ക്രെഡിറ്റ് കാർഡ് എങ്ങനെ ശരിയായി ക്ലോസ് ചെയ്യാം | SBI CREDIT CARD CLOSE ONLINE

Поделиться
HTML-код
  • Опубликовано: 11 дек 2022
  • This video is about how to close a credit card account properly? How to close a credit card online? How to close sbi credit card online?
    #creditcard #sbicards
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം ✔ Open Trading & Demat Account: www.fino360.com/demat-account
    📌Contact: info@newfra.in
    ► മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : www.fino360.com/investment
    ► My Gadgets: www.amazon.in/shop/nishadnizar
    ► ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ✅ Open a Bank Account & Apply for Credit Cards: www.fino360.com
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: telegram.me/moneymalayalam
    ✓Instagram: / moneymalayalam
    ✓ Offers & Deals Community: telegram.me/enteoffer
    ✓ Facebook Group: / money. .
    ✓ Web: www.moneymalayalam.com/
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
    📌 We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your needs, you must conduct your own research. Always remember to make smart decisions and do your own research.

Комментарии • 114

  • @MoneyMalayalam
    @MoneyMalayalam  Год назад +1

    ✓ടെലഗ്രാം: telegram.me/moneymalayalam
    ✓Instagram: instagram.com/moneymalayalam
    ✓ Offers & Deals Community: telegram.me/enteoffer

  • @ranann6240
    @ranann6240 5 месяцев назад +5

    ഏറ്റവും വൃത്തികെട്ട കൊളളയടി കാർഡ് ആണ് SBI card.

  • @Jeri_gaming
    @Jeri_gaming Год назад +1

    Bro CIBIL SCORE check cheyyumbo credit cards 4 ennam kanikkunund.. pakshe 3 ennam ulla.. ithendha cheyyandee ? Proper way akkan ndha vazhi ?

  • @vivekvijayakumarentertainments
    @vivekvijayakumarentertainments Год назад +2

    ❤️

  • @RC0624
    @RC0624 Год назад +31

    Arum sbi credit card edukaleee😢

    • @gametech2762
      @gametech2762 Год назад +2

      Sathyam

    • @sojijose5720
      @sojijose5720 11 месяцев назад +2

      Bro kazhinja week call cannu request koduthu poyi😢

    • @sajithsp1584
      @sajithsp1584 11 месяцев назад +2

      Oru nivaarthi undel sbi cards arum edukkaruth

    • @shaheersubair8208
      @shaheersubair8208 11 месяцев назад +3

      ഞാൻ പെട്ട് നിക്കേണ്

    • @pkfasil6024
      @pkfasil6024 11 месяцев назад +2

      ഞാൻ കഴിഞ്ഞ വർഷം simply save കാർഡിന് അപേക്ഷ കൊടുത്തു കിട്ടിയത് പ്രീമിയം കാർഡ് അത് ക്യാൻസൽ ചെയ്യാൻ ബാങ്കിൽ പോയി അവർ അത് ക്യാൻസൽ ചെയ്തു എന്ന് പറഞ്ഞു email ലേക്ക് കാർഡ് ബ്ലോക്ക് ചെയ്തു എന്ന് പറഞ്ഞു മെസ്സേജ് വന്നു പക്ഷേ 3000 ന് മുകളിൽ സർവീസ് ചാർജ് അവർ കട്ട് ചെയ്തു. ഇപ്പൊൾ വീണ്ടും മെസ്സേജ് വന്നു ക്രെഡിറ്റ് കാർഡിൻ്റെ anual fee അടക്കാൻ ആയി എന്നും പറഞ്ഞു 😖😖😖😖 ദയവ് ചെയ്ത് ആരും പെടരുത് അപേക്ഷയാണ്🙏

  • @thomas.k.m9928
    @thomas.k.m9928 Год назад +1

    What is the ceiling in upper limit of a credit card?

  • @JOMAT007
    @JOMAT007 Год назад +1

    Good informative video👍👌👌👌

  • @midhuncr7157
    @midhuncr7157 10 месяцев назад +1

    Sbi card mobile app username and password reset ചെയ്യാൻ പറ്റുന്നില്ല...എന്താണ് ഒരു മാർഗം..

  • @christhuvpunalal3862
    @christhuvpunalal3862 Год назад

    *👍🏻*

  • @nabeelshajahan58
    @nabeelshajahan58 Год назад

    Cardil Auto debit active aanu... Athu de activate cheyyathe card cancel cheythal enthelum problem undoo..?

  • @satheerthgovind487
    @satheerthgovind487 Год назад +1

    Bro.
    ICICI mine account engane ind

  • @muralimurali-ww9gj
    @muralimurali-ww9gj 8 месяцев назад +1

    ക്രെഡിറ്റ്കാർഡ് ക്ലോസ് ചെയ്യുമ്പോൾ പിന്നെ കാർഡ് പ്രൊട്ടക്ഷൻ ഓട്ടോമാറ്റിക് ആയി ക്യാൻസൽ ആവുമോ 😊

  • @FazilTM
    @FazilTM Год назад +1

    Hdfc credit card inactive kanikunnu. Close request bank edukunnila. Active cheyatha card annu ethe cibil active kanikunnu. Futuril enthkilum prblm undo?

  • @JacobChacko3008
    @JacobChacko3008 2 месяца назад

    Where do we go to view this credit report ? In the app ? Or website ?

  • @snithinkumar
    @snithinkumar 11 месяцев назад

    Bro simply save card close cheyyan charges undo?

  • @yasirkp8791
    @yasirkp8791 4 месяца назад

    bro,13 month ayi SBI credit card use ചെയ്യുന്നു.emi complete ayi.but next രണ്ടാമത്തെ annual fee വന്നിട്ടുണ്ട്.അത് അടക്കാതെ എനിക്ക് ippol close ചെയ്യാൻ പറ്റുമോ plz reply me sir.

  • @oggy.3071
    @oggy.3071 Год назад +4

    Sbi card services okke worst aane
    Card limit increase request koduthu 10days aayi ethuvare request complete aayilla

    • @MoneyMalayalam
      @MoneyMalayalam  Год назад +3

      Card limit increase manual request anel ella banklum time edukkum

    • @oggy.3071
      @oggy.3071 Год назад

      @@MoneyMalayalam 😔

  • @sahrasmedia7093
    @sahrasmedia7093 10 месяцев назад +2

    Bro Rbl bajaj card ഏങ്ങനെ close ചെയ്യാം അത് ഒന്ന് പറയാമോ

    • @MoneyMalayalam
      @MoneyMalayalam  10 месяцев назад +1

      Call or email customer care or visit any RBL bank branch

  • @navathjoshi
    @navathjoshi 11 месяцев назад

    close ചെയ്യേണ്ട ഓപ്ഷൻ ഇപ്പോൾ ഇല്ല ,

  • @akhil...
    @akhil... Месяц назад

    ഞാൻ ഇതുപോലെ ക്ലോസ് ചെയ്തപ്പോൾ NOC കിട്ടി. അതിൽ SBI കാർഡ് അക്കൗണ്ട് നമ്പർ, എന്റെ കാർഡിന്റെ നമ്പർ അല്ല കൊടുത്തിട്ടുള്ളത്.
    SBI കാർഡ് അക്കൗണ്ട് നമ്പറും SBI കാർഡ് നമ്പറും തമ്മിൽ വ്യത്യാസമുണ്ടോ. ഞാൻ കസ്റ്റമർ കെയറിൽ മെയിൽഅയച്ചപ്പോൾ നിങ്ങളുടെ കാർഡുമായി ലിങ്ക് ചെയ്ത അക്കൗണ്ട് നമ്പറാണ് NOC യിൽ ഉള്ളത് എന്നാണ് റിപ്ലൈ വന്നത്. BUT എന്റെ പേരും കാർഡ് നമ്പറും NOC യിൽ ഇല്ല. എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @-jacksparrow-777
    @-jacksparrow-777 4 месяца назад

    Hdfc bankileyum edukkalle

  • @sheejacs5805
    @sheejacs5805 7 дней назад

    Cancel cheyyan okkunnilla 'your card is currently blocked' enn kanikkunnu

  • @silpaj9437
    @silpaj9437 10 месяцев назад +2

    Sbi card kitya udan within 10days cardum card ac um close chythu... Confirmation message, call, mailum vanu.. Mailil card dispose chyan vare paranjitund.. No dues enum und mailil.. Ini nthelum problems verumo...like annual fee angana nthelum

    • @MoneyMalayalam
      @MoneyMalayalam  10 месяцев назад

      Credit report koode check cheythekk. Close ayo ennu

    • @silpaj9437
      @silpaj9437 10 месяцев назад

      Bro active credit cardsil sbi cards ila

    • @silpaj9437
      @silpaj9437 10 месяцев назад

      Pls rpy

  • @happytally5778
    @happytally5778 6 месяцев назад +1

    Hi... I got a call from sbi, pre approved credit card undu ennu paranju. They asked me to come to the branch. Enikku credit venda paranjappo pre-approved list il ninnu cancel cheythaal pineedu edukkaan pattilla. Eligibility undaavilla ennu paranju. Ithintae sarhyavastha entha ennu onnu paranju tharo.

    • @MoneyMalayalam
      @MoneyMalayalam  6 месяцев назад +1

      എടുപ്പിക്കാൻ പലതും പറയും .എടുപ്പിച്ചു കഴിഞ്ഞാൽ വേറെ പലതും ആവും പറയുന്നത് . ആവശ്യമില്ല എങ്കിൽ തല വെക്കരുത്

    • @happytally5778
      @happytally5778 6 месяцев назад

      @@MoneyMalayalam thank you so much.

  • @rijirafi7517
    @rijirafi7517 5 месяцев назад

    credit Report എവിടയാണ് കാണിക്കുനത്

  • @ajnaskollery7469
    @ajnaskollery7469 Месяц назад +1

    Bro ഞാൻ ഒരുപാട് credict cardukalkk vendi apply ചെയ്തിരുന്നു, ഇത് cibiline ബാധിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. Apply ചെയ്യുമ്പോൾ എല്ലാം എന്റെ cibil score 760 ആയിരുന്നു, പോരാത്തതിന് എനിക്ക് bajajil oru loanum ഉണ്ടായിരുന്നു,ഓരോ കാർഡും apply ചെയ്യാൻ വേണ്ടി എന്റെ ഡീറ്റെയിൽസ് എല്ലാം കൊടുത്തു, but എല്ലാ കാർഡും പെന്റിങ് ലിസ്റ്റിൽ ആയി😢, അങ്ങനെ അതുവഴി എന്റെ cibil കുത്തനെ 720 ലേക്ക് എത്തി, ഒരു loan വരെ bajaj ന്ന് കിട്ടാണ്ടായി, ഇന്നേവരെ ഒരു loanum late payment ആയിട്ടില്ല, score കുറയാൻ reason നോക്കിയപ്പോൾ കണ്ടത് ഒരുപാട് credict cardukal നിങ്ങൾക്ക് പെന്റിങ് ആയിരിക്കുകയാണ് എന്നാണ്, ഇനിയിപ്പോ ഈ apply ചെയ്ത കാർഡുകൾ എങ്ങനെ official ആയി ഒഴിവാക്കും എന്നൊന്ന് പറഞ്ഞു തരാവോ... Plz😢

  • @vishnukh3368
    @vishnukh3368 Год назад +2

    Sbi simply save card dispatch ആയിട്ടുണ്ടന്ന് കാണിക്കുന്നേ but 1 month ആയിട്ടും കിട്ടീട്ടില്ല അത് എന്താ ചെയ്യണ്ടേത് issue ആയിട്ട് കാണിച്ചിട്ടുണ്ടാവോ വേറെ charges വരോ cancel ആയി കാണോ 🙏

    • @MoneyMalayalam
      @MoneyMalayalam  Год назад

      Check credit report

    • @faseelababbu2138
      @faseelababbu2138 Год назад

      എനിക്കും ഉണ്ട് ഇത് പോലെ ഒരു കാർഡ് ഒന്നിനും ഉപയോഗിച്ചിട്ടില്ല പാക്കിങ് പൊട്ടിച്ചിട്ടുള്ളു അപ്ഡേറ്റ് ചെയ്തിട്ടില്ല പക്ഷെ ഒരുമാസം ആയി കയ്യിൽ കിട്ടിയിട്ട് അപ്പോഴേക്കും 3000 ത്തിൽ കൂടുതൽ പൈസ അകൗണ്ട് നിന്ന് പോയി ഇപ്പൊ ബാലൻസ് ഒന്നും അകൗണ്ട് ഇല്ല ഇപ്പോഴും 1400 ചാർജ് ഇണ്ട് എത്രയും പെട്ടന്ന് അടക്കാൻ പറഞ്ഞു മെസ്സേജ് വരുന്നുണ്ട് എന്നിട്ട് ഞാൻ ബാങ്കിൽ പോയി അപ്പോൾ ഈ പൈസ നടക്കാതെ കാർഡ് ക്ലോസക്കാൻ പറ്റില്ല എന്ന് പറഞ്ഞു

  • @sherupp1234..-_
    @sherupp1234..-_ Год назад +2

    Bro 7 ദിവസത്തിനുള്ളിൽ അവരുടെ കോളിന് മറുപടി കൊടുത്തില്ലെങ്കിൽ പിന്നെയും request കൊടുക്കണോ

  • @newslite8744
    @newslite8744 Год назад +1

    ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നത് എങ്ങനെയാണ്

    • @MoneyMalayalam
      @MoneyMalayalam  Год назад

      Visit any axis bank branch and submit a request

  • @user-pu7dz9pg9j
    @user-pu7dz9pg9j Год назад +2

    ബ്രോ ഞാൻ ഇന്ന് sbi credit card Close ചെയ്യാൻ Request കൊടുത്തു, കുറച്ചു മുൻപ് ഒരു call വന്നു. ഹിന്ദിയിൽ ആണ് സംസാരിക്കുന്നെ English ൽ സംസാരിക്കാൻ പറഞ്ഞപ്പോൾ അവർ മിണ്ടുന്നില്ല. ഞാൻ ഇംഗ്ലീഷിൽ പറഞ്ഞു ഇത് എങ്ങനേലും Close ചെയ്ത് തരണം എന്ന്. ഇനി അവർ ഇത് close ചെയ്തു എന്ന് എങ്ങനെ അറിയാൻ പറ്റും. Pls reply bro

    • @MoneyMalayalam
      @MoneyMalayalam  Год назад +3

      Bro close ayal sms varum . Athe pole sbi card appl care pinne manage cheyyan pattilla. 10 days l noc yum varum

    • @user-pu7dz9pg9j
      @user-pu7dz9pg9j Год назад +1

      @@MoneyMalayalam Ok bro, Thanks ❤️

    • @travelexposing
      @travelexposing Год назад +1

      ഒരു ref No ഉണ്ട് അത് വെച്ചു നോക്കിയാൽ മതി

  • @user-jo3jg4es4t
    @user-jo3jg4es4t Год назад +1

    Credit report engane check cheyyum sbi card app il kaanan pattumo

  • @abusuraijka1023
    @abusuraijka1023 Год назад +2

    499 രൂപയുടെ SBI credit Card Pin generate active ആക്കിയില്ലെങ്കിൽ മുപ്പത് ദിവസം കൊണ്ട് ആ കാർഡ് ഉപയോഗരഹിതമാകുമോ ....?

    • @MoneyMalayalam
      @MoneyMalayalam  Год назад

      Rule okke und. Working alla.

    • @boss001.....
      @boss001..... 8 месяцев назад

      Endhayi ningalude card close ayo. Njanum same avasthayil aanu ippo

  • @amalmohanm
    @amalmohanm Год назад +2

    Sbi credit card rewards cash ആയി convert ചെയ്തു കാർഡ് ബില്ലിൽ amount കുറക്കാൻ പറ്റുമോ
    എങ്കിൽ അതിന്റെ ഒരു വിഡിയോ ചെയ്യാമോ

    • @khalidareekkadan
      @khalidareekkadan Год назад +2

      Illa bro

    • @MoneyMalayalam
      @MoneyMalayalam  Год назад +1

      Customer care via reward point statement balance against redeem cheyyam. Video cheyyan option illa bcs enik sbi reward cards illa

    • @MoneyMalayalam
      @MoneyMalayalam  Год назад +1

      @ check this www.sbicard.com/en/faq/reward-points-redemption.page
      Via customer care angane oru option und ennanu ariv

    • @JOMAT007
      @JOMAT007 Год назад

      Cheyyan pattum pakshe ella card um cheyyan pattilla
      Chila card inu coupoun aakkane pattullu

    • @njannjnalla9409
      @njannjnalla9409 9 месяцев назад

      Simply save il mathrame idh pattullu

  • @renjithrkurup8384
    @renjithrkurup8384 Год назад +1

    ബ്രോ 🙋🏼‍♂️
    FlexiPay ആക്ടിവേറ്റ് ചെയ്തത് കൊണ്ട് എനിക്ക് card closure request കൊടുക്കാൻ പറ്റുമോ?

  • @anuraj3588
    @anuraj3588 Год назад +1

    Bro ഞാൻ close ചെയ്യാൻ request കൊടുത്തു. അവർ വിളിച്ചു close ചെയ്തെന്നു പറഞ്ഞു. Bt sbi card app il card blocked എന്നാ കാണിക്കുന്നത്. എന്തെങ്കിലും problem ഉണ്ടോ

    • @MoneyMalayalam
      @MoneyMalayalam  Год назад

      Credit report l closed ennu update avunnundo ennu nokiyal mathi

    • @shahnashajahan441
      @shahnashajahan441 Год назад

      Ethra divasathinullil card close aayi.. card close aayath mail aayitto message aayitto vannirunno

    • @unnikrishnanv6792
      @unnikrishnanv6792 Год назад

      Can you explain the process for closure?

  • @kabiramd5044
    @kabiramd5044 Год назад +1

    Bajaj emi card eggane close cheyyan pattum ennulla oru video cheyyumo

  • @jithinthampan-zz4ep
    @jithinthampan-zz4ep 3 месяца назад +1

    Sir ende auto debit option cancel aakunilla endu cheyum ? 🥹

  • @logicthinker6999
    @logicthinker6999 10 месяцев назад +2

    Card ആക്ടിവേറ്റ് ചെയ്തില്ല എങ്കിൽ ക്ലോസ് ചെയ്യണോ?

    • @MoneyMalayalam
      @MoneyMalayalam  10 месяцев назад

      മിക്കതും ആക്റ്റീവ് ആണ് ആണ് വരുന്നത്.അങ്ങനെ എങ്കിൽ പ്രോപ്പർ ആയി ക്ലോസ് ചെയ്യണം

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Год назад +2

    Bro SBI BPCL platinum card lifetime free pre-approved എന്ന് പറഞ്ഞു തന്നു ഇപ്പോൾ bill generate ആയപ്പോൾ annual fee add ചെയ്തിട്ടുണ്ട് bill payment ചെയ്താൽ annual fee waver ചെയ്ത് തരും എന്നാ executive പറയുന്നത് minimum spend ആവശ്യമില്ല എന്നും പറയുന്നു ഇതിന്റെ details ഒന്ന് പറയാമോ?

    • @MoneyMalayalam
      @MoneyMalayalam  Год назад +3

      Joining fee pay cheythu kazhinju 500 Rs equivalent reward point kittum. I feel its not life time free. Annually 50K above spend cheyyendi varum

  • @shanu9462
    @shanu9462 3 месяца назад +1

    Njn appil req koduthu pakshe call varunnillaa

    • @MoneyMalayalam
      @MoneyMalayalam  3 месяца назад

      enkil registered email id yil ninnum mail cheythalum mathi

  • @ratheeshk.r7245
    @ratheeshk.r7245 Год назад +3

    എസ് ബി ഐ യുടെ ഏതു കാർഡ് ആണ് ക്ലോസ് ചെയ്തത്

    • @MoneyMalayalam
      @MoneyMalayalam  Год назад

      Just for video. Cash back card aanu. But close cheuthittilla request njan revoke cheythu

  • @crazyboy-ye3po
    @crazyboy-ye3po Год назад +2

    Sbi credit card arum edukkaruth. Unda aan😬😬😬

  • @khalidareekkadan
    @khalidareekkadan Год назад +2

    Sbi card close cheydalum applicationil card kanikkum

  • @binoyk4553
    @binoyk4553 Год назад +1

    Sbi bankum Sbi card randum randale 🤔

    • @MoneyMalayalam
      @MoneyMalayalam  Год назад +1

      Different entities. 60 % of share owned by State bank of india

  • @jillantony
    @jillantony Год назад +1

    Any cancellation charge?

  • @logicthinker6999
    @logicthinker6999 9 месяцев назад +1

    ബ്ലോക്ക്ഡ് ആയ കാർഡ് എങ്ങനെ ക്ലോസ് ആക്കാം

  • @MrSubith
    @MrSubith 4 месяца назад

    Never Ever Go for Sbi credit card. Very poor customer service

  • @DILBARAANSAR-ee7bz
    @DILBARAANSAR-ee7bz Год назад

    എനിക്ക് കാർഡ് കിട്ടിയ next day ഞൻ കാർഡ് close ചെയ്യാൻ request കൊടുത്തു. Cpp and annual fee adachit illa angane anel card close avumo. Permentant aayi close avan endhan cheyyendadh

  • @sonikrishnan5386
    @sonikrishnan5386 11 месяцев назад

    Sbi simply save card kitti but pin generation chithilla.eppol thanne cancel chiyyan pattumo,annual fee kodukkano? afterwards enthenkilum charges varmo

    • @boss001.....
      @boss001..... 8 месяцев назад

      Njanum same avasthayil aanu nilkkunne. Endhayi cancel cheytho

    • @lenins3790
      @lenins3790 5 месяцев назад

      Any update bro ..?

  • @ratheeshmk7541
    @ratheeshmk7541 Год назад +1

    cash back card close cheytho bro

    • @MoneyMalayalam
      @MoneyMalayalam  Год назад

      Nop. Just for video

    • @ratheeshmk7541
      @ratheeshmk7541 Год назад

      @@MoneyMalayalam nala cardaanu.. angne close cheyanda.almost ela online transactionum 5%kitum

  • @Smilestar2021
    @Smilestar2021 9 месяцев назад +1

    ക്രെഡിറ്റ്‌ കാർഡ് ആക്റ്റീവ് ചെയ്തില്ല പക്ഷേ 4000ബില്ല് അടയ്ക്കാൻ മെസ്സേജ് വന്നു. ആക്റ്റീവ് ചെയ്യാത്ത sbi കാർഡ് എന്തിന് fees അടക്കണം ☹️

    • @MoneyMalayalam
      @MoneyMalayalam  9 месяцев назад

      Angane nokki irunnal interest koodi nig amount aavum. Due aayi credit score um mosham aavum. Bank nod explanation ask.. then nodal officer.. then rbi digital ombudsman

  • @JOMAT007
    @JOMAT007 Год назад +1

    Onecard inte video chey broo

    • @MoneyMalayalam
      @MoneyMalayalam  Год назад

      Cheyyunnund. Kurachu videos koode pending und

    • @JOMAT007
      @JOMAT007 Год назад

      @@MoneyMalayalam waiting 😍😍