Rajayogam tharunna pushkara navamsam | രാജയോഗം തരുന്ന പുഷ്കര നവാംശം | Sree Jothisham

Поделиться
HTML-код
  • Опубликовано: 29 июн 2021
  • #jyothishm#malayalam#astrology

Комментарии • 19

  • @teslamyhero8581
    @teslamyhero8581 Месяц назад

    വേറെ ഒരു ജ്യോതിഷ ചാനൽ ക്ലാസ്സിലും പഠിപ്പിക്കാത്ത വിഷയം ❤❤

  • @PKsimplynaadan
    @PKsimplynaadan 3 года назад +1

    കുറെ ചില അറിയാൻ പറ്റാത്ത കാര്യങ്ങൾ ഇങ്ങനെ ഒരു വിടെയിലൂടെ മനസിലാക്കാൻ പറ്റി 👌👍

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 4 месяца назад

    Nalla.arivu.thannadnu.namaskaram

  • @user-et4fy2wb2d
    @user-et4fy2wb2d Месяц назад +1

    🥰

  • @sivadevasarmma9855
    @sivadevasarmma9855 10 дней назад

    Ithu chandrante navamshakamano uddeshichathu

  • @rkl03290
    @rkl03290 3 года назад

    Well presented.Explanation made clear.

  • @futureideas9246
    @futureideas9246 3 года назад

    Very nice, explained very well

  • @preman.v.3736
    @preman.v.3736 3 года назад

    Very well explained 👍

  • @sreedevimathakath9756
    @sreedevimathakath9756 28 дней назад

    വർഗോത്തമ പുഷ്ക്കര
    നവാംശകങ്ങൾ
    ഉത്രാടം ഒന്നാം പാദം
    രോഹിണി രണ്ടാം പാദം
    പു ണർതo നാലാം പാദം

  • @teslamyhero8581
    @teslamyhero8581 Месяц назад

    Mam... പലപ്രാവശ്യം കേട്ടപ്പോൾ ഒരു സംശയം?? ഈ പറഞ്ഞ ഗ്രഹങ്ങളൊക്കെ അവരുടെ സ്വന്തം നക്ഷത്രത്തിൽ തന്നെ നിന്ന് ഈ പറഞ്ഞ പുഷ്കര നവംശംകത്തിൽ വന്നാൽ മാത്രമാണോ ഈ യോഗം വരുന്നത്?? 🤔🤔
    ഉദാ.. (1)ഒരു ജാതകത്തിൽ രവി പൂരം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ നിൽക്കുന്നു. തുലാം അംശകം.. ഈ ജാതകത്തിൽ പുഷ്കര നാവാംശ യോഗമുണ്ടോ??
    ഉദാ :(2) ഗുരു ധനു രാശിയിൽ പൂരാടം മൂന്നാം പാദത്തിൽ നിന്ന് തുലാത്തിലേയ്ക്ക് അംശകം
    ഉദാ :(3) ഗുരു വൃശ്ചികത്തിൽ അനിഴം രണ്ടാം പാദത്തിൽ നിന്ന് കന്നിയിൽ അംശകം
    ഉദാ :(3) ലഗ്നം കുംഭം രാശിയിൽ പൂരുരുട്ടതി രണ്ടാം പാദത്തിൽ നിന്ന് ഇടവത്തിലേയ്ക്ക് അംശകം.. അതിൽ തന്നെ ശുക്രൻ ഭരണി മൂന്നാം പാദത്തിൽ നിന്ന് സ്വ ക്ഷേത്രമായ തുലാത്തിലേയ്ക്ക് അംശകം.. മേൽ പറഞ്ഞതിലൊക്കെ പുഷ്ക്കര നവാശയോഗം ഉണ്ടോ.. റിപ്ലൈ പ്ലീസ് മാഡം 🙏🙏

  • @nav6346
    @nav6346 3 года назад

    Well explained 👍

  • @chithraharidas749
    @chithraharidas749 3 года назад

    Well explained

  • @lathababu6274
    @lathababu6274 2 года назад

    Super

  • @anakinra6456
    @anakinra6456 3 года назад

    Super👏

  • @Meenakshi_ponnu
    @Meenakshi_ponnu 2 года назад

    Parayunnathil vyakthatha kootannam 👍🏻

  • @AnandhuMs-ev3zu
    @AnandhuMs-ev3zu 3 месяца назад

    Navsakam antjanu

  • @chandruchandra02
    @chandruchandra02 Год назад

    👍🏻👍🏻👍🏻👍🏻

  • @parvatidevi1553
    @parvatidevi1553 2 года назад

    Cannot understand anything plz axplain once again the same subject