SBI Card Payment Dishonor Fee | SBI Card Auto Debit Cancel

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 65

  • @MoneyMalayalam
    @MoneyMalayalam  5 месяцев назад

    www.fino360.com
    ✓ടെലഗ്രാം: telegram.me/moneymalayalam
    ✓ Offers & Deals Community: telegram.me/enteoffer

  • @noufalkc905
    @noufalkc905 5 месяцев назад +8

    Customer care കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. Toll free ഒരിക്കലും connect ആവില്ല. പിന്നെ 3/min രൂപ വെച്ച് പിടിക്കും. അതിൽ customer exicutive അടുത്ത് എത്തുമ്പോഴേക്കും ഒരു time ആവും. പക്ഷെ ഇത് വരെ വിളിക്കേണ്ടി വന്നിട്ടില്ല.
    പിന്നെ auto debit issue ഉണ്ട്. Due date ന് 2 ദിവസം ആണ് ഉള്ളതെങ്കിൽ ഒരിക്കലും manual payment ചെയ്യരുത്. വീണ്ടും ഓട്ടോ ഡെബിറ്റ് ആവും. ഇത് തിരിച്ച് കിട്ടാൻ യാതൊരു complications ഇല്ല. Sbi ആപ്പിൽ തന്നെ credit balance refund option ഉണ്ട്. അതിൽ വരുന്ന പ്രശ്നം എന്തെന്നാൽ bill cycle ശേഷം ഉപയോഗിച്ച amount കൂടെ പിടിക്കും. ബാക്കി വരുന്ന amount മാത്രേ refund ആവുള്ളൂ..

  • @gijodevasia881
    @gijodevasia881 5 месяцев назад +9

    എനിക്ക് ഇതുവരെ ഒരു കുഴപ്പവുമില്ല. മൂന്നുവർഷമായി ഉപയോഗിക്കുന്നു

  • @mjanoop
    @mjanoop 5 месяцев назад +3

    Auto debit option മാറ്റി manual ആക്കുന്നതാണ് നല്ലത്.
    പിന്നെ minimum due അടക്കാതെ മുഴുവൻ അടക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ക്രെഡിറ്റ് സ്‌കോറിനെ ഒക്കെ ബാധിക്കും. മാസാമാസം പലിശയും വരും

  • @sunilchandran4u
    @sunilchandran4u 5 месяцев назад +3

    4 credit കാർഡുകൾ ഉണ്ടു. Hdfc millenia, amazon pay icici, CITI bank indian oil platinum, SBI simply save. SBi rewards പോയിൻ്റ് വളരെ മോശം ആണ്. ഒന്നും തരത്തും ഇല്ല. Redemption valya ബുദ്ധിമുട്ടും ആണ്.....ഒരു പോയിൻ്റുനു വല്ല പത്തോ ഇരുപതോ പൈസ വെച്ച് ഒരു ഉപകാരവും ഇല്ലാത്ത reward catalogue.....അതോണ്ട് ഈ എസ്ബിഐ കാർഡ് ഉപയോഗിക്കുന്ന പരിപാടി നിർത്തി.....പിന്നെ കൂനിന് മേല് കുരു പോലെ, പോയിൻ്റ് ഒരു വർഷത്തിനു അകം redeem ചെയ്തില്ലേൽ, അതും പോയിക്കിട്ടും.....എസ്ബിഐ കാർഡ് വല്യ ഗുണമില്ല....മറ്റു ബാങ്കുകളുടെ കാർഡ് വെച്ച് നോക്കുമ്പോൾ

  • @royyohannan51
    @royyohannan51 5 месяцев назад +2

    Sbt ലയനം നടന്നതിനു ശേഷം ആ ബാങ്കിൻറെ പല പ്രവർത്തനങ്ങളും കസ്റ്റമർ ഫ്രണ്ട്ലി അല്ല. ഒരുപാട് പ്രശ്നങ്ങളാണ് കസ്റ്റമേഴ്സ് അഭിമുഖീകരിക്കേണ്ടി വരുന്നത് ഇപ്പോൾ.

  • @prajithc1914
    @prajithc1914 5 месяцев назад +3

    NO COST EMI ക്ക് Product വാങ്ങി. പക്ഷെ എല്ലാ മാസവും interest വരുന്നു.

    • @MoneyMalayalam
      @MoneyMalayalam  5 месяцев назад +1

      upfront discount already kittiyittund

    • @sajayjishnu3767
      @sajayjishnu3767 5 месяцев назад

      Internet refund aayi kittille?

  • @AjeeshSivadas
    @AjeeshSivadas 5 месяцев назад +3

    SBI card and its customer service is not as bad as you think.

    • @MoneyMalayalam
      @MoneyMalayalam  5 месяцев назад

      common aayi nalla complaints ullath sbi cards nu aanu .

  • @iambubb7136
    @iambubb7136 4 месяца назад +1

    Manual payment cheyth pinnem auto debit aayi.....oru dishonour fee 500 pidichu....card edth 6 month kazhiyathond refund kitoolannu Paranj...6 mnth sesham refund request onnodi koduthunokkan paranj customer care...

  • @mithun.m545
    @mithun.m545 5 месяцев назад +1

    It is very difficult to increase credit limit in SBI Card

  • @sweethunder3282
    @sweethunder3282 2 месяца назад +1

    Atm വഴി withdraw ചെയ്ത് ക്യാഷ് കിറ്റീല്ല ക്രെഡിറ്റ് കാർഡിൽ നിന്ന് ക്യാഷ് പോവുകയും ചെയ്ത് ഇനി എന്താ ചെയുക കസ്റ്റമർ സർവീസിൽ കംപ്ലൈൻ്റ് കൊടുത്തിട്ടുണ്ട്

    • @MoneyMalayalam
      @MoneyMalayalam  2 месяца назад +1

      bro credit card use cheythu atm withraw cheyyalle,.. withrwal charge + interest und

  • @midhunmp8514
    @midhunmp8514 5 месяцев назад +1

    ith pole koora customer service vere oru cardnum ella.orupad hidden charges und like intrest on emi ,dpi ennokke paranj.reward onnum proper alla.enthlm vazhi unde sbi card edukkaruth

  • @ameerkakkuni
    @ameerkakkuni 5 месяцев назад +2

    126000 limit undayirunnu njan 5 month gulfil ayirunnu use cheithillayirunnu appol 29000 rs limit kurach kalnju

  • @nidhincshajan
    @nidhincshajan 5 месяцев назад +2

    Bpcl Fuel surcharge not refunded

  • @deepaksadasivan693
    @deepaksadasivan693 2 месяца назад +1

    SBI Card use ചെയത് flipkart ല്‍ നിന്ന് emi opt ചെയത് purchase ചെയ്താല്‍ പിന്നീട് app ല്‍ കയറി എന്തെങ്കിലും enable ചെയ്യണോ?
    Coz the last time I opted for EMI payment from flipkart, for next payment the total amount became due.🤷‍♂️
    Is there anything I should know?

    • @shamshadch189
      @shamshadch189 10 дней назад

      Same issue bro.. Solution kittyo?

  • @Arunchathuruthiyil
    @Arunchathuruthiyil 22 дня назад

    ബ്രോ എൻ്റെ കാർഡിൽ ഞാൻ കഴിഞ്ഞ ദിവസം due amount pay ചെയ്തു...പക്ഷേ pay ചെയ്ത amount കൂടി പോയി...അതുകൊണ്ട് അത് കാർഡിൽ ക്രെഡിറ്റ് ആയിട്ടില്ല...എനിക് തിരിച്ച് കയറിയിട്ടും ഇല്ല...18000 രൂപ ഉണ്ട്...എന്തേലും വഴി ഉണ്ടോ...

  • @പുലിമുരുകൻ-ജ7ഹ
    @പുലിമുരുകൻ-ജ7ഹ 14 дней назад +1

    SBI CARD THE BEST ❤
    Customer care centre long time speech money wasted

  • @fathimaramees715
    @fathimaramees715 4 месяца назад +1

    Anik bank credit card bank provide cheythu. Crerid card annu avar aranjilla purchase card annanu paranjth. Njn credit card aano annu chodichappol alla annanu paranjth. Njn phonil vanna messg check cheythapozhanu credit card anenu manassilayath.appol thanne cancel cheyyan paranju Anneram avar parayunnath card vannitte canel option kodukkan pattu annanu ini njn anth cheyum??? Anik ini cardnte anual fee okke eedakkumo??? Card kitti 30 daysnullil card close akkiyal problem undo??? Card anne bankukar missunderstand cheyth adichelppikukayayirunnu. Card close cheythu kazhinjalum Accountil ninnum pisa pokumo??

    • @MoneyMalayalam
      @MoneyMalayalam  3 месяца назад +1

      joning fees undel athedukkum.athu repay cheythitte close cheyyan patoo

  • @muhammediqbal5062
    @muhammediqbal5062 5 месяцев назад +1

    Bro pls rply , axisbank Ace I phone gpay ll support aavunnilla. Future updates ll shariyaakumo ??

  • @graphicworldchathannoor2953
    @graphicworldchathannoor2953 5 месяцев назад +1

    2hours continue vilichitta today connect ayath

  • @PraveenKumar-ib7om
    @PraveenKumar-ib7om 3 месяца назад +1

    ഞാൻ ഈ Month 82 K SBI Yono യില്‍ SBI Credit Cardil അടച്ചു ... നമ്മൾ എല്ലാവരും വിചാരിക്കുക ഇപ്പോൾ എല്ലാം Computer അല്ലെ തെറ്റൊന്നും വരില്ല എന്നാണല്ലോ ... Most of us Blindly Trust Technology … ഞാൻ 4 Separate payment അയനാണ് ഇത്‌ ചെയ്തത് .. Really Shocked അതിലെ 20,000/- Payment Yonoyil പോയതായി കാണിക്കുന്നു SBI Credit Cardil Update ആയില്ല ... I checked in Unbilled Payment too .. 2 Days gone … നാളെ ബാങ്കിൽ പോയി നോക്കണം ... ആരെങ്കിലും ഇങ്ങനെ face ചെയ്തിട്ടുണ്ടോ ...

    • @MoneyMalayalam
      @MoneyMalayalam  3 месяца назад

      chila case reflect avan 5 days vare edukkarund . check card limit. athu update ayo ennu

  • @naslu158
    @naslu158 5 месяцев назад +1

    Sbi BPCL card aanu fuel surcharge wave aavnnilla ella monthly avare vilichu complaint cheyyanam

    • @naslu158
      @naslu158 2 месяца назад

      Paytm pos machine use chyyathrikkuka

  • @Alibaba-ys8co
    @Alibaba-ys8co 5 месяцев назад +1

    Additional ayi paisa card adachal athu aavr oru link ayaakum apoo athil keri account details ayaavha avar aa paisa ayaakum vegame

  • @peekucr7873
    @peekucr7873 5 месяцев назад +1

    SBI CARD മാത്രം എടുത്തിട്ടില്ല 😊
    അളിയന്റെ കയ്യിൽ ഉള്ളത് കൊണ്ട് OFFERS വല്ലതും വരുമ്പോൾ അതുവഴി എടുക്കും 😉

  • @Alibaba-ys8co
    @Alibaba-ys8co 5 месяцев назад +1

    Sbi add on card video cheyumoo

  • @user-sh6nc5gg9s
    @user-sh6nc5gg9s 4 месяца назад +1

    Auto debit off ആക്കാൻ ഇപ്പൊ app ൽ ഓപ്ഷൻ ഉണ്ട്

    • @abdulrasheedop
      @abdulrasheedop Месяц назад

      മാനുവൽ ആക്കിയത് കൊണ്ട് എന്തെങ്കിലും ചാർജ് വരുമോ...
      എൻറെ ഓട്ടോ ഡെബിറ്റ് ഉള്ളത് ഞാൻ മാനുവൽ ആക്കിയിട്ടുണ്ട് ഇനി പെയ്മെൻറ് ചെയ്യുന്ന ഡേറ്റ് നമ്മൾ എങ്ങനെയാണ് അറിയുക

    • @manoopka99
      @manoopka99 Месяц назад

      ഓട്ടോ ഡെബിറ്റ് എങ്ങനെ മാനുവേൽ ആക്കി

  • @SarathSaran-e7b
    @SarathSaran-e7b 2 месяца назад +1

    Sbi card Egane Auto debit off ആകും kopu masam 600 pokunu Ecs- nach

  • @athulkrishnadiyil1735
    @athulkrishnadiyil1735 5 месяцев назад +1

    completely satisfied with bpcl octane card

    • @adwaitoharidas8177
      @adwaitoharidas8177 2 месяца назад

      Bpcl card edukan aadyam normal credit card veno?

  • @rahnarenuz
    @rahnarenuz 5 месяцев назад

    SBI card ഉപയോഗിച്ച് ബാലൻസ് ട്രാസ്ഫർ ചെയ്ത് വേറെ credit card ilek but കാർഡിൽ നിന്നും cash debit ആയി transfer ചെയ്ത കാർഡിൽ അത് reflect ചെയ്യുന്നില്ല enthenkilum ചെയ്യാൻ പറ്റുമോ pls rply

    • @MoneyMalayalam
      @MoneyMalayalam  4 месяца назад

      time eduthekkm.enthayalum sbi card customer support contact

  • @praveenkumart4106
    @praveenkumart4106 5 месяцев назад +1

    SBI Only usefull for sales time. This is my experience.

  • @ahammedsurakath876
    @ahammedsurakath876 5 месяцев назад +1

    Bro.
    No cost emi product yeduthu.
    But every month intrest on emi yenn paranh pokunnu.
    Ith yengane close cheyyaam ??

    • @sallalsainralhan4853
      @sallalsainralhan4853 5 месяцев назад

      IGST DB enn prnju pokunundo?

    • @noufalkc905
      @noufalkc905 5 месяцев назад

      എല്ലാ ബാങ്കും intrest എടുക്കും. പക്ഷെ ആകെ വരുന്ന intrest നിങ്ങൾ product വാങ്ങുമ്പോൾ അവർ കുറച്ച് ആണ് ബില്ല് ചെയ്യുന്നത്..

    • @harenz1567
      @harenz1567 5 месяцев назад

      nigalkku athina kurichu arivillathathu kondanu,
      not a problom

    • @irfanmuhammed9502
      @irfanmuhammed9502 5 месяцев назад

      Intrest adyam thanne discount ayit tannitundavum

    • @MoneyMalayalam
      @MoneyMalayalam  5 месяцев назад

      Interest purchase cheyyumpol discount aayi kittum. Then bank interest + Gst edukkum. Angane aanu work cheyyunne

  • @abinp4918
    @abinp4918 5 месяцев назад +1

    Bro xpayback credit card ne kurich video chayyo?

  • @ashik7456
    @ashik7456 5 месяцев назад +1

    Ee year HDFC credit card limit increase cheyan offer vanno??

  • @techknowledgerajinfo
    @techknowledgerajinfo 5 месяцев назад +1

    Very bad customercare, very bad behaviour

  • @JTSVLOGS91
    @JTSVLOGS91 5 месяцев назад

    Sbi ഏജന്റ് ആണെന്ന് പറഞ്ഞു ഒരാൾ വിളിച്ചിരുന്നു, sbi ക്രെഡിറ്റ്‌ card ലൈഫ് ടൈം ഫ്രീ ആയ്യി eligible ആണെന്ന് പറഞ്ഞു.. Sbi LTF CARD കൊടുക്കാറുണ്ടോ.. സാലറി അക്കൗണ്ട് SBI ആണ്