അസുഖം എന്തുമാകട്ടെ ഫ്രീ ചികിൽസ ! രാഷ്ട്രപതി

Поделиться
HTML-код
  • Опубликовано: 29 сен 2024
  • സൗജന്യ ചികിത്സ ഇനി ഇന്ത്യൻ പൗരന്റെ പ്രിവിലേജ് ,മോദി സർക്കാരിന്റെ വിപ്ലവതീരുമാനത്തിന് രാജ്യത്തിൻറെ കയ്യടി
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 707

  • @rubysadanam3725
    @rubysadanam3725 3 месяца назад +185

    വളരെ നല്ല തീരുമാനം. നടപ്പിലാക്കട്ടെ എത്രയും വേഗം.

  • @bennnysebastian4756
    @bennnysebastian4756 3 месяца назад +17

    65 വയസ്സ് മുതൽ നൽകിയിരുന്നെങ്കിൽ വളരെ നല്ലതായിരിക്കും

    • @anilp4724
      @anilp4724 3 месяца назад

      Chettai 5varsham kathiriku kittum

  • @sarath_babu
    @sarath_babu 3 месяца назад +5

    ഇതൊന്നും നമ്മുടെ main മാധ്യമങ്ങൾ ഒന്നും കാണിക്കില്ല

  • @muraleedharankochukrishnan406
    @muraleedharankochukrishnan406 3 месяца назад +147

    ഇതാണ് കുരക്കുന്നവരെ മോദിജിയുടെ ഗൗരണ്ടീ 🙏🏼🙏🏼🙏🏼

  • @user-ob4io6bk8v
    @user-ob4io6bk8v 3 месяца назад +328

    ഇപ്പോൾ മനസ്സിൽ ആയോ മോദിജി നല്ലതേ ചെയൂ,,,മോദിജിയെ വിശ്വസിക്കുക,,, അതാണ് ടീം മോദിജി 🙏🙏🙏🙏🙏🌹

    • @somanpillai2645
      @somanpillai2645 3 месяца назад +2

      Keralathil ithu nadappakkilla..athu enthu

    • @sureshbabumk9727
      @sureshbabumk9727 3 месяца назад

      ​@@somanpillai2645സിപിഎം

    • @GOAT-v8k
      @GOAT-v8k 3 месяца назад

      Karyam nadakaan enthu cheyum 😂😂😂ithokaaa arkum manazilakum

    • @Chacko-pm8mq
      @Chacko-pm8mq 3 месяца назад +1

      👌👌👌👌👌🙏🙏🙏🙏🙏🙏

    • @kuttuuus
      @kuttuuus 3 месяца назад +6

      ''കേരളത്തില്‍ ഇത് നടപ്പാക്കില്ല...'' - ഇരട്ടശങ്കന്‍

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 месяца назад +201

    എങ്കിൽ . 70 വയസായ . Cpm കാരനായ . എന്റെ വോട്ട് . BJP ക്ക്.. മോദി സർക്കാരിന് . അഭിനന്ദനങ്ങൾ.

    • @sreekalapillai2929
      @sreekalapillai2929 3 месяца назад +21

      ഇപ്പോഴും CPM ലോ കുളത്തിലെ തവള നല്ലതും ചീത്തയും തിരിച്ചറിയാൻ 70 വയസു വരെ വേണ്ടി വന്നു

    • @KunjikannanKc
      @KunjikannanKc 3 месяца назад +6

      അഭിനന്ദനങൾ

    • @chandrandec31
      @chandrandec31 3 месяца назад +4

      70 vayassaaytum buddhi thelinjilley??? Anyway, better late than never.

    • @KrishnanKrishnan-h5v
      @KrishnanKrishnan-h5v 3 месяца назад

      താങ്കളുടെ 1600 രൂപയു ടെ പെ ൻഷൻ'👌

    • @vinayan567
      @vinayan567 3 месяца назад +1

      എന്തെങ്കിലും കിട്ടിയാലേ ഉള്ളു...തനി മലയാളി തന്നെ...

  • @georgejoseph9316
    @georgejoseph9316 3 месяца назад +93

    വളരെ നല്ല തീരുമാനം❤ ഒരു പാർട്ടിയും❤രാഷ്ട്രീയ നേതാക്കളും ചെയ്യാത്തത്❤രോഗികൾക്ക് കൊടുക്കുവാൻ വേണ്ടി കോടികളുടെ കാലാവധി കഴിഞ്ഞ മരുന്ന് വാങ്ങി കട്ടുമുടിക്കുന്ന സർക്കാരുകൾ ഈ നല്ല പ്രവർത്തിയെക്കുറിച്ച് എന്തു പറയും❤❤ ജയ് ഭാരത്❤ജയ്മോദിജി❤

  • @mohansubusubu2116
    @mohansubusubu2116 3 месяца назад +140

    ഇതൊന്നും പ്രതിപക്ഷ ത്തിന് ഒരു ചുക്കും അല്ല അവർക്ക് വേണ്ടത് ആരോപണങ്ങൾ ആണ്

    • @rethnakumari5018
      @rethnakumari5018 3 месяца назад

      ആരോപണം മാത്രമല്ല ഭാരതത്തെ നശിപ്പിക്കാനുള്ള പരിപാടിയും നടപ്പിലാക്കും.

  • @mukundanmukundanmenon9432
    @mukundanmukundanmenon9432 3 месяца назад +87

    സൂപ്പർ ഇങ്ങിനെയാവണം ഭരിക്കുന്നവർ. 🙏🌹❤️. 60 വയസു കഴിഞ്ഞവർക്കും കുട്ടിയാൽ നന്നായിരിക്കും

  • @jay-sk
    @jay-sk 3 месяца назад +240

    അനാവശ്യ വാഗ്ദാനങ്ങൾ പറഞ് പാവങ്ങളുടെ വോട്ട് അടിച്ചുമാറ്റാതെ മാതൃകയായി വിജയിച്ചു ഭരണത്തിലേറിയ ബിജെപി സർക്കാരിന് അഭിനന്ദംങ്ങൾ.

    • @Chacko-pm8mq
      @Chacko-pm8mq 3 месяца назад +12

      മോദിജി ഇന്ത്യയുടെ രക്ഷകൻ 👌👌👌🙏🙏🙏

    • @prasannasomarajan7004
      @prasannasomarajan7004 3 месяца назад +5

      👌👌👌👌👌👌👌​@@Chacko-pm8mq

  • @shajushaju4072
    @shajushaju4072 3 месяца назад +87

    മോദി ജി
    സത്യമായും താങ്കൾ ദൈവദൂതൻ തന്നെയാണ്. അനാഥമായ വയോജനങ്ങളുടെ പ്രാത്ഥാന ഉണ്ടാകു

    • @sumeshs4020
      @sumeshs4020 3 месяца назад +4

      ഇതൊക്കെയും RSS planningആണ്. അത് നടപ്പാക്കുകയാണ് ഇപ്പോൾ. കോൺഗ്രസ്സ്കാര ഈ രാജ്യം ഇങ്ങനെ ആക്കിയത്. ഇല്ലെ പണ്ട ഭാരത൦ വികസിത രാജ്യം ആയെനെ.

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 3 месяца назад +260

    മോദി സർക്കാരിന് അഭിനന്ദനങ്ങൾ🙏😃

    • @ramachandran9873
      @ramachandran9873 3 месяца назад +5

      ശരിക്കും വേണ്ടത് യാതൊരു ഉപാധിയും ഇല്ലാതെ അവർക്ക് കൊടുക്കണം എന്ന് നോക്കിയല്ല ചെയ്യേണ്ടത് ഉപാധി ഇല്ലാതെ ചെയ്യുക കാർഡും കാര്യങ്ങളും ഒന്നുമില്ലാതെ നമ്മുടെ ഒരു ഇതുകൊണ്ട് നമ്മുടെ അസുഖത്തിന് ആശുപത്രിയിൽ ചെന്ന് ചികിത്സ കിട്ടണം ആ കണക്കിനുള്ള കാര്യങ്ങൾ വേണം ഒരു ഉപാധിയും പാടില്ല

    • @UnniUnni-y1g
      @UnniUnni-y1g 3 месяца назад

      ഈ പറഞ്ഞതാണ് ശരി അല്ലാതെ എല്ലാ രേഖയും സമർപ്പിച്ചല്ല രോഗം മാറ്റി ണ്ടത്

    • @sumeshs4020
      @sumeshs4020 3 месяца назад

      ​@@ramachandran9873അതിന് ഇവിടെ ഉപാധിയില്ലല്ലൊ. ആധാ൪ക്കാ൪ഡ് മതി

    • @manivk1681
      @manivk1681 3 месяца назад +1

      ആനുകൂല്യങ്ങൾ ഞങ്ങൾ കൈപ്പറ്റും! പക്ഷെ ശത്രുത അത് മതേതരരായ ഞങ്ങൾ തുടരുകതന്നെ ചെയ്യും.

    • @rangithamkp7793
      @rangithamkp7793 3 месяца назад

      ​@@ramachandran9873 CARD EARPEDUTHUNNATHU INDIAN PAURAN ANO ENNARIYAN . IVIDE DHARALAM NUZHANJU KAYATTAKKAR NAMMUDE RATIONUM VOTE UM ADICHU MATTUNNATHU THANKALKKU ARINJU KOODE 🤔 IVIDE JANANGAL KABALIPPIKKAPEDUNNU .

  • @SN-yk6wl
    @SN-yk6wl 3 месяца назад +54

    കേരളത്തിൽ ഉള്ള എല്ലാവരും കാണുക ഇതാണ് പ്രധാനമന്ദ്രി അല്ലതെ രാജ്യദ്രോഹികളുടെ കൂടെ കൂടി താഴെ ഇറക്കാൻ നോക്കുന്നതിനു മുൻപ് നല്ലതും ചീത്തയും എന്താണ് എന്ന് ചിന്തിക്കുക ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏

  • @sarovaramaravind_1961
    @sarovaramaravind_1961 3 месяца назад +51

    കേന്ദ്രത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ....ഇതിലെ കള്ള നാണയങ്ങളെ ഒതുക്കാനുള്ള വഴികൾ കൂടി കേന്ദ്രം കണ്ടെത്തണം. മിക്ക ആശുപത്രികളും ₹.25000ന് ചികിത്സ നടത്തിയാൽ, ₹.1 lakh വരെയാണ് ബില്ലിനത്തിൽ എഴുതി എടുക്കുന്നത്. രോഗിക്ക് ബില്ല് കൊടുക്കാത്തത് കൊണ്ട് രോഗി ഇതൊന്നും അറിയുകയും ഇല്ല. അതുകൊണ്ട് ആശുപത്രികൾക്ക് തുക കൈമാറുന്നതിന് മുൻപ് ക്രോസ്സ് ചെക്ക് ചെയ്ത്, വെരിഫൈ ചെയ്യാൻ കൂടി കേന്ദ്രം തയ്യാറാകണം.

  • @SindhuRajesh-id3ne
    @SindhuRajesh-id3ne 3 месяца назад +96

    വളരെ വളരെ സന്തോഷം മോദിജി. ❤❤❤❤❤❤

  • @gopakumarn6093
    @gopakumarn6093 3 месяца назад +45

    എല്ലാ പഞ്ചായത്തിലും പാലിയേറ്റീവ് ക്ലിനിക് തുടങ്ങണം , എങ്കിലേ പൂർണത ഉണ്ടാവു.

  • @harivison7212
    @harivison7212 3 месяца назад +55

    വളരെ നല്ലത് ഒരു 65ന് തൊട്ട് മുകളിൽ ആക്കിയാൽ കൂടുതൽ മെച്ചം പലർക്കും 🌹🌹👍

    • @ramachandranp3425
      @ramachandranp3425 3 месяца назад

      Tell your production manager I.e. your father??????

    • @harivison7212
      @harivison7212 3 месяца назад

      @@ramachandranp3425 അത് 1982മരിച്ചു വേറെ ഇതിന് പറ്റിയ ആരും ഇല്ല എനിക്ക് ഇനി ഒത്തിരി വർഷം വേണം അത് കൊണ്ട് എനിക്ക് ഗുണം ഇല്ല

    • @mathewgeorgea9889
      @mathewgeorgea9889 3 месяца назад

      Vivaradoshikku janichavan

  • @philipthomas9777
    @philipthomas9777 3 месяца назад +116

    60 വയസ് വകണം. 60 വയസാണ് ഒരു turning point. 🙏🏻പക്ഷെ കേന്ദ്രത്തിന്റെ പല പദ്ധതികളും കേരളത്തിൽ കിട്ടുന്നില്ല.

    • @jay-sk
      @jay-sk 3 месяца назад +21

      ആദ്യം 70 ൽ തുടങ്ങാട്ടെ, അത് രാജ്യത്തിന് താങ്ങാവുന്ന അവസ്ഥയായാൽ 60
      ആക്കുന്നതായിരിക്കും നല്ലതു. ഇതുവരെ ഒന്നുമില്ലാതെയല്ലേ ജീവിച്ചു പോന്നത്.

    • @anilp4724
      @anilp4724 3 месяца назад +8

      Cpm congress vote cheyumbol orkanam

    • @apmohananApmohanan
      @apmohananApmohanan 3 месяца назад

      👍👍​@@jay-sk

    • @chandrandec31
      @chandrandec31 3 месяца назад +1

      ​@@jay-skexactly. Almost idhu poley nhan ippo verey commenting reply cheydhadhey ullu.

    • @chandrandec31
      @chandrandec31 3 месяца назад

      ​@@jay-sk80 il thudangiyalum madhi. Onnu start aayi kittiyaal madhi. Pakshe pappu 50 cayassil ninnum kodukum ennu paranjaal ivanmaar pappu nu vote cheyyum.

  • @sreelatha6775
    @sreelatha6775 3 месяца назад +30

    മോദി സർക്കാരിനു അഭിനന്ദനങ്ങൾ🎉🎊

  • @balasubramanian9027
    @balasubramanian9027 3 месяца назад +8

    ഇതിന്ന് വരുമാനപരിധി ഉണ്ടോ? ഈ സ്കീമിൽ ചേരാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്, ഇതേയ്പറ്റി വ്യക്ത മായി അറിയാൻ എന്നതാണ് ചെയ്യേണ്ടത്.

  • @ushasoman9493
    @ushasoman9493 3 месяца назад +10

    മാതാപിതാക്കളുടെ ചികിൽസാ ചിലവുകൾ മക്കളെ പലപ്പോഴും കുഴപ്പത്തിലാക്കാറുണ്ട്‌. നല്ല ജോലിയില്ലാത്തവരാണെങ്കിൽ പ്രത്യേകിച്ചും ! ഗവണ്മെന്റുചെയ്യുന്നത്‌ വിലമതിക്കാനാവാത്ത ഒരു നന്മയാണു സാധാരണക്കാരെ സംബന്ധിച്ചിടത്തോളം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josekutty7563
    @josekutty7563 3 месяца назад +16

    നമ്മുടെഇന്ത്യ രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മഹത്വമുള്ള ഒരു പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിജി ആ മഹത്വവും ജനങ്ങളോടുള്ള സ്നേഹവും ഇനിയും കണ്ടറിയാൻ കിടക്കുന്നതേയുള്ളൂ എന്നാൽ രാഷ്ട്രീയ നേതാക്കന്മാരെ ആയിട്ട് ഞങ്ങൾ അത് ഞങ്ങൾ ഇത് ചെയ്യാം എന്ന് പറഞ്ഞ് ഇലക്ഷനിൽ നിന്ന് പാവം ജനങ്ങൾ വോട്ടുകുത്തി ജയിപ്പിച്ചു ഒരു മന്ത്രിയോ എംഎൽഎയും ആയി കഴിഞ്ഞാൽ ഞങ്ങൾക്ക് അഞ്ച് വർഷം സമയമുണ്ട് ഇതിനുള്ളിൽ കിട്ടാവുന്ന പണം സ്വരൂപിച്ച് ഞാനും എന്റെ കുടുംബത്തെയും രക്ഷപ്പെടുത്തിയെടുത്ത് ജീവിക്കണം എന്നുള്ള ഒറ്റ ചിന്ത കൊണ്ട് ആർത്തിമോ ജനങ്ങളെ വഞ്ചിച്ചു ജീവിക്കുക എന്നുള്ളതാണ് ബഹുഭൂരിപക്ഷം രാഷ്ട്രീയ നേതാക്കന്മാരുടെ ലക്ഷ്യം അത് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വഞ്ചകനും കള്ളനും ആണ് ഇപ്പോൾ ഭരിക്കുന്ന പിണറായി വിജയൻ ഇത് ഞാൻ പറയാൻ ഏത് കൊച്ചു കുഞ്ഞിനും കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് അങ്ങനെയെങ്കിൽ ഈ ദുഷ്ട ശക്തികളെ നമ്മുടെ ഭരണസിരാകേന്ദ്രത്തിൽ നിന്ന് ഇറക്കിവിടാൻ ഇവിടുത്തെ ജനങ്ങൾ തീരുമാനിച്ചില്ലെങ്കിൽ ഇനിയും വരാൻ പോകുന്ന ഭാവിയിൽ നിങ്ങളുടെ സന്താന പരമ്പരകൾ കഷ്ടത അനുഭവിക്കണം നമുക്കൊരു ഭവനം ഉണ്ടാക്കണമായിരുന്നെങ്കിൽ നമ്മുടെ പഞ്ചായത്തിന് മുൻസിപ്പാലിറ്റിക്കോ ഒരു ഫീസ് അടയ്ക്കണം ആയിരുന്നു ഒരു ചെറിയ തുക പരമ ദുഷ്ടൻ പിണറായി കഴിക്കാറി വന്നതിനു ശേഷം ഒരു വീടു വെക്കണമെങ്കിൽ ഇന്ന് കൊടുത്തിരുന്നതിന്റെ പത്തിരട്ടി മേൽപ്പീസ് ആക്കി വർദ്ധിപ്പിച്ചു ഇതിനെ ജനങ്ങൾ നേരിടണം നല്ലവരായ ജനങ്ങളും നികൃഷ്ടനായ ജനങ്ങളും ഇവിടെ ഒരുപോലെ വസിക്കുന്നു ഇതിൽ നികൃഷ്ടനായ ആയവർ ബഹുഭൂരിപക്ഷം ഈ പാർട്ടിക്ക് വോട്ട് കൊടുത്ത് അധികാരം കൊടുത്തു അത് കിട്ടിക്കഴിഞ്ഞ് അവർ പ്രവർത്തിക്കുന്ന അഹങ്കാരം ആണിത് നമ്മുടെ ദേശത്ത് നമ്മുടെ രാജ്യത്ത് നന്മ വേണോ തിന്മ വേണോ എന്ന് ചിന്തിക്കുന്ന ഭരിക്കുന്നവരല്ല ജനങ്ങളാണ് അതുകൊണ്ട് വോട്ട് കുത്തുമ്പോൾ വളരെ ശ്രദ്ധിക്കണം വെറും നികൃഷ്ടന്മാരെ ഒരിക്കലും തിരഞ്ഞെടുക്കരുത് കൂടുതൽ വിസ്തരിക്കുന്നില്ല ഭാരത് മാതാ കീ ജയ് നരേന്ദ്ര മോദിജി എന്ന് ചിന്തിക്കാൻ ഒരു നല്ല മനസ്സ് വേണം അത് ജന്മം കൊണ്ട് കിട്ടുന്നതാണ് ജയ് ഹിന്ദ

  • @nimmilakshamanan1345
    @nimmilakshamanan1345 3 месяца назад +34

    Thank you മോദിജീ and ടീം ❤❤❤

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 3 месяца назад +122

    60 വയസുമുതൽ നൽകണം ! ആരോഗ്യ ഇൻഷ്വറൻസ് !!

    • @chandrandec31
      @chandrandec31 3 месяца назад

      Aadhyam 70 inu kodukkattey. Indian economy kurachu koodi mechapedumbol 65, 60, 55, anginey kurachu, avasaanam USA poley social security schemes varum. Pakshey ippjzhum congressinum, cpm num vote cheyyunna paramaviddikal und. Avarku pappu 20 vayassinu mukalil ullavarku insurance vaghdhaanam cheyydhal pappu vinu vote kodukum. Pinney enginey nannaavaan aanu rajyam. Ee thendikal karanam namukku aanh buddhimuttu.

    • @ramachandranp3425
      @ramachandranp3425 3 месяца назад +1

      Tell your father ????

    • @sunithamohan6009
      @sunithamohan6009 3 месяца назад

      ​@@ramachandranp3425😂😂

  • @mukundannair1247
    @mukundannair1247 3 месяца назад +21

    വളരെ നല്ല ഉദ്യമം തന്നെ അവതരിപ്പിച്ചു.

  • @narayanankuttye874
    @narayanankuttye874 3 месяца назад +23

    ഗുഡ്, ഇതാണ്, mode ❤❤❤❤❤❤

  • @josephpi1119
    @josephpi1119 3 месяца назад +68

    🙏🙏🙏👍👍👍👌👌👌👏👏👏🎚️ മോദിജി സർക്കാർ നീണാൾ വാഴട്ടെ, 😄♥️🌹

  • @jaikumarnair1960
    @jaikumarnair1960 3 месяца назад +9

    ബിജെപിക്ക് കൂട്ടമായി വോട്ട് ചെയ്യാത് സമാധാന മതക്കാർ ബിജെപി സർകാർ കൊടുന്ന് ഈ ആനുകൂല്യം വേണ്ട എന്ന് പറയുമോ?

  • @MohandasM.P
    @MohandasM.P 3 месяца назад +22

    Athukalakki

  • @alexcleetus6771
    @alexcleetus6771 3 месяца назад +25

    Very good Jai hind Jai Bharat 👍

  • @vasudevanp5783
    @vasudevanp5783 3 месяца назад +26

    ഭാരത് മാതാ കീ ജയ്

  • @sudheerviswambharan6661
    @sudheerviswambharan6661 3 месяца назад +18

    മനസ്സിൽ ആയോ അതാണ് ടീം മോദിജി ❤❤❤❤❤

  • @meghasyam7165
    @meghasyam7165 3 месяца назад +28

    ബഹു. മോദിജി ഇതു 60 വയസു മുതൽ വരുമാനം നോക്കാതെ, അവശ്യ മുളള വരെ എല്ലാം ഉൾപ്പെടുത്തണം

  • @sivankuttynairr1529
    @sivankuttynairr1529 3 месяца назад +10

    ബഹു. MODIJI നീ ണാ ൾ വാഴട്ടെ. ജയ് ജയ് MODIJI. ജയ് ജയ് ഭാരത് മാതാ.

  • @chandramohanannv8685
    @chandramohanannv8685 3 месяца назад +9

    👌🕉️ആയുഷ്മാൻ ഭാരത്. നേരിട്ട്. ഓരോ സ്റ്റേറ്റിലും, ഒന്ന് വിതം, ആശുപത്രിസ്ഥാ പി ക്കണം, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇത് അത്യാവശ്യം..

  • @prakasankondipparambil8836
    @prakasankondipparambil8836 3 месяца назад +14

    Modiji ക്കും പ്രേസിഡഡിനും 🙏🙏🙏🙏❤️❤️❤️❤️

  • @sanithedamuttam3180
    @sanithedamuttam3180 3 месяца назад +18

    ജയ് ഹിന്ദ്

  • @SasidharanChozhiyath
    @SasidharanChozhiyath 3 месяца назад +9

    എല്ലാ ആശുപത്രികളിലും ഈ പദ്ധതി നടപ്പാക്കണം എന്നൊരപേക്ഷ

    • @sureshkumar9137
      @sureshkumar9137 2 месяца назад

      Medical College ulpede undu.private hospitalil kittum

  • @naseerabeevi4027
    @naseerabeevi4027 3 месяца назад +9

    ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ രോഗികളെ നോക്കാത്ത ഡോക്ടർ മാർക്കു ശമ്പളം കൊടുക്കരുത് ഇത് നല്ല കാര്യം

  • @krishadaskp7939
    @krishadaskp7939 3 месяца назад +7

    നമ പാർവതീപതേ ഹരഹര മഹാദേവ
    ജാനകീകാന്ത സ്മരണൈ ജയ ജയ രാമരാമ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺👍👍👍👍👍👍👍👍👍👍👍👍👍

  • @beenababy6878
    @beenababy6878 3 месяца назад +1

    പക്ഷേ കാശില്ല എന്ന് വരുമ്പോൾ ഹോസ്പിറ്റലിൽ തീർച്ചയായും discrimination ഉണ്ടാവുംഎത്രയും പെട്ടെന്ന് കാലപുരിക്ക് വിടാൻ നോക്കും

  • @rajank5355
    @rajank5355 3 месяца назад +9

    മോദി ജീ ദൈവം തന്നെ 🙏🙏🙏🙏🙏കോടി.... കോടി...... നന്ദി 🙏🙏🙏❤️❤️❤️❤️❤️❤️രാഷ്ട്രപതിക്കും 🙏🙏🙏🙏

    • @samuelmathew7387
      @samuelmathew7387 3 месяца назад

      Modiji is not God.
      Modiji is a good man ..

  • @sudarsananp1765
    @sudarsananp1765 3 месяца назад +5

    വളരെ സന്തോഷമായ കാര്യമാണ് മോദിജി ചെയ്യുന്നതു് വളരെ വളരെ നന്ദി രാഷ്ട്ര പതിക്കും ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരഹര ശംഭോ മഹാദേവ് ശിവശിവ ശംഭോ മഹാദേവ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💜💛💟🧡💗💚🖤💙

  • @syamalapsyamaalap1866
    @syamalapsyamaalap1866 3 месяца назад +7

    70വയസുകഴിഞ്ഞവർക്ക് മാത്രമല്ല അശരണരായ എല്ലാവർക്കും ആണ് സൗജന്യ ചികിത്സ നൽകേണ്ടത്.

  • @pcnairnair53
    @pcnairnair53 3 месяца назад +7

    വളരെ നല്ല ഒരു തീരുമാനം Jai sreram

  • @Samuel-p4c6v
    @Samuel-p4c6v 3 месяца назад +1

    ഇങ്ങനെ പാട്ടുപാടുന്നത് പോലെ പറഞ്ഞാൽ എല്ലാവർക്കും തിരിയുകയില്ല ദയവുചെയ്ത് സമാധാനത്തിൽ കുറച്ചുകൂടി വ്യക്തമായി ന്യൂസ് വായിക്കുക💞

  • @sajijoseph8080
    @sajijoseph8080 3 месяца назад +1

    ജൻ ഔഷധിയിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിയ്ക്കാൻ കുറ്റമറ്റ സംവിധാനം ഒരുക്കണം. പല മരുന്നുകളും വെറും ചോക്ക്പൊടിയാണ്.

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 3 месяца назад +1

    എറണാകുളത്ത് ഈ Insurance sunrise ൽ അല്ലാതെ വേറേ ഒരു ഹോസ്പ്പിറ്റലിലും എടുക്കുന്നില്ല. എന്തെന്നാൽ ആശുപത്രിക്ക് കാശ് തിരിച്ചുകിട്ടാൻ വൈകുന്നു.

  • @MathewNT-w4r
    @MathewNT-w4r 3 месяца назад +1

    തീർച്ചയായും ഇത് നടപ്പിലായാൽ bjp സർക്കാരിനെ ജനം രണ്ടു കൈകൾ നീട്ടി സ്വീകരിക്കും

  • @KalubhaiChavda-t4t
    @KalubhaiChavda-t4t 3 месяца назад +18

    Very good 🎉

  • @damodharanak9833
    @damodharanak9833 3 месяца назад +13

    എഴുപത് കഴിഞ്ഞവരുടെ ഫുഡ് ആൻഡ് അക്കോമഡേഷൻ കൂടി സർക്കാർ ഏറ്റെടുക്കണം. ജയ്‌ ഭാരത്

  • @MohananM-mj7bp
    @MohananM-mj7bp 3 месяца назад +4

    എളിയ സാഹചര്യങ്ങളിൽ വളർന്നു വന്നവർക്കേ ഏഴകളുടെ ദുരിതങ്ങളും, ദുഃഖങ്ങളും മനസ്സിലാക്കാനും പരിഹാരം കാണാനും കഴിയൂ. ശ്രീ. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായതിൽ ഏറെ സന്തോഷം.

  • @beenanair1514
    @beenanair1514 3 месяца назад +5

    ഇങ്ങനെ ആകണം രാജ്യം ഭരിക്കുന്ന രാജാവ്

  • @ajayakumar2025
    @ajayakumar2025 3 месяца назад +1

    സങ്ങതി ഒക്കെ കൊള്ളാം വളരെ സഹായകമാണ് പക്ഷെ അത് യാഥാർത്യമാകണമെങ്കിൽ രാഷ്ട്രപതി എല്ലാ സംസ്ഥാനത്തും സ്വന്തം ഹോസ്പിറ്റൽ തുടങ്ങേണ്ടി വരും എന്ന് മാത്രം

  • @Pabdulrazak-b4j
    @Pabdulrazak-b4j 2 месяца назад +1

    70വയസു കഴിഞ്ഞിട് കിട്ടീട് എന്ത് കാര്യ മനുള്ളത് മോദിക്ക് ഭരണം അതികം ഇല്ലല്ലോ

  • @sanalthachara7203
    @sanalthachara7203 3 месяца назад +8

    എന്തു ചെയ്താലും വർഗീയതയും തീവ്രവാദവും കൊണ്ടുനടക്കുന്നവർ ചിരിക്കും. എല്ലാ സഹായവും ഉളുപ്പില്ലാതെ സ്വീകരിക്കും. മനസ്സു മുഴുവൻ പുണ്ണുള്ള വർഗങ്ങളെ തിരിച്ചറിയാതെ രാഷ്ട്രീയ ലാഭം നോക്കുന്ന മന്ദബുദ്ധികൾ അറിയുക നന്മയാണ് പ്രധാനം. അതു ചെയ്യുന്നവരെ അറിയുക.

  • @MukundanM-zh2sw
    @MukundanM-zh2sw 2 месяца назад +1

    മോദിക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤
    മോദി സാധാരണ ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യുന്നു
    അല്ലാതെ 'കളവോ തമ്മിലട്ടിയോ പണം വാരി കൂട്ടലോ അല്ല . കേന്ദ്ര സർക്കാരിന് ആയിരം അഭിനന്ദനങ്ങൾ❤

  • @muralidharan71996
    @muralidharan71996 3 месяца назад +9

    ജയ് മോദിജി. അഭിനന്ദനങ്ങൾ🌹👏👏

  • @KarunakaranPillai-n1g
    @KarunakaranPillai-n1g 3 месяца назад +1

    വാ കൊണ്ട് എന്തും പറയാം പക്ഷെ നടപ്പാ ക്കാൻ പറ്റിയ ഭരണം അല്ല വാഗ്ദാനങ്ങൾ വോട്ടിനു വേണ്ടി

  • @salamkinara8841
    @salamkinara8841 3 месяца назад +4

    ലാൽ അനിൽ ബാലചന്ദ്രൻ ചിന്ത മുസ്‌തഫ ഷിജുഖാൻ സമ്പത് ശിവദാസൻ പ്രൊഫസർ ജയരാജൻ തുടങ്ങി എല്ലാ രാഷ്ട്രീയ നേതാക്കളുടെയും ഡോക്ടറേറ്റ് സിബിഐ അന്വേഷിക്കാൻ ജനങ്ങൾ ആവശ്യപ്പെടുന്നു

  • @manoharane
    @manoharane 3 месяца назад +1

    ഇതെല്ലാം കർമ കൊടുക്കേണ്ടി വരും മോദി കൊടുത്തിട്ട് ആരും ചികിൽസിക്കില്ല.

  • @padmakumarg7720
    @padmakumarg7720 3 месяца назад +8

    അഭിനന്ദനങ്ങൾ മോദിജി 🌷🌷🌷🌷🌷🌷🌷❤️❤️❤️❤️❤️🙏🙏🙏💐💐💐💐💐💐💐💐💐

  • @philipvthayil
    @philipvthayil 3 месяца назад +1

    ജയ് ബിജെപി ജയ് മോദിജി ജയ് പ്രസിഡന്റ്‌. വിപ്ലവകരമായ തീരുമാനം. 🙏

  • @JayasreeKandankulathuvas-ey9gu
    @JayasreeKandankulathuvas-ey9gu 3 месяца назад +8

    എത്ര നല്ല കാരിയും മോഡി സർക്കാർ നീണാൾ വാഴട്ടെ 🙏🏽👍🏽🙏🏽🙏🏽❤️

  • @mohananp.s6709
    @mohananp.s6709 3 месяца назад +6

    വളരെ നല്ല തീരുമാനം !

  • @LakshmananPK-cw5ij
    @LakshmananPK-cw5ij 3 месяца назад +5

    Nammude predhaana mantri🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hariprasadraveendran2359
    @hariprasadraveendran2359 3 месяца назад +3

    മാപ്രകൾക്ക് ഈ വാർത്ത ലഭിച്ചില്ലേ? 🤔

  • @pritamahesh7220
    @pritamahesh7220 3 месяца назад +8

    It is such a great relief for out elderly parents. Thanks a lot to Modiji and his government for giving health insurance cover to the elderly, those above 70 years. Jai Modiji

  • @RajeevRaghavan-z8i
    @RajeevRaghavan-z8i 3 месяца назад +2

    ഇത് കേരളത്തിൽ കിട്ടിയാൽ മതിയായിരുന്നു കാരണം ഇപ്പോള് തന്നെ മിക്ക സര്ക്കാര് ആശുപത്രിയിലും മരുന്നുകൾ കിട്ടുന്നില്ല അത്രയ്ക്ക് നല്ല ഭരണമാണ് കേരളത്തിൽ

  • @abrahamaa193
    @abrahamaa193 3 месяца назад +7

    Verygood 👍🏻👍🏻

  • @ramadasn8902
    @ramadasn8902 3 месяца назад +1

    എന്റെ ഭാരതം എന്റെ ❤❤❤❤❤ പ്രധാനമന്ത്രി ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലയുയർത്തി അഭിമാനമായി ❤❤❤

  • @sugathangopinathan9411
    @sugathangopinathan9411 3 месяца назад +3

    60 വയസ്സാക്കണം പെൻഷനും നൽകിയെങ്കിൽ നന്നായിരുന്നു.

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 3 месяца назад +1

    കിട്ടും കിട്ടും എങ്ങനെ എണ്ടെല്ലാം ചെയ്യണം ഒന്നും പറഞ്ഞില്ല എന്ദു വാർത്ത പറഞ്ഞത് എത്ര പ്രാവശ്യം ആവർത്തിച്ചു മോശ. വാർത്ത

  • @jiilzone1010
    @jiilzone1010 3 месяца назад +4

    ഇതിനു എന്ത് cheyyanam

  • @madisseryprakash8114
    @madisseryprakash8114 3 месяца назад +1

    എല്ലാ ആശുപത്രികൾക്കും ഇതിന്റെ നിർദേശം കൊടുക്കണം.70 വയസ്സായ ആരിൽ നിന്നും ചികിത്സക്ക് പണം വാങ്ങരുത് എന്ന നിർദേശം കൊടുക്കണം.70 വയസ്സായ ആരും തന്നെ ഒരു ചികിത്സക്കും പണം നൽകേണ്ടതില്ല എന്ന് എല്ലാ ആശുപത്രികളിലും എഴുതിവക്കണം.

  • @muraleedharannair9185
    @muraleedharannair9185 3 месяца назад +8

    Good decision. Essential for very Elders.

  • @vanajasasi5703
    @vanajasasi5703 3 месяца назад +5

    🌷👏സ്വാമിയേ ശരണം അയ്യപ്പാ👏🌷🌷🌷🌷❤️👍

  • @narayananab3097
    @narayananab3097 3 месяца назад +1

    ഞാൻ റിട്ടയർ ചെയ്ത ഒരു ഗ്രാമീണ ഡാക് സേവകനാണ് എനിക്ക് 73 വയസായി ഒരു പെൻഷനും എനിക്ക് ഇല്ല എനിക് ഇത് കിട്ടുമോ

  • @JOSEPH1965able
    @JOSEPH1965able 3 месяца назад +1

    ജീവിച്ചിരുന്നാൽ അല്ലെ കിട്ടുകയുള്ളു

  • @balachandrankv3136
    @balachandrankv3136 3 месяца назад +4

    ജയ് മോദിജീ.... ആയുഷ്മാൻ ഭവ : 🙏🏼🙏🏼🙏🏼

  • @rajanipv5328
    @rajanipv5328 3 месяца назад +8

    God bless modhiji🙏🙏

  • @jyothysankar1184
    @jyothysankar1184 3 месяца назад +16

    നന്ദി മോദിജി. 🙏🏻ഇതിനായി എന്താണ് നമ്മൾ ചെയ്യേണ്ടത്? ആധാർ കാർഡ് മതിയാകുമോ?

    • @pinkypinky146
      @pinkypinky146 3 месяца назад

      4:10

    • @sobhanadrayur4586
      @sobhanadrayur4586 3 месяца назад

      ഇതു'ലഭിയ്ക്കാ൯
      എന്തു'ചെയ്യണ൦
      വിശദവിവരങ്ങൾ''
      പറയുമോ?

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 месяца назад

    ഇതിനു എന്തെല്ലാം കണ്ടീഷൻസ് ആണ് ഉള്ളത് ആവോ....ലിപ്പോൾ അറിയില്ല...അസുഖമായി ആശുപത്രിയിൽ ചെല്ലുമ്പോൾ ഒരുപാട് നിയമനൂലാമാലകൾ പറഞ്ഞു ചികിത്സ കിട്ടാതാക്കും....

  • @JinoshPhilip
    @JinoshPhilip 3 месяца назад

    പപ്പുവിന്റെ മണ്ഡലമായ വയനാട്ടിലെ ജനൗഷധി കേന്ദ്രങ്ങൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു.. പപ്പു...ക്കി പിങ്കി... കീ 😇

  • @statusfactory5910
    @statusfactory5910 3 месяца назад +5

    70 വയസു കഴിഞ്ഞ മന്ത്രി മാരുടെ ലിസ്റ്റ് തയാറാക്കാം

    • @Indian-od4zf
      @Indian-od4zf 3 месяца назад

      അവർക്ക് അല്ലങ്കിലും എല്ലാ സുഖ സൗകര്യങ്ങളും ഉണ്ട്‌, ഇത് അതിനാണ് എന്ന് വ്യക്കാനിക്കണ്ട 😄

    • @sunithanandan364
      @sunithanandan364 3 месяца назад

      എല്ലാരും തുല്യർ ആണ്

  • @PraveenKumar-zi7km
    @PraveenKumar-zi7km 3 месяца назад +3

    നമ്മുടെ രാജ്യവും മാറി തുടങ്ങി..... 👏🏻👏🏻

  • @UdayakumarLG
    @UdayakumarLG 3 месяца назад

    തള്ളൽ ആണെങ്കിലും കേട്ടപ്പോൾ ഒരു സുഖം ഉണ്ട്..... ഈ വിഷയം പരാമർശിച്ച ബഹുമാനപ്പെട്ട പ്രസിഡന്റിന്റെ പ്രസംഗം കേൾപ്പിക്കാൻ കഴിയുമോ...

  • @tvrajan2214
    @tvrajan2214 3 месяца назад

    മോഡിയുടെ ഗ്യാരണ്ടി 70 വയസ്സ് കഴിഞ്ഞാൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും സൗജന്യ ചികിത്സ മോഡി സാർ കൊടുകൈ🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @ittielpeear1218
    @ittielpeear1218 3 месяца назад

    ഇതിൽ ആയുർവേദ ചികിത്സ സൗജന്യമായി കിട്ടുമോ?? ഇതെപറ്റി കൂടുതൽ വിശദീകരണം കിട്ടുവാൻ സാധ്യതയുണ്ടോ???

  • @prakashsathyan6426
    @prakashsathyan6426 3 месяца назад +3

    മോദി സർക്കാരിന് അഭിവാദ്യങ്ങൾ ❤️❤️

  • @Spanespaneshe
    @Spanespaneshe 3 месяца назад +1

    പൊതു ജനങ്ങൾക്ക് വേണ്ടി നല്ല ഭരണം കാഴ്ച വെക്കുന്ന" ശ്രീ നരേന്ദ്ര മോഡി "സര്‍ക്കാറിന് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏🙏

  • @indiraramachandran4727
    @indiraramachandran4727 3 месяца назад

    ഇതള്ളപ്പറയുന്നനുണയാണ് മക്കളില്ലത്തയാനിക്കുരുന്വാഷിച്ചപ്പോൾക്കിട്ടല്ലയണ്ണനുപറയുന്നത് ഹസ്ബന്ധുമില്ല

  • @Amar-ez9de.
    @Amar-ez9de. 3 месяца назад

    പ്രഖ്യാപനം ok. .....ഇങ്ങ് അൽ ഖേരളത്തിൽ എത്ര ആശുപത്രികളിൽ ഉണ്ട് ആയുഷ്മാൻ ഭാരത്‌ .അവരുടെ ലിസ്റ്റിൽ ഉള്ള ഹോസ്പിറ്റലിൽ പോയി ചോദിക്കുബോൾ പറയും ഇത് ഇവിടെ എടുക്കുന്നില്ല...എന്ന്....കാർഡ് ണ്ടാക്കി നടക്കുന്നവർ ധാരാളം....തിരുവനന്തപുരം ജില്ല യിൽ എത്ര ആശുപത്രികൾ ഈ സേവനം ... കൊടുക്കുന്നു......

  • @varughesemathew7950
    @varughesemathew7950 3 месяца назад +1

    Health Insurance All Government and Private Hospitals then Fine.If Government Hospitals difficult for Common Citizens.Government allow private hospitals fine.

  • @ganganmullassery9902
    @ganganmullassery9902 3 месяца назад

    അതൊക്കെ നല്ലത്‌ തന്നെ...
    പക്ഷെ സർക്കാർ തലത്തിൽ തന്നെ ഡോക്ടർന്മാരുടെ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നു വലിയ കേസ് വരുമ്പോൾ അവർ പ്രൈവറ്റ്‌ ഹോസ്പിറ്റലിലിയ്ക്കു റെഫർ ചെയ്യും.....
    കാരണം.അവർക്ക് അതിനുള്ള കമ്മീഷൻ കിട്ടും....എന്നാൽ.നല്ല.ഡോക്ടറുമാരും ഉണ്ടെട്ടോ...

  • @selectedoneeverlasting814
    @selectedoneeverlasting814 3 месяца назад

    60 വയസ്സ് തികക്കാതിരിക്കുവാനുള്ള vaccine നൽകിയശേഷം ഉള്ള offer പൗരന്മാർക്കായി.

  • @illikalam
    @illikalam 3 месяца назад

    റിട്ടയര്‍മെന്റ് പ്രായം മാക്സിമം 60 വയസ്സാണന്ന് മറന്നു പോയോ സര്‍ക്കാരേ.....
    എങ്കില്‍,70 കഴിഞ്ഞവരുടെ മരണനിരക്ക് ഉടന്‍ കൂടും!!!!

  • @Ismail.Valiyakath.
    @Ismail.Valiyakath. 3 месяца назад

    Erupathum Erupathanchum Vayasulla Cheruppakkare Free Aayitt Adichu Kollunnath Avarude Kudumbathin Enth Soujanyaman Cheyyuka?????

  • @unnikrishnannair6518
    @unnikrishnannair6518 3 месяца назад

    ആയുഷ്മാൻ ഭാരത ആരോഗ്യ ഇൻഷൂറൻസ്: പരിരക്ഷ :: കിട്ടാൻ എന്തു ചെയ്യണം'' ''

  • @minubenia2252
    @minubenia2252 3 месяца назад

    ഇന്ത്യയിലെ എല്ലാ ആശുപത്രികളിലും പ്രൈവറ്റ് ഉൾപ്പെടെ ഈ പദ്ധതി നടപ്പാക്കിയാൽ നന്നായിരുന്നു.