EA Jabbar ലിയാക്കത്തലിയുടെ ഒരു ഗംഭീര പ്രസംഗം !

Поделиться
HTML-код
  • Опубликовано: 19 окт 2024
  • EA Jabbar ലിയാക്കത്തലിയുടെ ഒരു ഗംഭീര പ്രസംഗം !
    Thank you for your Continued Support:
    Social Profiles : bio.link/liyak...
    WhatsApp: 6282933384
    Website: www.mulhid.org
    Featured Channels:
    @Al-Usthad Roasted @Liyakkathali CM

Комментарии • 35

  • @sath296
    @sath296 2 месяца назад +2

    ലിയാകത്ത് അലി❤

  • @MoosakuttyThandthulan
    @MoosakuttyThandthulan 2 месяца назад +3

    ലിയാ ബ്രോ.... അടിപൊളി.... പല വട്ടം കണ്ടതാണെങ്കിലും... ഒരിക്കലും മടുക്കാത്ത വിഷയവും, പ്രഭാഷണ ഷൈലിയും 👏👏👏👏👍👍👍👍👌👌👌👌🥰🥰🥰🥰💞💞💞💞💐💐💐💐

  • @Shahjahan_thalassery
    @Shahjahan_thalassery 2 месяца назад +1

    Great speech

  • @gopalanpt1697
    @gopalanpt1697 2 месяца назад +4

    കൂടത്തിലടച്ച ഭൂതത്തെ ലോകജനതയ്ക്കു മുന്നിൽ ജനാധിപത്യവാദികളായ മുസ്ലിം സഹോദരങ്ങൾ നമ്മൾക്ക് മുന്നിൽ എത്തിച്ചത്. വളരെ നല്ല സന്ദേശം

  • @unnisapien9143
    @unnisapien9143 2 месяца назад +5

    ഒന്നൂടെ കേൾക്കാൻ കഴിയുന്നതിൽ സന്തോഷം ❤️

  • @bhaskarankokkode4742
    @bhaskarankokkode4742 28 дней назад

    This is the first time I am hearing a full speech of
    Mr Liyakkathali. Well said
    Mr Liyakkathali. Congrats
    👍🌹🙏

  • @gseven701
    @gseven701 2 месяца назад +3

  • @sathianpullanghad6433
    @sathianpullanghad6433 2 месяца назад +2

    👍🏼🙏🏼

  • @shahulhameed4659
    @shahulhameed4659 2 месяца назад +3

    Valaray nannayi.

  • @raihans9643
    @raihans9643 2 месяца назад +6

    Live ആയി കേട്ടിരുന്നു..

    • @MoosakuttyThandthulan
      @MoosakuttyThandthulan 2 месяца назад

      . പല വട്ടം കണ്ടതാണെങ്കിലും... ഒരിക്കലും മടുക്കാത്ത വിഷയവും, പ്രഭാഷണ ഷൈലിയും

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 2 месяца назад +3

    ടൗൺ ഹാൾ മലപ്പുറം

  • @alexcleetus6771
    @alexcleetus6771 2 месяца назад +1

    Welcome liyakat Ali bro 🤝

  • @Shahjahan_thalassery
    @Shahjahan_thalassery 2 месяца назад

    47:50 😄

  • @dd-zl4yr
    @dd-zl4yr 2 месяца назад +4

    മനുഷ്യാവകാശ ബോധത്തിൽ ലക്കും ലഗാനുമില്ലാത്ത ബെല്ലും ബ്രേക്കുമില്ലാത്ത ദീൻ

  • @Faazthetruthseeker
    @Faazthetruthseeker 2 месяца назад +10

    ശെരിക്കും 'ലകും ദീനുക്കും 'ചെറിയ ' ദീൻ ആണ് ഇസ്ലാം.
    മാനവികതയെ, സമത്വത്തെ, ധാർമികതയെ,സാമൂഹിക ബോധത്തെ ഒന്നിനെയും ഉൾകൊള്ളാൻ വിശാല മനസ്കതയില്ലാത്ത ഇടുങ്ങിയ ചെറിയ ദീൻ.

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 2 месяца назад

    മുസ്തഫ മൗലവി, "ജ്ഞാനി " എന്ന വിശേഷണത്തോടെ തന്റെ ഒരു പരിപാടിയിൽ ഒരു പ്രഭാഷണം നടത്താൻ ക്ഷണിച്ച ലിയാകത്ത്, ഖുർആനിനെയും നബിയെയും പറ്റി പറയുന്നത് കേൾക്കാൻ മൗലവിയും ഉണ്ടാകുമെന്ന് വിചാരിക്കുന്നു. മൗലവിയുടെ കാഴ്ചപ്പാടിലുള്ള ജ്ഞാനികൾ ഇങ്ങനെയൊക്കെയാണ്!🤭

  • @moideenkunjut.a.5771
    @moideenkunjut.a.5771 2 месяца назад

    തള്ളൂ അല്ല ഇസ്‌ലാം
    ശാസ്ത്രം പറയുന്നു
    സുജൂദ് ചെയ്താൽ കാൽ മുട്ടു വേദന
    മാറുമെന്ന്
    മുഹമ്മദ് നബി പഠിപ്പിച്ച എല്ലാ വിഷയങ്ങളും ഒരു മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാൻ ഉതകുന്ന ത്
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
    😅😅😅😅😅

  • @dasknair
    @dasknair 2 месяца назад

    Where is Dr.Arif ?
    Didn't he attend the function? If yes, where is his speech?
    If he did not, why? Wasn't he invited? If no, why not? Is he a lesser free thinker???
    Is there caste system in free thinkers group???

    • @MoosakuttyThandthulan
      @MoosakuttyThandthulan 2 месяца назад

      ഇവിടെ പറയുന്ന വിഷയങ്ങളെ കുറിച്ച് പറയടോ 'നായരെ'!🤔🤭🤣😂

    • @dasknair
      @dasknair 2 месяца назад

      @@MoosakuttyThandthulan ഇക്കോയ്....
      വേണ്ട വേണ്ടാ...

  • @devarajante
    @devarajante 2 месяца назад +2

    ഇസ്ലാം നിയമം നടപ്പിലാക്കാൻ എന്ത് രീതിയും ഉപയോഗിക്കും... നിങ്ങളെ പോലുള്ള ആളുകളുടെ വാക്കുകൾ 1400 വർഷം മുന്നേ ഞങ്ങളുടെ നേതാവ് തള്ളുകയും ' അങ്ങനെയുള്ള ആയിരക്കണക്കിന് മുശിരിക്കുകളിൽ ഇസ്ലാം മത ആശയം പകർത്തി അവർ ഇസ്ലാം പൂകുകയും ചെയ്യുകയും ഒന്നു കൂടി പറയാം ഇസ്ലാം മതം മദീനയിൽ നിന്ന് മക്കയിലേക്ക് എത്തുമ്പോഴേക്കും ജന സഹസ്രം ആയി മാറി... ഇന്ന് ലോകത്ത് ഇസ്ലാം വളരുമ്പോഴും ആ വിശ്വാസത്തിലേക്ക് വരുന്നത് ഖുറാൻ വായിച്ച് പഠിച്ച് ആക്രഷ്ട്ടരായിട്ടാണ്....
    ഇസ്ലാം മതത്തിൽ ജനിച്ച് വീണതുകൊണ്ട് ഇസ്ലാം ആകില്ലെന്ന തെളിവായി ഇസ്ലാമിന് കാണിക്കാൻ താങ്കളും, ആരീഫ് ഹുസൈനും പോലുള്ള ആയിരം പേർ ഉള്ളതാണ് ഇസ്ലാമിൻ്റെ വിജയം... എന്നത് നിങ്ങൾ എന്ന് പഠിക്കും!

    • @skariapj1798
      @skariapj1798 2 месяца назад +5

      മനസ്സിലായി.
      വാൾത്തലകൊണ്ടു എന്തൊക്കെ നേടാൻ കഴിയുമെന്ന്..!!

    • @sreejithtp6716
      @sreejithtp6716 2 месяца назад

      കോപ്പാണ് ഈ 21 ആം നൂറ്റാണ്ടിൽ ഈ പൊട്ടകഥകൾ വിശ്വസിച്ചു ജീവിക്കാൻ ചില്ലറ വിവരക്കേട് ഒന്നും പോരാ

    • @radhakrishnantp3876
      @radhakrishnantp3876 2 месяца назад

      എത്രയോ അധോലോക നായകൻമാർ സ്വയം ദൈവമായി പ്രഖ്യാപിച്ചു എന്തു മാത്രം ആരാധകരെ സൃഷ്ടിക്കുന്നു. എങ്ങനെ നോക്കിയാലും തള്ളാഹു സർവ്വശക്തനോ ജ്ഞാനിയോ അല്ല. തികഞ്ഞ പരാജയം. 1400 കൊല്ലമായിട്ടും എത്ര ശതമാനം ഭീഷണിയോ പ്രലോഭനമോ ഇല്ലാതെ ഇസ്ലാം ആയി ?? ക്രിസ്ത്യാനിയല്ലേ ഇപ്പോഴും നമ്പർ വൺ ???

    • @Unnimoyi-po2kx
      @Unnimoyi-po2kx 2 месяца назад +2

      കുറാൻവജനം പിശാജിൻ്റെ വജനം

    • @josegeorge8758
      @josegeorge8758 2 месяца назад

      തീവ്രവാദികൾ തവിടെ നിൽക്കുന്നു😂😂😂

  • @gopakumarcs4959
    @gopakumarcs4959 2 месяца назад +1

    🔥🔥🔥🔥🔥

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 2 месяца назад +2

    👍👍

  • @Achyutan
    @Achyutan 2 месяца назад +1