Shaji Chakrapani
Shaji Chakrapani
  • Видео 5
  • Просмотров 5 021 462
Indian Marriage in 1990's ( Kerala style)
Shaji and Sheeja marriage video part-5
Просмотров: 25 761

Видео

Indian Marriage in 1990's ( Kerala style)Indian Marriage in 1990's ( Kerala style)
Indian Marriage in 1990's ( Kerala style)
Просмотров 451 тыс.3 года назад
Shaji and Sheeja marriage video part-2
Indian Marriage in 1990's ( Kerala style)Indian Marriage in 1990's ( Kerala style)
Indian Marriage in 1990's ( Kerala style)
Просмотров 4,5 млн3 года назад
Shaji and Sheeja marriage video part-4
Indian Marriage in 1990's ( Kerala style)Indian Marriage in 1990's ( Kerala style)
Indian Marriage in 1990's ( Kerala style)
Просмотров 5 тыс.3 года назад
Shaji and Sheeja marriage video part-3
Indian Marriage in 1990's ( Kerala style)Indian Marriage in 1990's ( Kerala style)
Indian Marriage in 1990's ( Kerala style)
Просмотров 36 тыс.3 года назад
Shaji and Sheeja marriage video part-1

Комментарии

  • @ushas8349
    @ushas8349 3 дня назад

    ഇന്നാണെങ്കിലോ കൂത്താട്ടം കോമാളി അതുപോലെ അടിച്ചു പിരിയും 😂😂

  • @chemistryoflife3274
    @chemistryoflife3274 5 дней назад

    മേക്കപ്പ് വെച്ചുകെട്ടു ഇല്ലാതിരുന്ന ഒരു കാലം.... ഇന്ന് ബെസ്റ്റി ക്കാലം......

  • @harikrishnan680
    @harikrishnan680 6 дней назад

    Ethra manoharamaya kalam aayirunu aa kazhinju poyath ennorkumpol sankadam😢😢😢😢

  • @mallikaravi6862
    @mallikaravi6862 7 дней назад

    Hope both of you are leading a happy married life yet, may God bless both of you always with lots of blessings

  • @mallikaravi6862
    @mallikaravi6862 7 дней назад

    My marriage was on 17 thJan.1982. Vedio recording was not popular in that time, only photos with Album. The gatherings of that time was awesome.no discrimination among people. All were part of each function.no need of suppliers from outside. Really was a social gathering. Nowadays don't know about the neighbouring people. Don't know what is the real reason for today's detachment

  • @roykg7374
    @roykg7374 10 дней назад

    കുടവയറന്മാരുടെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ !പുട്ടിയടിക്കാരുമില്ല!🤔🤗😅

  • @mekhasamuel
    @mekhasamuel 11 дней назад

    ഇതൊക്കെ കാണുമ്പോൾ ആരെയും വെറുക്കാൻ തോന്നില്ല, പകരം ഒരുപാടു സ്നേഹം തോന്നും....

  • @Santhi...chaitra-telugu
    @Santhi...chaitra-telugu 17 дней назад

    👌👌👌👌👌👌

  • @velayudhankk5618
    @velayudhankk5618 Месяц назад

    അന്നത്തെ വരന്മാർ ക്ലിയർ ഷേവ് ആയിരുന്നു ഇന്ന് എല്ലാവരു താടി വളർത്തിയവരും

  • @smallworld1058
    @smallworld1058 Месяц назад

    നല്ല അടക്കവും ഒതുക്കവും ഉണ്ടായിരുന്ന കാലം! നമ്മുടെ പൂര്‍വികരുടേത്

  • @RemyaPR-p2f
    @RemyaPR-p2f Месяц назад

    Ccheccheprianyansajigkiaithyapiyan. Ccheamamooamnieviadarkiadynieadaikiangpiransaithyassirthiayag. K. R. S. T. S. Biscyas. Nieanirumnieandvaidamamiadeiallnieandappanairkilokiadymary.

  • @gladstondevaraj2103
    @gladstondevaraj2103 2 месяца назад

    Everything natural.Now over luxuary

  • @manoj.cmanoj.c9979
    @manoj.cmanoj.c9979 2 месяца назад

    Ethra neramaayi njaan.

  • @chandrababuv4423
    @chandrababuv4423 2 месяца назад

    ഈഴവ , വിവാഹം ഗുരുദേവ അനുഗ്രഹം ഉണ്ടാകട്ടെ

  • @SangitaNikumbh-l9x
    @SangitaNikumbh-l9x 2 месяца назад

    आपके शादी का पुरा व्हिडिओ देखा बहोत सुंदर था पुरानी शादीया देखने में बहोत अच्छी लगती है 1990 की शादी तब हम स्कुल जाते थे

  • @SangitaNikumbh-l9x
    @SangitaNikumbh-l9x 2 месяца назад

    नवरी खुप गुटगुटीत आहे व नवरदेव हसतमुख आहे लक्ष्मीनारायण की जोडी

  • @SangitaNikumbh-l9x
    @SangitaNikumbh-l9x 2 месяца назад

    अभी आप तो बुढे हो गये होगे😅

  • @SangitaNikumbh-l9x
    @SangitaNikumbh-l9x 2 месяца назад

    बिना मेकअप दुल्हन कितनी सुंदर so cuat❤

  • @SangitaNikumbh-l9x
    @SangitaNikumbh-l9x 2 месяца назад

    ये दोनो जंगल मे किधर घुमरे😊

  • @BasheerArakkal-w2e
    @BasheerArakkal-w2e 3 месяца назад

    ഈ പഴയ കാലം തിരിച്ചി വന്നിരുന്നെങ്കിൽ - ഇന്ന് വെറും വർഗീയവാദികൾ മാത്രം വാഴുന്ന രാജ്യം😢😢😂😂

  • @nvsworldchallenge9463
    @nvsworldchallenge9463 3 месяца назад

    എത്ര നല്ല കാലം നല്ല കൂട്ടായ്മ കൃത്രിമത്വമോ ചായം തേക്കലോ ഒന്നുമില്ലാത്ത പച്ചമനുഷ്യരുടെ കാലം

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 3 месяца назад

    ഒടുവിൽ ഉണ്ണികൃഷ്ണനും ഭരത് ഗോപിയും ഗേറ്റിൻ്റെ സൈഡിൽ നിന്നും വർത്തമാനം പറയുന്നുണ്ടല്ലോ ?

  • @geethakumari-il7tg
    @geethakumari-il7tg 4 месяца назад

    ഇതാണ് original kallyanam

  • @AyswariyaAbraham-br6rq
    @AyswariyaAbraham-br6rq 4 месяца назад

    Chechikku bayankara naanam😄

  • @aleyammarenjiv7978
    @aleyammarenjiv7978 4 месяца назад

    In 60s people used to sit on the floor and eat on banana leaves. Marriage used to take in Girls house. Christians reception will be in the hosts house, in the court yard. Masala powdered one wk before near relatives will come stay. Christians will make fish curry 3 to 4 days before. It was a big mela . Now even in death close relatives leave the family alone at home as .nobody wants sit all night. Body will be kept in mortuary Food is ordered. As we live outside Kerala people come and stay with us as our house is open for everyone . Others will give a meal Most of the children don't even know first cousins or any of the coustom. In near by future we will have funeral home . Now it self nobody want to help. 😂😂

  • @YadhukrishnanYadhukrishnan-k8m
    @YadhukrishnanYadhukrishnan-k8m 4 месяца назад

    ആ പഴയ കാലം ഒന്നുകൂടി തിരിച്ചു കിട്ടിയാൽ എന്ന് ഒരുപാട് കൊതിച്ചു

  • @YadhukrishnanYadhukrishnan-k8m
    @YadhukrishnanYadhukrishnan-k8m 4 месяца назад

    Oru padu miss ചെയുന്നു

  • @Sindhu-hc6cl
    @Sindhu-hc6cl 4 месяца назад

    മണവാട്ടി യുടെ നാണം കാണാൻ എന്തു ഭംഗി. ഇന്നത്തെ മണവാട്ടി യുടെ നാണമൊക്ക Save The Date കൊണ്ട് പോയ്‌. 😊

  • @sumeshsumesh2485
    @sumeshsumesh2485 4 месяца назад

    Eppolata.umpia.kallianathinakalum.kollam.super🙏🏻🙏🏻🙏🏻🙏🏻

  • @rechu6432
    @rechu6432 4 месяца назад

    സ്ഥലം എവിടെ ആണ് എന്ന് കൂടി എഴുതണം

  • @AbdulJamal-uw1en
    @AbdulJamal-uw1en 5 месяцев назад

    കുടവയറന്മാരില്ല മൊബൈൽ ഫോണുകൾ ഇല്ല എന്തൊരു സുന്ദരമായ ഒരു കാലഘട്ടം 🙏🙏🙏

  • @unnia5490
    @unnia5490 5 месяцев назад

    അന്ന് ഒമ്പത് വയസ്സുളള ഞാന്

  • @sumeshsumesh2485
    @sumeshsumesh2485 5 месяцев назад

    Epppolatha.umpia.kallianathinakalum.kollam

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 5 месяцев назад

    പയ്യന് നാണം കൂടുതൽ😅

  • @shareefchungam7539
    @shareefchungam7539 6 месяцев назад

    1997 ലെ പാട്ടുകൾ ആണല്ലോ എന്നിട്ട്

  • @rakeshkavumkulath
    @rakeshkavumkulath 6 месяцев назад

    ruclips.net/p/PL6CcGlUpKIbQAwELsY2WyDXQN86aoRnmP

  • @narasimharaoadabala5049
    @narasimharaoadabala5049 6 месяцев назад

    In this marriage, the married son of the married daughter will have children and their children will get married and we will have grandchildren.

  • @victorpaul904
    @victorpaul904 7 месяцев назад

    🇮🇳💐🥰🥰👌🙏💐🍁🌹♥️🇮🇳

  • @mayasanthosh9208
    @mayasanthosh9208 8 месяцев назад

    കല്യാണപെണ്ണ് എന്തു സുന്ദരിയാ

  • @mohamadshafi4478
    @mohamadshafi4478 8 месяцев назад

    I like kerala women beauty

  • @beetharavipk4774
    @beetharavipk4774 8 месяцев назад

    Original kalyanam ingna ayirunnu

  • @jenusworld-t2c
    @jenusworld-t2c 8 месяцев назад

    ഓർമ്മകൾ സുഗന്ധം പരത്തുന്നു...

  • @എന്താണ്പുള്ളെ
    @എന്താണ്പുള്ളെ 9 месяцев назад

    കാലമേ നീഎത്ര മനോഹരം🥲🥲

  • @tharun8327
    @tharun8327 9 месяцев назад

    1990,,,, വീഡിയോ 1996 ലെ സോങ് 🤔🤔

  • @shamilyt6390
    @shamilyt6390 9 месяцев назад

    👍👍👍

  • @SulikaKalathigal
    @SulikaKalathigal 9 месяцев назад

    ഇപ്പോഴത്തെ ഫോട്ടോഷൂട്ടു കാരെ കാണുമ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും എത്ര മനോഹരമാണ് ഈ ഫോട്ടോകൾ കാണാൻ❤❤

  • @shajishajishajishajishaji8443
    @shajishajishajishajishaji8443 9 месяцев назад

    Njan saudiyilanu

  • @shinsmedia
    @shinsmedia 10 месяцев назад

    1990 ആണെന്ന് കരുതി , പരാഗമായ് എന്ന വാചാലത്തിലെ പാട്ട് കേട്ടപ്പോൾ മനസ്സിലായി 1997 ലെ കല്യാണമാണെന്ന്😊

    • @sajumakkulam4289
      @sajumakkulam4289 9 месяцев назад

      ബുദ്ധി അപാരം 😂😂😂

    • @shinsmedia
      @shinsmedia 9 месяцев назад

      ​@@sajumakkulam4289😂😂😂

  • @Gangster-w3h
    @Gangster-w3h 10 месяцев назад

    സുന്ദരം ❤

  • @shinsmedia
    @shinsmedia 10 месяцев назад

    ചെക്കനും പെണ്ണും ആട്ടുതൊട്ടിലിൽ എന്ന പാട്ടും കേട്ട് നടന്ന് നടന്ന് വീട്ടിലെത്തി.. ഇനി കൂടെ വന്നവർ സദ്യയും കഴിച്ച് പിന്നാലെ പോയതാവും😅🥰🤭😄