Это видео недоступно.
Сожалеем об этом.

വർഗ്ഗോത്തമ്മം

Поделиться
HTML-код
  • Опубликовано: 3 дек 2019
  • വർഗ്ഗോത്തമ്മം

Комментарии • 57

  • @technocooldammam850
    @technocooldammam850 4 года назад +4

    മിഥുന ലഗ്നം 11 ൽ നീചഭംഗം ചെയ്തു ശനീശ്വരൻ, കൂടെ ശുക്രനും.. രണ്ടു ഗ്രഹങ്ങളും വർഗോത്തമം ചെയ്തു നിൽക്കുന്നു.... പക്ഷെ ഒരു പ്രയോജനവും ഇതുവരെ ഇല്ല.... എനിക്ക് തോന്നുന്നത് ഈ ജാതകത്തിൽ പിറകെ അധികം പോകാതിരിക്കകയാണ് നല്ലതു... Hard work is the key of success.

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад +3

      Please check the degrees of planets also. One more thing to say if NeechaBhanga Rajayogam is there its effect will take place after getting the bad effects of that planet. So please wait patiently u will get the benefit soon. Also I mentioned one point how may planets is vargottamam doesn't matter if they are aspected by malefic planets and also debiliated means neecham vargottamam planets effects gets reduced.

    • @technocooldammam850
      @technocooldammam850 4 года назад +1

      @@jyothisham4u-omcreations761
      പ്രണാമം....ഇത്രക്കും വിശദമായി പറഞ്ഞതിന്.
      നീചനായ ഗ്രഹം ഉച്ചനാകുന്ന രാശിയുടെ നാഥനുമായി യോഗം ചെയ്താലും, ആ ഗ്രഹം ചന്ദ്രാൽ കേന്ദ്രത്തിൽ ആണെങ്കിലും നീചഭംഗം ഉണ്ടാകില്ലേ....?

    • @ksk2067
      @ksk2067 2 года назад

      @@jyothisham4u-omcreations761 vargottamam cheytha grahathinu moudyam vannalo??? Appo oru effectum kitille???

    • @ushapillai2700
      @ushapillai2700 10 месяцев назад

      Namaskaram Mam,
      Legnal 6L. Vruchika Rasiyil Sukran Nillkkunnu. Namsakatil Sukran Legnal 2L.chadranodoppam Sukran Vruchika Rasiyil Nilkkunnun.
      ?? Mosamanno?. Onnu Replay Tarumoo. ? Please.

  • @tonyjames6946
    @tonyjames6946 4 года назад +11

    ഒരു ഗ്രഹം D 1 chart ഇല്‍ ബലം ഇല്ലാതെ നില്‍ക്കുന്നു പക്ഷെ D 9 chart ഇല്‍ ഉച്ചത്തില്‍ നില്‍ക്കുന്നു ഇതൊന്നു പറഞ്ഞു തരുമോ മാഡം

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад +3

      If a planet is neecham in birth chart and exalted in Navamsha Chart it is good. From my experience I am saying you can see the difference as life passes. Navamsha chart will be more effective after 30's so as life passes you can see you are getting the fruits of your hardwork. Please refer my Navamsha Chart vedios also.
      ruclips.net/video/sCcVnCU13G8/видео.html

    • @tonyjames6946
      @tonyjames6946 4 года назад

      @@jyothisham4u-omcreations761 Thank you...

  • @user-gm3xw6fe2b
    @user-gm3xw6fe2b Год назад +1

    10 ഇൽ ചന്ദ്രൻ varggothamamayi നിന്നിട്ട്. Chandral 10 ഇല് വ്യാഴം കേസരി യോഗം ആയി നിൽക്കുന്നു. അപ്പോൽ ചന്ദ്രൻ്റെ varggothamam ചന്ദ്രൻ്റെ മഹദേശയിൽ രാജയോഗം തരുന്നത് പോലെ . വ്യാഴത്തിൻ്റെ മഹദേശയിൽ അത് കിട്ടുമോ???plzzz replay medom🙏🙏🙏

  • @michaeljosephjijiraj5903
    @michaeljosephjijiraj5903 2 месяца назад

    രാഹു കേതു കൾക് വർഗ്ഗോത്തമം കണക്കാക്കുമോ... ആണെങ്കിൽ അത് ഉത്തമം ആണോ.

  • @thomasn.m9099
    @thomasn.m9099 4 года назад +2

    എന്റെ ഗ്രഹനില പ്രകാരവും നവാംശകചാർട്ട് പ്രകാരവും കർക്കിടകം രാശിയിൽ വ്യാഴം ഉച്ചനാണ് .വ്യാഴമഹാദശ വരെ ആയുസ് കിട്ടുമെന്ന് തോന്നുന്നില്ല, മറ്റു മഹാദശകളിലെ വ്യാഴഅന്തർദശകളിലും വ്യാഴത്തിന്റെ വിവിധ ഗോചരസമയങ്ങളിലും എന്തെങ്കിലും ഗുണം കിട്ടുമോ?

  • @user-gm3xw6fe2b
    @user-gm3xw6fe2b Год назад +1

    Ente 10- ഭാവത്തിൽ ചന്ദ്രൻ വർഗ്ഗോതമമായി നിൽക്കുന്നു. കന്നി രാശിയിൽ അതിൻ്റെ ഭലം onnu പറഞ്ഞു തരാമോ????

  • @johnjoseph4296
    @johnjoseph4296 4 года назад +2

    Well mam, my wife and I would like to meet you in person to discuss our horoscopes. Is it possible? We're looking forward to hearing from you. Thank you.

  • @harilakshmidnair6402
    @harilakshmidnair6402 2 года назад

    Chumma thanu ente jathakathil sukran meenathil vargothamam cheythu uchan anu. Ithryum kashtspetta kalam illa. 2000 to 2020. Ithil 2002 to till much issues. 7 th house il anu sukran

  • @ammuztty4031
    @ammuztty4031 4 года назад +1

    Navamsha chartl 7th housesl shani 8-2-1997 time 10:12 pm ninnaal enthaan phalam

  • @anandhancs5716
    @anandhancs5716 3 года назад +1

    Ente 7aam baavathipan , 8aam raasiyilanu nilkunnath.
    Enthenkilum presnam undo?
    Nalla partner aakumo?
    Prethividhi undo?
    Reply plzzz

  • @dhaneshn2261
    @dhaneshn2261 4 года назад +2

    നന്ദി മാഡം

  • @vidyagopidas6676
    @vidyagopidas6676 4 года назад

    Sukran makaram rasiyil nikkunnu.navamsakTtilum makAram.gunamano

  • @hemadevapriya1122
    @hemadevapriya1122 2 года назад

    എന്റെ ജാതകത്തിൽ ശുക്രൻ വർഗോത്തമം ചെയ്തു നില്കുന്നു

  • @vivekvipinkumar5118
    @vivekvipinkumar5118 3 года назад

    എന്റെ ജാതകത്തിൽ വ്യാഴം ചിങ്ങം രാശിയിൽ വർഗോതമം ചെയ്തു നില്കുന്നു. D1 വൃച്ഛിക ലഗ്നമായി 10 ലും D9 ഇൽ കർക്കിടക ലഗ്നമായി 2 ലും. 2027 മുതൽ വ്യാഴാദശ തുടങ്ങും. എന്തെങ്കിലും ഗുണങ്ങൾ കിട്ടുമോ??

  • @1979jayaprakash1
    @1979jayaprakash1 4 года назад +1

    19/02/79. 6.. 29 pm ജയപ്രകാശ് കൊല്ലം ജോലി സാന്പത്തികം വീട് ഒന്ന് പറഞ്ഞു തരുമോ 2020

  • @annilvm568
    @annilvm568 3 года назад

    Excellent

  • @parvatidevi1553
    @parvatidevi1553 3 года назад

    Madam lagnam malaram rasiyanu ennal d1chartil d9 chartil Guru idavam rasiyilanu varghothama gunam kittumo 2022 muthal 22 years gurumahadasa thudangukayanu

  • @HealthEnthusiast-4ft
    @HealthEnthusiast-4ft 11 месяцев назад

    I have 4 vargottama planets Jupiter, Mercury,Rahu and Ketu

  • @renjunadhhyderabad9424
    @renjunadhhyderabad9424 4 года назад +1

    എന്റെ ജാതകത്തിൽ രവിയും , ശുക്രനും വർഗ്ഗോത്തമാണ്

  • @indushyam2289
    @indushyam2289 3 года назад +1

    രാഹു കേതു വർഗ്ഗേകത്തമം ചെയ്യ താൽ എന്താണ് ഫലം

  • @sajithac1049
    @sajithac1049 4 года назад +1

    ചന്ദ്രന്റെ desha, രാശി, ഭാവ ഫലങ്ങൾ parayamo

  • @geethanakshathra3565
    @geethanakshathra3565 4 года назад

    Ente jathakathil budhan ucha vargothamam anu 7th bavathil. Bt sooryanumayi yogam cheyyunnu. Aduthath budha dasa anu. Enthenkilum gunam undakumo? Sooryan 6th bava adhipan anu

  • @vincentpoonjokkaran9155
    @vincentpoonjokkaran9155 2 года назад

    16-8-2011,9.56am എന്റെ മകളുടെ ജനന സമയമാണ്. എന്തെങ്കിലും യോഗങ്ങൾ ഉണ്ടോ എന്ന് അറിയിക്കാമോ 🙏🏼thrissur

    • @teslamyhero8581
      @teslamyhero8581 Год назад

      സ്ഥലം കൂടി വേണം ബ്രോ

  • @teslamyhero8581
    @teslamyhero8581 Год назад

    വർഗോത്തമം വന്ന ഗ്രഹം ഭാവ ചാർട്ടിൽ രാശി മാറിയാൽ അതു വർഗോത്തമത്തിനെ ബാധിക്കുമോ???

  • @athirasuresh2810
    @athirasuresh2810 4 года назад

    Madam amsaka stithi ennu parayunnathano navamsa chart

  • @vishnurajalakshmi6967
    @vishnurajalakshmi6967 4 года назад +1

    രാഹു, കേതു വർഗോത്തമം അയാൾ എന്താഫലം എന്ന് പറഞ്ഞു തരുമോ 🙏

    • @kumarsarath8904
      @kumarsarath8904 3 года назад +1

      വിദേശത്തു നിന്നുള്ള ധനലാഭം

  • @brucelion7329
    @brucelion7329 Год назад

    പാപ വർഗ്ഗം കണ്ടുപിടിക്കുന്നത്അങ്ങനെയാണ് മാഡം

  • @salinivivek5645
    @salinivivek5645 3 года назад

    Sherikum worth anu mam

  • @saradhabhaskaran4095
    @saradhabhaskaran4095 4 года назад

    How to get a consultation madam.

  • @sajeeshkumar4318
    @sajeeshkumar4318 Год назад

    വർഗോതമ ഗ്രഹം തുലാത്തിനു പകരം ഇടവത്തിൽ നിന്നാൽ എന്താണ് ഫലം

  • @nuvan7871
    @nuvan7871 4 года назад

    എൻറെ ജാതകത്തിൽ ഇതിൽ നാല് ഗ്രഹങ്ങൾ വർഗോത്തമം ആയി നിൽക്കുന്നു സൂര്യൻ കേതു ശുക്രൻ രാഹു, നവാംശക യിൽ ൂര്യൻ ആറിലും ശുക്രൻ എട്ടിലൂ൦ ദയവായി ഫലങ്ങൾ പറഞ്ഞു തരു

  • @Anoopmohan88
    @Anoopmohan88 4 года назад +1

    എന്റെ ജാതകത്തിൽ വ്യാഴം വർഗ്ഗോത്തമം ആണ്

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад +1

      If Guru is Vargottamam it is very good. Check in your horoscope whether it is debiliated and also it is not aspected by any malefics. The horoscope I mentioned in Vargottamam is not of a celebrity ,it is purely a normal government servant horoscope who achieved great success during her GuruMahadasa. Also please check your bhava chart also .Check the degrees too.

    • @Anoopmohan88
      @Anoopmohan88 4 года назад

      @@jyothisham4u-omcreations761 Thanks

    • @Anoopmohan88
      @Anoopmohan88 4 года назад

      @@jyothisham4u-omcreations761 In my Rasi chart Jupiter is in Lagna, in Medam Rasi.In Navamsa chart Jupiter is in Medam Rasi. Jupiter is not aspected by any planet in Rasi chart.

    • @vipinlal8531
      @vipinlal8531 4 года назад +1

      @@Anoopmohan88 please tell date of birth

    • @athirasuresh2810
      @athirasuresh2810 4 года назад

      @@vipinlal8531 vargothamam aaya grahangal subha grahangal aakumo

  • @harilakshmidnair6402
    @harilakshmidnair6402 3 года назад

    Not correct. Ente jathakam sukran meenathil uchan vargothamathil.. 28.4.2021 sukradasa theerum. 20 years ini anubhavikkan onnum illa. Swantham veedu polum illa. Guru um vargothamam anu.

  • @AnilKumar-rq2tu
    @AnilKumar-rq2tu 2 года назад

    ഇതു തെറ്റാണ് ഉദാഹരണം രേവതി നക്ഷത്രത്തിന്റെ നാലാം പദം മീനം രാശിയിൽ തന്നെ വരും ഇതു ഗണ്ഡാന്തം ആണ്

  • @santhoshck9980
    @santhoshck9980 4 года назад +1

    നന്ദി മാഡം