ഭൂമിക്കടിയിൽ ഉള്ള ഞങളുടെ വീട് തുറക്കാത്ത എൻ്റെ വീട്ടിലെ ഒരുവാതിൽ ഇവിടെ ഉണ്ട് HOME TOUR MIA KITCHEN

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 203

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +4

    മനോഹരമായ കാഴ്ചകൾ, കണ്ണിനും, മനസ്സിനും ഒരുപോലെ ആനന്ദം. സത്യത്തിൽ നിങ്ങളെ ശ്രദ്ധിക്കാറില്ല അത്രയും ഭംഗിയുള്ള കാഴ്ചകളും,ശബ്ദങ്ങളും ഒരുപാട് ഇഷ്ട്ടമായി ട്ടോ.. 🙏

  • @natural_birds8287
    @natural_birds8287 Год назад +5

    ഹായ് മിയ ചേച്ചി ഞാൻ പാലക്കാടിനാണ് ചേച്ചിയുടെ വീഡിയോ എപ്പോഴും കാണാറുണ്ട് എല്ലാ വീഡിയോയും സൂപ്പറാണ് ചേച്ചി ചേച്ചിയുടെ വീടും പരിസരവും അതിലും സൂപ്പർ

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +7

    നമ്മൾക്കു പരിചിതമല്ലാത്ത എന്തെല്ലാം.. കാഴ്ചകളാണ്.. മിയ കാണിച്ചു തരുന്നത്.. നന്ദി മിയ.

  • @rajidavid6728
    @rajidavid6728 Год назад +4

    Under ground ഉം ചുറ്റുപാടും സൂപ്പർ 👍 ഓരോ കാര്യങ്ങളും മിയ നന്നായി explain ചെയ്തു തരുന്നത് അടിപൊളി 👍🥰

  • @sonofnanu.6244
    @sonofnanu.6244 Год назад +14

    "വീടൊരു സ്വർഗ്ഗം"........ അത് നേരിൽകാട്ടിത്തന്ന മിയമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ .

  • @rajesh.kakkanatt
    @rajesh.kakkanatt Год назад

    Dehumidifierനെ കുറിച്ച് പറഞ്ഞു തന്നതിനു നന്ദി. ഇന്നു തന്നെ ഞാൻ ഒന്ന് വാങ്ങി. മുറിയിൽ രാത്രി കിടന്നു കഴിഞ്ഞു എണീറ്റാൽ നിലത്തു മുഴുവൻ വെള്ളമാണ്. എസി ഇട്ടാൽ ഈ പ്രശ്നം ഉണ്ടാവില്ല, പക്ഷെ എനിക്ക് എസി ഇടുന്നതു ഇഷ്ട്ടവുമല്ല. ഓൺലൈനിൽ ആണ് ഓർഡർ ചെയ്തത്. വരുന്ന തിങ്കളാഴ്ച കൈയിൽ കിട്ടും. നോക്കാം എന്താകുമെന്ന്.

    • @Miakitchen
      @Miakitchen  Год назад +1

      kittumpol parayane

    • @rajesh.kakkanatt
      @rajesh.kakkanatt Год назад

      @@Miakitchen സംഭവം അടിപൊളി. ഇന്നലെ അത് കിട്ടി. രാത്രി ഉപയോഗിച്ചു. കാലത്ത് തറയിൽ വെള്ള തുള്ളികൾ ഉണ്ടാവുന്നത്, ഇന്ന് ഇല്ല. ഏതാണ്ട് അര മുക്കാ ഗ്ലാസ് വെള്ളം ഡി- ഹ്യുമിഡി ഫൈയറിന്റെ കണ്ടേനറിൽ രാവിലെ നോക്കിയപ്പോൾ കണ്ടു. അതായത് മുറിയുടെ അന്തരീക്ഷത്തിലും തറയിലുമായി കണ്ടിരുന്ന വെള്ള തുള്ളികൾ എല്ലാം തന്നെ ഈ മെഷീൻ വലിച്ചെടുത്തിരിക്കുന്നു എന്നതിന്റെ തെളിവ്. സൂപ്പർ!

  • @Macdonalder708
    @Macdonalder708 8 месяцев назад

    American culture, life style okke video ചെയ്താൽ നന്നായിരിക്കും, പിന്നെ അവിടെ ഉള്ള പബ്ലിക് places and all

  • @radhakunnath5765
    @radhakunnath5765 Год назад +2

    Kuttikkal nannayi Malayalam parayunnund, full credit goes to parents👍

  • @Malamal_bro
    @Malamal_bro Год назад +7

    പൊളി video ചേച്ചി... പച്ചക്കറികൾ കായ്ച്ചു നിൽക്കുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം... ചേച്ചിയും ചേട്ടനും എടുത്ത effort നുള്ള result ആണത്... Harvest ചെയ്യുമ്പോ video ഇടണം കേട്ടോ... പിള്ളേരൊക്കെ കൂടി ഇന്നത്തെ video ഭയങ്കര lively ആയിരുന്നു... ❤❤❤

  • @mayathomasyt3130
    @mayathomasyt3130 Год назад +2

    വീട്ടില്ലാത്തവർക്ക് എവിടെയും വീട്ടില്ല ഇവർക്ക് ഭൂമിക്കടിയിൽ വരെ വീട് എന്താ യോഗം

  • @lizzytt1587
    @lizzytt1587 Год назад +1

    നാട്ടിൽ വരുമ്പോൾ വൈറ്റ് പൂവിന്റെ ഒരു കഷണം കൊണ്ട് കൊണ്ടുവരുമോ ഇവിടെ നടാനായിട്ട്

  • @AmibiliO
    @AmibiliO Год назад +6

    Mia house കണ്ടിട്ട് കൊതിയാവുന്നു വരാൻ തോന്നുന്നു

  • @affhuz5628
    @affhuz5628 Год назад

    കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu..
    താല്പര്യമുള്ളവർ അറിയിക്കുക..
    Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..
    എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല്.

  • @bibychacko4334
    @bibychacko4334 Год назад +2

    ചേച്ചിയുടെ വീട്ടിൽ പോയതിന്റെ വീഡിയോ കൂടി വേണമായിരുന്നു, സഥലം കൂടി കാണാമായിരുന്നു

  • @mtrmtr9583
    @mtrmtr9583 Год назад +3

    കിളികളുടെപലപല. സൗണ്ടുകൾകേൾക്കാൻ. നല്ലരസാണ്. 🌹🌹🌹

  • @AmeenAmraVlog
    @AmeenAmraVlog Год назад +2

    Underground-ലെ filter machine ഇന്ത്യയിൽ കിട്ടുമോ?ഇതിൻ്റെ name പറയാമോ ചേച്ചി?
    അതിൻ്റെ rate എത്രയാണ്?
    Pls reply

    • @rajesh.kakkanatt
      @rajesh.kakkanatt Год назад

      Dehumidifier എന്നാണു ഇതിന്റെ പേര്.
      SHARP dehumidifier with Air Purifier ഏതാണ്ട് 50,000 രൂപ വരും.
      SHARP Electric Home Dehumidifier Machine with PCI Tech ഏതാണ്ട് 20,000 രൂപ വരും.
      MAKAYLA Dehumidifiers, 30oz(860ml) , 2200 Cubic Feet(240sq ft) Small Dehumidifier ഏതാണ്ട് 10,000 രൂപ വരും.
      ചെറിയ റൂമിൽ വെക്കാനാണെങ്കിൽ വില കുറഞ്ഞത് വാങ്ങി വച്ചാൽ മതി.

  • @sindhujoshy1808
    @sindhujoshy1808 Год назад +1

    അദ്ധ്വാനത്തിൻ്റെ ഫലം പോൾ സാർ എത്ര ആസ്വദിച്ചാണ് കഴിക്കുന്നത് very good👍👌

  • @jaithasunilkumar375
    @jaithasunilkumar375 Год назад +1

    വീടും ചുറ്റുപാടും...... എല്ലാം മനോഹരം..... 😍😍👌👌

  • @sep1447
    @sep1447 Год назад +3

    ഹായ് മിയ🥰 vedio നന്നായിട്ടുണ്ട്👌 നല്ല പച്ചപ്പും ഭംഗിയുള്ള കുറെ പൂക്കളും . Underground ഉം എല്ലാ കൂടെ ആയപ്പോൾ അടിപൊളി👌👌👍

  • @siniannasaji4978
    @siniannasaji4978 Год назад +1

    റൂം മെസ്സി ആനന്ക്കിലും വൃത്തി യുണ്ട് ഗുഡ് മിയ 🎉🎉

  • @JayasreePb-x7e
    @JayasreePb-x7e Год назад +2

    സാമ്പാർ ആണ് ഇഷ്ടം

  • @pushpalathaks7191
    @pushpalathaks7191 Год назад

    Chechide garden polyanu i love to c ur garden❤

  • @Janemedia1
    @Janemedia1 7 месяцев назад

    .... എല്ലാം മനോഹരം...

  • @rameshgopi7453
    @rameshgopi7453 Год назад +1

    അടിപൊളി താഴെ ഉള്ള റൂം സ്റ്റപ്പ് ഒക്കെ വിർത്തി യാക്കി. കുക്കിങ് അങ്ങോട്ടു മാറ്റിക്കോ 😂😘നല്ല രസമുണ്ട്

  • @ushagopalakrishnan1283
    @ushagopalakrishnan1283 Год назад

    Niya very goodenergetic and intelegent good boy kutty girl

  • @nishagireesh7476
    @nishagireesh7476 Год назад

    Hai miyachechi innathe video super aduthath udan pratheeshikkinnu

  • @nirmalanair4789
    @nirmalanair4789 Год назад

    ഞാൻ അവിടെ പോയി മിയയുടെ വീഡിയോസ് കാണുമ്പോൾ ഫ്രീ ആവുമ്പോൾ മോനും കാണാറുണ്ട് മിയയുടെ ഒരു ഫാൻ ആണ് അവൻ മുട്ടക്കറിയൊക്കെ അതുപോലെ അവൻ ഉണ്ടാക്കും

  • @kumaricr3713
    @kumaricr3713 Год назад

    Nammude nalumanipoovinte chediyoke ividunnu kodupoyathano vella ppovu endhu bhangiya super

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +2

    അണ്ടർ groundum പരിസരങ്ങളും കാണാൻ നല്ല രസം

  • @sunnytoms9416
    @sunnytoms9416 Год назад +3

    Very smart daughter Niya

  • @Priya-305
    @Priya-305 9 месяцев назад

    അടിപൊളി ഹോം ടൂർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @kallichiri776
    @kallichiri776 Год назад

    യാ യാ മാത്രേ വേറൊള്ളു

  • @JayasreePb-x7e
    @JayasreePb-x7e Год назад

    നല്ല രസമാണല്ലോ കാണാൻ.

  • @rajeswarisubramanian7364
    @rajeswarisubramanian7364 Год назад

    Vadi Ari super aanu.
    Pavizham vadiari anenkkil supera.njanusecheyyunnathu ithanu

  • @JayasreePb-x7e
    @JayasreePb-x7e Год назад

    പിള്ളേരല്ലേ. പോട്ടെ. ❤️

  • @jay.k586
    @jay.k586 Год назад

    Nishkalankaraya makkal ithil kooduthal onnum venda 🎉

  • @mariammamathew2376
    @mariammamathew2376 Год назад

    ന്യൂയോർക്കിലെ കൊച്ചുകേരളം ഒത്തിരി ഇഷ്ട്ടായി ഇനിയും നല്ലനല്ല videos ഇങ്ങട് പോരട്ടേ ഒപ്പം പോൽസേട്ടനെ വിഡിയോയിൽ കുറച്ചുകൂടി ആക്റ്റീവ് ആക്കണട്ടോ. ചേട്ടനെന്താ ജോലി. മിയ ന്യൂയോർക്കിലെത്തിയതും ആദ്യകാലങ്ങളും ഒക്കെ വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് ഇടാമോ ഞാൻ കുറച്ചു നാളെയായുള്ളു വീഡിയോ കാണാൻ തുടങ്ങിയിട്ട്.❤❤❤❤👍🏻👍🏻👍🏻👍🏻🙏🙏🙏🙏

  • @jayavallip5888
    @jayavallip5888 Год назад

    Vedieo kandu kure kazhchakal kandu. Pookkal, vegitables plane oppam kilikalude shabdam ellamkoode nallathayittundu 👍👍❤❤❤❤

  • @KadeejaShafikadeeja-mt5cg
    @KadeejaShafikadeeja-mt5cg Год назад

    Aa valli chedi jagal vayanattil poyappol kandirunnu... 👍🏻

  • @ushagopalakrishnan1283
    @ushagopalakrishnan1283 Год назад

    Niya oru boy kuttyyanu very good kuttekal muvarum nalla kuttikal very fentastic family

  • @jasminijad9946
    @jasminijad9946 Год назад

    Chechide makkal enthinoke anu padikunnath?

  • @girvis8849
    @girvis8849 Год назад

    Ningal 2 divasam poyappol Aspine enthu cheythu?

  • @sheelathadevoos9746
    @sheelathadevoos9746 Год назад +1

    മിയാ, ഞങ്ങൾക്ക് ഇഷ്ടപ്പെട്ട കാഴ്ചകൾ കാണിച്ചു തന്നു. നല്ല വീഡിയോ👌👌👌👍❤️പോൾസേട്ടനോടും മക്കളോടും അന്വേഷണം പറയൂട്ടോ

  • @beenabeegam3877
    @beenabeegam3877 Год назад

    Veed kandappol Conjuring cinema orma vannavarundo

  • @rajamonikamath480
    @rajamonikamath480 Год назад +1

    Nutella dosa everyone's favourite aanu.even with chappathi kids love it.❤❤

  • @JayasreePb-x7e
    @JayasreePb-x7e Год назад

    ബൈ കുട്ടിയെ വിളിക്കട്ടെ. മിയ ബൈ. ❤️🙏

  • @sumansebastian7287
    @sumansebastian7287 Год назад

    Is it trumpet vine? Beautiful orange flowers

  • @JayasreePb-x7e
    @JayasreePb-x7e Год назад

    അമേരിക്കയിൽ ജീവിക്കുന്നതും ഒരു ഭാഗ്യമല്ലേ മിയ. ❤️

  • @deepashibu5376
    @deepashibu5376 Год назад

    ചേച്ചി എല്ലാം വിശദമായി കാണിച്ചല്ലോ .... ല്ലേ ..... ഇവിടന്നുള്ള കള്ളൻ മാര് ഫ്ലയ്റ്റ് പിടിച്ച് കക്കാൻ വന്നില്ലെങ്കിൽ കൊള്ളാം.❤❤❤❤❤🥰🥰

  • @nishapaul3469
    @nishapaul3469 Год назад

    Miya one doubt, ithu ningsl purchase cheytha veedano atho rentinu eduthstho?

  • @jisha.tjayaram5007
    @jisha.tjayaram5007 Год назад

    Niayude malayalam nalla clear analle aleenayudeyum neenayudeyum ithiri clear kuravundu ennalum ariyam

  • @JayasreePb-x7e
    @JayasreePb-x7e Год назад

    സംബരന് ഇഷ്ടം

  • @beenaimmanuel6050
    @beenaimmanuel6050 Год назад

    Ningalude veedum sthalavum cherththu 1 acre undavo

  • @sreejamss
    @sreejamss Год назад +2

    chechyyude veettil poyathinte vedio ille

  • @sobhanakumari464
    @sobhanakumari464 Год назад

    Nia എന്തിനു പഠിക്കുന്നു ഗുഡ് ഗേൾ വെരി സ്മാർട്ട്‌

  • @babuthekkekara2581
    @babuthekkekara2581 Год назад +1

    God Bless Take Care and Prayers 🙏😘🙏😘💋💕🥰😊😅😂❤❤❤❤🎉🎉🎉

  • @sajimeena5338
    @sajimeena5338 Год назад +1

    ഇത്രേം നാളും ഇത് ഒന്നും കാണിച്ചില്ലല്ലോ 😃😃സൂപ്പർ

  • @1jmhilton
    @1jmhilton Год назад

    That climbing plant may be Honeysuckle.

  • @anisworld9377
    @anisworld9377 Год назад +1

    Ari thhernu ella kadakalilum

  • @nourinoorin
    @nourinoorin Год назад

    Hai ചേച്ചി
    First സൂപ്പർ വീഡിയോ

  • @Annz-g2f
    @Annz-g2f Год назад

    Underground area really very beautiful

  • @sreejasundar2731
    @sreejasundar2731 Год назад

    Presentation super

  • @antonyantony7909
    @antonyantony7909 Год назад

    Hello Mia Chechi , Beautiful video good 👍😊

  • @rajalekshmik687
    @rajalekshmik687 Год назад

    Endu bhangiya pookal

  • @vijinair3691
    @vijinair3691 Год назад +1

    Hi Miakuti 🥰 super video ❤🥰🥰🥰🥰🥰

  • @bijigeorge9962
    @bijigeorge9962 Год назад

    Chachi, brother കാണിക്കു, നിലവറ B തുറന്നപ്പോൾ നിധി കണ്ടില്ലല്ലോ mia.

  • @kitchenmasalaaa
    @kitchenmasalaaa Год назад +1

    Under ground and place super🥰

  • @josegregory3331
    @josegregory3331 Год назад

    Car lighting mumpe kanichittumdu 😊

  • @basanthkumar854
    @basanthkumar854 Год назад +1

    Beautyfull video super family❤🙏

  • @SunuSunil-s1y
    @SunuSunil-s1y Год назад

    I Like Nia very much.

  • @unnyaarcha
    @unnyaarcha Год назад +1

    There's no ban on matta rice.

    • @Miakitchen
      @Miakitchen  Год назад

      YES...BUT...SHOPPILL ONNUM ILLA E RICE IPPO

    • @shylamathews6181
      @shylamathews6181 Год назад

      @@Miakitchen അത് മലയാളികൾ എല്ലാംകൂടി പേടിച്ച് വാങ്ങിക്കൂട്ടി വെച്ചത് കൊണ്ടാണ്😂😂😂 പണ്ട് കോവിഡ് വന്നപ്പോൾ സൂപ്പർ മാർക്കറ്റിലെ ടിഷ്യൂ പേപ്പർ എല്ലാം തീർന്നപോലെ😜😜😂😂

    • @unnyaarcha
      @unnyaarcha Год назад

      @@shylamathews6181 exactly. Heard COVID time stories that someone had bought 300 sacks of rice, just before COVID ban came into force; that's in UK. That I would call *proper forward thinking* 😂😂😉😉

  • @maalathivs4850
    @maalathivs4850 Год назад

    Beautiful video👌❤👍

  • @priyavijayan614
    @priyavijayan614 Год назад +1

    കോഞ്ചുറിങ് ❤

  • @krishnakumariraghavan5376
    @krishnakumariraghavan5376 Год назад

    ഭാഗൃമുളളകുട്ടി

  • @sofiasiraj9355
    @sofiasiraj9355 Год назад +2

    Beautiful...... 👍🥰

  • @solofighter6375
    @solofighter6375 Год назад +1

    aadyathe veedu enthe mariyathu?

  • @jyotsnaramu7590
    @jyotsnaramu7590 Год назад

    എല്ലാം അടിപൊളി ❤👌👌🥰

  • @bibychacko4334
    @bibychacko4334 Год назад

    എന്തു രസമാ under ground കാണാൻ

  • @sobhav390
    @sobhav390 Год назад

    Very nice 👍

  • @jayasreevs
    @jayasreevs Год назад

    മിയ പറയാതിരിക്കാൻ വയ്യ ഗംഭീരം

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Kannam

  • @cookandservechannel
    @cookandservechannel Год назад +37

    അവിടെയാണ് ഡോറോത്തി മതാമ്മയുടെ പ്രേതം ....🤣🤣😄😄

  • @monai3759
    @monai3759 Год назад +3

    കാണട്ടെ ❤

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Beautiful

  • @MinhaZanha-ju3xw
    @MinhaZanha-ju3xw Год назад

    അടിപൊളി

  • @NeenaVijayan
    @NeenaVijayan 4 месяца назад +1

    ❤️❤️❤️❤️😀🌹🌹👌🌹🌹😀❤️❤️❤❤️

  • @mariashivanandan3211
    @mariashivanandan3211 Год назад

    ചേച്ചി , അവിടെ ത്തെ വീടുകളിൽ ഇവിടുത്തെ പോലെ പല്ലി, പാറ്റ ഒക്കെയുണ്ടോ?

    • @shylamathews6181
      @shylamathews6181 Год назад

      പിന്നേ.....അവർ ചിലയ്ക്കുന്നത് ഇംഗ്ലീഷിൽ ആണ് 😜😆

  • @JayasreePb-x7e
    @JayasreePb-x7e Год назад

    കുട്ടികൾക്ക് ഇഷ്ടമല്ല. നൂറ്റാര്ലാ

  • @kochumolkuruvilla7813
    @kochumolkuruvilla7813 Год назад

    Ellam adipoli ❤❤❤🎉🎉🎉

  • @godgod2292
    @godgod2292 Год назад +1

    Beautiful 🌹

  • @Senthilv.j-hq6et
    @Senthilv.j-hq6et Год назад +1

    B nilavara ആണോ ?

  • @beenaajith4986
    @beenaajith4986 Год назад

    തനിയെ നടക്കാൻ പേടി തോന്നുന്നു 😮

  • @valsalarp2555
    @valsalarp2555 Год назад

    First time seeing nutrella dosas😊

  • @minnalagru
    @minnalagru Год назад

    Super

  • @KusumamRaju
    @KusumamRaju Год назад

    Beautiful underground portion and vegetable vegetable garden

  • @nirmalanair4789
    @nirmalanair4789 Год назад

    നല്ലൊരു വീഡിയോ 👌👌

  • @minna4180
    @minna4180 Год назад

    Miya chechi super

  • @prajishaanoop8906
    @prajishaanoop8906 Год назад

    കളർഫുൾ💞💞💞

  • @kamaruislam1013
    @kamaruislam1013 Год назад

    Ith evda place

  • @_mohd_nihal352
    @_mohd_nihal352 Год назад

    Aa bgm off aakamayirinnu😅