EP28 - ത്രിപുരയെ കുറിച്ച് ഞങ്ങൾ അറിഞ്ഞത് | Welcome to Agartala | Tripura

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 234

  • @kunjuvt6478
    @kunjuvt6478 2 года назад +34

    കാര്യം ഇപ്പോഴേ പറഞ്ഞേക്കാം.
    നിങ്ങളുടെ വാദങ്ങൾ ഒന്നും ശരിയല്ല എന്ന രീതിയിലുള്ള വീഡിയോകൾ വന്നേക്കാം അത് നിങ്ങളുടെ വാദം ശരിയല്ലാത്തതു കൊണ്ടല്ല. നിങ്ങൾ ശരിയല്ല എന്ന് വരുത്തി തീർക്കാൻ ആയിരിക്കും !
    ജാഗ്രത !
    പ്രേക്ഷകർക്ക് വേണ്ടി സത്യസന്ധമായ അനുഭവ വിവരണം തരുന്ന നിങ്ങൾക്ക് പൂർണ്ണ പിന്തുണ.
    love you both Emil &Sherins 💓💗

    • @peepee2763
      @peepee2763 2 года назад +6

      ആ വീഡിയോ വരുന്നത് നാളെ 12 മണിക്കാണോ?🤣🤣🤣

    • @prafulm3250
      @prafulm3250 2 года назад +2

      @@peepee2763 😁😁 പ്രമുഖ വ്ലോഗർ

    • @aryaa6995
      @aryaa6995 2 года назад +3

      എന്തിനാ വെറുതെ ഒരു തിരി കൊളുത്തി ഇടുന്നെ ഓരോരുത്തരും അവരവരുടേതായ അനുഭവങ്ങൾ പങ്കുവച്ചു ഓരോ രീതിയിലാണ് video ചെയ്യുന്നത്.

    • @kunjuvt6478
      @kunjuvt6478 2 года назад +1

      @@aryaa6995
      Wait and watch

  • @abhijithskumarabhijith5883
    @abhijithskumarabhijith5883 2 года назад +78

    സത്യം പറഞ്ഞാൽ നമ്മടെ കേരളമാണ് സേഫ് 😌🫂

  • @rangithpanangath7527
    @rangithpanangath7527 2 года назад +33

    രാത്രി യാത്ര നിരോധനം ഏർപെടുത്തേണ്ട ഒരു സംസ്ഥാനമാണ് ത്രിപുര 🙏👌👌

  • @haritr4281
    @haritr4281 2 года назад +11

    TechTravelEat Ippo Tripurayil Undallo

  • @shiblibinibrahim
    @shiblibinibrahim 2 года назад +15

    കേരളം വേറെ ലെവൽ ആണെന്ന് ഇതൊക്കെ കാണുമ്പോ മനസ്സിലാവും 🥰
    കേരളം ❤

  • @MidhunvSankar
    @MidhunvSankar 2 года назад +5

    Because Tripura il education director oru malayali aayirunnu. .. Saju Wahid IAS . ..Tripura flyover is better than our aluva flyover..

  • @alex1oommen
    @alex1oommen 2 года назад +66

    25 വർഷത്തോളം ആ നാട് ഭരിച്ച നമ്മുടെ പാർട്ടിയെ ഓർത്ത് ഇപ്പോഴാണ് ഒരു അഭിമാനം തോന്നുന്നത്...

    • @ArunKVinod
      @ArunKVinod 2 года назад +7

      Chiripikkale chetta

    • @navispark3686
      @navispark3686 2 года назад +17

      ഹ ഹ ഹ.. അതുകൊണ്ടാണ് വൈകുന്നേരം 5 മണിക്ക് ശേഷം പുറത്തിറങ്ങിക്കൂടാത്തത്..

    • @jonathanjoseph4814
      @jonathanjoseph4814 2 года назад +7

      @@ArunKVinod i think.. sarcasm was something..he intended here 😂

    • @great....
      @great.... 2 года назад +16

      🤣🤣🤣🤣 സുപർ ട്രോൾ ,ഈ വൃത്തികെട്ട പാർട്ടി തന്നെ ആണ് , ബംഗാളും നഷിപ്പിച്ചത് ,പണ്ട് ഇന്ത്യയുടെ financial capital ആയ സ്തലമായിരുന്നു ,ഇന്ന് 😭😭😭

    • @mahi_talk
      @mahi_talk 2 года назад

      ഡാ ഞാൻ അഗർത്തലയിൽ 2വർഷത്തിൽ കൂടുതൽ ജോലി ചെയ്തേയ . അവിടുത്തെ പ്രശ്നം ട്രൈബൽസ് ആൻഡ് ബംഗ്ലാദേശികൾ ആണ് . സർക്കാരിന് പരിമിതികൾ ഉണ്ട് . ഈ തായോളികൾക്കു ഒരു മൈരും മനസിലാവില്ല . നീ കൂടുതൽ ചിലക്കാതെ മിസോറാം മണിപ്പൂർ ഒന്നുപൊയി നോക്

  • @shanezhara4418
    @shanezhara4418 2 года назад +7

    പ്രശ്നങ്ങളില്ലെങ്കിൽ tribes inte കൂടെയുള്ള vedeos നന്നായിരിക്കും 🔥🔥🔥🔥🔥🔥🔥🔥🔥

  • @sureshkumarms27
    @sureshkumarms27 2 года назад +10

    വീഡിയോ സൂപ്പർ കേരളത്തിലും ഇതു പോലുള സംഭവങ്ങൾ ധാരാളമായി നട ക്കുന്നുണ്ടല്ലോ ഓരോ ദിവസവും വാർത്തകളിൽ നമ്മൾ കാണുന്നതുമാണ് . എന്തുകൊണ്ടോ നമ്മൾ എ ല്ലാ വരും കേരളം വളരെ സെയ്ഫ് എന്ന് പറയുന്നു ?

    • @ilnebibob
      @ilnebibob 2 года назад +5

      Tell me where in Kerala people get randomly stopped by bandits in the middle of the night??
      Tell me where in Kerala there is no proper law and order like in these states??
      Ithupolathe ethra sambhavangal annu Keralathil report cheytheth? Onnu paranje, kekkate!

    • @sureshkumarms27
      @sureshkumarms27 2 года назад

      @@ilnebibob വാർത്താചാനലുകൾ കാണൂ

    • @midhun1308
      @midhun1308 2 года назад +2

      Annan G de aalanu 😂

    • @midhun1308
      @midhun1308 2 года назад +2

      Etroke prashnm indenn paranjalum safe aayittollath keralam thanneyan

    • @sureshkumarms27
      @sureshkumarms27 2 года назад

      രാഷ്ട്രീയ ചായ് വൊന്നും ഇല്ല🙏

  • @Tirookkaran_
    @Tirookkaran_ 2 года назад +7

    സൗദിയിൽ നിന്നും സ്ഥിരം വീഡിയോ കാണുന്ന ഒരു തിരൂക്കാരൻ.

    • @ashique4674
      @ashique4674 2 года назад +3

      വെട്ടിച്ചിറന്ന് സ്ഥിരം വീഡിയോ കാണുന്ന വെട്ടിച്ചിറക്കാരൻ... 😌(വളാഞ്ചേരി -മലപ്പുറം )

  • @sudhia4643
    @sudhia4643 2 года назад +1

    ഇനിയുള്ളകാഴ്ചകൾ..9.33മിനിറ്റിൽ. കണ്ട. മഴവില്ല്പോലെ..മനോഹരമാകട്ടെ 👍👍👍👍👍👍👍🙏🙏സുധി. എറണാകുളം.

  • @any_out_uberftw3366
    @any_out_uberftw3366 2 года назад +7

    TTE ippo Agrthalail annolo?

  • @libeeshvk
    @libeeshvk 2 года назад +4

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നന്നായിട്ടുണ്ട് നിങ്ങൾ ഇപ്പോൾ ത്രിപുരയിൽ ആണെങ്കിൽ അതേ സ്ഥലത്ത് തന്നെ നമ്മുടെ വേറൊരു മലയാളം ചാനൽ ഒരു ടെക് ട്രാവൽ ചാനലുകാരും ഉണ്ട് പറ്റുമെങ്കിൽ അവരെ തമ്മിലൊന്ന് കോൺടാക്ട് ചെയ്താൽ മലയാളി ചാനലുകാരെ അവിടെ വെച്ച് കാണുന്ന ഒരു എക്സ്പീരിയൻസ് ഞങ്ങൾക്കും കാണാൻ സാധിക്കും

    • @autodix
      @autodix 2 года назад

    • @malayaliworld3142
      @malayaliworld3142 2 года назад +5

      ഇവർ പണ്ടത്തെ ഫ്രണ്ട്സ് ആണ് ഇപ്പൊ ശത്രുക്കൾ ആയി 🏃🏿‍♂️

    • @SASA-xq1fg
      @SASA-xq1fg 2 года назад +4

      അത് നടക്കൂല ബ്രോ: MG ഹെക്ട്ടർ വിശയത്തിൽ എമിലും സൂചിത്തും തെറ്റിയതാണ്

    • @ikbalvaliyathodi1955
      @ikbalvaliyathodi1955 2 года назад

      ഒരിക്കലും ഇല്ല. TTE മൂന്നു ദിവസം മുമ്പ് ഷൂട്ട് ചെയ്തതാണ്. ഇവർ രണ്ടു മാസം മുമ്പത്തേയും .. പിന്നെങ്ങനെ കണ്ടു മുട്ടും .

  • @harrinheinz6323
    @harrinheinz6323 2 года назад

    Always showing your faces only....... And Roads......... Saw your 23 mts video in 2 mts........Congrats...

  • @jsmedia9247
    @jsmedia9247 2 года назад +13

    35വർഷം ഭരിച്ചതിന്റ ഗുണം ആണ്.. പുതിയ ഭരണം വന്നപ്പോൾ ആണ് ഇങ്ങനെ ഒരു മറ്റമെങ്കിലും വന്നത്..7വർഷം കൊണ്ട് ഒക്കെ ആവും

  • @manumanukuttan
    @manumanukuttan 2 года назад +11

    10:44 After BJP started ruling tripura, some development started there

    • @itsmesai1340
      @itsmesai1340 2 года назад +2

      Unda🤣

    • @devadutts3592
      @devadutts3592 2 года назад +3

      2 days Ago Modi came to tripura and inaugurated many developmental projects

    • @gokulgnath2337
      @gokulgnath2337 2 года назад +1

      @@itsmesai1340 ഒരു ഉണ്ടയും അല്ല.... ഒള്ള കാര്യം തന്നെയാണ്.... നേരെ പാടിന് ഒരു റോഡ് പോലും വരുന്നത് ഇപ്പോൾ ആണ്... അത് പോലെ തീവ്രവാദി അക്രമം കൂടുതൽ ആയിരുന്നു ഇന്ന് 95%അത് കുറഞ്ഞു.....

  • @zainulabid916
    @zainulabid916 2 года назад +6

    ത്രിപുര യൂണിവേഴ്സിറ്റി il കുറെ മലയാളീസ് പഠിക്കുന്നുണ്ട് അല്ലാതെ NIT il ഉണ്ട് കൂടാതെ മലയാളീസ് അസോസിയേഷൻ ഉണ്ട്

  • @aleena6vismaya
    @aleena6vismaya 2 года назад +1

    ഷെറിൻ എമിൽ ബ്രോ superb🥰

  • @shibuabraham4745
    @shibuabraham4745 2 года назад

    Waiting ആയിരുന്നു ❤

  • @bennyjoseph705
    @bennyjoseph705 2 года назад +10

    bro. most of ur informations are wrong about Tripura,, no need to afraid too much avoid night journey.. that much is enough.. tribals are very simple and humble . after indipendence main land of India totally neglect north east for more than 50 years that's why that areas is still back ward comparing to other states.. now govt started some road and infrastructure devolepments.

  • @jamsheerkm8389
    @jamsheerkm8389 2 года назад +2

    TTE ടീം സെയിം കാപ്ഷനിൽ വീഡിയോ ഇട്ടിട്ടുണ്ടല്ലോ
    എമിൽ ബ്രോ ഉള്ളപ്പോൾ സ്ഥിരം വീഡിയോ കാണുമായിരുന്നു

    • @roshanmathew90
      @roshanmathew90 2 года назад +11

      but he is best travel vlogger. nan ella divasavum kanum

    • @autodix
      @autodix 2 года назад

  • @mamalanadu4287
    @mamalanadu4287 2 года назад +1

    ഓരോ സ്റ്റേറ്റിനെ പറ്റിയുള്ള അവതരണം നന്നായിരിക്കുന്നു ഷെറിൻ 👍

  • @navispark3686
    @navispark3686 2 года назад +7

    ഭക്തനും ടീമും ഇവിടുണ്ട്..

  • @sonnyfrancis7893
    @sonnyfrancis7893 2 года назад +3

    നിങ്ങൾ രണ്ടു പേരും ഒത്തിരി ഹൈപ്പ്പ് ചെയ്തു കാര്യങ്ങൾ അവതരിപ്പിക്കാതിരിക്കുക. എല്ലാരും പേടിച്ചുപോകും. 😄

  • @anoopck7242
    @anoopck7242 2 года назад +3

    നിങ്ങൾ നിങ്ങളുടെ face മാത്രം കാണിക്കാതെ പുറത്തെ views കൂടി കാണിക്കൂ 🤔

  • @jophingeorge4531
    @jophingeorge4531 2 года назад +2

    Haii brozz hope all fine💕

  • @mallumachan7037
    @mallumachan7037 2 года назад

    Bro oru requst. Ningal megalaya masterpiece nte vlog onn kand nokkoo. Adhupole edu pedippeduttanna sateum avarude vlogil onn kand nokkoo

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 года назад +2

    ത്രിപുരയിൽ പോയി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാലോ എന്നാണ് ആലോചന 😂😂😂😂

  • @maheshr66
    @maheshr66 2 года назад

    Ningl edukkna efforts 👍

  • @LathaLatha-ul7ti
    @LathaLatha-ul7ti 2 года назад

    Good luck 👍

  • @muhammedshabeeb7674
    @muhammedshabeeb7674 2 года назад +28

    കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ ഭരണം തുടർന്നാൽ ഇത് പോലെ ആവും. ഇപ്പോ തന്നെ പോലിസ് കോമഡി പീസ് ആയി. ടൂറിസ്റ്റ് ബസ് വൻ കോമഡി, job opportunity വളരെ കുറവ്. Psc വഴി തട്ടിപ്പ്, സാധങ്ങൾ അമിത വില. റോഡിൽ ഒക്കെ വല്യേ കുഴികൾ. നമ്മൾ സഹിക്കുക തന്നെ

    • @PraveenTvk
      @PraveenTvk 2 года назад

      ഉവ്വോ 😂

  • @prafulm3250
    @prafulm3250 2 года назад

    ലെ ഷെറിൻ tribes എന്നും എനിക്ക് oru weakness ആണ് 😂

  • @salimmilas9169
    @salimmilas9169 2 года назад +1

    മനോഹരം ♥️

  • @farsanaunais8434
    @farsanaunais8434 2 года назад

    Ningal poliyalleee🥰

  • @vineeshv5782
    @vineeshv5782 2 года назад +1

    ത്രിപുര yil engane ind chettaaaa

  • @Instaby
    @Instaby 2 года назад +14

    Bjp യോട് ഒപ്പം എല്ലാം ശേരിയാവും നോർത്ത് ഈസ്റ്റ് വികസികുന്നുണ്ട് മോശം കാലാവസ്ഥയും തീവ്രവാദ പ്രവർത്തനവും കമ്മ്യൂണിസവും അണ് ആ നാടിനെ പിന്നോട്ടടിച്ചത് എന്നൽ ഇന്ന് എൻഡിഎ സർകാർ നല്ല രീതിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനും പുരോഗതിക്കും പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോവുന്നു അതിൻ്റെ റിസൾട്ട് എന്തായാലും പ്രധിക്ഷിക്കാം വർഷങ്ങൾ ത്രിപുരയ ഭരിച്ച് നശിപിച്ചതാണ് CPM ഇന്ന് അവിടുത്തെ വിഘടന പ്രവർത്തനങ്ങൾ വലിയ രീതിയിൽ കുറഞ്ഞിരിക്കുന്നു definitely modi will transform northeast

    • @ashique4674
      @ashique4674 2 года назад +1

      അപ്പൊ ഗുജറാത്തോ... 😒

  • @shdvlogs
    @shdvlogs 2 года назад +1

    Ithippo oru podcast in car 🤪.

  • @kunjattakunju9564
    @kunjattakunju9564 2 года назад +1

    Sharp time 🤩

  • @Smkku-h2q
    @Smkku-h2q 2 года назад +11

    ഭരണം മാറി ത്രിപുര വികസിക്കാൻ തുടങ്ങി

    • @hrzgrk4191
      @hrzgrk4191 Год назад +1

      ഉവ്വാ, ടാർ ഇടാത്ത മെയിൻ റോഡ്‌ ഇപ്പോഴും ഉണ്ട്, ഞാൻ 10 വർഷം മുൻപ് ഉള്ളത് പോലെ തന്നെ

  • @rageshdel3418
    @rageshdel3418 2 года назад +1

    onnu videos oke timely itoode broo, idu after 2-3 months ingane... ur all trip videos are this same issue, while starting the trip you inform and after some videos your channel dnt have any update, atleast try to upload videos while travelling that place instead of uploading after 2-3 months

  • @salu9480
    @salu9480 2 года назад +15

    ചുരുക്കിപ്പറഞ്ഞാൽ എല്ലാം തികഞ്ഞ സംസ്ഥാനം ചിലർ സോമാലിയ എന്നൊക്കെ വിശേഷിപ്പിച്ചാലും കേരളം തന്നെയാണല്ലേ..?

    • @autodix
      @autodix 2 года назад +1

    • @akshay1655
      @akshay1655 2 года назад

      Nammk ee level mathiya

    • @sanumadhav
      @sanumadhav 2 года назад

      Attapaadiyile Pregnant lady e 10 km chumannu kondu poya Somalia

  • @jayasreemanoj220
    @jayasreemanoj220 2 года назад +1

    ഭക്തനുമായി ക്കൂട്ടി മുട്ടുമോ

  • @parustastytips1538
    @parustastytips1538 2 года назад +1

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😄😄

  • @creativemediapoweredbyaino2322
    @creativemediapoweredbyaino2322 2 года назад +12

    നിങ്ങൾ ഇ പറയുന്ന അവരാതം വല്ലതും അറിഞ്ഞിട്ടാണോ ഞങ്ങൾ ഇവിടെ 5 വർഷം ആയി താമസിക്കുന്നവരാണ് , ഞങ്ങൾ ക്ക് അറിയാം ഇവിടെ എന്താണെന്ന്, ഇന്നലെ വന്നിട്ട് ഇങ്ങനെ തള്ളല്ലേ , നിങ്ങൾക് പണി വല്ലതും വേണെങ്കി ഇങ്ങോട് വാ ..ഇവിടെ കുറച്ചു നാൾ നിക്കുമ്പോ ഇവിടെ എന്താണെന്ന് മനസിലാകും....

    • @sherinzVlog
      @sherinzVlog  2 года назад +6

      അയ്യോ ഞങ്ങൾ അവിടുന്ന് രക്ഷപ്പെട്ടു ഓടിയതാ 😯 വഴി തടയലും പൈസ പിരിക്കലും ഭീഷണിയും 😱
      കൂടെയുണ്ടായിരുന്ന ഡോക്ടറാണ് ഞങ്ങളെ രക്ഷിച്ചത്

    • @creativemediapoweredbyaino2322
      @creativemediapoweredbyaino2322 2 года назад +2

      Ningade kayyiliripukondaa

    • @creativemediapoweredbyaino2322
      @creativemediapoweredbyaino2322 2 года назад +1

      Ne okke ethra rupa kk vendi aanu odiyath

    • @creativemediapoweredbyaino2322
      @creativemediapoweredbyaino2322 2 года назад +1

      Njangalk ith indayittillaloo 4 year aayi ivide

    • @creativemediapoweredbyaino2322
      @creativemediapoweredbyaino2322 2 года назад +1

      Ithinu idayil Sikkim , meghalya ellam njangal poyittund athallae vere kure njangalum travel cheythand

  • @abdul-it3qb
    @abdul-it3qb 2 года назад +1

    Hi sherin broooo

  • @haridev84
    @haridev84 2 года назад

    TTE and sherinz in agarthala kandmuttan sadyatha indo?

    • @ikbalvaliyathodi1955
      @ikbalvaliyathodi1955 2 года назад +1

      ഒരിക്കലും ഇല്ല. TTE മൂന്നു ദിവസം മുമ്പ് ഷൂട്ട് ചെയ്തതാണ്. ഇവർ രണ്ടു മാസം മുമ്പത്തേയും .. പിന്നെങ്ങനെ കണ്ടു മുട്ടും .😀

  • @itjustbrain
    @itjustbrain 2 года назад

    Nighal tripura vitta ?

  • @jineshaugustian3487
    @jineshaugustian3487 2 года назад +14

    10-17 വർഷങ്ങൾ ആയി tripura താമസിക്കുന്ന 100 ഓളം മലയാളികളിൽ ഒരാളാണ് ഞാൻ... 300+ മലയാളികൾ അടങ്ങുന്ന ഒരു അസോസിയേഷൻ ഉണ്ട് ഇവിടെ... ഇവിടെ വന്ന് ടൗണിൽ നിന്ന് 10 km അകലെയുള്ള ഹോട്ടലിൽ താമസിച്ച്.. എവിടുന്നെങ്കിലും എന്തെങ്കിലും കേട്ട്.... വായിൽ തോന്നിയത് വിളിച്ച് പറഞ്ഞിട്ട് പോകുന്നതാണോ സുഹൃത്തേ vlogging...

    • @sherinzVlog
      @sherinzVlog  2 года назад +29

      ത്രിപുരയിലെ ഒരു സഹായം ചോദിച്ചു പോസ്റ്റിട്ടിട്ട് ആരും ഉണ്ടായിരുന്നില്ലല്ലോ,
      ഇപ്പൊ എവിടുന്നാ ഇത്രയും ആൾക്കാർ 🤔

    • @vabeeshchathoth5690
      @vabeeshchathoth5690 2 года назад +2

      കമ്മ്യൂണിസ്റ്റ് ഭരണം കൊള്ളാം 😃😃ഇപ്പോൾ ഭരണം ബിജെപി ആണ് അവർ റെഡി ആക്കി കോളും

    • @syamkaduvetty
      @syamkaduvetty Год назад

      Ambassa, salema side malayalikal aarenkilum undo

  • @smithabpillai9208
    @smithabpillai9208 2 года назад

    Rainbow kando 9.32

  • @Helloguys-k6q
    @Helloguys-k6q 2 года назад +2

    Poli❤️🥰

  • @mallusports8527
    @mallusports8527 2 года назад

    Ningal mizoramil ethiyo

  • @azad8339
    @azad8339 2 года назад +2

    ചൈനക്ക് രണ്ട് പ്ലാൻ ഉണ്ട്..
    plan A, plan B
    പ്ലാൻ B) നോർത്ത് ഈസ്റ്റ് വഴി ഇന്ത്യൻ മഹാ സമുദ്രത്തിൽ എത്തിപെടുക ... ഇതാണ് ലക്ഷ്യം .
    പ്ലാൻ A)
    നടപിലായിട്ടുള്ള പ്ലാൻ ...
    കശ്മീർ കൈയടക്കി (Pok) ,പാകിസ്താൻ വഴി എത്തിപെടുക.. .പാകിസ്താൻ ഭാവിയിൽ ചൈനയുടെ കൈയിൽ ആണ്..
    ഇന്ത്യൻ സമുദ്രത്തിൽ എത്തിപെട്ടാൽ.. സമുദ്ര വ്യാപാരം വഴി ചൈനക്ക് വൻ ലാഭം..
    ഇല്ലെങ്കിൽ ഒരുപാട് സമയം എടുത്ത് കറങ്ങി ചൈനയിൽ ചരക്കുകൾ ചെല്ലേണ്ടി വരും..

  • @athiraakhil3972
    @athiraakhil3972 2 года назад

    First 🥰

  • @soorajstv6515
    @soorajstv6515 2 года назад

    Broo tripura undo. Reply തരൂ.

  • @jonathanjoseph4814
    @jonathanjoseph4814 2 года назад +41

    കമ്മ്യൂണിസ്റ്റുകാർ 🚩✊: എങ്ങനെ പുരോഗമിക്കാൻ? ഞങ്ങൾ കുറെ വർഷം കൊണ്ട് മൂടിപ്പിച്ച ഒരു സംസ്ഥാനമല്ലേ ട്രിപുറ...?😂
    ഇനി അടുത്തത് കേരളം!

    • @autodix
      @autodix 2 года назад +1

    • @gokulgnath2337
      @gokulgnath2337 2 года назад +1

      ഇപ്പോൾ ആണ് നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളിൽ അല്പം എങ്കിലും മെച്ചപ്പെട്ട വികസന പത്വത്തികൾ വന്നു തുടങ്ങിയത്... തീവ്രവാദ ആക്രമണം വരെ അടിച്ചമർത്തി....

    • @deepakc8123
      @deepakc8123 2 года назад

      താൻ ചൈനയെന്ന് കേട്ടിട്ടുണ്ടോ ? ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം.. സൂപ്പർ പവർ .. ലോകത്തിന്റെ ഫാക്ടറി.. കഴിഞ്ഞ 70 വർഷത്തിന് മേൽ ഭരിക്കുന്നത് ഇതേ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ്. ചെല്ല്.

    • @gokulgnath2337
      @gokulgnath2337 2 года назад

      @@deepakc8123 അവിടത്തെ കമ്മ്യൂണിസം SGk correct ആയി പറഞ്ഞിട്ടുണ്ട്... 😂

    • @deepakc8123
      @deepakc8123 2 года назад

      @@gokulgnath2337 : ഞാൻ നേരിട്ട് കണ്ട കാര്യങ്ങളാണ് പറഞ്ഞത്

  • @Recentlyblade
    @Recentlyblade 2 года назад +9

    ഇത്രയും വെയിറ്റ് ചെയ്യിപ്പിക്കരുത് കേട്ടോ വീഡിയോ പെട്ടന്നു വരണം 😂
    vamos Argentina 🇦🇷 vamos meassi 🇦🇷💙🔥🏆🫶🏻

  • @thomaschacko9194
    @thomaschacko9194 2 года назад

    Very good places to see

  • @mamatham8626
    @mamatham8626 2 года назад

    Sajietta .. northeast safe alla

  • @ridercommando1552
    @ridercommando1552 2 года назад

    Haii.. buddy's ♥️

  • @alleppeyvibes
    @alleppeyvibes 2 года назад

    Hi sherin

  • @selmanap7586
    @selmanap7586 2 года назад

    Njan Central University of Tripura mba student aannu

  • @abdulasifka47
    @abdulasifka47 2 года назад

    Ente vandi complaint ayi chakmaghat tripura kidakunu ippol

  • @MrPremmarygiri
    @MrPremmarygiri 2 года назад

    kurachu luxuray life kurakedaa

  • @rajeshk3051
    @rajeshk3051 2 года назад +4

    കരിക്ക് കുടിച്ച കാശ് അഹ് പാവം ഡോക്ടരെകൊണ്ട് കൊടുപ്പിച്ചു അല്ലെ 😄😄😄

    • @sherinzVlog
      @sherinzVlog  2 года назад +2

      കുറ്റം കണ്ടുപിടിക്കാൻ മാത്രം വന്നോളും 🤔

    • @rajeshk3051
      @rajeshk3051 2 года назад +2

      @@sherinzVlog ഒരു കോമഡി പറഞ്ഞാലും മനസ്സിലാകില്ലെ ഷെറിനെ

    • @sherinzVlog
      @sherinzVlog  2 года назад +1

      @@rajeshk3051 comedy aayirunno 😂

    • @rajeshk3051
      @rajeshk3051 2 года назад

      @@sherinzVlog ഞാൻ പറഞ്ഞ കാര്യം നോക്കിയോ

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +6

    മോദിയുടെ ഭാഷയിൽ ""ഡബിൾ എഞ്ചിൻ "ആയാൽ എല്ലാം ആയി എന്ന് പറഞ്ഞിട്ട് കുറച്ചയല്ലോ ബിജെപി ത്രിപുര ഭരിക്കുന്നത്‌, എന്നിട്ടും സ്ഥിതി അത്യന്തം ദയനീയമാണല്ലോമൊത്തത്തിൽ!🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @ShivaPrasad-uu4hl
      @ShivaPrasad-uu4hl 2 года назад +5

      കുറെ കാലം സിപിഎം ഭരിച്ചത് അല്ലെ 😂

    • @maheswari6
      @maheswari6 2 года назад +4

      People mentality communist mentality... That's why now also they taking fight

    • @reld3016
      @reld3016 2 года назад +3

      ചുവപ്പ് ഒരു 100 വർഷം പുറകോട്ടാക്കി, ഇനി അതിൽ നിന്നും മോചനം കിട്ടണമെന്നുണ്ടെങ്കിൽ കാലം കുറെ കഴിയണം. 🎆

    • @satheesh4988
      @satheesh4988 2 года назад

      Cpm 7കൊല്ലം തുടർച്ചയായി ഭരിക്കുന്ന കേരളത്തിലെ വികസനം കാണാതെ പോകരുത് 😀

    • @Rajan-sd5oe
      @Rajan-sd5oe 2 года назад

      @@reld3016 അപ്പൊ 27വർഷം ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ 230 രൂപയാ തൊഴിലാളികളുടെ ദിവസക്കൂലി, മറ്റൊന്ന് അമേരിക്കൻ പ്രസിഡണ്ട്‌, മോദിയുടെ ചങ്ങായി, വരുമ്പോൾ ചേരികൾ മതില് കെട്ടി മറക്കേണ്ട ഗതികേട് ഇന്ത്യയിൽ എന്നല്ല ലോകത്ത് ഒരിടത്തും ഉണ്ടായിട്ടുണ്ടാവില്ല, സംഘപരിവാറിന്റ ഗുജറാത്തിൽ അല്ലാതെ!😄😄😄😄😄😄😄😄

  • @sabithmohammed6933
    @sabithmohammed6933 2 года назад

    Love u both

  • @TonyStark-un9hw
    @TonyStark-un9hw 2 года назад +2

    Ningal ok alle ? stay safe guys..hope all fine

  • @zainulabid916
    @zainulabid916 2 года назад

    കേരളത്തിൽ ഓട്ടോ ഇല്ലേ ?

  • @londondiariesmallu
    @londondiariesmallu 2 года назад

    adipoli

  • @rajendranp801
    @rajendranp801 2 года назад

    Nice ippisode

  • @discomallu9769
    @discomallu9769 2 года назад +3

    Political violence is common wherever comalis ruled whether in Kerala, Bengal or tripura. Migrations from Bangladesh / east Pakistan were not organic. They were forced to leave just like Hindus and Sikhs were forced out of west Pakistan. Why are you hesitant to state the obvious ?
    Also, nobody told the congress gov to not develop infrastructure or schools or economy in India especially in the north east. This gave the missionaries a free run to convert and eventually resulted in strife between groups and separatist tendencies.
    As economic situation improves, law and order and peace will follow.

    • @tomorrow.
      @tomorrow. Год назад

      As if other states don't have any issue 😂😂😂😂😂 let's start at bihar and Up. State the reason why they are still backward even after holding the largest population in the country? Can't state the obvious?

    • @discomallu9769
      @discomallu9769 Год назад

      @@tomorrow. you didn't get the context. Let me try again. it's people in Kerala who scream day and night that they are enlightened while indulging in political violence. Same is the case in Bengal. Bhadralok are happy killing political opponents. Good behaviour and tolerance is expected because of these claims.
      UP and Bihar don't claim anything and I have no expectations.
      The economic situation of up and Bihar is because of who ruled them. Lalu Raj has now been re-established in bihar thanks to "secular" parties. UP will do better economically as long as "secular" parties are kept out.
      Bengal and Kerala are alo economic basket cases. Keralites are hard working and have successfully navigated the dysfunctional state by establishing a remittance based economy. Whether that's good or bad only time will tell.

  • @muhammedriyas3847
    @muhammedriyas3847 2 года назад

    ❤️❤️🔥🔥🔥

  • @vargheserajan9749
    @vargheserajan9749 2 года назад

    Hello Emily Bro

  • @mithun8108
    @mithun8108 2 года назад

    Njan ippazhum parayunnu sajiyetta ivide safe alla 🤪

  • @harishkrishnan2193
    @harishkrishnan2193 2 года назад

    Development means not deforestation

  • @kunjattakunju9564
    @kunjattakunju9564 2 года назад

    Ningal Keralathilude ano yathra cheyyunne 🤔 kandittangane thonni

  • @soorajkumar1561
    @soorajkumar1561 2 года назад +3

    ഇടയ്ക്ക് ഒരു മനുഷ്യൻ കിളി പോയി പറക്കുന്ന കണക് അഭിനയിച്ചു നടക്കുന്ന കണ്ടായിരുന്നു ഇജ്ജാതി 😆😆

  • @vaisakhj5868
    @vaisakhj5868 2 года назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @prasad_spd9097
    @prasad_spd9097 2 года назад

    25:45 bloody gools 🤣🤣🤣

  • @Ronishzvlog
    @Ronishzvlog 2 года назад

    Hi bro

  • @arunmohan2470
    @arunmohan2470 2 года назад

    👌👌👌❤❤❤

  • @abusharabushu332
    @abusharabushu332 2 года назад +1

    👍👍

  • @mallumachan7037
    @mallumachan7037 2 года назад

    🔥🙌

  • @mansooralik7316
    @mansooralik7316 2 года назад

    Paavam doctor

  • @ashiqashrafvp263
    @ashiqashrafvp263 2 года назад +1

    REG parayalle chadapp avunnu🤌😒

  • @shayamchakraborty1920
    @shayamchakraborty1920 2 года назад

    You are not in a foreign country brother, it is just another room of your home. I have seen political violence in Kerala also. Commmies and Congress clash. I love my state as you love yours. Many of your information are completely wrong about our state.

  • @sudhils9216
    @sudhils9216 2 года назад

    Keralam swargam ❤

  • @jobzworld9939
    @jobzworld9939 2 года назад

    Completing with baktan

  • @Thoppimachan
    @Thoppimachan 2 года назад +1

    💕

  • @harikrishnan-jx4qj
    @harikrishnan-jx4qj 2 года назад

    Aviday kuray kammikal bharichu nasipicha naadanu innu aa nadu nalla nalayuday paatayil aanu

  • @rajasekharanpb2217
    @rajasekharanpb2217 2 года назад

    HAI 🙏❤️🌹🙏

  • @sreejithgee
    @sreejithgee 2 года назад

    🥰🥰🥰

  • @ananthushaji2225
    @ananthushaji2225 2 года назад

    🌈🌈

  • @azad8339
    @azad8339 2 года назад +5

    കമ്മ്യുണിസ്റ്റ് ത്രിപുര 😂🚩

  • @rahulatamitechnologies
    @rahulatamitechnologies 2 года назад +3

    35 kollam communist bharicha sthalam alle... Nalla purogamanam..

  • @prathapvp3010
    @prathapvp3010 2 года назад +3

    നിങ്ങൾ കടന്നു പോകുന്ന സ്‌ഥലങ്ങൾ ഇന്ത്യ യുടെ മാപ്പ് വെച്ച് കാണിച്ചാൽ നന്നായിരുന്നു....

  • @hanan_p_t_
    @hanan_p_t_ 2 года назад

    🙂

  • @egnathikattu
    @egnathikattu 2 года назад

    Hi

  • @shefeequept2975
    @shefeequept2975 Год назад

    ജെറ്റ് വിമാനം 😁😁😁😁😁

  • @reld3016
    @reld3016 2 года назад

    100 വർഷം പുറകോട്ടാണ് ത്രിപുര. 😂😂😂😂

    • @satheesh4988
      @satheesh4988 2 года назад +2

      ഇനി മാറിക്കോളും.

    • @sreerag.m2239
      @sreerag.m2239 2 года назад +2

      ഇത്രയും കാലം ഏത് പാർട്ടി ആണ് ഭരിച്ചത് ഒന്ന് നോക്കിയാൽ മതി

    • @gokulgnath2337
      @gokulgnath2337 2 года назад

      കമ്മി ഊണിസ്റ് ഭരിച്ച ഏതു സ്റ്റേറ്റ് ആണ് മികച്ചത്... നമ്മുടെ നാടും ആ അവസ്ഥയിലേക്ക് അല്ലെ ഇപ്പോൾ