💢ബിരിയാണിയും കഞ്ഞിയും ചോറും പൊരിച്ച മീനും പൊരിച്ച കോഴിയും ഇതാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കഴിച്ചത്‼️

Поделиться
HTML-код
  • Опубликовано: 4 ноя 2023
  • INSTAGRAM : @refillyourtummy
    / refillyourtummy
    Email | yourtummyrefill@gmail.com
    WhatsApp: 9037 300 246
    Meals: ₹45
    [8.3/10]
    Ayala Fry: ₹35
    [8/10]
    Mathi Fry: ₹15
    [8.2/10]
    Chicken Masala (S): ₹40
    [7.8/10]
    Kanji: 25
    [8.2/10]
    Choora Fry: ₹30
    [8.3/10]
    Chicken Biriyani: ₹130
    [7.8/10]
    #refillyourtummy #foodie #indianfood #keralafood #meals #chicken #food #tasty #foodvlog #kannur #mallu #kerala #yummy #streetfoodindia #foodies #foodvlogger #hotel #chickendinner #malayalam #foodstagram #

Комментарии • 166

  • @Nayanjith
    @Nayanjith 9 месяцев назад +122

    കഴിക്കാൻ വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യൻ 😂❤

    • @eeemm1112
      @eeemm1112 9 месяцев назад +4

      പൈസ കൊടുത്താൽ 🔥ട്ടം വരെ തിന്നു കാണിക്കും 😄🙏ഇവൻ

    • @Fathihh
      @Fathihh 2 месяца назад

      ​@@eeemm1112nink thinnan kitatheynta asooya ano🥲🫂

  • @pradeepank9453
    @pradeepank9453 9 месяцев назад +267

    ചോറും കഞ്ഞിയും ഒരുമിച്ചു കഴിക്കുന്ന ഒരുത്തനെ ഞാൻ ആദ്യമായി കാണുകയാണ് , നിങ്ങളെ സമ്മദിച്ചിരിക്കുന്നു ചങ്ങായീ.....

    • @snhsooraj1909
      @snhsooraj1909 9 месяцев назад +11

      Chorum kanjiyum maathramalla .... Chorum kanjiyum biriyani um icecreamum ellm onich kaikkum

    • @febingeorge9235
      @febingeorge9235 9 месяцев назад +7

      Nigal adymayt ahnu e chagayidea vedio kanunath enn thonunallo.

    • @ajeeshc1043
      @ajeeshc1043 9 месяцев назад +2

      ഇതൊക്കെ എന്ത്,, , 😀😀

    • @mohammedshahal.p6163
      @mohammedshahal.p6163 9 месяцев назад +6

      Ithokk endh 5 types biriyani otta adilkk adichavana ivan 😂 scene

    • @bimalk1209
      @bimalk1209 9 месяцев назад +2

      നീ പലതും എനി കാണാൻ കിടക്കുന്നതേയുള്ളു.

  • @user-ql1wl3rz6o
    @user-ql1wl3rz6o 9 месяцев назад +98

    2 ചപ്പാത്തി കഴിച്ചാൽ തന്നെ വയറു നിറയും അപ്പോൾ ആണ് ഇത്രയും ഫുഡ്‌😂😂😂😂😂നമിച്ചു ടമ്മി ബ്രോ ❤️❤️❤️

    • @ashrafmannayil6778
      @ashrafmannayil6778 2 месяца назад

      ഉറുമ്പിന്റ വയറണോടാ നിന്റെ രണ്ട് ചപ്പാത്തി തിന്നാപ്പഴേക്കും വയർ നിറയാൻ ഞാൻ കുറഞ്ഞത്
      5 ചപ്പാത്തി എങ്കിലും കഴിക്കും

  • @sreelekhasmarar7652
    @sreelekhasmarar7652 9 месяцев назад +10

    ഓരോരുത്തർക്കും ഓരോ തരം കഴിവ് ഉണ്ടാകും. ഡാൻസ്, പാട്ട്, വര, ഫോട്ടോഗ്രാഫി, മോഡലിങ്, ഡ്രൈവിങ്, ടീച്ചിങ് etc. അങ്ങനെ പല പല കഴിവുകൾ ഉള്ളവർ അതവരുടെ പാഷനോ പ്രൊഫഷനോ ആക്കും. ഇത് വല്ലാത്തൊരു വയറും അത് നിറക്കാൻ ഒരു ചാനലും. ബല്ലാത്തൊരു കഴിവ് തന്നെ പഹയാ😊

  • @abhinavcr8144
    @abhinavcr8144 9 месяцев назад +18

    അവിടത്തെ ബിരിയാണി പോളിയാണ് ബ്രോ ഞാൻ കഴിച്ചിട്ടുണ്ട് 😋

  • @arpithadeepak5379
    @arpithadeepak5379 9 месяцев назад +34

    ❤ ചങ്ങായി വീട്ടിൽ ആയാലും പുറത്തായാലും ഒറ്റക്ക് തന്നെയാണല്ലേ ഭക്ഷണം കഴിക്കുന്നത്❤🤗🤗🤗🤗❤❤❤🤩😘

  • @Fathima.__farsana19
    @Fathima.__farsana19 9 месяцев назад +6

    Machaaaaaa....kollalle daaaa❤inj poliya

  • @Kujumon400
    @Kujumon400 9 месяцев назад +3

    Broo mattanur kandam kunnu puthiya thattukada st chythittund prathyasa thattukada adipoli food ahnu onn try chyth nokku ❤️❤️

  • @user-cj3hu3rh6v
    @user-cj3hu3rh6v 9 месяцев назад +1

    Kabana Kuzhi mandhi onnude review cheiuoo plzz… Ninglde review kand Naml avidatha food vangan start cheiudhad.. ipoo adhe polle indoo onn parayuoo

  • @artsworld1308
    @artsworld1308 9 месяцев назад

    Purakkalam swetexil nalla puffs und try cheythok

  • @user-uu5cc3pe1q
    @user-uu5cc3pe1q 9 месяцев назад +1

    Briyanii Endeyyy macha ❤️‍🔥

  • @MaitheenKunjum
    @MaitheenKunjum 9 месяцев назад +5

    Engalde voice uff ❤❤❤

  • @user-gz6co7fq3w
    @user-gz6co7fq3w 9 месяцев назад +4

    BRO കൊട്ടാരക്കര ഫുഡ് കഴിച്ചു നോക്കണം കട റോസ് ബോൾplez varana

  • @rookiejhon3175
    @rookiejhon3175 9 месяцев назад +1

    Thrissur kanjani bus stand hotel Gobi unnikrishnan ee hotel Keri noki avidanne porattayum beefum must try

  • @mrambroz3953
    @mrambroz3953 9 месяцев назад

    Chettaa kuthuparamba ratha krishna onu food kyichu noku adipoli annu😁👍

  • @erad6527
    @erad6527 9 месяцев назад

    Ee chengayi kothippichu kollum❤❤😂

  • @user-qm2nm7ii2w
    @user-qm2nm7ii2w 9 месяцев назад +1

    സൂപ്പർ. ഫുഡ്‌ 😍❤️

  • @akhilachu2986
    @akhilachu2986 9 месяцев назад

    Ethaaa motivation broo😂😂😂

  • @Giripappan
    @Giripappan 9 месяцев назад +2

    Adichu poli food and also sir I'm a music teacher🎉🎉

  • @LA-ld8sf
    @LA-ld8sf 7 месяцев назад

    Adopoli presentation. Kodhiyayi.... Sharikkum.

  • @yourimaginarygf
    @yourimaginarygf 9 месяцев назад +1

    Kannur slang kelkkan nalla ressind. 💗

  • @ryanbiju788
    @ryanbiju788 9 месяцев назад

    Bro athu app edit cheyunna

  • @rahanarajeev5281
    @rahanarajeev5281 9 месяцев назад +6

    Saaralla,Thinn thinn praanthaayathaanu😂❤

    • @Imanrizin
      @Imanrizin 9 месяцев назад

      😂😂😂😂😂

  • @mikey...3
    @mikey...3 9 месяцев назад +3

    ഇങ്ങേരിത് മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും 🤤🥲

  • @user-zo9cg1fi2l
    @user-zo9cg1fi2l 3 месяца назад

    ഞാൻ ചേട്ടൻ big fan ആണ് എപ്പോ ഭക്ഷണം കഴിക്കുമ്പോളും ചേട്ടൻ വീഡിയോ കണ്ടാൽ മാത്രം ഫുഡ്‌ ഇരുങ്ങുകയുള്ളു but tv unde❤️എന്നാലും ചോറ് ത്തിനുമ്പോൾ ചേട്ടൻ വീഡിയോ വേണം 🤣🤣❤️🤣

  • @TURBOFF3041
    @TURBOFF3041 9 месяцев назад +6

    കഴിക്കുനവരേക്കാൾ പാട് അത് കണ്ടു നിക്കുന്നവർക്ക 😅

  • @he_ra_zi_ya
    @he_ra_zi_ya 2 месяца назад

    Place evda ani bro

  • @Kingseban
    @Kingseban 8 месяцев назад

    Itrem engane kazhiche ottak

  • @user-jm9vh7ov9e
    @user-jm9vh7ov9e 8 месяцев назад

    Bro ee video super aai
    Bro de thug poli
    Njan vicharicha pole bro paranju

  • @4__nan_dana
    @4__nan_dana 9 месяцев назад +5

    4:40 അത് എന്ത് ചോദ്യം ആണ് അല്ലേ 😂അതും ഇങ്ങളോട് ബിരിയാണി വേണോ എന്ന് 😁അതൊക്കെ പൊട്ടെ tummy chettoi നമ്മളെ പോലെ hostel നിന്ന് പഠിക്കുന്ന students ന്റെ കൊതി കിട്ടും ഇങ്ങൾക് കേട്ടോ 😒🥺

  • @FFGAMING-bi5qy
    @FFGAMING-bi5qy 9 месяцев назад +1

    Vazhatil kokopuzhu undo

  • @NabasLittleHobbies
    @NabasLittleHobbies 9 месяцев назад +3

    Veetil arulle.. ingal oru pothi biriyani kond poya engane sheriyaka😂

  • @aktech423
    @aktech423 9 месяцев назад +3

    ഇവിടന്ന് സ്ഥിരം fd കഴിക്കുന്ന kpc schl student😹 poratta try cheynde

  • @SanjayAnadhu
    @SanjayAnadhu 9 месяцев назад +4

    Biriyani veetukarku kodukkille😂😂

  • @nikijarose6549
    @nikijarose6549 8 месяцев назад +4

    ഇന്നലെ 2ചോറും ഒരു പ്ലേറ്റ് കല്ലുമ്മക്കായിയും പിന്നെ ഒരു പ്ലേറ്റ് ചെമ്മീൻ ഫ്രൈ കഴിച്ചിട്ട് 400രൂപയിൽ കൂടുതൽ ആയി... ഇത് എത്ര രൂപയുണ്ടാവും അറിഞ്ഞിട്ട് കാര്യം ഒന്നും ഇല്ല... എന്നാലും ഒരു ആഗ്രഹം 🤝

  • @KrishnaKumar-gm4iy
    @KrishnaKumar-gm4iy 3 месяца назад

    Thiruvonam kada super nanukazhichidundu

  • @muhammadfarhankfaru6086
    @muhammadfarhankfaru6086 9 месяцев назад

    Hospital irnnu kandit vellam arkkunna njan enthan ingane kothipikkalle

  • @sahad_kannur
    @sahad_kannur 9 месяцев назад

    ബ്രോ ഇത് friday shoot cheythath അല്ലെ ഞാൻ നിങ്ങളെ കണ്ടിന് 😂❤

  • @anilkumars2682
    @anilkumars2682 8 месяцев назад

    Non veg inte koode aarengilum motu kazhikuodo mii

  • @FLOKI444
    @FLOKI444 9 месяцев назад

    Kallum vandi sport😍

  • @rojanair8307
    @rojanair8307 9 месяцев назад +1

    എന്റെ ദൈവമേ 😂😂😂🙏🙏👍👌

  • @Habeebeeyy
    @Habeebeeyy 9 месяцев назад

    Broo puthiyatheru my pizza try cheyth nokj👽🖐️

  • @snhsooraj1909
    @snhsooraj1909 9 месяцев назад

    Nmde ntl aanallo 😊 naadan veg kooduthal kittuka koodali high school nu munil ullidatha .... Uchaykk 1 manikk mune poyal fresh veg kittum

  • @bijukokadbijukokad9990
    @bijukokadbijukokad9990 9 месяцев назад

    Golden grains try

  • @Sathyajith7
    @Sathyajith7 9 месяцев назад

    Bro ernakulath eppala varanee

  • @Jiril100
    @Jiril100 9 месяцев назад

    Ithoke kandu kothi vidunna le nyan - high bp high cholestrol

  • @user-rj5pc6vp5y
    @user-rj5pc6vp5y 9 месяцев назад +2

    Super videos💓

  • @noufi_12
    @noufi_12 7 месяцев назад

    nannayitund

  • @afsalafsals4032
    @afsalafsals4032 9 месяцев назад

    SUPER ❤❤❤❤❤

  • @prakashanprakashan5962
    @prakashanprakashan5962 9 месяцев назад

    Bro hotel kunjus chuzhali please

  • @roythadathel2088
    @roythadathel2088 9 месяцев назад

    Ee chettante sthalam evideya

  • @ruksananoushad2847
    @ruksananoushad2847 9 месяцев назад

    Ningala sammadichu machaneeeee😂

  • @user-cm3wo1re9l
    @user-cm3wo1re9l 9 месяцев назад

    Onju poyeda vattanano.. athu poricha meenano vattiya meeno

  • @mallikaajay1311
    @mallikaajay1311 9 месяцев назад

    Kokkapuzhu undo brovayaril

  • @irfanafasil268
    @irfanafasil268 9 месяцев назад +4

    ഇങ്ങള് kayikkunnath കണ്ടിട്ട് എന്റെ വയറ്റിൽ വല്ലാതെ കാളൽ 😂

  • @MalayamSujith
    @MalayamSujith 9 месяцев назад +1

    ♥️

  • @nuha1236
    @nuha1236 9 месяцев назад

    Chetta ingala face reveal akiko pls

  • @akshayat2653
    @akshayat2653 5 месяцев назад

    പയ്യോളി ചിക്കൻ കയറ്റിക്കോ 🍗🍗

  • @abhijithsa1746
    @abhijithsa1746 9 месяцев назад

    Bro UBM il poyi food adikko

  • @Vichu91
    @Vichu91 9 месяцев назад

    Ariyathond chodhikya Ethokke ningal ottakkano kazhikunne atho...? Kure aayi ulla oru vallya doubt aaa..❤

  • @mushthaqahammed4204
    @mushthaqahammed4204 9 месяцев назад

    Engane sadhikunnedo pahayaaaa😅

  • @jichu_jibi
    @jichu_jibi 9 месяцев назад

    എന്റെ നാട് നായാട്ടുപാറ നിങ്ങൾ എപ്പാ ചെങ്ങായി ബന്നിന് 😢😮❤✨

  • @vipinps6378
    @vipinps6378 9 месяцев назад +3

    😋😋😋😋😋❤️❤️❤️❤️❤️

  • @navaneethc131
    @navaneethc131 9 месяцев назад +1

    Hotel കുഞ്ഞിക്കണ്ടി നല്ല പേര് 🥲

  • @sreeramp330
    @sreeramp330 9 месяцев назад +1

    Allakkinte kariveppila 😅

  • @user-kh9uc2zu8e
    @user-kh9uc2zu8e 9 месяцев назад

    👌❤️

  • @simonlasar9982
    @simonlasar9982 9 месяцев назад

    Kanni kodikina kandu order cheythu😂

  • @jafernanoth7503
    @jafernanoth7503 9 месяцев назад +2

    കണ്ണൂർ മീൻ ബിരിയാണി കിട്ടുന്ന സ്പോട് ഒന്ന് കാണിക്കാമോ...

    • @refillyourtummy
      @refillyourtummy  9 месяцев назад +1

      Msg me on my whatsapp or on my Instagram

  • @MuhammedHamdan-no4wp
    @MuhammedHamdan-no4wp 9 месяцев назад

    Face reveal chymooo

  • @anjanavipinP
    @anjanavipinP 9 месяцев назад

    ❤❤❤❤❤

  • @mmb5859
    @mmb5859 9 месяцев назад

    6:30 Aa thatti kalangath cherry alle??

  • @irinjoseph1822
    @irinjoseph1822 9 месяцев назад

    💖💖💖

  • @sreekumar9388
    @sreekumar9388 9 месяцев назад

    ❤❤❤

  • @jabirvaliyakath1372
    @jabirvaliyakath1372 7 месяцев назад

    പലരും പലരെയും മാറ്റി നിർത്തുന്ന പോലെ 😂

  • @anandukumar6229
    @anandukumar6229 8 месяцев назад

    korachu kalam jeevicha mathi😁😁😁

  • @dileepmk4877
    @dileepmk4877 9 месяцев назад

    😮😮 ഇതൊക്കെ എവിടെ പോണു ബ്രോ

  • @vipinkv3229
    @vipinkv3229 9 месяцев назад +9

    Alla eattan mooppare enthu oothile theetty ninga thinnune❤😂😂

  • @FFGAMING-bi5qy
    @FFGAMING-bi5qy 9 месяцев назад +1

    Vittil ullavarkk vagich kodukkalille

  • @sajeshcvcvsajesh2150
    @sajeshcvcvsajesh2150 9 месяцев назад

    എന്റെ ഹോം ടൗൺ

  • @rahulnarayan7253
    @rahulnarayan7253 8 месяцев назад

    Vlog cheyyunna perinodu 101% neethi pularthunna 1,2 vloggermaril oraal , ejjathi manushyan 😂😂😂😂 thilakan paranja pole thani ravanan 😅

  • @Petersir360
    @Petersir360 9 месяцев назад +1

    Dey ithokke evidekka pone 😢😂❤️

    • @alwaysexcellent834
      @alwaysexcellent834 9 месяцев назад

      അതാ ഞാനും ആലോചിക്കുന്നേ 🥴

  • @arunjithks9231
    @arunjithks9231 9 месяцев назад +1

    😌

  • @warrior-ql1wp
    @warrior-ql1wp 9 месяцев назад

    😮😮😮 നിങ്ങൾ മനുഷ്യൻ തന്നെ ആണോ

  • @sreeshapraveen7400
    @sreeshapraveen7400 9 месяцев назад

    വീട്ടിലുള്ളോർക്ക് പാർസൽ വാങ്ങാറില്ലേ , ഒറ്റക്ക് തിന്നാണോ

  • @ravinaraveendran927
    @ravinaraveendran927 9 месяцев назад

    Appo sharii

  • @dudesirgaming
    @dudesirgaming 8 месяцев назад

    ni8 4;00 video kaanunna njaaan🙃🥲

  • @amruthanarayanankutty3391
    @amruthanarayanankutty3391 9 месяцев назад

    Ith engane kazhiyunu 🤔😂

  • @adershkattachira4120
    @adershkattachira4120 9 месяцев назад +4

    എന്തൊരു ജന്മം ആണ് തീറ്റപണ്ടാരം 😂

  • @SheelaBabu-lg8xr
    @SheelaBabu-lg8xr 5 месяцев назад

    There are two rooms in your stomach❤

  • @junaid3668
    @junaid3668 9 месяцев назад +1

    പാവം മാറ്റിവെച്ച കറിവേപ്പില 😅

  • @GEETHIKAGEETHIKA-vd3jf
    @GEETHIKAGEETHIKA-vd3jf 8 месяцев назад

    🤷👍👍👍

  • @athulxavi6931
    @athulxavi6931 9 месяцев назад

    Entha serikum job..? 😊

  • @ananthujayan9900
    @ananthujayan9900 9 месяцев назад

    Inghalu veetukarkk onum kodukooleaaa

  • @abhimalayalamtech3086
    @abhimalayalamtech3086 8 месяцев назад

    Evata vayyattil kokapuzhu undoooo😅😅😅

  • @sujith.ssujith.s4260
    @sujith.ssujith.s4260 9 месяцев назад

    Ante...oru..bayar....🤣🤣🤣...vallatha..manushyan....

  • @levintt9322
    @levintt9322 8 месяцев назад

    Alla bro ethre food ok kazhchite bro epolum thadi vekumnilaollo melinje thanne analo erikane😂😂😂😂😂

  • @animeuniverse2816
    @animeuniverse2816 2 месяца назад

    Zen guruve namichu

  • @Arun_V_kumar_
    @Arun_V_kumar_ 8 месяцев назад

    Ithupole kazhikkan ningale kond mathre pattu 😮

  • @Glan_op
    @Glan_op 9 месяцев назад

    Kanji price ethraya

  • @AleenaAhalya400
    @AleenaAhalya400 8 месяцев назад +2

    Parcel വാങ്ങി വീട്ടിൽ കൊണ്ടോയിട്ട് ആർക്കും കൊടക്കില്ലേ. ഒറ്റക്ക് തിന്നോ