൻസാർ സാറിന്റെ ഏറ്റവും വല്ല്യ കല സംരഭം..😂

  • @jayarajsathyan9532
    @jayarajsathyan9532 9 месяцев назад +1

    ഉപയോഗമുള്ളവരെ കൂട്ടിനിർത്താൻ മമ്മൂഞ്ഞു മിടുക്കനാണ്. തമ്പി കണ്ണംതാനത്തിനു മമ്മൂഞ്ഞിന്റെ വീട്ടിൽ ഒരു റൂം ഉണ്ടായിരുന്നു. തമ്പി ഹിറ്റ് കൊടുക്കാതായതോടെ ആ റൂം അടച്ചുപൂട്ടി.

    • @iblyb5890
      @iblyb5890 9 месяцев назад

      നിൻ്റെ ആസനത്തിലുള്ള മലം നീ ഉപയോഗിച്ച ഭക്ഷ്യവസ്തുക്കളാ 😂 നിൻ്റെ ഉപയോഗം കഴിഞ്ഞ് മലമായി വരുന്നത് നീ നിൻ്റെ വീട്ടിലെ ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത് ? 😂 😂

    • @swalatfaatihalbutham55
      @swalatfaatihalbutham55 9 месяцев назад

      ഏതാണാവോ തമ്പിയുടെഹിറ്റ്‌ മമ്മൂട്ടിചിത്രം

  • @shaijumada8265
    @shaijumada8265 9 месяцев назад

    ഞമ്മൻ്റെ ആൾക്കാരോട് പ്രത്യേക മമതയാണ് !

    • @SR-em1zn
      @SR-em1zn 9 месяцев назад

      നിർത്തു നായിന്റെ മോനെ

  • @abbasabbas2431
    @abbasabbas2431 9 месяцев назад +1

    Robin bro ningalude new film ennu varum??

  • @manafmanu1941
    @manafmanu1941 9 месяцев назад

    ഇയാളെ ഇത്ര പൊക്കി പറയാൻ ഇയാളാരാ മമ്മുട്ടിയോ 😂മമ്മുക്കടെ കൂട്ടുകാരന്റെ അനിയൻ അത് മതി 😆

  • @abbasabbas2431
    @abbasabbas2431 9 месяцев назад

    Robin # kittumo?

  • @abbasabbas2431
    @abbasabbas2431 9 месяцев назад

    Mammokka chankaanu