Indian Marriage in 1990's ( Kerala style)

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Shaji and Sheeja marriage video part-2

Комментарии • 329

  • @Bhaavari
    @Bhaavari 2 года назад +192

    ജീവിതത്തിൽ ഏറ്റവും കൂടുതൽ ഓർക്കാൻ ഇഷ്ട്ടപെടുന്ന കാലഘട്ടം.... അതുപോലെ തന്നെ ഒരുപാട് നഷ്ടബോധം ഉള്ള കാലവും 1990's

  • @mumtazhamza1977
    @mumtazhamza1977 3 года назад +218

    ഇത്രയും വർഷം ഈ vdo സൂക്ഷിയ്ച്ചു വെച്ചിയിരുന്നതിനു ബിഗ്ഗ് സലൂട്ട് 👍🏻👍🏻😄

  • @anthappan4me249
    @anthappan4me249 3 года назад +258

    അന്നത്തെ കല്യാണം ഒക്കെ പറഞ്ഞ് അടിപൊളിയാ തലേദിവസം രാത്രി എല്ലാവരും കൂടി പച്ചക്കറി അരിയൽ തേങ്ങ ചെരവൽ എല്ലാംകൂടി നല്ല അടിപൊളി ഒരു കാലഘട്ടമായിരുന്നു 🥰🥰

    • @ajimolssherif4355
      @ajimolssherif4355 3 года назад +4

      Athe

    • @logincomputers1011
      @logincomputers1011 3 года назад +2

      Sariya anthappa. Fixed allatha arakallu campeetly..

    • @lathikakk3046
      @lathikakk3046 2 года назад

      അതേ ഞങ്ങളുടെ കല്ലൃാണവു०ഇങ്ങനേയായിരുന്നു

    • @സദാചാരൻ
      @സദാചാരൻ 2 года назад +9

      മാത്രവുമല്ല ഒരു നാട് മുഴുവനും ഉത്സവലഹരിയ

    • @Angel-qj4fs
      @Angel-qj4fs 2 года назад +6

      കുറച്ച് വായ് നോട്ടവും💕☺️❤️

  • @Aaziyan
    @Aaziyan 3 года назад +248

    ഓർക്കാനേറ്റവും ഇഷ്ടം ഉള്ള കാലം..
    1990--2000....

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 3 года назад +6

      അതെ

    • @saranyarajagopal1350
      @saranyarajagopal1350 3 года назад +6

      Exactly

    • @Aaziyan
      @Aaziyan 3 года назад +13

      @@saranyarajagopal1350 അന്നത്തെ കല്യാണവും വിരുന്ന് പോക്കും പുഴ.. തോട്.. മഴ..... അത് പോലെ എല്ലാം ❤❤❤❤❤❤❤❤

    • @anithacp4514
      @anithacp4514 3 года назад +11

      ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാലം. സങ്കടം വരും ഇത് കണ്ടാൽ. അന്നത്തെ പാട്ട്.. ഓ 👌

    • @hasheebmecheri7038
      @hasheebmecheri7038 Год назад

      Yes bro

  • @chandhukadakkal4027
    @chandhukadakkal4027 3 года назад +215

    👏💖 ഒരു big സലൂട്ട്. ഈ കാലഘട്ടം ഇനി നമ്മുക്ക് വരില്ലാ' ജീപ്പിന്റെ പുറകിൽ തുങ്ങി നിന്ന് കല്യാണത്തിന് പോകുന്നത് ഒക്കേ ഓർക്കുംമ്പോൾ എന്തോ പഴയാ കാലം മതിയായിരുന്നു💖💖💖

    • @superfastsuperfast58
      @superfastsuperfast58 3 года назад +15

      എനിക്ക് കരച്ചിൽ വന്നു തുടങ്ങി ആ കാലം കഴിഞ്ഞു😢😢😢💞💞💕💕💕💕💕💕💞

    • @logincomputers1011
      @logincomputers1011 3 года назад +5

      Yes jeepinta purakil. O my god jeep polum eannapettukazhinju..

    • @jamsheenajamshi564
      @jamsheenajamshi564 3 года назад +3

      sathym

  • @tituspunalur5184
    @tituspunalur5184 3 года назад +123

    പഴയ കാലം ഏത്ര മനോഹരം മാണ്
    പഴയ കാലത്ത് ഓർമ വളരെ നല്ലതാണ്

  • @mekhasamuel
    @mekhasamuel 11 дней назад +5

    ഇതൊക്കെ കാണുമ്പോൾ ആരെയും വെറുക്കാൻ തോന്നില്ല, പകരം ഒരുപാടു സ്നേഹം തോന്നും....

  • @lilu.9757
    @lilu.9757 3 года назад +197

    ആ ചേച്ചിടെ നാണം കണ്ടപ്പോൾ ചിരി വന്നു.. ഇന്ന് ഇതൊന്നും ഇല്ല .. ഉൽസവം പോലെ. ആണും പെണ്ണും ഡപ്പാൻ കൂത്ത് കളി ..ഈ കാലമൊക്കെ ഒന്ന് തിരിച്ചു വന്നെങ്കിൽ ❤❤❤❤

    • @ratheeshiruvetty3392
      @ratheeshiruvetty3392 3 года назад +16

      ഇപ്പൊൾ എങ്ങന നാണം ഉണ്ടാവും എന്നും വീഡിയോ കോൾ ചെയ്തു എല്ലാ നാണവും മാനവും ഇല്ലാതാവും

    • @നിലാവിന്റെമാലാഖ
      @നിലാവിന്റെമാലാഖ 3 года назад +12

      😭😭😭ഇനി ഒരിക്കലും വരില്ല, എല്ലാം ഓർമ്മകൾ മാത്രം since 1990😢😢

    • @lilu.9757
      @lilu.9757 3 года назад +2

      @@നിലാവിന്റെമാലാഖ കരയല്ലേ.. 😟😟😟😟😟

    • @lilu.9757
      @lilu.9757 3 года назад +2

      @@ratheeshiruvetty3392 mm😂

    • @sulfathmoosakutty119
      @sulfathmoosakutty119 3 года назад +2

      സത്യം

  • @noufalbinzainudheen5633
    @noufalbinzainudheen5633 2 года назад +30

    നമ്മളുടെ ഉമ്മയും വാപ്പയും അച്ഛനും അമ്മയുമൊക്കെ വിവാഹം കഴിച്ച മനോഹരമായ കാലഘട്ടം 🥰 സേവ് ദി ഡേറ്റിന്റെ പേരിലുള്ള പേകൂത്തുകൾ ഇല്ലാതിരുന്ന കാലം.

  • @sereenaseri6960
    @sereenaseri6960 3 года назад +93

    വീഡിയോ സൂക്ഷിച്ചവർക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏

  • @vmrahim8372
    @vmrahim8372 11 месяцев назад +5

    പച്ചയായ മനുഷ്യരും, ലളിതമായ ആഘോഷവും അടിപൊളി എന്തു നല്ല കാലഘട്ടം.

  • @sebinpkpk5183
    @sebinpkpk5183 2 года назад +101

    90 -2000 ഇനി വരില്ലല്ലോ ആ കാലം ഓർക്കുമ്പോൾ കരച്ചിൽ വരും അറിയില്ലായിരുന്നു ആ കാലം കടന്നു പോവുന്നത് ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകൾ ആണെന്ന് 😭😭 എത്ര എത്ര നാം കണ്ട പലമുഖങ്ങൾ മണ്ണിൽ ചേർന്നു പോയി 😭😭 എനിക്ക് പറയാൻ വാക്കുകൾ വരുന്നില്ല

    • @noufalbinzainudheen5633
      @noufalbinzainudheen5633 2 года назад +1

      യാ അല്ലാഹ് 😭

    • @Toms.George
      @Toms.George Год назад

      വിഷമിക്കല്ലേ ബ്രോ 😔😔😔

    • @AASH.23
      @AASH.23 Год назад

      സത്യം

    • @shabeebak5197
      @shabeebak5197 Год назад

      Corect brother 👍

    • @RroyTiny
      @RroyTiny Год назад +3

      അന്ന് കുട്ടികൾ കല്യാണത്തിന് പോയാൽ ചോറ് വിളമ്പുന്നത് നോക്കിയിരിക്കും. ഇന്ന് കുട്ടികൾ ഫോൺ തരുമോ ഫോൺ തരുമോ എന്ന് പറഞ്ഞു അമ്മയുടെ കയ്യിൽ തൂങ്ങി നടക്കും. അന്ന് വിശപ്പുള്ള മക്കൾ ഇന്ന് വാശിയുള്ള മക്കൾ. അന്ന് സ്നേഹമുള്ള അമ്മമാർ. ഇന്ന് ക്ഷമ തീരെ ഇല്ലാത്ത അമ്മമാർ😮😮

  • @lijojoseph9860
    @lijojoseph9860 3 года назад +46

    എത്ര മനോഹരം ആരുടെ കയ്യിലും ഫോണും ഇല്ല ഒന്നുമില്ല നല്ല സൗഹൃദം അന്നുണ്ടായിരുന്നു ഇന്ന് കല്യാണ വീട്ടിൽ പോയാൽ ഓരോരുത്തരും ഓരോ മൂലയിൽ ഓരോ ഫോണും കൊണ്ട് ഇരിപ്പാണ് വീടിന് പുറത്തിറങ്ങിയാൽ തന്നെ അന്നത്തെ കാലത്ത് ഓരോ ബീഡി ആയിരുന്നു കൂട്ടമായി നിന്ന് ഒന്നു കാണാറുള്ളത് ഇന്നത്തെ കാലത്ത് ഓരോ കൈയ്യിലും ഓരോ ഫോണാണ് പുറത്തുവന്നാൽ കാണുന്നത് അന്നത്തെ പ്രകൃതിയും പ്രകൃതിഭംഗിയും ഇനി ഒരിക്കലും കിട്ടില്ല അന്ന അംബാസിഡർ കാറിൽ കയറുക എന്നുപറഞ്ഞാൽ കപ്പലിൽ കയറുന്ന അനുഭൂതിയായിരുന്നു മാത്രമല്ല ജീപ്പിൻറെ പുറകിൽ തൂങ്ങി നിൽക്കാൻ ഏറ്റവും പുറകിൽ മാറിനിൽക്കും ഞാൻ ഒരുപാട് ദൂരം ജീപ്പിൽ തൂങ്ങി നിന്നാണ് കല്യാണത്തിന് പോയിരുന്നു സ്കൂളിൽ വന്നു വീമ്പിളക്കി നല്ല ദിവസമായിരുന്നു പണ്ടുകാലത്ത് കല്യാണത്തിന് പെണ്ണിനെ ചെറുക്കനും നാണം ഉണ്ടായിരുന്നു ഇന്നത്തെ കാലത്ത് പെണ്ണിനെ ചെറുക്കനും ഒരു ഉളുപ്പും ഇല്ല തോന്നിയപോലെ ഡാൻസും പാട്ടും പേക്കൂത്ത് മായി പെണ്ണും ചെറുക്കനും കൂട്ടരും വിവാഹം അലങ്കോലം ആക്കുന്നു വിവാഹത്തിൻറെ തനിമ തന്നെ നഷ്ടപ്പെടുത്തുന്ന കാലമാണിത്

    • @sree3113
      @sree3113 2 года назад +1

      🙏🙏👍

    • @noufalbinzainudheen5633
      @noufalbinzainudheen5633 2 года назад

      മഹത്തരം ഈ വാക്കുകൾ

    • @slenderman3432
      @slenderman3432 2 года назад

      ബീഡിയേക്കാൾ ബെറ്റർ മൊബൈൽ തന്നെ ആണ് ഇന്നത്തെ കാലത്ത് മനോഹരമായ ഫോട്ടോ അതിൽ എടുത്താൽ നാളെ അതും ഒരു നൊസ്റ്റാൾജിയ ആയിരിക്കും

  • @Sthvygas
    @Sthvygas 3 года назад +32

    പഴയ കാലം കുറച്ചു നേരം തിരികെ വന്നതു പോലെ.... 👍🏻👍🏻

  • @akcta2045
    @akcta2045 3 года назад +52

    *ആ പഴയ കാലത്തെ കല്യാണം കാണുമ്പോ ഒരു ഫീൽ തന്നെ ആണ്
    ആ കാലം ഒക്കെ ഇപ്പോൾ ഇത് പോലെ ഉള്ള വീഡിയോ കണ്ട് ഓർക്കുന്നു 😊

  • @sijichacko3299
    @sijichacko3299 2 года назад +47

    Save d date ഒന്നും ഇല്ലാത്ത ആ മനോഹരമായ കാലം... 90's

  • @kamaljhamat6620
    @kamaljhamat6620 2 года назад +17

    Everyone feeling soo shyly the front of the camera.... i love it ❤

  • @manumobzz9812
    @manumobzz9812 Год назад +8

    2010 വരെയൊക്കെ 90s ലെ പഴമയും സ്നേഹവുമൊക്കെ നിലനിന്നിരുരുന്നു.. പിന്നീട് എല്ലാം മാറി പോയ്‌....

  • @praveenthomas392
    @praveenthomas392 2 года назад +8

    ഒരുപാട് സ്നേഹവും നന്മയും, കൂട്ടയിമായും ഉണ്ടായിരുന്ന ഒരു കാലം.....

  • @bijukunjumon5974
    @bijukunjumon5974 2 года назад +33

    ഇന്നത്തെ പോലെ ഡ്രസ്സ്കോടും ബൊഫയും ഇല്ലാത്ത ആ ഇരുമ്പ് കസേരയും ഇരുമ്പ് മേശയും ഉണ്ടായിരുന്ന അന്നത്തെ കല്യാണങ്ങൾ എത്ര മനോഹരമായിരുന്നു,....,

    • @Toms.George
      @Toms.George Год назад

      👍👍👍

    • @shinsmedia
      @shinsmedia 10 месяцев назад

      കെമിക്കൽ ചേർക്കാത്ത നല്ല ഒന്നാന്തരം ഫുഡുകൾ🥰😄😓

    • @shinsmedia
      @shinsmedia 10 месяцев назад

      1997 ലെ കല്യാണമാണൊ🥰

  • @saranya90
    @saranya90 3 года назад +10

    Photo എടുക്കുമ്പോൾ നീങ്ങി നിക്കുന്നത്.... അടിപൊളി 😅😅👌

  • @Rahul9768..
    @Rahul9768.. 3 года назад +24

    Old is gold.❤️

  • @shyjapv9681
    @shyjapv9681 3 года назад +48

    അന്നത്തെ പെണ്ണ് കല്യാണം കഴിഞ്ഞ് ചിരിച്ചു കൊണ്ട് സന്തോഷവതിയായാണ് ഭർതൃവീട്ടിൽ പോകുന്നത് .... അതുപോലെ സന്തോഷകരമായ ജീവിതമാകും അവിടെം ....... ഇപ്പോ ആനക്കെടുക്കാൻ പൊന്നും മൂടി ആർത്തട്ടഹസിച്ച് കരഞ്ഞ് ഓവർ ആക്ടിംഗ് ' ...... എന്നിട്ടോ അതുപോലെ ഒരു വർഷത്തിനുള്ളിൽ ഒന്നുകിൽ ശവം തിരിച്ച് തരും .... അല്ലെങ്കിൽ ഡിവോഴ്സ് ...... പഴയ കാലം അതു തന്നെ ......

    • @achu8185
      @achu8185 3 года назад +2

      Ente kalyanam 3 varsham munne aarnnu njanum karanjathonnum illa....enthina karayunne....

    • @rhythmrhythm519
      @rhythmrhythm519 2 года назад

      😁

    • @renjinianeesh3398
      @renjinianeesh3398 2 года назад

      Karanjjillel ayyo avalk oru. Sneham illa karayayhe poye. 😁

  • @primephotostat2143
    @primephotostat2143 3 года назад +40

    പഴയകാലമാണ്‌ ,"കാലം ".......... ഇപ്പോൾ "ഭയങ്കര" കഷ്ടകാലമാണ്....... കേൾക്കാനും പറയാനും എന്തൊരു സുഖം......ഒരു 100വർഷം കൂടി മുൻപായിരുന്നങ്കിൽ സ്വർഗ്ഗമായിരുന്നു..😊😊😊😊😊😊

  • @madhusoodanankanayil8507
    @madhusoodanankanayil8507 3 года назад +70

    ആ .. പഴയ ഇരുമ്പ് കസേര ..

    • @ajitham2108
      @ajitham2108 2 года назад

      അത് ഞാൻ ഓർത്തു 👍👍

  • @shijikallachishiji2634
    @shijikallachishiji2634 Год назад +4

    ആ സ്റ്റെപ്പ് ഇറങ്ങി വരുന്ന സമയമുണ്ടല്ലോ അടിപൊളി

  • @SulikaKalathigal
    @SulikaKalathigal 9 месяцев назад +1

    ഇപ്പോഴത്തെ ഫോട്ടോഷൂട്ടു കാരെ കാണുമ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും എത്ര മനോഹരമാണ് ഈ ഫോട്ടോകൾ കാണാൻ❤❤

  • @jishac5811
    @jishac5811 3 года назад +22

    നല്ല ഓർമ്മകൾ. ഇപ്പൊ corona ആയോണ്ട് 4 ഉം 3ഉം 7 ആളല്ലെ ഉള്ളൂ. അല്ലേൽ എന്തൊക്കെ കാണണം. താലി കെട്ടുമ്പൊ ഉമ്മ കൊടുക്കുന്നു. എടുത്തു പൊക്കുന്നു ഓടുന്നു ചാടുന്നു ..really miss this old days no koprayagal💜

    • @ummeru5670
      @ummeru5670 3 года назад

      Annu corona pirakkathad nannayi ippol umma online ayi kodukam

    • @slenderman3432
      @slenderman3432 2 года назад

      താൻ എന്താണ് കോപ്രായം എന്നു പറഞ്ഞത് ?? ഉമ്മ കൊടുക്കുന്നതോ??

  • @minimoljosephjoseph5937
    @minimoljosephjoseph5937 2 года назад +7

    Cute ജോഡികൾ 😍😍😘😘😃😃

  • @muhammadalsabith3529
    @muhammadalsabith3529 3 года назад +6

    Simple & humble makeup
    Adipoli 👍

  • @bindhusojan3215
    @bindhusojan3215 3 года назад +7

    2000 thil ayirunu nyaghalude kalyanam phottose vare ellam poyi ethellam kanumbol nalla santhosham thonunu arayalum oru big selute👍👍👍👍

  • @alameenrukiya937
    @alameenrukiya937 3 года назад +16

    അത് ഒക്കെ ഒരു കാലം 👍👍👍

  • @najiyaanzar381
    @najiyaanzar381 2 года назад +26

    എനിക്ക് ആ പഴയ കാലത്തിലേക്ക് പോകാൻ ഒരു മോഹം

    • @devidas4958
      @devidas4958 2 года назад

      Nadakoola kutti

    • @Toms.George
      @Toms.George Год назад

      മനസ് അങ്ങോട്ട് വിട്ടാൽ പോരെ.

    • @viratking4396
      @viratking4396 Год назад +1

      ​@@Toms.George angane ആണ് pazhanjan avunnaath

  • @savetalibanbismayam7291
    @savetalibanbismayam7291 2 года назад +5

    My Childhood....
    Golden Memory...

  • @rainbow4059
    @rainbow4059 3 года назад +10

    എവിടെ യാ ഈ സ്ഥലം

  • @Sindhu-hc6cl
    @Sindhu-hc6cl 4 месяца назад +2

    മണവാട്ടി യുടെ നാണം കാണാൻ എന്തു ഭംഗി. ഇന്നത്തെ മണവാട്ടി യുടെ നാണമൊക്ക Save The Date കൊണ്ട് പോയ്‌. 😊

  • @haseenahussain2477
    @haseenahussain2477 3 года назад +32

    അന്നൊക്കെ എന്ത് രസാണ് മാസ്കില്ല അകലം palikkanda

  • @dasanmn1908
    @dasanmn1908 3 года назад +8

    ഇപ്പോഴത്തെ ഫോട്ടോ ഇടാമോ

  • @nidhinannur3862
    @nidhinannur3862 3 года назад +54

    Over make up illa over koprayam illa adipoli kalam

  • @Jasminjaz436
    @Jasminjaz436 Год назад +1

    Old stage and home decoration style 😍

  • @roshankl1697
    @roshankl1697 3 года назад +33

    ആ കാലത്തെ പെൺകുട്ടികളുടെ നിഷ്കളത ലോകത്ത് തന്റെ വീട്ടുകാരെയും പുരുഷനെയും അല്ലാതെ അപരിചിതരോട് അടുപ്പം കാണിക്കാത്ത വലിയ മനസുകൾ. No mobile no cheating those days are never come back

    • @manishsuresh4996
      @manishsuresh4996 2 года назад +5

      എന്നിട്ട് ഇത് കാണാൻ mobile വേണ്ടി വന്നു, എന്നിട്ട് പഴയ കാലാം മനോഹരം എന്ന ഉട്ടോപ്യൻ ചിന്താഗതിയും

    • @slenderman3432
      @slenderman3432 2 года назад +1

      അതിന് താൻ എന്തിനാണ് മൊബൈലിനെ കുറ്റം പറയുന്നത്.. പ്രളയാകാലത്തു ഏറ്റവും കൂടുതൽ സഹായകമായത് മൊബൈൽ ഫോണും മറ്റ് വാർത്താവിനിമയ സൗകര്യങ്ങളുമൊക്കെ ആണ്.. കോവിഡ് കാലത്തും പിള്ളേർക്ക് Online ക്ലാസിലൂടെ അധ്യയന വർഷം സുഖമമായി പോയതും ഇങ്ങനെ ആണ്.. അല്ലേൽ അവരുടെ ആ ഒരു വർഷം ചുമ്മാ നഷ്ടമായിട്ടുണ്ടാകുമായിരുന്നു

  • @sakeerhussain1654
    @sakeerhussain1654 3 года назад +39

    ഇതു 96 നു ശേഷം ഉള്ളതാ. ഈ പാട്ടു 96 ഇൽ ഇറങ്ങിയതാണ്....

  • @govindaswamy.mmunirathnam9201
    @govindaswamy.mmunirathnam9201 2 года назад +5

    Wonderful vedio.Thankyou Sir.
    When I 20years old. 3years in Army. ❤❤❤🙏

  • @സദാചാരൻ
    @സദാചാരൻ 2 года назад +28

    എന്തൊരു സന്തോഷം ക്യാമറക്കാരൻ എത്ര നിർബന്ധിച്ചിട്ടും ആ പെണ്ണും ചെക്കനും പരസ്പരം ചേർന്ന് നിൽക്കുന്നില്ല അന്നൊരു നാണവും പേടിയുമൊക്കെ ഉണ്ടായിരുന്നു ഇന്നാണെങ്കിൽ 😃😃

    • @devidas4958
      @devidas4958 2 года назад +2

      Lip lock

    • @hameedovungal4924
      @hameedovungal4924 2 месяца назад

      innu Bed Room il vechu Cheyyunnath public Cheyyunnu😂😂😂

    • @smallworld1058
      @smallworld1058 Месяц назад

      സത്യം!​@@hameedovungal4924

  • @dayani503
    @dayani503 3 года назад +14

    And eyum കല്യാണം 90 91 ലായിരുന്നു ഇത് കണ്ടപ്പോൾ അന്നത്തെ ദിവസം ഓര്‍ത്തു പോയി അന്നെനിക്ക് 16 yers ചേട്ടന് 22 മാത്രം 😀😀

    • @noufalbinzainudheen5633
      @noufalbinzainudheen5633 2 года назад

      എന്റെ ഉമ്മാക്ക് 19 വയസ്സ് വാപ്പാക്ക് 32 വയസ്സ്. 92 ഇലായിരുന്നു കല്യാണം. നീണ്ട നാൾ ഇനിയും നന്നായി ജീവിക്കുക. എല്ലാവിധ പ്രാർത്ഥനകളും ആശംസകളും താങ്കൾക്ക് നേരുന്നു.

  • @sreeharin2295
    @sreeharin2295 11 месяцев назад +2

    എന്റെ കല്യാണം 1992ഇൽ ആയിരുന്നു. ഇതുപോലെ തന്നെ. പക്ഷെ കാസറ്റ് പൂപ്പൽ ആയിപോയി

  • @velayudhankk5618
    @velayudhankk5618 Месяц назад

    അന്നത്തെ വരന്മാർ ക്ലിയർ ഷേവ് ആയിരുന്നു ഇന്ന് എല്ലാവരു താടി വളർത്തിയവരും

  • @ajithreghukottayamvision6783
    @ajithreghukottayamvision6783 Год назад +1

    അത് ഒരു കാലം മൊബൈൽ ഇല്ല പരസ്പരം സന്തോഷം കൈമാറും മനുഷ്യർ മാത്രം ഉള്ള് കാലം 🌹🌹🌹🌹🌹🌹🌹

  • @YadhukrishnanYadhukrishnan-k8m
    @YadhukrishnanYadhukrishnan-k8m 4 месяца назад +1

    Oru padu miss ചെയുന്നു

  • @markwood2013
    @markwood2013 3 года назад +4

    Innathe lexury carukal alankarichal enthinu kollam annathe ambassador azhakanu.pinne kuraye jeep.pandu enthu rasamayirunnu

  • @sreedevu7042
    @sreedevu7042 3 года назад +8

    ഞാൻ ജനിച്ച വർഷം 🥰🥰🥰

  • @neherulakra9377
    @neherulakra9377 3 года назад +4

    Kerala is one of Unix state of India🇮🇳

  • @BasheerArakkal-w2e
    @BasheerArakkal-w2e 3 месяца назад +1

    ഈ പഴയ കാലം തിരിച്ചി വന്നിരുന്നെങ്കിൽ - ഇന്ന് വെറും വർഗീയവാദികൾ മാത്രം വാഴുന്ന രാജ്യം😢😢😂😂

  • @갴
    @갴 Год назад +1

    What a beautiful matching couple

  • @vinayraj274
    @vinayraj274 Год назад

    Chetta sthalam evidanu 😍

  • @shamzc7641
    @shamzc7641 3 года назад +13

    Ivarayirikkum chelapo aa natile valiya panakkan ann,video camera okke undallo kallyanathin…apoorvaman idhokke annathe kaalath.

    • @sreedevu7042
      @sreedevu7042 3 года назад +2

      അതു മാത്രമല്ല കല്യാണമണ്ഡപത്തിൽ വച്ചാണ് കല്യാണം. എന്റെ അച്ഛന്റേം അമ്മേടേം കല്യാണം 1988 ലായിരുന്നു. വീട്ടിൽ വച്ചായിരുന്നു കല്യാണം. ഫോട്ടോയും വിഡിയോയും ഒന്നുമില്ല ഒന്ന് കാണാൻ

  • @YadhukrishnanYadhukrishnan-k8m
    @YadhukrishnanYadhukrishnan-k8m 4 месяца назад

    ആ പഴയ കാലം ഒന്നുകൂടി തിരിച്ചു കിട്ടിയാൽ എന്ന് ഒരുപാട് കൊതിച്ചു

  • @vinodpillai9531
    @vinodpillai9531 3 года назад +17

    chetta ningalude family ipol ulla oru short video idumo . kanan oru akamsha

  • @shinsmedia
    @shinsmedia 10 месяцев назад

    ചെക്കനും പെണ്ണും ആട്ടുതൊട്ടിലിൽ എന്ന പാട്ടും കേട്ട് നടന്ന് നടന്ന് വീട്ടിലെത്തി.. ഇനി കൂടെ വന്നവർ സദ്യയും കഴിച്ച് പിന്നാലെ പോയതാവും😅🥰🤭😄

  • @madhumadavan6068
    @madhumadavan6068 3 года назад +5

    ഞാൻ കാണാതെ പോയ സീൻ ആണ് ഈ കല്യാണം

  • @sulaikhadreamz8561
    @sulaikhadreamz8561 3 года назад +12

    Randu perkum naanam und...innullavarkonnum athillanne...pazhaya kaalam athu oru resamanu

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Год назад

    ഈ കാലഘട്ടത്തിലാണ് ഞങ്ങളൊക്കെ ജീവിച്ചിരുന്നതെന്ന് ഓർക്കുമ്പോൾവല്ലാത്തൊരു വേദനഇനി ഈ കാലഘട്ടം തിരിച്ചുവരില്ലല്ലോ എന്നോർക്കുമ്പോൾ90ന്റെ ആദ്യപതികൾഒരു നല്ല കാലമായിരുന്നു

    • @bensabirafeek7166
      @bensabirafeek7166 11 месяцев назад

      90 orikkalum thrich kittilla annorkumbol😢😢

  • @rechu6432
    @rechu6432 4 месяца назад

    സ്ഥലം എവിടെ ആണ് എന്ന് കൂടി എഴുതണം

  • @sarithajayanj5021
    @sarithajayanj5021 3 года назад +3

    ഏതാ സ്ഥലം

  • @ziyad4914
    @ziyad4914 2 года назад +1

    ഇതൊക്കെ കാണുമ്പോ... ഇന്നത്തെ save the date... ഓർമ വന്നത്

  • @Jeff-de3tr
    @Jeff-de3tr 3 года назад +3

    Those days no Corona no mask .All good days gone

  • @Zainworld77
    @Zainworld77 3 года назад +10

    mobile phn illatha kalam.enth rasa kanan👌

    • @ajithamanu2905
      @ajithamanu2905 3 года назад +2

      Pazhaya kalam mathiyayirunnu. Enthunalla ormakal

  • @Aaziyan
    @Aaziyan 3 года назад +4

    സൂപ്പർ ❤❤❤❤❤❤

  • @Vicenarius
    @Vicenarius Год назад

    its nice seeing this as a malayali-american

  • @superfastsuperfast58
    @superfastsuperfast58 3 года назад +6

    ഞാൻ 9 ക്ലാസിൽ പഠിക്കുന്ന 1990 എനിക്ക് 3 കുട്ടികൾ ആയി ഇവരുടെ മക്കളുടെ വിവാഹം കഴിഞ്ഞെ

  • @rajimol861
    @rajimol861 2 года назад +3

    Nalla sundari penna 🥰❤❤❤❤❤👌

    • @geethasajan8729
      @geethasajan8729 Год назад

      Verutheyee mohangal ennariyumpozhum veruthe mohickuvan moham😊😊

  • @anjumanoj8812
    @anjumanoj8812 3 года назад +6

    നല്ല.ഒരു.പഴയ.വിവാഹം.കണ്ടത്
    അന്ദസ്

  • @raseenabasheer4748
    @raseenabasheer4748 3 года назад

    Shaji bro edu ninghalude marriage video aano?

  • @kiran7873
    @kiran7873 2 года назад +3

    എന്‍റെ കയ്യിലുംഇതുപോലെ ഒരു വിവാഹ video ഉണ്ട് ഞാനും അത് നിതിപോലെ സുഷിക്കുകയാണ് ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത നിധി

    • @shajinkt5788
      @shajinkt5788 2 года назад +2

      ഞാനും സൂക്ഷിക്കുന്നു

    • @geethasajan8729
      @geethasajan8729 Год назад +1

      Ullavarocke onnu upload cheyoo. Kanate😅

  • @saidali123saidalisaid2
    @saidali123saidalisaid2 3 года назад +7

    1990 ഇല് പൂനിലാമഴ ഫിലിം റിലീസായില

    • @rishadrishad2867
      @rishadrishad2867 2 года назад +1

      ഇത് 1998ലേ കല്യാണം ആണ്

  • @bijisanker1859
    @bijisanker1859 3 года назад +1

    Eavida eee sthalam

  • @SangitaNikumbh-l9x
    @SangitaNikumbh-l9x 2 месяца назад

    बिना मेकअप दुल्हन कितनी सुंदर so cuat❤

  • @vijitha2532
    @vijitha2532 3 года назад +3

    Pazhaya Kalam enthu rasamanu . Santhosham mathram ellavarkum

  • @nvsworldchallenge9463
    @nvsworldchallenge9463 3 месяца назад

    എത്ര നല്ല കാലം നല്ല കൂട്ടായ്മ കൃത്രിമത്വമോ ചായം തേക്കലോ ഒന്നുമില്ലാത്ത പച്ചമനുഷ്യരുടെ കാലം

  • @monisharenjith1501
    @monisharenjith1501 3 года назад +3

    Annathe rich kalayanm

  • @safiyafafiya1491
    @safiyafafiya1491 2 года назад

    E.sthalam.aevideya

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 2 года назад +1

    അന്നൊക്കെ പെണ്ണിനും ചെറുക്കനും എന്ധോരു നാണമാണ് അല്ലെ.😌.. ഇന്നോ..... ഹോ new ജനറേഷന്റെ ഒരു പൊക്കെ 😃..... ഏതായാലും വീഡിയോ കണ്ടിരിക്കാൻ നല്ല രസം..... Old is Gold 👌

  • @Dileepdilu2255
    @Dileepdilu2255 3 года назад +3

    Nice✌️

  • @malathimanikandan761
    @malathimanikandan761 2 года назад +1

    Super

  • @shafnashafna5645
    @shafnashafna5645 3 года назад +7

    Ipoyathe kalyana penninu kanatha onn nanam 😍

    • @ummeru5670
      @ummeru5670 3 года назад

      Nanavum manavum ellam Facebookil kondu poyi panayam vechille pinne evidunnu kittana

  • @aneesafareena5735
    @aneesafareena5735 3 года назад +3

    ഞാൻ ജനിച്ച വർഷം 😍😍😍

  • @sumeshsumesh2485
    @sumeshsumesh2485 4 месяца назад

    Eppolata.umpia.kallianathinakalum.kollam.super🙏🏻🙏🏻🙏🏻🙏🏻

  • @beenanp800
    @beenanp800 3 года назад +5

    Annathe kalathu aarum camera yilekku nokkilla,😂

    • @JelsysWorld
      @JelsysWorld 3 года назад

      Athe.... Innu unexpected undakki edukkanam😄

  • @smallworld1058
    @smallworld1058 Месяц назад

    നല്ല അടക്കവും ഒതുക്കവും ഉണ്ടായിരുന്ന കാലം!
    നമ്മുടെ പൂര്‍വികരുടേത്

  • @bincyharikumar4735
    @bincyharikumar4735 2 года назад +3

    അന്നത്തെ നവദമ്പതിമാർക്ക് പരിസരബോധം ഉണ്ടായിരുന്നു

  • @hemanair4174
    @hemanair4174 3 года назад +5

    ഒരു കാര്യത്തിന് മാത്രം ഇപ്പോഴും മാറ്റമില്ല 🙄... വിളക്ക് കൊടുക്കുമ്പോൾ ഉള്ള അമ്മായി അമ്മയ്ക്ക് വളയിടൽ 🙆🙆🙆... സ്വർണക്കട പരസ്യം പോലെ യുള്ള പെൺകുട്ടി യ്ക്ക് അഡിഷണൽ.. ആണ്..

    • @leenamannarkkad3765
      @leenamannarkkad3765 2 года назад +1

      Njangalde ivde onum ath undayrnilla

    • @geethasajan8729
      @geethasajan8729 Год назад

      Athocke thiruvananthapuram. Enthum ethum ivide chilavakum. 😅

  • @yovanjohn5572
    @yovanjohn5572 2 года назад +1

    Valthukal ambassador car

  • @dhanamanim9800
    @dhanamanim9800 2 года назад

    U are great 👍

  • @prathichazhu7282
    @prathichazhu7282 3 года назад +1

    Nalla chetten

  • @jomonjohn9113
    @jomonjohn9113 2 года назад +3

    ഈ ചേച്ചിക്ക് ഇപ്പോ ഒരു 68 വയസ് ഉണ്ടാകും. ചേട്ടന്ന് 75 വയസും . ഈ സമയം എനിക്ക് 3 വയസ് ഉണ്ട്.

    • @sindhusindhu9109
      @sindhusindhu9109 2 года назад +1

      ഒരു വല്ലാത്ത കണക്കായി പോയല്ലോ അത്‌ 😂1992എന്റെ വിവാഹം എനിക്ക് ഇപ്പോൾ 50വയസ്സ് 😂1996ഇവരുടെ കല്യാണം അന്നൊക്കെ പെൺകുട്ടികൾ ക്ക് 22വയസായാൽ വിവാഹം

  • @AyswariyaAbraham-br6rq
    @AyswariyaAbraham-br6rq 4 месяца назад

    Chechikku bayankara naanam😄

  • @sainabamuhammed5219
    @sainabamuhammed5219 2 года назад

    Ennoru kallyaana veettil poyaal ethupola kudi erikarundo

  • @jishavasanth1483
    @jishavasanth1483 3 года назад +1

    5.21 de oru vava🥰🥰🥰

  • @sangeetha3175
    @sangeetha3175 2 года назад +3

    ഇപ്പോഴത്തെ കല്യാണം എല്ലാം ആളുകളെ കാണിക്കാൻ ഉള്ള വെറും പ്രഹസനങ്ങൾ മാത്രം വരും ഫോട്ടോ എടുക്കും പോകും

  • @shivanya...7905
    @shivanya...7905 3 года назад +5

    Annathe kaalathe VIP yude kalyanamanuto ..kandille veed😜